A day in my life|ചെയ്യുന്ന പണികളൊക്കെ ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞാൽ വീട്ടുപണികളൊന്നും ഒരു പണിയല്ലന്നേ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #adayinmylife #cleaning #cooking
INTERVAL INDIVIDUAL TUITION
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Call: +91 9072000892
Call: +91 90722 25678
Whatsapp :
wa.me/91907222...
wa.me/91907200...
For UAE
Call : +971566030694
Whatsapp :wa.me/97156603...
Website : www.intervaled...
Instagram : / team_interval
TH-cam :- / teaminterval
• നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
• Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
#teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
INTERVAL INDIVIDUAL TUITION
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Call: +91 9072000892
Call: +91 90722 25678
Whatsapp :
wa.me/919072225678
wa.me/919072000892
For UAE
Call : +971566030694
Whatsapp :wa.me/971566030694
Website : www.intervaledu.com
Instagram : instagram.com/team_interval
TH-cam :- th-cam.com/users/teaminterval
• നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
• Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
#teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
Chechi te no tharamo plz❤njn chechi poole house wife aan
@muneerkwt6791 instayil contact cheyu
ഞാൻ ആദ്യമായി കാണുന്നു, ചെയ്യുന്ന പണികൾക്കൊക്കെ ഒതുക്കവും വൃത്തിയും, വീട് super all the best
🥰🥰❤️
Nice video chechi .....njan daily kannunud. Orupad ehstannatto......
Thank you🥰🥰❤️
വീടും നല്ല ഭംഗി യുണ്ട്...
വീട്ടുകാരി അതിലും സുന്ദരി....
നല്ല അന്തരീക്ഷം.... ❤️❤️❤️
Chechide videos nu oke oru positivity und ketto. Happy to watch your videos.
🥰🥰❤️❤️
@@lifestylewithshebi6997 fbil oru page il chechide housente pics ittarnnallo. Athil channel name mention cheythirunnallo.. Ann muthal kaanarund videos okke. Simple presentation aanu . Kollamtto .
@@sruthianeesh8757 aaha😍 thank you🥰🥰🥰
Super❤.. Chechi.. recipes ellam super .. moru curry mathram njan vechal shariyakarilla.. iny njan ingane try cheyyum... Thank you so much Chechi...
🥰❤️ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടോ
വീടിന്റെ കാര്യത്തിൽ ചേച്ചിടെ same concept ആണ് എനിക്കും... ഒരു വീട് ഞങ്ങളുടെ വലിയ dream ആണ്...പണി തുടങ്ങിയിട്ടില്ല,,, സ്ഥലം വാങ്ങി ഇട്ടതെ ഉള്ളു,,, ഇപ്പോ തന്നെ ആളുകൾ പറഞ്ഞു തുടങ്ങി 2 നില ആണ് നല്ലത്, ഒറ്റ നിലയ്ക്ക് ചൂട് ആവും എന്നൊക്കെ.. ഞങ്ങൾക്ക് പക്ഷെ ഒറ്റ നില വീട് ആണ് ഇഷ്ടം.. ഇത് പോലെ patio, white kitchen ഒകെ ആയിട്ട് ❤️❤️❤️
സ്വപ്‌നങ്ങൾ യഥാർഥ്യമാവട്ടെ ❤️❤️❤️
Video വരാനായി കാത്തിരിക്യായിരുന്നു ഞാൻ. അതു വരെ പഴയ വീഡിയോസ് rewind ചെയ്തു കണ്ടു കൊണ്ടിരുന്നു. നല്ല അടുക്കും ചിട്ടയും ആയി shebi videos ചെയുന്ന കാണാൻ ഭയങ്കര രസമാണ്. എനിക്ക് ഒരുപാടിഷ്ടായി ട്ടോ
🥰🥰thanks dear❤️
Shebi beautiful home...since u have sliding doors is it safe when u go out...how do u lock it.
Thank you dear❤️glasses are laminated toughened glass😊
Aadyamaayi aanu ningalude video kaanunnath.
Orupaadu ishtam thonni.
Veedu kondu nadakkunna reethiyum, ishtangalum similar aanu enikkum.
Well done..
Thank you Priya🤗❤️
Kadambuzha ambalathile muttarukkaline kurichu onnu parayamo
Paraya tto🥰
Chechiyude video varanayi kathirikkukayanu.... 👌👌 day in my life kuduthal ishttam....
❤️❤️🥰🥰
Kuzhappamilla.kurachu legdhiyayalum enikkishttamada❤❤❤❤❤
Thanks dear❤️🥰
Hi chechi veed kanan nalla bhangi und 😊nice video 😊chechi paranjath sheriya team interval inte class ok super anu ente brother avde padikyund Avan nalla change und Avan academics related course anu padikyune maths nalla bhudhimutt ayirunnu ippom nalla change und thank u interval 😊
❤️❤️
Hiii njan sandhya enikku Hiii paranju valare santhosham thanks❤❤❤❤
❤️🥰
Shebi video length onnum kuraykanda bore adikunillaa…oru suggestion und video frequent aayi Edan nooku weekly thrice angane okke…ith eppo l waiting aane,kanda videos okke pinneyum kandu knd erikukayaaa
❤️🥰 weekly twice aanu cheyyaann vicharichath. Day in my life videos editing kure time edkunnondaanu chilapo kurach days gap varunnath. Maximum try cheya tto frequent ayi video idan
Saree uduthu kanumbol shobhanayude oru look und tto. Nalla oru aishwaryam und kanumbol
🥰🥰❤️❤️
Very very well thought..,വീടെപ്പോഴും maintain ചെയ്യാൻ പാകത്തിന് മതിയെന്നാണ് ഞാനും കരുതുന്നത്....നമ്മുടെ വീടെന്നുള്ളത് നമ്മുടെ മാത്രം ഇഷ്ടവും സൗകര്യവും നോക്കി ആകണം.,..well done and well planned....ആരെയും കാണിക്കാനായി ചെയുന്ന താകരുത് വീട്....മക്കളെല്ലാം അവരുടെ ഇഷ്ടത്തിന് ജീവിക്കും..future നോക്കേണ്ട കാര്യമില്ല.....your house should reflect your dreams
Thank you dear💕💕
വീഡിയോ ഒരുപാട് ഇഷ്ടായി.... പോസിറ്റീവ് എനർജി ണ്ട് ട്ടോ....
❤️❤️
Super ഇതുപോലെ ഒരു കിച്ചൺ വേണമെന്ന് മനസ്സിൽ വിചാരിച്ചിരുന്നു വീട് കെട്ടുമ്പോൾ, but വിചാരിച്ചപോലെ സാധിച്ചില്ല
❤ Day in my life ഒരുപാട് ഇഷ്ടം
🥰🥰
ഇഡലി പാത്രത്തിൻ്റെ ലിങ്ക് ഇടുമോ...
dl.flipkart.com/dl/vidiem-stainless-steel-idle-pot-26-5cm-makes-12-time-induction-standard-idli-maker/p/itmde44873d9b20a?pid=IDMGSQH9SCNNJD9H&cmpid=product.share.pp&_refId=PP.6c2fc466-d879-47f5-a121-acdaa84f6de7.IDMGSQH9SCNNJD9H&_appId=CL
Chechikku ishtam ulla pole curry vecholu. Pala naattilum pala type aaanu
❤️❤️❤️
ഞാൻ ആദ്യം ആണ് കാണുന്നത്..... ചേച്ചി 👌👌
Nisha❤️
Chechi table top thudakunna aa thuni evidunna vaangiye
ആമസോൺ
Work area sink brand name pls.I liked it
Ambit
Super❤.njan annannathekkulla thoranokkey vekku.shebi cheyyunnathu enikku ishttama.evide eppo njan mathramey ollu.athukondu shebi cheyyunnapoleya njanum eppo❤❤❤❤❤❤
Aanalle🥰🥰❤️
Hi chechi. Videos ellam atrem nallatha. Sari evdnna purchase cheyne. Online aano
Thank you dear❤️ sarees ellam different shopsilnn vangiyathanu
വിഷുവിനു മുന്നേ പൂത്ത കണിക്കൊന്ന 😍😍😍😍
😄😄❤️❤️
First time anu kanunnathu super❤
Chechi pathram vekunna stand super yevidunnu veadichu onlinano...
ikea bangalore
Veedinda kariyattil nigal paranjath crct👍👍👍
❤️❤️
Was it in Kalchetti u made the mor curry. Where can i buy it in kerala as i will b visiting soon. Thanks
It's not kalchatty. മൺചട്ടി ആണത് 😊
Manchetty right
@bhagwati7 yes dear
Video short aakenda chechi... Iniyum ithupole thanne videos cheyyanam❤
🥰🥰❤️❤️
സംസാരത്തിൽ ചിരിച്ചപ്പോൾ സന്തോഷം
വീഡിയോയിൽ ചിരിക്കുന്നില്ല 😂
ഒരു പാട് ഇഷ്ടം വീഡിയോ
ജാടയില്ലാത്ത നല്ല സംസാരം ❤❤❤
🥰🥰❤️❤️
Sub ചെയ്തു ട്ടോ.. വൃത്തി ഉള്ള വീട്.... ഇങ്ങനെ ഉള്ള വീട്ടിൽ, അടുക്കളയിൽ ജോലി ചെയ്യാൻ ആരും ഇഷ്ടപെടും 😂👍👍
Shebi veedinte plan onnu tharumo
Gas aduppillae vellum wmachinill veeshathillayo
കിച്ചണിലും വർകരേയിലും ഗ്യസും ഉണ്ടോ രണ്ടിലും കുക്ക് ചെയ്യുമോ
Work area kitchen sinkente size parayamo
L 60 x W 45 x D 22 cm
@@lifestylewithshebi6997 company name pls
black tea must ano
അങ്ങനൊന്നുമില്ല 😄
Chettanum adipoly ellathinum help cheyunnund❤ pinne chechi more curry recipes idanam hair kettunnathum onnu kanikamo
Hair style oru short video ititund
Nice chechi....chechide veed nalla bangi indu..
🥰❤️
Fry cheyumbol rice powder kurach add chythal adipoli anu
ചെയ്ത് നോക്കാം ട്ടോ
What is your saree name and can you give the link please
Linen cotton
Casserole link idamo
Ath house warmingnu gift kittiyatha
Hi .. chechi de video home tour aanu aadhyam kandath.. ippo oro videos um kaanarund..enikkum otta nila veedayirunnu ishttam... pakshe oru veedu vaangi kkendi vannu ath randu nila yaanu... mukalilathe nilayilekk kayaraane thonnarilla..
Aanalle…❤️❤️
ആ ട്യൂഷൻ ലിങ്ക് എന്തേലും ഉണ്ടോ ചേച്ചി എന്റെ മകൾക്ക് വേണ്ടി ആയിരുന്നു
Description ൽ കൊടുത്തിട്ടുണ്ട് ട്ടോ ❤️
Hai chechi, njan soumya day in my life video ku waiting ayirunnu.
❤️❤️❤️
Tea edunna glass jar evidunnu vaghi
Ath malappurath ulla oru shopilnn vangiyatha
Ok❤
Hi …floor tile semi mat ano?? Cleaning easy ano? Colour ? Review parayamo ??
Satin finish matte tile aanu. Grey colour. Cleaning easy aanu
Intervallinde class nallathan. ende moonum avide join cheythittund. avande mathsle pedi maariyath avarude class kaaranam aaan
❤️❤️
Daily floor thudaykumo
ഇല്ല ട്ടോ. Alternative days
Nallaveedum nalla veettkariyum ❤❤❤❤
My favourite new blogger 😍
❤️
ഇന്ന് ഞാൻ ഫസ്റ്റ് അടിച്ചേ 😂😂❤വീഡിയോകണ്ടിട്ട് കമെന്റ് ഇടാം കേട്ടോ 🎉
😄😄❤️🥰
Hi video k ennum waiting aanu. Super😊
🥰🥰❤️
Beautiful vlog❤️
❤️❤️
Hussinnu entha job
Manoharam❤
Day in my life video iniyum idanam
❤️🥰
Chan ennum food undakkum epoyankilum balance endakilum vennal pitted divasam edukum adikavum ennum undakan nokum
💕
Thanks🥰
🥰
ഷെബിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്
Thank you dear❤️❤️
Hai shebi weight ethrayanu eginayanu maintain chyunnathu parayamo 😍
Food control cheyyind. Parayam tto videoyil
Hair care and hand care routine cheyane
Cheya tto❤️
Supperaanutto chechi❤
Video suuper chechi veetil saree use cheyan ano ishtam
Ingane kanumbol oru nostlgia tonunu idaku
സാരിയും എല്ലാ ഡ്രെസ്സും use ചെയ്യും വീട്ടിൽ 😊
കത്തി poly guard ആണോ?
കയ്പക്ക തോരൻ വെക്കുമ്പോൾ ചെറുതായി മുറിച്ച് കുറെ തേങ്ങ ചേർത്താൽ കൈപ് തീരെ ഉണ്ടാവില്ല. മോര് കറിവെ ക്കുമ്പോൾ അരപ്പ് ചേർത്ത് തിളച്ചു കഴിയുമ്പോൾ ഇറക്കി വെച്ച് അതിന് ശേഷമാണ് മോര് ഒഴിക്കുക ആണ് ചെയ്യാറ്. മോര് ഒഴിച്ച് തിളപ്പിക്കുക ഇല്ല
ആണല്ലേ. . ഓരോ നാട്ടിലും ഓരോ തരം cooking ❤️
Njangal chechi video yil paranjad pole an cheyyarullad
❤️
Add one spoon rice powder and one spoon kadala powder, it will be more crispy
Thank you❤️
Hi chechi njan Anupama
Waiting for more beautiful videos chechi ❤
🥰🥰❤️❤️
Nalla veedu..veedinde details oru video cheyamo
Cheyyaatto❤️
സൂപ്പർ 👌🏻👌🏻
🥰❤️
Nice👍🏻. ഏത് കോളേജ് ൽ ആയിരുന്നു?
Kozhikode
Women's poly
Idly pot name entha? Link idamow
dl.flipkart.com/dl/vidiem-stainless-steel-idle-pot-26-5cm-makes-12-time-induction-standard-idli-maker/p/itmde44873d9b20a?pid=IDMGSQH9SCNNJD9H&cmpid=product.share.pp&_refId=PP.2f589b26-3c6e-4b82-b938-d64e2bfd8729.IDMGSQH9SCNNJD9H&_appId=CL
Hai shebi എന്തൊക്കെ ഉണ്ട് വിശേഷം
സുഖം da ❤️
Lime juice daily koduthal urine stone undakum nna kettittulle
Ano.. Njn ee comment sooryane kanikam😄
എനിക്കും ഒരു നില വീട് 3 ബെഡ്‌റൂം ആണ് ഇഷ്ടം... അതാണ് വച്ചതും
❤️🥰
Good very nice❤❤
❤️❤️
എക്സാം ന് പോകുമ്പോൾ ഇത്തരം ഫുഡ് ആണ് ചേച്ചി നല്ലത്.
ഊണ് ആണെച്ചാൽ ഉറക്കം വരും.
Super anu video.
Super
❤️❤️
Beautiful house
❤️❤️
Entethum same lifestyle anu
Ente monum shibiude monte character pole thanneya
❤️❤️🥰മോന്റെ പേരെന്താണ്
Dining table soo beautiful. Evidunna vangiyath
Model paranj kodth undakiyathanu😊
Full time job .. ellarudeyum avastha.
I easily get demotivated by same cooking cleaning cleaning cooking..😢
Video great but chechi inn kure shots out of focus aayi..
Cinematic mode il edkumbo angane varum enn thonnunnu. Nokate tto
Nice vlog do more saree vlogs
🥰
ചേച്ചിയുടെ ഹെയർ സ്റ്റൈൽ ഒന്നു കാണിച്ചു തരുമോ
അത് പ്രത്യേകിച്ച് ഒന്നും ഇല്ലെടാ 😄ഒരു hairband കൊണ്ട് പൊക്കി കെട്ടിവെക്കുന്നതാ. Next വീഡിയോയിൽ കാണിക്കാം 😄
Daily sari ano veetil.video ara edukkunne
സാരിയും എല്ലാ type ഡ്രെസ്സും use ചെയ്യാറുണ്ട് . Video എടുക്കുന്നത് ഞാൻ
Shebi paranjathe okke valare correct aane…well said👏🏻👏🏻👏🏻👏🏻
🥰🥰❤️
Super dresses and sarees
❤️❤️
God bless you
❤️❤️
Nalla veed ❤
❤️🥰
ബീറ്റ്റൂട്ട് ഉപ്പേരിയിൽ ചമ്മന്തി ചേർത്തത് വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്നുണ്ടാകും
❤️❤️
Super chechi
❤️🥰
Glass jugil tea enganeya undakkunnathu kanikkumo.evidunnanu vangiyathu
Oru videoyil kanikam tto
Hai shebi❤
Hi dear❤️❤️
Chechi 👌👌👌
❤️🥰