വൈകാരിക പക്വതയുടെ 9 ലക്ഷണങ്ങൾ! | Signs of Emotional maturity - Madhu Bhaskaran

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2020
  • Madhu Bhaskaran explains 9 signs of emotionally matured people
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 204

  • @jobyjoyp
    @jobyjoyp 3 ปีที่แล้ว +116

    മധു സാറിൻ്റെ ആദ്യ ക്ലാസ് കേൾക്കാനായി പതിനായിരം രൂപയിൽ താഴെ വില വരുന്ന സെക്കൻ്റ് ഹാൻസ് ബജാജ് ബോക്സർ ബൈക്ക് സ്റ്റാൻഡില്ലാതെ ചാരി വച്ച് അകത്ത് കയറി. ചെല്ലുമ്പോൾ ഒരു വീഡിയോ സ്കീറിനിൽ കാണാം. അദേഹം വന്നു ക്ലാസ് തുടങ്ങി. പകുതി കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി രണ്ടിൽ ആർക്കോ (സാറിനൊ, എനിക്കൊ) കുഴപ്പമുണ്ട്. ക്ലാസ് കഴിഞ്ഞപ്പോൾ മനസിലായി എനിക്ക് തന്നെ കുഴപ്പം. ഇന്ന് പത്ത് വർഷങ്ങൾക്ക് ശേഷം ലോണില്ലാത്ത പതിനഞ്ച് ലക്ഷം രൂപ വില വരുന്ന കാറിൽ സഞ്ചരിക്കുമ്പോൾ കാറിൽ ഇരുന്ന് സാറിൻ്റെ വീഡിയോ കേൾക്കുമ്പോഴും.. പഴയ ബജാജ് ബൈക്ക് മനസിലൂടെ കടന്ന് പോകും. ഒരു പക്ഷേ ആ ക്ലാസ് നഷ്ടപ്പെട്ടെങ്കിൽ വില പിടിപ്പുള്ള പലതും നഷ്ടപ്പെടുമായിരുന്നു.തുടരും...

    • @mymemories8619
      @mymemories8619 3 ปีที่แล้ว +4

      പഴയ മാസിക കഥ പോലുണ്ട് ഇത്

    • @kunhammad1
      @kunhammad1 3 ปีที่แล้ว +3

      ❤️❤️❤️🌹🌹🌹

    • @sreebhadraarts777
      @sreebhadraarts777 3 ปีที่แล้ว +5

      ❣️❣️❣️

    • @ganeshprabhu5160
      @ganeshprabhu5160 3 ปีที่แล้ว +2

      ആ കടന്നുവന്ന വഴികൾ ചുരുക്കി ഷെയർ ചെയ്‌താൽ പലർക്കും പ്രയോജനപ്പെടും 🙏

    • @adharshc5839
      @adharshc5839 3 ปีที่แล้ว +1

      Inspirational

  • @kamathskamaths5544
    @kamathskamaths5544 3 ปีที่แล้ว +23

    മധു സാർ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നു
    ജീവിത വിജയത്തിന് താങ്കളുടെ
    വീഡിയോ supper 👍🙏

  • @ARun-eg5ku
    @ARun-eg5ku 3 ปีที่แล้ว +44

    Madhu sir fans like here 👍

  • @pramodms2790
    @pramodms2790 3 ปีที่แล้ว +14

    എവിടേയോ എല്ലാം ഞാൻ താങ്കളെ അംഗീകരിക്കുന്നു പക്ഷെ സഹായം എങ്ങിനെ ചോദിക്കാം എന്നതിൽ ഞാനും ഒരു പരാജയം ആണ്

  • @nanduanandu2031
    @nanduanandu2031 2 ปีที่แล้ว +2

    1) responsility our emotions
    2)receive feedback s
    3)accept others feelings
    4)attachments
    5)accept on mistakes say "forgive"
    6)accept own feelings, emotions
    7)aware of response
    8)take decision our collecting data
    9)receive helps for others

  • @Silver-Clouds
    @Silver-Clouds 3 ปีที่แล้ว +7

    അപ്പൊ ഞാൻ വൈകാരിക പാക്വത ഉള്ള ആളാണ് 😍😍😍, ലാസ്റ്റ് പോയിന്റ് സഹായം ചോദിക്കാൻ മടിയാണ് ബട്ട്‌, മാക്സിമം ഡിപെൻഡ് സ്‌ഹെയ്യുന്നത് ഒഴിവാക്കും.

  • @dictator989
    @dictator989 3 ปีที่แล้ว +7

    സർ മുടി വെക്കണം എന്നാണ് എന്റെ അഭിപ്രായം. എല്ലാവർക്കും ഇത് തന്നെയാണ് അഭിപ്രായം ഇത് കേട്ടില്ലെങ്കിൽ സർന് ഒട്ടും തന്നെ പക്വത ഇല്ല..

    • @Ram-mohan-1992.
      @Ram-mohan-1992. 3 ปีที่แล้ว +3

      Orupaadu perude abhiprayam kettaalum swantham ishtathinu thudarunnathu aanu vaikaarika pakvatha, So never try to change him or any one . Always understand; The only thing you can control in this world is your mind, only Your Feelings or Thoughts, not Others..

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +1

      ഇതുപോലെയുള്ള മെസ്സേജുകൾ അയക്കാതിരിക്കുക ആണ് വൈകാരിക പക്വത എന്ന് പറയുന്നത്

  • @gafoorputhalath7094
    @gafoorputhalath7094 3 ปีที่แล้ว +2

    സഹായം ചോദിക്കുകയും അതേപോലെ പോലെ സഹായം ചെയ്യുന്നതിൽ സംതൃപ്തിയും സന്തോഷവും . കണ്ടെത്തുന്നത് കൂടി വൈകാരിക പക്വതയുടെ ലക്ഷണമല്ലേ

  • @abdurahimomerkoya4075
    @abdurahimomerkoya4075 3 ปีที่แล้ว

    Thank you Thank you very much സാറിൻറെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ എനിക്കിപ്പോൾ ഏറ്റവും ആവശ്യമായ ഒരു പ്രോഗ്രാമാണിത് ഈ പ്രോഗ്രാം എനിക്കുവേണ്ടി ചെയ്തത് പോലെ തോന്നുന്നു...😍❤️

  • @shynisukumaran5349
    @shynisukumaran5349 3 ปีที่แล้ว +6

    Very good presentation sir. Clarity in explanation. I am trying to aquire many qualities. Thank you sir giving a video for self assessment of ourselves

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +1

      Glad that you liked it...stay with us for more videos😊

  • @sanjayvr5052
    @sanjayvr5052 3 ปีที่แล้ว +1

    എല്ലാവരും പറയുന്നു...എന്നോട് നിൻ്റ ഒരു കിളി പോയി എന്ന്..എനിക്കും തോന്നുന്നു എനിക്ക് എന്തോ മാനസിക അസുഖം ഉണ്ടോ എന്ന്...കാരണം വേറൊന്നുമല്ല ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ ഞാൻ മറ്റൊരു ചിന്തയിലേക്ക് പോകുന്നു.ചിലപ്പോൾ ഞാൻ ഒരു കാര്യവും ഇല്ലാതെ കരയും...മറ്റു ചിലപ്പോൾ കണ്ണാടിയിലേക്ക് നോക്കിയിരിക്കുമ്പോൾ...ചിരിയും വരുന്നു...എനിക്ക് ആരെങ്കിലമൊക്കെ സങ്കട പ്പെടുമ്പോലോ,മറ്റുള്ളവരുടെ മരണമോ ഭയങ്കര സങ്കടവും...അതിലേറെ വിഷമവും ഉണ്ടാക്കുന്നു..ഞാൻ എപ്പോഴും എന്തെങ്കിലും ഓർത്തു കൊണ്ടിരിക്കും....ഇത് പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ... ഈ subject നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....plz 😥

  • @indhu9878
    @indhu9878 3 ปีที่แล้ว +4

    Sir useful vid.
    To attain EI is a difficult task.Emotiinal attachment leads toany problms..In any rship detached attachment z very essential..ppl are highily egoistic .
    I HV some f the above mentioned qualities..
    I need to achieve all sir...
    Thanks nd Merry Xmas to you

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +3

    So brilliant, helpful . Thank you

  • @harrismohammed6801
    @harrismohammed6801 3 ปีที่แล้ว +4

    താങ്കൾക് ഇത്തരം മോട്ടിവേഷൻ വീഡിയോ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ബിസിനസ്‌ വീഡിയോ ചെയ്യാതിരിക്കുക. അത് അതുമായി ബന്ധപ്പെട്ടവർ ചെയ്യട്ടെ 😄

  • @mufaknr8811
    @mufaknr8811 3 ปีที่แล้ว +6

    It was a nice topic.
    Sometimes its hard to mingle with people to be respected. We cannot tell them about our ideas sometimes. Could you do a video about how to handle old people or people to be respected.

  • @muralikrishnanpkd
    @muralikrishnanpkd 3 ปีที่แล้ว +2

    Nice and helpful.
    Suggest to use graphic / visual representation of content enabling viewers to memorise the speech content.

  • @renjuragunath4584
    @renjuragunath4584 2 ปีที่แล้ว

    Sir, വളരെ മികച്ച വീഡിയോ തരുന്ന sirnu നന്ദി ❤👍

  • @shafeequepalakalakath7552
    @shafeequepalakalakath7552 3 ปีที่แล้ว +1

    Super.........Thanks

  • @maheshmm2008
    @maheshmm2008 3 ปีที่แล้ว +6

    Oru kaaryam manassilaayi sir.. Namukku chuttum vaikaarika pakwathayullavar valare kuravaanu😁

  • @fiya1065
    @fiya1065 3 ปีที่แล้ว +9

    You are an inspiration to all❤

  • @akshaykumarak261
    @akshaykumarak261 3 ปีที่แล้ว +11

    ഇതിൽ പലതും എനിക്കുണ്ട് പലതും എനിക്കില്ല age 19

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +1

      Stay with us for more videos😊

  • @minibiju888
    @minibiju888 2 ปีที่แล้ว

    Good motivation sir.

  • @excellentacademy8928
    @excellentacademy8928 3 ปีที่แล้ว

    Good video thanks sir

  • @sanjaykumarpp7315
    @sanjaykumarpp7315 3 ปีที่แล้ว

    Very Useful video, thanks allot..

  • @mujeebthottiyil9689
    @mujeebthottiyil9689 3 ปีที่แล้ว +2

    very effective
    i hope more knowledge from you sir

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Stay with us for more videos😊

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    Useful👍👍👍

  • @TM-vv7tq
    @TM-vv7tq 3 ปีที่แล้ว +2

    Its some good lessons to be noted for life.

  • @kidsgate4997
    @kidsgate4997 2 ปีที่แล้ว

    എല്ലാ കാലത്തും ഇത് പോലോത്ത ഫ്രീ കന്മാരുണ്ട്.. പക്ഷേ അന്ന് മൊബൈൽ കണ്ട് പിടിക്കാത്തതാണ്. Problams...

  • @alexantokallely9308
    @alexantokallely9308 3 ปีที่แล้ว +2

    Really Good Sir. Thankyou

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Stay with us for more videos😊

  • @marysobha4614
    @marysobha4614 2 ปีที่แล้ว

    Sir good message

  • @shemeerkb54
    @shemeerkb54 3 ปีที่แล้ว +1

    Thanks for the video sir

  • @fathimanihas1880
    @fathimanihas1880 3 ปีที่แล้ว +1

    Very informative...

  • @jittojames49
    @jittojames49 3 ปีที่แล้ว +1

    Good, Informative Video

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 ปีที่แล้ว

    Good information Thanks sir

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Stay with us for more videos😊

  • @jobyit
    @jobyit 3 ปีที่แล้ว +1

    Brilliant session.

  • @haneesathiyanathil6938
    @haneesathiyanathil6938 3 ปีที่แล้ว

    Great ❤️

  • @jaferali7899
    @jaferali7899 3 ปีที่แล้ว

    Thank you sir 💓

  • @favorites7847
    @favorites7847 3 ปีที่แล้ว

    സർ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉപകരിക്കും
    Thank u
    Subscribe ചെയ്തു 🙂

  • @radharamakrishnan1170
    @radharamakrishnan1170 3 ปีที่แล้ว +1

    Very educative

  • @aswathysabu1190
    @aswathysabu1190 3 ปีที่แล้ว +1

    Super motivation sir❤️❤️👌👌

  • @bijubiju1707
    @bijubiju1707 3 ปีที่แล้ว +3

    From my heart thanks thanks thanks.

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Thanks for your valuable support😊

  • @muhammedmtm
    @muhammedmtm 3 ปีที่แล้ว +2

    Great and valuable points. Thank you

  • @Kitty-fx8ei
    @Kitty-fx8ei ปีที่แล้ว

    Thanku 🤗❣️

  • @muhammedmammuz2235
    @muhammedmammuz2235 3 ปีที่แล้ว +1

    Good information

  • @Gaminggaming-bf7pz
    @Gaminggaming-bf7pz 2 ปีที่แล้ว

    GREAT sir allah bless you

  • @basilpaul2433
    @basilpaul2433 3 ปีที่แล้ว +1

    Super video sir

  • @reejuvelayudhans2336
    @reejuvelayudhans2336 3 ปีที่แล้ว

    Thanks a lot sir

  • @thejuscp7459
    @thejuscp7459 2 ปีที่แล้ว

    Good

  • @jyothilakshmi7852
    @jyothilakshmi7852 3 ปีที่แล้ว

    Orupadu ishtam ayi videos

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 ปีที่แล้ว +1

    👍👍👍Thank you sir.

  • @aliunde777
    @aliunde777 3 ปีที่แล้ว

    Good video👍

  • @dilsmails
    @dilsmails 3 ปีที่แล้ว +5

    കഴിഞ്ഞ ലൈവ് തുടങ്ങിയപ്പോൾ തന്നെ വെബനൈർ ന് രജിസ്റ്റർ ചെയ്തു. ഇതുവരെ റിപ്ലേ ഒന്നും കിട്ടിയില്ല

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Can you share me the contact number? we will contact you😊

  • @gladdenmom4657
    @gladdenmom4657 3 ปีที่แล้ว +2

    എല്ലാത്തിനും എല്ലാവർക്കും കഴിയില്ല . എങ്കിലും മധു sir super 👍

  • @newblossomseries4975
    @newblossomseries4975 3 ปีที่แล้ว +1

    Thanks sir🙂

  • @zam4vlogs501
    @zam4vlogs501 3 ปีที่แล้ว +1

    sUperb Video______❤️❤️❤️❤️❤️❤️

  • @thuqathuqa4150
    @thuqathuqa4150 3 หลายเดือนก่อน

    Sir, good

  • @ManuManu-pu9vs
    @ManuManu-pu9vs 3 ปีที่แล้ว

    Good Video

  • @cgcrack4672
    @cgcrack4672 3 ปีที่แล้ว

    thank you sir

  • @Rahulram214
    @Rahulram214 ปีที่แล้ว

    Madhu അങ്കിൾ ഇത് ആണ് present mind 2 um ഒന്ന് തന്നെ അല്ലെ ഓരോന്നു ചെയ്യുമ്പോളും ശ്രെദ്ധ സൂക്ഷ്മത.... ഇതു ഉണ്ടെങ്കിൽ വൈകാരിക pakkuath ഉണ്ടാവും

  • @shahulhameedpvs7536
    @shahulhameedpvs7536 3 ปีที่แล้ว

    Supper 👌

  • @kpop-lb3uk
    @kpop-lb3uk 3 ปีที่แล้ว

    Thank u sir

  • @hasnasami4495
    @hasnasami4495 2 ปีที่แล้ว

    Thank you sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 ปีที่แล้ว +1

    good

  • @mohamednoufal47
    @mohamednoufal47 3 ปีที่แล้ว

    Good👍

  • @leginraj4161
    @leginraj4161 3 ปีที่แล้ว

    Madhu sir 👍🏻

  • @santhoshpv7723
    @santhoshpv7723 3 ปีที่แล้ว +4

    I fully agree with your points. But in real life observed that emotionally immature people use all the TANTRUMs to overpower emotionally mature people and get their way and merit gets sidelined. This you can observe in almost all the fields especially Politics, Corporate, Cinema etc. I would appreciate if you could address this aspect and handling/managing emotionally immature people.
    Thanks.

    • @joejoseph2241
      @joejoseph2241 3 ปีที่แล้ว

      Right എനിക്കും തോന്നുന്നു

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Thanks for sharing your view on this😊

    • @haripriyah27
      @haripriyah27 3 ปีที่แล้ว

      Immature people is a grt barrier to themselves n othrs as well

  • @remilrockz8442
    @remilrockz8442 3 ปีที่แล้ว

    Nice

  • @sreekumarvg8207
    @sreekumarvg8207 3 ปีที่แล้ว +2

    Hai sir Thanks Good night

  • @anilskariah7535
    @anilskariah7535 3 ปีที่แล้ว +3

    Good video, kindly include how to improve the weak areas of these 9 points . Thanks 🙏 in advance

  • @sanoobiyasanu7586
    @sanoobiyasanu7586 2 ปีที่แล้ว

    I mature by my mind... ✨️

  • @thomasjoseph3049
    @thomasjoseph3049 3 ปีที่แล้ว

    Good👍💥

  • @Rugmini123-ff9ti
    @Rugmini123-ff9ti 2 หลายเดือนก่อน

    👍🏻

  • @ananthushaji4407
    @ananthushaji4407 3 ปีที่แล้ว +4

    Ee Xmas il poolum sirinte video kaanan vannu njan🤗❤️

  • @nibinfrancis1731
    @nibinfrancis1731 3 ปีที่แล้ว

    Good👍👍👍

  • @muhammedrashid9623
    @muhammedrashid9623 3 ปีที่แล้ว +2

    ഇതാണ് നിരീഷര വാദികൾക്ക് ഇല്ലാത്തത്

  • @kurianthoompumkal8080
    @kurianthoompumkal8080 ปีที่แล้ว

    🙏

  • @shiju4721
    @shiju4721 3 ปีที่แล้ว

    Sir eppo kuduthalum business motivation video Aah kuduthalum so ellavarkum use akunna pole video edumo sir...😀😀

  • @rennyantony8134
    @rennyantony8134 3 ปีที่แล้ว +3

    ☺☺☺👍👍👍👍👏👏👏 happy x'mas

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Happy Xmas and Happy new year😊

  • @krishnadastr8232
    @krishnadastr8232 3 ปีที่แล้ว

    Uff very good video

  • @vineethkottarakara2810
    @vineethkottarakara2810 3 ปีที่แล้ว

    Yes sir

  • @sharafunnissapv4825
    @sharafunnissapv4825 3 ปีที่แล้ว

    Sorry sir..I am disagree with your first point..bcz.if we take the case of relationship.. when a husband cheat his wife.husbunt has big role in the sorrow of his wife..she can't take full responsibility of her unhappiness.. l know you are the number one motivation speaker and also I respect you.👍

  • @ajoandrewsjohn5579
    @ajoandrewsjohn5579 3 ปีที่แล้ว

    👍👍

  • @jasiwf5671
    @jasiwf5671 3 ปีที่แล้ว +1

    Definitely i got wonderful responsible
    My achievements improve
    Heartly thanks for giving wonderful subject❤️❤️❤️
    Thanks sir my role model

  • @achuprasad1817
    @achuprasad1817 3 ปีที่แล้ว +1

    Lst one sahayam and support athil njn total fail aaanu.even enik ath venamenkil family oodu mathrame njn parayu vere arude kail ninnum onnum sweekarikrilla.karanam nammal ath sweekarichal life time avarudr adimakale pole akunna feel aaa.ath oru tharathil oru attchment alle .bakki ella karyangalilm njn ok aanu.but ellarm parayunatj njn matured alla enn.enth karyam munnil kandalum athellam nallavanam manasilakiye njn discion edukarullu.

  • @Dhivakaran_Business_Trainer
    @Dhivakaran_Business_Trainer 3 ปีที่แล้ว +1

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Thanks for your continuous support😊

  • @malayalizone6687
    @malayalizone6687 3 ปีที่แล้ว +2

    ജീവിതത്തിൽ സ്വപ്നം കാണണം സ്വപ്നങ്ങൾ ചിന്തയിലൂടെ സഫലമാകും

  • @sunilnp1383
    @sunilnp1383 3 ปีที่แล้ว

    👍👍👍

  • @muhammedt3585
    @muhammedt3585 3 ปีที่แล้ว +1

    Sir how to build maturity?

  • @shareefkm6664
    @shareefkm6664 3 ปีที่แล้ว

    What about the Amazon share

  • @brijeshmadambi1
    @brijeshmadambi1 3 ปีที่แล้ว

    എല്ലാവർക്കും സഹായിക്കുന്ന വീഡിയോ താങ്ക്സ് സാർ

  • @zam4vlogs501
    @zam4vlogs501 3 ปีที่แล้ว +2

    fst viewer____😎😎😎😎

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Thanks for your valuable support😊

  • @antopf3412
    @antopf3412 3 ปีที่แล้ว

    Audio quality is poor compared to your other videos sir

  • @absharkc692
    @absharkc692 3 ปีที่แล้ว +1

    Madhu sir Hello

  • @voiceofajnas4631
    @voiceofajnas4631 3 ปีที่แล้ว +5

    Sir . എന്താ മുടി വെക്കത്തത് ☺️

  • @diobrando3299
    @diobrando3299 3 ปีที่แล้ว +1

    🧠🧠🧠

  • @sanafathima2637
    @sanafathima2637 3 ปีที่แล้ว +1

    💯❤️👌👍🤗🥰🤗🤗

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    5:11 sathyam

  • @dipuvs4u
    @dipuvs4u 3 ปีที่แล้ว +2

    Sir താങ്കളുടെ ഒരു ക്ലാസ്സ്‌ ഞങ്ങളുടെ നാട്ടിലെ കുട്ടികൾക്കായി zoomil കൂടി നടത്തുവാൻ സാധിക്കുമോ 🙏🙏🙏🙏

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +2

      Contact us in the following number 9656 123 000

  • @ashiqashiqm4647
    @ashiqashiqm4647 3 ปีที่แล้ว

    ഫാൻസ് കാരെ കുറിച്ച് സാറിൻ്റെ അഭിപ്രായം

  • @anoopt6076
    @anoopt6076 3 ปีที่แล้ว +7

    1𝟛𝟞 𝕟𝕦𝕞𝕓𝕖𝕣 𝕝𝕚𝕜𝕖 𝕞𝕖