അക്കരമേൽ ശേഖരനും.. സൈനുക്കയും ഇന്റെ മൊതലാളി ഉണ്ടകിൽ പിന്നെ ഒന്നും നോക്കാനില്ല.. 🔥🔥🔥😍😍

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2024
  • #akkaramelsekaran
    #akkaramelelehant
    #r1brighter
    #elephantstory
    #elephants

ความคิดเห็น • 126

  • @user-vp2ge5uv1x
    @user-vp2ge5uv1x 6 หลายเดือนก่อน +15

    ഈ ആന പ്രതിമ ആണോ എന്താ അവന്റെ അഴക് ❤️❤️❤️ അവന്റെ ശാന്തതയും ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +1

      🐘🐘😍🥰

  • @ArunPiravomvlog
    @ArunPiravomvlog 6 หลายเดือนก่อน +9

    ഗുണ്ടു മണിയൻ 🔥🥰 നല്ല പെരുമുഖം. നല്ല ഒരു ഏഴുന്നള്ളിപ്പ് ആനകുട്ടി

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +1

      അത് തന്നെ 😍🥰🥰

    • @ArunPiravomvlog
      @ArunPiravomvlog 4 หลายเดือนก่อน

      @@r1brighter753 അതാണ്

  • @praveenpv7777
    @praveenpv7777 6 หลายเดือนก่อน +10

    അക്കരെമൽ മോഹൻ അവനെ കൂടെ പൊക്കിക്കോ..... കർണ്ണന്റെ അപരൻ 🔥

    • @ArunPiravomvlog
      @ArunPiravomvlog 6 หลายเดือนก่อน +2

      ആരും പറഞ്ഞു കർണ്ണൻന്റെ അപരൻ ന്ന്

    • @gajalokam3493
      @gajalokam3493 6 หลายเดือนก่อน +3

      @@ArunPiravomvlog karnanu thulayam karnan mathram adeham roopasadrishyam aayirikam udeshichath

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +1

      തീർച്ചയായും 🥰😍👍

  • @Vpn95
    @Vpn95 6 หลายเดือนก่อน +7

    ശെരിക്കും ഇവന്റെ കൊമ്പ് ഒരുക്കിയാളെ സമ്മതിക്കണം 🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 6 หลายเดือนก่อน +4

    ആന ഒന്നൊന്നര മുതലല്ലേ അടിപൊളി വീഡിയോ

  • @mrkumar-oo1tm
    @mrkumar-oo1tm 6 หลายเดือนก่อน +8

    മോളെ വീഡിയോ അടിപൊളി 👍👍👍

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      👍👍👍🥰

  • @vishnulal3729
    @vishnulal3729 6 หลายเดือนก่อน +4

    എന്റെ നാട്ടിൽ ഉത്സവത്തിന് സ്ഥിരം വരും ഇവനും പിന്നെ മോഹനൻ ആനയും ♥️

  • @subinsubi7339
    @subinsubi7339 6 หลายเดือนก่อน +5

    Sainukkaa..shekarn...❤❤❤❤

  • @ajeeshaju9475
    @ajeeshaju9475 6 หลายเดือนก่อน +9

    ❤️❤️❤️🔥🔥🔥 ശേഖരൻ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      🥰🥰🥰

    • @sibicherian4660
      @sibicherian4660 5 หลายเดือนก่อน

      ​@@r1brighter753ഇവർക് എത്ര ആന ഉണ്ട് ഇപ്പോൾ?

  • @focusmind9721
    @focusmind9721 6 หลายเดือนก่อน +5

    🔥🔥🔥😘❤️❤️❤️വീഡിയോ 👍👍👍

  • @user-vp2ge5uv1x
    @user-vp2ge5uv1x 6 หลายเดือนก่อน +6

    എന്തായാലും പൊളിച്ചു.... ❤️❤️❤️❤️

  • @muhammedaboobacker1271
    @muhammedaboobacker1271 6 หลายเดือนก่อน +3

    ശേഖരൻ 🔥🔥🔥💞

  • @razaksafiya4140
    @razaksafiya4140 6 หลายเดือนก่อน +10

    Sk അനന്തൻ, മണ്ണാർക്കാട് രാജേട്ടൻ & ചേർത്തല സഞ്ജു ഇവരുടെ വീഡിയോ ഒന്ന് ചെയ്യുമോ😌

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ചെയ്യാട്ടോ

  • @moviehub2.135
    @moviehub2.135 6 หลายเดือนก่อน +1

    ഞാൻ ആദ്യം ആയി കയറിയ ആന ❤

  • @Vpn95
    @Vpn95 6 หลายเดือนก่อน +7

    മോഹനന്റെ വീഡിയോ വേണം

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ചെയ്യാട്ടോ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 6 หลายเดือนก่อน +5

    ഇപ്പൊ കുഴപ്പമില്ലല്ലോ അല്ലെ മോളെ... സുഖാണല്ലോ നിനക്ക്

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ഇപ്പോൾ എല്ലാം കുഴപ്പമില്ല chechi കുട്ടി 😘😘😍🥰

  • @VishnuIucky
    @VishnuIucky 6 หลายเดือนก่อน

    നന്നായിരിക്കുന്നു ചേച്ചി🔥
    കുറച്ചു നാൾ ആയിട്ട് വളരെ വിഷമം ആയിരുന്നു💯
    വീഡിയോസ് ഒന്നും വരാതിരുന്നപ്പോൾ
    ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും കണ്ടില്ലെങ്കിൽ വളരെ വിഷമം ആണ്💯😥
    അതുകൊണ്ട് പഴയ വീഡിയോസ് ഒക്കെ repeat അടിച്ചിരുന്നു കണ്ടു🔥💯
    നന്നായി വരട്ടെ💯❤️😍
    എന്നും നല്ല രീതിയിൽ ആയുർആരോഗ്യ സൗക്യതോട് കൂടി കൂടുതൽ ഊർജതോട് കൂടി വീഡിയോകൾ ചെയാൻ സാധിക്കട്ടെ✨⚡💫

  • @ashif920
    @ashif920 6 หลายเดือนก่อน +4

    Nallasareeram...madhurapuram kannan pole❤

  • @jinojoy9908
    @jinojoy9908 6 หลายเดือนก่อน +5

    🔥🔥

  • @vijayakumargopi2957
    @vijayakumargopi2957 6 หลายเดือนก่อน +5

    😊

  • @jithinraveendan973
    @jithinraveendan973 6 หลายเดือนก่อน +8

    എന്തൊക്കെ പറഞ്ഞാലും അതു ആനയാണ്. കുറച്ചു അകലം പാലിക്കുന്നത് നല്ലതാണ്

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      തീർച്ചയായും

  • @ASRAL-pf1wy
    @ASRAL-pf1wy 6 หลายเดือนก่อน +4

    Good avatharanam

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      താങ്ക്സ് 👍

  • @habinabi5414
    @habinabi5414 6 หลายเดือนก่อน +6

    Mannarkad Rajan chettante video cheyyamo ‼️

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +2

      നോക്കാം ബ്രോ 👍

  • @sirilgajendran5607
    @sirilgajendran5607 6 หลายเดือนก่อน +5

    Binzy ariyumo? Mole video kurachu short aipoinu thonunnu.

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      അറിയാല്ലോ 😍🥰🥰

  • @muhammedaboobacker1271
    @muhammedaboobacker1271 6 หลายเดือนก่อน +4

    സൈനുക്ക പറയുന്നത് കേൾക്കുന്നില്ല മൈക്ക് ഇല്ലേ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +1

      കേൾക്കുന്നുണ്ടല്ലോ

  • @shanshan6517
    @shanshan6517 6 หลายเดือนก่อน +3

    🔥🔥🔥❤❤❤

  • @rahulmr4369
    @rahulmr4369 6 หลายเดือนก่อน +5

  • @sirilgajendran5607
    @sirilgajendran5607 6 หลายเดือนก่อน +5

    Next video pettanu eduto

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ഇടാട്ടോ ഏട്ടാ 👍👍👍

  • @shibuak3643
    @shibuak3643 6 หลายเดือนก่อน

    സൂപ്പർ ❤️❤️❤️❤️

  • @shifasshif563
    @shifasshif563 6 หลายเดือนก่อน +1

    From. Qatar❤

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      നമസ്കാരം😍🙏 Thank u ബ്രോ 🥰🥰🥰

  • @user-ck1zf8iy3r
    @user-ck1zf8iy3r 6 หลายเดือนก่อน +1

    എരമംഗലം എന്റെ വീടിന്റെ അടുത്താണ് 👍❤️❤️

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +1

      Oo ആണല്ലേ

  • @EBINJOSE-l1o
    @EBINJOSE-l1o 12 วันที่ผ่านมา

    🥰🥰🥰❤️❤️❤️

  • @sandeepasokan2928
    @sandeepasokan2928 6 หลายเดือนก่อน +3

    ❤❤👌👌

  • @adarshadarsh-ts3lw
    @adarshadarsh-ts3lw 6 หลายเดือนก่อน +8

    അവതരണം പഴയതുപോലെ അല്ല എന്തൊക്കെയോ മിസ്റ്റേക്കുകൾ പോലെ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +3

      ആണോ... 😔😔

    • @user-iy2ko3es6p
      @user-iy2ko3es6p 6 หลายเดือนก่อน +1

      പോരാങ്കിൽ നീ പോയി നില്ല്

  • @syedasnina5483
    @syedasnina5483 5 หลายเดือนก่อน

    ❤❤❤

  • @user-xl9fw9vg6x
    @user-xl9fw9vg6x 6 หลายเดือนก่อน

    ❤❤❤❤

  • @user-xl9fw9vg6x
    @user-xl9fw9vg6x 6 หลายเดือนก่อน

    ❤❤❤❤❤

  • @user-qr3yy2ft6i
    @user-qr3yy2ft6i 6 หลายเดือนก่อน

    ഇരുപത്തെയൊന്ന്

  • @user-og1cm6uq6n
    @user-og1cm6uq6n 6 หลายเดือนก่อน +1

    👍👏👏👏

  • @fakrudheenfakru7376
    @fakrudheenfakru7376 6 หลายเดือนก่อน +1

    ❤❤

  • @badarunnisabadarunnisa8248
    @badarunnisabadarunnisa8248 3 หลายเดือนก่อน

    Kayamkulam sarath nte interview cheyyo

  • @Saransk-qv9bp
    @Saransk-qv9bp 2 หลายเดือนก่อน

    Ambadi balanarayanate video edukamo

  • @SaleemMuhammad-ex1yu
    @SaleemMuhammad-ex1yu 6 หลายเดือนก่อน +3

    ചേർപ്പുളശേരി ശ്രീ അയ്യപ്പന്റെ വീഡിയോ ചെയ്യോ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ചെയ്യാട്ടോ ബ്രോ

    • @SaleemMuhammad-ex1yu
      @SaleemMuhammad-ex1yu 6 หลายเดือนก่อน

      @@r1brighter753 ok

  • @Shafeek-ui2qq
    @Shafeek-ui2qq 6 หลายเดือนก่อน

    Edak edak voice cut aakunude

  • @noufalichanusheri7399
    @noufalichanusheri7399 6 หลายเดือนก่อน +4

    ❤❤❤❤❤❤❤❤

  • @Sang90Pni
    @Sang90Pni 6 หลายเดือนก่อน +5

    10 Adi kurach kooduthal alle

    • @ajeeshaju9475
      @ajeeshaju9475 6 หลายเดือนก่อน

      എന്നാൽ നീ പോയി ടാപ്പ് എടുത്ത് അളക്ക്

    • @gajalokam3493
      @gajalokam3493 6 หลายเดือนก่อน

      10 ഉണ്ടാവില്ല

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +2

      ഉണ്ടാവും... ഇനി ഇല്ലങ്കിൽ തന്നെ കുഴപ്പം ഇല്ല bro അവന്റെ അഴകിന്റെ മുന്നിൽ.. അടികണക്ക് മറക്കും ❤️❤️❤️

  • @vijudevassy2273
    @vijudevassy2273 5 หลายเดือนก่อน +2

    പാലക്കാട് സംഭവം അറിഞ്ഞിരുന്നോ?

    • @r1brighter753
      @r1brighter753  5 หลายเดือนก่อน +1

      ആ പറഞ്ഞു കേട്ടാർന്നു😔

    • @vijudevassy2273
      @vijudevassy2273 5 หลายเดือนก่อน

      @@r1brighter753 എന്തൊക്കെ പറഞ്ഞാലും മൃഗമാണ് എപ്പോഴാണ് സ്വാഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല, വ്യൂവേഴ്സിനെ ഇബ്രസ് ചെയ്യാൻ സ്വന്തം ജീവൻ പണയംവെച്ചു ചെയ്യേണ്ട, ഈ വീഡിയോയിൽ തന്നെ എത്ര പ്രാവശ്യമാണ് ആന കുട്ടിയെ വന്നു തട്ടുന്നത്. കുറച്ച് അകലംപാലിക്കുക👍

  • @gajalokam3493
    @gajalokam3493 6 หลายเดือนก่อน +7

    Mohanente video koode chey

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ചെയ്യാം 😍😍🥰

  • @appufreefire7167
    @appufreefire7167 6 หลายเดือนก่อน +1

    പാപ്പാമാരുടെയും

  • @funtime-mj6sq
    @funtime-mj6sq 6 หลายเดือนก่อน +1

    തിരുവേഗപ്പുറ ശങ്കരനാരായണന്റെ വീഡിയോ ചെയ്യുമോ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ചെയ്യാമല്ലോ അനേഷിക്കറ്റർട്ടോ 😔

  • @newproduction8034
    @newproduction8034 6 หลายเดือนก่อน

    Sumesh pappane interview cheyyu

  • @appufreefire7167
    @appufreefire7167 6 หลายเดือนก่อน +1

    Sk അനന്തപത്മനാഭന്റെ ഒരു വീഡിയോ ചെയ്യാമോ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ചെയാലോ

  • @Ambaaane
    @Ambaaane 6 หลายเดือนก่อน +1

    Eramangalamth evide aaan inn avide lorry kandu

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      എരമംഗലം എന്ന് മാത്രമേ എനിക്കും അറിയത്തൊള്ളൂ ബ്രോ

    • @Ambaaane
      @Ambaaane 6 หลายเดือนก่อน

      @@r1brighter753 namde area aan pakshe urgent aayi pogunna karannam anneshichila ini aa bagath undel vilich set aaki poovum

  • @amallmgm2397
    @amallmgm2397 5 หลายเดือนก่อน +1

    ആന ശാന്തനാണ്..പാവമാണ് എന്നൊക്കെ പറഞ്ഞാലും..അതിന്റെ പെരുമുഖത്തിന്റെ മുമ്പിൽ കേറി നിന്നുള്ള ഷോ ഒന്നും നല്ലതല്ല👍ആനകളെ കുറിച്ച് എന്തേലും ഒക്കെ അറിഞ്ഞിട്ട് ആണേൽ നന്നായി

  • @user-qr3yy2ft6i
    @user-qr3yy2ft6i 6 หลายเดือนก่อน

    ജനുവരി വരുന്നു പുരമുണ്ടെകാടുദേശം

  • @gopangopan61
    @gopangopan61 6 หลายเดือนก่อน +4

    എന്തു പറ്റി

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      എന്തെ

    • @gopangopan61
      @gopangopan61 6 หลายเดือนก่อน

      Hospital ആരുന്ന് പറഞ്ഞു

  • @abhijithmanjoor2511
    @abhijithmanjoor2511 5 หลายเดือนก่อน

    Vaypin santhosh e aanayil allatrnno ?

  • @user-qr3yy2ft6i
    @user-qr3yy2ft6i 6 หลายเดือนก่อน

    എടപ്പാൾ കുളങ്ങര ഉത്സവം

  • @appuappuvishnu4175
    @appuappuvishnu4175 6 หลายเดือนก่อน +1

    അത് അവതരണം കൊള്ളാം പക്ഷേ ഈ ആനകളുടെ മുമ്പിൽ നിന്നും കുറച്ച് അകന്നുനിന്ന് പരിപാടി അവതരിപ്പിച്ചാൽ കൊള്ളാം പല ആനകളുടെ ചട്ടങ്ങളും പല രീതികളിലാണ് ചിലപ്പോൾ നിങ്ങൾ കൊമ്പിൽ പിടിക്കുന്നത് തൊടുന്നതോ ഏതു നിമിഷം വേണമെങ്കിലും പെട്ടെന്ന് അറ്റാക്ക് ചെയ്യാനുള്ള ഒരു അവസ്ഥ ഉണ്ടാവും അവസ്ഥയുണ്ടാകും അത് ഒഴിവാക്കുകയല്ലേ നല്ലത്. എന്തെങ്കിലും ഒരു വിഷയം ഉണ്ടായിട്ട് പിന്നെ പശ്ചാത്തപിച്ചിട്ട് കാര്യമില്ല

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      തീർച്ചയായും 👍ഒത്തിരി താങ്ക്സ് ചേട്ടാ 😍😍എന്റെ ഒരു വലിയ പ്രശ്നം ആണ് ഇത് ആനകളെ കണ്ടാൽ പിന്നെ എല്ലാം അങ്ങ് മറക്കും 😔അത് അവരോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും 😔

  • @shemeerkpshemeer6751
    @shemeerkpshemeer6751 6 หลายเดือนก่อน

    അക്കരമേൽ മുത്തു എന്നുള്ള പേര് എല്ലാവരും മറന്നു തുടങ്ങി

  • @user-uv4rd8mt4m
    @user-uv4rd8mt4m 6 หลายเดือนก่อน

    ചേച്ചി ഞാൻ രാഹുൽ നമ്പർ തരുമോ അമ്പാടി ബാലൻ ഉണ്ടായിരുന്നില്ലേ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ആാാ മോനെ നീ ഇപ്പോൾ ഏത് ആനയിലാണ് 🤔

  • @khalidpadath8407
    @khalidpadath8407 6 หลายเดือนก่อน +1

    Bz കുട്ടി പേടി ഇല്ല അല്ലേ

  • @user-ck1zf8iy3r
    @user-ck1zf8iy3r 6 หลายเดือนก่อน +1

    എനിക് സൈനുക്കടെ നമ്പർ തരുമോ പ്ലീസ്

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ഇൻസ്റ്റയിൽ മെസ്സേജ് അയക്കു, അതിൽ ഇടാട്ടോ

  • @anirudhanu8606
    @anirudhanu8606 6 หลายเดือนก่อน +1

    Chechiii Aanaa Nte booking number Tharooi❤

    • @r1brighter753
      @r1brighter753  6 หลายเดือนก่อน +1

      തരാല്ലോ

    • @r1brighter753
      @r1brighter753  6 หลายเดือนก่อน

      ഇൻസ്റ്റാഗ്രാം വാ അതിൽ തരാം

  • @abhijithpv7150
    @abhijithpv7150 6 หลายเดือนก่อน

    Ivarude contact number undo

  • @jageshpb6341
    @jageshpb6341 หลายเดือนก่อน

    Pls contact number ikka

  • @user-xl9fw9vg6x
    @user-xl9fw9vg6x 6 หลายเดือนก่อน

    ❤❤❤❤

  • @user-du9qu5zm2l
    @user-du9qu5zm2l 6 หลายเดือนก่อน +1

    ❤❤❤

  • @Saransk-qv9bp
    @Saransk-qv9bp 2 หลายเดือนก่อน

    Ambadi balanarayanate video edukumo

  • @user-xl9fw9vg6x
    @user-xl9fw9vg6x 6 หลายเดือนก่อน

    ❤❤❤❤

  • @k3266
    @k3266 6 หลายเดือนก่อน +1

    ❤❤❤❤