എന്താണ് ബിദ്അത്ത്-simsarul Haq Hudavi |malayalam islamic speech

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Welcome to the official TH-cam channel Islamic Malayalam speech TV, one of the Islam-focused television station based in Kerala, India. We produce Islam related Malayalam speeches of eminent Islamic teachers. By subscribing the channel you can watch audios and videos uploaded in Islamic Malayalam speech TV and get more updates that educate the masses with the true identity of Islam.
    Powered By Islamic Speech TV
    Subscribe ISA TV -goo.gl/DYQPez
    Our Features Channels
    Subscribe --Islamic Quotes TV - goo.gl/AO2nfU
    Subscribe --Islamic Speech TV - goo.gl/yNaw5g
    Subscribe VelliVelicham TV -goo.gl/WYEcn1
    EP Aboobakker Moulavi -goo.gl/BlYRhq

ความคิดเห็น • 145

  • @hariskasaragodksa5620
    @hariskasaragodksa5620 8 หลายเดือนก่อน +5

    قالنبي مَن عَمِلَ عملًا ليس عليه أمرُنا فهو رَدعن
    നമ്മുടെ കൽപ്പനയ്ക്ക് വിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യുന്നവൻ അത് നിരസിക്കപ്പെടും..

  • @shabeerup9289
    @shabeerup9289 3 ปีที่แล้ว +11

    മനസ്സിലാക്കുന്നവർക്ക് എത്ര ലളിതമായ വിശദീകരണം.തർക്കങ്ങളും വിഘടനവാദങ്ങളും ഇവിടെ ഖണ്ഡിച്ചു. നാഥൻ ദീർഗ്ഗായുസ്സ് പ്രധാനം ചെയ്യട്ടെ.......

  • @FarhanDawah
    @FarhanDawah 4 ปีที่แล้ว +18

    MashaALLAH, shafee ഇമാമിനെ കൾ ബുദ്ധിയും വിവരവും ഉണ്ടെന്ന് സ്വയം വിചാരിക്കുന്ന ആളുകൾ പലരെയും കമന്റിൽ കണ്ടു, അള്ളാഹു hidyayath കൊടുക്കട്ടെ... അമീൻ

    • @sudheerchingoli4u
      @sudheerchingoli4u 4 ปีที่แล้ว

      Adyam Shafi imaminte aqeeda sweekarik, enthe pakaram ashhari mathureethi thwareeqath

    • @FarhanDawah
      @FarhanDawah 4 ปีที่แล้ว +1

      @@sudheerchingoli4u twareekathum madhabum randan bro

  • @annnish1497
    @annnish1497 5 ปีที่แล้ว +8

    ماشاء الله......جزاك الله خيرا
    ഞാൻ ഈ വിഷയത്തിൽ വളരെ സംശയത്തിലായിരുനു...പക്ഷെ ഈ കൊച്ചു പ്രഭാഷണത്തിൽ നിന്ന് വലിയൊരു അറിവ് കിട്ടി.....
    argument ചെയ്യാൻ താൽപര്യം ഇല്ലാതതു കൊണ്ട് ഒരു സംഘത്തിലും ചേരാതെ القرآن ഉം الحديث ഉം മാത്രം follow ചെയ്യുമെന്ന് തീരുമാനിച്ചു...പക്ഷെ ഇപ്പോൾ അത് മാറി

    • @shamsu3753
      @shamsu3753 4 ปีที่แล้ว

      അസ്സലാമു അലൈകും ഉസ്താതെ ആരെ തൃപ്തി പെടുത്താൻ ആണ് അല്ലാഹുവിന്റെ പേരിൽ പോലും ഇങ്ങനെ കളവു പറയുന്നത് .وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗ ഈ ആയതിനു ആരാണ് മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കണേ എന്ന് അര്ത്ഥം പറഞ്ഞത് . ഉസ്താത് പറഞ്ഞ അർഥം ആണെങ്കിൽ അള്ളാഹു പറഞ്ഞ ഈ ദുആ പല പ്രമുഖ സ്വഹാബി മാർക്കും ചെയ്യാൻ കഴിയില്ല കാരണം അവരുടെ പിതാക്കൾ മുശ്രിക്ക് ആയിരുന്നു ഉദാഹരണം അബുജാഹിൽ ന്റെ മകൻ ഇക്രിമഃ { റ } .ഈ ദുആ പഠിപ്പിക്കുമ്പോൾ ഏതെങ്കിലും ഒരു ഇമാം മാതാപിതാക്കൾ മുസ്ലിം അല്ലെങ്കിൽ ഈ ദുആ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ ? അങ്ങനെ എങ്കിൽ ഇന്ന് ഇസ്ലാം സ്വീകരിക്കുന്ന അമുസ്ലിം സഹോദരന്മാർക് ഈ ദുആ ചെയ്യാൻ പറ്റുമോ ? പഠിക്കാൻ ആഗ്രഹിക്കുന്നവർക് ഉസ്താത് ഓതിയ ആയതു പൂർണ്ണാമായും ഇവിടെ കൊടുക്കുന്നു അർഥം സഹിതം ഉസ്താദിന്റെ ഖുർആൻ ദുർവ്യാഖ്യാനം നോക്കുക . وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا
      കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. Surah Al-Isra', Ayah 24

    • @annnish1497
      @annnish1497 4 ปีที่แล้ว

      @@shamsu3753 😧

    • @mohammedsahl3286
      @mohammedsahl3286 4 ปีที่แล้ว

      th-cam.com/video/DGxG1dBVIHI/w-d-xo.html

    • @mohammedsahl3286
      @mohammedsahl3286 4 ปีที่แล้ว

      @@annnish1497 th-cam.com/video/DGxG1dBVIHI/w-d-xo.html

    • @usmanulafwan9885
      @usmanulafwan9885 20 วันที่ผ่านมา

      ​@@shamsu3753ഈ ആയതിലേക്ക് ഒന്നും കൂടെ ആഴ്ന്നിറങ്ങിനൊക്കൂ.... റിസർച്ച് ചെയ്യൂ.... ഉത്തരം ലഭിക്കും തീർച്ച

  • @sanafathimasanafathima9621
    @sanafathimasanafathima9621 6 ปีที่แล้ว +13

    സഹീഹ് മുസ്ലിം 2 വാള്യം കിതാബ് സല
    1885 നബി സ പറഞ്ഞു ഏറ്റവും ചീത്ത ആയ കാര്യം ദീനിൽ പുതുതായി കൊണ്ടു വരലാണ് അധ് ശപിക്കപെട്ടതാണ് അത് നിന്നെ നരകത്തിലോട്ട് നയിക്കും...
    ഉസ്താദേ തന്ന കാര്യങ്ങൾ ശരിക് ചെയ്യുന്നും ഇല്ല പുതുതായി കൊടുന്ന കാര്യങ്ങൾ കൊണ്ട് ഉണ്ടായ കോട്ടാങ്ങൽ എണ്ണിയാൽ ഒതുങ്ങാതദ്‌ ആണ്
    ഇവിടെ രാവിലെ ഒട്ടിയ വയറുമായി പോകുന്ന പക്ഷികൾ തിരിച്ചു വൈകുന്നേരം വയർ നിറച്ചു വരുന്നു അവർക്ക് സ്വന്തമായി കൃഷിയിടം ഇല്ല ധാന്യപ്പുര ഇല്ല പിറ്റേ ദിവസം ഇര എവിടെ കിട്ടും എന്ന ടെൻഷനും ഇല്ല കാരണം അല്ലാഹു സുബുഹാനഹുവാതഹല അവർക്ക് മാർഗ ദർശനം നൽകിയിട്ടുണ്ട് എങ്ങിനെ ജീവിക്കാം എന്നത് അത് അവർ അങ്ങിനെ തന്നെ പിൻ തുടരുന്നു ...
    നമ്മളോടും അനീതി കാണിച്ചിട്ടില്ല നമുക്കും തന്നു നന്മയും തിന്മയും വേർതിരിച്ചു കാണിച്ചു തന്ന ഒരു മാർഗ നിർദേശക ഗ്രൻഥം അതു എങ്ങിനെ ജീവിതത്തിൽ പകർത്തേണ്ടത് എന്ന് കാണിച്ചു തരാൻ ഒരു സ്നേഹ നിധിയായ പ്രവാചകനെയും അല്ലാഹു തന്നു
    ഇനി ആ മാർഗ നിർദ്ദേശം നമ്മൾ ഇത്തിരി വിട്ട ഒരു ഉദാഹരണം നോക്കാം ഒരാളുടെ ദീൻ പകുതി പൂർത്തി യാക്കുന്ന പ്രവർത്തനമാണ് വിവാഹം ഇത് എങ്ങിനെ നടത്തേണ്ടത് എന്ന് നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ..
    വിവാഹം... ശരിയായ ഇസ്ലാമിക രീതി ...
    സുറത് നിസാഹ്
    ആയത് 4
    സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.
    സ്ത്രീ അവളുടെ മഹർ പറയുക അധ് പുരുഷൻ കൊടുക്കുക അതാണ് ഇസ്ലാമിക രീതി
    സ്ത്രീക് ഇസ്ലാമിൽ സാമ്പത്തിക ബാത്യധ ഇല്ല വിവാഹം വരെ അവളുടെ ഉത്തരവാദിത്തം അവളുടെ പിതാവിനും വിവാഹ ശേഷം അവളുടെ ഭർത്താവിനുമാണ് അവളുടെ ഉത്തരവാദിത്തം അതു കൊണ്ടാണ് സ്വത്തു ഓരി വെക്കുമ്പോൾ അവൾക്കു പകുതി മാത്രം കിട്ടുന്നത്...
    ഇന്ന് നമ്മൾ ചെയ്യുന്നത്
    1 ഒരു പവൻ മഹറിന് 10 പവൻ 90% കേരളീയരും പ്രത്യക്ഷമായോ പരോക്ഷമായോ ചോദിച്ചു തിരിച്ചു വാങ്ങും
    മിഡിൽ ക്ലാസ്സ്‌ ഫാമിലികളിൽ ഉള്ളവരും പാവപ്പെട്ടവരും നാട്ടുകാരുടെ കയ്യിൽ നിന്നും കുടുംബക്കാരുടെ കയ്യിൽ നിന്നും ഇരന്നു വാങ്ങും അതും പോരാഞ്ഞിട്ട് ഏഴു വൻ പാപങ്ങളിൽ ഒന്നായി പ്രവാചകൻ (സ ) പഠിപ്പിച്ച പലിശ പൈസ വീടോ സ്ഥലമോ എഴുതി കൊടുത്തു വാങ്ങുന്നു ആ ഒരു വിവാഹത്തോട് കു‌ടി ആ പിതാവിന്റെ ദുരിതം തുടങ്ങുന്നു തന്റെ ഭാര്യയുടെ യും കുഞ്ഞു മക്കളെയും വിട്ട് അയാൾ കടം വീട്ടാൻ വേണ്ടി നാട് വിടുന്നു....
    സ്വപ്നങ്ങളും വികാരങ്ങളും ഒരു മൊബൈലിലുടെ മാത്രം ആകുന്നു
    രണ്ടു വർഷത്തിൽ ഒരിക്കൽ അയാൾ നാട്ടിൽ പോകുന്നു ഭാര്യ വീണ്ടും ഗർഭിണിയാകുന്നു ടെസ്റ്റ്‌ ചയ്തു നോക്കിയപ്പോൾ പെണ്ണ് കുട്ടി ആണ് എന്നറിയുന്നു ഇനിയും രണ്ടു പെൺകുട്ടികൾ കെട്ടിക്കാനും ഉണ്ട് ഒന്നിനെ കെട്ടിച്ച കടം തീർന്നിട്ടും ഇല്ല പിശാശ് ഇട്ടു കൊടുത്ത ദാരിദ്ര ഭയത്താൽ അയാൾ അതിനെ ഭാര്യയുടെ വയറ്റിൽ വെച്ച് തന്നെ നശിപ്പിക്കുന്നു അങ്ങിനെ 7 വൻ പാപങ്ങളിൽ ഒന്ന് കു‌ടി അയാൾ ചെയ്യുന്നു.....
    ഇപ്പോഴും ആ സ്വർണം അലമാരയിലുണ്ട് സ്ഥിരമായി ഉപയോഗിക്കുക പോലും ചെയ്യാതെ ...
    ഇനി ഈ പെൺ കുട്ടിയെ കെട്ടിയവനും മിക്കവാറും ഭാവിയിൽ ഇതേ റൂട്ടിൽ തന്നെ വരുന്നു....
    ചിന്തിക്കുക ഒരു ദിവസം വരാനുണ്ട് അന്ന് കണക്കു പറയേണ്ടി ...... ഒരു മിനിറ്റിൽ 60 ഓളം തവണ നമുക്ക് വായു തരുന്നുണ്ട് കുടിക്കാനുള്ള വെള്ളവും ഭക്ഷണവും ആ നാഥൻ ആണ് തരുന്നത് മനുഷ്യന് ശൂന്തയിൽ നിന്ന് സൃഷ്ടിച്ച ഒന്നും ഈ ബുമുകത് ഇല്ല ആ നാഥൻ പറഞ്ഞു തന്ന രീതിയിൽ ജീവിക്കുക അതിൽ കൂട്ടി ചേർത്താലും കുറച്ചാലും അധ് നാശത്തിലും ഭിന്നിപ്പിലുമേ കലാശിക്കൂ...

  • @rasheedkvk2391
    @rasheedkvk2391 ปีที่แล้ว +2

    ലളിതമായ അവതരണം.. മാഷാഅല്ലാഹ്‌ 🎉

  • @hariskasaragodksa5620
    @hariskasaragodksa5620 8 หลายเดือนก่อน +2

    قال الإمام مالك بن أنس: من ابتدع في الإسلام بدعة يراها حسنة فقد زعم أن محمداً صلى الله عليه وسلم خان الرسالة،
    ഇമാം മാലിക് ബിൻ അനസ് പറഞ്ഞു. ഇസ്ലാമിൽ നല്ല ബിദ്അത്ത് എന്ന് പറഞ്ഞ് കൊണ്ടുവരുന്നവർ മുഹമ്മദും നബി ( സ) രിസാലത്തിൽ വഞ്ചന കാട്ടി എന്ന് പറയുന്നവരാണ്

  • @fathimaraswaaameen1779
    @fathimaraswaaameen1779 2 ปีที่แล้ว +2

    MshaAllah nalla class allahu ella nalla karygalum cheyyan allahu thoufeek nakatte Aameen

  • @mansoorkhobar5984
    @mansoorkhobar5984 3 ปีที่แล้ว +4

    സിമ്പിൾ explanation 👍👍🌹

  • @ashifalink5524
    @ashifalink5524 2 ปีที่แล้ว +2

    Hadeeskali rand tharanam bid'ath undo?
    Ella bid'athum narakathilk aan ennalle????
    Chinthikkunnavark drishtandham und
    Allahu Ellareyum hidayathil aakatte
    (Ameen Ya Rabbal alameen)

  • @shakeemumchalad413
    @shakeemumchalad413 3 ปีที่แล้ว +4

    ഇമാം മാലിക് ra പറഞ്ഞത് ആരെങ്കിലും ഒരാൾ നല്ലതല്ലേ എന്ന് പറഞ്ഞു കൊണ്ട് ദീനിൽ പുതിയ കാര്യം കൊണ്ട് വന്നാൽ അവൻ വാദിക്കുന്നത് നബി sw രിസാലത്തിൽ വഞ്ചന നടത്തി എന്നാണ് ഇമാം മാലിക് നേക്കാൾ വിവരം ആണോ ഹുദവി നിങ്ങൾക്ക്
    തുമ്മിയത്തിന് ശേഷം ഒരാൾ സ്വലാത്ത് ചൊല്ലിയപ്പോ ഇബ്നു ഉമർ ra പറഞ്ഞത് നബി sw പറഞ്ഞത് അൽഹംദുലില്ലാഹ് എന്ന് മാത്രം പറയാൻ ആണ് അത് കൊണ്ട് അങ്ങനെ മാത്രം ചെയ്താൽ മതി എന്നാണ് ഇബ്നു ഉമർ ra നേക്കാൾ ബുദ്ധി ആണോ നിങ്ങൾക്ക്

  • @hoi19774
    @hoi19774 3 ปีที่แล้ว +3

    Masha Allah

  • @fasalrafeeq7311
    @fasalrafeeq7311 ปีที่แล้ว +1

    Very good explanation ❤

  • @babuinshadbabu2197
    @babuinshadbabu2197 3 ปีที่แล้ว +2

    MashaAllah Super class 👌👌👍👏🏻

  • @JaseelRoshan-mj5lv
    @JaseelRoshan-mj5lv 7 หลายเดือนก่อน +1

    [Kullu bidathin dolala. Fa Kullu dolalin finnar ] njan paranjathalla. Prophet Muhammad peace be upon him paranjathaahnn.

  • @niyasudeenm.s7579
    @niyasudeenm.s7579 3 ปีที่แล้ว +3

    Adipoli ayittund.. Uthaman Ra vum Umar Ra okke khulafaurrashidukal Anu.. avarude sunnath muruke pidikkan Rasool kalpichittund athukond athonnum bidathalla koyaa...
    Ella bidathukalum vazhikedilanenn Hadith vare und..
    Ee bidath ukal okke dikr um duayum Quran parayanam okkeyanu appol pinne Nalla bidath mathre undavulloo..
    Allahu vinte Deenil athil illatha ennam vannam reethi samayam okke prathyekam punyam und enn paranj kadathikkoottunnavayanu bidathukal...
    Namukk seriyenn thonnunnath cheyyananenkil pinne Quran um sunnath onnum vendallo..
    Pavam Janangale pizhappikkunna
    ithupole ullavare sookshikkuka...!!

  • @muhammedmuzammil7355
    @muhammedmuzammil7355 4 ปีที่แล้ว +3

    Well said

  • @The_coff
    @The_coff 9 หลายเดือนก่อน +1

    കൂടുതൽ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഇസ്ലാമിൽ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ചെയ്‌താൽ അത് bidhath ആകും..
    ഖുർആൻ 30 juzzh ആക്കിയത് ഒക്കെ കൂടുതൽ പ്രതിഫലം ലഭിക്കും എന്ന് ഉദ്ദേശിച്ചാണോ അതോ സൗകര്യത്തിന് വേണ്ടിയാണോ?.
    മൈക് നമ്മൾ ഉപയോഗിക്കുമ്പോൾ..മൈക് ലൂടെ പറഞ്ഞാൽ കൂടുതൽ കൂലി കിട്ടും എന്ന് വിചാരിച്ചാൽ അതും bidhath ആകും 🙌.

  • @basheerolil1126
    @basheerolil1126 6 ปีที่แล้ว +9

    ഉസ്താതെ നബിയുടെ കാലത്ത് മരണം നടന്നപ്പോൾ നബി ആരുടെ എങ്കിലും മയ്യത്തിനു മുൻപിൽ ഇരുന്നു ഓതിയിട്ടുണ്ടാ ഓ താൻ കൽപ്പിച്ചിട്ടുണ്ടാ

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว +1

      ഓതരുത് എന്ന് പറഞ്ഞിട്ടുണ്ടോ

    • @arshadt3532
      @arshadt3532 3 ปีที่แล้ว +1

      @@mhmdbasith5167 parayatha kaaryangal engane cheyyum

    • @mohammedrafihkv8087
      @mohammedrafihkv8087 3 ปีที่แล้ว +1

      @@arshadt3532Mujahid sammelanaoo

    • @IIrfannnnnn
      @IIrfannnnnn 3 ปีที่แล้ว

      Mhmd Basith nabi(s) cheyyatha karyam cheyyan padundo

    • @IIrfannnnnn
      @IIrfannnnnn 3 ปีที่แล้ว +1

      Mhmd Basith nabi (s) cheyyatha karyam dheenil ndakukayanengil pinne nighalk thanne puthiya മതഠ ndakiyal pore..nthin pinne quranum sunnathum kelkan nikkunnu..

  • @abdulkabeer5465
    @abdulkabeer5465 4 ปีที่แล้ว +4

    അദ്യം ദിനും ദുൻയാവും എന്താണ് എന്ത് മനസിലാക്കിയാൽ നന്നയിരുന്നു

  • @AbdulJaleel-so5fg
    @AbdulJaleel-so5fg 4 ปีที่แล้ว +5

    Ibn Umar ra (on bid’ah hasanah) said: “Every Bid’ah(religious innovation) is misguidance, even if people think it is good. ابن بطة في الإبانة الكبرى AL-LALAKA’I IN SHARH USUL I’TIQAD AHL AL-SUNNAH WA AL-JAMA’AH VOL 1.P134, NO.111; AND IBN BATTAH IN AL-IBANAH AL-KUBRAA VOL.1 P219, NO.213

  • @razwafathima5977
    @razwafathima5977 3 ปีที่แล้ว +2

    Mashah allah 👍🏻👍🏻

  • @ramzeenarammi6855
    @ramzeenarammi6855 5 หลายเดือนก่อน

    Masha Allah ❤

  • @rinshadtkpnk9733
    @rinshadtkpnk9733 ปีที่แล้ว +13

    ഈ പ്രഭാഷണത്തിൽ നിന്നും നമ്മുടെ പ്രവാചകൻ ജന്മദിനം ആഘോഷിച്ചിട്ടില്ല എന്നും നിസ്കാരത്തിന് ശേഷം കൂട്ടപ്രാർത്ഥന നടത്തിയിട്ടില്ല എന്നും മൗലീദ് പാരായണം ചെയ്തിട്ടില്ല എന്നും ഇതെല്ലാം പിൽകാലത്ത് വന്നതാണെന്നും മനസ്സിലായി ഒരു അറബ് രാഷ്ട്രത്തിൽ പ്രവാസിയായ ഞാൻ ഇതൊന്നും ഇവിടെ കണ്ടിട്ടില്ല .അല്ലാഹു നമ്മുക്കെല്ലാം ഹിദായത്ത് നൽകട്ടെ

    • @asakkir
      @asakkir 11 หลายเดือนก่อน +5

      അത് ജോലികഴിഞ്ഞുള്ള സമയം പുറത്തിറങ്ങാതെയും ആരുമായി ബന്ധം വെക്കാതെയും റൂമിൽ പോയി നെറ്റിൽ വേണ്ടതാകാര്യങ്ങൾ കാണുന്നത് കൊണ്ടാണ്

    • @asakkir
      @asakkir 11 หลายเดือนก่อน +3

      ഇത്രയും വിശദീകരിച്ചിട്ടും പട്ടിയുടെ വാൽ വളഞ്ഞുതന്നെ. ( ഇതിലും ഭേദം സംഗിയാണെന്നു തോനുന്നു )

    • @jasimjaffer7585
      @jasimjaffer7585 9 หลายเดือนก่อน +1

      😄😄😄😄 uae yil 7 ഖലീഫമാരുടെ പേരും വിളിച്ചു dua und muju😄😄😄😄 റൂമിൽന്ന് പുറത്ത് irang ആദ്യം

  • @muhammadyoonus8879
    @muhammadyoonus8879 3 ปีที่แล้ว +1

    Nthoru virudamann itdeham parayunad
    Ithu vallare thettann ,eg mic engne bidathagum nammude arvivu mic loode paranja sunthanno ?sunthann ath micloode parnjad kondalla, njamude arive engne mattorallod paranjalum sunthann athkond mathramann,so pududaya ajarangle sunnathannu niyathu vekkumbolannn bidathagunnad ,mathramell ideha juza'a enuu praynnad bidathannu paranju ,enthoru nishiddamannith karannam juze'a nirmichavar parnjirunno ath sunnathannu(ideham oru valiye pandidanelle bidath ennadinnju ingnoyokke prayan padundo)

  • @shakirafee5463
    @shakirafee5463 3 ปีที่แล้ว +2

    Ma sha allha

  • @Emick_001
    @Emick_001 6 ปีที่แล้ว +6

    പിന്നേ എന്താണ് ഹദീസിൽ കുല്ലു ബിദ്അത്തിന് ളലാലാ എന്ന് പറഞ്ഞത്?

    • @abuayisha9441
      @abuayisha9441 6 ปีที่แล้ว +2

      Aseef Mohammed Athalle sahodara usthad last paeanju nirthiyathu

    • @fadlulabid4087
      @fadlulabid4087 5 ปีที่แล้ว +4

      @@abuayisha9441 എന്ന പിന്നെ രണ്ട് തരം ബിദ്‌അത്ത് ഉണ്ട് എന്ന് എന്താണ് റസൂൽ ആദ്യം പറയാതിരുന്നത്?

    • @azumoncreation563
      @azumoncreation563 4 ปีที่แล้ว

      athi ini mah'sharayil vech nabiyod chothikkaa m

    • @shihabpattuvathil6728
      @shihabpattuvathil6728 4 ปีที่แล้ว +2

      @@fadlulabid4087
      അത് ഷാഫി ഇമാം പറഞ്ഞത് ആണ്‌.... റസൂല്‍ സ പറഞ്ഞിട്ടില്ല.

    • @fadlulabid4087
      @fadlulabid4087 4 ปีที่แล้ว +3

      @@shihabpattuvathil6728 yes, റസൂലുള്ള പറഞിട്ടില്ല, നോട്ട് ദ പോയിൻറ്

  • @mansoorkhobar5984
    @mansoorkhobar5984 3 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @islamicthinks7914
    @islamicthinks7914 2 ปีที่แล้ว +1

    മൗലിദിൽ ശിർക്കിൻ്റെ ആലാപനങ്ങൾ തെറ്റല്ലേ..
    ഞാൻ മനസ്സിലാക്കുന്നത് സലഫികൾ മൗലിദിലെ വരികളെയാണ് വിമർശിക്കുന്നത്. എന്നാണ്..

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว

    Ente veedinte aduthulla palliyil nabidina akosha parupadi nadakkuna velayil idak khalbaanu Fathima album songs play cheytharnu….aa time athu superhit ayat nikkunna kaalam…..njan kallam parayunnathalla kto….chelappo committiyilulla ethelum payyanz cheythathakym…..ippo usthad nabidina parupadiyr patti paranjappo ath orma vannu….vandikalil thoranam ketti payyanmar pattittu dance cheythond pokunnathum njan kandattund….ellam nammude rasoolinte birthday celebration te bhaagam anu

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว +1

    Muhammed nabiye (sw) chaaninu chaanayum muzhathinu muzhamayum pinpattunnavar ane Ahlu sunnah val jammaath en parayunnath……ibaadhathukal engane nirvahikkanam ennath rasool kanichu thannattund…..just follow him blindly…that is best for a Muslim…..recreation n reinnovation parupadikal ibaadhathukalil cheyyunnathanu actually bidaa’th ennathinte aashayam e contextil

  • @sabeeraliulladan1956
    @sabeeraliulladan1956 3 ปีที่แล้ว +4

    സത്യത്തിൽ 4 ഖലീഫ മാരുടെം birthday കയികാം.. ഇടക് തോന്നുമ്പോൾ നിങ്ങള്ക് നോമ്പ് നോക്കാം .. നല്ല ബിദ്അത്ത് ആണ്😀😀സിംപിൾ.. എതിരല്ല എന്നു തോനുന്ന എന്ത് തേങ്ങയും ചെയ്യാം നല്ല ബിദ്അത്ത് ആണേൽ..ആവു aa confusion തീർണ്

  • @me__noo3892
    @me__noo3892 3 ปีที่แล้ว

    Usthade birthday bid ath aan nabdinam bid ath aan kaleefanmar chaiditilla ennokke enjodoraal parayunnu adine kurichonn parayamo

  • @ameen9801
    @ameen9801 2 หลายเดือนก่อน

    ദീനിൽ എന്തു വേണമെങ്കിലും കടത്തിക്കൂട്ടുവാനുള്ള സമസ്തക്കാരുടെ സൂത്രമാണ് രണ്ടു വിധം മുണ്ട് എന്ന പിഴച്ചഫത്വ വ

  • @rasheednaranathrashi9722
    @rasheednaranathrashi9722 10 หลายเดือนก่อน

    ഹറാമുള്ള വരികൾ ഉണ്ടെങ്കിലും എങ്ങനെയാണ് ബിദ്അത്ത് ആകുന്നത്

  • @abduraheemm1829
    @abduraheemm1829 8 หลายเดือนก่อน

    Bheemapally chandanam kudam nercha bidaathano

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว

    Muhammed nabi (sw) swahabakkalod adhehathe sayyid en kooduthal vilikkunath polum vilakkiyirunnu…..pakaram Allahuvinte adima (abdullah) en vilikkunathanu uthamam en paranja hadees und……Kaaranam Isa nabi(as)yude janathaye pole pravachakane athiruvittu pukazhthi pukazhthi oduvil aaradhicha pole Muhammed nabi(sw)yude janathayum pizhachu pokumo ennulla bheethiyilanu angane paraymarnu ennath

  • @basheerolil1126
    @basheerolil1126 6 ปีที่แล้ว +2

    സുബ്ഹിക്ക് ശേഷം 2 ര ക്ക അത്ത് സുന്നത്ത് നമസക്കാരം നടത്തിയാൽ ബിദ്അത്ത് ആണോ

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว +1

      സുബ്ഹിക്ക് ശേഷം നിസ്കാരം കറാഹത്താണ്

    • @salihasalah2230
      @salihasalah2230 3 ปีที่แล้ว +1

      Subhi farl namaskarathinu munp Rand rakath sunnath namaskaram und

  • @nezeeranezzii883
    @nezeeranezzii883 3 ปีที่แล้ว +1

    പണ്ഡിതന്മാരുടെ ഇജ്മാഹ് ഉണ്ട്.
    ഉസ്താദ് താങ്കൾ ഇജ്മഹ് ഖിയാസ് എന്താണ് എന്നും കൂടി പറഞ്ഞു തരാമോ?

    • @nooranooyaz1911
      @nooranooyaz1911 2 ปีที่แล้ว

      പണ്ഡിതന്മാരുടെ ഏകാഭിപ്രായം

  • @kamalmuhammed8249
    @kamalmuhammed8249 ปีที่แล้ว +1

    👍👍👍

  • @shihabpattuvathil6728
    @shihabpattuvathil6728 4 ปีที่แล้ว +3

    അല്ലാഹുന്റെ Rasool താടി നീട്ടി യിരുന്നില്ലേ?

  • @abdulkabeer5465
    @abdulkabeer5465 4 ปีที่แล้ว +2

    നിങ്ങൾ ബിദ്അത്ത് എന്താണ് എന്ന് പ്രമാണം ഉദ്ധരിച്ച് വിശദികരിച്ചിട്ട് ഇല്ല കുറെ ഉദാഹരങ്ങൾ പറഞ്ഞു അതിൽ തെടത്തത് എന്താണ്

  • @majithabeevi7593
    @majithabeevi7593 2 ปีที่แล้ว

    Usthade orupaad mahaanmarude dargakalil kodikuth nadatharund.ath sharikkum anuvadaneeyamano.athine kurich nammude pandithanmar onnum paranj kettittilla

    • @salmanul_Farizii
      @salmanul_Farizii 6 หลายเดือนก่อน

      Ath Bidiah Mathram alla Shirkum koodi aan.. orikkalum Allahnte Rasool ath Cheyyan paranjittilla.. punyam pratheekshich 3 pallikalil mathram aan pokan paranjittullath MAKKA , MADEENA , MASJID AL AQSA ith 3 allaand Vere oru palliyilekum Punyam pratheekshich pokaruth. Dargahkalil pokunnath Punyam pratheekshich thanne aan allaand aarum avark (Dargayil maranappettavark) vendi Dua cheyyan povarilla.. prakaram Dua cheyyan pokunnavarde uddhesham avarde eathelum aagraham Nadakkan vendi avare kond Dua cheyyal aan example: inna aalde barkath kond. ennokke ullath. Quranilo Allenkil Hadeesilo aarem kootti cherth prarthikkan paranjitilla.. Prakaram Allah pala aayathilum paranjutund.. ningal ennodu Chodhikku.. ennu athinte artham Direct chodhikkan aan.. Njangalk enthelum venel Ath allahyodu Direct chodhikkuka.. niskarathil Sujoodil Kidann Dua cheyyunnath nallathaan.. karanam padachavante aduth eattavum kooduthal aduth nikkunna samayam aan sujood.. Allahye Matt aalukalde koode koot cherth Chodhichal ath shirk aan.. shirk cheytha oral Paapa mochnam thedathe maranappettal Porukkilla.. Incase arenkilum shirk cheythittundel Allahyodu athamarthamaayit Porukkaline theduka.. avan poruth tharum.. karanam. Avan Ningaldue thettukalekaal kooduthal nokkunnath ethratholam ningal papamochanam thedi ennullathaan so allah namkalk ellavarkum poruth nalkatte....
      Aarum shirkil earpedathe Nokuka.. ellam Naadhanodu Direct chodhikkuka..

    • @majithabeevi7593
      @majithabeevi7593 6 หลายเดือนก่อน

      @@salmanul_Farizii അല്ലാഹുവിനോട് പങ്ക് ചേർക്കുക എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ കഴിവുകൾ എല്ലാം മറ്റൊരാൾക്ക്‌ ഉണ്ട് എന്ന വിശ്വാസത്തിൽ അയാളോട് തേടലും ആരാധിക്കലുമാണ്. എന്നാൽ യഥാർത്ഥ സുന്നികൾ ആ വിശ്വാസത്തിൽ അല്ല ദർഗകളിൽ പോകുന്നതും സിയാറത് ചെയ്യുന്നതും ദുആ ചെയ്യുന്നതും ഒക്കെ. മറിച്ച് അവിടെ അടങ്ങിയിരിക്കുന്ന മഹാന്റെ ബറകത് കൊണ്ട് നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരാൻ അല്ലാഹുവിനോടാണ് തേടുന്നത്. അല്ലാഹു ആദരിച്ചവരെ നമ്മളും ആദരിക്കണം. അതിന്റെ ഒരു ഭാഗമാണ് അവിടെ പോയി സിയാറത് ചെയ്യുന്നത്. പിന്നെ ദുആ ചെയ്യുന്നത് അല്ലാഹുവിനോട് നേരിട്ട് ആയാൽ പോരെ എന്തിനാ ഇടയിൽ ഒരാൾ എന്ന് ചോദിക്കാറുണ്ട് പലരും. എന്നാൽ ആദ്യമായി ഇടതേടിയത് ആദം നബിയാണ്. സ്വർഗത്തിൽ നിന്ന് പുറത്താക്കിയ സമയത്ത് അർഷിന്റെ കാലിൽ അല്ലാഹുവിന്റെ നാമത്തോടൊപ്പം എഴുതിയ മുഹമ്മദ്‌ എന്ന പേരിനു ഉടമയായ ആളുടെ മഹത്വം കൊണ്ടെങ്കിലും എന്റെ പാപം പൊറുക്കണേ എന്ന് ആദം നബി ദുആ ചെയ്തതായി കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനു ഇഷ്ടപ്പെട്ട അവനുമായി ഏറ്റവും അടുത്ത മഹാന്മാരെ മുൻനിർത്തി ചോദിച്ചാൽ ആ ദുആക്ക് സ്വീകാര്യത കൂടുതലാണെന്ന് സുന്നികൾ വിശ്വസിക്കുന്നു.എന്നാൽ ഇന്ന് അതൊക്കെ മുതലെടുത്തു കൊണ്ട് പല ദർഗകളിലും സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു ആണ്ടു നേർച്ചകൾ കൊടികുത്ത് എന്നപേരിൽ പല അനാചാരങ്ങളും നടത്തിവരുന്നുണ്ട്.അതിനെ കുറിച്ച് ഒന്ന് സംസാരിക്കാനാണ് ഉസ്താദിനോട് ഞാൻ പറഞ്ഞത്.

  • @mohammedrameesmk3804
    @mohammedrameesmk3804 4 ปีที่แล้ว

    Mouleed nabi marichu 400 varshangalku sheshamanu undayadu...nanoru suniyanu ende suhruthukal enodu chodichadu idanu..inganey nabi marichu nabi cheyata karyangalanoo namal cheyendadu enik areellaa...adu ee post kanuna usthadu marupadi parayanam

    • @mohammedsahl3286
      @mohammedsahl3286 4 ปีที่แล้ว

      th-cam.com/video/DGxG1dBVIHI/w-d-xo.html

  • @mohanmadsalman7006
    @mohanmadsalman7006 3 ปีที่แล้ว

    Yend ustadhe .. thett undenghil adh aalimigal cheydhaalum thett anne... nammalkum hadees um quran padikan harhadhe ille?

    • @Anasqaima
      @Anasqaima 11 หลายเดือนก่อน

      നിങ്ങൾക്ക് ഖുർആനിൽ നിന്നും അല്ലാഹു ഉദ്ദേശിച്ച ആശയം അതിൽ നിന്ന് നോക്കി ഗ്രഹിച്ച് എടുക്കാൻ ഉള്ള കഴിവും, വിവരം ഒക്കെ ഉണ്ടോ ? എല്ലാ നിയമങ്ങളും അതിൽ നിന്നും കിട്ടും എന്നാണോ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നത്?

    • @Be_a_human424
      @Be_a_human424 8 หลายเดือนก่อน

      Salman pandithan

  • @shamsu3753
    @shamsu3753 4 ปีที่แล้ว +2

    അസ്സലാമു അലൈകും ഉസ്താതെ ആരെ തൃപ്തി പെടുത്താൻ ആണ് അല്ലാഹുവിന്റെ പേരിൽ പോലും ഇങ്ങനെ കളവു പറയുന്നത് .وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗ ഈ ആയതിനു ആരാണ് മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കണേ എന്ന് അര്ത്ഥം പറഞ്ഞത് . ഉസ്താത് പറഞ്ഞ അർഥം ആണെങ്കിൽ അള്ളാഹു പറഞ്ഞ ഈ ദുആ പല പ്രമുഖ സ്വഹാബി മാർക്കും ചെയ്യാൻ കഴിയില്ല കാരണം അവരുടെ പിതാക്കൾ മുശ്രിക്ക് ആയിരുന്നു ഉദാഹരണം അബുജാഹിൽ ന്റെ മകൻ ഇക്രിമഃ { റ } .ഈ ദുആ പഠിപ്പിക്കുമ്പോൾ ഏതെങ്കിലും ഒരു ഇമാം മാതാപിതാക്കൾ മുസ്ലിം അല്ലെങ്കിൽ ഈ ദുആ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ ? അങ്ങനെ എങ്കിൽ ഇന്ന് ഇസ്ലാം സ്വീകരിക്കുന്ന അമുസ്ലിം സഹോദരന്മാർക് ഈ ദുആ ചെയ്യാൻ പറ്റുമോ ? പഠിക്കാൻ ആഗ്രഹിക്കുന്നവർക് ഉസ്താത് ഓതിയ ആയതു പൂർണ്ണാമായും ഇവിടെ കൊടുക്കുന്നു അർഥം സഹിതം ഉസ്താദിന്റെ ഖുർആൻ ദുർവ്യാഖ്യാനം നോക്കുക . وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا
    കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. Surah Al-Isra', Ayah 24
    -

    • @onetoinfinity8135
      @onetoinfinity8135 3 ปีที่แล้ว +1

      Marichavarodu ഇങ്ങനെയൊക്കെയാണ് കരുണ ചെയ്യുക എന്നൊന്ന് വിശദീകരിക്കാമോ...

    • @Be_a_human424
      @Be_a_human424 8 หลายเดือนก่อน

      Ivare poleyullavar islamine complicated aakum.. mujukale kond islamine patti sherikk padikkan patunnilla.. totally confused aakunu

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว

    Usthaad paranja examples aashayathe alla soochipichath marich aa vakyathinte baasha artham vechatan paranjath….please don’t mislead the poor listeners

  • @montiveliparamba1657
    @montiveliparamba1657 7 หลายเดือนก่อน

    നേർച്ചയെക്കുറിച്ചും ജാറം മൂടുന്നതിനെപ്പറ്റിയും എന്താ ഒന്നും പറയാത്തത്

  • @IIrfannnnnn
    @IIrfannnnnn 3 ปีที่แล้ว +3

    എത്ര simple aayittan iyal bidathine nyayeekarikkunnath..nabi(s) വഫാത്തായ അന്ന് മതഠ പൂർണമാണ് pinne aaran ninghalk nallath aanenn thonnunna karyam islamil konduvaran avaksham thannath.. മതത്തിൽ പുണൃഠ pratheekshich puthuthayi konduvarunna ella karyangalum haram aan..

    • @hoi19774
      @hoi19774 3 ปีที่แล้ว

      അപ്പോൾ ഖുർആനോ ?

  • @user-ku4ub1kg1g
    @user-ku4ub1kg1g 11 หลายเดือนก่อน

    Simsar usthadi nte mobai nomper

  • @mcrazeen
    @mcrazeen 11 หลายเดือนก่อน

    അസറിനു ശേഷം യാസീൻ ഓതൽ bidhathaano ചോദിച്ചാൽ അതിന് ഉത്തരം...
    റസൂൽ ഖുർആൻ ഊതാൻ പറഞ്ഞു പറഞ്ഞു അത് കൊണ്ട് ഓതിയാൽ കൂലി കിട്ടും ennaneel bidhath എല്ലാ.. മറിച് അസറിനു ശേഷം ഖുർആൻ ഓതൽ ഒരു പ്രേത്യേക punniyamulla കാര്യമാണെന് മനസ്സിൽ niyathakiyaal അത് bidhathaanu... കാരണം റസൂൽ ആ special കൂലി പഠിപ്പിച്ചിട്ടില്ല

  • @aslamh9164
    @aslamh9164 3 ปีที่แล้ว +2

    Tableehu jamathinu poval bidathano

    • @nooranooyaz1911
      @nooranooyaz1911 2 ปีที่แล้ว

      Yzz, ഇപ്പോൾ എന്നാൽ കുടുമ്പത്തിന് ചിലവിന് കൊടുക്കാതെ പുരുഷന്മാർ പോവൽ...
      അതുപോലെ തന്നെ ചെറിയ മക്കളെ പോലും വീട്ടിലാക്കി, തന്റെ ബാധ്യതകളെ മറന്നു സ്ത്രീ പോവൽ

  • @jabeenkk1793
    @jabeenkk1793 ปีที่แล้ว

    🥴🥴🥴🥴Allahuve nee njangalkkellam hidayath nalkane.🤲.🥺😞

  • @shihabpattuvathil6728
    @shihabpattuvathil6728 4 ปีที่แล้ว +1

    ചീത്ത ബിദാത്തിനെ കുറിച്ച് simsaar sir പറയുന്നില്ല? 🤔

    • @shukkoormiyanath9292
      @shukkoormiyanath9292 2 ปีที่แล้ว +2

      ഒരു ഉദാഹരണം പറയാം
      സുന്നത്ത് നിസ്കാരം കൂലിയുള്ളതാണല്ലോ.
      സുബ്ഹിക്ക് ശേഷം സുന്നത്ത് നിസ്കാരം ഹറാം ആണ്.പക്ഷേ അവിടെ ആ നിസ്കരിക്കൽ ആണ് ചീത്ത ബിദ്അത്ത്

    • @nooranooyaz1911
      @nooranooyaz1911 2 ปีที่แล้ว

      ഒരുപറ്റം ആളുകൾ മുഹറംത്തിൽ വിശാദം അഭിനയിക്കുന്നു, ഹൃദയം തല്ലി കരയുന്നു.. Iidokke cheettha bidatthin udaaharanamaay edukkam

    • @muhammedaslahap8472
      @muhammedaslahap8472 2 ปีที่แล้ว

      @@shukkoormiyanath9292 സുബ്ഹിക്ക് ശേഷം ഉള്ള സുന്നത് ഹറാമോ. തെളിവ് എന്താണ്

  • @Shamil-k1e
    @Shamil-k1e 24 วันที่ผ่านมา

    അപ്പോ ഉസ്താദെ ഒരു കാര്യം ചോദിക്കട്ടെ... ഒരു മുസ്ലിമിന് നരഗ മോചനത്തിനും സ്വർഗം നേടി എടുക്കാനും വേണ്ട എല്ലാ കാര്യങ്ങളും നബി പഠിപ്പിച് തന്നിട്ടില്ലേ.... ഹറാമും ഹലാലും സുന്നത്തും എല്ലാം അതിൽ ഉൾപെടുന്നു. പിന്നെ നിങ്ങൽ പറയുന്നു നല്ല കാര്യങ്ങൾ ഇനിയും ഉണ്ട് ( നബിദിനം, മൗലിദ്,) തുടങ്ങീ ഓരോന്നും....അപ്പോ നബി (സ്വ), തങ്ങളുടെ നുബൂവത്തിൽ വഞ്ചന കാണിചു എന്നാണോ??? നിങ്ങൾ പറയുന്നത് ... ഇതൊക്കെ നൻമ നേടി എടുക്കാനും കൂലി കിട്ടാനും ഉള്ളതാനെങ്കിൽ എന്തുകൊണ്ട് സ്വഹാബത്തിന് പഠിപ്പിച്ച് കൊടുതീല???..... നിങ്ങൽ പറയുന്നത് സത്യമാണെങ്കിൽ നിങ്ങൽ നബി (സ്വാ) അദ്ദേഹത്തിൻ്റെ ബാബ്‌ദ്യദ നിറവേറ്റിയില്ലാ ന്ന് നിങ്ങൾ അംഗിഗരിക്കേണ്ടിവരും... അല്ല മറിച്ച് നബി എല്ലാ പഠിപ്പിച് തന്ന് അദ്ദേഹത്തിൻ്റെ കടമകൾ മുഴുവൻ നിർവചിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൽ പറയുന്നത് പൂർണമായും പച്ച കള്ള മാണ്....ഇസ്ലാമിൻ്റെയും പ്രവാചകൻ്റെയും പേരിൽ പറയുന്ന പച്ച കള്ളം!!!!!....
    "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു"
    സൂറത്ത് മാഈദയിൽ അല്ലാഹു പറയുന്നു...!!

  • @jamal.kunjappi9804
    @jamal.kunjappi9804 2 ปีที่แล้ว

    അസറിനു ശേഷം ഖുർആൻ ഓതിയാൽ പ്രത്യകപുണ്യം കിട്ടുമെന്നുകരുതിയാലോ

  • @shamshadpalackode9550
    @shamshadpalackode9550 ปีที่แล้ว

    അസറിനു ശേഷം യാസീൻ ഓതൽ പ്രത്യേക പുണ്യം ഉണ്ട് എന്ന് പറഞ്ഞാൽ അതിന് തെളിവ് വേണ്ടി വരും

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว +2

    These examples of bidaa’th are very funny….but this scholar is far far better compared to the others among his group…maranaveetil Quran recitation cheyumpo athu maricha aalk orikkalum upakaram cheyyilla…pakshe namuk usual ayat othunnath pole otham….athu othunna aalkkale athinte prathiphalam kittuka….marichu kazhinjal aa vyekthik avarde makkal papamochamathinay nthellam kaaryangal cheyyanam en clear ayat nammude Muhammed nabi sw padippch thannatund

    • @nooranooyaz1911
      @nooranooyaz1911 2 ปีที่แล้ว +1

      മരണപ്പെട്ടവരുടെ ഫർള് നിസ്കാരം പോലും ആളാആയി വീട്ടി നിസ്കരിച്ച ഷാഫിഈ ഇമാമിന്റെ ചരിത്രം നിങ്ങൾക്ക് കാണാൻ കഴിയും... ആ പണ്ഡിതനെക്കാൾ വലുതാണോ നിങ്ങൾ?., മതത്തിന്റെ മേലിൽ ആ ഖളാഅ ലഭിച്ചെങ്കിൽ എന്തുകൊണ്ട് ഖുർആൻ പാരായണം ലഭിക്കില്ല....

    • @asakkir
      @asakkir 11 หลายเดือนก่อน

      ആരെങ്കിലും പറയുന്ന 'തുണ്ട്' കൊണ്ട് വരല്ലേ പുള്ളേ

    • @rajuleenavp1602
      @rajuleenavp1602 9 หลายเดือนก่อน

      ​@@nooranooyaz1911shafi imamin = aaya baaki ullavre ariyamo

  • @navasluqa9929
    @navasluqa9929 3 ปีที่แล้ว +1

    Simsarka shubhath undakkua . Paavangale patikkan

  • @abdulnajeeb6717
    @abdulnajeeb6717 9 หลายเดือนก่อน

    ഇല്ല... പൊട്ടത്തരം എഴുതി വിടല്ലേ...
    കേട്ടു മനസ്സിലാക്കൂ സഹോദരാ... വഹാബി മുറി മൗലവിമാർ പറഞ്ഞത് കേട്ട് ജീവിതം കളയരുത്

  • @adhikrhusna960
    @adhikrhusna960 2 ปีที่แล้ว

    2: 174. *Indeed, those who conceal what Lord Allah has sent down from the Book and those who purchase a petty price for It, they are not eating in their bellies except Fire. And Allah will not talk to them on the Day of Judgment, nor will He purify them, and for them have a painful punishment.*
    The hypocrites are knowingly hiding Adhikr which is the Balance and Trust to keep the Universe in its equilibrium. They know what is Truth and what is evil, but they don’t proclaim it to mankind fearing that they will lose their power and leadership. They are the human devil who tries to maintain religious whims and organizational interests. They are responsible to point out the remedies for terrorism, bloodsheds, and all other mischievous activities. But by hiding Adhikr they are promoting pseudo-Jihad against the ‘other people’ among mankind who didn’t even receive the Book. They are being killed by Lord Allah as told in verses 63: 4 and 80: 17. It is told in verse 10: 33 that the hypocritical transgressors will never believe. As told in verses 9: 55 and 85 neither their wealth nor their children will benefit them; instead, the Lord intends to punish them in this world with that, thus they perish as disbelievers.
    A few examples of selling the verses of Allah for petty prices are:
    (1) Receiving remuneration by reading the Arabic Qur’an upon the dead neglecting verses 6: 36; 27: 80-81; 30: 52 and 36: 70.
    (2) Without learning and teaching Adhikr, accepting remuneration for leading prayers, speeches, and other ceremonies, rejecting verses 3: 187; 4: 140 and 25: 33-34.
    (3) For obstructing mankind from Adhikr, hypocrites are writing and publishing different books under the label of Islam according to their organizational whims, and are accepting money for it. By this, they are rejecting the verses 2: 78-79; 3: 10 and 78.
    To put it briefly, the Arabic Quran reading Fujjar are not only filling their bellies with Fire but also filling their families’ bellies with Fire. See explanation 2: 99, 116, and 165-167.
    *From Adhikr-the Best Interpretation of Lord's Book*
    www.straightpathonline.com

  • @v.aboobacker126
    @v.aboobacker126 ปีที่แล้ว

    മൈക്ക് ബിദ്അത്ത് എന്നു ആരാ പറഞ്ഞത്? നിങ്ങളുടെ മുമ്പിൽഇരിക്കുന്നവരെചിലപ്പോൾ പറ്റി ക്കാൻകഴിയു൦ ദീനായകാര്യ൦നടപ്പിൽ വരുത്തുവാൻ തെളിവു വേണം. ദുനിയാകാര്യത്തിന്റെഅടിസ്ഥാന൦ അനുവദനീയ൦വിലക്കിയതൊഴികെ ദീനിന്റെ അടിസ്ഥാന ൦ശരീഅത്ത്അനുവദിച്ചതൊഴികെപാടല്ലാത്തത് എന്നാണ്.

    • @Anasqaima
      @Anasqaima 11 หลายเดือนก่อน

      Muslimin raavle eneekknnad muthal raathri urangnnad vare ulla ellaa kaaryangalum dheeni thanne aan ! Namal Cheyyunna kaaryam 5il oru vidhi und (vaajib,haraam,sunnat,halal,karahat..ith allaade vere vidhi muslimsn illa jeevithathil

  • @thoufeeqaslam1971
    @thoufeeqaslam1971 2 ปีที่แล้ว

    الإمام الشاطبيّ رحمه الله، حيث يُفسّر البِدعة بأنّها (الطريقة المخترعة على أنّها من الدين وليست من الدين في شيء، فهي بِدعةٌ مذمومة في كلّ حال، ولا يدخل في حقيقتها واجب أو مندوب أو مباح)، فيظهرمن قوله أنّ البِدعة ما كانت في الدين فقط، فإن لم تكن في الدين كأن تكون من أمور الدنيا فلا تُسمّى بِدعةً، كإحداث ما يتعلّق بالصناعات الحديثة، أو تقسيم البلدان، أو غير ذلك من أمور الدنيا التي لم تكن موجودةً من قبل،
    ബിദ്അത്ത് ഇബാദത്തുകളിൽ മാത്രമല്ലേ ഉണ്ടാവൂ. മുആമലാത്തിൽ ഉണ്ടാവൂലല്ലോ
    ഫോണും കോൺക്രീറ്റ് ബിൾഡിങ്ങും എങ്ങനെയാണ് ബിദ്അത്താവുക
    🤔🤔

    • @no_doubt
      @no_doubt 2 ปีที่แล้ว

      Why did you only bring the two things that he used to explain? What about Quran, madrasah etc.?

    • @no_doubt
      @no_doubt 2 ปีที่แล้ว

      Ibn umar said it's Bid'a when sahaba practiced dhuha prayer. Because it hasn't been practiced by prophet Muhammad but a good Bid'a.

    • @no_doubt
      @no_doubt 2 ปีที่แล้ว

      Uthman introduced the third call (the first adhan for jumah prayer)

  • @suneerbabu7053
    @suneerbabu7053 3 ปีที่แล้ว

    കുത്രതീബ് നല്ല ബിദ് ആണോ... ജാറം പൂജ നല്ല ബിദ് അതാണോ.... വിളക്ക് വെക്കൽ നല്ല ബിദ് അതാണോ...... പഠിക്കാൻ വേണ്ടിയാണു.......

    • @salihasalah2230
      @salihasalah2230 3 ปีที่แล้ว

      Brother, if u sincerely wish to be a real Muslim…..just learn the basic concept of Islam….just buy a quran thafseer n read it…then u will get the answers for all your questions…..whatever u just asked have nooooooooo relation with Islam….if you r doing those, please stop n turn to Allah n repend

    • @salihasalah2230
      @salihasalah2230 2 ปีที่แล้ว

      @@someone-gt7lg yes…I agree

    • @salihasalah2230
      @salihasalah2230 2 ปีที่แล้ว +1

      @@someone-gt7lg Sirajul Islam Balussery , Abdul Muhsin Aydeed , Wisdom global TV, Hussain Salafi ,Dr Zakir Naik, Mufti Menk

  • @suneerbabu7053
    @suneerbabu7053 3 ปีที่แล้ว

    കുത്ത് റാത്തീബ് ബിദ് അതാണോ......

  • @nisamudeen4878
    @nisamudeen4878 2 ปีที่แล้ว

    സഹോദര അപ്പോൾ ദീൻ മൊത്തം ബിദ്അത്ത് ആണോ

  • @rahimabdulla1213
    @rahimabdulla1213 2 ปีที่แล้ว +1

    ളുഹുർ8റക്അത്ത് നിസ്കരിച്ചാൽ
    അദ് ബി ദ്അതുൻഹസന🤗

    • @fvz7225
      @fvz7225 2 ปีที่แล้ว +3

      വിഢിത്വം പറയല്ലേ.. 5 നേരം നിർബന്ധമാക്കിയ നിസ്കാരങ്ങൾ എത്ര റക്ക്അത്ത് ആണ് എന്നുള്ളത് ലോകമുസ്ലിങ്ങൾക്ക് പഠിപ്പിച്ച കാര്യമാണ്...

    • @Be_a_human424
      @Be_a_human424 8 หลายเดือนก่อน

      Phone upayogikkal bidath aan.. rasoolullah upayoogichilla

  • @mamunnikp
    @mamunnikp 3 ปีที่แล้ว

    Madeenayil പോയി ilm പടിക്ക് hudawee

  • @nisamhussain9888
    @nisamhussain9888 5 ปีที่แล้ว +1

    മുഹറം ആശുറാഈ ന് നെഞ്ചത്തു അടിച് നിലവിളിക്കുന്നത് ബിദ് അത്തുൽ ഹസനാത്ത് ആണോ.. അതും ഒരു സ്നേഹ പ്രകടനത്തിന്റെ ഭാഗം അല്ലെ.. നമ്മുടെ നാട്ടിലും അത് പോലുള്ള പരിപാടികൾ സംഘടിപ്പിക്കണം എന്നാണു ഒരു ഇത്.. നബിദിനം മാത്രം പോര.. നബി തങ്ങളുടെ പേരകുട്ടികളോടുള്ള സ്നേഹം കൂടി വേണം..

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว +3

      അതല് ദീനിനറെ മറ്റു നിയമങ്ങളെ ലങ്കിക്കുന്നുണ്ട്. സ്വന്തം ശരീരത്തോട് പോലും അക്രമം കാണിക്കുന്ന ഈ പരിപാടി ദീനിലെ നിയമങ്ങൾക്ക് എതിരാണ്....

    • @nooranooyaz1911
      @nooranooyaz1911 2 ปีที่แล้ว +1

      മാത്രവുമല്ല..
      മരിച്ചവരുടെ മേൽ സങ്കടപ്പെടാൻ മൂന്നിൽ കൂടുതൽ ദിവസം ഭാര്യക്കല്ലാതെ അധികാരമില്ല...
      നബിദിനം സന്തോഷമായാണ് ആഘോഷിക്കുന്നത്, പിറവി കൊണ്ട ദിനത്തെ സ്വന്തോഷത്തോടെ സ്വീകരിക്കുന്നു

    • @shebin2661
      @shebin2661 ปีที่แล้ว

      Ya shia ninak nasam

  • @sufaila2424
    @sufaila2424 ปีที่แล้ว

    തിരിച്ചറിവില്ലാത്ത ഉസ്താദ്‌

  • @muhammedmuzammil7355
    @muhammedmuzammil7355 4 ปีที่แล้ว +1

    Masha Allah

  • @hassanmuhammed5454
    @hassanmuhammed5454 2 ปีที่แล้ว

    ماشاءالله

  • @abriefexplain7975
    @abriefexplain7975 3 ปีที่แล้ว +1

    👍🏻👍🏻👍🏻