ഇങ്ങനെ ഇൻസൾട്ട് ചെയ്യലെ മോനെ 🥺😪😏 | Suzuki Gixxer 250 Malayalam Review | ODM

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2021
  • Bike Source - GOLDEN SUZUKI PATHANAMTHITTA
    College Road, Pathanamthitta, Kerala - 689645
    Manager - Biju - 89216 02072
    Sales - 9349543310, 9387443300
    Email - goldensuzuki.ptasale@gmail.com
    Song- Ascence - Konnichiwa • Ascence - Konnichiwa [...
    huma huma not too crazy • Not Too Cray - Huma-Hu...
    Follow us on Instagram onedmalayalam?i...
    Facebook page - ONE-D-MALAYA...
    So stay tuned and keep shifting the gears..until the next video.
    #Suzuki #Gixxer250 #bs6 #malayalam #pathanamthitta #kerala #india #automotive
  • ยานยนต์และพาหนะ

ความคิดเห็น • 237

  • @RR-qr7zu
    @RR-qr7zu 3 ปีที่แล้ว +49

    1 yr ആയി ഇവൻ എന്റെ കൂടെയുണ്ട് വേറൊരു വണ്ടിക്കും ഇല്ലാത്തൊരു ആറ്റിട്യൂട് ഉണ്ട് ഇവന് 😎

    • @gafooredm
      @gafooredm 3 ปีที่แล้ว +1

      എത്രയാ വില?

    • @RR-qr7zu
      @RR-qr7zu 3 ปีที่แล้ว +1

      @@gafooredm എന്റെ bs4 ആണ് ബ്രോ എനിക്ക് ഒരു ഓഫറിനു കിട്ടിയതാ 1.78 ന്

    • @RR-qr7zu
      @RR-qr7zu 3 ปีที่แล้ว +2

      @@gafooredm ഇപ്പൊ 1.98 ആണ് എന്ന് തോനുന്നു onroad

    • @gafooredm
      @gafooredm 3 ปีที่แล้ว +1

      @@RR-qr7zu താക്സ് brother....

    • @akashjb3304
      @akashjb3304 3 ปีที่แล้ว +2

      @@gafooredm Ippol 2.05 aanu price

  • @shijuzamb8118
    @shijuzamb8118 3 ปีที่แล้ว +18

    Bro ഒരു ഫണ്ണിയസ്റ്റ് ആയിട്ട് rewie ചെയ്യുന്നുണ്ട് പൊളി ആണ്💥

  • @mohdaslam5033
    @mohdaslam5033 3 ปีที่แล้ว +14

    എന്റെ സംശയം എന്ത് കൊണ്ട് ഈ ചാനലിന് support കിട്ടുന്നില്ല എന്നതാണ്. U truly deserve something more and u will achieve it.

  • @jefingeorgechacko1487
    @jefingeorgechacko1487 3 ปีที่แล้ว +110

    ഒന്ന് ഓടിച്ചു നോക്കിയാൽ ഒരാളും മോശം പറയില്ല അതാണ് ഇവന്റെ മെയിൻ 👌

    • @lovesad83
      @lovesad83 3 ปีที่แล้ว +1

      250 എല്ലാം അങ്ങനെയാണ്😀

    • @rejiththekkembadan4702
      @rejiththekkembadan4702 3 ปีที่แล้ว +1

      @Halpa Halpa u r right bro👍cbr250r odichitundo?

    • @rejiththekkembadan4702
      @rejiththekkembadan4702 3 ปีที่แล้ว +2

      @Halpa Halpa cbr250r nalla ride feel aanu.. Great handling 👌i owned one✌️

    • @BloodySweetBadass
      @BloodySweetBadass 3 ปีที่แล้ว +7

      Athinu odichu nokkaam aarkaa bro samayam 😀, aake internet boys nu ariyavunnad , ns , duke , rs , Dominar aayitt compare cheyyanalle ? 😂 Odichu nokki ivante low end um mid end um ulla effortless pull ariyaam pattoo , handling , mileage , ergonomics okke vere .

    • @moviemaniac1553
      @moviemaniac1553 3 ปีที่แล้ว +1

      @Coen Armani ne etha vandi karyathinte edela avante password podaa

  • @nadeernadeer5812
    @nadeernadeer5812 3 ปีที่แล้ว +18

    Ningadde Camara man 👌👌👌

  • @holidayouting1169
    @holidayouting1169 3 ปีที่แล้ว +20

    വണ്ടീം സൂപ്പർ നമ്മുടെ എപ്പിസോഡും സൂപ്പർ തന്നെ

  • @NOONE-yt23
    @NOONE-yt23 3 ปีที่แล้ว +29

    ലെവൻന്റെ ലുക്ക്‌ ഒന്ന് പൊളിച്ചു എഴുതാൻ പറ്റുവോ.... പറ്റില്ല അല്ലെ 🤪😂🙌

  • @gopuzkylm
    @gopuzkylm 3 ปีที่แล้ว +23

    Headlght kandit ducati monsterinte headlight pole thoniyath enik matram ano🙄

  • @materialistmaterialist4604
    @materialistmaterialist4604 3 ปีที่แล้ว +7

    Usually, കിടിലം എഡിറ്റിംഗും colors ഉം. നിങ്ങൾക്ക് ഈ വണ്ടികളുടെ ആഡ് ഒക്കെ ചെയ്‌തു കൊടുക്കാൻ കഴിയുന്ന അത്ര നിലവാരം ഉണ്ട്. 🔥🔥🔥

  • @safarjabbar8996
    @safarjabbar8996 3 ปีที่แล้ว +13

    6 അടി പൊക്കമുള്ളവർക്ക് ഒന്നുകിൽ ബുള്ളറ്റ് അല്ലെങ്കിൽ 220 മാത്രം നോക്കേണ്ടിവരുന്നു ലോ ബഡ്‌ജറ്റ്റിൽ..
    പുതിയ ബൈക്കുകളെല്ലാം തീരെ ചെറുതായി ഇറക്കുന്നു,,
    എന്തൊരു ഗതികേട്...
    (സീറ്റ്‌ height അല്ല, കാണുമ്പോഴുള്ള ചേർച്ച )

    • @nikhilmn5636
      @nikhilmn5636 3 ปีที่แล้ว +4

      സത്യം, വണ്ടിയിൽ ഏണി വെച്ച് പോകുന്ന പോലെ ഉണ്ട് ഇപ്പൊൾ height കുറഞ്ഞ വണ്ടികൾ ഓടിക്കുമ്പോൾ😂

    • @umeshkumar5786
      @umeshkumar5786 2 ปีที่แล้ว

      🤣🤣🤣🤣

  • @vishnups5849
    @vishnups5849 3 ปีที่แล้ว +8

    സീറ്റ് ഹൈറ്റിന്റെ കാര്യം പറയുമ്പോൾ നിങ്ങളുടെ ഹൈറ്റും പറയണം

  • @nandhum3406
    @nandhum3406 3 ปีที่แล้ว +41

    എൻ്റെ വണ്ടിയുടെ അനിയൻ.
    Proud owner of sf 250❤️❤️

    • @rejiththekkembadan4702
      @rejiththekkembadan4702 3 ปีที่แล้ว +1

      Sf250 enganund bro? Im a cbr250r user

    • @nandhum3406
      @nandhum3406 3 ปีที่แล้ว +2

      @@rejiththekkembadan4702 cbr വച്ച് നോക്കുമ്പോൾ low end കൊള്ളാം ബ്രോ. 37 അടുത്ത് average മൈലേജ് ഉം കിട്ടുന്നുണ്ട്. കുറച്ചൊക്കെ vibration ഉണ്ട്. Pillion comfort cbr ൻ്റ അത്ര ഇല്ല. പിന്നെ ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ എടുത്തുകൊണ്ട് completely satisfied.

    • @rejiththekkembadan4702
      @rejiththekkembadan4702 3 ปีที่แล้ว +2

      @@nandhum3406 i know bro.. Sf250 എനിക്ക് പേർസണലി വല്യ ഇഷ്ടമാണ്.. Cbr250 ടെ പിന്മുറക്കാരനായിട്ടാണ് ഞാൻ ഇവനെ കാണുന്നത്..good choice bro.. ഇന്നു മാർക്കറ്റിൽ കിട്ടുന്ന ബെസ്റ്റ് പ്രാക്ടിക്കൽ, റിലീബിൾ ആൻഡ് refined 250cc മെഷീൻ ഇത് തന്നെയാണ് ☝️✌️

    • @arunv4163
      @arunv4163 3 ปีที่แล้ว +1

      അനിയനാണോ ചേട്ടനാണോ പവർ കൂടുതൽ അളിയ

    • @sachinms3991
      @sachinms3991 3 ปีที่แล้ว +2

      Aniyan allaa twin aane 😏😏

  • @XPLORABHAY7
    @XPLORABHAY7 3 ปีที่แล้ว +4

    pwoli pwoli.. ❤️❤️❤️❤️
    oro daym quality and presentation pwoli ayi varunund ❤️❤️❤️❤️

  • @ajayvishnu1844
    @ajayvishnu1844 3 ปีที่แล้ว +5

    TVS Apache RR 310,, 2021 edition review cheyu...
    Niggalde Ella reviews Powli aanu,
    ee review awesome.... 💞❤❤❤💙

  • @mushthaqcherur4005
    @mushthaqcherur4005 3 ปีที่แล้ว +4

    വീഡിയോ,എഡിറ്റിംഗ്, അവതരണം 👍👍👌👌
    ഇത്രെയും മികവുള്ള റിവ്യൂ ചെയ്യുന്ന മറ്റൊരു യൂട്യൂബ് ചാനൽ കണ്ടില്ല.

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว

      Thank you brother ❤️ ❤️ ❤️ ❤️

  • @കൺഫ്യൂഷൻ
    @കൺഫ്യൂഷൻ 3 ปีที่แล้ว +17

    GIXXER SF 250 കൊള്ളാം കുറച്ചായി Suzuki യുടെ models എല്ലാം കുറച്ച് look കുറവാണ്

    • @karmadharma5166
      @karmadharma5166 3 ปีที่แล้ว +4

      Machanee ethee Suzuki yaan Hayabusa Enna Oru legend inne indakiyath

    • @കൺഫ്യൂഷൻ
      @കൺഫ്യൂഷൻ 3 ปีที่แล้ว +6

      @@karmadharma5166 ശരിയാണ് ബ്രോ Suzuki യുടെ Gsxr 1000 എന്ന മോഡലും Gsxr 150 R എന്ന മോഡല് എനിക്കും ഇഷടമാണ് പക്ഷേ മറ്റു കമ്പനികളുടെ models വച്ച് നോക്കുമ്പോൾ look ൽ അല്പം പിറകിലാണ് 🤗

  • @jincilthomas
    @jincilthomas 3 ปีที่แล้ว +5

    Pand thottum ellaam gixxer variants egane thanneya clutch apply cheythaal maathram self start work aakollu

  • @praveenkumarr4606
    @praveenkumarr4606 3 ปีที่แล้ว +8

    Gixxer 155 review cheyyamo?

  • @rejiththekkembadan4702
    @rejiththekkembadan4702 3 ปีที่แล้ว +16

    Gxxr250 ന്റെ യും sf250 നല്ല വണ്ടികൾ തന്നെയാണ്.. പ്രശ്നം എന്തെന്നാൽ ഇവയുടെ 155cc വാ രിയന്റ്സും ലുക്ക്‌ വൈസ് സെയിം ആണ്... So by road presence ചേട്ടനാണോ അനിയനാണോ ന്നു അറിയില്ല..250 ഓണർസിനു ഇത് ക്ഷീണമാണ് ☝️.. മൈ personal opinion aanu... And i like suzuki bikes for its refinement and reliability.. From a honda user😌

    • @BloodySweetBadass
      @BloodySweetBadass 3 ปีที่แล้ว +4

      Enne ponnu bro , 😂 appo duke , RC okke enthaa avastha ? Bullet , Thunderbird classic okkeyo 350 and 500 as well as cbr 150 r and 250 r ( undayrnna kalathu ) o ?

    • @rejiththekkembadan4702
      @rejiththekkembadan4702 3 ปีที่แล้ว +1

      @@BloodySweetBadass ശെരിയാണ്.. സെയിം ലുക്ക്‌ കൊടുക്കുന്നത് നല്ല രീതിയല്ല എന്നാണ് എന്റെ പേർസണൽ ഒപീനിയൻ...as a cbr250r user i felt the same😌

    • @BloodySweetBadass
      @BloodySweetBadass 3 ปีที่แล้ว +1

      @@rejiththekkembadan4702 ath kurach kaalam aayi trend aayi varuvaa , same look only engine and spec difference

    • @rejiththekkembadan4702
      @rejiththekkembadan4702 3 ปีที่แล้ว +3

      @@BloodySweetBadass അതെ ഡ്യൂഡ്.. Rc125 ആൻഡ് rc390 looking exactly same.. What a വിരോധാഭാസം.. 🙏 അല്ലേ... 🤔but ultimately ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം☝️..i opted Cbr250r for same reason.. Its engine is a diamond 👌

    • @unni.m1959
      @unni.m1959 ปีที่แล้ว +1

      അപ്രീലിയ RS v 4 & Tuono രണ്ടിനും 125 CC വേർഷൻ ഉണ്ട്. R15 V4 R 7 ന്റെ ഈച്ചക്കോപ്പിയാണ്. കവാസാക്കി നിൻജക്കും zക്കും കുഞ്ഞ് വേർഷൻ വേറെ രാജ്യങ്ങളിൽ ഉണ്ട്. പഴയ Fz എല്ലാവരും ഇഷ്ടപ്പെടുന്നതിന്റെ കാരണം തന്നെ അത് Fz 1 പോലെ ഇരിക്കുന്നത് കൊണ്ടാണ് എന്നത് ആരും ചിന്തിക്കാത്ത, പൊതുവേ പറയപ്പെടാത്ത കാര്യം.
      എന്തിനാണ് കമ്പനികൾ ഇത് ചെയ്യുന്നത് ?!
      അവരുടെ ലിറ്റർ ക്ലാസ് ബൈക്കുകൾ വാങ്ങാൻ സാധിക്കാത്ത, സൂപ്പർ ഹീറോ പോലെ നോക്കിക്കാണുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ്. എന്നും പറഞ്ഞ് വലിയ ബൈക്ക് ആരും വാങ്ങാതിരിക്കുകയോ , വലിയ ബൈക്കിന് അത് കുറച്ചിലായോ ആരും കാണുന്നില്ല. മറിച്ച് അത് വലിയതിന് കോംപ്ലിമെന്റാണ്. നിന്റെ കൈയിലിരിക്കുന്നതിന്റെ ഒറിജിനൽ , വലുത് എന്റെ കൈയിലുണ്ട് എന്ന ഫീലാണത് കൊടുക്കുന്നത്. ( ആർക്കായാലും കിട്ടേണ്ട തും ) . അതിന് പകരം കുറച്ചിൽ തോന്നുന്നുണ്ടെങ്കിൽ അത് മനസ് ദരിദ്രമായത് കൊണ്ടാണ്.
      ടാക്സി ആയി ഓടുന്നുണ്ടെന്ന് പറഞ്ഞ് ഇന്നോവ ആരും വീട്ടിലേക്ക് വാങ്ങാതെ ഇരിക്കുന്നില്ല.

  • @sree4551
    @sree4551 3 ปีที่แล้ว +8

    ഒരു സ്റ്റോറി പറയാം...ഒരു 150സിസി ബൈക്ക് ഉണ്ടായിരുന്ന ഞാൻ 250 സിസിയിലേക്ക് upgrade ചെയ്യണം എന്നു കുറേ കാലമായി വിചാരിച്ചിരുന്നു. Dominor ഒരു good choise ആരുനെങ്കിലും weight കൂടുതലായി feel ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴണ് ഇവൻ ശ്രദ്ധയിൽ പെട്ടത്. ഫ്രണ്ട്സിനോടു ചോദിച്ചപ്പോ പലരും നെറ്റി ചുളിച്ചു. ചിലർ negative പറഞ്ഞു. Openion പറഞ്ഞവർകൊന്നും സത്യത്തിൽ ee bike അറിയുക കൂടി ഇല്ല. ശരി എന്തായാലും ഓടിച്ചു നോക്കാം എന്നു കരുതി ടെസ്റ്റ് drive അടിച്ചു. First impressions എനിക്ക് ഇഷ്ട്പെട്ടു. പിന്നെ പല reviews കണ്ടൂ. ഈ മചാൻ്റെ അടക്കം. Bikewale പോലുള്ള സൈറ്റിൽ പരതി. Negative ആയി wisor effective അല്ല എന്നു മാത്രേ കണ്ടുള്ളൂ. രണ്ടും കൽപ്പിച്ച് ഇവൻ്റെ ചേട്ടൻ ആയ SF 250 3 month മുൻപ് വാങ്ങി.
    ഓരോ തവണ ഒടിച്ചപോഴും മികച്ച ഒരു ബൈക്ക് ആയിട്ടാണ് തോന്നിയത്. ഈ റിവ്യൂ 100 percent കറക്റ്റ് ആണ്. മികച്ച ഒരു പ്രൊമോഷൻ ഇല്ലാതെ പോയതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ ഒരു 250 bike ആണിത്. 250 സിസി നോക്കുന്ന എല്ലാവരും ഈ ബൈക്ക് ഒന്ന് test drive നോക്കണം. Heating ഇഷ്യൂ ഒട്ടും തന്നെയില്ല. 4500km ഓടിച്ചു, Bangalore city and Highway both. Mileage 38 to 40. Cbr 250 ഒരു പടി മുൻപിൽ നികുമെങ്കിലും ഇപ്പം അതിനു ബദൽ ആയി consider ചെയ്യാവുന്ന ഒരു കിടുക്കാചി വണ്ടി ആണ് ഇത്. Built quality, style, refinement, mileage, punchy engine, headlights അങ്ങനെ എല്ലാം ഇതിൽ പൊളിയാണ്.

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว

      Woww❤️😍, Thank you brother ❤️

    • @shibus5216
      @shibus5216 ปีที่แล้ว

      Mobil no plz broo

    • @robinkvarghese5011
      @robinkvarghese5011 2 วันที่ผ่านมา

      V Strom or gixxer 250 which is best
      എന്റെ കയ്യിൽ v strom ഉണ്ട്
      പക്ഷെ ground ക്ലീറൻസ് ഒരു വിഷയം ആണ്

  • @Dm_m0to-
    @Dm_m0to- 3 ปีที่แล้ว +8

    Powereesh 💥🤘

  • @ananduv9469
    @ananduv9469 3 ปีที่แล้ว +2

    Ee video edutta stalam evida pattanamthittayil evidaayitta

  • @sreeharisuzuki3378
    @sreeharisuzuki3378 3 ปีที่แล้ว +2

    Editing pwoli 🥰🥰🥰🥰🥰

  • @manojc2176
    @manojc2176 3 ปีที่แล้ว +3

    Refinement ne kurich parayuo...??

  • @cheerupsouls5673
    @cheerupsouls5673 3 ปีที่แล้ว +11

    Bro Ningalde Videos Oke vere level , Quality 👌, You guys deserve more.❤️

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +1

    Suzuki 250 vs hoda 180 cc ethaanu bettar

  • @deadtrigger2k88
    @deadtrigger2k88 3 ปีที่แล้ว +1

    edakki olla comdey scene oke kandirikan nala rasaa🤗😘😍

  • @sachinr.p5869
    @sachinr.p5869 3 ปีที่แล้ว +5

    Service netwrk karanm aanu vilkathe,but nalla vandy aanu,better than dom 250 in terms of reliability,refinemnt,quality

  • @vishnuss4762
    @vishnuss4762 3 ปีที่แล้ว +4

    Mass 💥🔥

  • @spetznazxt
    @spetznazxt 3 ปีที่แล้ว +4

    fit and finishing 💯
    പതിവ് പോലെ നല്ല കിടിലം video ക്വാളിറ്റി 💯

  • @arjung3332
    @arjung3332 3 ปีที่แล้ว +1

    Pathanamthittayill yevide ane bro vide?

  • @adishdivakar6551
    @adishdivakar6551 3 ปีที่แล้ว +4

    Bro mahindra mojo 300 abs rivew chey....

  • @ranialbin5590
    @ranialbin5590 3 ปีที่แล้ว +2

    Powli bro kip it up 👍
    Powerdrifit (English youtube channel) video kannuna Feel 💥

  • @silpasacharya5699
    @silpasacharya5699 3 ปีที่แล้ว +3

    No words to say🔥❤️🔥

  • @midship12
    @midship12 3 ปีที่แล้ว +5

    NS ന്റെ ഒരു ചെറിയ കട്ട് ഉണ്ട് ടാങ്ക്.
    ലുക്ക് 👌.
    Bloopers 🤣🤣🤣🤣

  • @unnivijayanche4015
    @unnivijayanche4015 3 ปีที่แล้ว +2

    Njan 3 year aayitt gixxer 155 upayogikkunnu 40000km aayi vandi mothathil kollam but service onnum pora

  • @shijuzamb8118
    @shijuzamb8118 3 ปีที่แล้ว +6

    സുസുക്കി 250 യിൽ പൊളിച്ചു💥

  • @vinuvijayan8065
    @vinuvijayan8065 3 ปีที่แล้ว +2

    Review Ishtappettu❤️❤️❤️❤️

  • @angelort24
    @angelort24 3 ปีที่แล้ว +3

    Nice and simple ❤️

  • @ashifroshan7292
    @ashifroshan7292 3 ปีที่แล้ว +5

    5:05 thara access cheyyan aayitt 😅😅😅

  • @bijuvs46
    @bijuvs46 3 ปีที่แล้ว +2

    In trivandrum suzuki has changed 3 dealers from 2007 to 2020,no steady service and spareparts poor customer support

  • @AnenManav
    @AnenManav 2 ปีที่แล้ว +2

    Oru beginner nu edokkan pattonnna vandi ano

  • @abhishektoppian6004
    @abhishektoppian6004 2 ปีที่แล้ว +3

    Better than dominor 250 ,duke 250 .. Simple bike ... Looks super

  • @calculatingrider1527
    @calculatingrider1527 3 ปีที่แล้ว +2

    Pillon seat nu height kooduthal aanu atha aarum vamgathath

  • @AlisterVlogf25
    @AlisterVlogf25 3 ปีที่แล้ว +4

    Favourite bike

  • @sivaprasadps9041
    @sivaprasadps9041 3 ปีที่แล้ว +1

    Kidu review

  • @ashmith7986
    @ashmith7986 3 ปีที่แล้ว +16

    *The underrated one..😷*

  • @akkiibacker
    @akkiibacker 3 ปีที่แล้ว +2

    Superb 😀👍🏻🎉

  • @ajeeshkumar2775
    @ajeeshkumar2775 3 ปีที่แล้ว +2

    Domi 250 vs gixxer 250 le edu bike aa nalathe...??
    Plz pattukil onnu answer chiyu..!!

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +1

      If you are looking for features vise comparison, Domi 250.is the clear winner.... But..... If you ask me..... I will definitely say gixxer 250 is much much much better to ride..... The feel is very pleasant..... ❤️ So I felt gixxer 250 more impressive than the domi 250😇

  • @vishnupillai300
    @vishnupillai300 3 ปีที่แล้ว +4

    When it comes to reliability Honda and Suzuki are neck to neck...

  • @shivarajshibu7722
    @shivarajshibu7722 3 ปีที่แล้ว +2

    Indicator ippalum old model ale

  • @jjj_2007
    @jjj_2007 3 ปีที่แล้ว +4

    First ❤❤❤❤❤❤

  • @rishijith9250
    @rishijith9250 3 ปีที่แล้ว +8

    Bhaviyille Arun Smoki💓

  • @rgt2402
    @rgt2402 3 ปีที่แล้ว +4

    8:16 shey aa flow ang poi😂

  • @NAMELESS_BIKER
    @NAMELESS_BIKER 3 ปีที่แล้ว +1

    ❤️🔥

  • @manustalking8663
    @manustalking8663 2 ปีที่แล้ว +1

    5വർഷം മായി ജിxxer150 ഉപയോഗിക്കുന്നുണ്ട്(old model)നല്ല മൈലേജ് ഉണ്ട്.ഇപ്പോൾ പുതിയ gixxer250 നോക്കുന്നുണ്ട്. so റിവ്യൂ സൂപ്പർ❤️

  • @explorer8213
    @explorer8213 3 ปีที่แล้ว +1

    Camera work superanu

  • @vinurambo560
    @vinurambo560 3 ปีที่แล้ว +2

    Vandi nallath an services centre ann kuzpam..

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว

    Head light look pora duke model anel pwoli

  • @Edwinadam007
    @Edwinadam007 3 ปีที่แล้ว +3

    ❤️👍🏻

  • @sherinalex4288
    @sherinalex4288 3 ปีที่แล้ว +2

    Itss not athyavasham value for money,
    it is value for money 💰......👍

  • @akhilsuresh3784
    @akhilsuresh3784 3 ปีที่แล้ว +3

    ❤️

  • @sirajsaaj4696
    @sirajsaaj4696 3 ปีที่แล้ว +3

    ❤️❤️

  • @akhilshaji6229
    @akhilshaji6229 3 ปีที่แล้ว +2

    😍😍

  • @user-ic4pv3ru3m
    @user-ic4pv3ru3m 15 ชั่วโมงที่ผ่านมา +1

    എന്റെ കൈയിൽ v strom ഉണ്ട് പക്ഷെ height
    ഒരു പ്രോബ്ലം ആണ്,പക്ഷെ ഹൈവേ റണ്ണിംഗ് ഒരു പ്രോബ്ലം ഇല്ല
    V strom മാറ്റി gixxxer 250 എടുക്കുന്നത് ഗുണമാകുമോ?

    • @ONEDMALAYALAM
      @ONEDMALAYALAM  14 ชั่วโมงที่ผ่านมา

      Height issue mari kittum. Highway comfort Vstrom thanne anu

    • @user-ic4pv3ru3m
      @user-ic4pv3ru3m 14 ชั่วโมงที่ผ่านมา

      @@ONEDMALAYALAM ok ok thanks

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +2

    Tvs apache 200 vs Suzuki 250 ethaanu odikaan comfort

  • @athulsrahul4060
    @athulsrahul4060 3 ปีที่แล้ว +1

    Poli❤️

  • @jishnucv4385
    @jishnucv4385 3 ปีที่แล้ว +3

    ✨🔥🌼🌼

  • @adarshjchandran7266
    @adarshjchandran7266 3 ปีที่แล้ว

    Bro Duke 125 review chyuvo?

  • @snobinsno7116
    @snobinsno7116 3 ปีที่แล้ว +2

    Vandi odiyande bro
    Chase kanum

  • @musthafalp6286
    @musthafalp6286 3 ปีที่แล้ว +1

    On road price?

  • @lofi_sadless_life3148
    @lofi_sadless_life3148 3 ปีที่แล้ว +1

    Ante ponnju chetta njan qataril aan work cheyunnh evdthe delivery boys ee sathanathilaa delivery cheyunnhea anthaale

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว +1

    Kurach koodi size venamayirunnu.

  • @afsalsalim4911
    @afsalsalim4911 3 ปีที่แล้ว +2

    ❤️👍

  • @krp_mediakrptm8030
    @krp_mediakrptm8030 3 ปีที่แล้ว +1

    Price

  • @navami5935
    @navami5935 3 ปีที่แล้ว +3

    Vandi kollam .....❤️

  • @food-lt8iy
    @food-lt8iy 3 ปีที่แล้ว +4

    എന്താ റസം ❤️

  • @MalluViber
    @MalluViber 3 ปีที่แล้ว +2

    manoharam.....

  • @abhishekh2649
    @abhishekh2649 2 ปีที่แล้ว +2

    Gixxer is best in engine refinement and build quality

  • @midhunraj4660
    @midhunraj4660 3 ปีที่แล้ว +2

    Rev C FC radiyal tyre edutho😂
    Aaaa നെല്ല് പാടം location avdaaa

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +1

      Pathanamthitta konni route

  • @user-nq1nc8cn2e
    @user-nq1nc8cn2e 3 ปีที่แล้ว +4

    Bro kawasaki z900 bs6 review predishikamo. Not a jok♥️

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +3

      Pradheekshikkam but, time. Edukkum bro....Bike kittande.... 🥺

    • @user-nq1nc8cn2e
      @user-nq1nc8cn2e 3 ปีที่แล้ว +3

      @@ONEDMALAYALAM ok bro time eduthalum kuzhapammilla. Iam waiting 🤩🤩🤩♥️

    • @thetravelrider4086
      @thetravelrider4086 3 ปีที่แล้ว +1

      @@ONEDMALAYALAM bro I have come here😉

  • @abitech007
    @abitech007 3 ปีที่แล้ว +1

    ❤️😉

  • @selva_raj_1368
    @selva_raj_1368 3 ปีที่แล้ว +2

    Waiting fo RTR 2OO

  • @MegaRohan1987
    @MegaRohan1987 2 ปีที่แล้ว

    Whats your height bro?

  • @jithinjoseph655
    @jithinjoseph655 3 ปีที่แล้ว +2

    Me first

  • @alphamalluz7422
    @alphamalluz7422 3 ปีที่แล้ว +4

    Camera accessories enthellaam aan bro

  • @bat575
    @bat575 3 ปีที่แล้ว +3

    🤙

  • @kannuz.9723
    @kannuz.9723 3 ปีที่แล้ว +1

    Nice ബൈക്ക് ആ..... 😎✌️

  • @amalthomas1507
    @amalthomas1507 3 ปีที่แล้ว +1

    Brooo,
    Fz v3 or gixxer 155, which is best..!!

  • @mr_mechgod1286
    @mr_mechgod1286 3 ปีที่แล้ว +1

    ❤❤❤❤❤

  • @thetravelrider4086
    @thetravelrider4086 3 ปีที่แล้ว +1

    250cc bike engine water cooling akkamayirunhu pinne silencer oyichu baaki okke nalla look anu✌

    • @Dhanushss95
      @Dhanushss95 ปีที่แล้ว

      സുസൂക്കി Moto GP il ഓടുന്ന 1000സിസി വണ്ടിയിൽ use ചെയ്യുനത് socs ഫീച്ചർ ആണ്..അപോഴാണ് 250സിസി ഇൽ liquid cooled engine

    • @shalinimp1019
      @shalinimp1019 11 หลายเดือนก่อน

      Oil cooling kand pidichath suzuki aanu

  • @subinsubin901
    @subinsubin901 3 ปีที่แล้ว

    Churukki paranjal ellam oru base FZ il ninn thanne pole...😏😎

  • @raveger9941
    @raveger9941 3 ปีที่แล้ว +3

    Athu gixxer nekurichu ariyathonda. Athoru suzuki engine ollq vandi aanu man poli item anu enikku suzuki de girrer sf 250 orupaad ishttaya vandi aanu sf matramalla naked vertionum. Cbr illatha paksham ivanthanne aanu king

  • @DVD-st7ds
    @DVD-st7ds 3 ปีที่แล้ว +2

    155 review edammo

  • @maxaazi6964
    @maxaazi6964 3 ปีที่แล้ว

    👍

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +2

    നൈസ് വീഡിയോ

  • @amruthkrishnanv1424
    @amruthkrishnanv1424 3 ปีที่แล้ว +1

    Vandi adipoly lookanu

  • @fabianvelandia6595
    @fabianvelandia6595 3 ปีที่แล้ว +5

    Hola saludos desde Colombia 🇨🇴

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +2

      Nunca esperes un saludo de Colombia, pues es un gran placer aquí que 😍❤❤

  • @moviemaniac1553
    @moviemaniac1553 3 ปีที่แล้ว +1

    Ith njn ang eduthekua😎

  • @fahad8572
    @fahad8572 3 ปีที่แล้ว +2

    ബ്രോ ഇപ്പോ ഓകെ ആയില്ലേ. സ്‌ക്രച്ചു ഒക്കെ മാറിയിലേ.

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +1

      Ethu nerathe shoot chytha video aa😅😅