100വര്‍ഷം ഗ്യാരണ്ടിയുള്ള ഫര്‍ണീച്ചര്‍/2500രൂപയ്ക്ക് കട്ടിലുംസോഫയും/പ്ലാവ്‌മേശ 3500/ഈട്ടികട്ടില്‍5000

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • 100വര്‍ഷം ഗ്യാരണ്ടിയുള്ള ഫര്‍ണീച്ചര്‍ വില്‍ക്കുന്ന കട. ആന്റ്വിക് ശൈലിയിലുള്ള ഈ ഫര്‍ണീച്ചറുകള്‍ക്ക് സാധാരണ ആന്റ്വിക് കടയിലെ വിലയുടെ പകുതി പോലുമില്ല. കോഴിക്കോട് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റിന് മുന്നിലെ ഓള്‍ഡ് വേള്‍ഡ് ഫര്‍ണീച്ചറിലെ ഉത്പന്നങ്ങള്‍ ഈ വീഡിയോയില്‍ പരിചയപ്പെടാം.
    കടയിലെ ഫോണ്‍നമ്പര്‍;9847193006,6282216668
    വീഡിയോ ഇഷ്ടമായാല്‍ വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
    / villagemenu
    Email-villagemenukerala@gmail.com

ความคิดเห็น • 92

  • @mohammedkunjumohammed7716
    @mohammedkunjumohammed7716 9 หลายเดือนก่อน +9

    എവിടെയസ്ഥലം പറയു വിളിക്കാൻ നമ്പർ ഉണ്ടോ

  • @abhilashmv3704
    @abhilashmv3704 11 หลายเดือนก่อน +4

    Njan carpenter Anu ee vilaykk ithrayum nalla furniture evideyum kittilla veettiyudeyum iroolinteyum thadikk enth vilayundenn chirikkunnavark ariyamo

  • @GRANDEDAVANNA
    @GRANDEDAVANNA 7 หลายเดือนก่อน +2

    ee vilakk puthiyath 2 ennam vangam seconhand productcinu ithrem vilayo???

  • @Naseehanilav
    @Naseehanilav 6 หลายเดือนก่อน +2

    Vila valare kuravanu eniyum kooti vilkoo

  • @lucysamuel4859
    @lucysamuel4859 14 วันที่ผ่านมา +1

    സ്ഥലം എവിടെയാണ്?

  • @rennyjose4629
    @rennyjose4629 9 หลายเดือนก่อน +4

    മോൻസൺ: മാവുങ്കൽ അറിഞ്ഞാൽ ഇത് എല്ലാം എടുക്കും🎉🎉🎉🎉🎉

  • @user-wo4qo3nf7c
    @user-wo4qo3nf7c 8 หลายเดือนก่อน +2

    Palakkad delivery undo

  • @sulaikhabasheer7408
    @sulaikhabasheer7408 9 หลายเดือนก่อน +6

    വില പറ്റെ കുറഞ്ഞു പോയി 😄😄😄

  • @beerankutty9067
    @beerankutty9067 10 หลายเดือนก่อน +5

    പഴമ കൂടും തോറും വിലയും കൂടും എന്ന് പറയുന്നത് ശരിയ😅

  • @varghesejoseph4216
    @varghesejoseph4216 10 หลายเดือนก่อน +1

    All Kerala saile oundo

  • @ambujampanicker6449
    @ambujampanicker6449 6 หลายเดือนก่อน

    കേരളത്തിൽ എവിടെയാണ് ee🌹കട. ഓർഡർ ചെയ്‌താൽ വീട്ടിൽ സാദനം എത്തിക്കുമോ?

  • @seenae7286
    @seenae7286 ปีที่แล้ว +1

    👍👍👍👍

  • @FahadFahad-wg6gr
    @FahadFahad-wg6gr 10 หลายเดือนก่อน +1

    വുഡൻ ഷെൽഫ് 3 ഡോർ rate?

  • @aswathypulimoottil9219
    @aswathypulimoottil9219 29 วันที่ผ่านมา

    I need where are you

  • @saijup6738
    @saijup6738 8 หลายเดือนก่อน

    Valya kuravu

  • @vinodm7534
    @vinodm7534 6 หลายเดือนก่อน

    എവിടയാണ് സ്ഥലം ഫോൺ നമ്പർ,Address please

  • @ibrahimkdy
    @ibrahimkdy 9 หลายเดือนก่อน

    ഇത് എവിടയാണ സ്തലം കൊടുവള്ളിയിൽ തരുമോ?

  • @aswathypulimoottil9219
    @aswathypulimoottil9219 8 หลายเดือนก่อน

    I need

  • @user-ro4kc2md1q
    @user-ro4kc2md1q หลายเดือนก่อน

    എന്തൊരു വില ... കൂടുതൽ

  • @geethaprabhakarangeetharan8653
    @geethaprabhakarangeetharan8653 ปีที่แล้ว +1

    വളരെ കുറവ്

  • @chandrababu7048
    @chandrababu7048 ปีที่แล้ว +8

    വിലക്കുറെവെന്ന് കണ്ടപ്പോ ഇത്രയും കുറവ് ഉണ്ടാകും എന്ന് പ്രതീക്ഷിചില്ല 😂😂😂😂😂

    • @jollykurian1116
      @jollykurian1116 ปีที่แล้ว +1

      കൊള്ള

    • @PremThekkathil
      @PremThekkathil 9 หลายเดือนก่อน

      ഹഹഹഹ...

    • @jalaludeenv5443
      @jalaludeenv5443 29 วันที่ผ่านมา

      ഇത്രയും വില കുറച്ച് കൊടുത്താൽ കമ്പനി പൂട്ടി പോവുമല്ലോ😂😂😂

  • @sumasuseelan9289
    @sumasuseelan9289 10 หลายเดือนก่อน

    Ithu ethu sthalanu

  • @shintojohn3105
    @shintojohn3105 11 หลายเดือนก่อน +1

    ചാനൽ ന്റെ വില കളയരുത് വില പുതിയതിനേക്കൾ കൂടുതൽ ആണ്

    • @makkarmm165
      @makkarmm165 10 หลายเดือนก่อน

      ഹോ... ഹോ.... പുതിയതിന്റെ വില അറിയാമോ?

  • @ullasvadakan449
    @ullasvadakan449 8 หลายเดือนก่อน +1

    പുതിയതിന് ഇതിന്റെ പകുതി വില ഒള്ളു

  • @kabeerpmkabeerpm9110
    @kabeerpmkabeerpm9110 ปีที่แล้ว +1

    ഓയിൽ മയം നഷ്ടപെട്ടതാ....
    സൂപ്പറാ....

  • @priyamunna7435
    @priyamunna7435 ปีที่แล้ว +1

    Cash on delivery undo

    • @VillageMenu
      @VillageMenu  ปีที่แล้ว +1

      Please contact shop phone number

  • @azeescheriyabata4844
    @azeescheriyabata4844 6 หลายเดือนก่อน

    എവിടെ സ്ഥലം ?

  • @user-nh2lu3sc4q
    @user-nh2lu3sc4q 6 หลายเดือนก่อน

    നമ്പർ പറയു എവിടെ സ്ഥലം

    • @VillageMenu
      @VillageMenu  6 หลายเดือนก่อน

      വിഡിയോ ഡിസ്ക്രിപഷനിൽ മുഴുവൻ വിവരങ്ങളും ഉണ്ട്.നോക്കുമല്ലോ

  • @ashikahamed3300
    @ashikahamed3300 10 หลายเดือนก่อน +1

    All Kerala delivery undo

  • @mollyjacob4953
    @mollyjacob4953 ปีที่แล้ว +2

    place prayu

    • @VillageMenu
      @VillageMenu  ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടി ക്ക് അടുത്ത് ഉള്ള ഫിഷ് മാർക്കറ്റിന് മുന്നിൽ

  • @kmmichael3829
    @kmmichael3829 หลายเดือนก่อน

    ഫോൺ നമ്പർ തരാമോ

  • @saleenasali6929
    @saleenasali6929 11 หลายเดือนก่อน

    ദിവാൻ എന്താ വില

  • @badarunisa6194
    @badarunisa6194 ปีที่แล้ว +1

    നിങ്ങളെ കോണ്ടാ ക്ട ചെയ്യാൻ നമ്പർ ഉണ്ടോ എവിടെയാ സ്ഥലം

  • @shinyfrancis-hc7dx
    @shinyfrancis-hc7dx 11 หลายเดือนก่อน +1

    5 seater corner sofa second hand Vila??

  • @timberswooditems7656
    @timberswooditems7656 2 หลายเดือนก่อน

    നമ്പർ തരാമോ

  • @sheebar8082
    @sheebar8082 6 หลายเดือนก่อน

    കൊല്ലത് ഡെലിവറി ഉണ്ടോ

  • @tomychilli7039
    @tomychilli7039 10 หลายเดือนก่อน

    സ്ഥലം എവിടെയാണ് ഫോൺ നമ്പർ അറിയിക്കണം

    • @VillageMenu
      @VillageMenu  10 หลายเดือนก่อน

      ഫോണ്‍നമ്പര്‍;9847193006,6282216668

  • @santhoshoomman4634
    @santhoshoomman4634 11 หลายเดือนก่อน

    വില ആണ് കുറവ്,

  • @kabeerpmkabeerpm9110
    @kabeerpmkabeerpm9110 ปีที่แล้ว +2

    വില കുറവാന്നു...
    തമാശ😅😅😅

  • @kabeerpmkabeerpm9110
    @kabeerpmkabeerpm9110 ปีที่แล้ว +2

    വില കുറവോ?😅😅😅

  • @minha6245
    @minha6245 5 หลายเดือนก่อน

    Eppo stock undo

    • @VillageMenu
      @VillageMenu  5 หลายเดือนก่อน

      ഷോപ്പിൽ വിളിക്കാമോ..ഫോൺ നമ്പർ വിഡിയോ discription നിൽ ൽ

  • @husainhusain232
    @husainhusain232 9 หลายเดือนก่อน

    അഡ്രെസ്സ് വേണം
    വന്നു കാണട്ടെ
    📞

  • @fathimaahammed3574
    @fathimaahammed3574 9 หลายเดือนก่อน

    Three സീറ്റ്റർ നു 14000,13000😢

  • @harismkharismk7403
    @harismkharismk7403 20 วันที่ผ่านมา

    കാലിക്കറ്റ് ഫിഷ് മാർക്കട്ടിനു അടുത്ത് വില ഒക്കെ കണക്ക് ആകും

  • @ancyjosejose7894
    @ancyjosejose7894 ปีที่แล้ว

    Evida place

    • @VillageMenu
      @VillageMenu  ปีที่แล้ว +1

      കോഴിക്കോട് സെൻട്രൽ ഫിഷ് മാർക്കറ്റിന് നേരെ മുന്നിൽ

  • @user-tv8fn5ho1x
    @user-tv8fn5ho1x 9 หลายเดือนก่อน

    E Vilakk New Kittum

  • @henanjohanhenanjohan3008
    @henanjohanhenanjohan3008 ปีที่แล้ว

    ഇതു എവിടായാണ് പറയു ❤

    • @VillageMenu
      @VillageMenu  ปีที่แล้ว

      കോഴിക്കോട് സെൻട്രൽ ഫിഷ് മാർക്കറ്റിന് നേരെ മുന്നിൽ

  • @abdulqadar2117
    @abdulqadar2117 ปีที่แล้ว

    വേല കോർവ് എന്ന് പറ യല്ലാ

  • @madhunair3884
    @madhunair3884 ปีที่แล้ว

    ഓണമായിട്ട് ഈ പഴയ ഫർണിച്ചർ തല്ലാതെ പുതിയ ഫർണിച്ചർ വിൽക്കുന്ന ഷോപ്പുകൾ ഒന്നുമില്ലേ

  • @AbdulKader-dn1ks
    @AbdulKader-dn1ks 8 หลายเดือนก่อน

    കാശിനു വിലയില്ല

  • @Dan16919
    @Dan16919 หลายเดือนก่อน

    ചേട്ടന് ഇതൊക്കൊ മുതലാവുമോ?😅

  • @howdykid7627
    @howdykid7627 ปีที่แล้ว +2

    ലോങ് ലൈഫ് ഗ്യാരണ്ടി ഉണ്ടെങ്കിൽ വില വെറും തുച്ഛം ആണ്. furniture മാർക്കറ്റ് അറിയാവുന്നവർക് മനസിലാവും

  • @kunhimoideen1961
    @kunhimoideen1961 9 หลายเดือนก่อน

    നമ്മുടെ സമയം കളഞ്ഞു, പഴയമരം ഒന്ന് പോയെ

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 ปีที่แล้ว

    പോയി നോക്കി കുടുങ്ങേണ്ട എത്ര കിട്ടിയാലും മതി വരാത്ത കൂട്ടർ ആണ്

  • @ElizabethAugustine-vo7ch
    @ElizabethAugustine-vo7ch 10 หลายเดือนก่อน

    Location and correct place??

    • @VillageMenu
      @VillageMenu  10 หลายเดือนก่อน

      കോഴിക്കോട് സെൻട്രൽ ഫിഷ് മാർക്കറ്റിന് നേരെ മുന്നിൽ

  • @mollyjacob4953
    @mollyjacob4953 ปีที่แล้ว

    ethu evida

    • @VillageMenu
      @VillageMenu  ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടി ക്ക് അടുത്ത് ഉള്ള ഫിഷ് മാർക്കറ്റിന് മുന്നിൽ

  • @kabeerpmkabeerpm9110
    @kabeerpmkabeerpm9110 ปีที่แล้ว

    വില കുറവോ?😅😅😅😅
    സ്വർണ്ണ ഉറുപ്പാടി

  • @kunhimoideen1961
    @kunhimoideen1961 9 หลายเดือนก่อน

    ഇതാണോ വിലകുറവ്? ബഹുത് അച്ഛാ

  • @AkbarCp-fb6ft
    @AkbarCp-fb6ft 8 หลายเดือนก่อน

    😀😀😀😀 എന്തോന്നാടാ ഇത് 😀😀😀 അവിടെ വെച്ചോ മക്കളുടെയോ ബന്തുക്കളുടെയോ പാല് കാച്ചലിനു കൊണ്ട് പോക്കാം

  • @parameshpodhuvathi4736
    @parameshpodhuvathi4736 ปีที่แล้ว

    കണ്ടാൽ പോക്കാ

  • @kabeerpmkabeerpm9110
    @kabeerpmkabeerpm9110 ปีที่แล้ว +1

    😂😂😂😂😂😂😂😂

  • @muralimurali-xs9hq
    @muralimurali-xs9hq ปีที่แล้ว

    Super rate adjust cheyyo

  • @BibinBino-um8nl
    @BibinBino-um8nl 6 หลายเดือนก่อน

    😮 ചായക്കടക്കാരൻ തൃശൂരിൽ വന്നു പറഞ്ഞപോലത്തെ ഉറപ്പാണ് ചേട്ടാ വിശ്വസിക്കാവോ അയാൾ തൃശ്ശൂരിൽ വന്നിട്ട് വലിയ തള്ളുന്നത് ഉണ്ടായിരുന്നു മോദി ഗ്യാരണ്ടി മോദി ഗ്യാരണ്ടി എന്ന് പറഞ്ഞാൽ ചേട്ടന് ചേട്ടൻ അതുപോലെയാണോ

  • @renjureghunath4781
    @renjureghunath4781 10 หลายเดือนก่อน

    ഷോപ്പിന്റെ phone നമ്പർ തരാമോ...?

    • @VillageMenu
      @VillageMenu  10 หลายเดือนก่อน

      ഫോണ്‍നമ്പര്‍;9847193006,6282216668

  • @faisalkololil1211
    @faisalkololil1211 ปีที่แล้ว

    ഷോപ്പ് ആണോ

  • @parameshpodhuvathi4736
    @parameshpodhuvathi4736 ปีที่แล้ว

    ഈ കാലയളവിൽ ഇവന്മാർ ഉണ്ടാകുമോ,100വർഷം guarendy

  • @kabeerpmkabeerpm9110
    @kabeerpmkabeerpm9110 ปีที่แล้ว +1

    സ്വർണ്ണത്തിൽ😅😅😅

  • @husainhusain232
    @husainhusain232 9 หลายเดือนก่อน

    📞നമ്പർ തരു

  • @user-zn8nn6ks2r
    @user-zn8nn6ks2r 8 หลายเดือนก่อน

    ഇത് എവിടെയാണ്
    Phone number തരുമോ

    • @VillageMenu
      @VillageMenu  8 หลายเดือนก่อน

      ഇത് കോഴിക്കോട് ആണ്. വിശദമായ വിവരങ്ങളും ഫോൺ നമ്പ റും വീഡിയോ ഡി സ്ക്രിപഷനിൽ ഉണ്ടല്ലോ.നോക്കുമല്ലോ