ബംഗ്ലാദേശ് ഐഖ്യദാർഢ്യ സമ്മേളനത്തിൽ നിന്നും

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 102

  • @kavippada173
    @kavippada173  วันที่ผ่านมา +5

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . th-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @aravindanc8989
      @aravindanc8989 20 ชั่วโมงที่ผ่านมา

      Wish muslims listen to Hamid Sir ..

  • @yesudasfrancis6010
    @yesudasfrancis6010 2 วันที่ผ่านมา +12

    വളരെ നല്ല അറിവുകളാണ് ഹമീദ്സാർ പകർന്ന നൽകിയത്. ഇങ്ങനെവേണം . സത്യം പറയുന്നവരെ രാഷ്ട്രീയക്കാർ തിരസ്ക്കരിക്കും. പക്ഷെ വിവരമുള നല്ല ജനങ്ങൾ സ്വീകരിക്കും. സാറിന് നന്ദി.

  • @anilsivaraman72
    @anilsivaraman72 2 วันที่ผ่านมา +23

    ഏറ്റവും മാന്യനായ പൊതു പ്രവർത്തകൻ.
    ഏറ്റവും ശരിയായ സത്യങ്ങൾ വ്യക്തമായി പറയുന്ന ധീരദേശാഭിമാനി.
    വിവരമുള്ള ,തികഞ്ഞ രാജ്യസ്നേഹി.
    ഹമീദ്ചേന്നമംഗലൂർ......

  • @venunair1579
    @venunair1579 2 วันที่ผ่านมา +50

    പ്രസംഗിക്കുന്നത് സെക്യുലറിസ്റ്റായ പത്രപ്രവർത്തകന്തം എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂർ....👍

    • @bhargaviamma7273
      @bhargaviamma7273 2 วันที่ผ่านมา

      ഹമീദ് മുശ്ലീമാണോ ?എങ്കിൽ തക്കിയയെയും തള്ളിക്കളയാനാവില്ല .....😅

    • @bhargaviamma7273
      @bhargaviamma7273 2 วันที่ผ่านมา

      ഷായും സെക്കുലറിസ്റ്റായിരുന്നല്ലേ....😅😅😅

  • @VinodKumar-hw1qq
    @VinodKumar-hw1qq 2 วันที่ผ่านมา +29

    ആരാണെന്ന് കണ്ടെത്തി
    വേണ്ടേ ഇടാൻ?
    ഹമീദ് ചേന്ദമംഗലൂർ
    അറിയപ്പെടുന്ന
    ആളാണ്.
    ആരാണെന്നറിയില്ല
    എന്ന് എഴുതാതിരിക്കുകയെങ്കിലും
    വേണ്ടേ?

    • @chandrandec31
      @chandrandec31 2 วันที่ผ่านมา

      Absolutely.

    • @Pradeep.E
      @Pradeep.E 8 ชั่วโมงที่ผ่านมา

      മുൻപ് കണ്ടിട്ടുണ്ടാവില്ല, അതുകൊണ്ടായിരിക്കും. ഞാനും കണ്ടിട്ടില്ല, പക്ഷെ, കേട്ടിട്ടുണ്ട്.

  • @surendran9908
    @surendran9908 2 วันที่ผ่านมา +11

    താങ്കളിൽ നിന്നും അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്തതിനു നന്ദി!🙏ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം സ്വാഭാവികം!👍🤝🙏

  • @responderresponse2867
    @responderresponse2867 2 วันที่ผ่านมา +18

    ഹമീദ് ചേന്ദമംഗലൂർ ❤

  • @balamuralip.v9124
    @balamuralip.v9124 วันที่ผ่านมา +3

    ബിഗ് സല്യൂട്ട് ചേന്ദമംഗലം സാർ, അറിവിന്റെകൂടെ തിരിച്ചറിവും നൽകുന്ന പ്രഭാഷണം.

  • @krazhinhilam7164
    @krazhinhilam7164 2 วันที่ผ่านมา +7

    Pro. Hameed Chenamangalloor.The only organic intellectual in Kerala who never surrenders to religion or to any vested interests.He is a true secularist, keeps honesty and integrity in all matters.Very good writer, free thinker, and orator.

  • @sureshpv229
    @sureshpv229 วันที่ผ่านมา +5

    ആരാധ്യനായ ഹമമീദ് ചേന്ദമംഗലം സർ . അറിയില്ല എന്ന് പറയല്ലേ .കേരളത്തിലെ അറിയപ്പെടുന്ന എഴുത്തു കാരനും സാമൂഹ്യ നിരീക്ഷിക്കാനും തികഞ്ഞ മതേതരനും ആണ് .
    ആശംസകൾ സർ

  • @rajeevankp952
    @rajeevankp952 2 วันที่ผ่านมา +6

    ശരിക്കും അറിയപ്പെടാത്തതും വിസ്മരിക്കപ്പെട്ടതുമായ ചരിത്രം 👍

  • @deepakbalu7491
    @deepakbalu7491 2 วันที่ผ่านมา +6

    Professor Hamid Channamangalur

  • @SayedMohammed-k4i
    @SayedMohammed-k4i 20 ชั่วโมงที่ผ่านมา

    മതേതരം ഇല്ലാതായാൽ മതപരമാകും അതാണ് ഇവിടെ സംഭവിച്ച് കൊ ണ്ടിരിക്കുന്നത്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @Pushpadharanperadi
    @Pushpadharanperadi 2 วันที่ผ่านมา +10

    ഹമിദ് ചേന്ദമ൦ഗല്ലൂ൪

  • @Girilalgangadharan
    @Girilalgangadharan วันที่ผ่านมา +3

    ഹമീദ് ചേന്ദമംഗലം sir, നു ഈ എളിയവന്റെ വന്ദനം 🙏 എത്ര ഹൃദ്യമായ പ്രഭാഷണം. 👌

  • @gowarigowari4771
    @gowarigowari4771 3 ชั่วโมงที่ผ่านมา

    മതത്തിന് മാത്രമേ എല്ലാ ജനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുകയുള്ളു എന്ന് ഭാരതം തെളിയിച്ചില്ലേ.
    അതാണ് സനാതന ധർമ്മം❤

  • @abubakers.m9903
    @abubakers.m9903 14 ชั่วโมงที่ผ่านมา +1

    ഇന്ന് ഉത്തര ഇന്ത്യൻ ഭാഷ ഹിന്ദുത്വ മത രാഷ്ട്രീയo ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു പ്രാദേശിക ഭാഷ സംസ്‍കാരങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇതും രാജ്യത്തെ തകർക്കൽ ആകും ഉണ്ടാക്കുക മതം ജനത്തിന്റെ മേൽ അടിച്ചേൽപ്പിച്ചാൽ ജനം അതിനെ എതിർക്കും. ഹമീദിന്എന്നും ഇതേ പറയാനോളൂ കുറെ ഡേറ്റ് പറയും കുറെ പേര് പറയും. ഇന്ന് ലോകത്തെ വർത്തമാന പ്രശനം പറ ഇന്ത്യലെ അവസ്ഥയും., ബംഗ്ലാദേശ് ദുരന്തവും, ഹസീനയുടെ അവമിലിഗ് ന്റെ അധികാര അഴിഞ്ഞാട്ടം ആണു ജനത്തെ പൊറുതി മുട്ടി കലാപത്തിലേക് നായ്ച്ചത്.

  • @tjkoovalloor
    @tjkoovalloor 2 วันที่ผ่านมา +1

    Stand for Justice for the Hindus and especially, the Bangladeshi Hindus. JAI Hind! ❤

  • @craftworldcraftlove7649
    @craftworldcraftlove7649 2 วันที่ผ่านมา +1

    Really appreciated Hamid sir its a clear observation

  • @sajivarghese8471
    @sajivarghese8471 11 ชั่วโมงที่ผ่านมา

    ക്രിസ്തുമതത്തിന്‍റ് അടിസ്ഥാനം തന്നെ മനുഷ്യത്വമാണ്.
    1,നിന്നെപോലെ നിന്‍റ് അയല്‍ക്കാരനെ സ്നേഹിക്കുക.
    2,ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ എനിക്കുതന്നെയാണ് ചെയ്യുന്നത്.
    3,രണ്ടുടുപ്പുള്ളവന്‍ ഒന്നില്ലാത്തവനുകൊടുക്കുക.
    4,നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ശിശ്രൂഷകനായിരിക്കണം...
    എഴുതിയാല്‍ തീരാത്ര അത്രയുണ്ട്.
    സായിപ്പിന് ഈ മരിയാദകള്‍ കിട്ടിയത് ബൈബിളില്‍നിന്നാണ്.❤

  • @BabuKoch-h2s
    @BabuKoch-h2s 9 ชั่วโมงที่ผ่านมา

    Great Speech.

  • @Pushpadharanperadi
    @Pushpadharanperadi 2 วันที่ผ่านมา +9

    മീഞ്ചന്ത ഗവൺമെൻെറ് ആ൪ട്സ് ആൻറ് സയൻസ് കോളേജിലെ പ്റഫസ്സറായിരുന്നു. നല്ല പ്റഭാഷകൻ,എഴുത്തുകാരൻ. ഇടത് സഹയാത്റികനായിരുന്നു.ഇരുപത് വ൪ഷത്തിലതികമായി ഇടത്തെ വിമ൪ശന൦ മൂലൃവത്തായി നടത്തുന്നു.ഇപ്പോൾ കമ്മൃുണിസ്റ്റ്കാ൪ സ൦ഘിപ്പട്ട൦ ചാ൪ത്തീ നൽകി. അല്ലെങ്കിലു൦ സതൃ൦പറയുന്നവരെ സ൦ഘിയാക്കുന്ന പ്റവ൪ത്തന൦ നേരത്തെയുണ്ട്.ഞാൻ കമ്മൃുണിസ്റ്റ് പാ൪ട്ടിയിലുള്ളപ്പോൾതന്നെ എന്നെ സ൦ഘിയാക്കിയിട്ടുണ്ട്. ഞാനിപ്പോൾ പാ൪ട്ടിവിട്ടു.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 วันที่ผ่านมา +2

    ഇദ്ദേഹം കോഴിക്കോട് ഗവണ്മെന്റ് Arts and Science College English Professor ആയിരുന്നു എന്റെ സാർ ആയിരുന്നു Pr. Hameed Chennamangaloor.

    • @Indexfinger-u5c
      @Indexfinger-u5c 2 วันที่ผ่านมา

      U r luchy...as a student

  • @BROWNAPEsapian
    @BROWNAPEsapian 6 ชั่วโมงที่ผ่านมา

    ആരാണ് എന്നറിയില്ല എന്ന് പറഞ്ഞ് അപമാനിക്കാതിരിക്കാ മായിരുന്നു. അത് സാമൂഹൃപ്രവർത്തകൻ ആയ ചേന്നമംഗലൂർ ആണ്

  • @sreejithkelamadu8244
    @sreejithkelamadu8244 2 วันที่ผ่านมา +1

    Excellent

  • @rajanavalarajankkr3741
    @rajanavalarajankkr3741 2 ชั่วโมงที่ผ่านมา

    ഇതൊക്കെ ആരും കേൾക്കാതെ പോകരുത്. ഇന്നത്ത രാഷ്ട്രിയേ നിലപാടിൽ ഉദയം ചെയ്യണ്ട വാക്കുകളിലെനിതു എന്നു എല്ലാവരും അറിഞ്ഞിരിക്കണം എന്നു തോനുന്നു.

  • @SureshkumarTk-j6y
    @SureshkumarTk-j6y 2 วันที่ผ่านมา +1

    👍👍👍

  • @ajithaajitha2158
    @ajithaajitha2158 2 วันที่ผ่านมา

    മഹോടായ,
    നമ്മളോട് നമ്മുടെ ആചാര്യന്മാരും മഹത്ഗ്രന്ഥങ്ങളും ഭുദദയ ഉണ്ടാവേണ്ടത്തിന്റെ ആവശ്യകതയെപറ്റി പറയാറില്ലേ..?
    അത് മനുഷ്യനോട് മാത്രമല്ല സർവ ചരാചരങ്ങളോടും കാണിക്കേണ്ട
    ദയയെ പടറ്റിയാണ്..

  • @craftworldcraftlove7649
    @craftworldcraftlove7649 2 วันที่ผ่านมา

    Hamid sir well explained

  • @rajendranpanicker4565
    @rajendranpanicker4565 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @nidhink7081
    @nidhink7081 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @sandrosandro6430
    @sandrosandro6430 วันที่ผ่านมา +1

    ബാലൻസിങ്ങിന് ധാബോൽകാർ പൻസാരേ ഒക്കെ കൊണ്ട്വന്ന് ഒക്കെ ഒരുപോലെ ആണെന്ന വാദം ലിബറലോളുികളുടെ. അത് ഇയാളുമെടുത്തു😂 ഹിന്ദു മതത്തിൽ ആയിരക്കണക്കിന് പരിഷ്കരണവാദികളുണ്ടായി. ഇവരേക്കാളും കഠിനമായി വിമർശിച്ചവരുമുണ്ട്. ഇതിപ്പൊ അടുത്തകാലത്താണ് ഇതുപോലെ ചിലരെ കേൾക്കുന്നത്

  • @surendran9908
    @surendran9908 2 วันที่ผ่านมา +2

    ഭ്രാന്താലയം എന്നതിൽ ഒന്നുകൂടി ചേർക്കണം ഇന്നലെ കുഞ്ഞുപ്പേങ്ങനോ? രാമുണ്ണി പ്പറയാനോ? മതം മാറി പൗലോസോ? മുഹമ്മദോ ആയാൽ അന്നത്തെ ബ്രാമണ മേധാവികൾക്ക് ഐത്തമില്ല അവരെ കാണാം സംസാരിക്കാം തൊടാം ഇതാണ് പ്രധാന കാരണം!ബംഗാളിൽ നിന്ന് കേരളം വരെയും സഞ്ചരിച്ചിട്ട് ഐത്തം വിവേകാനന്ദ സ്വാമി കണ്ടില്ല എന്നുപറഞ്ഞാൽ തെറ്റാവും അല്ലേ?

  • @bharathbhooshanpk1520
    @bharathbhooshanpk1520 2 วันที่ผ่านมา +1

    എൻ്റെ ഓർമ ആർട്ട്സ് കോളേജ് പ്രെ) ഫസർ

  • @IndiraP-wc8kc
    @IndiraP-wc8kc วันที่ผ่านมา

    Hamid sir🎉🎉🎉🎉🎉🎉🎉🎉🎉

  • @laljivasu8500
    @laljivasu8500 18 ชั่วโมงที่ผ่านมา

    🎉

  • @raghunath3742
    @raghunath3742 2 วันที่ผ่านมา

    Well Said..🙏🏻🙏🏻

  • @unnikrishnan2058
    @unnikrishnan2058 วันที่ผ่านมา

    ഹമീദ് ചേന്നമംഗലൂർ കോഴിക്കോട്

  • @dinuchandran8122
    @dinuchandran8122 2 วันที่ผ่านมา

    Very efficient and knowledgeable oration

  • @nasarsammu
    @nasarsammu 2 วันที่ผ่านมา

    Mr hameed💪👍

  • @sabujoseph670
    @sabujoseph670 5 ชั่วโมงที่ผ่านมา

    ദേശ സ്നേഹി.....👍👍👍👍👍 യഥാർത്ഥ ഭാരതീയൻ.....👍👍👍👍

  • @viswanathpillai3570
    @viswanathpillai3570 ชั่วโมงที่ผ่านมา

    ഇത് ഹമീദ് ചേന്ദമംഗലൂർ ആണ്. ഇദ്ദേഹത്തെ അറിയാത്തവരായി ചുരുക്കം ചിലരേ ഇവിടെ കാണൂ.

  • @hariprasadk9923
    @hariprasadk9923 วันที่ผ่านมา

    പ്രഫ: ഹമീദ് ചേന്ദമംഗലൂർ

  • @SomancpThankam
    @SomancpThankam 2 วันที่ผ่านมา

    🙏🙏🙏

  • @SM-hj7hr
    @SM-hj7hr ชั่วโมงที่ผ่านมา

    ഇത് ഹമീദ് ചേന്ദമംഗലം❤

  • @RajendraNanu-k7z
    @RajendraNanu-k7z 2 วันที่ผ่านมา

    👍🌹👌

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 วันที่ผ่านมา

    ഹമീദ് ചേന്നമംഗളു ർ

  • @jayakumarg500
    @jayakumarg500 2 วันที่ผ่านมา

    HameedChennamangaloor❤

  • @ajithellath371
    @ajithellath371 2 วันที่ผ่านมา

    ❤❤

  • @sunilshenoy6714
    @sunilshenoy6714 วันที่ผ่านมา

    ഹമിദ് മാഷ്

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 2 วันที่ผ่านมา

    ഹമീദ് ചെന്നേമംഗല്ലൂർ

  • @MrSandeepksdibu
    @MrSandeepksdibu 2 วันที่ผ่านมา +1

    രോഹിഗ്യൻസിനു വേണ്ടി നിലകൊള്ളാണോ??😮😮

  • @pradeeppan3037
    @pradeeppan3037 2 วันที่ผ่านมา +5

    ഹമീദ് ചേന്ത മങ്ങലൂർ. നെ അറിയാത്ത വരുണ്ടോ.

  • @FirozKhan-d2w
    @FirozKhan-d2w วันที่ผ่านมา

    😮 ജാമിത യും ആരിഫും കണ്ട് പടിക്കണം

  • @PKpk-or2oe
    @PKpk-or2oe 4 ชั่วโมงที่ผ่านมา

    Hameed

  • @AbbasPujoor
    @AbbasPujoor 18 ชั่วโมงที่ผ่านมา

    MR HAMID NEE TENSION AAKARUD

  • @rajendranpanicker4565
    @rajendranpanicker4565 วันที่ผ่านมา

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nylekumar4617
    @nylekumar4617 2 วันที่ผ่านมา

    Sound ഇല്ലല്ലോ

  • @priyamvadhakt9081
    @priyamvadhakt9081 2 วันที่ผ่านมา

    He was my English professor in arts college

    • @longerodds5077
      @longerodds5077 2 วันที่ผ่านมา

      That why u failed in BA

  • @bhargaviamma7273
    @bhargaviamma7273 2 วันที่ผ่านมา

    സെക്കുലറിസ്റ്റായ ഷായും
    പിന്നെ
    സെക്കുലറിസ്റ്റായ ഹമീദ് ചേന്ന മംഗലവും...😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Klstargamer
    @Klstargamer วันที่ผ่านมา +1

    മോശമാണ് സർ നെ അറിയില്ല എന്ന്. Parayunnathuw

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 วันที่ผ่านมา

    MrHameed chennamangaloor

  • @user-fd1ym5cu4g
    @user-fd1ym5cu4g 2 วันที่ผ่านมา +1

    ഇത് ഹമീദ് ചേന്നമംഗലൂർ

  • @praseethavijayakumar9471
    @praseethavijayakumar9471 2 วันที่ผ่านมา +1

    ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് അത് പറഞ്ഞില്ല

  • @TheTopicsToday
    @TheTopicsToday วันที่ผ่านมา +1

    ഹമീദ് മാഷെ അറിയാത്തവരാണോ വാർത്ത ചാനൽ ചെയ്യുന്നത് 🤔🤔🤔

  • @MunieswaranG
    @MunieswaranG 2 วันที่ผ่านมา

    2026 🐎🎠🐎🎠🎠🎠🐎🐎

  • @hyderkdgd
    @hyderkdgd วันที่ผ่านมา +1

    ഇയാൾ ആരാണെന്ന് പോലും അറിയാതെ പോസ്റ്റ് ചെയ്ത് ശരിയായില്ല.വല്ല പോപുലർ ഫ്രണ്ടുകാരന്റെയും തക്കിയക്കാരനാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് ദ്രോഹമല്ലേ.അത്യാവശ്യം കേരളത്തിൽ അറിയപ്പെടുന്ന ആരുടെ എങ്കിലും അഭിപ്രായം ഇട്ടാൽ നല്ലതായിരുന്നു.പോസ്റ്റുചെയ്യുന്ന ആൾക്ക് പോലും അറിയാത്ത ആളുകളെ ഇങ്ങനെ എഴുന്നള്ളിക്കണോ

  • @ashrafkudallur3229
    @ashrafkudallur3229 วันที่ผ่านมา

    മഹാത്മാഗാന്ധിയെ കൊന്നത് ആരാ എന്തിനു കൊന്നു

  • @chandrandec31
    @chandrandec31 2 วันที่ผ่านมา

    Iyal true son of India, secular ennu paranjaal adhikshepam aavaan saadhyadha ulla kondu pseudosecularist alla ennu venamengil parayaam.

  • @Sarala-kr6lv
    @Sarala-kr6lv 2 วันที่ผ่านมา +1

    Sir Stop this nonsense

  • @nijakuriyakose6016
    @nijakuriyakose6016 วันที่ผ่านมา

    ഇയാളെ അറിയില്ലേ, കഷ്ടം. ഇത്ര വലിയ ചാനൽ ആകുമ്പോൾ ടൈറ്റിൽ ഒക്കെ ഈ മനുഷ്യനെ ഒക്കെ കളിയാക്കുന്ന രീതിയിൽ അല്ലെ 😢

  • @chandrandec31
    @chandrandec31 2 วันที่ผ่านมา +1

    Iyaley ariyilley? Che, che.

  • @Sarala-kr6lv
    @Sarala-kr6lv วันที่ผ่านมา

    Sir this is not the time to divide Hindus and a scholar like you can definitely do a lot to unite Hindus. Iam sure sir you can definitely unite Hindus

  • @satheesankrishnan4831
    @satheesankrishnan4831 23 ชั่วโมงที่ผ่านมา

    ഇദ്ദേഹത്തെ അറിയാത്തവരാണോ വീഡിയോ ചെയ്യുന്നത്????
    വീഡിയോ കോപ്പി റൈറ്റ് ഉണ്ടോ നിങ്ങൾക്ക്?? അല്ലെങ്കിൽ പണികിട്ടും

  • @boseramachandran1226
    @boseramachandran1226 2 วันที่ผ่านมา

    What u said about Rohingian is wrong. Rohingians started their religious character in Bharma.
    Do u have any account , how many innocent people Rohingians massacred .

  • @anilvanajyotsna5442
    @anilvanajyotsna5442 วันที่ผ่านมา

    ഹമീദ് ചേന്ദമംഗലൂർ

  • @RajendraPrasad-i4v
    @RajendraPrasad-i4v 2 วันที่ผ่านมา

    👍👍👍👍👍👍

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 วันที่ผ่านมา

    ❤❤❤❤❤