🔥മൂന്നാറിൽ നിന്നും Gavi & Thekkady പോകാം KSRTC ബസ്സിൽ | Munnar to Kattapana KSRTC | Thekkady KSRTC

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • മൂന്നാർ യാത്ര കഴിഞ്ഞു തേക്കടി ഗവി യാത്ര ചെയ്യാൻ യാത്രികരെ സഹായിക്കുന്ന Bus ആണ്‌ മുന്നാർ കട്ടപ്പന ഓഡിനറി ബസ്സ് , എന്നും മൂന്നാറിൽ നിന്നും 10am പുറപ്പെടുന്ന ബസ്സാണിത് !അടിമാലി മുരിക്കാശ്ശേരി വഴി തോപ്രാംകുടി പ്രകാശ് സിറ്റി , ഇരട്ടയാർ എന്നി ഇടുക്കി ഉൾനാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് ! കട്ടപ്പന എത്തി ചേരുന്ന ബസ്സാണിത് ! കട്ടപ്പനയിൽ നിന്നും കുമളി തേക്കടിക്ക് ഒരുപാട് ബസ്സ് സർവീസ് ഉണ്ട് ! നിങ്ങൾക്ക് എളുപ്പത്തിൽ കുമളി തേക്കടി എത്താം കുമളിയിൽ നിന്നും നിങ്ങൾക്ക് ഗവി പത്തനംതിട്ട ബസ്സ് കിട്ടും ! മുന്നാർ കട്ടപ്പന പോകുന്ന ഏക KSRTC ബസ്സ് സർവീസ് ആണിത്
    ബസ്സിൽ യാത്ര ചെയിതു കുറഞ്ഞ ചിലവിൽ യാത്രകൾ ചെയ്യാം എന്നുള്ള ചെറിയ ശ്രമമാണ്
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    ...
    Facebook:
    / traveltrendswithabil
    Mamalakandam village Vlogs Playlist link
    • MAMALAKANDAM
    Top Popular Video’s Link
    KSRTC Monsoon Yathra
    • 🔥KSRTC Munnar മഴക്കാല ...
    KSRTC Meenuliyanpara Via Thodupuzha Pattayakudy
    • 🔥പട്ടയക്കുടി KSRTC ബസ്...
    KSRTC Vagamon Tour
    • 🔥 250രുപക്ക് KSRTC VAG...
    FOREST River Cruise Bhoothathankettu
    • 🔥ഇത് ആമസോൺ River cruis...
    KSRTC IDUKKI ONE DAY TOUR
    • 🔥KSRTC ബസ്സിൽ ഇടുക്കി ...
    KSRTC Gavi Trip
    • 🔥189രൂപക്ക് KSRTC Gavi...
    Vismaya Water them park Kannur Review
    • 🔥കേരളത്തിലേ ഏറ്റവും നി...
    KSRTC Kanthalloor Sightseeing Bus first review
    • 🔥KSRTC ബസ്സിൽ കാന്തല്ല...
    KSRTC Ernakulam to Vattavada Bus Journey
    • 🔥KSRTC ബസ്സിൽ 103₹ വട്...
    Munnar KSRTC Sightseeing Bus
    • 🔥KSRTC ബസ്സിൽ One Day ...
    Malakkapara Forest KSRTC Trip
    • 💥KSRTC ഒരുക്കുന്ന Jung...
    MUNNAR KSRTC STAY
    • 🔥മൂന്നാറിൽ 100 രൂപക്ക്...
    Forest KSRTC Trip In Ernakulam district
    • AMAZING FOREST KSRTC R...
    Kaithapara Forest village
    • 🔥കൊടും വനത്തിലൂടെ ആദ്യ...
    Silver Storm and Snow park Review
    • 💥Lockdown കഴിഞ്ഞു SILV...
    Punnayar Waterfalls Idukki
    • 🔥പുന്നയാർ വെള്ളച്ചാട്ട...
    Thooval Waterfalls Idukki
    • 🔥THOOVAL WATERFALLS IN...
    Pulimurugan Shooting Location Pooyamkutty
    • 🔥പുലിമുരുകൻ ഫിലിം എടുത...
    Wonderla Kochi afternoon lockdown Reopened
    • 🔥After Lockdown വണ്ടർല...

ความคิดเห็น • 114

  • @prebeeshkottappilly6665
    @prebeeshkottappilly6665 3 ปีที่แล้ว +30

    നിങ്ങൾ സൂപ്പറാണ് ബായ്, നിങ്ങളുടെ വീഡിയോയിലൂടെ കൊറേ പാവങ്ങൾക്ക് ഇതേപോലുള്ള സ്ഥലങ്ങളിൽ പോകുകയും ചെയാം ഒപ്പം ksrtc യും രക്ഷപെടും. 👍👍👍👍👍👍👍

  • @jomitmj9601
    @jomitmj9601 3 ปีที่แล้ว +13

    പൊളി വീഡിയോ ആണ് മച്ചാനെ ഇത് ഡെയിലി ആപ്പ്‌ലോഡ് ചെയ്യാൻ പറ്റുവോ ❤️❤️❤️🔥🔥🔥

  • @vaishak.g.r1120
    @vaishak.g.r1120 2 ปีที่แล้ว +3

    മൂന്നാർ കട്ടപ്പന ഗ്രാമ പ്രദേശ യാത്ര സൂപ്പർ

  • @forest7113
    @forest7113 3 ปีที่แล้ว +3

    Mwonee pwoli🤩....Nee karanam mamalakkandam kaanan poii.pwoli aayirunnu.eni next etha✌️🤩😍

  • @amalmanjady-i7m
    @amalmanjady-i7m 2 ปีที่แล้ว

    സ്ഥിരം പോകുന്ന വണ്ടി ആണ് സ്ഥലം പറഞ്ഞത് ശെരിയായില്ല.... ബാക്കി spr

  • @user-ef3dh8lt3g
    @user-ef3dh8lt3g 3 ปีที่แล้ว +1

    Bro ഞാൻ ഈ റൂട്ടിൽ പോയിട്ടുണ്ട് കട്ടപ്പന ti മൂന്നാർ ഉച്ചക്ക് ആയിരുന്നു വണ്ടി സൂപ്പർ റൂട്ട് ആണ് 2 ഡാം കാണാൻ പറ്റി അന്നു റോഡ്‌ മോശമായിരുന്നു 2018 ആയിരുന്നു യാത്ര സൂപ്പർ യാത്രയാണ്

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +1

    എന്താ പച്ചപ്പ്‌ ❤❤ എന്നും ഇതുപോലെ ആകട്ടെ

  • @vaishak.g.r1120
    @vaishak.g.r1120 2 ปีที่แล้ว +3

    ഗ്രാമ പ്രദേശയാത്ര ഉണ്ടങ്കിൽ തരണേ

  • @kcjohnson1391
    @kcjohnson1391 3 ปีที่แล้ว +4

    അതിമനോഹരമായ കാഴ്ച്ചകൾ തന്നെ

  • @shajithaa5817
    @shajithaa5817 3 ปีที่แล้ว +1

    6.08 ponnani vannittundo bro pazhaya model shoppukal ippozhumund

  • @Anandkrishnan100
    @Anandkrishnan100 3 ปีที่แล้ว +2

    bro yude videos sherikum oru inspiration awnu.... sherikum oru underrated channel awnenu palapozhum thonitundu.. enthayayl

  • @flyingbird3427
    @flyingbird3427 ปีที่แล้ว +1

    bro two days tripinu pattiya Ksrtc routs parayamo...include night service

  • @anishraju6142
    @anishraju6142 3 ปีที่แล้ว +3

    മൂന്നാർ - കട്ടപ്പന - കുമിളി മറ്റൊരു ബസ് കൂടി ഉണ്ടായിരുന്നു.6.50 am മൂന്നാറിൽ നിന്ന് പുറപ്പെടും. കൊറോണ കാലഘട്ടത്തിൽ ഈ സർവ്വീസ് നിർത്തലാക്കി എന്ന് തോന്നുന്നു

  • @CJ-si4bm
    @CJ-si4bm 3 ปีที่แล้ว +2

    ഒരു ദിവസം കൊണ്ട് വണ്ടിയിൽ ഹൈ റേഞ്ച് കറങ്ങുന്ന ഞാൻ 😂😂

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว +2

    ഇത് എത്ര മണിക്ക പുറപ്പെടുന്നത് എത്രമണിക്ക് തേക്കടി എത്തുന്നു

  • @amalmanjady-i7m
    @amalmanjady-i7m 2 ปีที่แล้ว +1

    ഇതിൽ പലതും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ആണല്ലോ എഡിറ്റിംഗ്....

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      Video clips സാധാരണ ഓർഡർ അനുസരിച്ചാണ് വരാറ് but ഇതിൽ full error ആയി , അങ്ങനെ പറ്റിയതാണ്

  • @jibinjoseph3127
    @jibinjoseph3127 3 ปีที่แล้ว +1

    KSRTC home stay....sight seeing bus

  • @nivinv1361
    @nivinv1361 3 ปีที่แล้ว +1

    Super rrrrrr video 👍. length kurakanam

  • @ultravisualmedia6330
    @ultravisualmedia6330 3 ปีที่แล้ว +2

    യാത്ര continues ആയി എഡിറ്റ്‌ ചെയ്തുടെ... മുരിക്കാശേരി കഴിഞ്ഞു അല്ലേ മുരിക്കാശേരി കയറ്റം കാണിച്ചത്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +3

      Video transfer ചെയിതപ്പോ full Mixed ആയി പോയി ഒരു ഐഡിയ ഇല്ലാതെ കഷ്ട്ടപെട്ടു ആണ്‌ ഇത്ര ഒപ്പിച്ചേ

  • @_dm__photography__
    @_dm__photography__ 3 ปีที่แล้ว +1

    Erattayar bus stand koodi include cheyyayirunnu

  • @mohammednijadnijad7805
    @mohammednijadnijad7805 3 ปีที่แล้ว +1

    ഇങ്ങള് ആളു പൊളി ആണ് കേട്ടോ ✌️✌️👍😁

  • @sreenandhr3673
    @sreenandhr3673 ปีที่แล้ว +1

    E bus keriyaal ethra Manik kattapana ethum?

  • @sreenathn1440
    @sreenathn1440 3 ปีที่แล้ว +1

    Super bro🥰.... Thanks for valuable information ❤❤❤❤❤

  • @Lensographer
    @Lensographer 3 ปีที่แล้ว +2

    Abil + KSRTC കിടിലൻ കോമ്പോ 🔥✌🏻

  • @theotherside5851
    @theotherside5851 3 ปีที่แล้ว +1

    Super ആയിട്ടുണ്ട് ബ്രോ 👍👍

  • @blessincr
    @blessincr 3 ปีที่แล้ว +1

    ബ്രോയുടെ വീഡിയോ കണ്ടിട്ടു കൂടുതൽ യാത്ര ചെയ്യാൻ തോന്നുന്നു

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Thanks dear 😍

    • @marietjoy4325
      @marietjoy4325 2 ปีที่แล้ว

      കട്ടപ്പനയിൽ എത്തിയ സമയം പറഞ്ഞില്ല

  • @jamsheerm605
    @jamsheerm605 2 ปีที่แล้ว

    Thanks

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ അടിപൊളി

  • @rasheedev7528
    @rasheedev7528 3 ปีที่แล้ว +1

    കട്ടപ്പനയിലെ ഋതിക്ക് റോഷനെ പറ്റി ഒന്നു പറഞ്ഞില്ല. bro -👍👍😂😎

  • @pradeshc4165
    @pradeshc4165 3 ปีที่แล้ว

    മച്ചാനെ നിങ്ങൾ വീണ്ടും പൊളിച്ചു

  • @abooaboo2018
    @abooaboo2018 ปีที่แล้ว

    Supet👍

  • @sajumathew5969
    @sajumathew5969 3 ปีที่แล้ว +1

    Ee vedio yil Thoprankudy iyl ulla ente veedu nokkiyirunnu kanathe poya paavam njaan

  • @Sibivalara
    @Sibivalara 3 ปีที่แล้ว +2

    അടിപൊളി സൂപ്പർ 🥰🥰

  • @jamsheerm605
    @jamsheerm605 2 ปีที่แล้ว +1

    Kattapanayil ninnu vagamon bus undo

  • @amalmanjady-i7m
    @amalmanjady-i7m 2 ปีที่แล้ว +1

    Nammude vazhi😁

  • @padukkachiadventures7509
    @padukkachiadventures7509 3 ปีที่แล้ว

    സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പ്രചോദനം നൽകുന്ന vlog 👍🏻👍🏻

  • @sportstravel5945
    @sportstravel5945 3 ปีที่แล้ว +1

    Bus il pokkan pattiyya idukki place onnu parayavo?

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Thodupuzha vagamon
      Thodupuzha idukki Cheruthony
      Thodupuzha pattayakudy
      Munnar Kanthalloor
      Munnar Vattavada

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว +2

      മൂന്നാർ പൂപ്പാറ ബോഡിമേട്ടു ❤❤❤

  • @kannanangadi1712
    @kannanangadi1712 3 ปีที่แล้ว +1

    അടിപ്പൊളി റൂട്ട് സൂപ്പർ ആയിട്ടുണ്ട്

  • @rupseenahuda1499
    @rupseenahuda1499 3 ปีที่แล้ว +1

    That sky☁️
    🔵⚪

  • @ananthakrishnanananthu3385
    @ananthakrishnanananthu3385 3 ปีที่แล้ว +1

    Kollam spr video

  • @wilsonmani689
    @wilsonmani689 2 ปีที่แล้ว

    Good...

  • @channelforu2340
    @channelforu2340 3 ปีที่แล้ว +1

    Ee bus adimaliyil ninnum purappedunna timum kattapanayil ethunna timum ethraya.

  • @renjitht.p3895
    @renjitht.p3895 3 ปีที่แล้ว +1

    പൊളിച്ചൂ...👍

  • @SaranyaBoban
    @SaranyaBoban 2 ปีที่แล้ว

    കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു വീഡിയോ ആണ്

  • @travelwithalvin3236
    @travelwithalvin3236 3 ปีที่แล้ว +2

    Polii machanea ❤❤

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 3 ปีที่แล้ว +1

    Super vedeo

  • @harism4153
    @harism4153 2 ปีที่แล้ว

    Super

  • @nandhakumart.r4511
    @nandhakumart.r4511 3 ปีที่แล้ว +1

    ഈ ബസ് എപ്പോൾ അണ് അടിമാലിയിൽ വരുന്നത്

  • @Josu6
    @Josu6 2 ปีที่แล้ว +1

    കമ്പിളികണ്ടം 🔥😁

  • @av2433
    @av2433 3 ปีที่แล้ว +1

    പ്രളയത്തിന മുമ്പ് കട്ടപന വഴി മൂന്നാറു പോയിട്ടുണ്ട് ഒരു മഴയത്ത്

  • @preethiramesh8844
    @preethiramesh8844 3 ปีที่แล้ว +1

    സൂപ്പർ 🥳🥳

  • @jobinjoshy262
    @jobinjoshy262 ปีที่แล้ว

    munnar kattapana bus timings?

  • @anoopkb7259
    @anoopkb7259 3 ปีที่แล้ว +1

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @rejigoprejigop8158
    @rejigoprejigop8158 3 ปีที่แล้ว +2

    നിങ്ങളുടെ എഡിറ്റിംഗ് തെറ്റാണ് പ്രകാശ് കഴിഞ്ഞാണ് ഉദയഗിരി പുഷ്പഗിരി കൊച്ചു കാമാക്ഷി ചെമ്പകപ്പാറ പള്ളിക്കാനം കരടിക്കുള്ള 'വെട്ടിക്കാമറ്റം റൂട്ട് ഇരട്ടയാർ കട്ടപ്പന

  • @aneeshctct8026
    @aneeshctct8026 3 ปีที่แล้ว +1

    കിടു പൊളി പൊളി 👍👍👍

  • @jerinjreji3215
    @jerinjreji3215 3 ปีที่แล้ว +2

    ah drive 😍😍

  • @jibinjoseph3127
    @jibinjoseph3127 3 ปีที่แล้ว +1

    Home stay epol undo

  • @nidhinraj4291
    @nidhinraj4291 3 ปีที่แล้ว +1

    Rate?

  • @basilvarghees5656
    @basilvarghees5656 3 ปีที่แล้ว +2

    സ്ഥലങ്ങളുടെ പേര് അറിയില്ലങ്കിൽ പറയരുത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വങ്കത്തരം പറയരുത്

  • @azharazi4208
    @azharazi4208 3 ปีที่แล้ว +1

    Thnks saho 💕

  • @georgesamuel1549
    @georgesamuel1549 3 ปีที่แล้ว +2

    👍👍👍👌

  • @antoshellichan2565
    @antoshellichan2565 3 ปีที่แล้ว +1

    First ...🔥🥰

  • @arunpj6121
    @arunpj6121 3 ปีที่แล้ว +1

    പൊളി ❤❤❤

  • @sujithkaliyattam
    @sujithkaliyattam 2 ปีที่แล้ว +1

    🔥🔥🔥❤️❤️❤️🔥🔥

  • @wayfarermedia6730
    @wayfarermedia6730 3 ปีที่แล้ว +1

    Super❤

  • @frwonderworld9329
    @frwonderworld9329 3 ปีที่แล้ว +1

    Nice video 👍

  • @deepuk5022
    @deepuk5022 3 ปีที่แล้ว +2

    😍🥰😘😘😘👌

  • @sahal_18_fan_girl__
    @sahal_18_fan_girl__ 2 ปีที่แล้ว

    🤩🤩🤩🤩🤩

  • @abhishekrejish1330
    @abhishekrejish1330 3 ปีที่แล้ว +1

    😃

  • @krishnapriya1447
    @krishnapriya1447 3 ปีที่แล้ว +1

    First ❤️

  • @jivinvarghese9135
    @jivinvarghese9135 3 ปีที่แล้ว +1

    Adipwoli 🤩

  • @jesmonkj1674
    @jesmonkj1674 3 ปีที่แล้ว +1

    ഈ ബസ് കുമിളി വരുണ്ടോ

  • @safwan1569
    @safwan1569 3 ปีที่แล้ว +1

    Ksrtc ❤️😘

  • @basilvarghees5656
    @basilvarghees5656 3 ปีที่แล้ว

    ഇത് മൂന്നാറല്ല അടിമാലി ബസ്സ്റ്റാൻ്റാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      പറയുന്നത് ചേട്ടന്‌ മനസിലായില്ലേ ! മൂന്നാറിൽ നിന്നും തുടങ്ങുന്ന യാത്ര ! അടിമാലി നിന്നും join ചെയ്യുന്നു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്

    • @marythomas769
      @marythomas769 2 ปีที่แล้ว

      @@TravelTrendsWithAbil add your phone ñumber

  • @josekuttyemb
    @josekuttyemb 3 ปีที่แล้ว

    വിഡിയോ ക്രമത്തിലല്ല.

  • @josekuttyemb
    @josekuttyemb 3 ปีที่แล้ว

    വെള്ളച്ചാട്ടം തൂവൽ ആണ്

  • @muhammedfawas1354
    @muhammedfawas1354 3 ปีที่แล้ว +1

    I am first pin cheyyy

  • @muhammedfawas1354
    @muhammedfawas1354 3 ปีที่แล้ว +1

    🔥🔥🔥