ചെമ്മങ്ങാട്ട് ഭട്ടതിരിയും ചോറ്റാനിക്കരയമ്മയും | ശരത്.എ.ഹരിദാസൻ | Chemmanghat & Chottanikkara Amma

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 310

  • @The18Steps
    @The18Steps  ปีที่แล้ว +8

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: payments.cashfree.com/forms/support-the18steps
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 ปีที่แล้ว +54

    നമസ്കാരം ശരത് ജീ 🙏അങ്ങ് ഒരു അറിവ് പകരാൻ വന്നാൽ ഒരായിരം അറിവുകൾ ആണ് പകർന്നു തരുന്നത് 🙏ഗുരുവായൂരപ്പാ ശരണം ❤️ദേവീ ശരണം 🙏

  • @ushasoman9493
    @ushasoman9493 2 ปีที่แล้ว +3

    എന്റെ ഭഗവാനെ! ആറു മാസം മുൻപുചെയ്ത ഈ വീഡിയൊ എന്റെ ഒരു നിസ്സാര സംശയത്തിനു മറുപടി തരാൻ വേണ്ടി ഗുരുവായൂരപ്പൻ ഇന്ന് കേൾപ്പിച്ചു തന്നു!!! പറഞ്ഞ അങ്ങയ്ക്കും ഗുരുവായൂരപ്പനും അമ്മക്കും കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്‌ണാർപ്പണമസ്തു!

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 ปีที่แล้ว +17

    അമ്മേ ശരണം.. നമ്മുടെ നാട്ടിൽ ഇത്രയും ഭക്തിയും ശക്തിയുമുള്ള പുണ്യാത്മാക്കൾ ജീവിച്ചിരുന്നു എന്ന അറിവ് തന്നതിന് നന്ദി സർ.. 🙏🙏🙏

  • @jayapanicker6012
    @jayapanicker6012 2 ปีที่แล้ว +7

    അമ്മേ നാരായണ 🙏🏻
    കൊച്ചുകുട്ടി ആയിരുന്നപ്പോൾ എത്രയോ തവണ താങ്കൾ വിവരിച്ച അനുഭവങ്ങൾ എനിക്ക് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. കീഴ്കാവിലെ ആലിൽ വലിയ ആളുകൾക്ക് പോലും സങ്കല്പിക്കാൻ കഴിയാത്ത അത്രയ്ക്കുളള ഇരുമ്പിൻ്റെ ആണികൾ സ്വന്തം നെറ്റി കൊണ്ട് അടിച്ചു തറക്കുകയും ബോധപോയി പുറകോട്ടു വീഴുന്നതും മുറിവിൽ മഞ്ഞൾ പൊടി പ്രസാദം തേക്കുന്നതും എല്ലാം താങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ ഇന്നലത്തെ പോലെ ഓർമ്മ വരുന്നു. അവർ തുള്ളി തുള്ളി വരുമ്പോൾ അവരുടെ അഴിച്ചിട്ട മുടി വളരെ ശക്തിയായി മുഖത്തും ദേഹത്തും അടിച്ച് മുള്ള് കൊണ്ടത് പോലെ വേദനിച്ചിരുന്നതും പേടിച്ച് അമ്മയുടെ പുറകിൽ ഒളിച്ചു നോക്കിയിരുന്നത് ഓർമ്മ വന്നു. അമ്മേ ദേവി! സാഷ്ടാംഗ നമസ്കാരം🙏🏻

  • @umeshvs376
    @umeshvs376 28 วันที่ผ่านมา

    കറ കളഞ്ഞ ഭക്തനാവാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ... 🙏🙏🙏

  • @nirmalakv3928
    @nirmalakv3928 2 ปีที่แล้ว +9

    മുഴുവനും കേട്ടു 🌹🌹🌹അമ്മേ ചോറ്റാനിക്കര അമ്മേ ശരണം 🌹🙏🏼ശരത് മഹാനു നമസ്കാരം 🌹🌹🙏🏼🙏🏼

  • @sachinvijay3745
    @sachinvijay3745 ปีที่แล้ว +5

    ചോറ്റാനിക്കര അടുത്താണ് വീട് അമ്മയോട് അടുത്ത് 🥰🥰🥰🥰 munjanma സുകൃതം

  • @shanthikpraba728
    @shanthikpraba728 2 ปีที่แล้ว +2

    Sharatji. നമസ്കാരം. കൂടെ. കൂടെ. കാണാൻ. കഴിയുന്നതിൽ. ഒരുപാടു. സന്തോഷം. അമ്മേ. ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anusreeps2222
    @anusreeps2222 2 ปีที่แล้ว +6

    ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം
    ഇനിയും അമ്മയെ പറ്റി കേൾക്കാൻ സൗഭാഗ്യം തരണമേ എന്നു പ്രാർത്ഥിക്കുന്നു ഗുരുവായൂരപ്പാ... ഒരുപാട് നന്ദി ഗുരുവായൂരപ്പാ ശ്രീ ഗുരുവായുരപ്പാ ശരണം

  • @seethag5873
    @seethag5873 8 หลายเดือนก่อน +2

    താങ്കളുടെ പ്രഭാഷണങ്ങൾ എനിക്ക് വളരെ സഹായമാണ്... വിശ്വാസവും ഭക്തിയും വളർത്താൻ 🙏🙏🙏🙏

  • @aswathymarayil7
    @aswathymarayil7 ปีที่แล้ว +1

    Chottanikara Amme Sharanam.. Nicely conveyed.. Sir

  • @dr.renukasunil4032
    @dr.renukasunil4032 2 ปีที่แล้ว +2

    നന്ദി ശരത്ജി🙏🏻🙏🏻എന്താ പറയ്ക് , കേട്ടിരിക്കാൻ തന്നെ ഒരു പുണ്യം വേണം🙏🏻🙏🏻അമ്മേ നാരായണാ🙏🏻🙏🏻🙏🏻

  • @radhadevi7227
    @radhadevi7227 2 ปีที่แล้ว +5

    അമ്മേ പറ്റി പറയുന്നത്കേട്ടത് ഭഗ്യഠ🙏 അമ്മേ ദേവീ ഭഗവതി ശരണം ശരദ്സാർക്ക്വ് വളരെനന്നി🙏

  • @naliniks1657
    @naliniks1657 2 ปีที่แล้ว +5

    അമ്മയുടെ കഥകൾ മധുരം, മനോഹരം 🙏കുഞ്ഞു നാളുകൾ മുതൽ എപ്പോഴും ദ ർശനത്തിന്പോകുന്ന സുവർണ ക്ഷേത്രം 🙏അമ്മേ നാരായണ 🙏ദേവീ നാരായണ 🙏🌹നന്ദി 👌

  • @sherlyvijayan9576
    @sherlyvijayan9576 2 ปีที่แล้ว +1

    ശരത് ... ജീ ... 🙏🙏🙏
    ചോറ്റാനിക്കര അമ്മ
    എന്റെ അടുത്ത ദേശമാണ്
    ഞാൻ 2 മാസങ്ങൾ മുമ്പ്
    പോയിരുന്നു .... പക്ഷേ
    ഇപ്പോഴാണ് ചോറ്റാനിക്കര
    അമ്മയേ അറിയുന്നത്
    ഒരു പാട് നന്ദി ..... 🙏🙏🙏🙏

  • @sheejap3115
    @sheejap3115 2 ปีที่แล้ว +5

    നമസ്തേ ശരത് സാർ 🙏🙏🙏ഇതുവരെ കേൾക്കാത്ത കഥയാണ്, കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. 🙏🙏🙏🙏

  • @dhivyap655
    @dhivyap655 11 หลายเดือนก่อน +1

    Thank🙏 you so🙏 much sir

  • @naliniks1657
    @naliniks1657 2 ปีที่แล้ว +1

    പഴയ വൈദ്യൻമാരുടെ അത്ഭുത ചികിത്സയും അമ്പലത്തിലേ ഭജനവും എല്ലാം കണ്ടിട്ടുണ്ട് അമ്മേ നാരായണ 🙏🙏🙏🌹🙏

  • @poojanayak4760
    @poojanayak4760 11 หลายเดือนก่อน +1

    Ee katha enikk ethra prachodanam anennu paraj ariyikan kazhiyilla sarath sir. Thnk u so much❤❤

  • @unnikrishnanma8282
    @unnikrishnanma8282 ปีที่แล้ว +2

    Thanks Guruji

  • @sankeerthanamevent9366
    @sankeerthanamevent9366 2 ปีที่แล้ว +3

    ചോറ്റാനിക്കരഅമ്മയെക്കുറിച്ച് ആ ഭക്തവാത്സല്യത്തെക്കുറിച്ച് കേട്ടപ്പോ മനസ്സ്നിറഞ്ഞു... ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @anitharamachandran4250
    @anitharamachandran4250 2 ปีที่แล้ว +6

    ചോറ്റാനിക്കര അമ്മേ ശരണം, ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @nirmalakv3928
    @nirmalakv3928 2 ปีที่แล้ว +4

    അഹോ ഭാഗ്യം 🙏🏼🙏🏼🙏🏼നമ്മുടെ സുകൃതം 🙏🏼🙏🏼ശരത് ജി യുടെ ധന്യത അനുഭവിക്കാൻ സാധിക്കുന്നത് 🌹🌹ഗുരുവായൂരപ്പാ അദ്ദേഹത്തിന് എല്ലാ soughyangalum നൽകണേ 🙏🏼🙏🏼

    • @aryak9830
      @aryak9830 2 ปีที่แล้ว

      Hare Krishna

  • @radhasivaramapillai2035
    @radhasivaramapillai2035 2 ปีที่แล้ว

    കൃഷ്ണാ...ഗുരുവായൂരപ്പാ.. ശരണം... ശരത് ജി.. അങ്ങയുടെ ചോറ്റാനിക്കര യമ്മയെ കുറിച്ചുള്ള പ്രഭാഷണം രണ്ടു മൂന്നു പ്രാവശ്യം ആയിട്ടാണ് കേട്ടു തീർത്തത്.. അങ്ങ് ലോക നന്മക്കായി ഈ അറിവുകൾ പകർന്നു തരുന്നതിനു അങ്ങേക്ക് ആദ്യ പ്രണാമം.. ചെമ്മങ്ങാട്ടു തിരുമേനിയെ, ആ മഹാ സാത്വികനു ആയിരം പ്രnaamam🙏 ചോറ്റാനിക്കര അമ്മേ.. ശരണം... അമ്മേ നാരായണാ ദേവീ നാരായണാ.. ലക്ഷമീ നാരായണാ... ഭദ്രേ.. നാരായണ... ഇനിയും അറിഞ്ഞു കൂടാതെ കനൽ മൂടി കിടക്കുന്ന ഒട്ടേറെ വിജ്ഞാനപ്രദമായ അറിവുകൾ പകർന്നു തരണേ.. എന്ന് അപേക്ഷിക്കുന്നു. ശരത് ജി ക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഗുരുവായൂരപ്പൻ ഇനിയും അങ്ങയെ ഭഗവത് കാര്യങ്ങൾ പറയാൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏❤ഗുരുവായൂരപ്പാ.. ശരണം... ചോറ്റാനിക്കര അമ്മേ... ശരണം. 🙏❤🙏🙏🙏🙏🙏🙏🙏🙏🙏❤

  • @nandanpalliyil.3351
    @nandanpalliyil.3351 2 ปีที่แล้ว +7

    🙏🙏🙏അമ്മേ ശ്രീ ചോറ്റാനിക്കരയമ്മേ ശരണം🙏🙏🙏

  • @rajeevravi4924
    @rajeevravi4924 9 หลายเดือนก่อน

    സാറെ.. ഒരുപാട് നന്ദി.. എന്റെ ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 2 ปีที่แล้ว +1

    വന്നു തൊഴുകുവൻ ഒരുപാട് കാലം ആയി അഗ്രഹിച്ചിരിക്കൂവാണ്.. അമ്മേ നാരായണ..

  • @rugminimohan2036
    @rugminimohan2036 2 ปีที่แล้ว +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌿🌿🌿🌿🌷🌷🌷🌷🌷🌼🌼🌼

  • @soumyababu5619
    @soumyababu5619 2 ปีที่แล้ว +5

    അമ്മേ മൂകാംബിക ദേവി ശരണം 🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @ajithalevan408
    @ajithalevan408 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ :::🙏🌹🙏

  • @pranavstech8618
    @pranavstech8618 5 หลายเดือนก่อน +2

    ചോറ്റാനിക്കര 15 വർഷം ആയി ജീവിച്ചിട്ടും അമ്മയെ കുറിച്ച് അറിയാൻ ഇപ്പോഴാണ് അമ്മ അനുഗ്രഹം തന്നത്. അമ്മയെ പറ്റി ഇനിയും വീഡിയോ ചെയ്യുമോ സർ, ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ട്‌. ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏

  • @sandhyap7061
    @sandhyap7061 4 หลายเดือนก่อน

    ചോറ്റാനിക്കര അമ്മേ ശരണം ഗുരുവായൂരപ്പാ ശരണം❤❤❤

  • @renjitha945
    @renjitha945 ปีที่แล้ว

    അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indhirak4445
    @indhirak4445 ปีที่แล้ว

    നല്ല ഒരു ആത്മീയാനുഭൂതി ! അമ്മേ ദേവീ മരണം

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 2 ปีที่แล้ว +2

    നമസ്തേ Sir, അങ്ങയുടെ ഓരോ പ്രഭാഷണത്തിലും കിട്ടുന്ന ഒരു positive ഊർജം.. Really thk u from the bottom of my heart🙏.. V all are very much blessed to hear and experience this positive vibe😇🙏.. മിക്ക videos കണ്ടാലും കരച്ചിൽ വരും.. അത്രയും touching ആണ്..കേൾക്കാൻ തന്നെ ഭാഗ്യം ചെയ്യണം..താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം നേരുന്നു.. ഇനിയും ഇനിയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🙏.. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @prabhavv8282
    @prabhavv8282 2 ปีที่แล้ว +1

    നമസ്കാരം ശരത് സാർ .... ഓരോ അറിവുകളും മനസിലാക്കി തരുന്നതിന് ഓരായിരം നന്ദി .... കൃഷ്ണാ ഗുരുവായുരപ്പാ ശരണം

  • @jayasree5201
    @jayasree5201 2 ปีที่แล้ว

    നമസ്കാരം ശരത് . ജി🙏🙏🙏

  • @bijuchandran5990
    @bijuchandran5990 ปีที่แล้ว +1

    ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം ❤ നാരായണ നാരായണ

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 หลายเดือนก่อน

    Vandhanam Sarath ji
    🙏 🌹🙏

  • @anusreeps2222
    @anusreeps2222 2 ปีที่แล้ว +2

    ഗുരുവായൂരപ്പാ ഒരുപാട് നന്ദി

  • @menacherypaul2022
    @menacherypaul2022 6 หลายเดือนก่อน

    Thanks 🙏🌹

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    പഴയ കാലത്ത് ഹിന്ദുക്കളും അവിടെ പുറത്ത് നിന്ന് പ്രാർഥികുന്നത് കണ്ടിട്ടുണ്ട് 🌹🙏അമ്മേ ദേവീ രെക്ഷ, രെക്ഷ 🙏🌹🙏

  • @lijisree9254
    @lijisree9254 2 ปีที่แล้ว +2

    Orupaadu orupaadu parayooo sir..Sir nte prabhasham kelkkunnathu paranjariyikkan pattathathra santhosham aanu

  • @anupamajchandran5195
    @anupamajchandran5195 2 ปีที่แล้ว +6

    Sir, I got totally glued to your spiritual narration. I could picturize every word you uttered about Amma, Narayana and chemangattu bhattathiripadu. Thank you so much for this great knowlege. Waiting to listen more about Chottanikara Amma amd keezhkavu bhagavathy!! Pranam

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว

    Hare....Guruvayurappa.... Sharanam....🙏🙏🙏.. Namaskkarikkunnu...🙏🙏🙏,Bhagavane... Amme.,Bhagavathi...Sharath Sir......🙏🙏🙏🙏Namaskkarikkunnu...🙏🙏🙏🙏,Sarvam Kreshnarppanamasthu...🙏🙏🙏.. Iniyum Nalla Nalla Karryanga kelkan Anugrahikkane... Sarveswara....Abhinandanangal. ...Sir....,🙏🙏🙏

  • @dhanyanayak
    @dhanyanayak 8 หลายเดือนก่อน

    Thank you Sharathji. Last time I had the good fortune of visiting Chottanikkara amma, I had an unexplainable divine ecstatic feeling. At that time I was not aware that she is presiding as our dearest Lakshmi Narayana. Ponnu Guruvayurappan’s energy can be truly felt. 🙏🏻🪷

  • @RAM.4141.
    @RAM.4141. 9 หลายเดือนก่อน +1

    Sir eniyum chotanikara ammaya kuricha oru video cheyo sir please sir

  • @prabhurajvs5889
    @prabhurajvs5889 2 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏അമ്മേ നാരായണ🙏🙏🙏

  • @rajirenjith2546
    @rajirenjith2546 2 ปีที่แล้ว +3

    Hare Krishna 🙏🏻🙏🏻🙏🏻

  • @shaibushaibu-ut4fe
    @shaibushaibu-ut4fe ปีที่แล้ว +1

    നമസ്കാരം ഗുരു dava

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 ปีที่แล้ว

    അമ്മേനാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏🙏🙏🙏

  • @brothersvlog7821
    @brothersvlog7821 9 วันที่ผ่านมา

    ഹന്ത ഭാഗ്യം ജനാനാം 🙏

  • @premabaiju9390
    @premabaiju9390 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @miniok1744
    @miniok1744 2 ปีที่แล้ว

    യെസ് ശരത് ജി 🙏🙏🙏👍🙏

  • @radhasukumaran4793
    @radhasukumaran4793 2 ปีที่แล้ว

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻

  • @aryak9830
    @aryak9830 2 ปีที่แล้ว

    Chotranikara Amme sharanam chotranikara Amme sharanam chotranikara Amme sharanam 🙏🙏🙏🙏 Narayana akhila guru bhagavan namaste 🙏🙏🙏 guruvayurappa sharanam 🙏🙏🙏🙏🙏

  • @syamalanair7941
    @syamalanair7941 2 ปีที่แล้ว +1

    Indeed a blessing to listen to this talk about Chottanikkara Amma, a temple and Deity so close to my heart. Would love to know more about the history and legend of Chottanikkara Amma.
    Thank you 🙏 Chottanikkara Amme Saranam 🙏

  • @maninair5534
    @maninair5534 2 ปีที่แล้ว

    🙏🏻🙏🏻🙏🏻 orupadu nandhi🙏🏻. Amme Narayana🙏🏻

  • @ushar7465
    @ushar7465 2 ปีที่แล้ว +2

    Waiting for your next storey. I cried hearing your storey of amma. You are really telling so nicely with feel

  • @ushar7465
    @ushar7465 2 ปีที่แล้ว +7

    I am blessed to hear about amma. Hearing your telling i feel i am in chottanikara

  • @raveendranathanmooka8063
    @raveendranathanmooka8063 2 ปีที่แล้ว

    Pranamam Sir Pranamam Angayude Padangalil Namaskarikkunnu

  • @karthikaprem6475
    @karthikaprem6475 2 ปีที่แล้ว +1

    Thank you sir, it was very informative

  • @lekshmigireesh7232
    @lekshmigireesh7232 2 ปีที่แล้ว +1

    ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങയുടെ വാക്കുകൾ ഭഗവാൻ നേരിട്ട് വന്നു പറയുന്നതാണ് , കഴിയുന്നിടത്തോളം അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് അങ്ങ് തരണം🙏

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    നന്ദി, നമസ്കാരം 🙏🌹

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว +9

    അമ്മേ ദേവി ശരണം..... 🙏

    • @leenajs6238
      @leenajs6238 2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @komalavallik6130
    @komalavallik6130 2 ปีที่แล้ว

    Hari Om Sarathji, Hari Ohm Narayana. Kodi kodi Pranamam.🙏🙏🙏

  • @lekhavenugopal8724
    @lekhavenugopal8724 2 ปีที่แล้ว

    ഒരുപാടു സന്തോഷം. ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏🙏

  • @AparnaMenon-cm6qk
    @AparnaMenon-cm6qk 8 หลายเดือนก่อน

    Too good Sir. How have u amassed so much of knowledge in such a young age! AMAZING

  • @crazy3062
    @crazy3062 2 หลายเดือนก่อน

    ന് മസ്കാരം ശരത് ജ

  • @geethapillai5775
    @geethapillai5775 2 ปีที่แล้ว

    Ammaude Anugraham kondanu enikke ithu kelkkan pattiyathu Sarath sirnte Padhanghalil Namaskaram 🙏

  • @naliniks1657
    @naliniks1657 2 ปีที่แล้ว +2

    അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🌹🙏

  • @lataishwar7568
    @lataishwar7568 6 หลายเดือนก่อน

    Ur upanyasam is too good. Yes I can hear.

  • @karthiayanip3568
    @karthiayanip3568 2 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം

  • @geethammas6909
    @geethammas6909 2 ปีที่แล้ว

    Sarathsir kazhinja varshathe vysakhavridham post ente jeevithathil orupade mattangal varuthi Ella ekadashiyum edukkan Damodaramasam niranja manasode kannane prarthikkane okke kazhinju othiri santhosham oppam Nanniyum

  • @prasannaajit9154
    @prasannaajit9154 2 ปีที่แล้ว

    Superb sharathji .ammay narayana devi narayana Lakshmi narayana bhadra narayana hare krishna pranamam

  • @manirevathy4270
    @manirevathy4270 2 ปีที่แล้ว

    sarath sir, iam from trivandrum,
    than you very much for your valuable information to chottanikkara amma.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathamohandas8140
    @sujathamohandas8140 2 ปีที่แล้ว +1

    Amme Narayana🙏Hare Krishna 🙏🙏🙏🙏🙏🌹

  • @sharics4168
    @sharics4168 ปีที่แล้ว

    നമസ്കാരം ഗുരുജീ
    അമ്മയുടെ കഥ ഇനിയും പറയണേ

  • @aadhinath8053
    @aadhinath8053 2 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻❤🥰

  • @sreejagopakumar7108
    @sreejagopakumar7108 2 ปีที่แล้ว

    Thank you!

  • @minijayakumar4169
    @minijayakumar4169 2 ปีที่แล้ว +1

    അമ്മേ നാരായണാ... ദേവി നാരായണാ... ലക്ഷ്മി നാരായണാ... മറൈ മൂർത്തി കണ്ണാ മണിവർണ മലയ് അപ്പാ.. ഗോവിന്ദ ഗോവിന്ദ...

  • @surajthiyyan
    @surajthiyyan ปีที่แล้ว

    🙏🙏🕉🙏🙏 very good information good explanation..Thank you..

  • @minisnair7291
    @minisnair7291 2 ปีที่แล้ว +1

    അമ്മേ ശരണം 🙏🙏🙏💖💖💖

  • @reshmir7658
    @reshmir7658 2 ปีที่แล้ว +2

    Amme Narayana
    Devi Narayana
    Laxmi Narayana
    Badhre Narayana
    Durge Narayana🙏🙏

  • @parvathyradhakrishnan3688
    @parvathyradhakrishnan3688 2 ปีที่แล้ว

    kaathirunna prabhashanam..waiting eagerly to hear more about chottanikkara amma..thank you so much Sharath sir..amme sharanam !!!

  • @geetharamadas448
    @geetharamadas448 2 ปีที่แล้ว

    Thank you so much sir. Thank you.

  • @purushothamanpalakkal6201
    @purushothamanpalakkal6201 2 ปีที่แล้ว

    Amme narayana🙏🏻🙏🏻🙏🏻 Ponnu Guruvayoorappa saranam🙏🏻🙏🏻🙏🏻

  • @anupamaprasanth7389
    @anupamaprasanth7389 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @aparnanair2087
    @aparnanair2087 ปีที่แล้ว

    Amme Guruvayurappa saranam

  • @priyaravikrishnan6653
    @priyaravikrishnan6653 2 ปีที่แล้ว

    Amme Narayana🙏
    No words to express my feelings on this divine topic.Its outstanding🙏

  • @RenukaGokuldas
    @RenukaGokuldas 5 หลายเดือนก่อน

    ഹരേകൃഷ്ണ ❤❤❤

  • @sulojanam6742
    @sulojanam6742 2 ปีที่แล้ว

    Thanks so much sir gurvaurappa saranam amme narayana dhevi narayana lakshmi narayana badhre jaya

  • @renjininair5975
    @renjininair5975 2 ปีที่แล้ว

    Ammede kathakal kelkan kothiyode katherekunnu.... Kannan ethrem vegam anuvadam nalkette ennu prarthikunnu🙏🙏🙏

  • @sumathyrk4074
    @sumathyrk4074 2 ปีที่แล้ว

    Godown of Knowledge..... God bless you my Son

  • @gopalakrishnanc3857
    @gopalakrishnanc3857 2 ปีที่แล้ว

    Valare nannayittund..
    Amme Narayana..

  • @bijeevkumaran1538
    @bijeevkumaran1538 2 ปีที่แล้ว

    God bless you

  • @nishasudhakaran3970
    @nishasudhakaran3970 2 ปีที่แล้ว

    നമസ്കാരം ശരത് ജി

  • @vishnuprasadhru9631
    @vishnuprasadhru9631 2 ปีที่แล้ว

    amme narayana devi narayana lakshmi narayana bhadre narayana 🙏🙏🙏

  • @princybiju1159
    @princybiju1159 2 ปีที่แล้ว

    Namaskaram sir 🙏🏻 🙏 🙏
    Ammmmmmmma sharanam 🙏🙏🙏🙏🙏