Ford Raptor Family Reaction /എന്റെ വീട്ടുകാരുടെ പ്രതികരണം .

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2021
  • Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #Travelvloger #ford_raptor
    .............................................................................

ความคิดเห็น • 3.9K

  • @MalluTraveler
    @MalluTraveler  2 ปีที่แล้ว +1025

    Follow me on Twitter guys : twitter.com/mallutraveler

    • @user-kp9yq5xt9j
      @user-kp9yq5xt9j 2 ปีที่แล้ว +15

      Exhaust sound ഒരു രക്ഷേം ഇല്ല 🔥😍

    • @rufaid._____6221
      @rufaid._____6221 2 ปีที่แล้ว +8

    • @akkuperlavlog4928
      @akkuperlavlog4928 2 ปีที่แล้ว +9

      500 subcribe Aki tarane plss

    • @tdmgamer5875
      @tdmgamer5875 2 ปีที่แล้ว +6

      450 ആകാൻ സഹായിക്കുമോ.

    • @shabintkvlogs
      @shabintkvlogs 2 ปีที่แล้ว +3

      Vere level 😍👍🏻🔥

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +1256

    ആ ഉമ്മുമ്മയെ കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഈ കാലഘട്ടത്തിൽ ഇത്രയും വലിയൊരു വണ്ടിയിൽ യാത്രചെയ്യുമ്പോഴുള്ള സന്തോഷം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🤗💞💞😍

  • @dineshnair511
    @dineshnair511 2 ปีที่แล้ว +794

    ആ ഉപ്പയുടെ മനസ്സിൽ വല്ലാത്ത ഒരു അഭിമാനം ഉണ്ടാവും💓 പറയില്ല കാണിക്കില്ല പുറത്ത്👍👍👍👍👍

    • @maheenunniyal3468
      @maheenunniyal3468 2 ปีที่แล้ว +13

      തീർച്ചയായും ❤

    • @anuanshid4555
      @anuanshid4555 2 ปีที่แล้ว

      💥💥

    • @abu_67
      @abu_67 2 ปีที่แล้ว

      Adhe

    • @abu_67
      @abu_67 2 ปีที่แล้ว +1

      @Iman faizy vlog 12 ok😊

    • @mubashirmo6474
      @mubashirmo6474 2 ปีที่แล้ว +1

      അതാണ് പിതാവ്

  • @nitheeshfaravo3482
    @nitheeshfaravo3482 2 ปีที่แล้ว +251

    വല്ലിയ ഉമ്മന്റെ ആ ചിരി പറയാൻ വാക്കുകൾ ഇല്ല ❤❤❤

  • @muhammediqbal5581
    @muhammediqbal5581 2 ปีที่แล้ว +115

    അല്ലാഹു ഇനിയും ഉയരത്തിൽ എത്തിക്കും കുടുംബ സ്നേഹം ഇതൊക്കെയാ നിന്റെ വിജയം 😍👍🏼

  • @muhammadnabeel6125
    @muhammadnabeel6125 2 ปีที่แล้ว +451

    വല്ലുമ്മ പൊളി ആണ്. ഇന്നത്തെ ലൈക് നമ്മുടെ ശാക്കിർ കന്റെ വല്ലുമ്മക്ക്.

  • @akashpalayil4931
    @akashpalayil4931 2 ปีที่แล้ว +345

    ഇന്നത്തെ വീഡിയോയിലെ favorite part വല്ലുമ്മേടെ ആ ചിരി ആണ് 😊

  • @apjabirap
    @apjabirap 2 ปีที่แล้ว +97

    സന്തുഷ്ട്ട കുടുംബം 🥰. ആദ്യം വല്ലുമ്മനെ വണ്ടിയിൽ കയറ്റിയതിൽ പെരുത്ത് ഇഷ്ട്ടായി 😍😍😍 vandi polli yan mone❤️❤️❤️❤️❤️👏🏻👍🏻💪🏻

  • @cmktechmedia4692
    @cmktechmedia4692 2 ปีที่แล้ว +15

    വലിയുമ്മയേയും,ഉമ്മയേയും, ഉപ്പയേയും Raptor ൽ കയറ്റി യാത്ര ചെയ്ത് സന്തോപ്പിച്ചതിൽ❣️❣️❣️❣️👍👍👍

  • @anvarnl7928
    @anvarnl7928 2 ปีที่แล้ว +632

    ഉപ്പാന്റെ സന്തോഷം കണ്ടോ നിങ്ങൾ, മകനെ കുറിച്ചുള്ള അഭിമാനം ആണ് ആ മനസ്സിൽ.. 😍

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 2 ปีที่แล้ว +340

    മാതാപിതാക്കളുടെ ആശീർവാദം അതാണ് ജീവിതവിജയത്തിന്റ നിദാനം...💕

  • @rijaskannur4828
    @rijaskannur4828 2 ปีที่แล้ว +71

    പ്രായമായവരെ ബഹുമാനിക്കുന്ന
    യൂട്യൂബർ ആണ് മല്ലു ട്രാവലർ
    ഇക്ക പോലെയാണ് 🤩😍😍😍😍😍😍😍😍😘😘😘😘☺️😘

    • @jasim963
      @jasim963 2 ปีที่แล้ว +1

      Than avare veetilanallo

  • @ahmadmidlajej5111
    @ahmadmidlajej5111 2 ปีที่แล้ว +9

    വല്ലുമ്മക്ക് സേവനം ചെയ്യുന്ന പേരകുട്ടി.കണ്ണിന് കുളിർമയുള്ള കാഴ്ച്ച .
    الحمد لله

  • @Sayip0P
    @Sayip0P 2 ปีที่แล้ว +2368

    Amboo poli 🔥

    • @saranpanayal
      @saranpanayal 2 ปีที่แล้ว +9

      Sayipeee 💥💥🥰😘

    • @channelstopped
      @channelstopped 2 ปีที่แล้ว +5

      550 akkumo

    • @Venom-cb4my
      @Venom-cb4my 2 ปีที่แล้ว +3

      Bronta vid eppo kande ollu❤😍💥

    • @mrns6755
      @mrns6755 2 ปีที่แล้ว +1

      Sayipaa uyireee

    • @tomj4474
      @tomj4474 2 ปีที่แล้ว +2

      sayip or wot🥰

  • @ibnubacker289
    @ibnubacker289 2 ปีที่แล้ว +421

    അവരുടെ ഒരു പ്രാർത്ഥന മതി ജീവിതം വിജയിക്കാൻ 😍❣️

  • @thundergamingyt4001
    @thundergamingyt4001 2 ปีที่แล้ว +76

    ഉമ്മാമന്റെ സന്തോഷം കണ്ടതു അത് കണ്ട് എനിക്ക് എന്തെ ഉമ്മാമനെ ഓർമ വന്നു

  • @shafimas2843
    @shafimas2843 2 ปีที่แล้ว +15

    വീട്ടിലെ ഐശ്വര്യം ആണ് ഉമ്മമാർ 😍🤲🤲

  • @ameen3657
    @ameen3657 2 ปีที่แล้ว +746

    Main highlight നമ്മുടെ വല്ലുമ്മ ആണ് വല്ലിമ്മ പൊളി ❤️

    • @channelstopped
      @channelstopped 2 ปีที่แล้ว +2

      550 akkumo

    • @rihan4854
      @rihan4854 2 ปีที่แล้ว +4

      Athenne poli

    • @Gamer-le1wz
      @Gamer-le1wz 2 ปีที่แล้ว

      50 akkumo

    • @mkpentertainments9242
      @mkpentertainments9242 2 ปีที่แล้ว +1

      🥰💕❤💯

    • @ARSHADSVLOG
      @ARSHADSVLOG 2 ปีที่แล้ว +3

      700 ആവാൻ എല്ലാവരും ഒന്ന് സഹായിക്കാമോ 🤗🙏🏻

  • @nizamnzam9727
    @nizamnzam9727 2 ปีที่แล้ว +12

    വലിയ ഉമ്മാക് അല്ലഹു ആരോഗ്യവും ആഫിയത്തും നല്കട്ടെ

  • @basithpunathil7658
    @basithpunathil7658 2 ปีที่แล้ว +162

    ഉമ്മയുടെ സംസാരം പൊളിച്ചു
    ശാക്കിർ :വണ്ടി എങ്ങനെ
    ഉമ്മ :നല്ലേനേപ്പാ 😀😀

  • @Muhammedijasvs
    @Muhammedijasvs 2 ปีที่แล้ว +510

    ഉമ്മാൻ്റെ ആ ചിരി കണ്ടപ്പോൾമനസ്സിന് ഒരു സന്തോഷം ❤️❤️

    • @ARSHADSVLOG
      @ARSHADSVLOG 2 ปีที่แล้ว +5

      700 ആവാൻ എല്ലാവരും ഒന്ന് സഹായിക്കാമോ 🤗🙏🏻

    • @riyadmahrez4812
      @riyadmahrez4812 2 ปีที่แล้ว +6

      @@ARSHADSVLOG elladthum undllo ithpolthe my***

    • @channelstopped
      @channelstopped 2 ปีที่แล้ว +3

      550 akkumo

    • @Gamer-le1wz
      @Gamer-le1wz 2 ปีที่แล้ว +1

      akkumo50

    • @animestudios9537
      @animestudios9537 2 ปีที่แล้ว +4

      Bro athu enna mallunte raptor 6 months evide kanthollu ennu paranje

  • @amazil545
    @amazil545 2 ปีที่แล้ว +970

    ഉമ്മാമ്മ ഫാൻസ്‌ ആരൊക്കെ ഉണ്ട്....!😁💖

    • @akkuperlavlog4928
      @akkuperlavlog4928 2 ปีที่แล้ว +5

      Plss subcribe

    • @leoarshzd30
      @leoarshzd30 2 ปีที่แล้ว +4

      ❤❤❤

    • @KeralaRealtorsOfficial
      @KeralaRealtorsOfficial 2 ปีที่แล้ว +7

      🔥❤️

    • @mallupesgoat
      @mallupesgoat 2 ปีที่แล้ว +1

      ഒരാൾ വിചാരിച്ചാൽ എനിക്ക് 910 ആകും 🙏💖

    • @mbappeboy6992
      @mbappeboy6992 2 ปีที่แล้ว +4

      @@KeralaRealtorsOfficial please sapport bro 😍

  • @nishadnishu2879
    @nishadnishu2879 2 ปีที่แล้ว +248

    ഷാക്കിർ വളരെയധികം ശ്രദ്ധിച്ചു വണ്ടി ഓടിക്കണം ഒരു പിഴവു പറ്റി കഴിഞ്ഞാൽ അതു കണ്ടു ചിരിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും

  • @wasil00
    @wasil00 2 ปีที่แล้ว +29

    13:35. ആ ബ്രേക്ക് ഇട്ടത് പൊളിച്ചു 😂

  • @anwarpunnakkan9161
    @anwarpunnakkan9161 2 ปีที่แล้ว +365

    മനസ്സിൽ ഒരുപാട് ആഗ്രഹമുണ്ട്. ഇത്രത്തോളമില്ലെങ്കിലും. ഇൻ ഷാ അല്ലാഹ്‌ നടത്തണം 💐

  • @Ami7166
    @Ami7166 2 ปีที่แล้ว +169

    5:02 പ്രായമായവരെ പരിഗണിക്കുന്നവരെ പടച്ചവന് വലീയേ ഇഷ്ട്ടാ....

  • @anasszain9410
    @anasszain9410 2 ปีที่แล้ว +99

    Mallu വിന്റെ വീഡിയോസിൽ ഏറ്റവും നല്ല സന്തോഷം ഉള്ള വീഡിയോ ♥️♥️♥️♥️♥️💐💐💐💐💐💐 ഫാമിലി 💐💐💐💐💐💐💐💐

  • @jineeshjini1841
    @jineeshjini1841 2 ปีที่แล้ว +30

    വെല്ലുമ്മക്കൊരുമ്മയും ലൈക്കും. ✌️

  • @ameen3657
    @ameen3657 2 ปีที่แล้ว +486

    Mazi vallimmane നല്ലോണം കെയർ ചെയ്യുന്നു

    • @muhammadzainzain8815
      @muhammadzainzain8815 2 ปีที่แล้ว +9

      Mazi♥️

    • @ARSHADSVLOG
      @ARSHADSVLOG 2 ปีที่แล้ว +2

      700 ആവാൻ എല്ലാവരും ഒന്ന് സഹായിക്കാമോ 🤗🙏🏻

    • @channelstopped
      @channelstopped 2 ปีที่แล้ว +1

      550 akkumo

    • @Gamer-le1wz
      @Gamer-le1wz 2 ปีที่แล้ว

      50 akki tharumo

    • @alanmilanhelenvlogs
      @alanmilanhelenvlogs 2 ปีที่แล้ว

      200 ആകാൻ സഹായിക്കാമോ

  • @nih_ad.n
    @nih_ad.n 2 ปีที่แล้ว +219

    ഒരു സന്തോഷം തന്നെയാ family ആയി പുറത്ത് പോകുമ്പോൾ ഒരു പ്രേത്യേക സന്തോഷമാണ്

    • @channelstopped
      @channelstopped 2 ปีที่แล้ว +1

      550 akkumo

    • @sj...3452
      @sj...3452 2 ปีที่แล้ว

      Yesss

    • @alanmilanhelenvlogs
      @alanmilanhelenvlogs 2 ปีที่แล้ว

      200 ആകാൻ സഹായിക്കാമോ

    • @automotive5235
      @automotive5235 2 ปีที่แล้ว

      മല്ലു ട്രാവലർ raptor വീഡിയോ ഉണ്ട് ഒന്ന് കയറി നോക്കുമോ

  • @muhammedashrefkv1782
    @muhammedashrefkv1782 2 ปีที่แล้ว +115

    കണ്ണൂരുകാരുടെ മുത്താണ് മല്ലു ... ഇപ്പോ എല്ലാ മലയാളികളുടെയും .. ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ !!!

    • @nevinjoy9629
      @nevinjoy9629 2 ปีที่แล้ว +4

      കാസറഗോഡ് ഒക്കെ ഈ വണ്ടി പണ്ടേ ഇറങ്ങിയതാണ് അവരിപ്പോ പറമ്പിൽന്ന് തേങ്ങ കൊണ്ടോവുന്നത് raptoril ആണ് പോലും

    • @eizo8948
      @eizo8948 2 ปีที่แล้ว +1

      @@nevinjoy9629 oho

    • @arifmujeeb4061
      @arifmujeeb4061 2 ปีที่แล้ว +1

      സാധനം ചെറുതായി മാറി പോയി മച്ചാനെ ദത് ദിതല്ല 😝😄

    • @eizo8948
      @eizo8948 2 ปีที่แล้ว +1

      @@nevinjoy9629 da manda athe F150 small model of raptor.not raptor

    • @muhammedashrefkv1782
      @muhammedashrefkv1782 2 ปีที่แล้ว +2

      @@nevinjoy9629 കാസറഗോഡ് ചിലപ്പോ ഇതിലും വലുത് ഇറക്കിയിട്ടുണ്ടാകും .. പക്ഷേ കാണാൻ മില്യൺ ആൾക്കാര് ഇണ്ടായിട്ടുണ്ടാവില്ല ... അയിന് മല്ലു തന്നെ വേണം .. ചെക്കൻ അടിച്ചു പൊളിക്കട്ടെ ...

  • @farissolorider9207
    @farissolorider9207 2 ปีที่แล้ว +23

    ശാക്കിർ ബ്രോ ഇന്നേവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🤗🤗

  • @nadanvlogs5103
    @nadanvlogs5103 2 ปีที่แล้ว +132

    ആ വല്ലിമ്മടെ ദുആ ബർകത്തുണ്ടായ മതി എവിടേം രക്ഷപെടും ♥️

  • @mbappeboy6992
    @mbappeboy6992 2 ปีที่แล้ว +95

    റയാൻ മോൻ്റെ
    സംസാരം കേൾക്കാൻ വേറെ തന്നെ
    രസമാണ്...!😍

    • @Gamer-le1wz
      @Gamer-le1wz 2 ปีที่แล้ว +1

      50 akki tharumo

  • @akshaysethumadhavan3722
    @akshaysethumadhavan3722 2 ปีที่แล้ว +27

    വല്ല്യമ്മാന്റെ സന്തോഷം അത് വേറെ ലെവൽ ❤❤❤

  • @rishadkkvl8778
    @rishadkkvl8778 2 ปีที่แล้ว +160

    ഇതൊക്കെ കണ്ട് കിളി പോയ ആ പഴയ തേപ്പുകാരി 😝😝മല്ലു പവർ ❤️

    • @ajithpv9934
      @ajithpv9934 2 ปีที่แล้ว

      😆😆😆😆

    • @muhammedhafis.k.k715
      @muhammedhafis.k.k715 2 ปีที่แล้ว +1

      😂😂😂

    • @fasil5774
      @fasil5774 2 ปีที่แล้ว +1

      😝😝😝😝

    • @AKHIL_XOLO_
      @AKHIL_XOLO_ 2 ปีที่แล้ว +1

      Sathyam

    • @arifmujeeb4061
      @arifmujeeb4061 2 ปีที่แล้ว +9

      ചിലരൊക്കെ കൂടെ ഇല്ലാത്തതാണ് നല്ലത് 😝🤣🤣

  • @malluvlog6903
    @malluvlog6903 2 ปีที่แล้ว +131

    വല്ലുമ്മ power ❤️❤️❤️❤️allah ദിർഗായുസ് നൽകണേ 🤲🤲🤲🤲🤲

  • @shortsonly5953
    @shortsonly5953 2 ปีที่แล้ว +405

    വല്ലിമായേ ഇഷ്ടംആയവർ ആരൊക്കെ 🥰

  • @badushaanu872
    @badushaanu872 2 ปีที่แล้ว +32

    വല്ലുമ്മ പെരുത്ത് ഇഷ്ടം 🥰🥰

  • @adorble5966
    @adorble5966 2 ปีที่แล้ว +12

    Maazi, valiymma ivarkkan innathe like💯

  • @favasfavas7212
    @favasfavas7212 2 ปีที่แล้ว +278

    കണ്ടതിൽവച്ച് മല്ലു വിന്റെ അടിപൊളി ഫാമിലി വീഡിയോ 👌💯

  • @rafis5961
    @rafis5961 2 ปีที่แล้ว +121

    വല്ലുമ്മ scene പുള്ളിക്കാരിക്ക് പേടിയില്ല 😂💥

  • @shahanad1443
    @shahanad1443 2 ปีที่แล้ว +111

    ഇതൊക്കെ കണ്ട് മല്ലുവിന്റെ പഴയ തേപ്പുകാരിയുടെ കിളി പോയിട്ടുണ്ടാകും 😜

  • @dilshadav8907
    @dilshadav8907 2 ปีที่แล้ว +8

    Vellimmak haafiyathulla dheergays kodkatte😍😍🤲🏻

  • @ashifkhan01
    @ashifkhan01 2 ปีที่แล้ว +169

    വല്ലിമ്മാന്റെ ചിരി 😆🔥🔥🔥 ആഗ്രഹങ്ങൾ സാധിച്ചു

    • @mnajil5355
      @mnajil5355 2 ปีที่แล้ว

      Vallumakk ethra prayam kanum🤨🤔

    • @bikeriders4161
      @bikeriders4161 2 ปีที่แล้ว

      @@mnajil5355 95+ kaanum

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 2 ปีที่แล้ว +344

    *Mallu ന്റെ ഉമ്മാമ Fans ഉണ്ടോ..!?* ❤

    • @rgr1007
      @rgr1007 2 ปีที่แล้ว +1

      1k അകൻ സപ്പോർട് പ്ലീസ് 🙏

    • @alanmilanhelenvlogs
      @alanmilanhelenvlogs 2 ปีที่แล้ว

      200 ആകാൻ സഹായിക്കാമോ

    • @automotive5235
      @automotive5235 2 ปีที่แล้ว

      മല്ലു ട്രാവലർ raptor വീഡിയോ ഉണ്ട് ഒന്ന് കയറി നോക്കുമോ

    • @rgr1007
      @rgr1007 2 ปีที่แล้ว

      @@alanmilanhelenvlogs 55അകൻ സഹായം പ്ലീസ്

    • @AswinRajPayyannur
      @AswinRajPayyannur 2 ปีที่แล้ว

      12000രൂപയുടെ POCO M3 SMART PHONE ഞാൻ GIVE AWAY നൽകുന്നുണ്ട്. താല്പര്യം ഉള്ളവർ വന്നോളൂ. ❤️

  • @hiloveday7220
    @hiloveday7220 2 ปีที่แล้ว +77

    Grand moms reaction was priceless

  • @lijusumayya1927
    @lijusumayya1927 2 ปีที่แล้ว +5

    Keep on dear… u just made me little cry.. ur family is so proud of and we are all too

  • @sameersameer3857
    @sameersameer3857 2 ปีที่แล้ว +280

    റാപ്ടർനെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ പുഴയിൽ നിന്ന് മീനിനെ പിടിച്ചു അകോറിയത്തിൽ ഇട്ട മാതിരിയാ 😄

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +3

      😄😄😄😄👍🏿👍🏿👍🏿👍🏿

    • @__-dp3pt
      @__-dp3pt 2 ปีที่แล้ว +2

      Amma ijjathi comment 😂😂💯

    • @__-dp3pt
      @__-dp3pt 2 ปีที่แล้ว +3

      Amma ijjathi comment 😂😂💯

    • @AswinRajPayyannur
      @AswinRajPayyannur 2 ปีที่แล้ว +1

      12000രൂപയുടെ POCO M3 SMART PHONE ഞാൻ GIVE AWAY നൽകുന്നുണ്ട്. താല്പര്യം ഉള്ളവർ വന്നോളൂ. ❤️

    • @shafeeqentertainment4999
      @shafeeqentertainment4999 2 ปีที่แล้ว +2

      @@AswinRajPayyannur onu 🙏🏻

  • @afnasvp868
    @afnasvp868 2 ปีที่แล้ว +68

    ഇങ്ങനെ കുടുംബ സ്നേഹമുള്ള വരെ ആണ് ഈ ജനതയ്ക്ക് ആവശ്യം
    ഇതൊരു പാഠം ആണ്

  • @farseenafarsi3162
    @farseenafarsi3162 2 ปีที่แล้ว +14

    ബല്ലുമ്മന്റെ വണ്ടിൽ കയറുമ്പോൾ ആ
    സന്ദോഷം 😍😍😍

  • @basith1830
    @basith1830 2 ปีที่แล้ว

    Last motivation polichu ta

  • @rockyt2299
    @rockyt2299 2 ปีที่แล้ว +82

    കുടുംബത്തോടെ പൊക്കുബോൾ ഒരു വല്ലാത്ത സന്തോഷം ആണ് ❤❤❤

  • @shafeeqec8131
    @shafeeqec8131 2 ปีที่แล้ว +67

    വല്ലിമ്മ ആണ് നിങ്ങളുടെ ബർക്കത്ത് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @shabeer8034
    @shabeer8034 2 ปีที่แล้ว +3

    Masha Allah. Amazing to see the smile on the family members. God bless. Wishing you many more years of success and love.

  • @farissolorider9207
    @farissolorider9207 2 ปีที่แล้ว +15

    പക്ഷെ കുടുംബം വിക്കേണ്ടി വരും അത് പൊളിച്ചു 😂😂👍👍👍

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 2 ปีที่แล้ว +48

    *Exhaust Sound ആണ് Raptor ന്റെ മെയിൻ..!!!* ❤🔥

  • @binu6897
    @binu6897 2 ปีที่แล้ว +233

    വല്ലുമ്മ fans like adi 😂😂😄😄😄

  • @salalaholidays9713
    @salalaholidays9713 2 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഉമ്മുമ്മ 🥰🥰🥰

  • @HilmiBinMuhammadali
    @HilmiBinMuhammadali 2 ปีที่แล้ว +6

    വല്ലിമ്മാ പൊളിച്ചു ടോ 😍😍😍🙋🏻‍♂️❤

  • @muhammedsafwankp9340
    @muhammedsafwankp9340 2 ปีที่แล้ว +41

    ഇത്രയും വല്യ വണ്ടിയും ഒരുപാട് സബ്സ്ക്രൈബേഴ്സും ഉണ്ടായിട്ടും ഈ മനുഷ്യന്റെ ഈ വിശാലമായ മനസ്സ് ആരും കാണാതെ പോകരുത്
    Mallu💖🔥

  • @mhd_najad3353
    @mhd_najad3353 2 ปีที่แล้ว +188

    ഷാകിർക്കാന്റെ ഫാമിലിയെ ഇഷ്ട്ടമുള്ളവർ ലൈക് അടിക്ക് മക്കളെ 🔥🔥🔥🔥🔥
    👍👍👍👍👍

  • @ha_beeb___7816
    @ha_beeb___7816 2 ปีที่แล้ว +6

    6:16....vellummante chiri...masha allah 🙌❤️

  • @adil5813
    @adil5813 2 ปีที่แล้ว +91

    Umma: ഞമ്മക് വണ്ടിയും കൊണ്ട് ബാംഗ്ലൂര് ഒക്കെ പോക
    Mallu : ആ കുടുംബം വിക്കണ്ടി വരും

  • @mbappeboy6992
    @mbappeboy6992 2 ปีที่แล้ว +72

    ഇനിയങ്ങോട്ട് off roadൻ്റെ ദിവസങ്ങൾ ആണ് എജ്ജാതി
    സാധനം സൗണ്ട് perfect tok...!😍🔥

  • @user-kp9yq5xt9j
    @user-kp9yq5xt9j 2 ปีที่แล้ว +62

    Exhaust sound ഒരു രക്ഷേം ഇല്ല 🔥😍

    • @antomanworld5231
      @antomanworld5231 2 ปีที่แล้ว +1

      500 ആവാൻ സഹായിക്കുവോ

    • @Gamer-le1wz
      @Gamer-le1wz 2 ปีที่แล้ว +1

      50 Subscribe akki tharumo

    • @sologamer9468
      @sologamer9468 2 ปีที่แล้ว +1

      300 ആകാൻ സഹായിക്കുമോ

    • @abuhoza5351
      @abuhoza5351 2 ปีที่แล้ว +2

      @@antomanworld5231 thirich sub chey

    • @aveditz6415
      @aveditz6415 2 ปีที่แล้ว +1

      48 subscribe ayyal 100 akkum support cheyymo

  • @harikrishnantuttu6006
    @harikrishnantuttu6006 2 ปีที่แล้ว +13

    ഉപ്പാന്റെ കൂടെ ബാംഗ്ലൂർ ട്രിപ്പ് bro set ആയിരിക്കും ♥️♥️♥️♥️♥️

    • @stevex5311
      @stevex5311 2 ปีที่แล้ว

      Enna adikan kudubham vilkendiverum mone🙂

  • @muhadkt3635
    @muhadkt3635 ปีที่แล้ว

    Last paranja ah point,,, 👍🏻

  • @mohdmubarak8588
    @mohdmubarak8588 2 ปีที่แล้ว +46

    വെല്ലിമ്മ ആണ് നമ്മുടെ hero ❤❤love u

  • @gracyfrancis3372
    @gracyfrancis3372 2 ปีที่แล้ว +68

    മാസിയേ ഉമമുമാന് നല്ലോണം കേറ് ചെയ്യുന്നലോ നല്ല മകനാണ് മാസിമോൻ

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว

    ആ വലിയമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും.. മല്ലു ഇനിയും ഉയരങ്ങളിൽ എത്തും... നിനക്ക് നല്ല മനസ്സുണ്ട്...👍👍👍♥️♥️

    • @jishnusedit2046
      @jishnusedit2046 2 ปีที่แล้ว

      വെറും 3 subskoodi ആയാൽ 1 k ആവും please🙏🙏

  • @mohammeddilshad2140
    @mohammeddilshad2140 2 ปีที่แล้ว +49

    Raptor 120speedൽ കയറുമ്പോഴും ഒരു കൂസലുമില്ലാതെ ഇരിക്കുന്ന റയാൻ ക്ക് 👍👍

  • @anshathanshath6531
    @anshathanshath6531 2 ปีที่แล้ว +180

    ഈ വണ്ടി കണ്ടപ്പോൾ babs truck miss ചെയുന്നു 😔

    • @rufailbinmajeed4293
      @rufailbinmajeed4293 2 ปีที่แล้ว +1

      😔

    • @ABHI-vh3jk
      @ABHI-vh3jk 2 ปีที่แล้ว +6

      Decemberil erangum bro❤️ babsinte

    • @anasmonu3619
      @anasmonu3619 2 ปีที่แล้ว +2

      Athe 🥺

    • @njtech6893
      @njtech6893 2 ปีที่แล้ว +1

      ABI ssthyam ano💖💖💖

    • @ABHI-vh3jk
      @ABHI-vh3jk 2 ปีที่แล้ว +1

      @@njtech6893 aah bro sathyamaanu

  • @satharmanikoth9252
    @satharmanikoth9252 2 ปีที่แล้ว +35

    എന്താ വല്യുമ്മന്റെ സന്തോഷം 👍👍👍

  • @punithpoonacha1265
    @punithpoonacha1265 2 ปีที่แล้ว +3

    Your family is so happy, your success is seen in there happiness ❤❤❤

  • @Cherpoooo
    @Cherpoooo 2 ปีที่แล้ว +1

    Mallu Oru kidu thanne allle

  • @Okokok_317
    @Okokok_317 2 ปีที่แล้ว +153

    വാപ്പ പേടിച് ഇരിക്കുന്നു ഇന്ന് എനിക്ക് മാത്രമേ തോന്നിയോ🤔ളോ

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +4

      ❤❤❤😄😄😄😄

    • @abhizuk566
      @abhizuk566 2 ปีที่แล้ว +3

      Aah adhe

    • @ri4shad301
      @ri4shad301 2 ปีที่แล้ว +1

      Enikkum... 😄

    • @abdurahimanotaref8476
      @abdurahimanotaref8476 2 ปีที่แล้ว +1

      @@YaTrIgAnKL05 j

    • @mallu536
      @mallu536 2 ปีที่แล้ว +6

      വാപ്പ മാത്രം അല്ല ഉമ്മ സിറ്റിങ്മേൽ തുങ്ങി ഇരിക്കുന്നു 😄

  • @hashimpalakkad1496
    @hashimpalakkad1496 2 ปีที่แล้ว +51

    വെല്ലിമ്മാക്ക് ദിര്കായ്‌സ് നൽകണേ 🤲🤲

  • @unitybeat5843
    @unitybeat5843 2 ปีที่แล้ว

    Orupadu kashtapadu inu shesham mallu achieve ur dream

  • @trending947
    @trending947 2 ปีที่แล้ว +2

    Nalla pediyundayittum attitude ittirikkunna dàdy 🙏🙏🙏🙏 powliyeee❤️❤️❤️❤️

  • @m_shahal5140
    @m_shahal5140 2 ปีที่แล้ว +105

    ROPTOR വെച്ച് താമരശ്ശേരി ചുരം കയറണം. അതാണ് അതസ്

    • @nizu_coorg3013
      @nizu_coorg3013 2 ปีที่แล้ว +1

      😁😁😁with oru petrol tankerum venam

  • @kuttypatallamspeaking3194
    @kuttypatallamspeaking3194 2 ปีที่แล้ว +35

    ആരും mask വെച്ചിട്ടില്ലെകിലും, mask വെച്ച ഉപ്പ ആണ് HERO

  • @Real_iS_Rare_77
    @Real_iS_Rare_77 2 ปีที่แล้ว +1

    Mallu broo i love uuu😍😍
    Family egne shehikuna broo 🥰🥰😍😍

  • @abidav1320
    @abidav1320 2 ปีที่แล้ว +3

    Nalla video enikkishtappettu

  • @_mullas17
    @_mullas17 2 ปีที่แล้ว +147

    ഞാന് Raptor'മായും വീട്ടിൽ ചെന്നാൽ എന്റെ ഉമ്മാ മില്ലിൽ നിന്ന് വേറാഗ് കൊണ്ടുവരാൻ പറയും 😁😂

    • @nasrudheenahmad.m2130
      @nasrudheenahmad.m2130 2 ปีที่แล้ว +1

      🤣

    • @munavvir1600
      @munavvir1600 2 ปีที่แล้ว +1

      😂😂

    • @moideenmarzoque5664
      @moideenmarzoque5664 2 ปีที่แล้ว +1

      same to you bro 😂😂😂

    • @chammuksd9709
      @chammuksd9709 2 ปีที่แล้ว +1

      Nth changayi Ningo ingane swandam umma alle. Anganeyinda thamashekk parayal. Adinn chirkkanum same to you nn parayanum bere Aalumw

    • @moideenmarzoque5664
      @moideenmarzoque5664 2 ปีที่แล้ว +1

      @@chammuksd9709 mone oon adh pirsthathinte vaakil parnhine adh chirchorkum oonkum ankum aryu alland nee neereekne pole alla

  • @mallugaming007
    @mallugaming007 2 ปีที่แล้ว +34

    ഇതൊക്കെ ആണ് Enjoy എന്ന് പറയുന്നത് ☺️💙....!

  • @akhilpdas2752
    @akhilpdas2752 2 ปีที่แล้ว +2

    Family trip mood on😘

  • @mohammedshafeeqm751
    @mohammedshafeeqm751 2 ปีที่แล้ว

    Family video nannayittundu brother

  • @ameen3657
    @ameen3657 2 ปีที่แล้ว +129

    Le mallu: നമുക്ക് സ്പീഡിൽ പോയി വരാം
    ഉമ്മ:ഞാൻ ഇല്ല എനിക്ക് പേടിയാ
    എല്ലാ ഉമ്മമരുടെയും ഡയലോഗ്

    • @Musthafa12987
      @Musthafa12987 2 ปีที่แล้ว +6

      Paksha pokan istam ayirikkum

    • @Gamer-le1wz
      @Gamer-le1wz 2 ปีที่แล้ว +1

      50 akki tharumo

    • @alanmilanhelenvlogs
      @alanmilanhelenvlogs 2 ปีที่แล้ว

      200 ആകാൻ സഹായിക്കാമോ

    • @automotive5235
      @automotive5235 2 ปีที่แล้ว

      മല്ലു ട്രാവലർ raptor വീഡിയോ ഉണ്ട് ഒന്ന് കയറി നോക്കുമോ

  • @punishergamingyt8422
    @punishergamingyt8422 2 ปีที่แล้ว +38

    ഇതിപ്പോ ലാഭം ആയല്ലോ off-road ഉം Highway എല്ലാം

  • @NT-qd7ee
    @NT-qd7ee 2 ปีที่แล้ว +2

    Pavam valyaumma, so nice you took her for a ride 😍

  • @riyastalks
    @riyastalks 2 ปีที่แล้ว

    Nize video 😍 Raptor exhaust no Raksha 🔥

  • @muhammedsamjid8945
    @muhammedsamjid8945 2 ปีที่แล้ว +36

    വല്ലുമ്മാന്റെ സന്തോഷം 😍😍

  • @Afzellll
    @Afzellll 2 ปีที่แล้ว +135

    mallu വല്യയുമ്മക് ഒരു stainless steelnte വടി മേടിച്ചു കൊടുക്ക്..
    വല്യയുമ്മ ഇഷ്ട്ടം❤

    • @jpvipin2878
      @jpvipin2878 2 ปีที่แล้ว +8

      Medichukodutalum chilapo vadi tanne use cheyum. Chilar chila karyathil attached arikum

    • @jishnukj8835
      @jishnukj8835 2 ปีที่แล้ว

      @@jpvipin2878 💯🥰

    • @Afzellll
      @Afzellll 2 ปีที่แล้ว

      @@jpvipin2878 chunma paranjaya 😂

  • @mdsakeer6742
    @mdsakeer6742 2 ปีที่แล้ว +3

    വെല്ലു ഉമ്മാക്ക് വളരെ സന്തോഷം ആയിട്ടുണ്ട് ഇത് കണ്ടതിൽ ഞങ്ങൾക്കും സന്തോഷം 👍🌹

  • @AMEEN_BADHUSHA
    @AMEEN_BADHUSHA 2 ปีที่แล้ว +3

    വല്ല്യുമ്മാടെ ആ ചിരി 🥰

  • @muhammedjishadck8397
    @muhammedjishadck8397 2 ปีที่แล้ว +4

    ശാക്കിർ bro നിങ്ങളെ കാണുമ്പോ എനിക്ക് നിങ്ങളെ നഷ്ടപ്പെടുത്തിയ first wife നെ ഓർത്ത് ദുഖിക്കുന്നു... ചിലർ അങ്ങനെയാ കയ്യിലുള്ളത് മാണിക്യം ആണെന്ന് തിരിച്ചറിയുമ്പോയേക്കും ഒരുപാട് വൈകി പോവും... ഇപ്പോഴതെ wife lucky ആണ് 🥰🥰🥰🥰mashaallah... നിങ്ങളുടെ ഇപ്പോയുള്ള ജീവിതമാണ് അവർക്കുള്ള മറുപടി 👌👌👌🥰🥰🥰👌

  • @bineeshbinu1611
    @bineeshbinu1611 2 ปีที่แล้ว +41

    ഇന്ത്യയിലെ ഏറ്റവും വലിയ you ട്യൂബർ ആവട്ടെ 💞💞❤❤👍ഇഷ്ടം മല്ലു ട്രാവലർ

  • @Escanorsataru
    @Escanorsataru 2 ปีที่แล้ว +21

    Aniyan chill...chettan avide nilavilikumbo le aniyan- "boreadikunnu, oru paatu vekkaday"🤣🤣

  • @PraveenKumar-me2vh
    @PraveenKumar-me2vh 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰