Njanum first delivery 24 age. Aduthu 34 age delivery doctors pedepaduthe കുഞ്ഞിനു കുഴപ്പമുണ്ടാവും ഹാർട്ടിന് പ്രോബ്ലം varum എനിക്ക് കുഴപ്പം വരും എന്നെല്ലാം പറഞ്ഞു എന്നാൽ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകി
നല്ല ടോക്ക്.... 👍..ഞാനും വളരെ പേടിയുള്ള സെൻസിറ്റീവ് ആയ ഒരു വ്യക്തിയായിരുന്നു, എനിക്ക് പറ്റില്ല എന്ന് വിചാരിച്ച അതേ കാര്യങ്ങൾ ദൈവം എന്നെ കൊണ്ടുതന്നെ ചെയ്യിപ്പിച്ചു, ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാരും ആത്മ വിശ്വാസത്തോടെ, പോസിറ്റീവ് ആയി പോവുകയേ മാർഗ്ഗമുള്ളൂ.
ഞാനും 43വയസിലാണ് രണ്ടാമത്തെ പ്രസവം. എന്റെ മോൾ 3.600ആയിരുന്നു അതിബുദ്ധി ആണ്. എല്ലാവരും എന്നെ തളത്തി. പക്ഷെ ശിവഭാഗവാൻ എനിക്ക് നിധി തന്നു . മൂന്ന് വയസാവുന്നു
പ്രിയമുള്ളവരേ 36 വയസ്സിൽ ആദ്യമായ് ഗർഭം ധരിക്കുകയും നോർമൽ പ്രസവം നടക്കുകയും ഉണ്ടായി. കുഞ്ഞിന് ഒരു കുഴപ്പവുമില്ലായിരുന്നു. അൽഹംദുലില്ലാഹ്. ഇതിൽ പറയും പോലെ പലസ്കാനിംഗ് ടെസ്റ്റുകളും നടത്താൻ പറഞ്ഞെങ്കിലും അതൊന്നും നടത്തിയില്ല. നോർമൽ ആയിട്ടുള്ള ടെസ്റ്റുകൾ മാത്രം. അല്ലാഹുവിൽ തവക്കുൽ ചെയ്തു മുന്നോട്ട് പോയി. അൽഹംദുലില്ലാഹ് ഇന്ന് 12 വയസ്സായ മകൻ ആരോഗ്യത്തോടെ ഇരിക്കുന്നു. അതുകൊണ്ട് ആരും ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. വിശ്വാസം മുറുകെ പിടിക്കുക. നല്ലത് മാത്രം ചിന്തിക്കുക. പ്രാർത്ഥന അതു നമ്മൾക്ക് ഒരു ബലം നൽകും. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. എല്ലാവർക്കും നല്ലതുമാത്രം വരട്ടെ ❤️🌹🌷
@@believersfreedom2869ആ യേശു പിലാത്തോസിന്റെ പടയാളി പിടികൂടാൻ വന്നപ്പോൾ എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ കൈവെടിഞ്ഞതെന്തേ എന്ന്. സൗഖ്യം നൽകുന്ന യേശുവിനു സൗഖ്യം നൽകാൻ യേശുവിന്റെ സൃഷ്ടാവിനെ കൊണ്ടേ സാധിക്കു എന്ന്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മൾ എത്ര positive ആയാലും ചുറ്റിനും ഉള്ളവർ അനുവദിക്കില്ല. Unmarried even at 30s and people decide now you will get issues at pregnancy so try to marry early.... 50 വയസ്സിൽ ആണ് എന്റെ അച്ഛന്റെ അമ്മ അച്ഛന്റെ ഇളയ അനിയത്തിയെ പ്രസവിക്കുന്നത് ആ പ്രായത്തിൽ അവർക്കത് സാധിച്ചല്ലോ എന്നു പറയുമ്പോൾ അത് അന്ത കാലം ഇത് ഇന്ത കാലം എന്നു മറുപടി തരും നെഗറ്റീവു ആളുകൾ സത്യത്തിൽ ചിരിക്കണോ കരയണോ എന്നു തോന്നിപോകും
എന്റെ ആദ്യ baby 25വയസ്സിൽ അന്നൊക്കെ ഒറ്റമോൾ ട്രെൻഡ് ആയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാവ കൂടി വേണമെന്ന് തോന്നി ഡോക്ടർ പറഞ്ഞു ഒരു പ്രശ്നവും രണ്ടു പേർക്കും ഇല്ല, പക്ഷേ ദൈവം തന്നില്ല, പിന്നെ 42 ൽ രണ്ടാമത് വിചാരിക്കാതെ പ്രെഗ്നന്റ് ആയി ഞങ്ങൾ ധൈര്യപൂർവം മുന്നോട്ടു പോയി ഡോക്ടർ എല്ലാ check up ചെയ്തു അമ്മക്കോ കുഞ്ഞിനോ യാതൊരു പ്രശ്നവും ഇല്ലാതെ പ്രസവിച്ചു, ദൈവം തമ്പുരാന്റെ കൃപ കാരണം കുഞ്ഞിനോ എനിക്കോ ഒരു കുഴപ്പവും ഇല്ല, എന്റെ പൊന്നുമക്കൾ രണ്ടു പേരും സർവശക്തന്റെ അനുഗ്രഹത്താൽ നന്നായി ഇരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Enikum bhayamayirunnu vayas33 not married till now.pedi undayirunnnu.kurachoke comments kandappol vishmam mari.thanks for all positive comments..god bless uall.
30 കഴിഞ്ഞു... കല്യാണം കഴിഞ്ഞില്ലല്ലോ.. പ്രായം കൂടിയാൽ പിന്നെ കുട്ടികളൊക്കെ ഉണ്ടാകാൻ പാടല്ലേ ഇതൊക്കെ കേട്ട് കേട്ട് ശെരിക്കും പേടിപ്പിക്കുന്നുണ്ട് ചുറ്റുപാടുമുള്ളവർ 🥹... Vdo ഉം കണ്ടു cmts ഉം കണ്ടപ്പോ നല്ല ആശ്വാസം 🥰
This will create a chaos in mindset of mothers after 30.. Guys its completely fine to be a mother after 30 .even if it is first pregnancy.. maintain your body fit and healthy .. everything is okay..
കുറേ ഒക്കെ നമ്മുടെ സൊസൈറ്റിക്ക് ഇതിൽ നല്ല പങ്കുണ്ട് ഞാൻ 34 ആം വയസ്സിൽ പ്രെഗ്നന്റ് ആയി ഒത്തിരിപേര് എന്നോട് മുഖത്ത് നോക്കി ചോദിച്ചു ഈ പ്രായത്തിൽ പ്രെഗ്നനന്റോ. കുഞ്ഞിന് എന്തേലും കുഴപ്പം ഉണ്ടാകാൻസാധ്യത കൂടുതലാട്ടോ.. എത്ര ക്രൂരരാണ്ഈ മനുഷ്യർ ഒരാളെ മെന്റലി വിഷമത്തിൽ ആക്കിയിട്ട് എന്തു കിട്ടാനാ.. . ഇനിയിപ്പോ അങ്ങനെ ഉണ്ടെങ്കിൽ പോലും നമ്മളൊരിക്കലും ഒരാളെ സിറ്റുവേഷൻ അനുസരിച് കുത്തരുത് കാര്യങ്ങൾ ഈസി ആണെന്ന് തോന്നൽ വരുത്താൻ ശ്രമിക്കണം. നമുക്ക് വേറെ രീതിയിൽ സഹായിക്കാൻ കഴിഞ്ഞില്ലേലും വാക്കുകൾ കൊണ്ട് സഹായിക്കുക.. സമാധാനം കൊടുക്കുക..
Doctors ആണ് കൂടുതൽ ഭയപ്പെടുത്തുന്നത്....മറ്റ് രാജ്യങ്ങളിൽ 30 ന് ശേഷം pregnancy നോർമൽ ആണ്...but ഇവിടെ after 30 marked highly complicable pregnancy why 🤣.......ഇതിൽ വീഴാൻ പാവം ജനങ്ങളും.ഡോക്ടറും മെഡിസിനും ഇല്ലാത്ത കാലം 45 വയസ്സ് വരെ സ്ത്രീകൾ വീടുകളിൽ നോർമൽ ആയി പ്രസവിച്ചിരുന്നു...ഇന്ന് എല്ലാ മെഡിക്കൽ fecility ഉണ്ടെങ്കിലും നമ്മൾ ഭയക്കുന്നു....വിരോധാഭാസം തന്നെ.
@-user-mikkus satyamaanu.. mrg kaznj 3 months kaznjapo enik thyroid surgery undernnu. Ath kaznju veetil velya workout onnum illate aayapo thadi koodi periods irregular aay. Ath kaanikkan ekm ulla oru gynec nte aduth poyaternnu. Dr parnjath next month thott pregnant aakan ulla treatment thudangaan allenkil kutty aakillenn. Surgery de pain and after surgery check up okk undenn parnjitum IUI cheyyanamenn nirbandichu pinne vere dr ne kandapo aanu pcod aanennum diet +workout okk cheytaal okk aakumennum parnjath. Surgery de budhimutt okk maari physically and mentally okk aayal pregnancy kk try cheyta matiyenn dr parnjapo samadanamaay..
എനിക്ക് 38 വയസ്സാണ്, ഇപ്പൊ ഞാൻ പ്രഗ്നറ്റ് ആണ് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണെന്ന് അറിഞ്ഞു dr കാണിച്ചു അടുത്ത മാസം 15 ന് ഫസ്റ്റ് സ്‌കാനിംഗ് പറഞ്ഞിട്ടുണ്ട് 15/4/2024 ന് എന്റെ പ്രഗ്നൻസി എന്താവും എന്നറിയില്ല, വയസ്സ് ഇത്രയും ആയല്ലോ എന്നതോർത്തു ടെൻഷൻ ഇല്ല, അതിനുമപ്പുറം എനിക്ക് ഒരു കുഞ്ഞു കൂടേ വേണം എന്ന ആഗ്രഹമാണ്, എല്ലാമറിയുന്ന നാഥൻ സഹായിക്കും എന്ന വിശ്വാസമുണ്ട്, എല്ലാവരും ദുആ ചെയ്യുമല്ലോ എനിക്കൊരു മോളുണ്ട് അവൾക്കിപ്പോ 8 വയസ്സുണ്ട്, അവളെ ഭാവിയിൽ തനിച്ചാക്കരുത് എന്നുണ്ട് അവൾക്കൊരു സഹോദരനോ സഹോദരിയോ വേണം എന്ന ആഗ്രഹം 😊😊
@@Truthseeker36999 വിയോജിക്കുന്നു..... ആധുനിക ശാസ്ത്രത്തിനു.,... കടന്നു ചെല്ലാൻ കഴിയാത്ത / അഥവാ അവർ പഠനം നടത്താത്ത.. ഒരുപാട് മേഖലകൾ ഉണ്ട്....... വേദം ശാസ്ത്രം ആണ്... അത് isro മേധാവി വരെ പറഞ്ഞു.. ഇന്ന് കാണുന്ന... ഭക്തി ഭ്രാന്തോ /താന്ത്രിക വിധി മണ്ടത്തരങ്ങളോ അല്ല ഭക്തിയുടെ തലത്തിൽ അല്ലാതെ വേദങ്ങളെ പഠിക്കാൻ ശ്രമിച്ചാൽ വേദം തീർത്തും സത്യമാണ് ശാസ്ത്രമാണ് ശിപിവിഷ്ട്ട എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് ആദ്യം ആ ചാനലിലെ കണ്ടന്റ്റുകൾ ഒന്നും നോക്കൂ 🙏
@@sreejak3753 90 എത്തിയിട്ടും പക്വത ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അത് നമ്മുടെ സമൂഹത്തിന്റെ മൂല്യച്യുതിയാണ് വീണ്ടും പറയുന്നു ഭക്തിയുടെ തലത്തിൽ അല്ലാതെ വേദങ്ങളിൽ പഠിക്കാൻ ശ്രമിച്ചാൽ ഒരുപാട് കാര്യങ്ങൾ അതിൽ പഠിക്കാൻ ഉണ്ട് യഥാർത്ഥ വേദം പഠിക്കുന്നവർ ആരും അത് അനന്തര തലമുറയ്ക്ക് പോലും പകർന്നു കൊടുക്കുന്നില്ല അതിന്റെ ഓരോ അർത്ഥതലങ്ങളും മനസ്സിലാക്കാൻ ഒരുപാട് ശ്രമങ്ങൾ തന്നെ വേണം വീണ്ടും പറയുന്നു വേദം ശാസ്ത്രമാണ് ഭക്തിയുടെ കണ്ണിലൂടെ ഒരിക്കലും അതിനെ കാണാൻ ശ്രമിക്കരുത് വേദം എന്നാൽ അറിവ് എന്ന് മാത്രമാണ് അർത്ഥം
33yrs ആയപ്പോൾ 3rd preganancy ആവാം എന്ന് പറഞ്ഞ എന്നെ നിരുത്സാഹപ്പെടുത്തി എൻ്റെ ഭര്ത്താവ്.പ്രായം കൂടി എന്നാണ് reason . പറഞ്ഞത്. പിന്നീട് എൻ്റെ സിസ്റ്റർ inlaw 44 yrs 3 rd preg. And അനിയൻ്റെ wife 43 yrs. 3rd prg. നഷ്ടം എനിക്ക്. ഇപ്പൊൾ regret ഉണ്ട്. നമ്മൾ നമ്മളെ കേൾക്കുക.
എനിക്ക് 32 yrs ആയി. എനിക്ക് anxiety especially health anxiety ഉള്ള ആളാണ്.3വർഷമാകുന്നു കല്യാണം കഴിഞ്ഞിട്ട്.Husband കേരളത്തിൽ അല്ല. എങ്കിലും 6 months കൂടി വരും. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷേ pregnancy പേടിയാണ്.. Delivery യും 😢
Pedikyanda oru kaaryavum illa... Its all quite natural... And pregnancy is a beautiful emotion... And it's a God gift.. Not all go through this... So try
Same... അവസ്ഥയാണ് അപർണ ഇപ്പോൾ എന്റേതും 2 വർഷം കഴിഞ്ഞു mrg കഴിഞ്ഞിട്ട്... എനിക്കിപ്പോൾ 29 വയസ്സ് husband Army ൽ 3,4 മാസം കൂടുമ്പോൾ വരും.... Pregnancy ആയിട്ടില്ലേ എന്നുള്ള എല്ലാരേയും ചോദ്യങ്ങൾ എന്നെ വല്ലാതെ disturb ആക്കുന്നു. ഞാനിപ്പോൾ psc study ചെയുവാണ് ചില ലിസ്റ്റിൽ ഉണ്ടെങ്കിലും ജോലി കിട്ടുന്ന വിധം main ലിസ്റ്റിൽ വരാൻ ഉള്ള പരിശ്രമത്തിൽ ആണ് തത്കാലം കുട്ടി വേണ്ടാന്ന് വെച്ചത്. സത്യത്തിൽ എനിക്കു പ്രസവിക്കാൻ പേടിയാണ്. Hus ഇല്ലാതെ Hus ന്റെ വീട്ടിൽ നിൽക്കാൻ പോലും എനിക്കു ഭയങ്കര ഒറ്റപ്പെടൽ ആണ് but എന്റെ വീട്ടിൽ ഒരുമാസത്തിൽ കൂടുതൽ നിന്നാൽ നാട്ടുകാരെ പല ചോദ്യങ്ങൾ എല്ലാം കൂടി mental ആകും 😓😓
@@armygirl4068 same. ഞാനും PSC നോക്കുന്നു. ഇതേ പോലെ ചില ലിസ്റ്റുകളിൽ ഉണ്ട്. എന്നോടും ഇതേ പോലെ ചോദിക്കും പലരും.എന്റെ വീട്ടിൽ ആയത് കൊണ്ട് എനിക്ക് കുഴപ്പമില്ലാതെ പോകുന്നു. Be strong
ഇപ്പോ ഇത്തരം പേടികൾ ഒകെ ഫ്രണ്ട്‌ലി dr മരോട് പറഞ്ഞാല് അവർ സോൾവ് ചെയ്ത് തരും.കോഴിക്കോട് അനെൽ Dr ഗോപിക സൂപ്പർ ആണ് എന്ന് കേട്ടിട്ടുണ്ട്..എൻ്റെ ഫ്രൻ്റ് സിസ് പ്രസവിക്കാൻ പേടി ആയിരുന്നു..നിന്നെ ഞാൻ ഒരു വേദനയും അറിയിക്കില എന്ന dr കൊടുത്ത കോൺഫിഡൻസ് മാത്രം ആണ് കുട്ടി പ്രസവിക്കാൻ കാരണം.Avoid മുരടൻ drs experienced അനേലും.Becoz മനസ്സ് സമാധാനം അണെൽ പ്രഗ്നൻസി സൂപ്പർ enjoyable period in a lady's life.
My first child at 24,second 28,and third after 12 years 40,. First child3.450,second one 2.8, and third one 3.8. Normal delivery. All of them are healthy and intelligent by the grace of God. 👏
@@Tinahere17 3rd one unexpected. Weight normal. Doctors discouraged me and said to me for doing a double marker test. Then they said to me It shows positive and does another test. I said no need . If any problem has, We will accept that. I did not do any further tests. Now she is 1 and 1/2 year. She is very smart, smarter than elders for everything.
My first pregnancy 30 second 40... Now my daughter 4yrs... So age doesn't matter at all ... Look into hereditary.... Follow the gynecologist instructions...
@@Tinahere17 yes... Was wishing to have a second baby but unfortunately it did not happen when we planned... In between one abortion ... After that we stopped expecting.... But God blessed us after 9 yrs of my first kid.. my weight was not ok ...
ഡേക്ടർ എനിക്ക് 12 വയസുളള ഒരു പെൺകുഞ്ചുണ്ട് രണ്ടാമത കുഞ്ഞു മെന്ന് ആഗ്രഹം മുണ്ട് അതിനാൻ എന്നിക്ക് 32 വയസായി ഭർത്താവിന് രണ്ട) മത് കുഞ്ഞു വേണ്ട എന്നാണ് പറയുന്നത് അതിന് പരിഹാരം മുണ്ട് സേക്ടർ
നമ്മുടെ നാട്ടിൽ മാത്രമേ 30 വയസിന് മുൻപ് പ്രസവിക്കണം എന്ന കാഴ്ചപ്പാട് ഉള്ളൂ,,,ഇവിടെ കൊച്ചിനെ വളർത്താൻ കഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രസവിച്ചോണം,,,വിദേശ രാജ്യങ്ങളിൽ എല്ലാ സ്ത്രീകളും സ്വന്തം കാലിൽ നിന്നിട്ട് 35ഉം 40ഉം വയസയിട്ട് ആണ് പ്രസവിക്കുന്നത് , ഒരു കുഴപ്പവും ഇല്ല.
Ellavarudem body orupole alla. Chilarkkenkilum 30 nu shesham ulla pregnancy complicated anu. 40 vsyasinu shesham ulla pregnancy athyavashyam complicated ani. Apol ee dialogue adi onnum apt akathe varum
@@renjuravi7810 30 vayasinulil pregnant aavunna ellavarum oru complication um illathe aano kunju undaavunnathu alla , appo age onnum valiya role illa , it depends on everyone genetics and body type..
ഹോ വല്ലാത്ത ഒരവസ്ഥ അല്ലേ. എത്ര പേർക്കാണ് ഓരോരോ പ്രശ്നങ്ങൾ... എന്റെ മോന്റെ മോൾക്ക് കൊറോണ വന്നു.. ഹോസ്പിറ്റലിൽ ഒക്കെ കിടക്കേണ്ടി വന്നു.. അത് മാറി എങ്കിലും ഇപ്പോഴും പ്രശ്നം തന്നെ..
Marriage kazhinnu....4 years nu ullil ende baby ye ventilator il akki.... Pneumonia ayit....doctors oke kai vitta avstha aayirunnu...but baby only 4 days kond recover aayi....athe pola 1 and 1/2 year nu shesham husband um ventilator il ayi..sugar low ayit....thirich kittulann doctors paraju...but 1 week nu ullil oke ayi health....satyama parajath chila anubavangal njamale strong akkum😊alllayirunngil oru ambulance sound kettal polum pedi avunna enik ivare husband neyum kuttiyem jeevithatthilek kootikond varan pattilayirunnu
My amma concieved my younger sister at 34, many people adviced her to get aborted too. But the thing is, my younger sister is the most creative and intelligent among three of us.. People are simply scaring women for limiting chances to professional success.. and also, it'll be really healthy environment for the kid if parents are more matured and settled. So it's better to have kid in 30s for both baby and parents
Njanum.....monu 7 years aye nte age 32..eppo 4 month pregnant ayerunnu...bt blood test il kuttikki kuzhappam....Angenr terminate 😢cheethu...eppo pediyanu... age problems ano ennu
ഞാനും second pregnency യിൽ ഇങ്ങനെ തന്നെയായിരുന്നു, ഡെലിവറി കഴിഞ്ഞും കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടോന്നു ഓർത്തു ഭയങ്കര ടെൻഷൻ ആയിരുന്നു, you ടുബിൽ കുഞ്ഞുങ്ങളുടെ ഓരോ രോഗവസ്ഥ കാണുമ്പോൾ അത് കുഞ്ഞിന് ഉണ്ടോന്നുള്ള ചിന്തയാണ്, പിന്നെ അതിന്റ symptoms നോക്കലാണ്, കുഞ്ഞിന്റെ തല ഞാനും tep വെച്ച് അളന്നു നോക്കും എത്ര നോക്കണ്ടാന്ന് വെച്ചാലും നോക്കിപ്പോകും 😔കുഞ്ഞിന് ഇപ്പോൾ 7 month കഴിഞ്ഞു, ഇപ്പഴും ടെൻഷനു ഒരു കുറവും ഇല്ല
Nte exp 1st 24il second 34il... First high bp neeru pre eclampsia... Second ilum pre eclampsia but nerathe detect cheydond bp neeru vannilla... Health condition mukhyam begile😂 nte Dr onnum paranjilla... Complication undakumenno onnum thanne no extra test😍
Etinekal anubhavikuna stories unde baki ellarkum....enike polum....but when i started mediation and yoga ....mantra chanting....a lot changes happened in life. You told about positive thinking....but u r not explaining the way to cope depression ..if we want to become more matured in life... I think mediation...yoga .. spirituality will help ...also avoid negative people and friends
എനിക്ക് ഇപ്പോ 35 വയസ്സ് ഉണ്ട് ഞാൻ ഗർഭിണി ആയിരുന്നു .ഡോക്ടർ സൂജിപ്പിച്ചത് പോലെ എനിക്കും ഒരുപാട് അനുഭവം ഉണ്ടായി .അയസൽവാസികൾ ഇനി വേഗം നിർത്തിക്കോ.വയസായി ഇനി ഭയങ്കര ബുദ്ധിമുട്ട് ആണ് ന്നു പറഞ്ഞു എനിക്ക് ആകെ ടെൻഷൻ ആയി .7മാസം ആയപ്പോ ഡെലിവറി ആയി കുഞ്ഞുമരിച്ചിരുന്നു എല്ലാവരുടെയും അഭിപ്രായം കേട്ട് ടെൻഷൻ ആയി എന്റെ മോൻ യാത്രയായി
I can understand that I had my first pregnancy at 32. I was perfectly healthy with regular workouts throughout my pregnancy. I was very confident about normal delivery but when I came to Trivandrum in the last month the doctor scared me so much and she told in this age you cannot have normal delivery and ended up doing C-section. I still don’t know what was the need to go ahead with C-section
Enik complication nu alla pedi after 35 undakunna kunjungalk enthelum disabilities undakan sadhyatha undenn kelkumpol anu pedi enik 1st baby at age 30 ipo enik age 33 oru baby kude venamenn und but hus nu venda nu anu oru 2years kude kazhinj nokanamenn enik agrahamund enthakumo avo ..
Oru kuzhapom illa 35 athra age onumalla.. Nalla pole food kazhikuka yoga cheyuka pinne follic acid tablet coq10 enzyme oru 6months munb thott edukuka.. You will get very healthy baby
Chechii 20s il marriage kazhinjavark vare disabilities olla kuttikal indayatind athoke nammude health okke related aaa pine daivathod prarthika athmavishwasam indakuka ellam seriyakum pedikanda
Dr parayunth kind onum thoonaaruth...thankl aanubhavichth normly family le penkuttikal daily anubhavikune pressure an ...thanklude jeevitha sahaachaarym athrak better ayath kond an ..egne thinnunth
Nothing motivational as such in this talk. It was more like a pregnancy journey story, just like what every mothers go through. Could have had better motivational and inspiring speakers. Not offending her though. Its my personal opinion.
Too little knowledge is dangerous, too much knowledge too is dangerous ennu thonni pokunnu talk kelkkumbol 🫠 valare nalla videos um nalla oru avatharakayum aaya Dr. Divya il ninnum ingane okke kelkkunnath, aascharyappeduthunnu ..
Ente ponnee ee talkum chila commentsum okke കണ്ടപ്പോ ഒരു സമാധാനം.ഫേസ്ബുക്കിൽ ഒരു കിഴവി തള്ള ഇരുന്ന് പറയുന്നുണ്ട് 30 n ശേഷം pregnancy athaan ithaan ennokke.doctor aan polum aa തള്ളയും കൂടെ ഇരിക്കുന്ന ഒരു pennumpillayum.doctors alle parayuunne sheriyaavum enn വിചാരിച്ച്.എന്തൊരു toxic aan അവരൊക്കെ.കഷ്ടം.നേരത്തേ കെട്ടണം,നേരത്തേ കുട്ടി ആവണം എന്നൊക്കെ ഇരുന്ന് വിളമ്പുന്നു.വിവരം ഉണ്ടായിട്ടും വിവേകം ഇല്ലാതെ പോയവര്.ഈ ഡോക്ടറുടെ വീഡിയോ കണ്ടപ്പോ ഒരു സമാധാനം.ഒരു stability ഉണ്ടായിട്ട് ഒക്കെ മതി കുട്ടി.
She's a senior gynaecologist with 25-30+yrs of experience. And if you introspects her words clearly, then you wouldn't false claim like this. She's not discouraging peeps that getting pregnant after 30s. She's just bothering about the couple's that intentionally skip their prime years without pregnancy and later complain Dr I'm not getting pregnant (in her mid or late 30s). It's not about the complications of health, it's infertility rate she's uttering.
ante ammaku oru tube ullarnnu antho complaint ayi cut cheythu kalanju athukazhinju njanum ante sisterum undayathu ,pinne ante cousin avalkum oru tube ullarnnu avalkum 2 kunjungal undu ,pinne husinte cousin alkum oru tube ullarnnu oru kujundu orikalum oru kuzhapavum illa oru tube undenkilum pregnent akum❤
Njanum first delivery 24 age. Aduthu 34 age delivery doctors pedepaduthe കുഞ്ഞിനു കുഴപ്പമുണ്ടാവും ഹാർട്ടിന് പ്രോബ്ലം varum എനിക്ക് കുഴപ്പം വരും എന്നെല്ലാം പറഞ്ഞു എന്നാൽ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകി
Z
നല്ല ടോക്ക്.... 👍..ഞാനും വളരെ പേടിയുള്ള സെൻസിറ്റീവ് ആയ ഒരു വ്യക്തിയായിരുന്നു, എനിക്ക് പറ്റില്ല എന്ന് വിചാരിച്ച അതേ കാര്യങ്ങൾ ദൈവം എന്നെ കൊണ്ടുതന്നെ ചെയ്യിപ്പിച്ചു, ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാരും ആത്മ വിശ്വാസത്തോടെ, പോസിറ്റീവ് ആയി പോവുകയേ മാർഗ്ഗമുള്ളൂ.
❤
ഞാനും 43വയസിലാണ് രണ്ടാമത്തെ പ്രസവം. എന്റെ മോൾ 3.600ആയിരുന്നു അതിബുദ്ധി ആണ്. എല്ലാവരും എന്നെ തളത്തി. പക്ഷെ ശിവഭാഗവാൻ എനിക്ക് നിധി തന്നു . മൂന്ന് വയസാവുന്നു
ദൈവം നല്ലതേ വരുത്തു. ഓരോ മക്കളെ പറ്റിയും ദൈവത്തിനു ഒരു പദ്ധതിയുണ്ട്..
Aadyathe prasavathinu matramay mel paranja prayam prasnam ullu. Pinnullathinu ethu prayathilum prasavikkaam enna abhiprayamanu entethu.
@@santhammaprakash169j
I wish i could i m 42
ഹാവൂ അല്പം സമാധാനം ആയി എനിക്ക് 39 ആയി കുട്ടികൾ ആയില്ല. ഇനി കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞു നാട്ടുകാരും കുടുംബക്കാരും, ജീവിതം തന്നെ മടുത്തിരിക്കാണ്
My first pregnancy at 37 yrs, and now I am going to 40 yrs and 3 months of pregnancy now
Oh ഈ കമെന്റ് വായിക്കുമ്പോൾ എനിക്കും കൊതി ആവുന്നു 😒ഒരു വർഷം ആയി 😓
Mam oru motivation tharo I am at just turn to 35 trying for second pregnancy
Treatment edutharno or normally aano pregnant aayathu? Normal. Body weight aano? Your comment is truly an inspiration. Pls reply
Without treatment. Treatment എല്ലാം നിർത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ ദൈവം കനിഞ്ഞു
@@jitz3790 Praise God 💗Blessed Motherhood dear💗
പ്രിയമുള്ളവരേ 36 വയസ്സിൽ ആദ്യമായ് ഗർഭം ധരിക്കുകയും നോർമൽ പ്രസവം നടക്കുകയും ഉണ്ടായി. കുഞ്ഞിന് ഒരു കുഴപ്പവുമില്ലായിരുന്നു. അൽഹംദുലില്ലാഹ്. ഇതിൽ പറയും പോലെ പലസ്കാനിംഗ് ടെസ്റ്റുകളും നടത്താൻ പറഞ്ഞെങ്കിലും അതൊന്നും നടത്തിയില്ല. നോർമൽ ആയിട്ടുള്ള ടെസ്റ്റുകൾ മാത്രം. അല്ലാഹുവിൽ തവക്കുൽ ചെയ്തു മുന്നോട്ട് പോയി. അൽഹംദുലില്ലാഹ് ഇന്ന് 12 വയസ്സായ മകൻ ആരോഗ്യത്തോടെ ഇരിക്കുന്നു. അതുകൊണ്ട് ആരും ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. വിശ്വാസം മുറുകെ പിടിക്കുക. നല്ലത് മാത്രം ചിന്തിക്കുക. പ്രാർത്ഥന അതു നമ്മൾക്ക് ഒരു ബലം നൽകും. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. എല്ലാവർക്കും നല്ലതുമാത്രം വരട്ടെ ❤️🌹🌷
Thanks for msg... Ithoke kandapol oru samadhanam... 33 ayi ipo baby ayitila... Oru kuzhapom ila rand perkum enu parayumenkilum tensions kondakam saryavunila...
യേശു ക്രിസ്തു സൗക്യ ദയകൻ!
@@believersfreedom2869ആ യേശു പിലാത്തോസിന്റെ പടയാളി പിടികൂടാൻ വന്നപ്പോൾ എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ കൈവെടിഞ്ഞതെന്തേ എന്ന്. സൗഖ്യം നൽകുന്ന യേശുവിനു സൗഖ്യം നൽകാൻ യേശുവിന്റെ സൃഷ്ടാവിനെ കൊണ്ടേ സാധിക്കു എന്ന്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മൾ എത്ര positive ആയാലും ചുറ്റിനും ഉള്ളവർ അനുവദിക്കില്ല. Unmarried even at 30s and people decide now you will get issues at pregnancy so try to marry early.... 50 വയസ്സിൽ ആണ് എന്റെ അച്ഛന്റെ അമ്മ അച്ഛന്റെ ഇളയ അനിയത്തിയെ പ്രസവിക്കുന്നത് ആ പ്രായത്തിൽ അവർക്കത് സാധിച്ചല്ലോ എന്നു പറയുമ്പോൾ അത് അന്ത കാലം ഇത് ഇന്ത കാലം എന്നു മറുപടി തരും നെഗറ്റീവു ആളുകൾ സത്യത്തിൽ ചിരിക്കണോ കരയണോ എന്നു തോന്നിപോകും
❤❤👍👍
എന്റെ ആദ്യ baby 25വയസ്സിൽ അന്നൊക്കെ ഒറ്റമോൾ ട്രെൻഡ് ആയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാവ കൂടി വേണമെന്ന് തോന്നി ഡോക്ടർ പറഞ്ഞു ഒരു പ്രശ്നവും രണ്ടു പേർക്കും ഇല്ല, പക്ഷേ ദൈവം തന്നില്ല, പിന്നെ 42 ൽ രണ്ടാമത് വിചാരിക്കാതെ പ്രെഗ്നന്റ് ആയി ഞങ്ങൾ ധൈര്യപൂർവം മുന്നോട്ടു പോയി ഡോക്ടർ എല്ലാ check up ചെയ്തു അമ്മക്കോ കുഞ്ഞിനോ യാതൊരു പ്രശ്നവും ഇല്ലാതെ പ്രസവിച്ചു, ദൈവം തമ്പുരാന്റെ കൃപ കാരണം കുഞ്ഞിനോ എനിക്കോ ഒരു കുഴപ്പവും ഇല്ല, എന്റെ പൊന്നുമക്കൾ രണ്ടു പേരും സർവശക്തന്റെ അനുഗ്രഹത്താൽ നന്നായി ഇരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Dr. Divya mam.. വളരെ സത്യ സന്ദമായ സംസാരം ഇടയ്ക്കു എവിടെയോ എന്റെ പ്രശനം ചേർന്ന് പറയും പോലെ തോന്നി... 👍
Enikum bhayamayirunnu vayas33 not married till now.pedi undayirunnnu.kurachoke comments kandappol vishmam mari.thanks for all positive comments..god bless uall.
Njanum.. Turning 32 next month, unmarried. Hope everything gets better soon.
@@r_v299 anthu better aakan
Enikkum age 28 unmarried
I'm 28 and unmarried
@@Ayshu1709 so
23 വയസിൽ ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ dr കാണാൻ പോകുമ്പോ അവിടെ ഞാൻ പരിചയപെട്ടവരൊക്ക 30+ age ആയിരുന്നു. 😊
ഞാനും 23 വയ്യസിൽ ഉമ്മ ആയി 4 വയ്യസ്സ് ആയി മോൻ ക്ക്❤
എൻ്റെ ആദ്യ പ്രസവം 19th. second delivery 34th. അൽഹംദുലില്ലാഹ്.... രണ്ടു പേരും ആരോഗ്യത്തോടെ ഇരിക്കുന്നു.
30 കഴിഞ്ഞു... കല്യാണം കഴിഞ്ഞില്ലല്ലോ.. പ്രായം കൂടിയാൽ പിന്നെ കുട്ടികളൊക്കെ ഉണ്ടാകാൻ പാടല്ലേ ഇതൊക്കെ കേട്ട് കേട്ട് ശെരിക്കും പേടിപ്പിക്കുന്നുണ്ട് ചുറ്റുപാടുമുള്ളവർ 🥹... Vdo ഉം കണ്ടു cmts ഉം കണ്ടപ്പോ നല്ല ആശ്വാസം 🥰
Aswesikanda.... Kutty nalla pada...
Njanund kootinu.. Unmarried 😊healthy life style main
@@aida891 🤝🤝
Me too
athinnu kuzhappamilla healthy ayyi irikkukka
35വയസിൽ ആയിരുന്നു ഞാൻ 3മത് പ്രസവിച്ചത് 2ആൺകുട്ടി കഴിഞ്ഞ് 1മോൾ സുഖ പ്രസവം മിടുക്കി മോൾ 8വയസ്
This will create a chaos in mindset of mothers after 30..
Guys its completely fine to be a mother after 30 .even if it is first pregnancy.. maintain your body fit and healthy .. everything is okay..
Thanks
കുറേ ഒക്കെ നമ്മുടെ സൊസൈറ്റിക്ക് ഇതിൽ നല്ല പങ്കുണ്ട് ഞാൻ 34 ആം വയസ്സിൽ പ്രെഗ്നന്റ് ആയി ഒത്തിരിപേര് എന്നോട് മുഖത്ത് നോക്കി ചോദിച്ചു ഈ പ്രായത്തിൽ പ്രെഗ്നനന്റോ. കുഞ്ഞിന് എന്തേലും കുഴപ്പം ഉണ്ടാകാൻസാധ്യത കൂടുതലാട്ടോ.. എത്ര ക്രൂരരാണ്ഈ മനുഷ്യർ ഒരാളെ മെന്റലി വിഷമത്തിൽ ആക്കിയിട്ട് എന്തു
കിട്ടാനാ.. . ഇനിയിപ്പോ അങ്ങനെ ഉണ്ടെങ്കിൽ പോലും നമ്മളൊരിക്കലും ഒരാളെ സിറ്റുവേഷൻ അനുസരിച് കുത്തരുത് കാര്യങ്ങൾ ഈസി ആണെന്ന് തോന്നൽ വരുത്താൻ ശ്രമിക്കണം. നമുക്ക് വേറെ രീതിയിൽ സഹായിക്കാൻ കഴിഞ്ഞില്ലേലും വാക്കുകൾ കൊണ്ട് സഹായിക്കുക.. സമാധാനം കൊടുക്കുക..
Doctors ആണ് കൂടുതൽ ഭയപ്പെടുത്തുന്നത്....മറ്റ് രാജ്യങ്ങളിൽ 30 ന് ശേഷം pregnancy നോർമൽ ആണ്...but ഇവിടെ after 30 marked highly complicable pregnancy why 🤣.......ഇതിൽ വീഴാൻ പാവം ജനങ്ങളും.ഡോക്ടറും മെഡിസിനും ഇല്ലാത്ത കാലം 45 വയസ്സ് വരെ സ്ത്രീകൾ വീടുകളിൽ നോർമൽ ആയി പ്രസവിച്ചിരുന്നു...ഇന്ന് എല്ലാ മെഡിക്കൽ fecility ഉണ്ടെങ്കിലും നമ്മൾ ഭയക്കുന്നു....വിരോധാഭാസം തന്നെ.
❤❤
40ilum കുട്ടികൾ undakunnundu. ഒന്നും പേടിക്കാനില്ല. Daivam കുട്ടികളെ അതിന്റെ സമയത്തു തരും. പ്രായം ഒന്നും പ്രശ്നം അല്ല
muslims will bear children even at 50..
@-user-mikkus satyamaanu.. mrg kaznj 3 months kaznjapo enik thyroid surgery undernnu. Ath kaznju veetil velya workout onnum illate aayapo thadi koodi periods irregular aay. Ath kaanikkan ekm ulla oru gynec nte aduth poyaternnu. Dr parnjath next month thott pregnant aakan ulla treatment thudangaan allenkil kutty aakillenn. Surgery de pain and after surgery check up okk undenn parnjitum IUI cheyyanamenn nirbandichu pinne vere dr ne kandapo aanu pcod aanennum diet +workout okk cheytaal okk aakumennum parnjath. Surgery de budhimutt okk maari physically and mentally okk aayal pregnancy kk try cheyta matiyenn dr parnjapo samadanamaay..
എപ്പോഴും കൂടെ ഉണ്ടാകും ഡോക്ടർ നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം എല്ലാം നന്നായി വരട്ടെ
എനിക്ക് 38 വയസ്സാണ്, ഇപ്പൊ ഞാൻ പ്രഗ്നറ്റ് ആണ് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണെന്ന് അറിഞ്ഞു dr കാണിച്ചു അടുത്ത മാസം 15 ന് ഫസ്റ്റ് സ്‌കാനിംഗ് പറഞ്ഞിട്ടുണ്ട് 15/4/2024 ന്
എന്റെ പ്രഗ്നൻസി എന്താവും എന്നറിയില്ല, വയസ്സ് ഇത്രയും ആയല്ലോ എന്നതോർത്തു ടെൻഷൻ ഇല്ല, അതിനുമപ്പുറം എനിക്ക് ഒരു കുഞ്ഞു കൂടേ വേണം എന്ന ആഗ്രഹമാണ്,
എല്ലാമറിയുന്ന നാഥൻ സഹായിക്കും എന്ന വിശ്വാസമുണ്ട്,
എല്ലാവരും ദുആ ചെയ്യുമല്ലോ എനിക്കൊരു മോളുണ്ട് അവൾക്കിപ്പോ 8 വയസ്സുണ്ട്, അവളെ ഭാവിയിൽ തനിച്ചാക്കരുത് എന്നുണ്ട് അവൾക്കൊരു സഹോദരനോ സഹോദരിയോ വേണം എന്ന ആഗ്രഹം 😊😊
Hi
Eniku 40 age.monu 7 age ayi.our kutti venam ennundu...mon ottakku akarutallo...but nalla pedi und...
@@AmiNajee-rx3hs hallo
Enik 32 monu 7 avanum oru koot venamennund😢 2nd pregnancy tubil aarnnu 27 agel 😢athinushesham aayatilla.. Orupaadipol aagrahikunnu hus pravasi koodi aanu.. Ipo njgal orumichund vayas pokunnu tension und😢
Hi
ഇപ്പോൾ ഞാൻ That's പോകുന്ന അവസ്ഥ.12വർഷം കഴിഞ്ഞു ഇപ്പോൾ പ്രെഗ്നന്റ് ആണ്.34ആം വയസ്സിൽ 3മത്തെ കുഞ്ഞു. പലരും പലതും പറഞ്ഞു പഠിപ്പിക്കുന്നുണ്ട് 😢
Avarod para kalam mariyath arinjille nu
Same
ചതുർ വേദങ്ങൾ പ്രകാരം... വിവാഹ പ്രായം...35 to 43. ആണ്... അപ്പോഴേക്കും ആണ്.. ഒരു വെക്തി പക്വതയിൽ എത്തുകയുള്ളൂ...
Elderly primikk varunna complications ariyamo… mandatharam aanu ee statement
@@Truthseeker36999
വിയോജിക്കുന്നു.....
ആധുനിക ശാസ്ത്രത്തിനു.,... കടന്നു ചെല്ലാൻ കഴിയാത്ത / അഥവാ അവർ പഠനം നടത്താത്ത.. ഒരുപാട് മേഖലകൾ ഉണ്ട്.......
വേദം ശാസ്ത്രം ആണ്...
അത് isro മേധാവി വരെ പറഞ്ഞു..
ഇന്ന് കാണുന്ന... ഭക്തി ഭ്രാന്തോ /താന്ത്രിക വിധി മണ്ടത്തരങ്ങളോ അല്ല
ഭക്തിയുടെ തലത്തിൽ അല്ലാതെ വേദങ്ങളെ പഠിക്കാൻ ശ്രമിച്ചാൽ വേദം തീർത്തും സത്യമാണ് ശാസ്ത്രമാണ്
ശിപിവിഷ്ട്ട എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട്
ആദ്യം ആ ചാനലിലെ കണ്ടന്റ്റുകൾ ഒന്നും നോക്കൂ
🙏
60 ennu parayathathu bhagyam😮
@@sreejak3753
90 എത്തിയിട്ടും പക്വത ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അത് നമ്മുടെ സമൂഹത്തിന്റെ മൂല്യച്യുതിയാണ്
വീണ്ടും പറയുന്നു ഭക്തിയുടെ തലത്തിൽ അല്ലാതെ വേദങ്ങളിൽ പഠിക്കാൻ ശ്രമിച്ചാൽ ഒരുപാട് കാര്യങ്ങൾ അതിൽ പഠിക്കാൻ ഉണ്ട്
യഥാർത്ഥ വേദം പഠിക്കുന്നവർ ആരും അത് അനന്തര തലമുറയ്ക്ക് പോലും പകർന്നു കൊടുക്കുന്നില്ല
അതിന്റെ ഓരോ അർത്ഥതലങ്ങളും മനസ്സിലാക്കാൻ ഒരുപാട് ശ്രമങ്ങൾ തന്നെ വേണം
വീണ്ടും പറയുന്നു വേദം ശാസ്ത്രമാണ് ഭക്തിയുടെ കണ്ണിലൂടെ ഒരിക്കലും അതിനെ കാണാൻ ശ്രമിക്കരുത്
വേദം എന്നാൽ അറിവ് എന്ന് മാത്രമാണ് അർത്ഥം
@@kareekkadans hi, njan ithiloke viswaskiunnu, anubhavm kondannenu, books channel refer cheyamo
മോൾക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ 🙏🥰
30 വയസ് കഴിഞ്ഞു ഉണ്ടാകുന്ന കുട്ടികൾക്ക് ബുദ്ധിയും കഴിവും കൂടുതൽ ആകും.
എന്ന് ആരു പറഞ്ഞു?. Relative healthy will decline as time flies..
@@cmntkxp നേരിട്ടുള്ള അനുഭവങ്ങൾ ഉള്ളവർക്ക് അറിയാം.
Yes ath shredichitund,
33yrs ആയപ്പോൾ 3rd preganancy ആവാം എന്ന് പറഞ്ഞ എന്നെ നിരുത്സാഹപ്പെടുത്തി എൻ്റെ ഭര്ത്താവ്.പ്രായം കൂടി എന്നാണ് reason . പറഞ്ഞത്. പിന്നീട് എൻ്റെ സിസ്റ്റർ inlaw 44 yrs 3 rd preg. And അനിയൻ്റെ wife 43 yrs. 3rd prg. നഷ്ടം എനിക്ക്. ഇപ്പൊൾ regret ഉണ്ട്. നമ്മൾ നമ്മളെ കേൾക്കുക.
Dr divya❤
എനിക്ക് 32 yrs ആയി. എനിക്ക് anxiety especially health anxiety ഉള്ള ആളാണ്.3വർഷമാകുന്നു കല്യാണം കഴിഞ്ഞിട്ട്.Husband കേരളത്തിൽ അല്ല. എങ്കിലും 6 months കൂടി വരും. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷേ pregnancy പേടിയാണ്.. Delivery യും 😢
Pedikyanda oru kaaryavum illa... Its all quite natural... And pregnancy is a beautiful emotion... And it's a God gift.. Not all go through this... So try
Same... അവസ്ഥയാണ് അപർണ ഇപ്പോൾ എന്റേതും 2 വർഷം കഴിഞ്ഞു mrg കഴിഞ്ഞിട്ട്... എനിക്കിപ്പോൾ 29 വയസ്സ് husband Army ൽ 3,4 മാസം കൂടുമ്പോൾ വരും.... Pregnancy ആയിട്ടില്ലേ എന്നുള്ള എല്ലാരേയും ചോദ്യങ്ങൾ എന്നെ വല്ലാതെ disturb ആക്കുന്നു. ഞാനിപ്പോൾ psc study ചെയുവാണ് ചില ലിസ്റ്റിൽ ഉണ്ടെങ്കിലും ജോലി കിട്ടുന്ന വിധം main ലിസ്റ്റിൽ വരാൻ ഉള്ള പരിശ്രമത്തിൽ ആണ് തത്കാലം കുട്ടി വേണ്ടാന്ന് വെച്ചത്. സത്യത്തിൽ എനിക്കു പ്രസവിക്കാൻ പേടിയാണ്. Hus ഇല്ലാതെ Hus ന്റെ വീട്ടിൽ നിൽക്കാൻ പോലും എനിക്കു ഭയങ്കര ഒറ്റപ്പെടൽ ആണ് but എന്റെ വീട്ടിൽ ഒരുമാസത്തിൽ കൂടുതൽ നിന്നാൽ നാട്ടുകാരെ പല ചോദ്യങ്ങൾ എല്ലാം കൂടി mental ആകും 😓😓
@@armygirl4068 same. ഞാനും PSC നോക്കുന്നു. ഇതേ പോലെ ചില ലിസ്റ്റുകളിൽ ഉണ്ട്. എന്നോടും ഇതേ പോലെ ചോദിക്കും പലരും.എന്റെ വീട്ടിൽ ആയത് കൊണ്ട് എനിക്ക് കുഴപ്പമില്ലാതെ പോകുന്നു. Be strong
ഇപ്പോ ഇത്തരം പേടികൾ ഒകെ ഫ്രണ്ട്‌ലി dr മരോട് പറഞ്ഞാല് അവർ സോൾവ് ചെയ്ത് തരും.കോഴിക്കോട് അനെൽ Dr ഗോപിക സൂപ്പർ ആണ് എന്ന് കേട്ടിട്ടുണ്ട്..എൻ്റെ ഫ്രൻ്റ് സിസ് പ്രസവിക്കാൻ പേടി ആയിരുന്നു..നിന്നെ ഞാൻ ഒരു വേദനയും അറിയിക്കില എന്ന dr കൊടുത്ത കോൺഫിഡൻസ് മാത്രം ആണ് കുട്ടി പ്രസവിക്കാൻ കാരണം.Avoid മുരടൻ drs experienced അനേലും.Becoz മനസ്സ് സമാധാനം അണെൽ പ്രഗ്നൻസി സൂപ്പർ enjoyable period in a lady's life.
@@S_B_S_Sകോഴിക്കോട് ഏതു ഹോസ്പിറ്റലിൽ ആണ് ഈ ഡോക്ടർ ഉള്ളത്..
എൻ്റെ 1സ്റ്റ് delivery 28il രണ്ടാമത്തേത് 34 മൂന്നാമത്തേത്42
My first child at 24,second 28,and third after 12 years 40,. First child3.450,second one 2.8, and third one 3.8. Normal delivery. All of them are healthy and intelligent by the grace of God. 👏
അടിപൊളി 👍🏻
unexpected pregnancy aarno? Weight okke normal aano.. Your comment sherikkum Inspiration aanu for ladies nearing to 40 and wish for babies. Pls reply
@@Tinahere17 3rd one unexpected. Weight normal. Doctors discouraged me and said to me for doing a double marker test. Then they said to me It shows positive and does another test. I said no need . If any problem has, We will accept that. I did not do any further tests. Now she is 1 and 1/2 year. She is very smart, smarter than elders for everything.
My first pregnancy 30 second 40... Now my daughter 4yrs... So age doesn't matter at all ... Look into hereditary.... Follow the gynecologist instructions...
No u cant predict anything dear....thanks
@@dia6976 നിന്റെ മനസ്സിന്റെ ഭയം അനുസരിച്ചു നീ കല്യാണ പ്രായത്തിലും പ്രസവ പ്രായത്തിലും തീരുമാനം എടുക്കുന്നു അവർ അവരുടെ കോൺഫിഡൻസ് പോലെ
@@dia6976 അത് അവരുടെ അനുഭവം ആണ്
unexpected pregnancy aarno? Weight okke normal aano.. Your comment sherikkum Inspiration aanu for ladies nearing to 40 and wish for babies. Pls reply
@@Tinahere17 yes... Was wishing to have a second baby but unfortunately it did not happen when we planned... In between one abortion ... After that we stopped expecting.... But God blessed us after 9 yrs of my first kid.. my weight was not ok ...
ഡേക്ടർ എനിക്ക് 12 വയസുളള ഒരു പെൺകുഞ്ചുണ്ട് രണ്ടാമത കുഞ്ഞു മെന്ന് ആഗ്രഹം മുണ്ട് അതിനാൻ എന്നിക്ക് 32 വയസായി ഭർത്താവിന് രണ്ട) മത് കുഞ്ഞു വേണ്ട എന്നാണ് പറയുന്നത് അതിന് പരിഹാരം മുണ്ട് സേക്ടർ
നല്ല മൂക്ക്. സുന്ദരി. മിടുക്കി 👌👌🌹🌹🥰🥰👍👍
ഡോക്ടർ പണ്ടത്തേക്കാളും നല്ല സുന്ദരിയായി
നമ്മുടെ നാട്ടിൽ മാത്രമേ 30 വയസിന് മുൻപ് പ്രസവിക്കണം എന്ന കാഴ്ചപ്പാട് ഉള്ളൂ,,,ഇവിടെ കൊച്ചിനെ വളർത്താൻ കഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രസവിച്ചോണം,,,വിദേശ രാജ്യങ്ങളിൽ എല്ലാ സ്ത്രീകളും സ്വന്തം കാലിൽ നിന്നിട്ട് 35ഉം 40ഉം വയസയിട്ട് ആണ് പ്രസവിക്കുന്നത് , ഒരു കുഴപ്പവും ഇല്ല.
Sathym 25 vayasinullil kettyilenkil kutty undavilla yenna ippozhum paranju kond kettikunnavr varea und. Kettathathu kond ithokea kettukondirikunna le njn🤓😐
പിള്ളേര് ഉണ്ടക്കാത്തപ്പോഴഉം ഇതൊക്കെ തന്നെ പറയണം 😂😂
@@Anna12138kuttikal undaavaan vidhiyullorkku ithiri late aayalum undaavum allathavarkku early marriage aanellum indavilla, athokke oru vidhi aanu
Ellavarudem body orupole alla. Chilarkkenkilum 30 nu shesham ulla pregnancy complicated anu. 40 vsyasinu shesham ulla pregnancy athyavashyam complicated ani. Apol ee dialogue adi onnum apt akathe varum
@@renjuravi7810 30 vayasinulil pregnant aavunna ellavarum oru complication um illathe aano kunju undaavunnathu alla , appo age onnum valiya role illa , it depends on everyone genetics and body type..
I was 35 years old when i had my second child.normal delivery.
Ente 2nd pregnancy 35 yrs aayilirunnu
ഹോ വല്ലാത്ത ഒരവസ്ഥ അല്ലേ. എത്ര പേർക്കാണ് ഓരോരോ പ്രശ്നങ്ങൾ... എന്റെ മോന്റെ മോൾക്ക് കൊറോണ വന്നു.. ഹോസ്പിറ്റലിൽ ഒക്കെ കിടക്കേണ്ടി വന്നു.. അത് മാറി എങ്കിലും ഇപ്പോഴും പ്രശ്നം തന്നെ..
Marriage kazhinnu....4 years nu ullil ende baby ye ventilator il akki.... Pneumonia ayit....doctors oke kai vitta avstha aayirunnu...but baby only 4 days kond recover aayi....athe pola 1 and 1/2 year nu shesham husband um ventilator il ayi..sugar low ayit....thirich kittulann doctors paraju...but 1 week nu ullil oke ayi health....satyama parajath chila anubavangal njamale strong akkum😊alllayirunngil oru ambulance sound kettal polum pedi avunna enik ivare husband neyum kuttiyem jeevithatthilek kootikond varan pattilayirunnu
👍
Sundhari❤️
My amma concieved my younger sister at 34, many people adviced her to get aborted too.
But the thing is, my younger sister is the most creative and intelligent among three of us..
People are simply scaring women for limiting chances to professional success.. and also, it'll be really healthy environment for the kid if parents are more matured and settled. So it's better to have kid in 30s for both baby and parents
Same here
എനിക്കും 33ഇതേ പേടി ഉള്ളത് കൊണ്ട് second വേണോ വേണ്ടേ എന്ന് ആലോചിക്കുന്നു 😔. Molk 9yrs ആയി
Go ahead dear,I had this thought for my second child, because I was 38 ,but my son is now 4years God will be with you
എന്റെ മോൾക് 17 വയസായി. ഞാൻ ഇപ്പോൾ 9 മാസം പ്രേഗ്നെണ്ട് ആണ്
@@prabithamn8078 🥰
Njanum.....monu 7 years aye nte age 32..eppo 4 month pregnant ayerunnu...bt blood test il kuttikki kuzhappam....Angenr terminate 😢cheethu...eppo pediyanu... age problems ano ennu
Maam....so helpful vedo..thnk u so much..
My first pregnancy was at 34...
Dr . ന്റെ ക്ലീനിക്ക് tvm എവിടെയാണ് ഡിസ്ക്ക്രിനിൽ ഇട്ടാൽ നേരിട്ട് വന്ന് കൺസൽട്ടന്റ് ചെയ്യാനും സംശയങ്ങൾ നിവാരണം ചെയ്യാനും സാധിക്കും എന്ന് കരുതുന്നു....
Divyaa
Good information Thank u. God bless you
Jithesh Sathyan
33 ലു ഫസ്റ്റ് ivf pregnancy,, 34 lu delivery.. No issues
Hi
Ivf നെ കുറിച്ച് details പറയാമോ 😊
കോവിഡ് വന്നാൽ എല്ലാവരു: ടെ യും അവസ്ത ഇങ്ങനെയാണ്
ദിവ്യാ .....love u❤❤❤❤
Good talk and good doctor and good message too
കൃഷ്ണ ഗുരുവായുരപ്പ
Good talk❤
Comment box kandappo oru aswasam
പാവം.... എന്ത് മാത്രം വിഷമിച്ചു 😢❤
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിന്റെ കുഴപ്പം ആണ് താങ്ങൾക്ക്
Mine was also late pregnancies but by god's grace both my kids are ok
കോവിഡ് രോഗിയെ കാണാൻ രണ്ടു നേരം ഏത് ഹോസ്പിറ്റലിൽ ഏത് icu വിൽ ആണ് പുറത്തു നിന്നൊരാളെ കയറ്റുന്നത്.
ഇതെ അവസ്ഥ ഞാനും face ചെയ്തു
Unnecessary tensions..
Doctor ulla athe avasthayilan ennum njan enthe molk epol 6ys aayi enittum enthe ee avasthak oru mattavum illa epol ellavarodum nik vashak kelkarunud but enthe myt ath wgane thanne aayipoyi atha marunilla
Thank you ma'am ❤
I also had my daughter at 33. God's Grace she is very healthy. End of the story!
Manasinu oru dhyryam or oru confidence undel sareeravum ellam namme sahayikum....
Same problem in my second pregnancy...
My first delivery operation arunnu 31 age ആരുന്ന് 2 കുഞ്ഞിനെ തന്നില്ല
ഞാനും second pregnency യിൽ ഇങ്ങനെ തന്നെയായിരുന്നു, ഡെലിവറി കഴിഞ്ഞും കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടോന്നു ഓർത്തു ഭയങ്കര ടെൻഷൻ ആയിരുന്നു, you ടുബിൽ കുഞ്ഞുങ്ങളുടെ ഓരോ രോഗവസ്ഥ കാണുമ്പോൾ അത് കുഞ്ഞിന് ഉണ്ടോന്നുള്ള ചിന്തയാണ്, പിന്നെ അതിന്റ symptoms നോക്കലാണ്, കുഞ്ഞിന്റെ തല ഞാനും tep വെച്ച് അളന്നു നോക്കും എത്ര നോക്കണ്ടാന്ന് വെച്ചാലും നോക്കിപ്പോകും 😔കുഞ്ഞിന് ഇപ്പോൾ 7 month കഴിഞ്ഞു, ഇപ്പഴും ടെൻഷനു ഒരു കുറവും ഇല്ല
Same aanu.1 year aakarayi,ippozhum manasil doubt aanu.
Same avastha ayirunnu two years ayi monu appol ngn vendum pregnant ayi oru mole vannu oru pakshe divam enik udane mole thannilegil veruthe ngn over ayi mone kurich orth tension adichu marichene
May God bless you🙌🏻🙌🏻🙌🏻
Enik second pregnancy 32 kazhnju nokamo kuzhapm undo 32 ayi
Oru kuyuppavum illa
Oru kuzhapamillla enik 35 aanu next month aanu ente dleivery
Oru kuzhappavum illa. Njan Asha enikk 35 yrs ayirunnu pregnant ayathu. 36 yrs delivery nadannu. Enikk depression, rheumatic fever, low bp okke undayirunnu njan husbandinte veettil ayirunnu. Yathra cheyyan pattillayirunnu. Complete rest kulipikkunnathum husband. Ente ammakk aa timil liverinu complaint ayirunnu. Full time vomiting. Njangal orupad tension anubavichu deliverikk 12 days munneyanu njan ente veettil ethiyathu. Delivery time oru kuzhappavum undayirunnilla. Normal delivery nadannu. Avalkk eppol 5yrs ayi Shivani
Nammale manasilakkunna oru doctor anenkil oru kuzhappavum undavilla
18my first baby.. 24second pregnancy high bp abortion 😢
Yes അറിയാം ❤❤❤
Good 👍
Nte exp 1st 24il second 34il... First high bp neeru pre eclampsia... Second ilum pre eclampsia but nerathe detect cheydond bp neeru vannilla... Health condition mukhyam begile😂 nte Dr onnum paranjilla... Complication undakumenno onnum thanne no extra test😍
Second pregnancy, age , mindset all are perfectly relatable to me..
Anyways you overcame all the difficulties doctor..all the best..
Etinekal anubhavikuna stories unde baki ellarkum....enike polum....but when i started mediation and yoga ....mantra chanting....a lot changes happened in life.
You told about positive thinking....but u r not explaining the way to cope depression ..if we want to become more matured in life... I think mediation...yoga .. spirituality will help ...also avoid negative people and friends
Meditation enganeya onnu parayumo???😢😢
Inganolla overthinking enikkum undarnnu doctor kunjine kurich...orkkane pediyan a time
ഇതേ അവസ്ഥ യിലൂടെ തന്നെ ഞാനും കടന്ന് പോയി. എന്റെ മോൾടെ ചെവി ഒക്കെ ഞാൻ അളന്നു നോക്കിയിരുന്നു
ഈശ്വരൻ എപ്പോഴും മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🥰
Google search cheydhal tension aagum.
Great dear stay blessed 🙏
My first pregnancy. 31 age normal delivery. Ponnani hospitalil aayirunnu.
എനിക്ക് ഇപ്പോ 35 വയസ്സ് ഉണ്ട് ഞാൻ ഗർഭിണി ആയിരുന്നു .ഡോക്ടർ സൂജിപ്പിച്ചത് പോലെ എനിക്കും ഒരുപാട് അനുഭവം ഉണ്ടായി .അയസൽവാസികൾ ഇനി വേഗം നിർത്തിക്കോ.വയസായി ഇനി ഭയങ്കര ബുദ്ധിമുട്ട് ആണ് ന്നു പറഞ്ഞു എനിക്ക് ആകെ ടെൻഷൻ ആയി .7മാസം ആയപ്പോ ഡെലിവറി ആയി കുഞ്ഞുമരിച്ചിരുന്നു എല്ലാവരുടെയും അഭിപ്രായം കേട്ട് ടെൻഷൻ ആയി എന്റെ മോൻ യാത്രയായി
😢
@@aprilqueen3317 ഇന്നേക്ക് 35ദിവസം ആയി
43 ഇപ്പോഴും കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ട്.6 months മുൻപ് 3 അര മാസം ആയപ്പോൾ miscarriage ആയി.😢
കഷ്ട്ടം നിങ്ങളുടെ മനസ്സ് ചുറ്റുമുള്ളവരുടെ വാക്കിൽ ഭയപ്പെട്ടല്ലോ
Great dr🥰
😊 0:36
Can relate many thing with my mental health. Thanks
31 my first baby. but at 37 second pregnancy doctor feared me and due to high bp abortion. doctor was villathi.
I can understand that
I had my first pregnancy at 32. I was perfectly healthy with regular workouts throughout my pregnancy. I was very confident about normal delivery but when I came to Trivandrum in the last month the doctor scared me so much and she told in this age you cannot have normal delivery and ended up doing C-section. I still don’t know what was the need to go ahead with C-section
Yente first delivery 34yrs, second delivery at 40 years, both normal delivery
unexpected pregnancy aarno? Weight okke normal aano.. Your comment sherikkum Inspiration aanu for ladies nearing to 40 and wish for babies. Pls reply
Good God bless dear sister.
Thanku
Enik 40 age aayi oru mone venam ennu aagraham und
Enik complication nu alla pedi after 35 undakunna kunjungalk enthelum disabilities undakan sadhyatha undenn kelkumpol anu pedi enik 1st baby at age 30 ipo enik age 33 oru baby kude venamenn und but hus nu venda nu anu oru 2years kude kazhinj nokanamenn enik agrahamund enthakumo avo ..
Oru kuzhapom illa 35 athra age onumalla.. Nalla pole food kazhikuka yoga cheyuka pinne follic acid tablet coq10 enzyme oru 6months munb thott edukuka.. You will get very healthy baby
Chechii 20s il marriage kazhinjavark vare disabilities olla kuttikal indayatind athoke nammude health okke related aaa pine daivathod prarthika athmavishwasam indakuka ellam seriyakum pedikanda
Nice talk❤❤thank you doctor❤❤
Dr parayunth kind onum thoonaaruth...thankl aanubhavichth normly family le penkuttikal daily anubhavikune pressure an ...thanklude jeevitha sahaachaarym athrak better ayath kond an ..egne thinnunth
എനിക്ക് ഏറ്റവും ഇഷ്ട മുള്ള Lady super star
❤❤
good information
Enik succenturated placenta und . Google nokkiyapol adu break ayal thatti pogum enna kandadu 😢
👍🏻🌹
Nothing motivational as such in this talk. It was more like a pregnancy journey story, just like what every mothers go through. Could have had better motivational and inspiring speakers. Not offending her though. Its my personal opinion.
🙏🙏🙏
അതെന്താ കോഴിക്കോട് പോലൊരു സ്ഥലത്തു എന്നു പറഞ്ഞത് 🙄🙄🙄
👍🏻👍🏻👍🏻👍🏻👍🏻👍🏻
Eppoz 30k sheshm man adigam pregnt aavunne
❤😢😢
Too little knowledge is dangerous, too much knowledge too is dangerous ennu thonni pokunnu talk kelkkumbol 🫠 valare nalla videos um nalla oru avatharakayum aaya Dr. Divya il ninnum ingane okke kelkkunnath, aascharyappeduthunnu ..
Too much anxiety. Half the things we dread don't happen. Only destroy our own health with overthinking
@@reejakamath863 Rightly said Reeja ! Too much anxiety leads us nowhere
Same situation undergone
Ente ponnee ee talkum chila commentsum okke കണ്ടപ്പോ ഒരു സമാധാനം.ഫേസ്ബുക്കിൽ ഒരു കിഴവി തള്ള ഇരുന്ന് പറയുന്നുണ്ട് 30 n ശേഷം pregnancy athaan ithaan ennokke.doctor aan polum aa തള്ളയും കൂടെ ഇരിക്കുന്ന ഒരു pennumpillayum.doctors alle parayuunne sheriyaavum enn വിചാരിച്ച്.എന്തൊരു toxic aan അവരൊക്കെ.കഷ്ടം.നേരത്തേ കെട്ടണം,നേരത്തേ കുട്ടി ആവണം എന്നൊക്കെ ഇരുന്ന് വിളമ്പുന്നു.വിവരം ഉണ്ടായിട്ടും വിവേകം ഇല്ലാതെ പോയവര്.ഈ ഡോക്ടറുടെ വീഡിയോ കണ്ടപ്പോ ഒരു സമാധാനം.ഒരു stability ഉണ്ടായിട്ട് ഒക്കെ മതി കുട്ടി.
@thushara8618 churidar colour onnum ഓർമ്മല്ല.fbyil thanne njanum കണ്ടത്
Dr.sita aano
@@himamohan1322 അല്ല
She's a senior gynaecologist with 25-30+yrs of experience. And if you introspects her words clearly, then you wouldn't false claim like this. She's not discouraging peeps that getting pregnant after 30s. She's just bothering about the couple's that intentionally skip their prime years without pregnancy and later complain Dr I'm not getting pregnant (in her mid or late 30s). It's not about the complications of health, it's infertility rate she's uttering.
@@antares64917 look to the society..open the eyes.what's the reality..uttering foolish words with the mind of 6th century customs are not medical.
എനിക്ക് ട്യൂബ് പ്രഗ്നൻസി ഉണ്ടായിരുന്നു. അതിന്റെ ഫലമായി ഒരു ട്യൂബ് കട്ട് ചെയ്തു ഇനി പ്രഗ്നന്റ് ആവുന്ന ബുദ്ധിമുട്ടുണ്ടോ
Illa..njan pregnant ayitund..