ഇനി മുതൽ കംപ്ലൈൻ്റ് ഒരു ആപ്പ് വഴി ആക്കണം compalaint സ്റ്റേഷനിൽ ഉദ്യേഗസ്ഥനെ കാണാതെ വീട്ടിൽ നിന്ന് തന്നെ കൊടുക്കാൻ പറ്റിയ തരത്തിൽ ആപ്പിനെ ഒരുക്കണം. കമ്പ്ലൈൻ്റ് കൊടുത്താൽ FIR AUTOMATIC ആയി രജിസ്റ്റർ ആവണം. അത് അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനും അത് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെല്ലാം അവർ ഏതെല്ലാം രീതിയിൽ പെരുമാറി എന്നുള്ള ഫീഡ്ബാക്ക് കൂടെ അതിൽ രേഖപ്പെടുത്താൻ സാധിക്കണം. കസ്റ്റമർകേ റിൽ വിളിച്ചാൽ സ്റ്റാർ റേറ്റ് കൊടുക്കുന്ന ഈ കാലത്ത് ഇതൊന്നും പറ്റില്ല എന്നൊന്നും പറഞ്ഞ് പിന്മാറാൻ അനുവതിക്കരുത്.
ബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ സ്ത്രീ കൊടുത്ത പരാതിയിൽ FIR ഇട്ട് അന്വേഷിക്കണ്ടെ?? മുൻധാരണ വെച്ചാണോ ഒരു പീഡന പരാതി പരിശോധിക്കേണ്ടത്?? ഇതാണോ നിങ്ങളുടെ മാധ്യമ ധർമം

പരാതിയുടെ/പ്രതിയുടെ നിറം നോക്കി ചാപ്പ കുത്തിയാണ് അന്വേഷണത്തിൽ "തനിനിറം" വെളിവാകുക...
പിണറായിയാണോ ഇവരുടെയൊക്കെ മാമ 😂😂
hmm.. the plot thickens
50 Vayassulla ee Methachiye... 😅😅😅😅😅..
Banglore il ninnu models ne vare Kittunna ee Samayathu. 😅
കൂലിക്ക് പറയാതെ മോനെ ഒരു ഭാഗം മാത്രം പറയാതെ
Lesham ulupp undo avatharakaaaaaaaaaa
ഉള്ളത് പറയണേ 😂
പോലീസുകാരെ കാണിക്കും പോലേ
വീട്ടമ്മയെ കാണിക്കൂ❤
Krishnalal ne trap cheythathalle.
ചാനൽ പറി..