ഈ ചർച്ചയിൽ ചേർത്ത് പറയാനുള്ളത് ഒരു സ്ത്രീ മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്നത് പരിഗണനയും സ്നേഹവും ആണെന്നാണ്..ആ സ്നേഹത്തിന്റെയും പരിഗണനയുടെയും സന്തോഷാവസ്ഥയുടെ അവസാന ഭാഗം മാത്രമാണ് ലൈംഗികത എന്നത്..അത് സ്വഭാവികമായി സംഭവിക്കുകയും ചെയ്യും.. സാധാരണ കുടുംബത്തിലെ സ്ത്രീ ആയാലും ധനികയായാലും സ്നേഹവും പരിഗണനയും അത് തന്നെയാണ് മുഖ്യം
@@amarnathsv5341 പരസ്പര സ്നേഹവും മനസ്സിലാക്കിയിട്ടും ഉണ്ടെങ്കിൽ ഒരു നോട്ടം മതി പങ്കാളികൾ പരസ്പരം..എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയുക പോലും വേണ്ട..പരിഗണന എന്ന് പറയുന്നത് സ്ത്രീക്ക് ഇഷ്ടപ്പെട്ട നിറമോ , ഭക്ഷണമോ, പാട്ടോ ഓർത്തു വച്ച് പറഞ്ഞാലോ പോലും അവർക്ക് വലിയ കാര്യമാണ്..അവരെ അടുക്കളയിൽ ജോലിയിൽ അല്പം സഹായിക്കലും പരിഗണന തന്നെ..
പരിഗണന എന്ന് പറയുന്നത് സ്ത്രീക്ക് ഇഷ്ടപ്പെട്ട നിറമോ , ഭക്ഷണമോ, പാട്ടോ ഓർത്തു വച്ച് പറഞ്ഞാലോ പോലും അവർക്ക് വലിയ കാര്യമാണ്..അവരെ അടുക്കളയിൽ ജോലിയിൽ അല്പം സഹായിക്കലും പരിഗണന തന്നെ..
എൻ്റെ ചങ്ങായി, ഒരു ബന്ധം വേർപിരിയാൻ ലൈംഗീകതയുടെ സ്വാധീനം ഒരു ചെറിയ പരിധി വരെ ഉണ്ടെങ്കിലും മാനസികവും സാമ്പത്തികവും സാമൂഹികവുമായ ഒരു പാട് കാര്യങ്ങളുമുണ്ട്.
സുന്നത്ത് ഒന്നും അല്ല പ്രശനം...പുരുഷന് സെക്സ് ചെയ്യാൻ അറിയില്ല... പഠിച്ചിട്ടില്ല....sex education ആർക്കും കിട്ടിയിട്ടില്ല, കിട്ടുന്നില്ല...സ്ത്രീക്ക് എന്താണ് വേണ്ടത് എന്ന് നിങൾ തുറന്നു പറഞ്ഞു....പുരുഷൻ ഇതൊക്കെ മനസിലാക്കിയാൽ പ്രശനം തീരും.. 🎉 Good talk 🎉
50വയസ്സ് ആയ സ്ത്രീ ആണ് അവർ ലൈഗികത എന്ന് പറഞ്ഞു അവരെ വേദനിപ്പിക്കരുത്. മക്കൾ വലുതായി ഭർത്താവിന് തിരക്ക് അവരെ പരിഗണിക്കാൻ ആരുമില്ല മനസ്സിൽ ആക്കാൻ ആർക്കും കഴിയില്ല. അവസാനം സൈറ ആ തീരുമാനത്തിൽ അവർ എത്തി. അപ്പോഴും ഒരു ചോദ്യം ബാക്കി ഇനിയുo ഈ ഒറ്റപ്പെടൽ തന്നെ അല്ലെ
ലോകത്തിന്റെ ഏതു കോണിൽ പോയാലും അദ്ദേഹത്തിന് ചികിൽസിക്കാമല്ലോ ഇരു ചെവി അറിയാതെ തീരെ കഴിവില്ലാത്ത ആളാണെങ്കിൽ കുട്ടികളാകുമോ പൊതുവെ പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ചു ലൈംഗിക ശേഷി കുറവാണു ഒരു പണി കഴിഞ്ഞാൽ അവൻ ക്ഷീണിക്കും പിന്നെ ഒന്ന് ഉണരാൻ കുറച്ചു ടൈം എടുക്കും മറിച്ചു പെണ്ണുങ്ങൾക്ക് സ്കലനം നടന്നാലും പിന്നെയും മതിവരില്ല പല ടെക്‌നികുകളിലൂടെ ഇതിനു പരിഹാരം കാണാൻ ശ്രമിക്കുക ഫോർപ്ലേ കഴിഞ് അവൾ മൂടാവുമ്പോൾ ഇന്റർകോഴ്സ് ചെയ്യുക വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത മൂഡിൽ സമയം എടുത്തു ചെയ്യുക ഉദീപനം തരുന്ന ഭക്ഷണവും മരുന്നും ഒക്കെ കഴിക്കുക body ഫിറ്റ് ആക്കി വയ്ക്കുക ego മാറ്റിവയ്ക്കുക
വെട്ടി പിടിക്കാനും നേടിയെടുക്കാനും പണം വേണം ഇത് എത്ര കിട്ടിയാലും മതിയാകില്ല പിന്നേം പിന്നേം. പണം ഉണ്ടാക്കാനുള്ള ഓട്ടത്തിൽ എവിടെ ദാമ്പത്യം. കുടുംബം കുടുംബജീവിതം അപ്പോൾ. ആണായാലും പെണ്ണായാലും. ചെറ്റ പൊക്കാൻ പോകും അതാണിവിടെയും സംഭവിച്ചത്. അണ്ണൻ ഓലമെ ട യാൻ പോയത് സ്നേഹം അഗദമായ സ്നേഹം ഒരിക്കലും ഇല്ലാ അത് വെറും പറച്ചിൽ മാത്ര മാണ്
ഇങ്ങിനെ ഒക്കെ കമന്റ് പറഞ്ഞാൽ കളിയാക്കാൻ പറയുന്നത് ആണെങ്കിലും മണ്ടത്തരം ആന്നെന്നു ആളുകൾ വിചാരിക്കും. സുന്നത് ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സി ലാക്കുക.🙏🏻🙏🏻
ഇങ്ങിനെ ഒക്കെ കമന്റ് പറഞ്ഞാൽ കളിയാക്കാൻ പറയുന്നത് ആണെങ്കിലും മണ്ടത്തരം ആന്നെന്നു ആളുകൾ വിചാരിക്കും. സുന്നത് ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സി ലാക്കുക.🙏🏻
This reflects outdated thinking. Maintaining healthy physical intimacy between a married couple is as essential as any other aspect of life. It helps them overcome challenges and fosters a stronger bond. The notion that a couple with three children and over 50 wouldn’t face separation over issues like intimacy is also absurd. Age or family size doesn’t negate the importance of emotional and physical connection in a marriage. Neglecting this aspect can lead to feelings of isolation, dissatisfaction, and distance, regardless of their stage in life.
രതികാര്യത്തിൽ വിവാദമുണ്ടാക്കിയ അതിപ്രമുഖ സാഹിത്യകാരിയോട് ഭർത്താവ് പറഞ്ഞത് എന്റെ പൊന്നേ എനിക്ക് ഇത്രയൊക്കയെ കൂടൂ. നീ വേറെയാരെങ്കിലും വിളിച്ചോ. എനിക്ക് പരാതിയില്ല എന്നാ😆
@@sophievarghese3102 3 കുട്ടികൾ ഉണ്ടാകാൻ 2 മിനിറ്റ് സെക്സ് ലും പറ്റും, Maggie noodles ഉണ്ടാക്കുന്ന ലാഘവത്തോടെ ലൈംഗിക ബന്ധം നടത്തിയാൽ പെണ്ണുങ്ങൾക്ക് മടുക്കും. What nonsense are you talking . അവരെ കുറ്റം പറയാൻ പറ്റില്ല.
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഈ ചർച്ചയിൽ ചേർത്ത് പറയാനുള്ളത് ഒരു സ്ത്രീ മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്നത് പരിഗണനയും സ്നേഹവും ആണെന്നാണ്..ആ സ്നേഹത്തിന്റെയും പരിഗണനയുടെയും സന്തോഷാവസ്ഥയുടെ അവസാന ഭാഗം മാത്രമാണ് ലൈംഗികത എന്നത്..അത് സ്വഭാവികമായി സംഭവിക്കുകയും ചെയ്യും.. സാധാരണ കുടുംബത്തിലെ സ്ത്രീ ആയാലും ധനികയായാലും സ്നേഹവും പരിഗണനയും അത് തന്നെയാണ് മുഖ്യം
Avark makkal undallo.
Depends on a person
@@KvV46 ലൈംഗികത ആവശ്യമാണ് എന്നു സമ്മതി ക്കാനുള്ള ജാള്യതയാണ് സ്നേഹം പരിഗണന എന്നൊക്കെ വളച്ച് കെട്ടി പറയുന്നത് എന്നേ ഞാൻ പറയൂ....
@@amarnathsv5341 പരസ്പര സ്നേഹവും മനസ്സിലാക്കിയിട്ടും ഉണ്ടെങ്കിൽ ഒരു നോട്ടം മതി പങ്കാളികൾ പരസ്പരം..എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയുക പോലും വേണ്ട..പരിഗണന എന്ന് പറയുന്നത് സ്ത്രീക്ക് ഇഷ്ടപ്പെട്ട നിറമോ , ഭക്ഷണമോ, പാട്ടോ ഓർത്തു വച്ച് പറഞ്ഞാലോ പോലും അവർക്ക് വലിയ കാര്യമാണ്..അവരെ അടുക്കളയിൽ ജോലിയിൽ അല്പം സഹായിക്കലും പരിഗണന തന്നെ..
പരിഗണന എന്ന് പറയുന്നത് സ്ത്രീക്ക് ഇഷ്ടപ്പെട്ട നിറമോ , ഭക്ഷണമോ, പാട്ടോ ഓർത്തു വച്ച് പറഞ്ഞാലോ പോലും അവർക്ക് വലിയ കാര്യമാണ്..അവരെ അടുക്കളയിൽ ജോലിയിൽ അല്പം സഹായിക്കലും പരിഗണന തന്നെ..
എൻ്റെ ചങ്ങായി, ഒരു ബന്ധം വേർപിരിയാൻ ലൈംഗീകതയുടെ സ്വാധീനം ഒരു ചെറിയ പരിധി വരെ ഉണ്ടെങ്കിലും മാനസികവും സാമ്പത്തികവും സാമൂഹികവുമായ ഒരു പാട് കാര്യങ്ങളുമുണ്ട്.
എത്രയൊക്കെ പണമുണ്ടെങ്കിലും ലൈംഗിക ശേഷിയില്ലെങ്കിൽ പിന്നെന്തുണ്ടായിട്ടെന്തു കാര്യം'😢
സുന്നത്ത് ഒന്നും അല്ല പ്രശനം...പുരുഷന് സെക്സ് ചെയ്യാൻ അറിയില്ല... പഠിച്ചിട്ടില്ല....sex education ആർക്കും കിട്ടിയിട്ടില്ല, കിട്ടുന്നില്ല...സ്ത്രീക്ക് എന്താണ് വേണ്ടത് എന്ന് നിങൾ തുറന്നു പറഞ്ഞു....പുരുഷൻ ഇതൊക്കെ മനസിലാക്കിയാൽ പ്രശനം തീരും..
🎉 Good talk 🎉
50വയസ്സ് ആയ സ്ത്രീ ആണ് അവർ ലൈഗികത എന്ന് പറഞ്ഞു അവരെ വേദനിപ്പിക്കരുത്. മക്കൾ വലുതായി ഭർത്താവിന് തിരക്ക് അവരെ പരിഗണിക്കാൻ ആരുമില്ല മനസ്സിൽ ആക്കാൻ ആർക്കും കഴിയില്ല. അവസാനം സൈറ ആ തീരുമാനത്തിൽ അവർ എത്തി. അപ്പോഴും ഒരു ചോദ്യം ബാക്കി ഇനിയുo ഈ ഒറ്റപ്പെടൽ തന്നെ അല്ലെ
ഇവന്റെ ഈ വിഷയത്തിൽ ഉള്ള ആവേശം കണ്ടിട്ട് ഇക്കാര്യത്തിൽ ഇവന് എന്തോ കുഴപ്പമുണ്ട് 😂😂
ഈ മനുഷ്യനെ കൊന്ന് തിന്നാലേ സമാദാനമാവൂ
Dhanush....this kind of topics...are never discussed...should be familiarized to the society...good Job Dhanush
ലോകത്തിന്റെ ഏതു കോണിൽ പോയാലും അദ്ദേഹത്തിന് ചികിൽസിക്കാമല്ലോ ഇരു ചെവി അറിയാതെ തീരെ കഴിവില്ലാത്ത ആളാണെങ്കിൽ കുട്ടികളാകുമോ
പൊതുവെ പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ചു ലൈംഗിക ശേഷി കുറവാണു ഒരു പണി കഴിഞ്ഞാൽ അവൻ ക്ഷീണിക്കും പിന്നെ ഒന്ന് ഉണരാൻ കുറച്ചു ടൈം എടുക്കും മറിച്ചു പെണ്ണുങ്ങൾക്ക് സ്കലനം നടന്നാലും പിന്നെയും മതിവരില്ല
പല ടെക്‌നികുകളിലൂടെ ഇതിനു പരിഹാരം കാണാൻ ശ്രമിക്കുക ഫോർപ്ലേ കഴിഞ് അവൾ മൂടാവുമ്പോൾ ഇന്റർകോഴ്സ് ചെയ്യുക വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത മൂഡിൽ സമയം എടുത്തു ചെയ്യുക ഉദീപനം തരുന്ന ഭക്ഷണവും മരുന്നും ഒക്കെ കഴിക്കുക body ഫിറ്റ് ആക്കി വയ്ക്കുക ego മാറ്റിവയ്ക്കുക
വെട്ടി പിടിക്കാനും നേടിയെടുക്കാനും പണം വേണം ഇത് എത്ര കിട്ടിയാലും മതിയാകില്ല പിന്നേം പിന്നേം. പണം ഉണ്ടാക്കാനുള്ള ഓട്ടത്തിൽ എവിടെ ദാമ്പത്യം. കുടുംബം കുടുംബജീവിതം അപ്പോൾ. ആണായാലും പെണ്ണായാലും. ചെറ്റ പൊക്കാൻ പോകും അതാണിവിടെയും സംഭവിച്ചത്. അണ്ണൻ ഓലമെ ട യാൻ പോയത്
സ്നേഹം അഗദമായ സ്നേഹം ഒരിക്കലും ഇല്ലാ അത് വെറും പറച്ചിൽ മാത്ര മാണ്
നേരെ തിരിച്ചും ആകാമല്ലോ.. സ്ത്രീകൾക്ക് ആർത്തവ വിരാമത്തോടെ സെക്സിനോട്. താത്പര്യം കുറയും.
Lubrication jell kittum 75 vayassayi njangal ipposhum sex cheyyunnu
ഞാൻ അന്നേരെ വിചാരിച്ചു അണ്ണൻ വേലി ചാടിയത് ആയിരിക്കും എന്നു correct അണ്ണൻ പാവം ചെയ്തു
മുക്കാലാ മുക്കാലാ ലൈല
അദ്ദേഹത്തിന് വത്സൻ അടിച്ചു കൊടുക്കാൻ അറിയാമായിരുന്നെങ്കിൽ ഇതൊരു വിവാഹ മോചനത്തിൽ എത്തില്ലായിരുന്നു
സുന്നത്ത് ചെയ്തപ്പോൾ മുല്ലാക്ക കേറ്റി മുറിച്ചു കാണും
ഇങ്ങിനെ ഒക്കെ കമന്റ് പറഞ്ഞാൽ കളിയാക്കാൻ പറയുന്നത് ആണെങ്കിലും മണ്ടത്തരം ആന്നെന്നു ആളുകൾ വിചാരിക്കും. സുന്നത് ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സി ലാക്കുക.🙏🏻🙏🏻
Mandan @baijuvijan8003
😂😂😂
ഫോളോ arif @@sreerajsukumarannair2772
ധനുഷിന്റെ സുന്നത്ത്
കഴിഞ്ഞിരുന്നോ
ഉണ്ടായിരുന്നത് മുറിച്ചു കളഞ്ഞു. പിന്നെ എങ്ങനെയാണ് ലൈംഗിക ശേഷി വരിക?
ഇങ്ങിനെ ഒക്കെ കമന്റ് പറഞ്ഞാൽ കളിയാക്കാൻ പറയുന്നത് ആണെങ്കിലും മണ്ടത്തരം ആന്നെന്നു ആളുകൾ വിചാരിക്കും. സുന്നത് ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സി ലാക്കുക.🙏🏻
@kirmaniji9912 vivaramillayima
Pottam parayathe kirmanji
@@sreerajsukumarannair2772അവർ ചെയ്യുന്നത് തന്നെ മണ്ടത്തരമല്ലെ..
3 kumjungale Pinne nee undakkiyathano
Correct
Kashtam....ithokkayano charcha vendathu
AR Rahman oru prasasthan ayathu kondano...atho.....
3 മക്കളായി ,50 വയസ് കഴിഞ്ഞ് 'ഇപ്പോഴാണ് ലൈംഗിക ശേഷി അളക്കുന്നത്. വേറെ വിഷയമൊന്നുമില്ലടേയ്
This reflects outdated thinking. Maintaining healthy physical intimacy between a married couple is as essential as any other aspect of life. It helps them overcome challenges and fosters a stronger bond. The notion that a couple with three children and over 50 wouldn’t face separation over issues like intimacy is also absurd. Age or family size doesn’t negate the importance of emotional and physical connection in a marriage. Neglecting this aspect can lead to feelings of isolation, dissatisfaction, and distance, regardless of their stage in life.
നിന്റെ കാര്യമല്ല പറഞ്ഞത്. നിന്റെ സുനായും സെൽഫ് എടുക്കില്ലല്ലോ? അതാ കയറി ഉടക്കിയത്.
Correct@@ds5400
Ar റഹ്മാൻ ന്യൂസ് കാണണ്ട
അപ്പൊ മൂന്ന് കുട്ടികൾ....
It's simple three times just sleep together 😅😅😅
രതികാര്യത്തിൽ വിവാദമുണ്ടാക്കിയ അതിപ്രമുഖ സാഹിത്യകാരിയോട് ഭർത്താവ് പറഞ്ഞത് എന്റെ പൊന്നേ എനിക്ക് ഇത്രയൊക്കയെ കൂടൂ. നീ വേറെയാരെങ്കിലും വിളിച്ചോ. എനിക്ക് പരാതിയില്ല എന്നാ😆
മാധവികുട്ടി
ഇതെന്താ ണ് വിഷയം ലൈംഗിക ത ആണോ thambanail കണ്ട് വന്നതാ
Allah what he do in heaven with Hoories
Please don't degrade by discussing the sex life and lack of it please
Channel inte standard kalayathe.. Verum manja pathram aakillee.. Pls..
Sexual.capacitu is a.court approved reason.for.divorce
Sure.That is correct
as a technical point
Reason money.
സുനയില്ലാഹി
ധനുഷിന്റെ കല്യാണം കഴിഞ്ഞെന്ന് തോന്നുന്നു..ഒരു കല്യാണ കലയുണ്ടല്ലോ മുഖത്ത് !! മോതിരവും കാണുന്നു..! 😊
ഇല്ലെങ്കിൽ നിങ്ങൾ ഉണ്ടാക്കി കൊടുക്കോ
അപ്പോൾ 3 പിള്ളേര് ഉണ്ടായതോ 🤭
പ്രായം കൂടുമ്പോൾ ചിലർക്ക് കുറയും
@@sophievarghese3102 3 കുട്ടികൾ ഉണ്ടാകാൻ 2 മിനിറ്റ് സെക്സ് ലും പറ്റും, Maggie noodles ഉണ്ടാക്കുന്ന ലാഘവത്തോടെ ലൈംഗിക ബന്ധം നടത്തിയാൽ പെണ്ണുങ്ങൾക്ക് മടുക്കും. What nonsense are you talking . അവരെ കുറ്റം പറയാൻ പറ്റില്ല.
@@sarukarthika77686 ᴩʀᴀyᴀᴍ ᴀyᴀʟ ɪᴛʜᴏᴋᴋᴇ ,ᴠɪᴛᴛᴇᴋᴋᴀɴᴀᴍ ,,,
😊😑
Naanamileee ithokke charcha cheyyaan!!