എത്ര തവണ, എത്ര തവണ, എത്ര തവണ കേട്ടു എന്നറിയില്ല... യേശു അപ്പാ എത്ര നല്ലവൻ.. അപ്പനെക്കാളും കരുതുന്ന സ്നേഹം, അമ്മയെക്കാളും തലോലിക്കുന്ന സ്നേഹം പാടിയ ആളുടെ ശബ്ദം, ദൈവത്തോടുള്ള സ്നേഹം.. Ohhh jesus.... Love you father.. God bless you all ❤❤❤amen
കഴിഞ്ഞ ആണ്ടുകൾ ആരംഭം മുതൽ ഇന്നെയോളവും നന്നായി നടത്തി (2 ) കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചു തോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2 ) താലോലിച്ചിടും എൻ തായേ പോലെയും (2 ) അങ്ങേ മാത്രം ഉയർത്തിടുന്നേ എൻ അപ്പനെ അങ്ങേ മാത്രം ആരാധിക്കുന്നേ എൻ യേശുവേ (2 ) ചോദിച്ചതിലും നിനച്ചതിലും അത്യന്തം പരമായി എന്നിൽ നൽകിയും ഞാൻ ചോദിച്ചതിലും നിനച്ചത്തിലും അത്യന്തം പരമായി എന്നിൽ നൽകിയും എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻ തൻ കൃപയാലേ എല്ലാം ഏകിടുന്നതും എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻ തൻ കൃപയാലേ എല്ലാം ഏകിടുന്നതും അളവില്ലാതെ ഈ നിമിഷം വരെ അളവില്ലാതെ ഈ നിമിഷം വരെ അങ്ങേ മാത്രം ഉയർത്തിടുന്നേ എൻ അപ്പനെ അങ്ങേ മാത്രം ആരാധിക്കുന്നേ എൻ യേശുവേ (2 )
ഞാനൊരു ഹിന്ദു യുവതി ആണ് ഇപ്പോൾ ഞാൻ യേശു അപ്പനിൽ വിശ്വസിച്ചു ദൈവവചനം വിശ്വസിച്ചു ജീവിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചു നന്ദി ദൈവം എന്റെ യേശു അവൻ🙏🙏🙏🙏
Alavillathe e nimisham vare najan chothichathilum ninachathilum athyatha paramayi enne nadathi ethe appanamma valathiyathinekal enthe karthav enne nadathi ❤❤❤
kazhinja aandukal aarambam muthal innayolavum nannayi nadathi kazhinja aandukal aarambam muthal innayolavum nannayi nadathi kaal kallil thattathe karam pidichu tholil vahichum en appane pole kaal kallil thattathe karam pidichu tholil vahichum en appane pole thaalolicheedum en thaaye poleyum thaalolicheedum en thaaye poleyum.... ange mathram uyartheedunne en appane ange mathram aaradhikunne en yeshuve ange mathram uyartheedunne en appane ange mathram aaradhikunne en yeshuve.... thank you
Enthu arthavathaya patta o dhaivame ninte makkale anugragikkename kazhinja nalukalil njan vedhanayude naduvil ayirunnappozhum ente karam pidichu nadathiyathorkkumpol ente ullam nanniyal nirayunnu eniyulla nalukal ni അത്ഭുതമായി വഴിനടത്തേണമേ ente appachaaaaaaaaa 🤲🤲🤲🙏🙏🙏🤝🤝🤝🤝🤝
Hearty Congrats .Amazing and spirit filled song.nice singing.Meaning full lyrics What an awesome lyrics Ange mathrame uyirthudunnu en appane....Ange mathrame aaradhikkunnu an Yeshuve.... ..yes lord exalting only you..God bless u more in New Year with blessed songs.congrats Anil brother and Jithin....
എത്ര തവണ, എത്ര തവണ, എത്ര തവണ കേട്ടു എന്നറിയില്ല... യേശു അപ്പാ എത്ര നല്ലവൻ.. അപ്പനെക്കാളും കരുതുന്ന സ്നേഹം, അമ്മയെക്കാളും തലോലിക്കുന്ന സ്നേഹം പാടിയ ആളുടെ ശബ്ദം, ദൈവത്തോടുള്ള സ്നേഹം.. Ohhh jesus.... Love you father.. God bless you all ❤❤❤amen
കഴിഞ്ഞ ആണ്ടുകൾ ആരംഭം മുതൽ
ഇന്നെയോളവും നന്നായി നടത്തി (2 )
കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചു
തോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2 )
താലോലിച്ചിടും എൻ തായേ പോലെയും (2 )
അങ്ങേ മാത്രം ഉയർത്തിടുന്നേ എൻ അപ്പനെ
അങ്ങേ മാത്രം ആരാധിക്കുന്നേ എൻ യേശുവേ (2 )
ചോദിച്ചതിലും നിനച്ചതിലും
അത്യന്തം പരമായി എന്നിൽ നൽകിയും
ഞാൻ ചോദിച്ചതിലും നിനച്ചത്തിലും
അത്യന്തം പരമായി എന്നിൽ നൽകിയും
എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻ
തൻ കൃപയാലേ എല്ലാം ഏകിടുന്നതും
എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻ
തൻ കൃപയാലേ എല്ലാം ഏകിടുന്നതും
അളവില്ലാതെ ഈ നിമിഷം വരെ
അളവില്ലാതെ ഈ നിമിഷം വരെ
അങ്ങേ മാത്രം ഉയർത്തിടുന്നേ എൻ അപ്പനെ
അങ്ങേ മാത്രം ആരാധിക്കുന്നേ എൻ യേശുവേ (2 )
Thanks for the lines🙏
Thanks a lot brother for the lyrics 🙌🏻
My favorite songs ❣️ thank you Lord 🙏🙏🙏 you my father,you my everything
❤nandhi
.................................................................................................................................
ആമേൻ.
ഞാൻ ചോദിച്ചതിലും നിനച്ചത്തിലും അത്യന്താപരമായി എന്റെ യേശു അപ്പൻ തന്നു..
Amennnnnnnnnn
God bless you
ആമേൻ
ഞാനൊരു ഹിന്ദു യുവതി ആണ് ഇപ്പോൾ ഞാൻ യേശു അപ്പനിൽ വിശ്വസിച്ചു ദൈവവചനം വിശ്വസിച്ചു ജീവിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചു നന്ദി ദൈവം എന്റെ യേശു അവൻ🙏🙏🙏🙏
Alavillathe e nimisham vare najan chothichathilum ninachathilum athyatha paramayi enne nadathi ethe appanamma valathiyathinekal enthe karthav enne nadathi ❤❤❤
"aarokke padiyillelum aaroke sthuthichillellum enik padathirikkan kazhiyilla"
Amen
🎉
AMEN ❤👍
Amen 😊
Amen 🙏
എൻറെ യേശുവേ സ്തോത്രം ഞമമളെയൂ നിങ്ങളെയൂ യേശുവിന്റെ എല്ലാം മക്കളെയും യേശു കാതു രഷീകടേ അനുഗ്രഹികടേ ആമേൻ
അപ്പാ എന്റെ കുടുംബത്തെ കാത്തുപരുപാലിപാലിതിനും എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിനായി നന്ദി 🙏🏻🙏🏻
ആമേൻ ഹല്ലേലുയ സ്തോത്രം 🙏🏻🙏🏻🙏🏻❤️
kazhinja aandukal
aarambam muthal
innayolavum nannayi nadathi
kazhinja aandukal
aarambam muthal
innayolavum nannayi nadathi
kaal kallil thattathe
karam pidichu
tholil vahichum
en appane pole
kaal kallil thattathe
karam pidichu
tholil vahichum
en appane pole
thaalolicheedum
en thaaye poleyum
thaalolicheedum
en thaaye poleyum....
ange mathram uyartheedunne
en appane
ange mathram aaradhikunne
en yeshuve
ange mathram uyartheedunne
en appane
ange mathram aaradhikunne
en yeshuve....
thank you
. ഇടക്കുള്ള ആ വാക്കുകൾ കേട്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞു.. എന്റെ അപ്പൻ എന്നെ ഒന്നിനും കുറവില്ലാതെ ഇന്നും നടത്തുന്നു..
ദൈവം നിങ്ങൾക്കു തന്ന നല്ല ദാനത്തിനെ ഓർത്തെ ദൈവത്തിന് സ്തുതി...
അപ്പനേക്കാൽ ഒരു പാട് ഏറെ
ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി യേശുവേ... Blessing song and AmAzing soNg... God Bless You pastor & brother !🙏👌👍
God blessing
🥰🥰🥰
Cs Usueuduru😅😅😅😅😅😚🥲😅😅😅😅😅😅😅🥲😅🥲🥲😅😅😅uuuuuu😅😚😅😅😅😅😅😅🥲🥲
😇😇😇😇😇😇😇😇😇
അങ്ങയെ പോലെ വേറേ ആരും ഇല്ല അപ്പാ..........അങ്ങ് മാത്രം അങ്ങ് മാത്രം ദൈവം.... അങ്ങേ മാത്രം ആരാധിക്കുന്നു...🥰🥰🥰🥰😍😍😍🙋🫡🫡🫡
ബ്യുട്ടിഫുൾ മെലഡി സോങ്‌സ് യേശുവെ അപ്പ ഗോഡ് ബ്ലെസ് യു
Enthu arthavathaya patta o dhaivame ninte makkale anugragikkename kazhinja nalukalil njan vedhanayude naduvil ayirunnappozhum ente karam pidichu nadathiyathorkkumpol ente ullam nanniyal nirayunnu eniyulla nalukal ni അത്ഭുതമായി വഴിനടത്തേണമേ ente appachaaaaaaaaa 🤲🤲🤲🙏🙏🙏🤝🤝🤝🤝🤝
ദൈവ സ്നേഹത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല...... 🙏🙏🙏
ഒരു ആണ്ടിൽ കൂടി അത്ഭുതകരമായി നടത്തിയതിനു നന്ദി അപ്പാ... 🙏🏼🙏🏼
പാടിയ വോയിസ് very nice ആമേൻ
അങ്ങ് എന്റെ അപ്പനാണ് യേശുവേ...
Jesus.......Amen Amen Amen Amen
വീണ്ടുമൊരു ലോക്ക് ഡൌൺ നാമെല്ലാം ഭീതിയിൽ ആയിരിക്കുമ്പോൾ. വീണുപോകാതെ അപ്പന്റെ കരങ്ങളിൽ എന്നും സുരക്ഷിതരായി നാമെല്ലാപേരും.... 💞❣️💞
Praise the lord for the gift of wonderful worship song for me
My fav song...love frm Tamil nadu
Amen. Nanni Appa... Karuthiya Ella vayikalkayum🙏
Super....Heart touching Lyrics
Kazhinja aandukal enne nadathiya karathavinu sthuthiyum sthothravum....
Amen
അങ്ങേ മാത്രം ഉയർത്തിടുനെ എന്റ അപ്പനെ...love you papap
Praise the lord
I like this song.. very much... ange mathram uyarthidunne en appane....
Meaningful song god bless you
🙏❤🌹ആമേൻ എന്റെ യേശു പിതാവ് കരുതുന്നു
ഞാൻ ഒരുപാട് തവണ കേട്ട് ❤❤❤❤
Blessd voice awsm lyrcs anil achacha.....god bless u...
Amen sthothram Hallelujah 🙏🙌🙋🏻♀️💚 Innayolam nannai nadathi ente Yeshu Appa. Sthothram 🙏
ആമേൻ. അപ്പാ അങ്ങ് മാത്രം മതി ഞങ്ങൾക്ക് 🙏🙏🙏🙏🙏🙏🌹🌹🌹💞💞💞💞💞💞
ഇന്നെയോളവും നടത്തിയ ദൈവത്തിനു നന്ദി
യേശു ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി
Amazhing song😍😍😍 .....meaning ful song amen Hallelujah 😍😍😍....love you jesus
Ethil anil pastor parayunna words, heart tuching words
Praise the loard...
Amen Amen Amen Amen Amen Amen
എൻ കഴിവിനാൽ ഒന്നും നേടി ഇല്ല ഞാൻ
യേശുവേ നന്ദി
Hallelujah
Blessed Song
Angematram uyarthidunmen enn appane Ange mathram aradhikunne en yeshuve
Amen
Angu mathram ente Ellam yesuve🙏
Amen 🙏🙏🙏🙏🙏😭😭😭😭😭brother ദൈവം അങ്ങയെ ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏very very very blessed song 😭😭😭😭😭🙏🙏🙏🙏🙏🙏
അങ്ങേ മാത്രം ആരാധിക്കുന്നെ... എൻ യേശുവേ.......
Thank you lord
Good feeling br
God bless u
I like ur songs
ആമേൻ 🙏.
Super song..meaningful...god bless u all
I feel the presence ❤️❤️❤️❤️apppayya❤️❤️❤️ ni mathram enta appan ni mathram enta appan ❤️🔥🔥🔥🔥🔥🔥🔥🔥🔥love u so much ❤️
Heart touching Lyrics. Thank You Jesus for Your love, care n all blessings which You gave us in d past years....
Love you lord hallelujah Amen ❤❤❤🙏🙏🙏
God bless you
Beautiful song...
Wow
Anointing song
God bless
Blessed song
powerful lyrics
god bless u pastor....
Heart touching beautiful song ❤ god bless you 🙏
Thank you jesus 🙏🙏
നന്ദി നാഥാ..... ആരാധന
Congratulations Pr Anil....amazing song...
Hearty Congrats .Amazing and spirit filled song.nice singing.Meaning full lyrics
What an awesome lyrics
Ange mathrame uyirthudunnu en appane....Ange mathrame aaradhikkunnu an Yeshuve.... ..yes lord exalting only you..God bless u more in New Year with blessed songs.congrats Anil brother and Jithin....
Praise the Lord.. Blessed song.. Jithin Bro and Pr Anil Adoor... God bless yours ministries.. 🙌🏻🙌🏻🙌🏻🏆🏅🥈🥇
God bless pastor and team
നന്ദി യേശുവേ..... 🙏
Amen...yesuappa....sthothram...very blessed song....ente appan thannath allathe onumilla enikku...amen.....God bless the whole crew....
സ്തുതി ദൈവമേ 🙏🙏🙏🙏🙏
❤❤
Thank you My Lord for all the blessings ❤️
thanks appaaalove you lord🤗🤗🤗🤗
Blessed song God bless u abundantly👌👌😘😘😍😍
Angae mathram aaradhikunae en appanae......
Nanni Appaaa 😭❤️🙏🙌
Nanni yeshuvappa....
Poli
Heart touching song. God bless you all the team members behind this song
Amen ♥️♥️♥️♥️♥️♥️♥️♥️orupad eshttapettu 🙌🙌🙌
I like in music I always hearing
Amen blessed song 👏👏😘😘💗😍❤️
God bless your whole team 🙏🏻🙏🏻amen 🙏🏻
സൂപ്പർ സോങ്... Can't explain much... No words to say... 🥺🥺😘😘😘😘😘✝️✝️
Nadathiya vidhanganlkkai nanni yeshuve
ആമേൻ സ്തോത്രം
AMEN.........................
Nice .... wonderful lyrics 👏👏👏may God blzzz you all for this hearing.....
Amen glory to God
❤ yeshuu
Blessed ❤️❤️
Amen, heat touching song. Ange mathram uyarthidunne en appane....
Nice video God bless you
Polii god bless you 😚 Sweet Home ✨
🎶🎶
Kidu😍😍
Beautiful song
Best song for new year anniversary ❤️❤️💐.I ❤ this song.
Wishing a beautiful New Year to all the listeners.. Let God do wonders in everyone's life.. Bless in the name of Jesus
Amen god bless you brother
ആമേൻ
Nice song
Hallelujah 🙌🙏🙏🙏 amen. I love you so much ❤️💕 dear yesuappa ♥️♥️♥️♥️♥️