വീണ വിജയൻ പെടും! തുറുങ്കിലടയ്ക്കാൻ സാധ്യത, സത്യങ്ങൾ തുറന്നു പറയും...| veena vijayan

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 98

  • @jacobgeorge8194
    @jacobgeorge8194 20 วันที่ผ่านมา +34

    കൊതിപ്പിക്കല്ലേ എൻ്റെ സഹോദരാ ...

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 20 วันที่ผ่านมา +48

    അവർ തീഹാർ ജയിലിൽ ചപ്പാത്തി പരത്തുന്നതു കാണാനുള്ള മഹാഭാഗ്യം കേരള മക്കൾക്ക് ഉണ്ടാകുമോ !

    • @user-tl2lt3pt5p
      @user-tl2lt3pt5p 20 วันที่ผ่านมา +1

      Veruthe mohikkaam

    • @ramachandranpunnapra4221
      @ramachandranpunnapra4221 20 วันที่ผ่านมา +1

      Keralthinte pothu satru aayakondu oru satru samhara pooja yum homavum avante oru frame cheyatha patam vechu rahasyamayitu cheythal vegam thati pokum. Avante Nalum perum ariyamenkil athu mathi.

    • @sheelaprakash532
      @sheelaprakash532 20 วันที่ผ่านมา

      വട്ട പേര് മതിയോ ​@@ramachandranpunnapra4221

  • @krishnankutty8109
    @krishnankutty8109 20 วันที่ผ่านมา +22

    കാലം കുറെയായി ഇതു കേൾക്കുന്നു മുഖ്യൻ്റെ മകളിലേക്ക് എത്തും എത്തും എന്ന്

  • @kesavadas5502
    @kesavadas5502 20 วันที่ผ่านมา +17

    ഒരു ഇട വേള ക്ക് ശേഷം വീണ്ടും വലിയ തമാശ തുടങ്ങുന്നു 😂😂😂😂😂👍

  • @raveendranravi8491
    @raveendranravi8491 20 วันที่ผ่านมา +25

    ഇന്ന് ഡൽഹി ഹൈക്കോടതി എസ് എഫ് ഐ ഒ അന്വേഷണം തുടരാം എന്ന് വിധി വന്നിട്ടുണ്ട്.❤

  • @sophievarghese3102
    @sophievarghese3102 20 วันที่ผ่านมา +16

    എത്ര നടക്കാത്ത ' സ്വപ്നം '

  • @user-zr8sb6cw5i
    @user-zr8sb6cw5i 20 วันที่ผ่านมา +15

    ഇ സമൻസ് കിട്ടിയ 8 ഉദ്ദ്യോഗസ്ഥരും 28 കേസ് നടക്കുന്ന തിയതിക്കു മുമ്പ് അപകടത്തിൽ പെട്ട് മറക്കാതിരുന്നാൽ നല്ലത്. ഇല്ലങ്കിൽ ഒരു ഉദ്ദ്യോഗസ്ഥൻ ഹാജരാവില്ല അപ്പോൾ കേസ് ഒരു വർഷത്തേക്ക് നീട്ടും. അടുത്ത കേസിന് വേറെ ഒരു ആൾ ഹാജരാവില്ല അപ്പോഴും കേസ് വീണ്ടും ഒരു കൊല്ലത്തേക് നീട്ടും. അങ്ങിനെ 8 വർഷം കഴിയും കേസ് കോടതിയിൽ തുടങ്ങാൻ. പിന്നെ ഇവർ വേറെ ബുദ്ദി ഉപയോഗിക്കും. അങ്ങിനെ ഇ കേസ് ലോകം അവസാനിച്ചാല്യു കേസ് അവിടെ നിൽക്കും. മുക്കിയവൻ ആരാ മോൻ.

  • @maxypereira8961
    @maxypereira8961 20 วันที่ผ่านมา +13

    ഇത് കുറെ പറയാൻ തുടങ്ങിയിട്ട് ഒന്നുംനടക്കില്ല ഉദ്യോഗസ്ഥർ കോടതിയും പിന്നറായിയുടെ കൂടെ ഒന്നുംനടക്കില്ല പറയൽ മാത്രം

  • @kalkki9789
    @kalkki9789 20 วันที่ผ่านมา +10

    ഒരു ചുക്കും അറിയില്ല,ഒരു അറസ്റ്റും നടക്കില്ല, അന്തർധാര അതിശക്തം.

  • @rajannair1376
    @rajannair1376 20 วันที่ผ่านมา +9

    എഴുതി വെച്ചൊ വേണമെങ്കിൽ മുദ്ര പേപ്പർ തന്നെ വാങ്ങി എഴുതി വെച്ചോ അറസ്റ്റ് പോയിട്ടു ഒരു ചുക്കും ചുണ്ണാമ്പും ഉണ്ടാവില്ല😂😂😂😂

  • @philiposep.s8087
    @philiposep.s8087 20 วันที่ผ่านมา +22

    വെറുതെ നടന്നു വായിട്ടലച്ചിട്ട് ഒരു കാര്യവും ഇല്ല, അവർക്കെതിരെ ഒരു ചുക്കും ചെയ്യാൻ കഴിവുള്ളവർ ഈ ഭൂമിയിൽ ജനിച്ചിട്ടില്ല.........

    • @g.r.prasadg.r.pradad5484
      @g.r.prasadg.r.pradad5484 20 วันที่ผ่านมา +1

      പൊതുജനം ജാതി രാഷ്ട്രീയം മറന്നാൽ എന്താ നടക്കാത്തത് ? ഈ രാഷ്ട്രീയ നേതാക്കന്മാരുടെ മുൻ കാല കുടുബപശ്ചാതലവും ഇപ്പോഴത്തെ ആസ്തി യും. ( ഇവർ രാഷ്ട്രീയം മാത്രമേ നടത്തിയിട്ടുള്ളു അത്ര വലിയ വരുമാനം പണ്ട് ഇല്ലായിരുന്നു. ). ഒന്ന് പരിശോധിച്ചാൽ മതി.

  • @rajuc36
    @rajuc36 20 วันที่ผ่านมา +10

    .... ഒലക്ക........

  • @devassypl6913
    @devassypl6913 20 วันที่ผ่านมา +4

    ഇതു എത്ര കാലമായി കേൾക്കാൻ തുടങ്ങിയിട്ട് പിണറായിയും മകളും പുലിപോലെ നടക്കുന്നു പിണറായിയെ തൊടാൻ ബിജെപി മടിക്കും

  • @madhusudananmanghat8451
    @madhusudananmanghat8451 20 วันที่ผ่านมา +4

    ദിവാ സ്വപ്നം കാണാൻ ചിലവൊന്നും ഇല്ലല്ലോ അല്ലേ 🤣🤣🤣🤣🤣

  • @VinodKumar-kj3yx
    @VinodKumar-kj3yx 20 วันที่ผ่านมา +4

    Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan

  • @anilmathew3996
    @anilmathew3996 20 วันที่ผ่านมา +8

    ഈ നാടകം 2026 വരെ ഓടുമോ

  • @hemanthakumarkamath7779
    @hemanthakumarkamath7779 20 วันที่ผ่านมา +4

    ഒരു ചുക്കും സംഭവിക്കില്ല...

  • @louispj6764
    @louispj6764 20 วันที่ผ่านมา +2

    ഒന്നും നടക്കില്ല
    വിജയനും വീണയും safe

  • @mkrishnan1047
    @mkrishnan1047 20 วันที่ผ่านมา +4

    കേട്ട് കേട്ട് മടുത്തു ഓ ക്കാനിക്കാൻ തോന്നുന്നു. ഒന്ന് നിർത്തിക്കൂടെ. എല്ലാ പരിധിയും കവിഞ്ഞു. ഒന്ന് pls നിർത്തിക്കൂടെ.

  • @wilsonkuttikkatt2711
    @wilsonkuttikkatt2711 20 วันที่ผ่านมา +2

    ഒന്നും നടക്കില്ല രാമ, ഇതു ഒരു നാടകം മാത്രം, ഇപ്പോഴത്തെ സാഹചര്യം ഒന്നു മാറ്റണം.

  • @krishnanko3474
    @krishnanko3474 20 วันที่ผ่านมา

    ഇതു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഒരു ചുക്കും സംഭവിക്കില്ല.

  • @sajivekkalvekkal6340
    @sajivekkalvekkal6340 20 วันที่ผ่านมา +1

    ഒന്നും നടക്കില്ല.

  • @aleenavideos1551
    @aleenavideos1551 20 วันที่ผ่านมา +3

    പുലി വരുന്നേ, പുലി വരുന്നേ?

  • @x-factor.x
    @x-factor.x 20 วันที่ผ่านมา +2

    പരനാറിയെ തിഹാറിലടയ്ക്കാൻ ഇവിടുണ്ടായിട്ടു വേണ്ടേ ?.
    അയാൾ ഇപ്പൊഴും ഒരു ഡയലോഗ് ഉരുവിട്ടു കൊണ്ടാണ് നടക്കുന്നത് ?.
    ' ഞാമ്പറക്കും ഞാമ്പറക്കും ' എന്ന് ?.

  • @jyothiratnakar2316
    @jyothiratnakar2316 20 วันที่ผ่านมา +1

    Let's hope to see the dawn of that beautiful day when these facts will be acknowledged and action taken without an ounce of mercy.

  • @rajanthekkinkattle779
    @rajanthekkinkattle779 20 วันที่ผ่านมา +1

    ഇതൊന്നും നടക്കാൻ പോകുന്നില്ല കേരളത്തിലെ അന്വേഷണ ഇന്ത്യയിലെ അന്വേഷണ ഏജൻസികളും രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്നവർ ആണ് എന്ന് ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിന് പോലും സ്പഷ്ടമാണ് ഇവിടെ ഈ നിയമവും ഇന്ത്യയിലെ നിയമവും നിയമ സംഹിതകളും പാവപ്പെട്ട ജനങ്ങളെ തെറ്റ് ചെയ്തില്ലെങ്കിൽ പോലും ശിക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന് മാത്രം ഉള്ളതാണ് ഇപ്പോൾ എസ്എഫ്ഐ എന്ന ഏജൻസി നോട്ടീസ് ഈ കാലയളവിനുള്ളിൽ അവരോട് ഉള്ള തെളിവുകളെല്ലാം നശിപ്പിച്ച് പുതിയ തെളിവുകൾ സമർപ്പിക്കാൻ വേണ്ടി സമയം നൽകിയതിന് ശേഷം മാത്രമാണ് എന്തിനാ എന്നാൽ ഈ കേസ് പിണറായി വിജയനെയും മകളെയും സംരക്ഷിക്കാൻ ഇത് എഴുതി തള്ളാൻ വേണ്ടി

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 20 วันที่ผ่านมา +1

    ചുമ്മാ കൊതിപ്പിക്കല്ലേ😂 ഇന്നസെൻറ് പറയുന്ന മാതിരി ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്😂😂 ഇവിടെ ഒരു പുല്ലും നടക്കാൻ പോണില്ല😮 നോ ഗ്രാസ് ഈസ് ഗോയിങ് ടു വാക്ക് ഹിയർ😂😂😂

  • @sheelaprakash532
    @sheelaprakash532 20 วันที่ผ่านมา

    കുറേ നാളായി ഇത് കേട്ട് ചെവി യില്‍ കട്ട പിടിച്ച പോലെ ആയി

  • @yohannanchacko1371
    @yohannanchacko1371 20 วันที่ผ่านมา +1

    Still BJP IS IN CENTRE, CPM government in ketala, nothing will happen,

  • @poll7145
    @poll7145 20 วันที่ผ่านมา +1

    ഇന്നുണ്ടാവുമോ?

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 20 วันที่ผ่านมา

    ഒന്നും നടക്കില്ല ഇതു കേട്ട് സമയം കളയാതിരിക്കുക അതാണ് ബുദ്ധി എന്ന് ഇതിനോടകം ബോദ്ധ്യപെട്ടു

  • @mariyarajan9418
    @mariyarajan9418 19 วันที่ผ่านมา

    നാളുകളായി ഞെട്ടിപ്പിക്കയാ😊 ഇതുവരെ ആർക്കും ആ ഭാഗ്യം ലഭിച്ചില്ലെന്ന് മാത്രം.
    ഇനി ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട

  • @anilnair5172
    @anilnair5172 20 วันที่ผ่านมา +1

    Suresh gopiye jayippichathukond iny onnum pedikkanilla

  • @rajanthekkinkattle779
    @rajanthekkinkattle779 20 วันที่ผ่านมา

    ഷാജഹാൻ സാർ ഒരിക്കലും നടക്കാത്ത സ്വപ്നത്തെ അവതരിപ്പിക്കുന്നതാണ് എന്നതാണ്

  • @babyraju2378
    @babyraju2378 18 วันที่ผ่านมา

    ലോകസഭ ഇലക്ഷൻ മുമ്പ് വീണയെ തീഹാർ ജയിലിൽ കാണാം എന്നാണ് കേരളത്തിലെ ജനങ്ങൾ എല്ലാം ആകാംക്ഷയോടെ കാത്തിരുന്നത്. അച്ഛനും അമ്മയും മോളും കൂടി വോട്ട് ചെയ്യാനും പോയി. പിണറായി വിജയൻ പറയുന്നതല്ല ഈ പാർട്ടിയെ പറ്റി നിങ്ങൾക്കു ഒരു ചുക്കു അറിയത്തില്ല.

  • @rajanthekkinkattle779
    @rajanthekkinkattle779 20 วันที่ผ่านมา

    ആ പേര് അന്വർത്ഥമാക്കും വിധമാണ് ഈ അന്വേഷണസംഘം എന്നത് വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കുന്നു സീരിയസ് ഫ്രോഡ് തന്നെയാണ് അന്വേഷണ ഏജൻസി എന്ന് ജനങ്ങളെ പരസ്യമായി അവർ തന്നെ അറിയിക്കുന്നു ഇത്രയും കാലമായിട്ടും ഇതിനെതിരെ ഒരു നടപടിയും എടുക്കാത്ത ഈ സംഘത്തെ ജനങ്ങൾ കാണുന്നത് ആ തരത്തിൽ തന്നെയാണ്

  • @sibichenkavithazha4047
    @sibichenkavithazha4047 20 วันที่ผ่านมา +1

    ഒരു ചുക്കും നടക്കില്ല പിണറായി മോദിയുടെ കാലിൽ വീഴും

  • @VenuGopal-fg5vw
    @VenuGopal-fg5vw 20 วันที่ผ่านมา

    Dubai il kondu poyi kuzhichu idum ennittu America yil kondu poyi invest cheyyum. But athokke MAANTHI PURATTH EDUKKUM.

  • @vikrmanvikrman9210
    @vikrmanvikrman9210 20 วันที่ผ่านมา

    കേട്ടു, കേട്ടു കുഴഞ്ഞു ഒരു കോപ്പും ഇവിടെ നടക്കില്ല , ഡോസോൺ കണക്കിന് അഴിമതി, കൊല, കൊള്ള നടന്നിട്ടും. ഇവന്മാർ സുഖിച്ചു നടക്കുന്നു

  • @godlyparayil168
    @godlyparayil168 20 วันที่ผ่านมา

    വല്ലതും നടക്കുമോ? ഇത് രാഷ്ട്രീയം ആണ്. അതു കൊണ്ട് ഒരു വിശ്വസം ഇല്ല

  • @rknambiar8449
    @rknambiar8449 20 วันที่ผ่านมา

    Veena to be arrested and put behind bars

  • @mkraghavan9432
    @mkraghavan9432 20 วันที่ผ่านมา

    ജനങ്ങളെ വെറുതെ കൊതിപ്പിക്കല്ലേ സാറേ

  • @antonyleon1872
    @antonyleon1872 20 วันที่ผ่านมา

    Best Comedy 😂

  • @gkrishnanpr1258
    @gkrishnanpr1258 20 วันที่ผ่านมา +1

    Kallatharam kanikkunna ellathene eduthu akathu idanam😊

  • @KittuAmmu-c6f
    @KittuAmmu-c6f 19 วันที่ผ่านมา

    ഈ പറച്ചിൽ അല്ലാതെ ഇവിടെ ഒരു കോപ്പും നടപ്പിലാക്കിയില്ല.. നേരെ തിരിച്ചു സാധാരണകാരുടെ കാര്യങ്ങൾ ആയിരുന്നെങ്കിൽ ഇപ്പൊ അവർ അഴിയെണ്ണിയാനെ.. ഇപ്പോൾ.. അത് pole❤️തന്നെ ആയിരിക്കും ഹേമ വിഷയവും അതും തൂത്തു മാഞ്ഞു പോകും..

  • @josemenachery8172
    @josemenachery8172 20 วันที่ผ่านมา +1

    കാലംകുറെയായിഈകോമഡികേൾക്കാൻതുടങ്ങിയിട്ട്.ഇനിസ്ലോമോഷനിലാണൊവരവ്.എന്നാൽപോലുംഈസീൻബഹുദൂരംമുന്നോട്ടുഓടിയേനെ.മറുനാടൻഷാജനും, ഷാജഹാനുംമാത്രേമ ഈഅന്വേഷനെപ്പറ്റിവാർത്തകൾപറയുന്നുള്ളൊ.യധാർത്തത്ഥിൽഎന്താണ്ഈതിരക്കഥാന്ത്യം.

  • @malllufan
    @malllufan 19 วันที่ผ่านมา

    Oh.. അപ്പോ SFIO ഇതുവരെ വീണയെ തുറങ്കലിൽ അടച്ചില്ലേ?? 😂😂😂.. ഒരു വർഷം മുമ്പുള്ള വീഡിയോ ആണെന്ന് കരുതി.. ഇപ്പൊ അടയ്ക്കും.. കാത്തിരുന്നോ

  • @kripenmurali2793
    @kripenmurali2793 20 วันที่ผ่านมา +2

    Don’t believe this guy 100%
    He is not reliable

  • @user-lf4gb2el3r
    @user-lf4gb2el3r 20 วันที่ผ่านมา

    പെടാൻ thudang8yittu കാലം കുറേ ആയി

  • @sajikuttappan3214
    @sajikuttappan3214 20 วันที่ผ่านมา

    ഇതു കുറെ കാലമായി കേക്കാൻ തുടങ്ങിട്ട് ജനങ്ങളെ പൊട്ടൻ മാര് ആക്കല്ലേ

  • @radhamanivs7433
    @radhamanivs7433 20 วันที่ผ่านมา

    ഓ എല്ലാം തീർന്നു എന്നായിരിക്കും പിണറായി കരുതിയത് പിണറായി യും കുടുംബവുംമടിയിൽ കനം ഉണ്ടെങ്കിൽജയിലിൽ കിടക്കട്ടെ നീതി യും നിയമവുംബാധകം അല്ലാതെ പ്രവർത്തിക്കുന്ന പിണറായി മറ്റുള്ളവരോട് ചെയ്യുന്നത് സ്വന്തം അനുഭവംവരുമ്പോൾ ഓർക്കുക

  • @narayanangivindan5017
    @narayanangivindan5017 20 วันที่ผ่านมา

    പെട്ടതു തന്നെ കുറെ കാലമായല്ലോ

  • @vigneshvishnu8844
    @vigneshvishnu8844 20 วันที่ผ่านมา

    2026 veree nthayalum onnum nadakilaa...ath orapaaa

  • @sv8116
    @sv8116 20 วันที่ผ่านมา +1

    😂😂😂😂😂😂🎉😂😂😂😂

  • @kripenmurali2793
    @kripenmurali2793 20 วันที่ผ่านมา +1

    This person is not reliable .
    Dear MARUNADAN pls don’t encourage him to

  • @AnilKumar-pw2hr
    @AnilKumar-pw2hr 20 วันที่ผ่านมา

    Marunadante Agraham Kollam Pakshe Democracy remember

  • @thampankannothra3948
    @thampankannothra3948 20 วันที่ผ่านมา

    വെറുതെ കൊതിപ്പിക്കല്ലേ. കുറച്ചു നാളായി ഇപ്പോൾ അകത്തിടും എന്ന് പറയുന്നു. മോദിയെ വിളി. രെക്ഷ പെടും. പിന്നെ ഒരു കോപ്പും ചെയ്യാൻ ഇവിടെ പറ്റില്ല.

  • @Sandee109
    @Sandee109 20 วันที่ผ่านมา

    ലവൻ്റെ അടക്കത്തിന് റീത്ത് വക്കാൻ വരുന്ന ഭാവി ജഡ്ജി കേസ് തള്ളും

  • @gracyxavier704
    @gracyxavier704 20 วันที่ผ่านมา

    Onnum sambavikila karanam namude kotita cheten vava mundudutha aniyen vavaye athu prathi santhiyilum sahayichu konde erikunnu athrayo caseugal kandukondirikunnu evideum avideum kalikala partigalanu bharikunnathu athukaranam arumveruthe happy aganda

  • @dileepdev73
    @dileepdev73 20 วันที่ผ่านมา +1

    👎

  • @harinedumpurathu564
    @harinedumpurathu564 20 วันที่ผ่านมา

    ഒന്നും നടക്കില്ല മോനെ എത്രനാളായി താൻ ചിലക്കുന്നു

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 20 วันที่ผ่านมา

    Are thieves ruling this state now a days?

  • @phoenixinternational4831
    @phoenixinternational4831 20 วันที่ผ่านมา

    Divert hema commitee report

  • @jamesa.p287
    @jamesa.p287 20 วันที่ผ่านมา

    പിന്നെ രണ്ടുണ്ടാ നടക്കും

  • @peterthattil
    @peterthattil 20 วันที่ผ่านมา

    Mr Shajahan
    Pitty on u
    Nothing will happen
    How many years u are fighting against pinarayi and family anything happen?
    So pls do something else
    We are tired of hearing this news
    🙏🙏🙏

  • @sv8116
    @sv8116 20 วันที่ผ่านมา +1

    Pola

  • @sushamanair4584
    @sushamanair4584 20 วันที่ผ่านมา

    Onnum natakkunnilla

  • @sudarsanangurukripa7370
    @sudarsanangurukripa7370 20 วันที่ผ่านมา

    വല്ലതും നടക്കോടെ 🤔

  • @shajitd9005
    @shajitd9005 20 วันที่ผ่านมา +1

    വീണ്ടും തുടങ്ങിയിട്ടുണ്ട്
    ഇപ്പം പൊട്ടും
    ഇപ്പം പൊട്ടും
    എന്റെ ഷാജഹാൻ മാമ
    ഇതൊന്നു നിർത്തിക്കൂടെ

  • @sathyanmadhavan8865
    @sathyanmadhavan8865 20 วันที่ผ่านมา

    Oru koppum nadakkilla shajahan sir,pinarayi vijayanae thodilla.

  • @thomascheriyan3793
    @thomascheriyan3793 20 วันที่ผ่านมา

    Thodilla urappu

  • @panchayatmember
    @panchayatmember 20 วันที่ผ่านมา

    ഒരു ഗ്രാസും നടക്കില്ല, കൊറേക്കാലമായി പറഞ്ഞോണ്ട് നടക്കുകയല്ലേ, പോയി വല്ല പണിയും ചെയ്ത് ജീവിക്കടോ.

  • @antonyleon1872
    @antonyleon1872 20 วันที่ผ่านมา

    CPM 💰🤝❤KJP Lawalin Koottu Kachavadam Madhie Njammal ku 😢 pinnea ethu 😂

  • @sukumaranmukalel9980
    @sukumaranmukalel9980 20 วันที่ผ่านมา

    പറി പറി മനസിലായൊ

  • @prasannakumark3435
    @prasannakumark3435 20 วันที่ผ่านมา +5

    കുഴൽ നാടൻ എവിടെ പോയി BJP എല്ലാവരും എവിടെ ഷിണിച്ചു ഉറങ്ങി കാണും മുല്ലപ്പെരിയാർ വിഷയത്തിലും ആരെയും കണ്ടില്ല

  • @Ghost-no4qv
    @Ghost-no4qv 20 วันที่ผ่านมา +1

    ഇത് കേട്ടിരിക്കുന്ന ഞാനും നിങ്ങളും വിഡ്ഡികൾ ''

  • @akashm8071
    @akashm8071 20 วันที่ผ่านมา

    എന്ത് നടക്കാൻ

  • @babusworld3241
    @babusworld3241 20 วันที่ผ่านมา

    ഇയാൾ.. കുറെ നാളായി. ഇതു. പറയുന്നു. അവളുടെ. ഒരു. പൂടാ പോലും. പറിക്കില്ല