എന്തോ... പറഞ്ഞു പറഞ്ഞു എല്ലാവർക്കും ഇഷ്ടാണ്... രാമനെ ❤... 2019.. ദാസനും രാമനും.... അതിന്റെ ഒരാഴ്ച മുതൽ തലേ ദിവസം വരെ... മീഡിയയിൽ.... ഡിബേറ്റ്.... പക്ഷെ പിറ്റേ ദിവസം... ജനങ്ങൾ രാമനെ... ചവിട്ടികൊല്ലട്ടെ... എന്നാലും രാമൻ ... 🙏🏻 ആനന്ദരാമൻ... പ്രായമായി എന്നാലും അവനെ കാണുന്ന സന്തോഷം..... 🥰🥰🥰
ഓരോ സ്റ്റെപ്പും നോക്കി തനിയെ ലോറിയിൽ നിന്നിറങ്ങുന്ന രാമന്റെ കണ്ണിന്റെ കാഴ്ചയില്ലെന്നു പറയുന്ന അസൂയാലുക്കളുടെ കണ്ണിനാണ്.. കഴിഞ്ഞ ഒരു പൂരത്തിലും രാമൻ ഈ സീ സണിൽ ബ എത്ര മനോഹരമായി തിടമ്പേറ്റി
ഇടഞ്ഞ ആനയെ ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും തളയ്ക്കാൻ കഴിയുന്ന മാർഗം ആണ് കേപ്പ്ചർ ബെൽറ്റ്.ആ കേപ്പ്ചർ ബെൽറ്റ് നിരോധിച്ച വിധിക്കെതിരെ സർക്കാർ സ്റ്റേ സമ്പാദിക്കണം.ഇടഞ്ഞ ആനയെ തളയ്ക്കാൻ കേപ്പ്ചർ ബെൽറ്റ് ഉപയോഗിക്കുന്നത് നിയമവിധേയം ആക്കാൻ സർക്കാർ നിയമവഴി തേടണം.
നിങൾ ആരാണ് രാമന് ഫിറ്റ്നസ് കിട്ടിയാൽ നിങ്ങൾക്കു എന്താണു കുഴപ്പം നിങൾ ദേവസ്വം ബോർഡ് ആനകളേ എല്ലാം കുറ്റം പറയുന്നുണ്ടല്ലോ ശിവരാജു വിനെയും രാമനെയും എല്ലാ ആനകളെയും നിങ്ങൾ ക്രൂരമായ കമൻറ് ഇടുന്നത് എല്ലാ കമൻറ് ബോക്സിൽ കാണാമല്ലോ എന്താണ് നിങ്ങളുടെ പ്രശ്നം നിങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ ഉടൻതന്നെ ഒരു മെൻറൽ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യേണ്ടതാണ് ഇത്രയും പൈശാചികമായ comments എല്ലാ ആനകൾക്ക് എതിരെയും നിങ്ങൾ ഇടുന്നുണ്ട്
രാമൻ ഫിറ്റ്നസ് കിട്ടിയാലും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ കണ്ണിൽ രാമൻ രാജാവ് തന്നെയാണ് . പിന്നേ രാമൻ വന്നാൽ പൂര പറമ്പിലെ ആളുകൾ രാമന്റെ അടുത്തേക്കാണ് ചെല്ലുക.അനുപമ വിചാരിച്ചിട്ട് വരെ കാര്യം ഇല്ല.രാമൻ മുമ്പത്തെവർഷം വർഷം വന്നത് ഓർമ്മഉണ്ടോ മോൾക്ക്🤣.രാമൻ ഞങ്ങളുടെ തെച്ചിക്കോട്ട് കാവ് അമ്മയുടെ മാനസ പുത്രൻ ആണ് മോളെ.❤
മോളെ നിനക്ക് രാമനെ കാണണമെങ്കിൽ ഇന്ന് നീ തൃശ്ശൂർ പൂരത്തിന് വായോ അവിടെ ഉണ്ടാകും ഞങ്ങളുടെ രാമൻ. രാമനെ അങ്ങോട്ട് കൊണ്ട് വരണം എന്ന് ഞങ്ങളുടെ വടക്കുംനാഥൻ വിചാരിച്ചാൽ അവിടെ എത്തിച്ചിരിക്കും അതിനു നീയോ നിന്റെ അനുപമയോ ആര് വിചാരിച്ചിട്ടും കാര്യം ഇല്ല
എന്തോ... പറഞ്ഞു പറഞ്ഞു എല്ലാവർക്കും ഇഷ്ടാണ്... രാമനെ ❤... 2019.. ദാസനും രാമനും.... അതിന്റെ ഒരാഴ്ച മുതൽ തലേ ദിവസം വരെ... മീഡിയയിൽ.... ഡിബേറ്റ്.... പക്ഷെ പിറ്റേ ദിവസം... ജനങ്ങൾ രാമനെ... ചവിട്ടികൊല്ലട്ടെ... എന്നാലും രാമൻ
... 🙏🏻 ആനന്ദരാമൻ... പ്രായമായി എന്നാലും അവനെ കാണുന്ന സന്തോഷം..... 🥰🥰🥰
ഓരോ സ്റ്റെപ്പും നോക്കി തനിയെ ലോറിയിൽ നിന്നിറങ്ങുന്ന രാമന്റെ കണ്ണിന്റെ കാഴ്ചയില്ലെന്നു പറയുന്ന അസൂയാലുക്കളുടെ കണ്ണിനാണ്.. കഴിഞ്ഞ ഒരു പൂരത്തിലും രാമൻ ഈ സീ സണിൽ ബ എത്ര മനോഹരമായി തിടമ്പേറ്റി
അടിപൊളി തുടങ്ങട്ടെ പൂരം 😍😍🎆🧨🧨🧨
❤❤❤
തല്ലി തുറന്നു അല്ലടി തള്ളി തുറന്നു 😂😂🤣 അയ്യന്റെ മോനെ 😂😂🤣
ഇടഞ്ഞ ആനയെ ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും തളയ്ക്കാൻ കഴിയുന്ന മാർഗം ആണ് കേപ്പ്ചർ ബെൽറ്റ്.ആ കേപ്പ്ചർ ബെൽറ്റ് നിരോധിച്ച വിധിക്കെതിരെ സർക്കാർ സ്റ്റേ സമ്പാദിക്കണം.ഇടഞ്ഞ ആനയെ തളയ്ക്കാൻ കേപ്പ്ചർ ബെൽറ്റ് ഉപയോഗിക്കുന്നത്
നിയമവിധേയം ആക്കാൻ സർക്കാർ നിയമവഴി തേടണം.
ആനകൾക്ക് തലവേദന എടുക്കാതെ നോക്കണം ഈ ബഹളം കാരണം...
രാമ൯❤🔥
Ramanu hitness kittale bhagavane.colleter Anupama venam ayirunu. ramaneaa Compoundil adupikillayirunu
നിങൾ ആരാണ് രാമന് ഫിറ്റ്നസ് കിട്ടിയാൽ നിങ്ങൾക്കു എന്താണു കുഴപ്പം നിങൾ ദേവസ്വം ബോർഡ് ആനകളേ എല്ലാം കുറ്റം പറയുന്നുണ്ടല്ലോ ശിവരാജു വിനെയും രാമനെയും എല്ലാ ആനകളെയും നിങ്ങൾ ക്രൂരമായ കമൻറ് ഇടുന്നത് എല്ലാ കമൻറ് ബോക്സിൽ കാണാമല്ലോ എന്താണ് നിങ്ങളുടെ പ്രശ്നം നിങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ ഉടൻതന്നെ ഒരു മെൻറൽ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യേണ്ടതാണ് ഇത്രയും പൈശാചികമായ comments എല്ലാ ആനകൾക്ക് എതിരെയും നിങ്ങൾ ഇടുന്നുണ്ട്
Ennit anupama irunnappol Raman thekke gopuranada thurannu irangiyallo ammachi . Athum Ella prathisandhiyum Mari kadannu
രാമൻ ഫിറ്റ്നസ് കിട്ടിയാലും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ കണ്ണിൽ രാമൻ രാജാവ് തന്നെയാണ് . പിന്നേ രാമൻ വന്നാൽ പൂര പറമ്പിലെ ആളുകൾ രാമന്റെ അടുത്തേക്കാണ് ചെല്ലുക.അനുപമ വിചാരിച്ചിട്ട് വരെ കാര്യം ഇല്ല.രാമൻ മുമ്പത്തെവർഷം വർഷം വന്നത് ഓർമ്മഉണ്ടോ മോൾക്ക്🤣.രാമൻ ഞങ്ങളുടെ തെച്ചിക്കോട്ട് കാവ് അമ്മയുടെ മാനസ പുത്രൻ ആണ് മോളെ.❤
നിൻ്റെ അമ്മക്ക് സുഖം തന്നെ അല്ലെ.സുഖം വേണമെങ്കിൽ പറയാൻ മറക്കല്ലേ
മോളെ നിനക്ക് രാമനെ കാണണമെങ്കിൽ ഇന്ന് നീ തൃശ്ശൂർ പൂരത്തിന് വായോ അവിടെ ഉണ്ടാകും ഞങ്ങളുടെ രാമൻ. രാമനെ അങ്ങോട്ട് കൊണ്ട് വരണം എന്ന് ഞങ്ങളുടെ വടക്കുംനാഥൻ വിചാരിച്ചാൽ അവിടെ എത്തിച്ചിരിക്കും അതിനു നീയോ നിന്റെ അനുപമയോ ആര് വിചാരിച്ചിട്ടും കാര്യം ഇല്ല
ചവിട്ടി കൂട്ടട്ടെ