The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
ശരത് സാറെ അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു ഒരിക്കലും കേൾക്കാത്ത വിശദികരങ്ങളോടെ പറഞ്ഞു തന്ന ദേവിയുടെ ജനനവും രൂപവും ദരികനെ കൊല്ലാൻ പോകുന്നതും ഒക്കെ കുഞ്ഞു കഥ ആയി കേട്ടിട്ടുണ്ട് മുന്ന് നാലു വരികൾ ആയി ഇത് ഒരിക്കലും മറക്കത്തില്ല അങ്ങയെ സഷ്ടാഗം നമസ്കരിക്കുന്നെ 🙏🙏🙏🙏🙏🙏എന്തൊരു അറിവ് 🙏🙏🙏🙏🌹
പ്രണാമം ഗുരുനാഥ അങ്ങ് പറഞ്ഞു തരുന്ന ഈ കഥകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏🙏 ഞാൻ ഒരു ദേവീ ഭക്ത ആണ് നിത്യവും ശ്രീ മഹാ ഭദ്രകാളി സഹസ്രനാമം ചൊല്ലുന്ന ആളാണ് പക്ഷെ അതിന്റെ അർത്ഥം അറിയാതെ ആണ് ചൊല്ലുന്നത് 🙏ദയവായി അങ്ങ് ശ്രീ മഹാ ഭദ്രകാളി സഹസ്രനാമ സ്തോത്രത്തിന്റെ അർത്ഥം വ്യാഖ്യാനിച്ച് പറഞ്ഞു തരുമോ gurunadhaa🙏🙏🙏🙏
എത്ര രസകരമായിട്ടാണ് പറഞ്ഞു തരുന്നത് , രണ്ടര മണിക്കൂറോളം ഒറ്റയിരുപ്പിനിരുന്നു കേട്ടു. ഈ കഥകളെല്ലാം രൂപങ്ങളായി മനസ്സിൽ കണ്ടു അത്ര വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത് , ചില രംഗങ്ങളൊക്കെ ശരിക്ക് ചിരിയുളവാക്കി, ഈ കഥകളൊക്കെ കേൾക്കാൻ അമ്മ ഭാഗ്യം തന്നുവല്ലോ, മനോഹരം, എത്ര സുഖം കേൾക്കാൻ നന്ദി
ശരത് സാറേ അങ്ങെയുടെ ഈ പ്രഭാഷണം വളരെ ആസ്വാദ്യകരമാണു. കേട്ടു തൂടങ്ങിയിട്ടധികമായിട്ടില്ല.എന്നാലിനി കിട്ടിയ അവസരം ഏല്ലാം കേൾക്കണം എന്നും നിശ്ചയിച്ചു. നന്ദി . നമസ്ക്കാരം. ഓം നമോ നാരായണായ. അമ്മേ ശരണം ദേവീ ശരണം.
"Despite the video being two years old, it felt like a timeless discovery for me today. The profound explanations reached my soul, making it a captivating experience. Thank you for creating content that transcends time and continues to inspire."
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
ഇത്രയും സന്തോഷത്തോടെ രസത്തോടെ അതിലുപരി ഭക്തിയോടെ ശ്രീഭദ്രകാളി മാഹാത്മ്യം കേട്ടിട്ടേയില്ല. ഒരുപാട്നന്ദി 🙏🙏🙏🙏🙏🌼🌼🌼💐💐💐💐💐
സർ, രാജരാജേശ്വരീ ചൂർണികാ കൂടി ഒന്നു പാരായണം ചെയ്യുമോ?
@@vpsnair392 ⁰
ഇത്രയും ഈശ്വരിയാ കാര്യം മനുഷ്യൻ ക് പറഞുകൊടുക്കുന്ന സാർ നു ജന്മം നൽകിയ മാതാ പിതാവിന് കോടി കോടി നമസ്കാരം സാർ പറയുവാൻ വാക്കുകൾ ഇല്ല
ശരത് സാറെ അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു ഒരിക്കലും കേൾക്കാത്ത വിശദികരങ്ങളോടെ പറഞ്ഞു തന്ന ദേവിയുടെ ജനനവും രൂപവും ദരികനെ കൊല്ലാൻ പോകുന്നതും ഒക്കെ കുഞ്ഞു കഥ ആയി കേട്ടിട്ടുണ്ട് മുന്ന് നാലു വരികൾ ആയി ഇത് ഒരിക്കലും മറക്കത്തില്ല അങ്ങയെ സഷ്ടാഗം നമസ്കരിക്കുന്നെ
🙏🙏🙏🙏🙏🙏എന്തൊരു അറിവ് 🙏🙏🙏🙏🌹
വേതാളത്തെ വർണ്ണിക്കുന്നിടമൊക്കെ എത്ര സരസമാണ്. നന്നായി ആസ്വദിക്കാൻ കഴിഞ്ഞു പൊന്നമ്മ ദേവിയുടെ അവതാരവും സാഹസങ്ങളും 🙏🙏🕉🕉🕉
ശരത് മാഷേ, ഇത്രയും വലിയ അറിവ് പകർന്നുതന്ന തിന് പ്രണാമം അർപ്പിക്കുന്നു
പ്രണാമം ഗുരുനാഥ അങ്ങ് പറഞ്ഞു തരുന്ന ഈ കഥകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏🙏 ഞാൻ ഒരു ദേവീ ഭക്ത ആണ് നിത്യവും ശ്രീ മഹാ ഭദ്രകാളി സഹസ്രനാമം ചൊല്ലുന്ന ആളാണ് പക്ഷെ അതിന്റെ അർത്ഥം അറിയാതെ ആണ് ചൊല്ലുന്നത് 🙏ദയവായി അങ്ങ് ശ്രീ മഹാ ഭദ്രകാളി സഹസ്രനാമ സ്തോത്രത്തിന്റെ അർത്ഥം വ്യാഖ്യാനിച്ച് പറഞ്ഞു തരുമോ gurunadhaa🙏🙏🙏🙏
എത്ര രസകരമായിട്ടാണ് പറഞ്ഞു തരുന്നത് , രണ്ടര മണിക്കൂറോളം ഒറ്റയിരുപ്പിനിരുന്നു കേട്ടു. ഈ കഥകളെല്ലാം രൂപങ്ങളായി മനസ്സിൽ കണ്ടു അത്ര വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത് , ചില രംഗങ്ങളൊക്കെ ശരിക്ക് ചിരിയുളവാക്കി, ഈ കഥകളൊക്കെ കേൾക്കാൻ അമ്മ ഭാഗ്യം തന്നുവല്ലോ, മനോഹരം, എത്ര സുഖം കേൾക്കാൻ നന്ദി
താങ്കളുടെ പാരായണം തുടങ്ങിയ കേട്ട് ഇരിക്കാൻ വളരെ രസവും ഭക്തിയും സന്തോഷവും മനസ്സിനെ കിട്ടുന്നു 🙏🙏🙏
🕉കാളിയമ്മയുടെ അവതാരവും വർണ്ണനയും എത്ര സുന്ദരം. ഞങ്ങളുടെ കുലദേവത ശ്രീഭദ്രകാളിയമ്മ , നീണ്ടൂർക്കാവിലമ്മയാണ്.അമ്മയുടെ ചരിതം ഇത്രയും നന്നായറിയാൻ ഇപ്പോളാണ് സാധിച്ചത്. എന്റെ നീണ്ടൂർക്കാവിലമ്മേ,ചെറുവള്ളിക്കാവിലമ്മേ,മണർകാട്ടുകാവിലമ്മേ, പേരൂർക്കാവിലമ്മേ, പാറേത്തുരുത്തിക്കാവിലമ്മേ പൊന്നമ്മദേവി കരുണയോടെ പൊന്നുമക്കൾക്ക് കാവലായിരിക്കണേ🙏🙏🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.
നമിക്കുന്നു ശരത് സാറേആപാദങ്ങളിൽ ഇത്രയും ഭക്തിരസത്തോടെ പറഞ്ഞുതരുന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Hare Guruvayurappa Amme narayana Devi narayana Lakshmi narayana Bhadre narayana
ഭദ്രകാളിയുടെ പടപുറപാട് മനസ്സിൽ കണ്ട ഞാൻ എന്നെ തന്നെ മറന്നു ദേവിയിൽ എത്തി 🙏🙏🙏🙏🙏🙏
Njanum🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏
Hare Krishna....🙏🙏 Bhagavane... 🙏🙏Amme..Bhadhrakali.....🙏🙏🙏🙏,Ellavareyum Namaskkarikkunnu...🙏🙏 Valare..Bhagyam..
..Punnyam...🙏🙏🙏,Sharath Sir....Namaskkarikkunnu...🙏🙏🙏🙏🙏😍... Congratulations...🙏🙏🙏
Hare Krishna hare Krishna hare Krishna hare Krishna hare
അറിവിൻ്റെ ഭണ്ഡാരമായ ശരത് സാറേ നമോസ്തുതേ.. ഒരു ചാക്യാർകൂത്തിൻ്റെ ഫീല് കിട്ടി.. വളരെ നന്ദി..ദേവീ ശരണം.. ഗുരുവായൂരപ്പാ ശരണം..🙏🙏🙏🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🦁🦁🦁
Namaskaram 🙏🏻🙏🏻🙏🏻
Manassu niranjhu sir🙏🏻🙏🏻🙏🏻
Ammmmaaaaaa sharanam 🙏🏻🙏🏻🙏🏻
ശരത് സാറേ നമിക്കുന്നു. വളരെ സന്തോഷം പറയാൻ പറ്റാത്ത സന്തോഷം!
നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശരത് സാറേ
അങ്ങെയുടെ ഈ പ്രഭാഷണം വളരെ ആസ്വാദ്യകരമാണു.
കേട്ടു തൂടങ്ങിയിട്ടധികമായിട്ടില്ല.എന്നാലിനി
കിട്ടിയ അവസരം ഏല്ലാം കേൾക്കണം
എന്നും നിശ്ചയിച്ചു.
നന്ദി . നമസ്ക്കാരം.
ഓം നമോ നാരായണായ.
അമ്മേ ശരണം
ദേവീ ശരണം.
ദേവീ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
നമസ്തേജി,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായaണ ഭദ്രേ നാരായണ 🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പൻ
Amme sharanam devi sharanam
Hare...Guruvayurappa....🙏🙏 Bhagavane.... Namaskkarikkunnu...🙏🙏🙏Namaskkarikkunnu....🙏🙏🙏 Sharath Sir....🙏🙏🙏,Om Namashivaya........🙏
Krishna Guruvayurappa,...🙏🙏🙏🙏🙏
Hare Krishna 🙏 Om Namo Narayanaya 🙏 Amme Sharanam 🙏 Thank you so much Sharath Ji 🙏
Amme Narayana Devi Narayana.
അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി നാരായണ ഭദ്ര നാരായണ
Amme ShreeBadre Reksh,Reksha MahaDevi ✨️🙏 🙏 🙏✨️
അമ്മേ നാരായണ
വളരെ സന്തോഷം🙏
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ഗുരുവയുരപ്പാ🙏🙏🙏🙏🌹🌹🌹🌹🌹അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
🙏 ഓം നമ:🙏
Hare krishna 🙏 ♥️
Om kleem krishnaya namah 🙏 😊
Hari Ohm Narayana , Amme Narayana, Devi Narayana, Lakshmi Narayanaya, Badhre Narayana, 🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം🙏🏿 അമ്മേ ശരണം🙏🏿🙏🏿🙏🏿
അമ്മേ നാരായണാ....
ഓം ഭദ്രകാള്യൈ നമ
ഹരേ ഗുരുവായൂരപ്പാ ശരണം
ഭക്തി സാന്ദ്രമായ അവതരണം,അവാച്യമായ അനുഭൂതി പകർന്നു തന്ന അങ്ങേക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു പ്രണാമം!
Amme sarenem ,Devi sarenem. . 🙏🙏🙏 , valere nannayi angude prsbhashenm.
പൊന്നു ഗുരുവായൂരപ്പാ ശരത് സാർ നെയ്.ഗുരുവായൂരാമ്പലത്തിൽ വെച്ച് ഒന്നു കാണാൻ കഴിയണം കണ്ണാ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sarath ji Pranamam, Hare Krishnaaa
ആദ്യമായി കേൾക്കുകയാണ് ഭദ്ര കാളി മഹാത്മ്യം അവതാരസമയംഅമ്മേ ശരണം
Ethrayum lalithamayi Ammayude avirbhavavum padapurappadum paranju thannathine kodi kodi pranamum
🙏 അമ്മ കുലദെവഠ നമസ്കാരം നാരായണ നാരായണ നാരായണ നാരായണ നാരായണ നമസ്കാരം 🌹🪔🌹🦆🦆🦆🦆🦆🙏
വളരെ ഭക്തിയോടെ ഇത് കേൾക്കാൻ സാധിച്ചു അങ്ങക്ക് നൂറ് കോടി നന്ദി 🙏🙏🙏🙏
Bhaktiyil aaradicha bhagawan 🙏🙏🙏🙏
Thankyou sir
Amme sharanam.No words
Pranamam Sarathji😊
Amme... sharanam
HareGuruvayurappa sharanam🙏🙏🙏Amme Sharanam🙏🙏🙏
Sarathe deviyepatti varnikupol angu anubhavilkunna santhosham njgalkum anubhavikkan kazhiyunnudu hari om
അമ്മേ ശരണം
ദേവി ശരണം
SreeBhadre Saranam🙏🙏🙏 Akathalathileku ee athimanoharamayaSreeBhadracharitham ,,,athisundharamayi ethichuvallo Sarath ji Janmapunyam
Kodi Nandhi ee Anaswara Kavya m Arthasahithamayi ,avatharippich
KALISAPTHASATHI ,Mahastoramvivaricha thankyou
Namaskaramm✨️🙏✨️
ശരത് ജി പ്രണാമം
ശരത് ജിയുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് നമിയ്ക്കുന്നു
അമ്മേ മഹാമായേ 🙏🙏🙏
Very interesting and informative.
Hare krishna
Thanks a lot sir
ശരത്തിന് വളരെയധികം നന്ദി അറിയിക്കുന്നു 🙏🙏🙏
Hare Krishna 🙏 hare Krishna 🙏 Amme sharanam 🙏🙏 Devi sharanam 🙏🙏
Onnum parayanilla. Great effort. 🙏🙏🙏🙏
Hare.Guruvayoorappa...Namaskarikkunnu..Bhagavane...Sree Valayanatte Bhagaxathi Amme Namaskarikkunnu.....Wonderfully. Namasthe Sir.
ഓ...'' അന് ഗുരുവായൂരിൽ നിന്ന് കിട്ടിയ കണ്ണന്റെ ഫോട്ടോ .... ദാ... ഹരേ ... കൃഷ്ണാ ..... 🙏🙏🙏 അമ്മേ ...നാരായണാ... 🙏🙏🙏
Hare guruvayàrappà saranam
Amma saranam
ശരത് നു നമസ്കാരം 🙏... അമ്മേ ശരണം 🙏
അമ്മേ ശരണം 🙏🏻
Hare krishna namo namo devya namo namo....wonderful sir devi sharanam
Krishnaaaaaaaaa🙏🙏🙏🙏🙏❤️❤️❤️❤️❤️
ഹരേ ഗുരുവായൂരപ്പാ 🙏 അമ്മേ ശരണം 🙏
Your narration of Badrakali Mahatmyam so powerful we can feel the bakthi from Tiruchchirappalli
ദയവായി അങ്ങ് ശ്രീ മഹാ ഭദ്രകാളി സഹസ്ര നാമ സ്തോത്രത്തിന്റെ അർത്ഥം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു 🙏താഴ്മയോടെ അപേക്ഷിക്കുന്നു ഗുരോ
Pranamam sir thanku so much 🙏🏾🙏🏾🙏🏾🙏🏾🙏🏾
Hare Krishna 🙏 nalla resam ayirunnu kelkkan Edatharikathu kavil Amme saranem
ഭദ്രേ ശരണം 🙏
നമസ്കാരം🙏അമ്മേ നാരായണ,🙏🦚🌹
thank you sharathjee.
Hare krishna hare krishna pranamam
Amme narayani bhadrakali namosthuthe
കാളികാളി മഹാകാളി ഭദ്രകാളി നമസ്തുതേ :
അമ്മേ നാരായണാ..🙏🙏🙏🌹
Amme saranam🙏🙏🙏🙏
ദേവി ശരണം
ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ ❤️
Hari Om🙏
The word 'sincerity' can be understood when we hear Sharath sir's satsang. 🙏
Hare Guruvayurappa🙏
Radheshyam radheshyam radheshyam shyam harekrishña A
Namaskaram sarathji.badrakali sthuthi kelkan kazhinju.valare santhosham
Amma Davi🙏
Harekrishna 🙏🙏🙏🙏
Hare krishnaaaaaaa
"Despite the video being two years old, it felt like a timeless discovery for me today. The profound explanations reached my soul, making it a captivating experience. Thank you for creating content that transcends time and continues to inspire."
Om. Bhadrakaliyae. Namaha.
Great, being with Amma in this Navratri
Ammeee.sharanam
Amme Sri kuladevadaaye namah 🙏🙏🙏🙏
I am happy to hear more about devi. We are really blessed through you. Devi and krishna will give you stength to tell