ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

💙💔 നിങ്ങളുടെ വ്യക്തിയുടെ കറണ്ട് ഫീലിംഗ്സ് 💙💔 YOUR RELATIONSHIP ENERGY 🧚🏻‍♀🧚🏻‍♀🧚🏻‍♀

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

ความคิดเห็น • 113

  • @anilam4661
    @anilam4661 3 หลายเดือนก่อน +8

    Hello sir good reading and really truthful anikku phalam kitty thanks Univers and God bless you

    • @mishanitarot
      @mishanitarot  3 หลายเดือนก่อน +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @VageeReghu
      @VageeReghu 3 หลายเดือนก่อน +1

      😊 :

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +5

    പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു... എന്റെ ശ്രീ തിരിച്ചു വരും... Thank u universe 🙏🙏🙏❤️

  • @Khais268
    @Khais268 3 หลายเดือนก่อน +5

    പറഞ്ഞത് ശരിയാ.. അഹങ്കാരം തന്നെയാ അവര്ക്, ക്ഷമിക്കുന്നതിനും ഒരു പരിധി ഇല്ലേ 👍

  • @ushapeter4936
    @ushapeter4936 3 หลายเดือนก่อน +3

    സർ , ഇത്ര കൃത്യമായി പറയാൻ എങ്ങനെ സാധിച്ച . ഇത് എന്റ മാത്രം ഒരു കാര്യമായി എനിക്ക് തോന്നി സത്യം എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് കറക്ടാണ് നന്ദി ഒരു പാട് നന്ദി

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +3

    ഇന്ന് ഞങ്ങൾ നേരിൽ കണ്ടു സംസാരിച്ചു ഇന്നും എന്റെ ആഗ്രഹം നടന്നു പൂർണ്ണ വിശ്വാസം എന്നിക്ക് നന്ദി ഒരായിരം നന്ദി🙏🙏🙏

  • @sajithasajitha2694
    @sajithasajitha2694 3 หลายเดือนก่อน +5

    Thank you universe 🙏mishanii enik vendii prarthikane ente anu enne vilikn vendii ennil thirich varan vendii🙏

  • @jaya5033
    @jaya5033 3 หลายเดือนก่อน +2

    Thank you univers 🙏 പറഞ്ഞത് എല്ലാം ശരി യാണ് തേർഡ് പാർട്ടി ഉണ്ട് . തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു . എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു 🙏🙏ഓം നമഃ ശിവായ 🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d 3 หลายเดือนก่อน +4

    Ente Husband eathryum pedannu ente aduthu ku thirichu varanam ennu njan parthikunnu 🙏 Thank you universe ❤️ 🙏Thank you God ❤️🙏Thank you sir ❤️🙏

    • @rahnas1886
      @rahnas1886 3 หลายเดือนก่อน +1

      Ente husband um ...

  • @abdulkareem9442
    @abdulkareem9442 3 หลายเดือนก่อน +2

    Angayude reading kanumpol thanne manassinu oru sugavum santhoshavum thonum, Thanks

  • @MeghaMalhaar369
    @MeghaMalhaar369 3 หลายเดือนก่อน +4

    Thank u universe 🧚 Thank u mishani 🧚 trust the universal timing 🍀💚💛

  • @rukiyabihuki3195
    @rukiyabihuki3195 3 หลายเดือนก่อน +3

    ,thankyou യൂണിവേസ് ഈ വീഡിയോ കണ്ട ശേഷം അയാൾ എനിക് msj അയച്ചു 🙏🙏🙏ഞാൻ വിചാരിച്ചില്ല അയൾ എന്റെ ഓർമ്മ നഷ്ട്ട പെട്ടു എന്ന് ഞാൻ വിചാരിച്ചില്ല sir, പറഞ്ഞ മതിരി തന്നെ അയാൾ പഴയദ് പോലെ സ്നേഹം ഉള്ള ദ് പോലെ msj അയച്ചു romantic msj ഇട്ടു അയാൾക് എന്റെ വേണം എന്താ ചെയ്യണ്ടേ യൂണിവേസ് 😂😂😂🙏🙏🙏🙏നന്ദി നന്ദി 💋💋❤️❤️❤️👍👍👍👍👍👍

  • @varshavarsha3671
    @varshavarsha3671 2 หลายเดือนก่อน +1

    എന്റെ അരികിൽ പെട്ടെന്ന് വരട്ടെ 🙏🏻🙏🏻🙏🏻വരും എനിക്ക് വിശ്വാസമുണ്ട്❤️❤️❤️

  • @nandhunandhuu8829
    @nandhunandhuu8829 3 หลายเดือนก่อน +2

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @user-ro1jy3vb6d
    @user-ro1jy3vb6d 3 หลายเดือนก่อน +4

    Thettukal manasilaaki ente bharthaavu ennilek thirichu varaan prarthikane sir🙏🙏🙏 Thank u universe🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 3 หลายเดือนก่อน +1

    Thanku GOD❤Thanku Universe❤ Thank u sir❤11 മണിക്കൂർ video കണ്ടു അദ്ദേഹം വിളിച്ചു പിന്നെ ഇന്നുവരികയും ചെയ്യുതു Thank U Universe🙏🙏🙏 Thank u Sir🙏🙏🙏

  • @rukiyabihuki3195
    @rukiyabihuki3195 3 หลายเดือนก่อน +7

    Thanks യൂണിവ്സ് അയാൾ msj ഇട്ട് 11 മണിക്കൂർ ന്റെ ഉള്ളിൽ അയാൾ നിങ്ങളെ വിളിക്കും എന്ന് പറഞ്ഞദ് പോലെ 2തവണ ഈ വീഡിയോ കണ്ടു ഇന്ന് രാവിലെ അയാൾ msj അയച്ചു പിന്നെ എന്താ കും അറില്ല msj ഇട്ടു അനി മുൻലോട്ട് അയാൾ ശരിയായി ബന്നാൽ മതി എല്ലാം യൂണിവേസ് ന്റെ ഒരു പവർ 👍👍👍തനെ യൂണിവേസ് 👍👍👍thanks 💋💋💋💋💋msj ഇട്ട് ഇനി അറില്ല അയാളെ സ്വഭാവം ഇപ്പോ മാറും അറില്ല എലാം യൂണിവേസ് ന്ന് വീട്ടു ഞാൻ എല്ലാം 👍🙏🙏🙏👍

    • @sharaf9513
      @sharaf9513 3 หลายเดือนก่อน

      സ്ക്രിപ്റ്റ് 😊😊

    • @mishanitarot
      @mishanitarot  3 หลายเดือนก่อน +1

      ഏതു സിനിമയുടെ ആണ് 🤣😂

    • @sharaf9513
      @sharaf9513 3 หลายเดือนก่อน +1

      @@mishanitarot 😂ചുമ്മ

    • @SreekumariArjun-vw5tb
      @SreekumariArjun-vw5tb 3 หลายเดือนก่อน +1

      Thank you mishani താങ്കൾ പറഞ്ഞത് സത്യം

  • @user-om9ox4vi9w
    @user-om9ox4vi9w 3 หลายเดือนก่อน +5

    True reading 🙏👍

  • @user-ud9cw8tm4i
    @user-ud9cw8tm4i 3 หลายเดือนก่อน +1

    അവളും മക്കളെ കൊണ്ട് എത്രയും വേഗം തിരിച്ചു വരട്ടെ വരും 🤲🤲🤲🤲❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @user-om9ox4vi9w
    @user-om9ox4vi9w 3 หลายเดือนก่อน +4

    Thankyou universe 🙏🙏❤️
    Thankyou Devine🙏🙏🙏

  • @sunithavrsunithavr9168
    @sunithavrsunithavr9168 25 วันที่ผ่านมา +1

    Super annu allm sathym

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 หลายเดือนก่อน +1

    I claim it 🙏thanks യൂണിവേഴ്സ് 🙏thanks mishani 🙏

  • @bindujanaki3574
    @bindujanaki3574 3 หลายเดือนก่อน +1

    Correct reading thank you sir. Thank you universe

  • @geethaudhayan4297
    @geethaudhayan4297 3 หลายเดือนก่อน +1

    Sir 🙏🏻 Enney vilichirunnu avarudey കാര്യം parayaan anelum vilichu enney 🙏🏻 soo happy thankuu 🙏🏻🥰sir

  • @resmirnair5369
    @resmirnair5369 3 หลายเดือนก่อน +4

    Ente bharthav ennilekkku thirichuvaranam

  • @MINIH-kb8gn
    @MINIH-kb8gn 3 หลายเดือนก่อน +1

    Universe thirichutharum...thank u universe. Thank u divine..thank u angels❤❤🙏🙏

  • @binimolo-hk5xo
    @binimolo-hk5xo 3 หลายเดือนก่อน +1

    Thankyu sir. Enik oru decision edukkan patti ee reading kettappol. Sir paranjille nammude bhagath thett illenkil. Nammale vendathavarude pinnale pokanda ennu. Athanu ippo ente theerumanam. Thankyu sir paranju thannathinu 🙏

  • @user-jq8lr9lv5t
    @user-jq8lr9lv5t 3 หลายเดือนก่อน +1

    ഇന്നലെ കാൾ വന്നു Thank you sir❤️Thank you universe 🙏🙏🙏

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 3 หลายเดือนก่อน +4

    എന്തുബ്രേക്ക് ആയാലും എൻ്റെ ഭാര്യ എനിക്ക് തിരിച്ചുവേണം ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤

  • @sinikamal7764
    @sinikamal7764 หลายเดือนก่อน +1

    ❤❤thankyu mishani❤❤🙏🏼🙏🏼🙏🏼🙏🏼❤

  • @murshidorton2105
    @murshidorton2105 3 วันที่ผ่านมา +1

    Thanks universau thanks mishani

  • @maneenamani-rg3ez
    @maneenamani-rg3ez 3 หลายเดือนก่อน +1

    സർ... Pls.. ഒരുപാട് വിശ്വാസത്തോടെ ആണ് ഇതു കാണുന്നത്.. അപ്പോൾ സർ.. നെഗറ്റീവ് പറയരുത്... ഞങൾ... ഇത് എങ്ങനെ ആണോ എന്ന് നോക്കിയാണ് കാണുന്നത്... സർ പറയുന്നത് എല്ലാം എനിക്ക് സത്യം ആണ്... Thanku so much.. യൂണിവേസ് 🙏🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m 3 หลายเดือนก่อน +3

    Thank you universe 🙏🏻🙏🏻🙏🏻

  • @sulekhasrsr2506
    @sulekhasrsr2506 3 หลายเดือนก่อน +1

    11 മണിക്കൂർ നു ശേഷം msg ചെയ്തു. സാധാരണ അങ്ങോട്ട് msg ഇട്ടാൽ പോലും റിപ്ലൈ തരാത്ത ആളാ ❤️❤️❤️വിളിച്ചില്ല വിളിക്കും ന്ന് എനിക്ക് ഉറപ്പാ... Tqu so much.. Thank u universe ❤️❤️

  • @ShijuPp-rq7nq
    @ShijuPp-rq7nq 3 หลายเดือนก่อน +4

    Sir...❤❤ Etha kayil eppo onnumillaa..antta avastha athrak moshamma..

  • @nisharoopesh2968
    @nisharoopesh2968 3 หลายเดือนก่อน +1

    എന്നെ വിളിച്ചു വലുതായിട്ട് ഒന്നും സംസാരിച്ചില്ല
    Thanks univers Thanks മിഷാനി

  • @Paaruz143
    @Paaruz143 17 วันที่ผ่านมา +2

    എന്റെ കാര്യത്തിൽ ഈ പറഞ്ഞ പോലെ എനിക്ക് പ്രാന്തായി. മിണ്ടും പിണങ്ങി പോകും മിണ്ടും പിന്നെയും പിണങ്ങി പോകും ഇതന്നെ റിപീറ്റ് ആണ് 😢. ഒന്നാമത്തെ കാര്യം ആള് ബിസിനസ്‌ മാൻ ആണ് ബിസി എന്ന് പറഞ്ഞ പിന്നെ ഇത് പോലെ ബിസി ആർക്കും ഉണ്ടാവില്ല. ഇനി ഞാൻ ഇല്ല കോപ്പ് പ്രാന്ത് ആവ😢😢😢

  • @user-hs8kc5xd4c
    @user-hs8kc5xd4c 3 หลายเดือนก่อน +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤

  • @padmanabhan2472
    @padmanabhan2472 3 หลายเดือนก่อน +1

    വളരെ ശരിയാണ്

  • @shimaykrishnashimay8851
    @shimaykrishnashimay8851 3 หลายเดือนก่อน +1

    daivathinusthuthi.............,.............,.....
    innale.njan.Ee.reading.kand...14.manikoorullil..ente.vyekthiyilninnum.message..vannu..mishani...Nanni
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindurajyamuna6582
    @bindurajyamuna6582 3 หลายเดือนก่อน +1

    Thank You Universe❤🙏❤👍🦋👍🦋👍✨️

  • @princy716
    @princy716 หลายเดือนก่อน +1

    എനിക്ക് resinate ആയതു 2,3ആണ് ഈ രണ്ടിനകത്തു നിന്നും ചിലതു വന്നിട്ടുണ്ട് എന്റെ date of birth 5ആണ്

  • @Speechandhope
    @Speechandhope 13 วันที่ผ่านมา +1

    Marriage l athanu🎉

  • @reenaseemon9459
    @reenaseemon9459 3 หลายเดือนก่อน +1

    Etta ayal ethra vedhanippichalum marakkano verukkano pattunnilla njan akannu poyappol ellam ingottu keri vannu karanju pinneyum sneham kanichu veendum vashi kanichu block cheythu poyi ithreyum okkey cheythittum enney vedhanippicha avanu univers thirichadi koduthu thirike veran prarthikunnu 🙏🏻

  • @jayasreesree8715
    @jayasreesree8715 3 หลายเดือนก่อน +1

    Thank you universe🙏 Thirdpartyude purake onnum mindathe chathichittu poyi🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k 3 หลายเดือนก่อน +1

    Thank u universThank u God

  • @manumk-gg6nf
    @manumk-gg6nf 3 หลายเดือนก่อน +1

    Anikum avlaorupad eshttamanu atharayum pattannuonukananam midanumvliya agrahamundu pakasha anik avada numbar attakayililla attanumber avdakayilumilla athukodu orumassageayakanpattunnilla universal❤thankyou universal❤

  • @maneenamani-rg3ez
    @maneenamani-rg3ez 3 หลายเดือนก่อน +1

    Thanku സർ... Thanku യൂണിവേഴ്സ് 🙏🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian 2 หลายเดือนก่อน +1

    യൂണിവേഴ്സിന് നന്ദി നന്ദി

  • @user-mx4pq5eu2h
    @user-mx4pq5eu2h 3 หลายเดือนก่อน +1

    Yes 100/: thanku you sir🙏🙏🙏

  • @vindyavindya3861
    @vindyavindya3861 3 หลายเดือนก่อน +1

    I strongly claim Réunion with my person

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +5

    🙏🙏🙏❤️❤️❤️

  • @thomasgeorge9359
    @thomasgeorge9359 3 หลายเดือนก่อน +1

    GOD bless you

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 หลายเดือนก่อน +1

    11 manikkur kazhinju vilichu ennale video call vilichu thanks mishani 8 varshathe snehamanu pettannu onnumparayathe poyathu fhinasi prasanamanu annuparanju vittilum areyum vilichila avarodum aduppamilathe ayirunnu avante wife avante kuttukarevilichu karayum avr ane vilichuparayum message ayachal nokilla ennale avareyum vilichu ennu ravileyum vilichu❤❤❤❤

  • @vindyavindya3861
    @vindyavindya3861 3 หลายเดือนก่อน +1

    Thank you universe ❤

  • @pappuzzworld1012
    @pappuzzworld1012 3 หลายเดือนก่อน +1

    എന്ന്നെ വിളിച്ചു thanks universe🙏

  • @user-wr9sg2em8q
    @user-wr9sg2em8q 3 หลายเดือนก่อน +1

    Thank You universe ❤️🙏🏻

  • @AmmaluM
    @AmmaluM 3 หลายเดือนก่อน +1

    Thank.u.unives.Thank.u ❤❤❤

  • @user-zq2rl3kk2f
    @user-zq2rl3kk2f 3 หลายเดือนก่อน +1

    ❤❤❤thank you sir thank you universe ❤❤❤❤

  • @SindhusindhumuriyaSindhu
    @SindhusindhumuriyaSindhu 3 หลายเดือนก่อน +4

    എന്റെ ആളു വന്നു സാർ 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋ummm സാർ എന്റെ ദൈവം

    • @CaptainMDC
      @CaptainMDC 3 หลายเดือนก่อน +1

      Entha cheythe?

  • @sindhuacharya1381
    @sindhuacharya1381 3 หลายเดือนก่อน +2

    Thank you universe 🙏🏻എന്റെ ഏട്ടൻ എത്രയും പെട്ടന്ന് പിണക്കം മാറി എന്നോട് സ്നേഹത്തിൽ ആയതിനു യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻

  • @sithufadhi8935
    @sithufadhi8935 3 หลายเดือนก่อน +1

    Thankyou universe ♥️

  • @AmalaChandiran
    @AmalaChandiran 3 หลายเดือนก่อน +1

    Thank you universe ❤❤❤

  • @shahulhameeddammam9648
    @shahulhameeddammam9648 17 วันที่ผ่านมา +1

    Shanu ❤

  • @KanjanaMr
    @KanjanaMr 3 หลายเดือนก่อน +4

    സാർ അവൻ ആണ് എന്നെ ചതിച്ചത് അവൻ തോർട്ട് പാർട്ടി പറയുന്നത് മാത്രം ചെയുന്നത് 1 വർഷം ഞങ്ങൾ സന്തോഷം മായി ജീവിച്ചത് പിന്നെ ഇപ്പോൾ 6 മാസം കഴിഞ്ഞു എന്നെ വിട്ട് പിരിഞ്ഞു പോയത് അവൻ എല്ലാ അവസനിപ്പിച്ച തിരിച്ച് വരെ ട്ട് ഞാൻ സ്വീരിക്കാം ഞാൻ എന്റെ ദൈവത്തേട് പ്രാത്ഥിക്കുന്നു അവൻ ഒരു കാര്യം തുറന്നു പറഞ്ഞാട്ടില്ലാ ഇപ്പോൾ അണ് തോർഡ് പാർട്ടി ഉണ്ട് എന്നു എന്നട് ക്ഷമ ചേദിച്ച എല്ലാ അവൻ ഇപ്പോൾ ചിന്തിക്കട്ടെ തോർഡ് പാർട്ടിയുടെ സുഖം അറിഞ്ഞ് വരട്ടെ അവൻ നെ ശിക്ഷ കെടുക്കട്ടെ എല്ലാം മാറി തിരിച്ചവരെട്ട് സാറിന്റെവീഡിയേ വിശ്വസത്തേട് ഞാൻ കാണുന്നത് അടുത്ത വീഡിയോ കാണൻ കാത്ത് ഇരിക്കുന്ന നന്നി സാർ
    .😊

  • @user-hg4nh7xn6e
    @user-hg4nh7xn6e 3 หลายเดือนก่อน +2

    സർ എന്റെ കല്യാണം കഴിഞ്ഞിട്ട് 24 വർഷമായി കുട്ടികളില്ല തേഡ് പാട്ടിന്റെ ഒരു പ്രശ്നത്താൽ ആറുമാസമായി എന്നെ തനിച്ചാക്കി പോയിട്ട് അയാൾ എന്റെ അടുത്ത് വരുന്നില്ല അടുത്തൊക്കെ തന്നെയുണ്ട് തിരിച്ചുവരാൻ ആയിട്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @jasisha8460
      @jasisha8460 3 หลายเดือนก่อน +1

      😢

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 หลายเดือนก่อน +1


    Thank you sir

  • @rejanirejani9543
    @rejanirejani9543 3 หลายเดือนก่อน +1

    True❣️

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 3 หลายเดือนก่อน +1

    Sir enikke reading orupade ishtta ith enttea reading anne enttea husband ennea upeashich poitte 2years kazhiju njan kathirikuvane ettane call cheythal edukkila ippo block akey vachirikuvane ettan

  • @user-vv6rg8md4l
    @user-vv6rg8md4l 3 หลายเดือนก่อน +1

    സർ പറഞ്ഞതെ മുഴുവനും സത്യം ആണ്

  • @MINIH-kb8gn
    @MINIH-kb8gn 3 หลายเดือนก่อน +1

    1 year aayi separate aayitt. Sharikkum ottapettu.makkalum koodeyilla sir...😔😔

  • @prameelachandrasekharan1797
    @prameelachandrasekharan1797 3 หลายเดือนก่อน +1

    ❤❤❤sound 🔥

  • @akkukku9693
    @akkukku9693 3 หลายเดือนก่อน +1

    Sir namlkk nerea varuñnna shtru illathakkan enthilum vazhiundooooo

  • @sindhuprabhakaran3261
    @sindhuprabhakaran3261 2 หลายเดือนก่อน +1

    Kandu 2 manikkur kazhinju vilichu

  • @AshikAji-mu8pd
    @AshikAji-mu8pd 3 หลายเดือนก่อน +1

    Correct anu yetttta ellllam paranjath

  • @MINIH-kb8gn
    @MINIH-kb8gn 3 หลายเดือนก่อน +1

    Thirichupokaanam ennund.pakshe caste prblm😔😔😔

  • @user-hj1lf7gi5k
    @user-hj1lf7gi5k 2 หลายเดือนก่อน +1

    സാർ കേസിലാനുള്ളത് 🥲🥲🥲🥲എന്നെ vilikkumo

  • @SherifaSherif-p8t
    @SherifaSherif-p8t 22 วันที่ผ่านมา +1

    Enthane

  • @HeYiTzMeEagle
    @HeYiTzMeEagle 3 หลายเดือนก่อน +1

    ❤❤ thanks

  • @raghunathanpp9270
    @raghunathanpp9270 3 หลายเดือนก่อน +1

    Thirichu varan prarthikunnu. Thank you universe 🙏🙏🙏🙏

  • @simijayan4665
    @simijayan4665 3 หลายเดือนก่อน +1

    11 മണിക്കൂറിനു ശേഷം msg. വന്നു... അതിന് ശേഷം ഒന്നും ഇല്ല 😔😔

  • @anithamarymathews2266
    @anithamarymathews2266 3 หลายเดือนก่อน +1

    🙏

  • @Sheeja4579
    @Sheeja4579 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @ramyac9280
    @ramyac9280 3 หลายเดือนก่อน +1

    ആ vedeo pic le bracelet indo misha

    • @mishanitarot
      @mishanitarot  3 หลายเดือนก่อน

      അത് എന്റെയാണ് ആർക്കും കൊടുക്കില്ല
      🤣😂

  • @vishnuts1876
    @vishnuts1876 3 หลายเดือนก่อน +1

    🙏❤️

  • @sajilsanthosh9692
    @sajilsanthosh9692 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o 3 หลายเดือนก่อน +1

    ❤❤❤❤❤

  • @anurajeev1836
    @anurajeev1836 3 หลายเดือนก่อน +1

    എൻ്റെ ഭർത്താവ് annilek തിരിച്ചു വരണം

  • @AnnoyedOakTree-ch1bg
    @AnnoyedOakTree-ch1bg 3 หลายเดือนก่อน +1

    Eante frend eanne block aakki parayathe poy, eanikk sahikkunnilla eanda Karanam ariyella, ayal thirich varumo,

    • @ramyac9280
      @ramyac9280 3 หลายเดือนก่อน

      Ayyooo..... Aa frndnte veettile arelum number inda

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 หลายเดือนก่อน +1

    11manikooril call kitti🙏🙏🙏

  • @AnnoyedOakTree-ch1bg
    @AnnoyedOakTree-ch1bg 3 หลายเดือนก่อน +1

    Eante frend eanne block aakki poi, eanikk Karanam ariyella, ayal eni thirich varumo

    • @ramyac9280
      @ramyac9280 3 หลายเดือนก่อน +1

      Varulla... New friend ne set aakkit indakum

  • @GeethaRajan-dt5zx
    @GeethaRajan-dt5zx 3 หลายเดือนก่อน +3

    ആവശൃത്തിന്സ൦സാരിക്കുക

    • @mishanitarot
      @mishanitarot  3 หลายเดือนก่อน +1

      അത് ഗീത ചേച്ചിയാ തീരുമാനിക്കുന്നത് അല്ലേ🤨🤨🤨🤨
      എനിക്ക് അറിയില്ലായിരുന്നു🤣😂🤣

  • @sahyamohanan7169
    @sahyamohanan7169 3 หลายเดือนก่อน +3

    Entha chyunnea aryunilla return varan pray chyunu

    • @ramyac9280
      @ramyac9280 3 หลายเดือนก่อน

      Varende anelu varum... Mindil ozhivak.. Appo varum nalle anelu... Ninne cheat alkiye anelu varoollla

  • @pavananep8978
    @pavananep8978 3 หลายเดือนก่อน +1

    പുറകോട്ടു വന്നാൽമതി പുറകോട്ട് പോയാലും നിനക്ക് പ്രശ്നമില്ല രണ്ടാമത് ഒരു വിഡ്ഢിയാക്കിയത് അത് പ്രശ്നം തന്നെയാണ്

  • @ramyac9280
    @ramyac9280 3 หลายเดือนก่อน +1

    Enk എന്തേലും ഫ്രീ inda

    • @mishanitarot
      @mishanitarot  3 หลายเดือนก่อน

      🍫🍫🍫🍫🍨🍧🍦

  • @pavananep8978
    @pavananep8978 3 หลายเดือนก่อน +1

    ഇതൊക്കെ റീഡിങ് കാർ എല്ലാവരും കൂടി അന്ന വിഡ്ഢിയാക്കി ആ കേസിന് നമുക്ക് കിട്ടേണ്ട സംഗതിയല്ല ആദ്യത്തെ വക്കീലിനെ വെറുപ്പിച്ചു പിന്നെ സ്വർണ്ണ പ്രശ്നം ഇങ്ങനെ പല സംഗതികളും ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ നമുക്ക് ഇപ്പോൾ ഒന്നുമില്ല നഷ്ടപ്പെടുത്തിയ നഷ്ടപ്പെട്ടു പിന്നെ നഷ്ടപ്പെട്ട കഴിഞ്ഞുപോയത് ഓർമിക്കുക ഇതെല്ലാം ഉള്ള വർഗ്ഗം ഒത്തുമില്ല പോലീസിന്റെ ആവശ്യമുണ്ടോ പട്ടാളത്തിന്റെ ആവശ്യമുണ്ടോ എന്തെങ്കിലും ആവശ്യമുണ്ടോ

  • @pavananep8978
    @pavananep8978 3 หลายเดือนก่อน +1

    സത്യസന്ധത മനസ്സിലായില്ല കാരണം ഇത് നമ്മളെ പറ്റിക്കാൻ വേണ്ടി ആദ്യം ഉപയോഗിക്കുക അതേ തന്ത്രം തന്നെയാണ് ഇതും ചെയ്തത് സഹോദരന്മാരെ അടക്കം വെറുപ്പിച്ചിട്ട് ഞാൻ ഭ്രാന്തനാണെന്ന് മുദ്രകുത്തിയിട്ട് എല്ലാ തരത്തിലും ഒഴിവാക്കാൻ വേണ്ടി ഒരു സ്വത്തിനും ഒരു അവകാശമില്ലാതെ ഭ്രാന്ത് എന്ന് ചിത്രീകരിച്ചിട്ട് സഹോദരി സഹോദരന്മാർ കൊണ്ട് ചെയ്യിപ്പിക്കുന്നത് ഇതെല്ലാം അനക്ക് അറിയാഞ്ഞിട്ടൊന്നുമില്ല ആ കളിയും കാണുന്ന എല്ലാ റീഡിങ് കളിക്കണ്ടേ സന്ദർഭം കിട്ടുമല്ലോ ഇതെല്ലാം പറയുന്നത് റീഡിങ് ആൾക്കാർ ഇരുതല കത്തിക്കുന്നത്