കണ്ണ് നിറയാതെ ഒരാൾക്കും ഇത് കാണാനാകില്ല😥|JASIYA ASHIQ|JASIYA ASHIQ VLOGS|JASIYA ASHIK|JASIYA NEWS

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #Jasiyaashiq#Jasiyaashiqvlogs#jasiyaashiqnews#

ความคิดเห็น • 239

  • @marhaba6668
    @marhaba6668 6 หลายเดือนก่อน +45

    അള്ളാഹുവിനെ സൂക്ഷിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏽

  • @ArunkumarKumar-un6ts
    @ArunkumarKumar-un6ts 6 หลายเดือนก่อน +132

    ഞാൻ 72 weight ഉണ്ടായിരുന്നു 24 age കഴിഞ്ഞപ്പോൾ കുറഞ്ഞു കുറഞ്ഞു 62 ആയി check ചെയ്തപ്പോൾ sugar പിന്നെ ഒരു വർഷം കഴിഞ്ഞു പിന്നെയും weight കുറയാൻ തുടങ്ങി cancer ആയിരിക്കുമോ എന്ന് പേടിച്ചു പിന്നെ രണ്ടും കല്പിച്ചു check ചെയ്തു tb ആയിരുന്നു 42 kg ആയി അത്യാവശ്യം height ഉണ്ട് എനിക്ക് 5,10 inch പിന്നെ tb യുടെ ഗുളിക 6 മാസം കഴിച്ചു ok ആയി ഇപ്പോൾ 70 kg weight ഉണ്ട് wife ഉപേക്ഷിച്ചു പോയി മരണം വരെ ചേർത്ത് പിടിച്ച ജെസിയയുടെ hus നല്ലൊരു മനുഷ്യൻ ആണ്, 🙏

    • @sabirap-9467
      @sabirap-9467 6 หลายเดือนก่อน

      Correct jesityude barhaav paaavam.sahikkanpattunnillla.namukk but njn appoyum.jasiyude vedios kananundaaayirunnu

  • @ashkarmk4274
    @ashkarmk4274 6 หลายเดือนก่อน +66

    ഇന്നാലില്ലാഹ്
    റബ്ബിന്റെ വിധിയെ ആർക്കും തടയാൻ ആവില്ല. അനുഭവം കൊണ്ട് പറയുകയാണ്. മരിച്ച ആളെ എനിക്ക് അറിയുക പോലും ഇല്ല എങ്കിലും പരലോക വിജയം റബ്ബ് എളുപ്പമാക്കിക്കൊടുക്കട്ടെ ആമീൻ 🥺

  • @kulsubeevi-nw3de
    @kulsubeevi-nw3de 6 หลายเดือนก่อน +207

    പാവം ജസീ അവൾ അള്ളാഹു ഖർബർ വിശാല മാഖി കൊടുടെ സ്വർഖനൽ വി അനുഗ്രഹി വടെ😫😫😫🤲🤲🤲

  • @busheerbush3497
    @busheerbush3497 6 หลายเดือนก่อน +157

    അളളാഹുവെ ജെസിയക്ക് സ്വർഗ്ഗം നൽകണെ..

  • @mujeebrahman1089
    @mujeebrahman1089 6 หลายเดือนก่อน +159

    ദുനിയാവിൽ നമ്മുടെ കൂടെ ഒരുപാട് പേർ കാന്നും പക്ഷെ ഖബർ എന്ന ഇരുട്ടറയിൽ ആരും നമുക്ക് കൂട്ടിന് ഉണ്ടാവുകയില്ല സൂക്ഷിച്ചു ദുനിയാവിൽ ജീവിച്ചാൽ പരലോകത്തിൽ നമുക്ക് രക്ഷപ്പെടാം

    • @jaaznahan2677
      @jaaznahan2677 6 หลายเดือนก่อน +18

      Avar treatmentinu cashinu vendiyanu avar chanel thudangiyee arudem munnil kai neetendathillalloo ennorth but maranapettapo ellarum vedio cheyth reachundukunnu

  • @Aljazin
    @Aljazin 6 หลายเดือนก่อน +23

    സ്നേഹനിധിയായ ഭർത്താവിന്റെ കയ്യിൽനിന്നും വായുദിപ്പോയദിൽ സങ്കടം 😢സ്വർഗം നൽകട്ടെ 🤲🤲

  • @raihanath6213
    @raihanath6213 6 หลายเดือนก่อน +34

    ഈ മോൾക്ക് വേണ്ടി ഞാനും പ്രാർത്ഥിച്ചിട്ടുണ്ട്പ്രാർത്ഥനയോടെ

  • @SainabaT-dh8kl
    @SainabaT-dh8kl 6 หลายเดือนก่อน +17

    പൊന്നുമോളെ 😭😭😭റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @s....n5725
      @s....n5725 6 หลายเดือนก่อน

      Aameen

  • @Dreamgirl1-mv5jo
    @Dreamgirl1-mv5jo 6 หลายเดือนก่อน +44

    അല്ലാഹുവേ ജാസിയാ ക്ക് സമാധാനവും സന്ദോഷവുമായ കബർ ജീവിതം കൊടുക്കണേ...ഒരുപാട് വേദന സഹിച്ചു പാവം....നാളെ ജന്നത്തുൽ ഫിർദൗസിൽ ഇവർ ഒരുമിക്കട്ടെ എന്ന് ദുആ ചെയ്യുന്നു 😔

    • @bankai_here
      @bankai_here 6 หลายเดือนก่อน +2

      Aameen

  • @saajifamilycreations
    @saajifamilycreations 6 หลายเดือนก่อน +74

    പാവം ആ മോള് നമ്മുടെ പ്രാർത്ഥന പ്രതീക്ഷിക്കുന്നു എന്നല്ലേ ഈ വീഡിയോ യുടെ അവസാനം പറഞ്ഞത് 😭😭🤲🤲ജാസി മോൾക് പരലോക ജീവിതം സന്തോഷം നിറഞ്ഞ താവട്ടെ ആമീൻ 🤲🤲🤲😭🥹

  • @Vsf75
    @Vsf75 6 หลายเดือนก่อน +53

    മനുഷ്യജീവിതം ഇത്രയേ ഉള്ളൂ.. ഒരു പനി വന്നു അസുഖം തിരിച്ചറിഞ്ഞു സഹോദരി മരണപ്പെട്ടിരിക്കുന്നു അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲 ആമീൻ...

  • @AadilaJaezaManzil
    @AadilaJaezaManzil 6 หลายเดือนก่อน +10

    Kazhivinte paramavathi dua 😢😢cheydu...rabb kond poyi😢😢..oru pakshe adhikam vedanipikandenu karuthi kaanum😢....allah kabar vishalamakate...randu pereyum sorgathil orumich kootate😢ameen

  • @faheempachu6047
    @faheempachu6047 6 หลายเดือนก่อน +5

    അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ ameen

  • @fathimap8089
    @fathimap8089 6 หลายเดือนก่อน +11

    മോളുടെ പാവം അള്ളാഹു പൊറുത്തു കൊടുക്കട്ടെ

    • @Achu-5-t3h
      @Achu-5-t3h 6 หลายเดือนก่อน

      അവൾ എന്തു പാപം ചെയ്തു.. ശവത്തിൽ കുത്താതെ ഇരിക്ക്

  • @saheermajeed601
    @saheermajeed601 6 หลายเดือนก่อน +2

    Aameen Aameen ya Rabbalalameen 🤲

  • @noushadsalu9165
    @noushadsalu9165 6 หลายเดือนก่อน +3

    Ameen

  • @sreelena8070
    @sreelena8070 6 หลายเดือนก่อน +23

    സത്യം പറഞ്ഞാൽ എനിക്ക് ഇയാളെ അറിയപോലും ഇല്ല.പക്ഷെ ഒരു പാട് വിഷമം തോന്നി ഈ വീഡിയോ കണ്ടപ്പോ.കാണണ്ട ന്നു തോന്നി ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ അപ്പോഴേക്കും ഇങ്ങനെ ദൈവേ 🙏🙏🙏

  • @jameelacv5517
    @jameelacv5517 6 หลายเดือนก่อน +4

    Allahu kabar vishalamaki kodukkatte Aameen

  • @Haifameril
    @Haifameril 6 หลายเดือนก่อน +4

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😢അള്ളാഹു കബറിടം വിശാലമാക്കി കബറിടം സ്വർഗപൂന്തോപ്പ് ആക്കി കൊടുക്കട്ടെ 🤲🏻🤲🏻😰😥

  • @jaseelam3129
    @jaseelam3129 6 หลายเดือนก่อน +14

    നാളെ സ്വർഗത്തിലും അവരെ ഒരുമിപ്പിക്കണേ റബ്ബേ.......🤲🏻🤲🏻🤲🏻

  • @sulaikhabeevi3380
    @sulaikhabeevi3380 6 หลายเดือนก่อน +4

    Ameen 🤲

  • @sanafathima613
    @sanafathima613 6 หลายเดือนก่อน +3

    Allahu kabar vishalamaki kodukkatte 🤲🏻🤲🏻🤲🏻

  • @ajmalkm7885
    @ajmalkm7885 25 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ

  • @AchuKv-hu4lf
    @AchuKv-hu4lf 6 หลายเดือนก่อน +14

    ആമീൻ 😥😥😥

  • @shahanahaseeb1381
    @shahanahaseeb1381 6 หลายเดือนก่อน +1

    Aameen

  • @rinshadjasheer3914
    @rinshadjasheer3914 6 หลายเดือนก่อน +3

    ആമീൻ🤲

  • @pushpakl2200
    @pushpakl2200 6 หลายเดือนก่อน +2

    ആമീൻ 😭🤲🤲🤲

  • @manuppamanuppa7129
    @manuppamanuppa7129 6 หลายเดือนก่อน +6

    അല്ലാഹുവേ ഖബർ വിശാലമാക്കണേ അല്ലാഹ് 🤲🤲🤲😭😭😭

  • @user-hu9pv6dz7b
    @user-hu9pv6dz7b 6 หลายเดือนก่อน +2

    Wamal mouthu illah rahlatun gaira annaha minal manzilil fani elal manzilil bakhi അല്ലാഹ് പരലോകം നന്നാക്കട്ടെ ആമീൻ

  • @RED_ROSE.192
    @RED_ROSE.192 6 หลายเดือนก่อน +12

    Ee video kurach dys munbulladhan maranathinthottumunbulladhalla

    • @ramsishefi213
      @ramsishefi213 6 หลายเดือนก่อน

      അതെന്നെ..

  • @misiriyaam7890
    @misiriyaam7890 6 หลายเดือนก่อน +1

    Aammeen Aammeen 🤲 🤲

  • @shaimashaim1158
    @shaimashaim1158 6 หลายเดือนก่อน +1

    Allahu swargam nalki anugrahikkatte ameen😢

  • @SleepyCrocodile-ww7dy
    @SleepyCrocodile-ww7dy 6 หลายเดือนก่อน +2

    Ameen😢

  • @haseenanaji7208
    @haseenanaji7208 6 หลายเดือนก่อน +30

    അള്ളാഹു മോളുടെ കബറിടം വിശാലമാക്കട്ടെ ആമീൻ

  • @ShenzasalahSalah-sd4kg
    @ShenzasalahSalah-sd4kg 6 หลายเดือนก่อน +1

    Ya Allah 😢😢😢 Aameen

  • @JamsheelaK-lp7py
    @JamsheelaK-lp7py 6 หลายเดือนก่อน +1

    Amin🤲🤲🤲🤲

  • @surmi361
    @surmi361 6 หลายเดือนก่อน +1

    Allaahu jasinde kabaridam Vishalamaakkatte sorgapoothoppakkatte aameen aameen yarabal aalameen

  • @SakeenaBanu-gd5ox
    @SakeenaBanu-gd5ox 6 หลายเดือนก่อน

    Ameen allahu swargam nalki anugrahikatte

  • @user-ew2co2yn5w
    @user-ew2co2yn5w 6 หลายเดือนก่อน +3

    🙏🙏🙏

  • @ggffdxjjjtggg616
    @ggffdxjjjtggg616 6 หลายเดือนก่อน +1

    🤲🤲🤲ആമീൻ 😭😭😭ആമീൻ 😢😢😢ആമീൻ

  • @hafsaptb3373
    @hafsaptb3373 6 หลายเดือนก่อน +5

    ഞാൻ യൂടൂബിൽ ഇടയ്ക്കു വരുന്നത് അവളുടെ എങ്ങനെ ഉണ്ട് എന്ന് അറിയാൻ വേണ്ടി. വിധി നമുക്ക് തടുക്കാൻ പറ്റില്ലല്ലോ. പടച്ചവനെ സ്വർഗം കൊടുക്കണേ.. ആമീൻ

  • @rahimbalkeesh753
    @rahimbalkeesh753 6 หลายเดือนก่อน +1

    Allahu aa parethayude kabr vishaalamaaki kodukkatte...nale nnameyumavareyum swargathil orumich kootate

  • @lalusworld2195
    @lalusworld2195 6 หลายเดือนก่อน +2

    Inshallah paraloka jeevitham swarga oorithamaakatte

  • @raseenapp587
    @raseenapp587 6 หลายเดือนก่อน +1

    Amin 😢

  • @waytoallah1667
    @waytoallah1667 6 หลายเดือนก่อน +3

    അല്ലാഹുവെ വേദനതിന്നവളാ ........😢
    സ്വർഗ്ഗം നൽകല്ലാഹ്

  • @kappadkitchen
    @kappadkitchen 6 หลายเดือนก่อน +1

    ആമിൻ 🤲🤲

  • @user-gy7zz7wo5i
    @user-gy7zz7wo5i 6 หลายเดือนก่อน +1

    Innallahiva innailaihi raji yoon paraloka jeevitham rahathakkikodukattee aameen aameen ya rabbal alameen 🤲🏻🤲🏻🤲🏻 allah ashikkakkum jasiyaummakkum dhairyam kodukaneee nadha!..🤲🏻🤲🏻🤲🏻

  • @rahoofhafeey2564
    @rahoofhafeey2564 6 หลายเดือนก่อน +1

    Ameen😢😢

  • @Respectamd10
    @Respectamd10 6 หลายเดือนก่อน +1

    Ameen😭😭😭

  • @bushrasiddique3383
    @bushrasiddique3383 6 หลายเดือนก่อน +1

    Kabar vishala makatt allahu sorgam naalkatte Aamee

  • @bindutomy5434
    @bindutomy5434 6 หลายเดือนก่อน +1

    Rip. 🌹🌹🙏🙏

  • @shahinathelakkadu105
    @shahinathelakkadu105 6 หลายเดือนก่อน +1

    Inna ലില്ലാഹി va inna ilaihi rajihoon.. Priya sahodariyude kabar jeevitham sarvashakthanaya rabh santhoshathilaki kodkatte... Aameen. Jeevanolam snehicha barthav aashikinum kudumbathinum sarvashakthan kshama nalki anugrahiktteee... Aameen.

  • @kunjutty.vlog-
    @kunjutty.vlog- 6 หลายเดือนก่อน +1

    🤲🤲

  • @RifuRiyu-bf7ep
    @RifuRiyu-bf7ep 6 หลายเดือนก่อน +1

    Allah🤲🤲🤲

  • @wahidwahid7776
    @wahidwahid7776 6 หลายเดือนก่อน +2

    Ponnumoil:allahu:sorgam:nailhe:anuhrahekkada:ameen🤲🏼🤲🏼🤲🏼🤲🏼😭😭

  • @foumithaek4476
    @foumithaek4476 6 หลายเดือนก่อน +1

    inna lillah...😢

  • @SajeenabSajeenaAshik
    @SajeenabSajeenaAshik 6 หลายเดือนก่อน +1

    Innalillahi va innalillahi rajihoon🤲

  • @mutthuptkarakkadkarakkad9949
    @mutthuptkarakkadkarakkad9949 6 หลายเดือนก่อน

    ആമീൻ

  • @RasiyaHussain-qt1nt
    @RasiyaHussain-qt1nt 6 หลายเดือนก่อน +1

    Allha kaberjeevitham santhoshathilakanee rabee😢

  • @balkeesbalki7867
    @balkeesbalki7867 6 หลายเดือนก่อน +1

    പാവം മോള് allah😭😭

  • @fathimalatheef1027
    @fathimalatheef1027 6 หลายเดือนก่อน +12

    മരിച്ച് പോയ കുട്ടിയെ കുറ്റം പറയാന്ന് പറയരുത് എൻ്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം മുടി കാണിച്ച് കൊണ്ടുള്ള ഫോട്ടോസ് ഇതിലുണ്ട് ഇത് എത്ര അന്യപുരുഷൻമാർ കാണുന്നുവോ. അത്രയും ശിക്ഷ നമ്മൾ ഖബറിൽ അനുഭവിക്കേണ്ടിവരും സൂക്ഷിച്ച എല്ലാവർക്കും നല്ലത്

    • @fathimalatheef1027
      @fathimalatheef1027 6 หลายเดือนก่อน +9

      പടച്ച റബ്ബ് എല്ലാ തെറ്റ് കുറ്റങ്ങളും പൊറ്ത്ത് കൊടുക്കട്ടെ ആമീൻ

  • @user-gg8qn4ju3z
    @user-gg8qn4ju3z 6 หลายเดือนก่อน +3

    മരണം അനുഗ്രഹം ആവും

  • @anjuvijay2033
    @anjuvijay2033 6 หลายเดือนก่อน +1

    ദൈവമേ 😢😢😢😢😢

  • @sahahinasadik1605
    @sahahinasadik1605 6 หลายเดือนก่อน +1

    Ammen

  • @sajeenasajeena8543
    @sajeenasajeena8543 6 หลายเดือนก่อน +1

    ഇന്നാലില്ലാഹി വൈന്നഇലൈഹി റാജിഊൻ മോൾക്ക് സ്വാർഗo 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hassannazeer3752
    @hassannazeer3752 6 หลายเดือนก่อน +2

    ആമീൻ 🤲

  • @FaseelaSajeeb-hu1vk
    @FaseelaSajeeb-hu1vk 6 หลายเดือนก่อน

    Aa molk allahu avideyum ashiqine thanne nalkatte 😭

  • @nafeesatmisriya5800
    @nafeesatmisriya5800 6 หลายเดือนก่อน +2

    Innalillhi va innalillahi rajihoon

  • @anshamam6889
    @anshamam6889 6 หลายเดือนก่อน

    allha ameen yarbleemi

  • @gangachandrakumar7856
    @gangachandrakumar7856 6 หลายเดือนก่อน

    ആദരാഞ്ജലികൾ 🙏

  • @user-ed2qh7si9o
    @user-ed2qh7si9o 6 หลายเดือนก่อน +2

    😢🤲😟

  • @shylabeevi5071
    @shylabeevi5071 หลายเดือนก่อน

    ❤❤

  • @hinayoosufk
    @hinayoosufk 6 หลายเดือนก่อน +2

    Dr marku oke avaru loan eduthu padicha cash thirichu pidikanam enna chindha mathrame ulooo alladhe oru rogine kanumbolum kooda pirapp enna nilakonnum kanan kazhiyilla 😢 cash vendidathoke onnu kannadachu nokiyorunnel aa sis nu matam vannayirunnenkilo, epol ella stage um kazhijhu padachonde vilikutharam nalki aa sis nammale vittu poi😢😢😢 hus nu shemikan um sahikanum ulla kazhiv nalkatei🤲🏻🤲🏻🤲🏻

  • @sarigasariga1175
    @sarigasariga1175 6 หลายเดือนก่อน +1

    🙏🌹

  • @asmasarkarparamb3510
    @asmasarkarparamb3510 6 หลายเดือนก่อน

    Sorkam koduth anugarhikkatte 🤲🤲

  • @najmaaboobacker9811
    @najmaaboobacker9811 6 หลายเดือนก่อน +1

    Innalillahi wainna ilahi rajioon

  • @sulaikha9310
    @sulaikha9310 6 หลายเดือนก่อน +1

    🤲🤲🤲

  • @preethisree1973
    @preethisree1973 6 หลายเดือนก่อน +1

    🌹🌹

  • @mujeebmuthu651
    @mujeebmuthu651 6 หลายเดือนก่อน +1

    🤲🏻🤲🏻

  • @aneesa9411
    @aneesa9411 6 หลายเดือนก่อน

    Innalilllahi va innaa ilaihi rajioon 🤲🤲🤲

  • @fayisumer6392
    @fayisumer6392 6 หลายเดือนก่อน

    Àmeenyarabbalaalameen❤❤❤🤲🤲🤲

  • @user-qf5bv5gt5v
    @user-qf5bv5gt5v 6 หลายเดือนก่อน

    Inna lillah va inlahi rajioon🥹Allahuve Kabr jeevitham vishalamakkanne😥🤲🏻

  • @user-rb5ze7db9l
    @user-rb5ze7db9l หลายเดือนก่อน

    ഈ വിവിയോ അരും ഇടരുത് അവൾക്ക് വേണ്ടി ദുഹ ചെയ്യുന്നു ഉണ്ട് അവളെ ഒരിക്കലും മറക്കു ല പിന്നെ അഷിക്ക് നെയും മറക്കു ല കാരണം അവൻ നല്ല വണ്ണം നോക്കി മരിപ്പിച്ചു

  • @ZayanFaisal-qh5dp
    @ZayanFaisal-qh5dp 3 หลายเดือนก่อน

    😔😔😔😔😔

  • @user-cp8bi9vs2s
    @user-cp8bi9vs2s 6 หลายเดือนก่อน

    *ഖബറിൽ ഉപകാരമായി ലഭിക്കാത്ത ഒരു കാര്യത്തിലും അത്യാവശ്യ അളവിലല്ലാതെ സുഖം എടുക്കാതിരിക്കലാണ് ബുദ്ധിയും രക്ഷയും.എന്നുവച്ചാൽ ഭക്ഷണം, വീട്, വിവാഹം എന്നിവയും മറ്റു വസ്തുക്കളും അത്യാവശ്യ അളവിൽ ചുരുക്കണം.കാരണം അതിൽ നിന്ന് വല്ലതും പ്രയോജനപ്പെടുത്തി ആസ്വദിച്ചാൽ അതിനോട് ഇണക്കവും പരിചയവും വന്നുചേരും. അത്തരക്കാർ മരിച്ചാലും അത് കാരണം ഭൗതിക ലോകത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുമത്രേ.പരലോകത്ത് വിജയമില്ലാത്തവനെ ഭൗതിക ലോകത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുകയുള്ളൂ. അല്ലാഹുമായിയുള്ള പരിചയവും അവൻ്റെ സ്മരണയും അവനോടുള്ള പ്രേമവും ഖബറിൽ മനുഷ്യനെ ഒരിക്കലും വിട്ടുപിരിയില്ല!(ഇമാം ഗസ്സാലി(റ)*

  • @miyazmuhammed
    @miyazmuhammed 6 หลายเดือนก่อน

    🤲🤲😭😭

  • @gopikaqkku1945
    @gopikaqkku1945 6 หลายเดือนก่อน

    Deepest condolences 😔🙏

  • @mariyamhomelyvlogs
    @mariyamhomelyvlogs 6 หลายเดือนก่อน

    😌🙏🙏

  • @Arifa-ef8cn
    @Arifa-ef8cn 6 หลายเดือนก่อน

    😢😢😢

  • @javasat7467
    @javasat7467 6 หลายเดือนก่อน

    😢😢😢🤲🏻🤲🏻🤲🏻

  • @afsalnajeem9175
    @afsalnajeem9175 6 หลายเดือนก่อน

    🤲🤲🤲🤲🤲

  • @ayishaat7506
    @ayishaat7506 6 หลายเดือนก่อน

    😭🤲

  • @user-vg1tp4iy6i
    @user-vg1tp4iy6i 6 หลายเดือนก่อน

    🤲🤲🤲🤲

  • @ranashammas.k6375
    @ranashammas.k6375 6 หลายเดือนก่อน

    😢🤲🏻

  • @AndunhikK
    @AndunhikK 6 หลายเดือนก่อน

    😢😢😢😢

  • @mahmoodanasrin1102
    @mahmoodanasrin1102 6 หลายเดือนก่อน

    😢😢

  • @burmasiddique8718
    @burmasiddique8718 6 หลายเดือนก่อน

    Innalillahi Vainna Ilaihi Rajiun

  • @JasishanJasi
    @JasishanJasi 6 หลายเดือนก่อน

    😭😭😭

  • @user-ki2wk7qj5h
    @user-ki2wk7qj5h 6 หลายเดือนก่อน

    🥺🥺🥺