ആനപ്പണിയുടെ തുടക്കം l രാജീവേട്ടൻ l വിഷ്ണു ആന l കവിയൂർ അയ്യപ്പദാസ് l EPISODE 01

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 144

  • @ks-jx8sy
    @ks-jx8sy 2 ปีที่แล้ว +44

    Aroke video cheythalum agk that thazhe thanne irikkum 🔥🔥

    • @agkelephantgallery1180
      @agkelephantgallery1180  2 ปีที่แล้ว +5

      🥳

    • @arunmohan1641
      @arunmohan1641 2 ปีที่แล้ว

      എങ്കിൽ നീ കയറി മറ്റേ തട്ടിൽ ഇരിക്കട മൈരേ

    • @vishnukjvellithiruthy6567
      @vishnukjvellithiruthy6567 2 ปีที่แล้ว

      Agk nice anu... But comment muthalali Sree 4 elephant kaanarila nu thonunuu

    • @ks-jx8sy
      @ks-jx8sy 2 ปีที่แล้ว +1

      @@vishnukjvellithiruthy6567 ശ്രീ 4 പോലെ ബഡ്ജറ്റ് ഇട്ടു ചെയ്യുന്ന ചാനൽ ഞാൻ ഉദ്ദേശിച്ചില്ല ബ്രോ ഒരു വീഡിയോ ഇറങ്ങാൻ എത്ര ചെലവ് ഉണ്ട് എന്ന് നോക് ഞാൻ ഉദ്ദേശിച്ചത് ചെറുകിട ചാനൽ ആണ് 🙏🏻

    • @ks-jx8sy
      @ks-jx8sy 2 ปีที่แล้ว

      @@vishnukjvellithiruthy6567 പിന്നെ ബ്രോ ഇപ്പൊ 3 ചാനൽ ഇൽ അയ്യപ്പെട്ടൻ വീഡിയോ ഉണ്ട് 3ഉം ഒരുമിച്ചു കണ്ടു നോക് അതാണ് ഞാൻ ഉദ്ദേശിച്ചത്

  • @akashks8471
    @akashks8471 2 ปีที่แล้ว +34

    കഴിഞ്ഞ സീസൺ അയ്യപ്പേട്ടനും ബാലനും തന്നെ കൊണ്ടുപോയി അതിൽ യാതൊരു സംശയവും ഇല്ല 🔥 ചുമ്മാ തീ ആയിരുന്നു ❤️

  • @renjithraj593
    @renjithraj593 2 ปีที่แล้ว +16

    കിട്ടുന്ന മൊതലിനെ നല്ലപോലെ നോക്കുന്ന, ആന പണിയിൽ അറിവുള്ള ചട്ടക്കാരൻ 😍

  • @krishnaprasadk1820
    @krishnaprasadk1820 2 ปีที่แล้ว +6

    അമ്പാടി ബാലനാരായണൻ ലെക്കിടി മണിയേട്ടൻ. അത് ഒരു ഒന്നൊന്നര കൂട്ടുകെട്ട് ആയിരുന്നു.

  • @abhinav_k_r2255
    @abhinav_k_r2255 2 ปีที่แล้ว +7

    ബാലനെ ബാലൻ ആക്കിയത് ലക്കിടി മണിയേട്ടൻ 😍🔥

  • @Akhil-k4s
    @Akhil-k4s 2 ปีที่แล้ว +20

    പല്ലാവൂർ ശ്രീജിത്ത്‌ ഏട്ടൻ ഇന്റർവ്യൂ വേണം AGK❤❤❤

  • @sumiarunkingini9905
    @sumiarunkingini9905 2 ปีที่แล้ว +7

    യുവതലമുറയിലെ.... ആനപ്പണിക്കാരിൽ ആഗ്രകണ്യനാണ് .... അയ്യപ്പൻ 👏👏

  • @rahulreji2254
    @rahulreji2254 2 ปีที่แล้ว +21

    മഴ agk അയ്യപ്പേട്ടൻ vibe❣️

    • @agkelephantgallery1180
      @agkelephantgallery1180  2 ปีที่แล้ว +1

      😍videollyum maza 😁

    • @rahulreji2254
      @rahulreji2254 2 ปีที่แล้ว +2

      @@agkelephantgallery1180 ആ ഏങ്ങനെ ഇരിക്കണ്😑

  • @akhilrplassery2195
    @akhilrplassery2195 2 ปีที่แล้ว +6

    കടമ്പഴിപ്പുറം രാമൻകുട്ടി ആശാൻ🔥

  • @ajikuttu364
    @ajikuttu364 2 ปีที่แล้ว +7

    ആദ്യം കണ്ടപ്പോൾ ഇതൊക്കെ just ഒരു ആന എന്ന് വിചാരിച്ചു ആൾക്കാരെ കണ്ട് തല ഒന്ന് പൊക്കി അമ്പാടി എന്റമ്മോ കിളി പോയി

  • @anandhusuresh2268
    @anandhusuresh2268 2 ปีที่แล้ว +7

    ഇളംകാവ് ആന , രാജീവെട്ടൻ 🥵🔥

  • @vinayprasad9883
    @vinayprasad9883 2 ปีที่แล้ว +6

    ആശാൻ 🔥🔥 ആഞ്ഞിലിത്താനം കൊച്ചുമോൻ 🔥🔥🔥

  • @karmabealiver
    @karmabealiver 2 ปีที่แล้ว +12

    Theri vili ulla scoolum und sir vilikum😂⚡️

  • @shifasshif563
    @shifasshif563 2 ปีที่แล้ว +1

    മാസങ്ങൾക്ക് ശേഷം ആണ്... ഈ ചാനൽ ഓപ്പൺ ചെയ്യുന്നത്

  • @sunilkumarkumar7002
    @sunilkumarkumar7002 2 ปีที่แล้ว +3

    അയ്യപ്പെട്ടൻ അമ്പാടി ബാലനാരായണൻ പവർ കോമ്പോ ♥️♥️❤♥️♥️♥️

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +7

    💥രാജീവ്‌ ഏട്ടൻ 💥

  • @sreeharibabux.g3090
    @sreeharibabux.g3090 2 ปีที่แล้ว +4

    രാജീവ് ഏട്ടൻ🥰😘💞😘

  • @akshaitsr
    @akshaitsr 2 ปีที่แล้ว +20

    കഴിഞ്ഞ കൊല്ലം 45000 രൂപക്ക് വന്ന ബാലൻ ഇത്തവണ 2കാൽ ലക്ഷം വേണം എന്ന് പറയുന്നു😢 ഒറ്റ സീസൻ കൊണ്ട് മാറിയ range💥💥

    • @അരവിന്ദ്
      @അരവിന്ദ് 2 ปีที่แล้ว +3

      എവിടെ ആണ് പരുപാടി എന്ന് കൂടെ പറയണം മിസ്റ്റർ

    • @azadkannan3187
      @azadkannan3187 2 ปีที่แล้ว

      Sathyam😌

    • @tejasm1623
      @tejasm1623 2 ปีที่แล้ว

      🔥

    • @febinmedia4907
      @febinmedia4907 2 ปีที่แล้ว

      😳

  • @adithyanappu2095
    @adithyanappu2095 2 ปีที่แล้ว +7

    ബാലനും അയ്യപ്പേട്ടനും🔥🔥

  • @jishnukadavil9410
    @jishnukadavil9410 2 ปีที่แล้ว +6

    Ayyapettan 🔥

  • @kmcreation7866
    @kmcreation7866 2 ปีที่แล้ว +3

    കൊഴികലൻ ഷിബു ചേട്ടൻ്റെ ഒരു വീഡിയോ ചെയ്യണം ഒരു request anu

  • @Manu-p8r
    @Manu-p8r 7 หลายเดือนก่อน

    Sree 4 elephant kazhinjhal adutha class you tube channel aanu.

  • @jidina.g100
    @jidina.g100 2 ปีที่แล้ว +1

    Pala kuttishankarane kurich oru episode cheyyo pls

  • @abhijithnair3589
    @abhijithnair3589 2 ปีที่แล้ว +7

    ഓമല്ലൂർ മണികണ്ഠൻ ആനയുടെ പാപ്പാന്മാരുടേം വീഡിയോ ചെയുവോ

  • @moneeshmohan9514
    @moneeshmohan9514 2 ปีที่แล้ว +1

    തിരുനക്കര ശിവൻ്റെ പഴയ കാല പാപ്പാൻ നടേശേട്ടൻ്റെ വിശേഷങ്ങൾ ഒന്നു ചെയ്യുമോ?

  • @FRANKENSTEIN316
    @FRANKENSTEIN316 2 ปีที่แล้ว +1

    Agk broo.. Ningalde ee channel adipoliyaane❤️❤️👌👌

  • @sreeragsreerag5835
    @sreeragsreerag5835 2 ปีที่แล้ว +2

    ബാലൻ എന്ന പേരിനു പേര് ഉണ്ടാക്കിയത് ലക്കിടി മണിയേട്ടൻ ആണ്

  • @praveenpillai1592
    @praveenpillai1592 2 ปีที่แล้ว +5

    പോരട്ടെ 😍

  • @sarath4035
    @sarath4035 2 ปีที่แล้ว +4

    Ethok vannalu annu ennu agk isttam 🥰

  • @seljoish
    @seljoish 2 ปีที่แล้ว +8

    പ്രിയ സുഹൃത്തേ താങ്കളുടെ ഒരു എപ്പിസോഡിൽ വൈപ്പിൻ ഷാജി എന്ന പാപ്പാനോട് വൈക്കം ചന്ദ്രശേഖരൻ എന്ന ആനയെ പറ്റി ചോദിച്ചു. ഷാജി ഒഴിഞ്ഞു മാറി താങ്കൾക് പറ്റുമെങ്കിൽ ഇദ്ദേഹത്തോട് ചോദിക്.ഈ പുള്ളി ഒരു വർഷം കൊണ്ട് നടന്നിട്ടുണ്ട്

  • @rohithkrajan9816
    @rohithkrajan9816 2 ปีที่แล้ว +5

    ഇത്തിത്താനം ബിനു ചേട്ടന്റ വീഡിയോ cheyumo

  • @nijilps3140
    @nijilps3140 2 ปีที่แล้ว +1

    നല്ല ഒരു ചട്ടക്കാരൻ ആണ്

  • @DIE__HARD_KARNAN__FAN
    @DIE__HARD_KARNAN__FAN 2 ปีที่แล้ว

    പാറശ്ശേരി മഹേഷ് ഏട്ടൻ്റെ വീഡിയോ ചെയ്യാമോ...?

  • @aneeshks9280
    @aneeshks9280 2 ปีที่แล้ว +1

    എന്റെ നാട് കവിയൂർ.& ചങ്ക് അയ്യപ്പൻ 🔥 ധനേഷ് ചേട്ടാ & Agk ഗ്രൂപ്പ് പരിചയപ്പെടണം ...but വരാൻ പറ്റിയില്ല...Agk എല്ലാം വിധ ആശംസകളും

  • @emperor1137
    @emperor1137 2 ปีที่แล้ว +4

    ബാലുശ്ശേരി ഗജേന്ദ്രൻ ആനേടെ ഉടമയും ആനക്കാരനുമായ പ്രഭാകരേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ..കൗതുകം തോന്നിക്കുന്ന ഒരുപാട് ആനവിശേഷങ്ങൾ പുള്ളിടെ കയ്യിന്ന് കിട്ടും..

  • @abhinav_k_r2255
    @abhinav_k_r2255 2 ปีที่แล้ว +2

    ബാലൻ ❤

  • @rockzzstars188
    @rockzzstars188 2 ปีที่แล้ว +1

    Karnanne kuriche chodikkumo pls

  • @vishnuks9194
    @vishnuks9194 2 ปีที่แล้ว +1

    Superb 💗💗💗💗

  • @unniharitha8131
    @unniharitha8131 2 ปีที่แล้ว +1

    ചേട്ടായീ 😌❤️

  • @arunpj8765
    @arunpj8765 2 ปีที่แล้ว +3

    പൊളി 🔥😍

  • @sajithsaji4508
    @sajithsaji4508 2 ปีที่แล้ว +1

    kayam kulam sarathettante sound pole thonniyath enikk mathram ahno👀

  • @chilledvibes8007
    @chilledvibes8007 2 ปีที่แล้ว +2

    Balanum luckedy manichettanum ath oru🔥🔥🔥kuttukett arnu

  • @tejasm1623
    @tejasm1623 2 ปีที่แล้ว +2

    💥🔥

  • @sivaprasad5838
    @sivaprasad5838 2 ปีที่แล้ว +2

    നല്ല വീഡിയോ 👍 Kadukkan ബൈജു ആശാൻ്റെ വീഡിയോ വേണം 🙏 You Tuber Reply please 🙏

  • @sureshsura3875
    @sureshsura3875 2 ปีที่แล้ว +1

    Next episode katta waiting

  • @aanapremi8266
    @aanapremi8266 2 ปีที่แล้ว +5

    First

  • @msdlover9115
    @msdlover9115 2 ปีที่แล้ว +5

    💥

  • @rahulrajesh7964
    @rahulrajesh7964 2 ปีที่แล้ว +7

    ♥️

  • @krishnadasdas720
    @krishnadasdas720 2 ปีที่แล้ว +1

    പൂവാലൻ ആനയുടെ ആനക്കാരൻ രജിത് ഏട്ടന്റെ video ചെയ്‌മോ agk

  • @manikandanpradeep8143
    @manikandanpradeep8143 2 ปีที่แล้ว +6

    💥💖

  • @zyrox3032
    @zyrox3032 2 ปีที่แล้ว +1

    Schoolil theri vilil ellenno 😂🥵churuli alla athinte appuram aanhu 😂😂

  • @praadeepvijayan6227
    @praadeepvijayan6227 2 ปีที่แล้ว +1

    എന്റെ നാട്..കവിയൂർ

  • @paruz3394
    @paruz3394 2 ปีที่แล้ว +4

    🔥♥️

  • @jishnuchikku94
    @jishnuchikku94 2 ปีที่แล้ว +5

    🔥🔥🔥🔥🔥

  • @thanimalayali355
    @thanimalayali355 2 ปีที่แล้ว +5

    ❤❤❤❤❤❤

  • @nkgaming1055
    @nkgaming1055 2 ปีที่แล้ว +3

    പാമ്പാടി ആനയെ പറ്റി രണ്ട് വാക്ക് ചോദിക്കണേ ❤❤❤

  • @lipinmoni4939
    @lipinmoni4939 2 ปีที่แล้ว +1

    Hiking

  • @adarsh3041
    @adarsh3041 2 ปีที่แล้ว +1

    ശങ്കരനാരായണനെക്കുറിച്ച് പറയുന്നുണ്ടോ.....

  • @vishnutoxie5332
    @vishnutoxie5332 2 ปีที่แล้ว +4

    3rd 😂

  • @nevilsabu7815
    @nevilsabu7815 2 ปีที่แล้ว +2

    ചെയ്തവരുടെ തന്നെ ചെയ്യാതെ പുതിയ ആരും ഇല്ലേ

    • @agkelephantgallery1180
      @agkelephantgallery1180  2 ปีที่แล้ว

      Chyam bro nammalea ellarum chyum 💯

    • @nevilsabu7815
      @nevilsabu7815 2 ปีที่แล้ว

      @@agkelephantgallery1180 ഇത് മോശം ആണെന്ന് അല്ല കേട്ടോ പറഞ്ഞത് സംഭവം ഒക്കെ കളർ ആയിട്ട് തന്നെ ഉണ്ട്

  • @thulasidas6062
    @thulasidas6062 2 ปีที่แล้ว +1

    Aana, pinarayi, aayirikkum. 🤭🤭🤭

  • @pramodkumarjs283
    @pramodkumarjs283 2 ปีที่แล้ว

    Indro pora

  • @Akhilelephantgallery
    @Akhilelephantgallery 2 ปีที่แล้ว +3

    അയ്യപ്പേട്ടൻ 🔥❤️❤️

  • @kjelephantgallery2346
    @kjelephantgallery2346 2 ปีที่แล้ว +16

    ഈ എപ്പിസോഡിൽ ധനേഷ് ചേട്ടന് ഇച്ചിരി ആവേശം കൂടിപ്പോയോ എന്നൊരു സംശയം 🤣🤣🤣

  • @Osiris_4K
    @Osiris_4K 2 ปีที่แล้ว +4

    🔥🔥🔥🔥🔥

  • @arunjithcherpulassery
    @arunjithcherpulassery 2 ปีที่แล้ว +3

    ♥️♥️

  • @dheerajcs3801
    @dheerajcs3801 2 ปีที่แล้ว +1

    🔥♥️

  • @avinirinjalakuda7947
    @avinirinjalakuda7947 2 ปีที่แล้ว +1

    🔥💥💥

  • @gopikrishnankg2938
    @gopikrishnankg2938 2 ปีที่แล้ว +4

    🔥🔥

  • @manumezhuveli7539
    @manumezhuveli7539 2 ปีที่แล้ว +2

    🔥🔥🔥

  • @adarshhari1635
    @adarshhari1635 2 ปีที่แล้ว +2

    ❤️❤️❤️

  • @anandhumahi4642
    @anandhumahi4642 2 ปีที่แล้ว +1

    🔥🔥🔥

  • @sreerajmarath5205
    @sreerajmarath5205 2 ปีที่แล้ว +1

    🔥🔥🔥🔥🔥