വയനാട്ടിൽ Off Road ചെയ്യുമ്പൊൾ ടയർ പൊട്ടി😂/Ford Raptor

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    ford raptor india , ford raptor kerala
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #Travelvloger #ford_raptor
    .............................................................................

ความคิดเห็น • 5K

  • @MalluTraveler
    @MalluTraveler  3 ปีที่แล้ว +138

    watch part 2 : th-cam.com/video/j7Qv1jKTPRw/w-d-xo.html

  • @MalluTraveler
    @MalluTraveler  3 ปีที่แล้ว +8982

    ഈ വീഡിയൊ കാണുന്ന എല്ലാവർക്കും സന്തോഷമാകും എന്ന് ഉറപ്പ്‌ ഉണ്ട്‌ 😍 Be happy Always ..

    • @Lalamalappuramfam
      @Lalamalappuramfam 3 ปีที่แล้ว +53

      😍😍

    • @faheeeemmmm9069
      @faheeeemmmm9069 3 ปีที่แล้ว +27

      😍😍😍😍

    • @salaamvlog
      @salaamvlog 3 ปีที่แล้ว +89

      ഉറപ്പ് alle😍😍♥️🔥👍👌

    • @_mr_adhi_7023
      @_mr_adhi_7023 3 ปีที่แล้ว +41

      Love u ikka

    • @shxm_l
      @shxm_l 3 ปีที่แล้ว +15

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @sanojwynz
    @sanojwynz 3 ปีที่แล้ว +5362

    18.35 എന്റെ അമ്മയോട് ആണ് സംസാരിക്കണേ ❤❤❤ഒരുപാട് താങ്ക്സ് ഇക്ക ❤❤❤❤

    • @pigeonmob6486
      @pigeonmob6486 3 ปีที่แล้ว +81

      hi bro happy erikko

    • @Shanlog
      @Shanlog 3 ปีที่แล้ว +20

      💗😍👍

    • @keralapets1943
      @keralapets1943 3 ปีที่แล้ว +15

      💖

    • @Its_anonymous_9
      @Its_anonymous_9 3 ปีที่แล้ว +74

      18:35

    • @Toktookku
      @Toktookku 3 ปีที่แล้ว +74

      Njan like kooodunnath nokki nikann😂😂

  • @DoctorGaming22
    @DoctorGaming22 3 ปีที่แล้ว +3454

    Off road ഇസ്ട്ടം ❤️💙
    Positive vibe✌️

    • @whoisnopzy
      @whoisnopzy 3 ปีที่แล้ว +19

      Okedi molu😁

    • @nazeemtn8935
      @nazeemtn8935 3 ปีที่แล้ว +16

      Docy urumb 😹

    • @EmilMiju
      @EmilMiju 3 ปีที่แล้ว +9

      Big Fan Ser 😍

    • @muhsinmuzi4742
      @muhsinmuzi4742 3 ปีที่แล้ว +8

      Urumb ishtam 😂

    • @aravi9677
      @aravi9677 3 ปีที่แล้ว +8

      Docy ❤

  • @mohammednawas2649
    @mohammednawas2649 3 ปีที่แล้ว +498

    ഡ്രോൺ ഷൂട്ട്‌ കണ്ട്രോൾ ചെയ്ത മല്ലുന്റെ വൈഫിനോട്..ഡ്രോൺ ഷൂട്ട്‌ പൊളിച്ചു... 🔥🔥🔥🔥
    മല്ലു ഇഷ്ടം ❤️

  • @Vishnuredmi
    @Vishnuredmi 3 ปีที่แล้ว +2305

    ഒരേ പൊളി 🔥🥳കിടു വീഡിയോ

    • @muhammedshamir3019
      @muhammedshamir3019 3 ปีที่แล้ว +6

      Poli

    • @EmilMiju
      @EmilMiju 3 ปีที่แล้ว +5

      Vishnu സേട്ടാ 😀

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว +2

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം 🔥

    • @Gamer-le1wz
      @Gamer-le1wz 3 ปีที่แล้ว +1

      150 akkumo

    • @channelstopped
      @channelstopped 3 ปีที่แล้ว

      Akkumo 600

  • @samsipba1
    @samsipba1 3 ปีที่แล้ว +405

    ഒരു കുഴി വിട്ടു പോയി എന്ന് തോന്നിയപ്പോൾ പിറകോട്ട് പോയി അതിൽ ഇറക്കാൻ ഉള്ളള മനസ്സ്...മാസ്സ് തന്നെ poli 😂

    • @RevelreB
      @RevelreB 3 ปีที่แล้ว +4

      Ippo yedho commentinu thaaye nokkiyaal 200 300 1k aavaan sahaayikkumo yennanalo bro igane sub koddiyal karyam onnum illa yenike ithra sub undenn paranju nadakkaane patu

    • @anfaspk111
      @anfaspk111 3 ปีที่แล้ว

      Last tyre poli aayille✌😜

    • @apjabirap
      @apjabirap 3 ปีที่แล้ว

      20:10 ൽ 😄🤩

    • @whosbehind8321
      @whosbehind8321 3 ปีที่แล้ว

      Mmm myraaaane

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว

      Ente channel und kandu noko😁😍 support cheyyan aarule😁❣️😁

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 3 ปีที่แล้ว +187

    ഇവിടെ ദുബായിൽ ഈ ചൂടും മരുഭൂമിയും കണ്ട്‌ മടുത്ത ആ വണ്ടിക്ക് ‌നമ്മുടെ നാടിന്റെ ആ പച്ചപ്പും ഹരിതാഭയും കാണാൻ ഭാഗ്യം ഉണ്ടായല്ലോ..😄💝

  • @shanilmuhammed2402
    @shanilmuhammed2402 3 ปีที่แล้ว +133

    *9:18** എനിക്ക് ഇന്നലേ ഉണ്ടായ സംശയം ആയിരുന്നു വണ്ടി ഓടിക്കുമ്പോൾ Drone Shot ആരാണ് എടുത്തത് എന്ന് Wife ആണല്ലേ*
    *Drone Shot Adipowli ❤*

    • @sibinbjmathew6657
      @sibinbjmathew6657 3 ปีที่แล้ว

      auto tracking undallo.. dron

    • @factcafemalayalam8701
      @factcafemalayalam8701 3 ปีที่แล้ว +1

      @@sibinbjmathew6657 mavic mini 2 aan avarude drone athil auto tracking illa 👍

    • @hafzalkh
      @hafzalkh 3 ปีที่แล้ว +1

      Etha polichu

    • @alanallu8651
      @alanallu8651 3 ปีที่แล้ว

      Enikum

  • @amrasameen
    @amrasameen 3 ปีที่แล้ว +954

    ഒന്നല്ലേ പൊട്ടിയത് 4 എണ്ണം വാങ്ങി ഷോ കാണിക്ക് മല്ലൂ 🔥🔥 power varatte 🔥🔥

  • @thakkali_official
    @thakkali_official 3 ปีที่แล้ว +231

    Raptor -ഇന് ഇത് പുതിയ അനുഭവം ആയിരിക്കും 😂 .... മരുഭൂമിയിൽ അല്ലായിരുന്നോ പാവം ഇത്രേം കാലം 😁 ....

  • @akhilpvm
    @akhilpvm 3 ปีที่แล้ว +318

    *ഡ്രോൺ ഷോട്ടുകൾ അടിപൊളി ആയിട്ടുണ്ട് പ്രഫഷണൽസ് ചെയ്യുന്നത് പോലെ തന്നെ👌 ബൽക്കീസിന് ഒരു വലിയ കൈയ്യടി* 👏👏💞

  • @myride3832
    @myride3832 3 ปีที่แล้ว +392

    ഇത്ത അടിപൊളിയായി DRONE control ചെയ്യുന്നുണ്ട് good

  • @SharathJoy
    @SharathJoy 3 ปีที่แล้ว +991

    *ഞാൻ അങ്ങ് ദുഫായീന്ന് ടയർ വരുന്നതും നോക്കി ഇരിക്കാർന്നു😂*

  • @apjabirap
    @apjabirap 3 ปีที่แล้ว +46

    ടയർ എത്തിയോ 🚚 ബാക്കി വ്യൂ കാണാൻ കട്ട വെയ്റ്റിംഗ് ആണ് ബ്രോ ❤️❤️❤️😍😍😍

  • @madmaxvlogs
    @madmaxvlogs 3 ปีที่แล้ว +450

    mallu nte vandeel aaro alluvekkunne aano..tiger kond first off-road cheythappozhum puncture aayirunnu..🤔but why😅

    • @sajinileena4141
      @sajinileena4141 3 ปีที่แล้ว +2

      Urakkam ille😁 ningade matte video kandit vanne ullu

    • @bl4ckbun_90
      @bl4ckbun_90 3 ปีที่แล้ว

      @madmax vlogs bruuuuh big fan

    • @busthant5595
      @busthant5595 3 ปีที่แล้ว +7

      അതെ കുറേ നാറിയ youtube r's 😁

    • @ducrusgaming7572
      @ducrusgaming7572 3 ปีที่แล้ว

      😂

    • @motomech5237
      @motomech5237 3 ปีที่แล้ว

      @@busthant5595 😂😂😂

  • @acvposition7444
    @acvposition7444 3 ปีที่แล้ว +82

    അങ്ങ് കർണാടകത്തിൽ വെച്ച് പഞ്ചറാവേണ്ട ടയർ ഇങ്ങ് വയനാട്ടിലായത് കൊണ്ട് അവിടത്തെ മുത്ത്മണികളുടെ സ്നഹംകൂടി ഏറെ കിട്ടി....👍

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

    • @sinan7823
      @sinan7823 3 ปีที่แล้ว

      @@RaamnadhsMedia padikenda

    • @acvposition7444
      @acvposition7444 3 ปีที่แล้ว

      @@RaamnadhsMedia വേറെ തന്നെ ഒരുപാട് പഠിക്കാനുണ്ട് മുത്തേ...

    • @travelwithharis6189
      @travelwithharis6189 3 ปีที่แล้ว +1

      ആ മുത്ത് മണികളിൽ ഒരാൾ ഈ പാവം 🥰

    • @acvposition7444
      @acvposition7444 3 ปีที่แล้ว

      @@travelwithharis6189 ഇങ്ങളെ വീഡിയോ നമ്മൾ കണ്ടു. ഈ വീഡിയോയുടെ ബാക്കി ഏകദേശമുണ്ടല്ലൊ 👌❤

  • @examcracker5002
    @examcracker5002 3 ปีที่แล้ว +18

    Mallu airl keeriyadh nannaayiii....adukond mallu vinte fanum aayii...koree arivum kitti... ❤️❤️❤️......nalla videos ...I am addicted to his videos now 🙌🙌

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

  • @harshithamedutech
    @harshithamedutech 3 ปีที่แล้ว +1248

    സന്തുഷ്ട കുടുംബം💞♥️😍

    • @asdjkk1297
      @asdjkk1297 3 ปีที่แล้ว

      Yup

    • @fubalmania4552
      @fubalmania4552 3 ปีที่แล้ว

      Plz support

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว +5

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

    • @statusking8275
      @statusking8275 3 ปีที่แล้ว +1

      12 പേര് വിചാരിച്ചാൽ എനിക്ക് 250 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @agils821
      @agils821 3 ปีที่แล้ว

      Hai misse..

  • @ahmedmubashir7521
    @ahmedmubashir7521 3 ปีที่แล้ว +28

    വൈഫിനോട് കാണാൻ വരുന്നവരോട് എന്തെങ്കിലും ചെറിയ ഒരു എസ്പ്രഷൻ കൊടുക്കാൻ പറയണം

    • @AbhinavprathapLIVE
      @AbhinavprathapLIVE 3 ปีที่แล้ว +1

      👍💯

    • @techfacts424
      @techfacts424 3 ปีที่แล้ว +1

      Drone control concentrate aay kanum
      Adhinidayil expressionum koduttaal
      😲😲😲😁

    • @abuthahir2242
      @abuthahir2242 3 ปีที่แล้ว

      mallune alle kanan varunne.. wifine allalloo

    • @ahmedmubashir7521
      @ahmedmubashir7521 3 ปีที่แล้ว +1

      @@abuthahir2242 at list വരുന്ന സ്ത്രീകോളോടെങ്കിലും ഒന്ന് ചിരിച്ചൂടെ

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 3 ปีที่แล้ว

      @@ahmedmubashir7521 വെളോഗർ മല്ലു പിന്നെ ഭാര്യ എത്തിന് ചിരിക്കണം

  • @ashikea3275
    @ashikea3275 3 ปีที่แล้ว +104

    The taking of dron shoots are just amazing .

  • @xin4n
    @xin4n 3 ปีที่แล้ว +171

    ശെരിക്കും വയനാട് വന്നപ്പോഴാ Offroad കിടു ആയത് പൊളിച്ചു ഇക്ക..

    • @Niyaz-yq3gq
      @Niyaz-yq3gq 3 ปีที่แล้ว +2

      1k ആവാൻ 980 subscribe 🙏🔥

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +1

      Roshan fans
      Ente Channel 1k power aakitharaamoo plz Plz

    • @shamseenashmaseena8146
      @shamseenashmaseena8146 3 ปีที่แล้ว +1

      Vayanattil evideya

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว

      Ente channel und kandu noko support cheyyan aarule❣️😁❣️😁❣️😁

  • @movihub4907
    @movihub4907 3 ปีที่แล้ว +270

    സാകിർ ബായിയും കടുംബവും ഇതു കാണുന്ന കാസർകോട് കരൻ ആയ മല്ലു ഫാൻ ആയഞാനും😊👌👌പോളി

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +1

      Roshan fans
      Ente Channel 1k power aakitharaamoo plz Plz

    • @jallu-c6e
      @jallu-c6e 3 ปีที่แล้ว +2

      Njanum❤

    • @draxx4444
      @draxx4444 3 ปีที่แล้ว +1

      SK SABIR VLOGS😹❤️

    • @shahulameen2011
      @shahulameen2011 3 ปีที่แล้ว

      Pinnalla

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว

      ❤️❤️❤️❤️

  • @irshadknr4627
    @irshadknr4627 3 ปีที่แล้ว +99

    ആദ്യം വിചാരിച്ചു ആരാണ് ഡ്രോൺ കൺട്രോൾ ചെയ്യുന്നത് എന്ന് . പിന്നീടാണ് ആളെ കണ്ടത് ഏതായാലും പൊളിച്ചു. മല്ലുവിന് കിട്ടേണ്ട ആളെ തന്നെ കിട്ടി .... ❤️

  • @R2debo_
    @R2debo_ 3 ปีที่แล้ว +529

    PERFECT 😂🔥

    • @statusking8275
      @statusking8275 3 ปีที่แล้ว +1

      12 പേര് വിചാരിച്ചാൽ എനിക്ക് 250 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @b2sultan513
      @b2sultan513 3 ปีที่แล้ว

      @fadil vlogs nokki ninno ippo kittum🤣

    • @Remo._xo
      @Remo._xo 3 ปีที่แล้ว

      4 pere vivarichal 190 avan
      sahayikkumo😭😭

    • @Remo._xo
      @Remo._xo 3 ปีที่แล้ว

      @Abin Techy 4 pere vivarichal 190 avan
      sahayikkumo😭😭

    • @Remo._xo
      @Remo._xo 3 ปีที่แล้ว

      @fadil vlogs 4 pere vivarichal 190 avan
      sahayikkumo😭😭

  • @amir649
    @amir649 3 ปีที่แล้ว +154

    അവസാനം ആ ചെക്കൻ പറഞ്ഞ മാസ്സ് ഡയലോഗ് ✌️✌️

  • @lailabeevi7897
    @lailabeevi7897 3 ปีที่แล้ว +1

    Fansinod ulla broyude commitment😍😍😍

  • @Jflywing
    @Jflywing 3 ปีที่แล้ว +171

    ചെറിയ മകന്റെ ശബ്ദം കേട്ടിട്ട് ചക്കപ്പഴത്തിലെ കണ്ണന്റെ അതെ sound 💞💞💞💞 lovbu..... ❤

  • @JINNHERE
    @JINNHERE 3 ปีที่แล้ว +622

    Drone view ✨️

    • @migamer7040
      @migamer7040 3 ปีที่แล้ว

      Bro big fan

    • @akaza1362
      @akaza1362 3 ปีที่แล้ว +9

      Nee oke ethaa??.. Verified okke unde, arkum ariyilla 🤨🤨

    • @draxx4444
      @draxx4444 3 ปีที่แล้ว

      @@akaza1362 mm niank ariyathille?

    • @akaza1362
      @akaza1362 3 ปีที่แล้ว

      @@draxx4444 ellaa.. Ara evane??

    • @anandu7525
      @anandu7525 3 ปีที่แล้ว +1

      @@akaza1362 Free Fire TH-camr aan ♥️

  • @adelnaushad9339
    @adelnaushad9339 3 ปีที่แล้ว +21

    Drone shoot 🔥🔥🔥
    Oru raksha illa ....pwoli💯💯💯

  • @Fahad-iq5sn
    @Fahad-iq5sn 3 ปีที่แล้ว +89

    Drone visuals.just dope🙌🏻🔥

  • @ameen3657
    @ameen3657 3 ปีที่แล้ว +9

    Balkitha drone അടിപൊളിയായി കൺട്രോൾ ചെയ്യുന്നു എല്ലാ വീഡിയോയിൽ ഒപ്പം കൂട്ടിയാൽ വീഡിയോ പൊളിക്കും

  • @rashid___k_
    @rashid___k_ 3 ปีที่แล้ว +173

    എത്ര തളർത്താൻ നോക്കിയിട്ടും...
    തളരാത്ത ജിന്ന് 😂🔥🔥🔥
    Shakkirkka💞

    • @muhammedniyas7522
      @muhammedniyas7522 3 ปีที่แล้ว +5

      Alla pinne angane onum തളരുന്ന ആൾ ella namade shakirkka

    • @muhammedniyas7522
      @muhammedniyas7522 3 ปีที่แล้ว +1

      😍😍😍😍

    • @mohammednaufanbusiness
      @mohammednaufanbusiness 3 ปีที่แล้ว +2

      💕

    • @karthik4264
      @karthik4264 3 ปีที่แล้ว +2

      @@muhammedniyas7522 swantham jeevitham kidu aakan noku

    • @g7doctor144
      @g7doctor144 3 ปีที่แล้ว +1

      @@karthik4264 😁😂

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +118

    Raptor എടുത്തതിനു ശേഷം cyber attack ഉണ്ടായെങ്കിലും views എല്ലാം കൂടി 🔥
    Be Positive Always ❤❤

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว +5

      Ha pinne kure content illatha trolanmarum...

  • @binoycontacts5950
    @binoycontacts5950 3 ปีที่แล้ว +26

    Dear bro. Off road ചെയുമ്പോൾ tyre pressure കുറച്ചു വക്കാൻ ശ്രെദ്ധിക്കു. Tyre won’t break

  • @Sabiq_SQ
    @Sabiq_SQ 3 ปีที่แล้ว +304

    *ഫുട്ബാൾ* അത് നമ്മടെ വീക്നസ്സാ 🔥
    2.57 ഗ്രൗണ്ട് പൊളിയ്യാ 😍

    • @muhammedshakir3287
      @muhammedshakir3287 3 ปีที่แล้ว +2

      കണ്ടിട്ട് കൊതിയാവുന്നു ⚽️❤️

    • @Sabiq_SQ
      @Sabiq_SQ 3 ปีที่แล้ว

      @@muhammedshakir3287 😍

    • @RevelreB
      @RevelreB 3 ปีที่แล้ว +5

      2:57

    • @axwann
      @axwann 3 ปีที่แล้ว +2

      ⚽💋🔐

    • @Edit_.sxhd12
      @Edit_.sxhd12 3 ปีที่แล้ว +1

      Pinalla⚽️❤️❤️🤩🤩🤩

  • @nikeshmadakkara
    @nikeshmadakkara 3 ปีที่แล้ว +229

    വായനാട്ടുകാരുടെ സ്നേഹം പൊളി 😍

  • @manson8051
    @manson8051 3 ปีที่แล้ว +69

    puthiya professional drone operator ine kittiyallo...😂😂
    drone visuals poli😍😍

    • @irshadknr4627
      @irshadknr4627 3 ปีที่แล้ว

      ഞാനും ആദ്യം വിചാരിച്ചു ആരാണ് ഡ്രോൺ ചെയ്യുന്നത് എന്ന് . പിന്നീടാണ് ആളെ കണ്ടത് ഏതായാലും പൊളിച്ചു. മല്ലുവിന് കിട്ടേണ്ട ആളെ തന്നെ കിട്ടി ...

  • @Ihamstories
    @Ihamstories 3 ปีที่แล้ว +2

    അടിപൊളി view😍... Drone operator polich😁👍🏻

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +159

    പച്ചപ്പിന്റെ ഇടയ്യിൽ
    Raptor
    ഉഫ് ഇജ്ജാതി...!😍🐼

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว +3

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

    • @vibers-hk9wz
      @vibers-hk9wz 3 ปีที่แล้ว

      Chukam undo

    • @Xpyro-gaming
      @Xpyro-gaming 3 ปีที่แล้ว

      555 sub aaki tharo

    • @channelstopped
      @channelstopped 3 ปีที่แล้ว

      600 akkumo subscribe

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว

      Ente channel und kandu noko support cheyyan aarule❣️😁❣️😁❣️😁

  • @jkapturesks6692
    @jkapturesks6692 3 ปีที่แล้ว +48

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതനയാണലോ വിധി😄
    Mallutravaller⚡️❤️
    ❤️❤️❤️

  • @pesgaming4573
    @pesgaming4573 3 ปีที่แล้ว +44

    Egane ട്ടയർ pottathirika ശത്രുകളുടെ ആഗ്രഹം പോലെ തന്നെ മല്ലു തളരരുത് 💪💪💪💪

  • @pelefans6549
    @pelefans6549 3 ปีที่แล้ว +14

    Ethu kandu etra aalkar happy aayi ennepole """ 😂😂😂😂😂😂

  • @musthafak8251
    @musthafak8251 3 ปีที่แล้ว +233

    ഇതു പോലെ ഫാമിലിയുമായി ഉള്ള ഒരു വിദേശ ട്രിപ്പ്‌ പ്രധീക്ഷിക്കുന്നു 🏝️

    • @ali__vlogz
      @ali__vlogz 3 ปีที่แล้ว +5

      Njan parayaan vijaricha comment ❣👌🏻

  • @KL78
    @KL78 3 ปีที่แล้ว +319

    അവസാനം കണ്ടില്ലെ ശാക്കിർ ബ്രോ നോട് ഉള്ള സ്നേഹം അതാണ് 🔥🔥🔥🥰🥰
    മലയാളി പോളിയല്ലേ മോനെ ❤️🙏🏻

    • @junumt96
      @junumt96 3 ปีที่แล้ว +2

      Malayali poliyaan onnurandanathine eduthukalanjal 😁😁

    • @KL78
      @KL78 3 ปีที่แล้ว

      @@junumt96 🥱

    • @gameranumod9598
      @gameranumod9598 3 ปีที่แล้ว +3

      ഉയെന്റെപ്പാ കണ്ണൂർകാരനാ 😍

  • @arjun_2553
    @arjun_2553 3 ปีที่แล้ว +70

    hate spread cheyyunavar cheyyatte avark ath mathram alle ariyoo. ningall pwollik mutheee💓lub you soo much 😘

    • @abhinavmr2011
      @abhinavmr2011 3 ปีที่แล้ว +1

      Tomboy.😂😘

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

    • @salmanfaris7725
      @salmanfaris7725 3 ปีที่แล้ว +5

      Parayunnavar avide irunn choripidich parayathe ollu ennum happiness nammal suppottersin mathram

    • @arjun_2553
      @arjun_2553 3 ปีที่แล้ว +1

      @@abhinavmr2011 tomboy uyiree

    • @ahammedziyad.k9983
      @ahammedziyad.k9983 3 ปีที่แล้ว

      Tomboy uyir🔥

  • @jasirtalap6064
    @jasirtalap6064 3 ปีที่แล้ว +7

    Masha allah.mallu familyiyai pokunnath kanubol 🥰🥰🥰🥰

  • @my3q8media
    @my3q8media 3 ปีที่แล้ว +174

    ആരെന്ത് പറഞ്ഞാലും നിങ്ങളുടെ അധ്വാനം വലുതാണ് ബ്രോ....

    • @sree9616
      @sree9616 3 ปีที่แล้ว

      100%

    • @xXx-tj8mt
      @xXx-tj8mt 3 ปีที่แล้ว

      Satyam 😉

    • @kalyanikunjii5232
      @kalyanikunjii5232 3 ปีที่แล้ว

      @@dilinmadaykkal9621 sathyam bro🤝💯

    • @chippikuttu9628
      @chippikuttu9628 3 ปีที่แล้ว

      @@dilinmadaykkal9621 crct❤️❤️

    • @keerthanar6344
      @keerthanar6344 3 ปีที่แล้ว

      @@dilinmadaykkal9621 parayan agrahicha karyam❤️❤️🤝💯

  • @muhammedmidhlaj9123
    @muhammedmidhlaj9123 3 ปีที่แล้ว +147

    മല്ലു ട്രാവലർ ഏത് മുക്കിലും മൂലയിലും ഫോളോവേഴ്സ് 👍👍😘😘👍👍

  • @Pravasisanchari
    @Pravasisanchari 3 ปีที่แล้ว +42

    മല്ലു eppisodilea ഏറ്റവും നല്ല ഒരു വീഡിയോ 🥰🥰👍👍🔥🔥

  • @muhammadfaisal3622
    @muhammadfaisal3622 3 ปีที่แล้ว +10

    സാക്കിർ ന്റെ ആത്മവിശ്വാസം..അത് മതി അളിയാ...പോസിറ്റീവ്...

  • @kabeertvm6421
    @kabeertvm6421 3 ปีที่แล้ว +37

    ഷോ കാണാൻ അല്ല മല്ലുനെ ഞങ്ങൾ അങ്ങ് എത്തിച്ചിട്ടേ പോകു 👌👌 masss chettan 👍

  • @phsyco-e1o
    @phsyco-e1o 3 ปีที่แล้ว +119

    Le raptoor :നീ എന്നെ കൊല്ലാനാണോ nathilek കൊണ്ട് വന്നത് 😂😂

    • @abhijitabhi5949
      @abhijitabhi5949 3 ปีที่แล้ว +4

      Raptor nu ithokke നിസ്സാരം

    • @rovezonecreations510
      @rovezonecreations510 3 ปีที่แล้ว +1

      500 subscribe ആക്കി തരുമോ plse 🤗🤗

    • @afsalafsal8239
      @afsalafsal8239 3 ปีที่แล้ว +1

      😂

    • @muhammedsahal435
      @muhammedsahal435 3 ปีที่แล้ว +1

      Ha ha haaa

    • @phsyco-e1o
      @phsyco-e1o 3 ปีที่แล้ว

      @@muhammedsahal435 sahale നീ ഇവിടെ വന്നോ killadi

  • @sideeqabuabu6508
    @sideeqabuabu6508 3 ปีที่แล้ว +129

    ഇനി ടയര്‍ pottinnum പറഞ്ഞ്‌ ഓരോന്ന് ചാടി കളിക്കും 😂😂

    • @ameen3657
      @ameen3657 3 ปีที่แล้ว +3

      😂😂😂

    • @filmmedia843
      @filmmedia843 3 ปีที่แล้ว +1

      എന്റെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ 🙏

    • @Niyaz-yq3gq
      @Niyaz-yq3gq 3 ปีที่แล้ว

      1k ആവാൻ 980 subscribe 🙏

    • @rovezonecreations510
      @rovezonecreations510 3 ปีที่แล้ว

      500 subscribe ആക്കി തരുമോ plse 🤗🤗

    • @marvanmp619
      @marvanmp619 3 ปีที่แล้ว +1

      എന്റെ channel200 സബ് aakumo

  • @SBKTALKZ
    @SBKTALKZ 3 ปีที่แล้ว +38

    നമ്മുടെ നാട് മച്ചാന്റെ ചാനലിൽ കൂടെ കാണുമ്പോ ഒരു ഫീൽ 🥰🥰🥰🥰🥰

  • @febinrishal1770
    @febinrishal1770 3 ปีที่แล้ว +18

    പറയുന്നവർക്ക് പറയാം.. ട്രോള്ഉന്നവർക് ട്രോള്ളം എന്തായാലും ഇവൻ തളരില്ല മക്കളെ..✨അതാണ് MALLU

  • @athulvjay6573
    @athulvjay6573 3 ปีที่แล้ว +164

    എന്തായാലും കേരളത്തിൽ മുഴുവൻ നോക്കുകയാണെങ്കിൽ കണ്ണൂരിൽ ഇങ്ങനെ ഒരു യൂട്യൂബർ ഉള്ളത് നമ്മൾക്ക് അഭിമാനം തന്നെയാണ് 💓👌

    • @athulvjay6573
      @athulvjay6573 3 ปีที่แล้ว

      അസൂയക്ക് മരുന്നില്ല എന്ന് ഓർമിപ്പിക്കുന്നു 😂

  • @joelgeorge5299
    @joelgeorge5299 3 ปีที่แล้ว +21

    mallu is always positive... athanu mallu peverr🔥

  • @rabiyaashraf2618
    @rabiyaashraf2618 3 ปีที่แล้ว +1

    shakir bai Wayanad puthumalayileekku varu off_roadinu Poliya

  • @jpz6650
    @jpz6650 3 ปีที่แล้ว +27

    അവസാനം ആ ചേട്ടന്റെ ഡയലോഗ് പൊളിച്ചു 🤟🤟🤟🤟

  • @31.shahilshan56
    @31.shahilshan56 3 ปีที่แล้ว +258

    മല്ലുൻ്റെ wife ൻ്റെ ഭാഗ്യം...കേരളത്തിലെ ഒട്ടുമിക്ക ഗേൾസും ചെന്നെത്താൻ ആഗ്രഹിക്കുന്ന അടിപൊളി സ്ഥലം

    • @binsham8588
      @binsham8588 3 ปีที่แล้ว +5

      Nammakkum e baagyam kittiyadaane

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +2

      Roshan fans
      Ente Channel 1k power aakitharaamoo plz Plz

    • @31.shahilshan56
      @31.shahilshan56 3 ปีที่แล้ว +2

      @@binsham8588 spr 😝

    • @sanojwynz
      @sanojwynz 3 ปีที่แล้ว +11

      Ente veedinte adutha 😜ente ammayod athil samsarikkane ❤❤❤❤

    • @nissamessakoya5504
      @nissamessakoya5504 3 ปีที่แล้ว +1

      Hmm drone പറതാം അത്രേ തന്നെ 🤣🤣

  • @stranger5962
    @stranger5962 3 ปีที่แล้ว +42

    Raptor: ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണീ RAPTOR❤😍

  • @mohammedafnan6910
    @mohammedafnan6910 3 ปีที่แล้ว +4

    Video oru rakshyim ella adipoli
    Videography 🤩✌

  • @sangeethkp8779
    @sangeethkp8779 3 ปีที่แล้ว +40

    😅😅നമ്മൾ വെറുതെ ടെൻഷൻ അടിച്ചിട്ട് കാര്യം ഇല്ല..അതു പോളി 😍😍😍

  • @featuringbyshibi
    @featuringbyshibi 3 ปีที่แล้ว +69

    അവസാനം വയനാട്ടുകാരുടെ ആ സ്നേഹം 🙌❤️

    • @sanojwynz
      @sanojwynz 3 ปีที่แล้ว +2

      Ente naattukaar ❤❤❤

    • @adarshor
      @adarshor 3 ปีที่แล้ว +2

      Enteyummmm🥰🥰🥰✨❤️❤️

  • @chakkapazhamrocks
    @chakkapazhamrocks 3 ปีที่แล้ว +416

    🤩❤

    • @mallu00007
      @mallu00007 3 ปีที่แล้ว +2

      O subscribe ആണ് 30 subscribe ആകി തരുമോ plz plz plz subscribe

    • @slappsleep1867
      @slappsleep1867 3 ปีที่แล้ว

      😃

    • @JOSH_TOM
      @JOSH_TOM 3 ปีที่แล้ว

      @@mallu00007 engotu cheyyu anna angotum cheyyam

    • @anasm6904
      @anasm6904 3 ปีที่แล้ว

      @@mallu00007 eyy illada

    • @shortvideos6015
      @shortvideos6015 3 ปีที่แล้ว

      എന്റെ channel onn support ചെയ്യോ

  • @saswathmosco4594
    @saswathmosco4594 3 ปีที่แล้ว +14

    തർത്താൻ നോക്കണ്ട (mallutraveller ) തളരില്ല ❤mallutraveller uyir❤💋

  • @Rohit-uo2fl
    @Rohit-uo2fl 3 ปีที่แล้ว +70

    Subscribers ne ഇത്രയും വില കൊടുക്കുന്ന വേറെ യൂട്യൂബ്ർ കാണില്ല ചേച്ചിമാരുടെ സന്തോഷം 12.35,,superb visuals👌👌👌👌👌

    • @aghilp3160
      @aghilp3160 3 ปีที่แล้ว +1

      😂😂😂

  • @abi1088
    @abi1088 3 ปีที่แล้ว +37

    Le raptor: nalla panji polathe manalparappil kalich nadanna njana ivde tyrum keeri irikkane😂😂😁

  • @sakwayanad9404
    @sakwayanad9404 3 ปีที่แล้ว +315

    എന്റെ നാടിനു ഇത്ര ഗ്ലാമർ ഉണ്ടെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് 🌹🌹

    • @arshanaa8063
      @arshanaa8063 3 ปีที่แล้ว +5

      Allelum...wyd n nth nna koyppam😌.monjallea💞

    • @muhammedjouhar3115
      @muhammedjouhar3115 3 ปีที่แล้ว +9

      മുറ്റത്തെ മുല്ലക്ക് മണമില്ലാ എന്ന ചൊല്ല് വെറുതയാണോ

    • @arshanaa8063
      @arshanaa8063 3 ปีที่แล้ว +11

      @@muhammedjouhar3115 ള്ള കാര്യം പറയാലോ വയനാട്ടുകാരായ ഞങ്ങള് ഇത് വരെ wyd മുഴുവൻ കണ്ടിക്കില്ല 😂..അതാ ഇങ്ങനെ 😁🚶🏻‍♀️

    • @asiyakhalid660
      @asiyakhalid660 3 ปีที่แล้ว +4

      phonenilanne kutthi ireikand natiloodekke onnm iranhinadakkenei😄😄

    • @sangeethahomosapiens
      @sangeethahomosapiens 3 ปีที่แล้ว +2

      @@arshanaa8063 സത്യം 😊

  • @malayalitalks7476
    @malayalitalks7476 3 ปีที่แล้ว +14

    മല്ലു ...നിങ്ങള് ബ്ലോഗ് ചെയ്യുബോ ഞാനും നിങ്ങളെ കൂടെ ഉള്ളപോലെ തോന്നന്നു ....പലർക്കും ഇങ്ങനെയാവും തോന്നുന്നത് ✌️✌️

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 ปีที่แล้ว +44

    Drone polichuttooo - keep going and happy to see you all

  • @mohammedrishan8027
    @mohammedrishan8027 3 ปีที่แล้ว +102

    when he throttles raptor roars like a Lion 🥰

  • @Xpyro-gaming
    @Xpyro-gaming 3 ปีที่แล้ว +12

    Aarookey nth paranjaalum video idumbol thanney kaanan kurach aalkar ind avar aan HEROES 🤩

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il

    • @Xpyro-gaming
      @Xpyro-gaming 3 ปีที่แล้ว +1

      @@RaamnadhsMedia ok bro ente channel on support chyo 🤩🤩

  • @akkiskasrod5811
    @akkiskasrod5811 3 ปีที่แล้ว +27

    09:18 ഇതു വരെ ഞാൻ ആലോചിച്ചിരുന്നു അപ്പൊ ആരായിരിക്കും ഡ്രോണ് ഷോട്ട് എടുത്തെ ന്ന്😁 നന്നായിട്ട്ണ്ട്😍

  • @Sadilahmed
    @Sadilahmed 3 ปีที่แล้ว +37

    ❤️🔥

  • @muhammedmubarack8806
    @muhammedmubarack8806 3 ปีที่แล้ว +56

    പ്രശ്നങ്ങളെ കൂളായി കൈകാര്യം ചെയ്യുന്ന മല്ലൂൻ്റെ പോസിറ്റീവ് മൈൻ്റ് 👍👍❤️

  • @okthen3642
    @okthen3642 3 ปีที่แล้ว +33

    20:13.. യഥാർത്ഥ വണ്ടിപ്രാന്തൻ 😂😁😁

  • @unafseek
    @unafseek 3 ปีที่แล้ว +2

    Shakir bro ningal polikk . Ningale shayli vitt samsaarikkanda . Be special. Ningal ningalaayi irikk athan vendath. Velivillathavanmaar palathum parayum . Kureyennam video vare irakki . Avarkk monjum illa bothavum illa . Ningal polikk👍🏼👍🏼. Pinne drone shot amazing 🤩 i think your wife so talented😀😀(balqees fans)

  • @Car_Craze
    @Car_Craze 3 ปีที่แล้ว +38

    Keep on bringing super visuals and bring in more cars to the show, youngsters love rides and new cars. Push yourself make new content 🔥🔥👍 I would like to see a Ladakh ride with raptor will be a explosive content 🔥🔥🔥🔥✅✅✅ make raptor appear in highest motor able road in the world 👍👍LADAKH it is 👍 make sure you go with your friends 👍

  • @motowalker7108
    @motowalker7108 3 ปีที่แล้ว +33

    എല്ലാവർക്കും വയനാട്ടിലേക്ക് സ്വാഗതം 😍😍😍😂🙏🙏

    • @Xpyro-gaming
      @Xpyro-gaming 3 ปีที่แล้ว

      @NIJU GAMING 555 sub aaki tharo 🤩

  • @mallumallu8766
    @mallumallu8766 3 ปีที่แล้ว +80

    🔥🔥വൈഫ് ന്റെ ട്രൗണ് ഷൂട്ട്‌ powlich🔥🔥

  • @rajeeshkumark5267
    @rajeeshkumark5267 3 ปีที่แล้ว +1

    Alla yathrayilum stepiny karuthanam bro good luck 😎😎

  • @sadiq509
    @sadiq509 3 ปีที่แล้ว +16

    അവസാനം നാട്ടുകാരൻ പറഞ്ഞത് പോലെ മല്ലുവിന്‌ എന്നും സപ്പോർട്ട് ആയി കൂടെ ഉണ്ടാവും

  • @ashkarashku7688
    @ashkarashku7688 3 ปีที่แล้ว +30

    ആര് എന്ത് പറന്നാലും നമ്മുക്ക് വീഡിയോ എത്തിച്ചു തരുന്നിലെ
    👍👍💥

  • @mdlllj
    @mdlllj 3 ปีที่แล้ว +39

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞

    • @shibilmohamed1748
      @shibilmohamed1748 3 ปีที่แล้ว +2

      Urappikavoo

    • @sarath6457
      @sarath6457 3 ปีที่แล้ว +4

      🥴 onu podey 😂❌🥴

    • @salmanfaris7725
      @salmanfaris7725 3 ปีที่แล้ว

      shakkirbay nammude muthalle

    • @adhilshamnadh9934
      @adhilshamnadh9934 3 ปีที่แล้ว +2

      Onnu ezhichu podey.. Miru 😹.. Avnde karalu.. Miru

    • @jaseem5898
      @jaseem5898 3 ปีที่แล้ว

      Pakuthi enikk taruo. vikkaana

  • @selfishworld2147
    @selfishworld2147 3 ปีที่แล้ว +11

    18:18 paavangal.. 100,150 athrem kashtapettattu🙁

  • @mhdadil3935
    @mhdadil3935 3 ปีที่แล้ว +35

    Drone okke shoot cheyyan padichalloo🔥🔥pwolii🙏🔥🔥

  • @muha______mmed_____nk__5804
    @muha______mmed_____nk__5804 3 ปีที่แล้ว +8

    Mallu traveler annum innum okke poli allew💥💥

  • @media4islamic723
    @media4islamic723 3 ปีที่แล้ว +38

    ഈ വണ്ടി വേറെ ലെവലാണ് ഗെട്ടോ 🌹🌹😍

    • @filmmedia843
      @filmmedia843 3 ปีที่แล้ว +1

      എന്നെയും സപ്പോർട്ട് ചെയ്യുമോ വീഡിയോ കണ്ട് 🙏

    • @rovezonecreations510
      @rovezonecreations510 3 ปีที่แล้ว

      500 subscribe ആക്കി തരുമോ plse 🤗🤗

    • @pssreenidhi7
      @pssreenidhi7 3 ปีที่แล้ว +3

      ഗേറ്റില

  • @jpvoiceviews1988
    @jpvoiceviews1988 3 ปีที่แล้ว

    Thanks brother
    Nalla views thannathinuuu
    Shakir bro nigal Pwoliii yaanu bro

  • @Pigfarmkerala9706
    @Pigfarmkerala9706 3 ปีที่แล้ว +5

    വൈഫ് ഇച്ചിരി ജാഡ ആണ്...
    പറയാതിരിക്കാൻ തരമില്ല.

    • @adhinka5833
      @adhinka5833 3 ปีที่แล้ว +1

      Sathyam aa workers okke samsarikumbo... Mind polum cheyanila

    • @freightliner4327
      @freightliner4327 3 ปีที่แล้ว

      @@adhinka5833 ade thanikka thonniye....

    • @freightliner4327
      @freightliner4327 3 ปีที่แล้ว

      Agane thonniya time mention cheu

    • @adhinka5833
      @adhinka5833 3 ปีที่แล้ว

      12:16

    • @freightliner4327
      @freightliner4327 3 ปีที่แล้ว

      @Heavenly psycho adile evideya njan kanddillallo chaya kidicho ennu chodikkunnude pinne aa chechi photo edukkunnide pinne endda problem

  • @cricfootmedia9468
    @cricfootmedia9468 3 ปีที่แล้ว +46

    വയനാട്ടുകാർ പൊളിയാ ❤👍

  • @TubascoGaming
    @TubascoGaming 3 ปีที่แล้ว +5

    വേറെ ലെവല്‍♥

  • @trip4595
    @trip4595 3 ปีที่แล้ว +2

    അഹങ്കാരത്തിനുള്ള പണിയാൻ ആ പഞ്ചർ....
    നാട്ടിലെ jeep tacter ന്റെ thar ന്റെ ഒക്കെ tyre ന്റെ അത്ര ഒക്കില്ല ഒരു raptor ന്റെ യും tyre

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 ปีที่แล้ว +40

    Rapter ഒരു ട്രാക്ടർ കൂടിയാണ്...💪😂Shakir bro...❤️❤️❤️.

  • @dilrajan7993
    @dilrajan7993 3 ปีที่แล้ว +8

    ആരൊക്കെ എന്ത് പറഞ്ഞാലും bro നെ ഞാൻ support ചെയ്യും

  • @Rajesh_PR7
    @Rajesh_PR7 3 ปีที่แล้ว +11

    Keep going bro your mentality is superb 🔥

  • @shafeekvp1318
    @shafeekvp1318 3 ปีที่แล้ว +34

    നമ്മുടെ സ്വന്തം വയനാട് 🥰🥰🥰 താങ്ക്സ് ശാക്കിർ ബ്രൊ കുളിർമ ഉള്ള കായ്ച്ചകൾ തന്നതിന് 😍😍 ഖത്തറിൽ നിന്ന് ഒരു വയനാട്ടുകാരൻ

  • @allinone-vgm9625
    @allinone-vgm9625 3 ปีที่แล้ว +8

    1 പോയാൽ വേറെ വരും 😍, offroad poli ❤️❤️