A day in our life | ഞങ്ങളുടെ ഒരു അടിപൊളി ഞായറാഴ്ച്ച ⭐️🤩 | Cooking | Cleaning | Shopping

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @NusaibaNusaiba-q9j
    @NusaibaNusaiba-q9j 8 วันที่ผ่านมา +2

    Thadi illathad kond eath drassum cherum chundari
    Sandoor mammy ❤❤

  • @soumyasunil89
    @soumyasunil89 8 หลายเดือนก่อน +3

    Adhyayittu kanunnathanu vdo. Nallanishttayi tto. Nalloru family. Hus and son oppam. Clean cbeyyynnath kandapol nalla santhoshayi

  • @alluttan8989
    @alluttan8989 8 หลายเดือนก่อน +7

    ചേച്ചി സൂപ്പർ ,ഞാൻ യൂടുബീൽ ചേച്ചിയുടെ ഒരു വിഡിയോ കണ്ടപ്പൊൾ എനിക്ക് വളരെ ഇഷ്ട്ടമായി അപ്പോൾ തന്നെ subscribe ചെയ്തു . ചേച്ചിയുടെ വീടും സൂപ്പറാ. ഇപ്പോൾ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്❤️❤️❤️

  • @sundaranmanjapra7244
    @sundaranmanjapra7244 12 วันที่ผ่านมา +1

    കുട്ടീ, വളരെ ലളിതവും സുന്ദരവുമായ അവതരണം. എല്ലാ വീഡിയോസും മികവ് പുലർത്തുന്നു.❤

  • @shahinabasheer6924
    @shahinabasheer6924 8 หลายเดือนก่อน +4

    Midi top dress ലും സൂപ്പർ
    സാരിയിലും ശോഭന സൂപ്പർ 😂
    വീഡിയോ സൂപ്പർ
    നല്ല സംസാരം 👍🏼

  • @ramlup9486
    @ramlup9486 3 วันที่ผ่านมา

    Sailent anenn tonnarund
    Samsaram kelkumbo😊

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 8 หลายเดือนก่อน +3

    വീഡിയോ അടിപൊളിയായിരുന്നു ഞായറാഴ്ച അടിച്ചു പൊളിച്ചല്ലേ👍🥰

  • @anumolashokan1293
    @anumolashokan1293 13 วันที่ผ่านมา

    Upma vellam thilakkumbol 1/4cup milk cherth undaki nokku.Vere oru taste aanu.

  • @Amelia_editsRoblox
    @Amelia_editsRoblox 2 วันที่ผ่านมา

    Salam vedeo adipoli masha alaha

  • @tharaniscreationsartsandcr5024
    @tharaniscreationsartsandcr5024 8 หลายเดือนก่อน +1

    Ningaley pol thanne gaanum mindathilla kochu prayathilu aarodum same to u 😊

  • @mayasreedha700
    @mayasreedha700 8 หลายเดือนก่อน +1

    Nalla video 🎉

  • @Geethuuuu0
    @Geethuuuu0 22 วันที่ผ่านมา

    Inale aan aadyait vdeos kanune...ishtaii...inn ipo free aayond rand moon vdeos kandu... 🫂🤍

  • @mgchannel6511
    @mgchannel6511 7 วันที่ผ่านมา

    Hus entha job

  • @jvc4all
    @jvc4all 5 วันที่ผ่านมา

    നല്ല ഭംഗി ചേച്ചിയെ മിഡി ഇട്ട് കാണാൻ. ഇപ്പോൾ പാവാട ഇട്ടു കാണാറേയില്ലല്ലോ.

  • @parvathymadhav2034
    @parvathymadhav2034 7 วันที่ผ่านมา

    Uppumavu d pazham❤

  • @divyakizhuveettil9252
    @divyakizhuveettil9252 8 หลายเดือนก่อน +1

    Kottakkal ❤ our place

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 8 หลายเดือนก่อน +2

    നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി കാത്തിരിക്കുകയായിരുന്നു ഇനി വീഡിയോ, കാണട്ടെ😊❤

  • @klkuttifriends
    @klkuttifriends 8 หลายเดือนก่อน

    ഞാൻ new subscriber ആണ് video കണ്ട് ഒരുപാട് inspired ആയി

  • @renureghu2523
    @renureghu2523 8 หลายเดือนก่อน

    Hai shebi upayogikkunna kadai ethu brandanu

  • @smithajay5271
    @smithajay5271 8 หลายเดือนก่อน

    Midi top adipoli🎉

  • @sonuabhi5341
    @sonuabhi5341 22 วันที่ผ่านมา

    Upuuma and kadala roast with coconut slices

  • @noushisubairsubair6172
    @noushisubairsubair6172 4 หลายเดือนก่อน +1

    super video chechi😚

  • @vandanach1687
    @vandanach1687 5 วันที่ผ่านมา

    ഉപ്പുമാവ് ഏതേലും അച്ചാർ കൂട്ടി കഴിച്ചു നോക്കു ചേച്ചി... നല്ല combination aanu.. 😁

  • @mintahbabykanneth5334
    @mintahbabykanneth5334 6 หลายเดือนก่อน +1

    Nalla kitchen utensils 😊

  • @chandruchandra02
    @chandruchandra02 8 หลายเดือนก่อน +1

    Uppumaavu& kadala curry😄

  • @sumithraSumi-mv9go
    @sumithraSumi-mv9go 21 วันที่ผ่านมา +1

    എന്തൊരു അടുക്കും ചിട്ടയും സൂപ്പർ

  • @keerthishine472
    @keerthishine472 18 วันที่ผ่านมา

    Chechi ntrovert anenn aa nadatham kandal ariyaam. Njanum anganayaa..

  • @raziafra2988
    @raziafra2988 5 หลายเดือนก่อน

    Njanum aadyamayittanu chechiyude vdo kaanunnath orupaadishtayi
    Chechi chaya undakkunna glass pot evidnna vaangiche

    • @lifestylewithshebi6997
      @lifestylewithshebi6997  5 หลายเดือนก่อน

      ❤️❤️അത് ഇവിടെ മലപ്പുറം ഉള്ള ഒരു ഷോപ്പിൽന്നാ

  • @SajeevAntony-rn1of
    @SajeevAntony-rn1of 8 หลายเดือนก่อน

    Hearts of you dear❤ your videos are really an inspiration to me , let the God shower his blessings to your family , 🎉🎉🎉❤

  • @nesisarchives
    @nesisarchives 8 หลายเดือนก่อน

    നല്ല വീഡിയോ എനിക്ക് ഇഷ്ട്ടായി ഒരുപാട്, 🥰🥰❤️❤️❤️

  • @ayisha2014
    @ayisha2014 8 หลายเดือนก่อน +1

    Super video.
    Waiting aayirunu ❤

  • @shereenasheri7161
    @shereenasheri7161 8 หลายเดือนก่อน +3

    Outfits 👍🏼👍🏼. മിണ്ടാത്തതിന്റെ പേരിൽ ഞാനും കുറെ കേട്ടിട്ടുണ്ട്

  • @smithak615
    @smithak615 5 หลายเดือนก่อน

    Njaan ippo kaanan thudangiye ulloo....enikku orupadu ishtaayi❤❤

  • @Manjusundar17
    @Manjusundar17 8 หลายเดือนก่อน +1

    Nice enjoy ur holidays I missed ur saree look

  • @apranaraj5944
    @apranaraj5944 22 วันที่ผ่านมา

    Uppuma kadalakkari nallathanu

  • @jinichinju1076
    @jinichinju1076 8 หลายเดือนก่อน +1

    ചേച്ചി ചേച്ചിടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടാണ്. 🥰 എന്റെ 3 വയസ്സുള്ള മോൾക്കും ഇപ്പോ ചേച്ചി വീഡിയോ ഇട്ടോ അമ്മ എന്നാണ് ഫോൺ എടുക്കുമ്പോൾ chodhikkar😅 അവളും ഞാൻ കാണുമ്പോൾ കാണാറുണ്ട്

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      ആഹാ ❤️🥰മോൾടെ പേരെന്താണ്. അവൾക് എന്റെയൊരു ചക്കരയുമ്മ 😘

    • @jinichinju1076
      @jinichinju1076 8 หลายเดือนก่อน

      ​@@lifestylewithshebi6997അതിഥി ആണ് പേര്... Thank you chechi❤🫂

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      ❤️

  • @sreeninivlogs
    @sreeninivlogs 5 หลายเดือนก่อน

    Super chechi.nalla inspiration Annu

  • @lekshmy9632
    @lekshmy9632 8 หลายเดือนก่อน

    Please make a video on cloth folding n arrangement...

  • @amelmohammed616
    @amelmohammed616 6 หลายเดือนก่อน

    Onnum parayamilla sooooooper❤❤❤❤❤

  • @deepagnair944
    @deepagnair944 8 หลายเดือนก่อน

    Nalla video, valare ishtamayi😊

  • @geethalal9041
    @geethalal9041 8 หลายเดือนก่อน

    Nice video ❤❤

  • @meerathomas2753
    @meerathomas2753 8 หลายเดือนก่อน

    Njan new subscriber aan. Videos okke ishtapettu. Madi pidichirikuna enik cheria motivation kitunund😊

  • @sangeetharaghavan6055
    @sangeetharaghavan6055 4 หลายเดือนก่อน

    A beautiful Sunday vlog 😍

  • @SONIYAS-hs8xz
    @SONIYAS-hs8xz 8 หลายเดือนก่อน

    Super presentation chechi..😊

  • @aswathyes581
    @aswathyes581 5 หลายเดือนก่อน

    Tea undakkunna pathrathinte link tharumo

    • @lifestylewithshebi6997
      @lifestylewithshebi6997  5 หลายเดือนก่อน

      അത് മലപ്പുറത്തുള്ള ഒരു ഷോപ്പിൽന്ന് വാങ്ങിയതാ. Similar item amazonil undavum.

  • @pravindev1865
    @pravindev1865 8 หลายเดือนก่อน

    Second kitchen sink brand name parayamo

  • @Pqr771
    @Pqr771 8 หลายเดือนก่อน

    Hiiio super video❤❤❤❤

  • @rajalekshmirajan86
    @rajalekshmirajan86 8 หลายเดือนก่อน

    Uppumavil kurach ney koodi ozhichal iniyum taste aanu

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      ശെരിയാണ്. പിന്നെ നെയ്യ് അധികം കഴിക്കണ്ട എന്ന് വിചാരിച്ചിട്ടാ ചേർക്കാത്തത് ❤️

  • @bagyalakshmi3531
    @bagyalakshmi3531 8 หลายเดือนก่อน +2

    glass oil dispenser IKEA la vagichathano price mole athu alavu eathare pidikum mole❤❤❤❤

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน +1

      Price marannu poyi. Oru bottle 300ml undavum thonnunnu

  • @sreedevianand7305
    @sreedevianand7305 8 หลายเดือนก่อน

    Chechi, White top 👌

  • @NabeelaV
    @NabeelaV 8 หลายเดือนก่อน +1

    ശോഭ ചായ ഉണ്ടാകുന്ന glass jarinde link തരുമോ

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      അത് ഒരു ഷോപ്പിൽന്ന് വാങ്ങിയതാണ് ട്ടോ. Similar item ചിലപ്പോൾ ആമസോണിൽ available ആയിരിക്കും. flame proof carafe എന്ന് search ചെയ്ത് നോക്കൂ

  • @aidensworld2116
    @aidensworld2116 หลายเดือนก่อน

    Chechi sharikkum innocent aanu.... Chechi de varthaanathil athu clear aanu😊

  • @deepas789
    @deepas789 8 หลายเดือนก่อน +1

    Missed your saree attire today...

  • @Assu-w6d
    @Assu-w6d 5 หลายเดือนก่อน

    Im new subscriber..can u tell about ur self... nice vlog

  • @lachusvlog3084
    @lachusvlog3084 20 วันที่ผ่านมา

    Uppuma nedrappazham puzhungiyath kadala mezhuk

  • @MridulaJijith
    @MridulaJijith 6 หลายเดือนก่อน

    Thick coconut Chutney upmavinte kude nalla combination ane..try it..

  • @lissyshaju3277
    @lissyshaju3277 8 หลายเดือนก่อน +1

    സൂപ്പർ 💞

  • @AthiraAathi-h1g
    @AthiraAathi-h1g 5 หลายเดือนก่อน

    Hai chechi ente veed kuttippuram aanu .. Chechide veed evideyanu

  • @anupamapurushothaman09
    @anupamapurushothaman09 8 หลายเดือนก่อน

    Skirt and top nannyittund chechi and nice video 👌🏻😍😍

  • @ReshmaBinu-r7v
    @ReshmaBinu-r7v 8 หลายเดือนก่อน

    Hai chechy sorry kurachu thivasamayitt chrchyude vedios onnum kanan pattiyilla. Hospitalil aayirunnu

  • @gigtujt6473
    @gigtujt6473 8 หลายเดือนก่อน

    Chechi samsarathinte kryam pranjth poleyanu ente mol.purthunn arodum samsarikilla njn prnyum chiriknm samsariknm ennoko apol mol prayum njn etha avarod parayedth enn molk 11 yr an .chechi paranjpole valuthvupo sharivayukm😊

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      ഉറപ്പല്ലേ😄 മോൾ വലുതാവുമ്പോ അതൊക്കെ ശെരിയാവും❤️🥰

  • @sindhumnair7419
    @sindhumnair7419 8 หลายเดือนก่อน

    Evideyayirunnu adminayi joli

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      Uae ൽ ആയിരുന്നു പിന്നീട് നാട്ടിൽ ഒരു exporting company ൽ above 2 yrs

  • @anilani2683
    @anilani2683 8 หลายเดือนก่อน

    ..Vlog
    Super. ....

  • @naseeraev
    @naseeraev 4 หลายเดือนก่อน

    Suppar ❤❤❤❤❤❤❤❤❤

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar หลายเดือนก่อน

    Beforeyou are known as a mindatha Kutty now known as a mindunnà Kutty molu you are doing a lot of job we all love you,
    God Bless you

  • @sabanasnoushad-lg8qj
    @sabanasnoushad-lg8qj 8 หลายเดือนก่อน

    Adipoli video ❤

  • @julnajubair
    @julnajubair 5 หลายเดือนก่อน

    Upmavinu oppam coconut chutney undakkarundu

  • @sujadevi.p8016
    @sujadevi.p8016 8 หลายเดือนก่อน +1

    Hai❤🎉🎉

  • @user-tt2qr4uz8l
    @user-tt2qr4uz8l 8 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു

  • @DreamGirl-ow6qd
    @DreamGirl-ow6qd 8 หลายเดือนก่อน

    Nice video. Can you provide the link to that tea maker.

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน +1

      Oru shopilnn vangiyathanu ath. Similar item available in amazon. Search flame proof carafe

  • @SiniShibu-o6o
    @SiniShibu-o6o 27 วันที่ผ่านมา

    ശർക്കരയും വെള്ളവും ചേർത്തിട്ടാണോ ഏത്തക്ക വേവിച്ചത്. കുറച്ചു വെള്ളം മതിയോ

  • @sheseesvlogs8821
    @sheseesvlogs8821 8 หลายเดือนก่อน

    ഇഷ്ടായി 👌🏻👌🏻👌🏻

  • @ambilik.s3781
    @ambilik.s3781 5 หลายเดือนก่อน

    video നന്നായിട്ടുണ്ട്

  • @AnandKumar-ly1zi
    @AnandKumar-ly1zi 8 หลายเดือนก่อน +1

    Hai chechi, day in my life video notification kaanumbol thanne oru happy aanu. Sister ne kaanunna pole. Njan ella joliyum complete cheythu relax ayitanu chechide videos kaanunnathu.

  • @renukumar-q3x
    @renukumar-q3x 8 หลายเดือนก่อน

    Supper chechi

  • @AthiraAathi-h1g
    @AthiraAathi-h1g 5 หลายเดือนก่อน

    Veettil വിറക് adupp Enda vekkathath

  • @Lucky-dub
    @Lucky-dub 8 หลายเดือนก่อน

    Ithevideya place?

  • @lethadhanjaya4698
    @lethadhanjaya4698 8 หลายเดือนก่อน

    Uppumav+ potato curry

  • @anithamukundan1405
    @anithamukundan1405 8 หลายเดือนก่อน

    Very nice video...

  • @mayaravindran56
    @mayaravindran56 4 วันที่ผ่านมา

    Sooryan entha padikkunnathu

  • @ramishak834
    @ramishak834 5 หลายเดือนก่อน

    Nalla neet aane chechide vedieoss

  • @NabeelaV
    @NabeelaV 8 หลายเดือนก่อน

    നമ്മളെ നാട്ടിൽ കോട്ടക്കൽ വന്നുലെ

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      കോട്ടക്കൽ ആണല്ലേ വീട്. നമ്മളപ്പോൾ അടുത്തടുത്ത നാട്ടുകാരാണല്ലോ ❤️

  • @beenaajith4986
    @beenaajith4986 8 หลายเดือนก่อน

    ഈ അടുത്താണ് tto ഞാൻ ഷെബിയുടെ videos കാണുന്നത്, നല്ല ഇഷ്ടമായി tto , ഞാൻ uae യിൽ ആണ് tto.. shj , shebiude first video ഞാൻ കണ്ടത് കാടാമ്പുഴ പോകുന്നത് ആണ് , എന്റെ അച്ഛന്റെ നാട് വളാഞ്ചേരി ആണ് .. തൊഴുവാനൂർ ആണ് , ഞാൻ 10th വരെ പഠിച്ചതൊക്കെ വളാഞ്ചേരി ആണ് , videos ഒക്കെ കാണാൻ രസണ്ട് , sooo simple 😊 all the best 😊❤

  • @usefultube6375
    @usefultube6375 8 หลายเดือนก่อน

    ഒരു ഹായ് തരുമോ....?

  • @Meenu-h6w
    @Meenu-h6w 6 หลายเดือนก่อน

    Work ഏരിയവിയിൽ പാത്രം കഴുകി kamythi vaykunna സ്റ്റാൻഡ് എവിടെ നിന്നു വാങ്ങിയതാണ് ലിങ്ക് തരാമോ

    • @lifestylewithshebi6997
      @lifestylewithshebi6997  6 หลายเดือนก่อน +1

      എടാ അത് ikea യിൽന്നു വാങ്ങിയതാണ്. അവർക്ക് കേരളത്തിലേക്ക് ഡെലിവറി ഇല്ല

    • @Meenu-h6w
      @Meenu-h6w 6 หลายเดือนก่อน

      @@lifestylewithshebi6997 okk 🥰
      എന്റെ ഹോബി epol ur വീഡിയോസ് കാണുന്നതാണ് 🥰🥰epol കവർ ചെയ്‌തു തീർക്കുമെന്നറിയില്ല dear
      അത്രക്കും istamayi💕
      ഇത്രയും നാൾ ഞാൻ ഈ ചാനൽ കണ്ടില്ലല്ലോ 😔
      last week ആണ് കണ്ണിൽ pettathu😀🥰🥰

    • @varshakurup4494
      @varshakurup4494 6 หลายเดือนก่อน

      Amazon il undu,,,ippo IKEA Hyderabad, banglore ullathukondu available ayirikkum,,search please

    • @varshakurup4494
      @varshakurup4494 6 หลายเดือนก่อน

      ​@@lifestylewithshebi6997shebi chechi ippo IKEA products available anu,,naatil,,

  • @ArifaJaleel-j2m
    @ArifaJaleel-j2m 20 วันที่ผ่านมา

    ശോ.. ന്റെ നാട്...

  • @mirasunith
    @mirasunith 8 หลายเดือนก่อน

    Shebi nalla video ayirunnu…njnum Shebi ne pole ayirunnu cherupathil aarodum mindilaa or samsarikukayum illa.neighbors nd relatives okke eppozhum complaint ayirunnu…eppo ellavarodum nannayi samsarikkum…😂😂😂

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      Ennepole thanneya alle😂😂❤️

    • @mirasunith
      @mirasunith 8 หลายเดือนก่อน

      @@lifestylewithshebi6997 Shebi de video kanumpol oru similaritiy ullapole feel cheyum…evideyum njngal 3 per aanu,njn,husband and mol..Shebi de videos kanumpol entho oru positive vibe aane…may god bless u and ur family with all peace,health,joy and happiness….

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      @mirasunith thank you🥰🥰🥰 molde perentha?

  • @ShaijaSanthosh-s2m
    @ShaijaSanthosh-s2m 8 หลายเดือนก่อน

    Supper

  • @Happyfa379
    @Happyfa379 8 หลายเดือนก่อน +2

    ഞാൻ പുതിയ ആൾ ആണ് 🥰

  • @bindukalady7709
    @bindukalady7709 8 หลายเดือนก่อน

    👍👌👌👌👌🥰

  • @shalu77sunil
    @shalu77sunil 4 หลายเดือนก่อน

    Hi ഷെബി, നല്ല videos ആണെട്ടോ. ഒരു suggestion..മാവ് കുഴക്കുമ്പോഴോ എന്തേലും ചതക്കുമ്പോഴോ കല്ലിന്റെ അല്ലേൽ പത്രത്തിന്റെ താഴെ ഒരു തുണി വെക്കണം. Slab ന് പ്രശ്നങ്ങൾ ഉണ്ടാകില്ല.

    • @lifestylewithshebi6997
      @lifestylewithshebi6997  4 หลายเดือนก่อน +1

      thank you🤗ഞാനിങ്ങനെ ചെയ്യാറുണ്ട് ചിലപ്പോഴൊക്കെ മറന്നും പോവും 😄

    • @shalu77sunil
      @shalu77sunil 4 หลายเดือนก่อน

      😍👍🏻

  • @jamshirac.k4528
    @jamshirac.k4528 8 หลายเดือนก่อน

    Good

  • @SameeraV-h4j
    @SameeraV-h4j 21 วันที่ผ่านมา

    ഞാനും ചെറുതായിരുന്നപ്പോൾ സംസാരം കുറവായിരുന്നു. അത് മാറിക്കിട്ടാൻ കൂട്ടത്തിൽ സംസാരിക്കുന്ന എന്റെ ഫ്രണ്ട്സിനെ കണ്ട് പിടിച്ചു ഉമ്മ അവളെ വീട്ടിൽ എന്നെ പറഞ്ഞയച്ചിരുന്നു. ഇപ്പൊ അവൾ സൈലന്റായി. ഞാൻ ഒരേ സംസാരവും 😂😂😂

  • @mariajose7960
    @mariajose7960 8 หลายเดือนก่อน

    Chechi de veed enek orhiri eahtapettu...chechide veetil kurachude bttr aakam ennolla enthelum suggestion indo nigalde veedinte plan il...indel athude include chythu video edamo...

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      Next വിഡിയോയിൽ parayatto❤️❤️

    • @mariajose7960
      @mariajose7960 8 หลายเดือนก่อน

      @@lifestylewithshebi6997 ..thnks ...so we are planning to construct

  • @Point_Breaker_Edits
    @Point_Breaker_Edits 8 หลายเดือนก่อน

    Nice vlogs do New saree vlogs

  • @lalithadevi5139
    @lalithadevi5139 8 หลายเดือนก่อน

  • @vibinavibi4234
    @vibinavibi4234 8 หลายเดือนก่อน

    Hi

  • @indusreekumar361
    @indusreekumar361 8 หลายเดือนก่อน +13

    നല്ല അടുക്കും ചിട്ടയും ഉള്ള ജീവിതം❤ എന്തായിരുന്നു ജോലി

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน +4

      admin manager ആയിരുന്നു❤️🥰

    • @rajusyriac3096
      @rajusyriac3096 8 หลายเดือนก่อน

      ​@@lifestylewithshebi6997എനിക്കത് യൂട്യൂബ് തുടങ്ങുന്നതിനു മുൻപേ തോന്നിയിരുന്നു.

  • @rajusyriac3096
    @rajusyriac3096 8 หลายเดือนก่อน

    കണ്ണെടുക്കാൻ പറ്റാത്തത് കൊണ്ട് ഇവിടെ വെച്ചിട്ട് പോകുന്നു. ഇനി വരുമ്പോൾ തരണം ❤️❤️😍😍😍

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      തരാം പക്ഷേ വീണ്ടും ഇവിടെ വെച്ചിട്ട് പോണം 😄

    • @bijik6788
      @bijik6788 8 หลายเดือนก่อน

      😂

  • @ani.s2163
    @ani.s2163 8 หลายเดือนก่อน

    ഷെബി, ഞാനും ചെറുപ്പത്തിൽ shebiye പോലെ തന്നെ ആയിരുന്നുട്ടോ. കല്യാണം കഴിഞ്ഞ ശേഷം അത്യാവശ്യം ഒക്കെ സംസാരിക്കാൻ തുടങ്ങി.
    ഒരിക്കൽ മോനോടൊപ്പം പോകുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി പശുവിനുകൊടുക്കാൻ ഉള്ള പുല്ല് തലയിൽ ചുമന്നു വരുന്നു. ഞാൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചു.. ചേച്ചി പുല്ലരിയാൻ പോയത് ആണോ എന്ന്. അതെ മോളെ എന്ന് പറഞ്ഞു ആ ചേച്ചി നടന്നുപോയി. അപ്പോ മോൻ എന്നോട് ചോദിക്കുകയാണ്.. അമ്മയ്ക്ക് എന്താ കണ്ണ് കണ്ടൂടെ ആ ചേച്ചീടെ തലയിൽ പുല്ല് ന്റെ കെട്ട് അല്ലെ ഉള്ളത്. പിന്നെ എന്തിനാ ഈ ചോദ്യം എന്ന് 😜😜😜.
    ഷെബിയോട് മനസ്സ് കൊണ്ട് നല്ല അടുപ്പം തോന്നുന്നു. എന്നേ പോലെ തന്നെ തോന്നി. കിച്ചണിൽ ഉള്ള ജോലി എല്ലാം ഞാനും ഇങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത്.
    പിന്നെ... മോര് കാച്ചുമ്പോൾ അല്പം തേങ്ങ പാൽ കൂടെ ചേർത്ത് നോക്കൂ... നല്ല ടേസ്റ്റ് ആണ്, മോരിന്റെ പുളിയും കുറയും.
    ❤❤

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      മോന്റെ ചോദ്യം നന്നായിട്ടുണ്ട് 😂 അവനറിയില്ലല്ലോ അമ്മയുടെ കഷ്ടപ്പാട് 😂