അനിൽകുമാറിന്റെ മക്കളുടെ വിവരം തേടി ശിശു സംരക്ഷണ സമിതി | Mannar murder

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • ആലപ്പുഴ മാന്നാറിലെ കല കൊലപാതകത്തിൽ ഒന്നാം പ്രതിയായ അനിൽകുമാറിന്റെ മക്കളുടെ വിവരം തേടി ശിശു സംരക്ഷണ സമിതി | Mannar murder

ความคิดเห็น • 21

  • @susanpalathra7646
    @susanpalathra7646 2 วันที่ผ่านมา +38

    കലയുടെ മകന് കൗൺസലിംഗ് അത്യാവശ്യമാണ്.

  • @parvathysanthosh5603
    @parvathysanthosh5603 2 วันที่ผ่านมา +21

    ഞാനും ഇതാണ് ആഗ്രഹിച്ചത് . ആ കുഞ്ഞിന് ഇത് അത്യാവശ്യം ആണ്.

  • @JaikrishVlogs
    @JaikrishVlogs 2 วันที่ผ่านมา +26

    പാവം മക്കൾ മൂത്തമകൻ സംസാരിക്കുന്നതു കണ്ടപ്പോൾ വലിയ വിഷമം തോന്നി നല്ല കാര്യം അവർക്ക് ഒരു സമാധാനം കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്

    • @saleem.k717
      @saleem.k717 2 วันที่ผ่านมา +2

      മകന് വിക്ക് ഉള്ളത് കൊണ്ട് സംസാരിക്കാൻ കഴിയാതെ വരുന്ന മാനസിക വിഷമം കണ്ടിട്ടും ചില ഞ്ഞരമ്പ് രോഗികൾ ആ കുട്ടിയെ കളിയാക്കുന്നു.

  • @anjaliarun9659
    @anjaliarun9659 2 วันที่ผ่านมา +11

    നല്ലത് 👌🏻👍🏻❤

  • @Achu-jh8dn
    @Achu-jh8dn 2 วันที่ผ่านมา +5

    അതേ ആ 3 കുട്ടികൾക്കും എല്ലാരുടെയും സഹകരണം ഉണ്ടാകണം പ്രേത്യേകിച്ചു ആ നാട്ടിലെ നാട്ടുകാർ,school.

  • @user-gs6be8uz7t
    @user-gs6be8uz7t วันที่ผ่านมา +6

    അതെ ആ മോന് അത്യാവശ്യം ആണ്,

  • @Hsihtar862
    @Hsihtar862 3 วันที่ผ่านมา +24

    Good job... Shishuvikasana vakuppu...

  • @kiranbabu1284
    @kiranbabu1284 3 วันที่ผ่านมา +1

    Indirect questioning?

  • @smithacv5404
    @smithacv5404 2 วันที่ผ่านมา +3

    ഏറ്റവും നല്ല തീരുമാനം പാവം പൊന്നുമക്കൾ❤

  • @nivus-world.
    @nivus-world. 2 วันที่ผ่านมา +1

    👍👍

  • @rosem3182
    @rosem3182 วันที่ผ่านมา +1

    ഇവന്റെ അല്ലെ മക്കൾ...
    അപ്പോൾ കൗൺസിലിൻ കൊണ്ടും വലിയ കാര്യം ഇല്ല..... വെള്ളം പോകും വഴിയേ മീൻ പോകു എന്ന് ചൊല്ല് ഉണ്ട്‌... നല്ല മക്കളും ഉണ്ട്‌

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 วันที่ผ่านมา +1

    Appo keralathil ithuvareyundaya Ella cassilum enthe ee nadapadi undayilla. Avideyokke kuttikal undayallo😮 enthayalum ippozhengilum neram veluthallo😢😢😢😢😢

    • @rosem3182
      @rosem3182 วันที่ผ่านมา

      ഞാനും ഓർത്തു ഈ കാര്യം 👍🏽

    • @rosem3182
      @rosem3182 วันที่ผ่านมา

      എല്ലാ കുറ്റവാളികളുടെയും മക്കളെ വരുത്തി വലിയ ഒരു മോട്ടിവേഷൻ... അല്ലേൽ ധ്യാനം പോലെ നടത്തണം ഫലം കാണും ഉറപ്പ്

  • @omanaomana8430
    @omanaomana8430 2 วันที่ผ่านมา

    Kakkayude mammenu vennum kodukkan

  • @aparnashekhar543
    @aparnashekhar543 3 วันที่ผ่านมา +15

    ഈ പിള്ളേരെപ്പോലെ അല്ലേ അറസ്റ്റിലായവരുടെ മക്കളും, അവരുടെ കാര്യമോ? അവർക്ക് കൗൺസിലിംഗ് ഇല്ലേ. അവർക്ക് എറിയാൻ പൈസായില്ലാത്തവർ ആയിരിക്കും അല്ലെ 🤦‍♀️

    • @simijayaraj5447
      @simijayaraj5447 2 วันที่ผ่านมา +19

      യ്യോ എന്നാൽ ഈ കേരളത്തിലെ മുഴുവൻ ക്രിമിനൽ സിന്റെ യും കുട്ടികൾക്കും കൊടുത്തു വരുമ്പോൾ

    • @KL05-USA-Edits
      @KL05-USA-Edits 2 วันที่ผ่านมา +8

      Criminal case cheyyunnavar makkale orkkanam

    • @sintokk9317
      @sintokk9317 2 วันที่ผ่านมา +1

      ​@@simijayaraj5447ninakum kuttikal illae
      Kuttikal aarude aayalum kuttikal aanu...ninte swabhavam pole aakashitikkan counseling venam...

    • @simijayaraj5447
      @simijayaraj5447 2 วันที่ผ่านมา

      @@sintokk9317 എങ്കിൽ നീ ഒരു കാര്യം ചെയ് ക്രിമിനൽസിന്റെ കുട്ടികളെ കണ്ടുപിടിച്ചു കുട്ടികൾക്ക് counselling nu ഏർപ്പാട് ചെയ്യെടാ. വേണമെങ്കിൽ രണ്ട് ക്രിമിനൽ സിന്റെ നമ്പർ തരാം രണ്ട് ഭാര്യമാരും 5 കുട്ടികളും ഉണ്ട് സ്ഥലം കുമ്പളങ്ങി ഒരുത്തനെ കുത്തി കൊന്നു വയറു കീറി തോട്ടിൽ കുഴിച്ചിട്ടതാ . അതിൽ രണ്ടാമത്തെ ഭാര്യയാ വയറു കീറി കുടൽ എടുത്തത് ഭാര്യ ജെയിലിൽ നിന്നും വന്നു ഇവുടെ ആരും കൗൺസിലിംഗിന് വന്നില്ലേ നീ മുൻ കൈ എടുത്തു കൊടുത്തു നോക്കു 👍🏻