♦️✨നിങ്ങളുടെ വ്യക്തി നിങ്ങളുടെ കൂടെ ഉണ്ടാകുമോ? Pile Reading 🌹

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2024
  • #reconciliation #love #tarot #tarotreading #happy #timeless #future #currentenergy #viralvideo #viral #pilereadings

ความคิดเห็น • 394

  • @remagopinathan2308
    @remagopinathan2308 2 หลายเดือนก่อน +13

    2nd pile കറക്റ്റ് റീഡിങ് thankyou universe 💖💖

  • @user-js6og9ug2j
    @user-js6og9ug2j 2 หลายเดือนก่อน +14

    സത്യം ആണ് ചേച്ചി ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല പോകുമെന്ന് എന്നെ ചതിക്കുവായിരുന്നു

  • @user-ip2zr9nn5n
    @user-ip2zr9nn5n 2 หลายเดือนก่อน +13

    സെക്കൻഡ് ഫയിൽ എന്നിക്കുള്ളതാണ് എന്റെ അവസ്ഥ ഇതാണ് 🙏🏻🙏🏻🙏🏻

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +10

    Pile 2 ആണ് മാച്ച് ആയത്... തിരിച്ചു വരും... Thank u universe 🙏🙏🙏❤

  • @user-hs6nv1dw6o
    @user-hs6nv1dw6o 2 หลายเดือนก่อน +17

    സത്യം ചേച്ചി യൂണിവേഴ്സ് എനിക്ക് ഒരുപാട് വിശ്വാസം ആണ് തേർഡ് പാർട്ടി ആണ് പ്രധാന പ്രശ്നം അവൻ പോയതിന് ശേഷം ഞാൻ ഇപ്പൊ കൂടുതൽ മെഡിറ്റേഷൻ ഒക്കെ ചെയ്യാൻ തുടങ്ങി അവർ രണ്ടു പേരും വളരെ ഹാപ്പി ആണ് ഞാൻ കുറച്ചു മൂവ് ഓൺ ചെയ്തു ബട്ട് ഒരു ദിവസം പോലും ഓർക്കാതെ ഇരിക്കില്ല വരും എനിക്ക് അറിയാം അവൻ വരും യൂണിവേഴ്സ് എന്റെ കൂടെ ഉണ്ട് റീഡിങ് ശെരിക്കും കറക്റ്റ് ആണ് താങ്ക്യൂ ചേച്ചി ❤️❤️🙏🏻🙏🏻താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻♥️♥️♥️പോസിറ്റീവ് ആയിട്ട് ഉള്ളത് എല്ലാം എന്റെ ലൈഫിലൊട്ടു അട്രാക്ട് ചെയുന്നു

  • @anitharavindran7575
    @anitharavindran7575 2 หลายเดือนก่อน +3

    സെക്കൻ്റ് pile...സത്യം ആണ് ദക്ഷ...ഞാൻ ഇപ്പൊ വിശ്വസിക്കുന്നത് പ്രപഞ്ച ശക്തി യില് മാത്രം ആണ് ..എനിക്ക് എൻ്റെ സന്തോഷം തിരിച്ച് തരും എന്ന് ഉറച്ച് വിശ്വസിക്കുന്നു..❤❤❤..
    താങ്ക്സ് universe......

  • @rajammaanandhan5029
    @rajammaanandhan5029 2 หลายเดือนก่อน +3

    Pile(2).100%സത്യമാണ്. തേർഡ് പാർട്ടിയാണ് ഞങ്ങളുടെ ജീവിതം നസിപ്പിച്ചത്. തേർഡ് പാർട്ടിയെ ഒഴിവാക്കി ഞങ്ങളുടെ കുടുംബ ജീവിതം ഭദ്രമാക്കിതരണമേ എന്ന് പ്രാർത്ഥിക്കണേ മാം Thank you❤❤❤

  • @sonypramod7162
    @sonypramod7162 2 หลายเดือนก่อน +6

    100 % Correct Reading (2 pile) Thank you Mother Mary & Universe

  • @Jobby-op2bk
    @Jobby-op2bk 2 หลายเดือนก่อน +7

    വീഡിയോ കണ്ടിട്ട് ഉറങ്ങാം എന്ന് വിചാരിച്ചു നോക്കിയിരിക്കുകയായിരുന്നു
    താങ്ക്യൂ യൂണിവേഴ്സ്

  • @user-hf3nm3gj7b
    @user-hf3nm3gj7b 2 หลายเดือนก่อน +2

    സത്യം ആണ് ഞാൻ യൂണിവേഴ്‌സിൽ വിശ്വസിക്കുന്നു കാരണം വളരെ യിധികം വിഷമങ്ങൾ അനുഭവിച്ച ഒരാൾ ആണ് ഞാൻ അതിൽ നിന്നും എല്ലാം കരകയറി ഞാൻ സ്നേഹിക്കുന്ന വ്യക്തി തിരിച്ചുവരും എന്ന് നല്ല വിശ്വാസം ഉണ്ട് ❤❤❤താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏

  • @user-wk5ih9se4s
    @user-wk5ih9se4s 2 หลายเดือนก่อน

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് എന്തായാലും ദൈവത്തിന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് ഞാൻ പ്രതീക്ഷയോടെ ജീവിക്കുന്നു

  • @anjusachu9123
    @anjusachu9123 2 หลายเดือนก่อน +1

    ഓം നമഃശിവായ ❤️
    Pile 2
    Thank u universe
    Thank u mam
    I attract this positive energy in my life
    Paranjath crct aanu idak vilichu ennit paranju mindathem kanathem irunnunnu karuthi illathe akanathano nammude bandham ennu... Sathyam paranjal ith kettapol mind positive ayi ini mahadevan theerumanikate

  • @Sindhu.k.g.K.g
    @Sindhu.k.g.K.g 2 หลายเดือนก่อน +1

    രണ്ടാമത്തെ ഫയൽ വളരെ കറക്ട്ടാണ് thankyou മഹാദേവ താങ്ക്‌യൂ മാഡം

  • @user-lm9pt4se2j
    @user-lm9pt4se2j 2 หลายเดือนก่อน +1

    Pile 2currect ആണ്, thanks universe🙏🙏🙏

  • @sruthiarun8680
    @sruthiarun8680 2 หลายเดือนก่อน +2

    2nd pile....I strongly claim this positive energy to my life.....thank you reader.....thank you universe....🙏🙏🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 2 หลายเดือนก่อน +1

    2 pile correct aanu ☺️
    I claim all positive energies attract in my life ❤️🙏
    Thank you ma'am ☺️❤️
    Thank you Universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 หลายเดือนก่อน +8

    Thank You Daksha very much for❤️The❤️Holy Reading,,,,,,, commitment വന്നു 😍😍😍 എല്ലാർക്കും commitment കിട്ടാൻ യോഗവും ഭാഗ്യവും ഇണ്ടാകട്ടെ എന്ന് ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു, manifest ചെയ്യുന്നു 😍🥰 bh

    • @abhinavp7890
      @abhinavp7890 2 หลายเดือนก่อน +1

      Egana manifest cheyaa😢

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 หลายเดือนก่อน +2

    Pile 2 correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-vy5ep9qf5x
    @user-vy5ep9qf5x 2 หลายเดือนก่อน +1

    Thank you universe🙏pile 2 കറക്റ്റ് 💔

  • @stiviavj4563
    @stiviavj4563 2 หลายเดือนก่อน +1

    Pile2 sathyam ahnu Thank you universe❤

  • @vineethashibu6696
    @vineethashibu6696 2 หลายเดือนก่อน

    2nd pile currect ചേച്ചി. Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻. ഏട്ടൻ ഇപ്പോൾ കുറച്ചു തിരക്കാണ്. എന്നെ ശ്രെദ്ധിക്കാനൊന്നും സമയം ഇല്ല. എനിക്കറിയാം ഏട്ടൻ വരും ❤❤❤. ആ മനസ്സിൽ നിന്ന് എന്നെ കളയാൻ പറ്റില്ല എനിക്ക് നല്ല പോലെ അറിയാം അത് ഏട്ടനും അറിയാം. മനസ്സീന്നു എടുത്തു കളയാൻ പലപ്പോഴും നോക്കി പറ്റിയില്ല പിന്നീട് തിരികെ വന്നത് ഇരട്ടി സ്നേഹവും ആയാണ് ❤❤❤❤❤❤❤❤❤. Thank God 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ചേച്ചി ഇങ്ങനൊരു reading തന്നതിന് ഒരുപാട് നന്ദി ❤❤❤

  • @alexjohn7799
    @alexjohn7799 2 หลายเดือนก่อน +1

    Pile 2 each and every words is true
    Such a perfect reading
    I strongly claim this positive reading ❤😊
    Thank you universe
    Thank you spirits
    Thank you universe
    Thank you divine ❤

  • @SjChithra-rk2lb
    @SjChithra-rk2lb 2 หลายเดือนก่อน +1

    Pile no 2 correct reading ❤
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Chechi ❤

  • @varshavarsha3671
    @varshavarsha3671 2 หลายเดือนก่อน

    യൂണിവേഴ്സ് ❤️ ഓം നമഃ ശിവായ 🙏🏻🕉️🕉️🕉️വരാഹി ദേവീ അമ്മേ 🙏🏻🙏🏻🙏🏻എനിക്ക് വിശ്വാസമുണ്ട് തിരിച്ചുവരും🙏🏻🙏🏻🙏🏻❤️

  • @kamalammat.b8953
    @kamalammat.b8953 2 หลายเดือนก่อน +2

    ഒരുപാട് ആളുകൾ ഉള്ള വീട്ടിൽ നിന്ന് വന്നു ഇപോൾ ഒറ്റക്കായി കൂടെ കാണുമെന്ന് വിശ്വസിച്ചിരുന്ന ആൾ third പാർട്ടിയുടെ കൂടെ പോയി universe രണ്ടുപേർക്കും തിരിച്ചടി കൊടുത്ത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും relation pazhyapole aakan പ്രയാസം പഴയപോലെ സ്നേഹിക്കാനും ഈശ്വരനോട് കൂടുതൽ അടുത്തു മനസ് ശാന്തം pile 2

  • @Ashwniunnikrshnan5108
    @Ashwniunnikrshnan5108 2 หลายเดือนก่อน +1

    I strongly claim this positive energy ❤️thank you universe ❤️

  • @pegodiyapereira8390
    @pegodiyapereira8390 2 หลายเดือนก่อน

    Pile 2 I strongly claim reunion with my person ❤I strongly claim positive energy ❤ Thank you GOD❤ Thank you UNIVERSE 🙏 Thank you MAM❤

  • @rajilakshmipv
    @rajilakshmipv 2 หลายเดือนก่อน

    Mam ഇന്നത്തെ വീഡിയോയിൽ പറഞ്ഞതെല്ലാം 100% ശരിയാണ് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്നെ ഇങ്ങനെ ചതിക്കുമെന്ന് എല്ലാം ദൈവത്തിന് അർപ്പിക്കുന്നു🙏🙏

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw 2 หลายเดือนก่อน

    സത്യം 💯എനോട് വെയ്റ്റ് ചെയേട്ടാ വെറുതെ ജീവിതം കളയേട്ടാ എന്നൊക്കെ വീടുകർ പറഞ്ഞു അതൊന്നും ശ്രദ്ധിക്കത്തെ ഞാൻ കാത്തിരിക്കുന്നു ഏട്ടൻ തിരിച്ചു വരടെ thank you universe 🙏❤️❤️❤️❤️

  • @Meowmeow23453
    @Meowmeow23453 2 หลายเดือนก่อน

    Pile 2 aanu njn select cheythath.... 3 rd party thanne aanu kaaranam.... I claim this energy highly.. Thank you universe ❤️thank you mam❤️

  • @SreelekaAnoop
    @SreelekaAnoop หลายเดือนก่อน

    സെക്കന്റ് കറക്ട് ആണ് ചേച്ചി ഒത്തിരി വീഡിയോ കണ്ടിട്ട് ഉണ്ട് ബട്ട്‌ ഇത് എത്ര കറക്ട് ആണ് താങ്ക്സ് 🙏😍

  • @kavijayesh57
    @kavijayesh57 2 หลายเดือนก่อน +1

    Pile2 thank you universe🙏🏽🙏🏽🙏🏽

  • @user-ji9kw7rm4s
    @user-ji9kw7rm4s 2 หลายเดือนก่อน +1

    Enik universinte orupad anugraham und thankyou......❤

  • @abhieh_
    @abhieh_ 2 หลายเดือนก่อน +1

    Pile 2 accurate reading thank you universe claim positive energy and reunion❤

  • @user-wr9sg2em8q
    @user-wr9sg2em8q 2 หลายเดือนก่อน +1

    2nd pile correct reading..
    Thank you universe ❤️🙏

  • @mosautomotive1827
    @mosautomotive1827 2 หลายเดือนก่อน +1

    Pile 2 Thank you universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 หลายเดือนก่อน

    Enthu correct aanu paranjathu!
    Jnan second pile aanu select cheythathu.
    Third party undu, black magic um undu
    Ellam100% correct aanu
    Universinte anugrahathal aval thirichu vannu oru lifelong partnership undakatte

  • @seemamohan2292
    @seemamohan2292 2 หลายเดือนก่อน +2

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏

  • @sheebava5079
    @sheebava5079 2 หลายเดือนก่อน +1

    I claim strongly positive energy 🙏 Thank you universe 🙏

  • @amiammu713
    @amiammu713 2 หลายเดือนก่อน +1

    Pile 2.❤thank you universe

  • @MaheshMahesh-xf6my
    @MaheshMahesh-xf6my 2 หลายเดือนก่อน

    താങ്ക് യു യൂണിവേഴ്സൽ 🤗
    വിശ്വാസം ഉണ്ട് തിരിച്ചു വരും എന്ന് ❤️🤗

  • @drupadhpk9g488
    @drupadhpk9g488 2 หลายเดือนก่อน

    Thank you universe
    Yes
    ഇങ്ങനെ ഉണ്ടായിരുന്നു

  • @user-ij6zl5cs3m
    @user-ij6zl5cs3m 2 หลายเดือนก่อน

    I believe in the power of universe and I believe in God... 🙏 🙏 🙏 🙏 Avan varum. Njan illathe avan complete aavilla... Kaathirikkunnu... Daksha each and every words are true 200%resonated... Daksha you have a Devine power... You are great Daksha. Ningalude shabdam polum.. Ente thanne aathmaavil ninnum varunnathayi aanu feel cheyyunne...you are wonderful Daksha... Namikkunnu... Thank you universe ❤ 🙏 Thank you Anjels ❤️ 🙏 Thank you God ❤ 🙏 thank you.
    Thank you.... Thank you universe ❤ 🙏 ❤ ❤ 🙏 ❤ ❤ 🙏 ❤

  • @anandvasudev1048
    @anandvasudev1048 2 หลายเดือนก่อน

    Yes, pile 2.. Exactly.. 🙏🌹🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 หลายเดือนก่อน

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 2 หลายเดือนก่อน +1

    Pile 2 Thankyou universe 🙏🙏🙏

    • @amiammu713
      @amiammu713 2 หลายเดือนก่อน

      Thank you universe❤pile 2

  • @DijeshKt
    @DijeshKt 2 หลายเดือนก่อน

    2:പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ്❤❤❤❤❤

  • @nayanark2472
    @nayanark2472 2 หลายเดือนก่อน

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim positive energy from this pile 2 reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous happy lovely married life with him ❤
    I strongly claim permanent removal of third party ❤
    Thank you ❤

  • @amal.r.krajendran6127
    @amal.r.krajendran6127 2 หลายเดือนก่อน +1

    100%സത്യം ആണ് 💕💕thank you universe 🙏🙏🔥🔥🔥🙏🙏

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. നന്ദി.

  • @kuruvi2009
    @kuruvi2009 2 หลายเดือนก่อน +1

    2nd Pile very correct .......
    Thank you Universe❤❤❤❤

  • @rakeshvraman6534
    @rakeshvraman6534 2 หลายเดือนก่อน

    വളരെ ശെരിയാണ്, ഞാൻ കാത്തിരിക്കുന്നു.

  • @bindhumalumalu8447
    @bindhumalumalu8447 2 หลายเดือนก่อน

    Correct reading🙏🏻❤pile 2
    Thank you univers🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanent reunion and committment with my person ❤
    I strongly claim this positive energy ❤🙏🏻
    Thank you mam 🙏🏻🙏🏻🙏🏻❤❤❤❤

  • @shanimm6514
    @shanimm6514 2 หลายเดือนก่อน

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Pile 1 ആണ് എടുത്തത്
    മാഡം പറഞ്ഞത് 💯 സത്യമാണ്
    അതിൽ ഒരു തെറ്റ് പോലും വന്നിട്ടില്ല.ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചതാണ്
    Thank you mam 🙏🙏🙏

  • @shahidharasheed4229
    @shahidharasheed4229 2 หลายเดือนก่อน

    സെക്കൻഡ് ശരിയാണ് മാഡം 😢😢😢😢😢 ഏത് സമയത്തും അവന്റെ ഓർമ്മ തന്നെയാണ് മനസ്സിൽ എങ്ങനെ മറക്കാൻ ശ്രമിച്ചിട്ടും അത് അങ്ങോട്ട് മായുന്നില്ല😭😭😭😭

  • @sumithapramod5495
    @sumithapramod5495 2 หลายเดือนก่อน +1

    2nd pile,Thanks God 🙏🙏🙏

  • @saranyacharu7748
    @saranyacharu7748 2 หลายเดือนก่อน

    Thank u madam, 2photo എടുത്തത് പറഞ്ഞതെല്ലാം സത്യം ആണ്, ഞാനും ഭർത്താവും seperated ആണ് ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു, athinu😞 വേണ്ടി പ്രാർത്ഥിക്കണേ

  • @user-of2pp2ov2g
    @user-of2pp2ov2g 2 หลายเดือนก่อน +1

    അതെ എന്റെ പ്രണയത്തിൽ കൂടുതലായി ബാധി ക്ക പ്പെട്ടത് ഞാനാണ് മാനസികമായി ഞാൻ ഒരുപാട് തകർന്നുപ്പോയി കാലങ്ങൾ ആയി അയാളെ മറക്കാൻ പറ്റാതെ വിഷമിക്കുകയാണ് എനിക്ക് മറക്കണം മേം ഒരു പ്രയോജനവും ഇല്ലാതെ ഈ പ്രണയത്തെ ഞാനെന്തിന് ചുമക്കണം മര്യാദക്ക് ഒരു കോൾ പോലും ചെയ്യാൻ അയാൾക്ക്‌ ഭയമാണ് തേർഡ് പാർട്ടി സിറ്റിവേഷൻ തന്നെയാണ് മേം പറയുന്നത് എത്ര കറക്റ്റാണ് ഇന്നും അയാളോട് അന്നത്തേക്കാലിലും ഇഷ്ടവും ബഹുമാനവും ഉണ്ട് അയാളുടെ കൂടെ ജീവിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ വിധിയെന്നോ ചതിയെന്നോ അറിയില്ല ഞങ്ങൾ ഇന്ന് വേറെ വേറെ ജീവിതം നയിക്കുന്നു അയാൾ എന്നെ ഒന്ന് വിളിച്ചാൽ മാത്രം മതി യൂണിവേഴ്സിനെ ഞാൻ പൂർണമായും വിശ്വസിക്കുന്നു thangs thangs എല്ലാ നല്ലതിനു എം ❤️❤️❤️

    • @Jn-rk1gh
      @Jn-rk1gh 2 หลายเดือนก่อน

      എങ്കിൽ ഒന്നിച്ചു കൂടെ ഇങ്ങനെ കിടന്നു വിഷമിക്കാൻ പോകാതെ

  • @sandyas399
    @sandyas399 2 หลายเดือนก่อน

    Sathyamanu paranjathu.pile 2 ellam vegam seriyayivarate.thank you❤❤thank you devine🙏🙏🙏❤️❤️❤️❤️

  • @JasminJachu-nc6vz
    @JasminJachu-nc6vz 2 หลายเดือนก่อน

    2 ആണ് ചുസ് ചെയ്തത് പറഞ്ഞത് സത്യം ആണ് ഇപ്പോൾ അകൽച്ചയാണ് 3 അമത് ഒരാൾ ഉണ്ട് അയാൾ ഞങ്ങൾക്കു ഇടയിൽ നിന്നും പോകും എന്നു തന്നെ ഞാൻ വിശ്വസിക്കുന്ന് യുണിവേശിസിനെ വിശ്വസിക്കുന്നു പ്രപച്ച ഷ്കുത്തിക് നനി

  • @user-gr3dm3vf8z
    @user-gr3dm3vf8z 2 หลายเดือนก่อน

    Thank you So much 🙏❤️
    2nd pile ആയിരുന്നു choose ചെയ്തത്.100% Correct ആയി പറഞ്ഞിരിക്കുന്നു. God bless you always 🙏🙏🙏❤️

  • @manuvm7776
    @manuvm7776 27 วันที่ผ่านมา

    2nd paranjathe ente karyathil correct aanu. Ente person thirikane varane. I believe in universe

  • @krishnendhuchikku7418
    @krishnendhuchikku7418 2 หลายเดือนก่อน

    thankyou mam
    2nd iple 100% correct
    ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ പേർസണൽ എന്നിലേക്കു തിരിച്ചു വന്നു
    നന്ദി നന്ദി നന്ദി 🙏🙏🙏
    ❤️thankyou mam❤️
    ❤️thankyou god❤️
    ❤️thankyou universe❤️
    ❤️thankyou person❤️
    🙏🙏🙏🙏

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 2 หลายเดือนก่อน

    Pile 2 exactly right 👌ചിന്തിക്കാത്ത നിമിഷങ്ങൾ ഇല്ല

  • @shilajarajamma9227
    @shilajarajamma9227 2 หลายเดือนก่อน

    Correct reading... ❤️❤️thank u universe

  • @Vijaya-vl2xb
    @Vijaya-vl2xb หลายเดือนก่อน

    ഞാൻ രണ്ടാമത്തെ pail തെരഞ്ഞെടുത്തത്... മാഡം പറഞ്ഞത് സത്യം ആണ്..... ഒരുപോലെ ഒരു മനസ്സോടെ സ്നേഹിച്ചു അധികം നാളുമായിട്ടില്ല... പെട്ടെന്ന് ഒരു കാര്യവും ഇല്ലാതെ കോൺടാക്ട് ഇല്ലാതായിപ്പോയി..... കാര്യം എന്താണ് ശരിക്കും എന്നറിയില്ല..... ഒരുമിച്ച് ജീവിക്കാൻ തന്നെ തീരുമാനം എടുത്തിരുന്നതാണ്...... പെട്ടെന്ന് പോയപ്പോൾ ആ ഷോക്ക് ഇതുവരെയും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല...... മാഡം പറഞ്ഞ ശരിയാണ് പാട്ട് കേട്ടാലും ഫുൾടൈം അവന്റെ ഓർമ്മയിലാണ്... അതിൽനിന്ന് കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന് തന്നെയാണ് സത്യം.... ഇപ്പോൾ ഞാൻ ഞങ്ങൾ മെസ്സേജ് ചെയ്തിട്ട് 10 15 ദിവസത്തോളം ആയി ഒരു കോൺടാക്ട് ഞങ്ങൾക്ക് ഞങ്ങളുടെ ഇടയിൽ ഇല്ല..... എങ്കിലും യൂണിവേഴ്സിനെ വിശ്വാസമാണ് എന്റെ സ്നേഹത്തെ അവൻ തിരിച്ചറിയും എന്നുള്ളത് എനിക്ക് വിശ്വാസമാണ്..... ഇതുപോലെയുള്ള സന്ദേശങ്ങൾ കേൾക്കുന്നതാണ് മനസ്സിലാകെ ഏക ആശ്വാസം എന്ന് പറയുന്നത്.... ചെറുതായിട്ടൊന്നു മറക്കാൻ ശ്രമിച്ചാലും പറ കൂടുതൽ കൂടുതൽ നമ്മുടെ മനസ്സിലേക്ക്അവൻ ഓർമകൾ അത് കേറി കേറി വരുവാണ്....... അവനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് വന്നാൽ മതി....... താങ്ക്സ് ❤️❤️ യൂണിവേഴ്സൽ❤️❤️ വെരി വെരി താങ്ക്സ്......

  • @shynik8189
    @shynik8189 2 หลายเดือนก่อน +1

    Pile..2... correct 💯

  • @ShahinaYusaf
    @ShahinaYusaf 2 หลายเดือนก่อน

    സത്യം ആണ് എന്റെ പടച്ചവൻ എന്നെ കൈവിടില്ല

  • @anusreechendrayil6973
    @anusreechendrayil6973 2 หลายเดือนก่อน

    ശരിയാണ് ഞാൻ second pile aanu choos cheythayh, 100 % correct aanu🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️thankyou divine🙏
    Thankyou universe🙏
    Thankyou angle s🙏🙏
    Thanks god🙏❤️❤️🙏❤️❤️❤️ pettannu thiroch varatte, ellam attract cheyyunnu🙏🙏🙏🙏🙏q

  • @sesachithra1912
    @sesachithra1912 2 หลายเดือนก่อน

    2 മത്തെ faile anu🌹എന്റെ കാര്യത്തിൽ ശരിയാണ് അകറ്റിയത് thardpartti തന്നെയാണ് വിശ്വാസം ഉണ്ട് 🙏🙏👍👍തിരിച്ചു വരും താങ്ക്സ് mam 🙏താങ്ക്സ് യൂണിവേഴ്സ് 💞💞🙏🙏

  • @manjusanthosh8236
    @manjusanthosh8236 2 หลายเดือนก่อน

    Thank you universe ❤️🙏 I strongly claim this positive reading and reunion ❤️🙏🙏

  • @AswathyAnish-oh2bs
    @AswathyAnish-oh2bs 2 หลายเดือนก่อน +1

    Thankyou universe ❤

  • @nadarajannadarajan2129
    @nadarajannadarajan2129 2 หลายเดือนก่อน

    1st ഫയൽ ചൂസ് ചെയ്തു കറക്കറ്റ് റീഡിങ് ആയിരുന്നു എന്നെങ്കിലും തിരികെ വരും എന്ന് പ്രേതിഷിയില്ല വന്നാലും വേണ്ട്ടാ. താങ്ക്സ് മാം

  • @jessypaul8519
    @jessypaul8519 2 หลายเดือนก่อน

    2nd pile,he came back. pray for my family to keep the relationship healthy and happy.

  • @Bindumathew-qb6vx
    @Bindumathew-qb6vx 2 หลายเดือนก่อน

    Second pile.മാം പറഞ്ഞത് നേരാണ് എന്നിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുന്നു.thank you ♥️

  • @indirak8897
    @indirak8897 2 หลายเดือนก่อน

    Pile 2,Thank you universe ❤Thank you angels ❤Thank you mam ❤ലളിത സഹസ്ര നാമം continues ചൊല്ലുന്നു,കുട്ടികങുടേ വിവാഹം നടക്കണം,മാനസികമായി അകന്നു,separated ആയിട്ടില്ല

  • @user-qs1jw4he1d
    @user-qs1jw4he1d 2 หลายเดือนก่อน +4

    2 nd pile...
    Thanku ദക്ഷാ... 🙏
    Thanku universe.❤
    Thanku divine.... ❤️
    Thanku angels... ❤️

  • @athulkrishna9237
    @athulkrishna9237 2 หลายเดือนก่อน

    Pile 2 correct anu. I strongly claim this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏🕉️🧚🦋

  • @shainishaini-ny6cf
    @shainishaini-ny6cf 2 หลายเดือนก่อน

    Thankyou universe 🙏🙏
    Paile 2 Reading correct Aane
    Thankyou mam❤️🙏🙏
    Positive energy ennilek Attracte cheyyunnu ❤️❤️

  • @user-iz8tn9rs5u
    @user-iz8tn9rs5u 2 หลายเดือนก่อน +1

    Thank you univers🙏🙏🙏

  • @devanmg8687
    @devanmg8687 2 หลายเดือนก่อน

    സത്യമാണ് ചേച്ചി യൂണിവേഴ്സ് ചേർക്കും ഞങ്ങളെ ഒന്നാകും ഒരുമിച്ചു ജീവിക്കും പലരും മാറി പോകാൻ പറഞതാ പക്ഷേ മാറില്ല അവൾ വരും ഒരു ഉറപ്പ് വേണം അതെനിക്കു ഉണ്ട് യൂണിവേഴ്സ് സഹായിക്കും 🙏
    Thank u universe❤ Thank u pile2 ❤❤ Thank u🙏Thank u🙏 Thank u🙏 Amen🙏🙏🙏

  • @girijagirija5348
    @girijagirija5348 2 หลายเดือนก่อน

    Mam ഞാൻ സെക്കന്റ്‌ പിലെ ആണ് ചൂസ് ചെയ്തത് 100% എനിക്ക് resonate cheyunnund എന്നോട് പെട്ടന് ദേഷ്യപ്പെട്ടുപോകും ഇപ്പോഴും ബ്ലോക്ക്‌ ചെയ്തു വച്ചിരിക്കുകയാണ് എന്നാൽ ചിലപ്പോൾ സന്തോഷത്തോടെ സംസാരിക്കും ഇന്ന് വരെ ഒരു മെസ്സേജ് പോലും തന്നിട്ടില്ല സിറ്റുവേഷൻ കാരനും എല്ലാം പറയാതെ സഹിച്ചും മറച്ചുവച്ചും ജീവിക്കികയാണ് ഇത്രയും സത്യസന്ദനയാ ഒരു മനുഷ്യൻ ഉണ്ടോ എന്നുപോലും ചിലപ്പോൾ തോന്നുന്നു നിഷ്കളങ്കൻ ആണ് അരയും വേദനിപ്പിക്കാൻ ഇഷ്ട്ടമല്ല എന്നെ മാത്രം തുറന്നുപറയാതെ സങ്കടപെടുത്ത ആശ തന്നിട്ട് വിഷമിപ്പിക്കാൻ വയ്യ എന്നാ നിലപാട് ആണ് mam പറയുന്നത് എനിക്ക് അനുഭവം ആണ് പറയാൻ വാക്കുകൾ ഇല്ല ഞാൻ വീഡിയോ വരാൻ കാത്തിരിക്കുന്ന ഒരാളാണ്

  • @haseenahaneef1459
    @haseenahaneef1459 2 หลายเดือนก่อน

    Sathyam.... Nalla age difference und... Sathyam othiri strong ayi... No parayan lpadichu....

  • @user-bp5tr4ct1j
    @user-bp5tr4ct1j 2 หลายเดือนก่อน

    Pile2💯Thank you unnivers ✨Thankyou god✨Thankyou mem✨paranja ella karyangalum 100% satyam ann. Thirichu varum enna prathikshayode 💞

  • @remanym3964
    @remanym3964 2 หลายเดือนก่อน

    I strongly claim all positive energies in this reading,Thank u universe🙏Thank u ma'm🙏

  • @snekha6747
    @snekha6747 2 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🌿

  • @user-wo5xy2xu3d
    @user-wo5xy2xu3d 2 หลายเดือนก่อน +2

    Thanks univers

  • @molythomas-ht1ob
    @molythomas-ht1ob 2 หลายเดือนก่อน

    പുതിയ ജോലിയിൽ കേറുകയാണ് അടുത്ത ദിവസം കേറുമാം ഷാഫി ക്കണം മാത്ഥിക്കണം❤🙏🙏

  • @user-tm3rr2fd4f
    @user-tm3rr2fd4f 2 หลายเดือนก่อน +1

    Strongly I claimed all positive energy 2nd pile

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 2 หลายเดือนก่อน

    മാം പറഞ്ഞത് എല്ലാം സത്യം ആണ്

  • @shymahareesh5928
    @shymahareesh5928 2 หลายเดือนก่อน +1

    Thank you Divine❤️❤️🙏🙏

  • @sandhyasumesh6287
    @sandhyasumesh6287 2 หลายเดือนก่อน

    2 mathe pile.... Thankyu mammm❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babyrajendran746
    @babyrajendran746 2 หลายเดือนก่อน +1

    Thank you universe... 🙏🙏🙏

  • @AjuMaluAju-vd6dn
    @AjuMaluAju-vd6dn 2 หลายเดือนก่อน

    100%crct pile 2 thankyou universe ❤️❤️

  • @aswathiachu4965
    @aswathiachu4965 2 หลายเดือนก่อน

    സെരിയാണ്..മാം...ഈ.സിറ്റുവേഷൻ...ആണ്..എനിക്ക്...പായാൽ.2..ആണ്.സെലക്റ്റ്...ചെയ്തത്..താങ്ക്യൂ...യൂണിവേഴ്സ്...❤❤.🙏🙏🙏..

  • @Anglevavaa
    @Anglevavaa 2 หลายเดือนก่อน

    Pile 2 കറക്റ്റ് ആണ് 🙏🙏🙏🙏 thanks universe 🙏🙏🙏

  • @RemaT-wr2ot
    @RemaT-wr2ot 2 หลายเดือนก่อน

    സെക്കന്റ്‌ ചോയ്സ് എല്ലാം സത്യമാണ് thankyou univers❤thankyou mam❤️

  • @minimini8789
    @minimini8789 2 หลายเดือนก่อน

    ഞാൻ second pile ആണ് select ചെയ്തത്. എന്റെ person എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ thank ഉണ്ട് universe ❤❤❤

  • @nishasiby641
    @nishasiby641 2 หลายเดือนก่อน +1

    Pile 2 thank you god🙏🏻
    Thank you universe🙏🏻

    • @prass_dmp34
      @prass_dmp34 2 หลายเดือนก่อน

      True 😢😢pile 2

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน

    താങ്ക്സ് മാം 🥰🥰🥰❤️❤️❤️
    2nd pile ആണ് choose ചെയ്തത് 100%കറക്റ്റ്റീഡിങ് ആണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എത്രയും പെട്ടന്ന് തന്നെ ഞങ്ങളുടെ reunion നടക്കുമെന്ന്
    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏
    താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏

  • @sajeeshmaraloor8605
    @sajeeshmaraloor8605 2 หลายเดือนก่อน +1

    reunion നടക്കട്ടെ thanks universe