Mannar Kala Murder Case | മാന്നാറിലെ കല കൊലപാതക കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Mannar Kala Murder Case : മാന്നാറിലെ കൊലപാതക കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ആയി നടക്കും. ചെങ്ങന്നൂർ ഡിവിഷന്റെ കിഴിൽ ഉള്ള മൂന്ന് സ്റ്റേഷനുകളിൽ ആയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി മൂന്ന് പ്രതികളും. ആദ്യഘട്ടത്തിൽ ജിനു മാത്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്.
    The interrogation of the accused in the Mannar murder case will be held at three police stations. Interrogation is going on at three stations under Chengannur Division. The three accused have thrown the dead body in the septic tank. In the first phase only Jinu confirmed this.
    #kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 23

  • @Syamala_Nair
    @Syamala_Nair 3 หลายเดือนก่อน +24

    വീടിന്റെ പരിസരം എന്തിന് വിടിന് തറയുണ്ടല്ലോ.അതിനു മുകളിലല്ലേ വീട്.പഴയ വീടല്ല.പുതിയ വീടാണ്.അയാളുടെ അച്ഛന്
    എല്ലാം അറിയാം.അയാളെ
    ചോദഽഠ ചെയ്യാത്തതെന്താണ്അന്ന്
    അയാൾക്ക് 54വയസ്സേയുളളു.
    സംഭവം നടക്കുമ്പോൾ.ഇപ്പോൾ
    69ഉംഅയാൾക്കാണ് ആ കുട്ടിയോട് ഏറ്റവും വിരോധം
    പുലയജാതിയിൽ പെട്ടതാണ് കുട്ടി
    അനിൽ ഈഴവനുംലഹള പതിവായിരുന്നു

    • @αααα-ω7β
      @αααα-ω7β 3 หลายเดือนก่อน +4

      Yes that is also my doubt

    • @Anugraha534
      @Anugraha534 3 หลายเดือนก่อน +2

      Ysa

    • @thewings9485
      @thewings9485 3 หลายเดือนก่อน

      Anil n thanna 40 vayas kanum apol aylud achan 52 vayas aa ullo

    • @jessyvarghese519
      @jessyvarghese519 3 หลายเดือนก่อน +1

      Correct, അപ്പനെ ചോദ്യം ചെയ്തു നോക്കട്ടെ

    • @Syamala_Nair
      @Syamala_Nair 3 หลายเดือนก่อน

      @@thewings9485 ശ്രീകലക്ക് അന്ന് 20 വയസ്സ്.സംഭവം നടന്നത്.15വർഷം മുമ്പ്.അന്ന് അനിലിന്
      25ൻറെയും മുപ്പതിൻറെയും ഇടയിൽ പ്രായം വരും.അവരുടെ
      മൂത്ത മകന് 17വയസ്സാണ്.നിങ്ങൾ പറഞ്ഞത് പോലെയെങ്കിൽ
      ഇപ്പോൾ അനിലിന് 58.or 59വരും.അച്ഛന്റെ പ്രായം 88
      ആകും.അത് കണ്ടാൽ മനസ്സിലാകുമല്ലോ18വയസ്സുള്ള പെണ്ണ് 4oകാരനെയാണോ
      പ്രണയിക്കുന്നത് സിനിമയിലും
      രണ്ടാം വിവാഹത്തിലും ഒക്കെ കാണാം.69വയസ്സായി എന്ന്
      അയാൾ തന്നെയാണ് പ്രമുഖ
      ചാനലിനോട് പറഞ്ഞത്.
      എൻറെ മനസ്സിൽ തോന്നിയ സംശയം ആണ് കമന്റ് ൽ കണ്ടത്
      ശരിയായിരിക്കാം തെറ്റായിരിക്കാം
      സംഭവം നടക്കുമ്പോൾ അയാളുടെ
      അച്ഛന്അതായത് 15വർഷം മുമ്പ്
      54വയസ്സാണ് പുരുഷനെ സംബന്ധിച്ചിടത്തോളം അത്
      നല്ല ആരോഗഽമുളള സമയം തന്നെ. അയാൾ എല്ലാം plan
      ചെയ്തതാവാം.ശരിയായ വിവാഹം നടന്നിട്ടില്ല അവൾ
      പുലയ സ്ത്രീ യും അനിൽഈഴവ
      യുവാവുമാണ്.വീട്ടുകാർ എതിർപ്പുണ്ടായിരുന്നുഒഴിവാക്കാൻ.വേറെ വഴിയില്ലല്ലോ സതഽഠ
      തെളിയട്ടെ എന്തായാലും

  • @RejithPillai-x4k
    @RejithPillai-x4k 3 หลายเดือนก่อน +2

    ദൃശ്യം മൂവി ഇറങ്ങിയത് 2013 ൽ ഇ കൊല നടന്നത് 2009 മിക്കവാറും 2009 മുതൽ 2013 വരെ ആ deadbody അവിടെ തന്നെ ഉണ്ടായിരുന്നിരിക്കണം.... ഇ മൂവി ഇയാൾ കണ്ടതിനു ശേഷം അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ഇ ബോഡി ഇവിടെ നിന്ന് ഉറപ്പായും മാറ്റിയിട്ടുണ്ടാകും sure 👍👍👍

  • @ajayakumar2025
    @ajayakumar2025 3 หลายเดือนก่อน +2

    ആദ്യം ചെയ്യേണ്ട കാര്യം ഇപ്പോൾ ചെയ്തു എന്ന് മാത്രംആദ്യം തന്നെ ഈ മൂന്ന് പ്രതികളും ഒന്നിച്ച് ബന്ധപ്പെടാതെ ഇരിക്കാനുള്ള കാര്യങ്ങൾ പോലീസ് ചെയ്യേണ്ടതായിരുന്നു

  • @meritgirl
    @meritgirl 3 หลายเดือนก่อน +6

    ആ വീടിന്റെ തറയിൽ കാണും

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 หลายเดือนก่อน +2

    കലയെ കുഴച്ചിട്ട സ്ഥലത്താണ് അനിൽ കുമാർ വീട് പണിഞ്ഞെന്ന് തോന്നണത് നീട് പൊളിച്ച് ജേസീബി ഉപയോഗിച്ച് നടത്താൻ പോലീസ് തെയ്യാറായാൽ സത്ത്യം പെട്ടന്ന് പുറത്ത് വരും

  • @santhoshap3956
    @santhoshap3956 3 หลายเดือนก่อน +7

    അവടെ വീട്ടു കാർക്ക് വേണ്ട പോലീസ്‌ പിന്നെ എന്തിനാ

    • @nidhinads6728
      @nidhinads6728 3 หลายเดือนก่อน +5

      Kolapathakm swyame anneshikn policen right und..pinne hus nte vtln prsnm nd llathath kalyk vtkr und avrk avsym aan

    • @nishabaiju4606
      @nishabaiju4606 3 หลายเดือนก่อน +1

      ക്രൈം സ്റ്റേറ്റ് ആണ് അന്വേഷിക്കുന്ബത്. Complaint venda.

    • @Ann-go4vs
      @Ann-go4vs 3 หลายเดือนก่อน +1

      വീട്ടുകാർക്ക് വേണ്ടെങ്കിലും she was a human being...justice

  • @sumanair9317
    @sumanair9317 3 หลายเดือนก่อน +1

    Her husband the main accused might have buried the body under the foundation of the new house...like the Drishyam movie!!

  • @SreeHari-u6j
    @SreeHari-u6j 3 หลายเดือนก่อน +1

    anchor news reporter style vere pole

  • @user-ie1gh2dm5x
    @user-ie1gh2dm5x 3 หลายเดือนก่อน +3

    15 varsham, swantham kunjum, ammayum, natukarum aa penninne pazhi paranju.... Vrithikettaval enn mudrakuthi.... Ellam kettum kandum aaa shareeram avarde visarjathinullil kidannu. Ethra dukhakaramaaya maranam. Avan avalde mukalil puthiya veed vechu, puthiya Pennine ketti, sughamayi jeevichu.

    • @Blj791
      @Blj791 3 หลายเดือนก่อน

      Avante sukham itodu koodi theernu satyam thelinjal aa makan thanne avane thallipparayum pinne avane ellavarum verukkum

  • @Sreejith_calicut
    @Sreejith_calicut 3 หลายเดือนก่อน +11

    ദൃശ്യം സിനിമ കണ്ടതിനു ശേഷം ബോഡി അവിടുന്ന് മാറ്റി കാണും അതു മാത്രം അല്ല അതിൽ മോഹൻലാൽ പറയുന്ന പോലെ അതിൽ എന്നിൽ അലിഞ്ഞു തീരും

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน +5

      അപ്പോൾ ജിത്തുവിനെ പൊക്കണം 😂

    • @abid.alameen1904
      @abid.alameen1904 3 หลายเดือนก่อน

      😂​@@SajiSajir-mm5pg

    • @Blj791
      @Blj791 3 หลายเดือนก่อน

      Cinema alla real life ,😓