Goat Farming | കേരളത്തിലെ ഏറ്റവും മികച്ച ആട് ഫാം | Malabari Goat Farm in Kerala

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #malabarigoats #goatfarming #goats
    --------------------------------------------------
    You can contact us to promote your business / product through our channel...
    നിങ്ങളുടെ ബിസിനസ്‌ നമ്മുടെ ചാനലിൽ കൂടി പ്രൊമോട്ട് ചെയ്യാവുന്നതാണ്..
    Syams vlog: 9446441255 (Only Whatsapp)
    TH-cam : / syamkrishnan111
    Facebook : / syamsvlog
    Instagram : ...

ความคิดเห็น • 260

  • @SyamsVlog
    @SyamsVlog  3 ปีที่แล้ว +9

    നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

    • @tomm4792
      @tomm4792 2 ปีที่แล้ว

      ആട് ഫാം WhatsApp group link വല്ലതുo ഉണ്ടങ്കിൽ kindly reply Than you 🙏🙏

  • @sharfshajahan7157
    @sharfshajahan7157 3 ปีที่แล้ว +8

    ദയവ് ചെയ്ത് ആട് വളർത്തൽ ആരംഭിക്കുമ്പോൾ വീടുകളിൽനിന്ന് നല്ലയിനം ആടുകളെ തിരഞ്ഞെടുക്കുക ..കാരണം എന്തെന്നാൽ ഫാം നടത്തുന്നവരുടെ ലക്ഷ്യം ലാഭം മാത്രമാണ് ... വീടുകളിൽ വളർത്തുന്നവർക്ക് ലാഭം മാത്രമല്ല ലക്ഷ്യം ആ ജീവിയോട് ഉള്ള സ്നേഹം കൊണ്ട് കൂടെ ആണ് വളർത്തുന്നത് ...ദയവായി തുടക്കക്കാർ ചെറുകിട ആട് കർഷകരിൽ നിന്ന് ആടിനെ വാങ്ങുക ...അനുഭവം ഗുരു

  • @Kiran.Nair.
    @Kiran.Nair. 4 ปีที่แล้ว +26

    ഒരു യഥാർത്ഥ പ്രൊഫഷണലാണ്
    മലയാളത്തിൽ കണ്ട ഏറ്റവും മികച്ച ആട് വളർച്ചാ വീഡിയോ
    IMPORTANT NOTES ON 12:06

  • @shanclappanashan5495
    @shanclappanashan5495 4 ปีที่แล้ว +44

    ഇതുപോലുള്ള നല്ല വിഡിയോകൾ ഇനിയും ചെയ്യുക ഒരു കർഷകന് ആടിനെയും കൂടിനെയും കുറച്ചു കൂടുതൽ മനസിലാക്കാൻ പറ്റും

  • @അച്ഛൻകോവിൽ
    @അച്ഛൻകോവിൽ 4 ปีที่แล้ว +12

    സഹോദരന്റെ അവതരണം സൂപ്പർ

  • @Shojir1986
    @Shojir1986 4 ปีที่แล้ว +36

    Heavy

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +3

      😀😍

    • @cylonhits2928
      @cylonhits2928 4 ปีที่แล้ว

      This video heavy bro👌🏻

    • @prethishkuriakose7362
      @prethishkuriakose7362 4 ปีที่แล้ว +5

      ഇതിൻറെ വിശദമായ ഒരു വീഡിയോ ചെയ്യൂ മിസ്റ്റർ ഷോജി

  • @suneeshsuresh2927
    @suneeshsuresh2927 4 ปีที่แล้ว +8

    ഇത്രയും നാൾ കണ്ടതിൽ നല്ല വീഡിയോ

  • @gbfarmsthrissur2406
    @gbfarmsthrissur2406 4 ปีที่แล้ว +4

    സോജൻ bro ക്ക് അഭിനന്ദനങ്ങൾ.. നല്ല കൃഷിരീതി.. വളരെ informative ആയ വീഡിയോ . ശ്യാം.. കൊള്ളാം .. ഗുഡ് work

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thankyou brother

  • @eldhomathew3440
    @eldhomathew3440 4 ปีที่แล้ว +16

    ഒരുപാട് വീഡിയോ ചേട്ടന്റ പലരിൽ നിന്നും കണ്ടു.. ഒരുപാട് ഇഷ്ടം.. എന്നെങ്കിലും ഒരു രണ്ടാടിനെ എനിക്ക് തരണോട്ടോ.. ഒന്ന് പഠിക്കാൻ ആണ്... ഗൾഫിൽ ഇങ്ങനെ നിന്ന് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ ആണ്...

  • @umaisshajahan2046
    @umaisshajahan2046 3 ปีที่แล้ว +4

    ഇത് ഏത് ജില്ലയാണ്
    Correct place ഒന്ന് പറയാമോ

  • @sonujose1146
    @sonujose1146 4 ปีที่แล้ว +8

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു, ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലപ്രദമായ ഒത്തിരി വിവരങ്ങൾ ലഭിച്ചു

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks brother

    • @easyfarmingthrissur
      @easyfarmingthrissur 4 ปีที่แล้ว

      അതെ നല്ല വീഡിയോ

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      @@easyfarmingthrissur Thanks

  • @abdsattar3883
    @abdsattar3883 3 ปีที่แล้ว +1

    Avasanatte information super aairnu sr ... Allah bless you sr.....

  • @anoopvkamal5240
    @anoopvkamal5240 4 ปีที่แล้ว +4

    Adinae kurichu Nalla arivulla vekthi..thanks for the video..

  • @JJV..
    @JJV.. 4 ปีที่แล้ว +8

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു ....

  • @sachuramrash4088
    @sachuramrash4088 4 ปีที่แล้ว +5

    farm udama valare nalla manushyan, very good character

  • @anithababu5557
    @anithababu5557 ปีที่แล้ว

    ആടിന് അകിട് വീക്കം വന്നാൽ ആശ്വാസം ലഭിക്കാൻ എന്താ ചെയ്യുക, എത്രയും വേഗം മറുപടി പറഞ്ഞു തരുമോ, dr വന്നു ഇൻജക്ഷൻ എടുത്തു

  • @nizamudeennizamu2385
    @nizamudeennizamu2385 3 ปีที่แล้ว +1

    Njn ഇവിടുന്ന് അട് വാങ്ങിയിട്ടുണ്ട്... കൊള്ളാം

    • @Crank2wheel
      @Crank2wheel 3 ปีที่แล้ว

      എന്താ വില

  • @vipeeshbalan5029
    @vipeeshbalan5029 4 ปีที่แล้ว

    എനിക്ക് കുറെ സംശയം ഉണ്ടായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം തീർന്നുകിട്ടി 👌👌👌

  • @salamk0072
    @salamk0072 3 ปีที่แล้ว

    Shajan brother oru big malabari male und venno.white colour

  • @anishsasindran8938
    @anishsasindran8938 4 ปีที่แล้ว +3

    Informative 👍👍👍👌👌. Sojan bro seems clearly genuine... Congratulations and best wishes 🎉

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 3 ปีที่แล้ว +1

    I called farm some time ago. He did not have a single male goat when I called. He said he will arrange from somewhere else.
    I was surprised that he did not have one and he would provide from outside.
    I also heard from an other person about he arranging goats from somewhere else than from his farm.

  • @alisaheer2673
    @alisaheer2673 3 ปีที่แล้ว +2

    തീറ്റയും കൂടും തന്നെയാണ് പ്രധാനം..

  • @carukkiya262
    @carukkiya262 2 ปีที่แล้ว

    Adukalevalarthanullaknowledgevalareupakaramayi.Bestwishes.Rukkiyasahad.

  • @remeshedathadan446
    @remeshedathadan446 4 ปีที่แล้ว +1

    വളരെ വളരെ നല്ല ഉപദേശം

  • @aneeshanudev4012
    @aneeshanudev4012 4 ปีที่แล้ว

    കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ, 😍😍😍😍😍😍😍

  • @rinurajraj8178
    @rinurajraj8178 4 ปีที่แล้ว

    എല്ലാം നല്ല വീഡിയോകൾ ആണ്.. ഇതുപോലെ കർഷകന് സംസാരിക്കാൻ അവസരം കൊടുക്കുന്നതാണ് ഏറ്റവും നല്ല കാര്യം.

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks brother

  • @nawaznawa4369
    @nawaznawa4369 4 ปีที่แล้ว +1

    Very good message

  • @younasyounu6225
    @younasyounu6225 2 หลายเดือนก่อน

    Bro ningal epol safe alle...?

  • @sudhavinod6673
    @sudhavinod6673 4 ปีที่แล้ว +2

    Ithine Kozhikode ethichutharumo
    6 month aayathine

    • @total4build939
      @total4build939 3 ปีที่แล้ว

      ഞാൻ കുറച്ചു ആടിനെ അവിടെ നിന്നും വാങ്ങുന്നുണ്ട് ഞാൻ മലപ്പുറം ആണ് നമുക്കൊരുമിച്ചു കൊണ്ടുവരാം വേണമെങ്കിൽ

  • @vishnuhari4163
    @vishnuhari4163 4 ปีที่แล้ว +3

    Evadaya sthalam?

  • @はII
    @はII 4 ปีที่แล้ว

    Superb ! Did he say he was a physician ??

    • @neethur6908
      @neethur6908 4 ปีที่แล้ว +1

      No.....not physician, but musician.......
      He said that he had been a musician, a key board player....

  • @sibyjosephjoseph8474
    @sibyjosephjoseph8474 4 ปีที่แล้ว

    നന്നായിട്ടുണ്ട്.. ഉപകാരപ്രദം

  • @suhailbabuv.p7573
    @suhailbabuv.p7573 4 ปีที่แล้ว +2

    Nice realistic one.

  • @neelsebastian
    @neelsebastian 4 ปีที่แล้ว +1

    Very well maintained farm

  • @ashikmohammed2872
    @ashikmohammed2872 4 ปีที่แล้ว +1

    Very useful videos...

  • @shoukathalikunnithili3744
    @shoukathalikunnithili3744 3 ปีที่แล้ว

    Thanks

  • @zerono1tube40
    @zerono1tube40 4 ปีที่แล้ว

    Nice personality. Wish u all the best

  • @shawnmathewchacko5516
    @shawnmathewchacko5516 4 ปีที่แล้ว

    Very Informative 👍👍👍

  • @shamilneroth8435
    @shamilneroth8435 4 ปีที่แล้ว +1

    Good
    nalla arive

  • @naseerks8121
    @naseerks8121 3 ปีที่แล้ว

    ആടിന് ആടക്കാമരത്തിൻ്റെ പാള കൊടുത്താൽ കുഴപ്പമുണ്ടോ

  • @bittoeapen3095
    @bittoeapen3095 4 ปีที่แล้ว

    Ishtapettu.. kalakkitundu.. 🙏🙏

  • @MJassim007
    @MJassim007 4 ปีที่แล้ว +1

    Nicely presented with valuable questions. Good Job Syam.

  • @muhammedshaham1549
    @muhammedshaham1549 4 ปีที่แล้ว

    Mr syam where is this goat farm located

  • @babuezhumangalam3714
    @babuezhumangalam3714 4 ปีที่แล้ว

    Good information malbaree gots...

  • @Cdamallu
    @Cdamallu 4 ปีที่แล้ว

    Inspirational video

  • @ratheeshmr2678
    @ratheeshmr2678 3 ปีที่แล้ว

    സൂപ്പർ

  • @goodshepherd9743
    @goodshepherd9743 4 ปีที่แล้ว +1

    Informative vedio

  • @oneteam5619
    @oneteam5619 4 ปีที่แล้ว

    ആടിന് കൊടുക്കാൻ വളർത്താൻ പറ്റിയ ഏറ്റവും നല്ല പുല്ല് C03 ആണോ Co5 ആണോ?

  • @sahasdesigns8774
    @sahasdesigns8774 4 ปีที่แล้ว

    Evidanu aadine vagan patuo?

  • @ridermk2120
    @ridermk2120 4 ปีที่แล้ว +1

    What price kids pair ?

  • @archanasuresh9039
    @archanasuresh9039 4 ปีที่แล้ว

    Chanayulla sadha adinu etra roopayakum

  • @はII
    @はII 4 ปีที่แล้ว +1

    😍aadhyam aadukal varunna kandappo kuttikal school vittu varunnapolae thonni 😃

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      😍😎😎😎😍

  • @faizalzain1749
    @faizalzain1749 3 ปีที่แล้ว

    No kitten vayi uddo

  • @shafzworld1670
    @shafzworld1670 4 ปีที่แล้ว

    Idh evidaya sthalam...address paranhillalloo

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      Videoyil parayunnund bro

    • @shafzworld1670
      @shafzworld1670 4 ปีที่แล้ว

      @@SyamsVlog k thank you...kandu

  • @bijukizhakkkanela5013
    @bijukizhakkkanela5013 4 ปีที่แล้ว

    Verey gud episode thanks

  • @harisadyanpara9962
    @harisadyanpara9962 4 ปีที่แล้ว

    Good video. Thanks for your good information

  • @babupkd7897
    @babupkd7897 3 ปีที่แล้ว

    Super

  • @sherjins8085
    @sherjins8085 4 ปีที่แล้ว

    Nalla video

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 4 ปีที่แล้ว +1

    Nicely done

  • @archanasuresh9039
    @archanasuresh9039 4 ปีที่แล้ว

    Home delivery undo

  • @jiyasyaallah6902
    @jiyasyaallah6902 4 ปีที่แล้ว +1

    Super 🥰🥰🥰🥰

  • @johndaniel5078
    @johndaniel5078 3 ปีที่แล้ว

    Platfom avde kittum?

  • @sachinpnsachu1587
    @sachinpnsachu1587 4 ปีที่แล้ว

    Helpful 🤝👏

  • @anandhusnair7009
    @anandhusnair7009 4 ปีที่แล้ว +2

    First adiche😄♥️

  • @muhammednoor9581
    @muhammednoor9581 3 ปีที่แล้ว

    Evidaya stalam

  • @shahumedia7024
    @shahumedia7024 4 ปีที่แล้ว

    നല്ല വിഡിയോ👍👍👍

  • @anandhuanilkumar52
    @anandhuanilkumar52 4 ปีที่แล้ว

    Great

  • @abishek1207
    @abishek1207 3 ปีที่แล้ว

    ഞാൻ പാലക്കാട്‌ ന് വന്നിരുന്നു എന്നോട് 450rs മേടിച്ചു ഇപ്പോൾ 400ആ യോ

  • @alwyndsouza9866
    @alwyndsouza9866 4 ปีที่แล้ว

    Kottayamil evide ee farmaano?

  • @VishnudasEdavanna
    @VishnudasEdavanna 4 ปีที่แล้ว

    സൂര്യപ്രകാശം നിർബന്ധം ആണോ

  • @shamilshamil8388
    @shamilshamil8388 2 ปีที่แล้ว

    ✌️

  • @ashikmohammed2872
    @ashikmohammed2872 4 ปีที่แล้ว +1

    Expecting more videos regarding this .....

  • @amaldev1622
    @amaldev1622 4 ปีที่แล้ว +1

    Syam chetto enthone ith...ippo Chara para video anelle....orungi thanna allay....👌... love from TRIVANDRUM

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      😍😁😍😘😘😘

  • @muhammedshakirshakir4716
    @muhammedshakirshakir4716 4 ปีที่แล้ว

    Good

  • @Mohiyudeensaifullah
    @Mohiyudeensaifullah 4 ปีที่แล้ว

    Goood explainationnn

  • @BJGSMJ2
    @BJGSMJ2 4 ปีที่แล้ว

    Well said...

  • @harshajose7265
    @harshajose7265 4 ปีที่แล้ว

    ഗുഡ്

  • @anandhusnair7009
    @anandhusnair7009 4 ปีที่แล้ว +2

    👌♥️♥️

  • @jaijujaiju2189
    @jaijujaiju2189 4 ปีที่แล้ว

    Thanks 😊👍 valuable vedieo

  • @kashinathvlogz5714
    @kashinathvlogz5714 4 ปีที่แล้ว +1

    Super video

  • @Dadijoja-f5o
    @Dadijoja-f5o 4 ปีที่แล้ว

    E fam awedeya chetta ples parayamo sthal parjilla

  • @abhijithkrishna4306
    @abhijithkrishna4306 4 ปีที่แล้ว

    Hehe pewer kudiyallo mwona💯💯

  • @mathewvarughese9563
    @mathewvarughese9563 4 ปีที่แล้ว

    Informative

  • @Travelingandworking
    @Travelingandworking 4 ปีที่แล้ว

    നല്ല അവതരണo,

  • @amarjyothi1990
    @amarjyothi1990 4 ปีที่แล้ว +1

    👍🏼👍🏼👍🏼

  • @anayasworld7674
    @anayasworld7674 4 ปีที่แล้ว +1

    Syam Bro നിങ്ങൾ തരുന്ന ഒരു നമ്പർ പോലും വിളിച്ചാൽ കിട്ടുകയുമില്ല കിട്ടിയാൽ എടുക്കുകയും ഇല്ല ?

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Chilappol avaru thirakkayirikkum. Athu konda

    • @anayasworld7674
      @anayasworld7674 4 ปีที่แล้ว +2

      നിങ്ങൾ സൂപ്പർ ആണ് എത്ര പെട്ടെന്നാണ് Reply തന്നത് Thanku Bro

    • @anayasworld7674
      @anayasworld7674 4 ปีที่แล้ว +1

      Syam Bro ഞാൻ ഇപ്പോൾ വിളിച്ച് നോക്കി കിട്ടിയിട്ടുണ്ട് ഞാൻ നാളെ പോകുണ്ട് നിങ്ങളുടെ വീഡിയോ കണ്ടിട്ടാ വിളിക്കുന്നേ എന്നും പറഞ്ഞിട്ടുണ്ട് ok Thanku

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks

    • @sancharidiarys7359
      @sancharidiarys7359 4 ปีที่แล้ว

      @@anayasworld7674 മുണ്ടക്കയത് എവിടെയാണ്

  • @firoz87
    @firoz87 4 ปีที่แล้ว

    Highly Informative

  • @kolayil2009
    @kolayil2009 4 ปีที่แล้ว

    നല്ല ഉപദേശം ഞാൻ ഈനമ്പറിൽ വിളിക്കാം

  • @varghesepunnoose5916
    @varghesepunnoose5916 4 ปีที่แล้ว +1

    Poli

  • @mujeebrahman2435
    @mujeebrahman2435 4 ปีที่แล้ว +2

    Malappuram dst perintelmanna
    Malabari goat kittanundo

  • @hariprasad6033
    @hariprasad6033 3 ปีที่แล้ว

    😍❤️

  • @nasrunasu6696
    @nasrunasu6696 4 ปีที่แล้ว

    Yevideyaa ullad

  • @sanalsanalm8523
    @sanalsanalm8523 4 ปีที่แล้ว

    E place evidaya

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      Kottayam idukki border

  • @sreejithjuly8482
    @sreejithjuly8482 4 ปีที่แล้ว

    ഏതാ സ്ഥലം

  • @pradeepkumar-ti3ip
    @pradeepkumar-ti3ip 4 ปีที่แล้ว +1

    ഇത് എവിടെ യാണ് സ്ഥലം എന്ന് പറയാമോ

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      Mundakkayam

    • @nasrumon1719
      @nasrumon1719 4 ปีที่แล้ว

      @@azeezkappana3497
      കോട്ടയം.

  • @ansarikayamkulam1515
    @ansarikayamkulam1515 4 ปีที่แล้ว

    Suppr

  • @nisarkandathil1607
    @nisarkandathil1607 4 ปีที่แล้ว +4

    എനിക് ആടിനെ വാങ്ങണം പക്ഷെ വണ്ടി കൂലിയാണ് പ്രശ്നം
    എന്റസ്ഥലം കോഴിക്കോട് കുട്ടിയടി

    • @total4build939
      @total4build939 3 ปีที่แล้ว +1

      താങ്കൾക്ക് എത്ര ആടിനെയാണ് വേണ്ടത് ചെറിയ പൈസയിൽ ഞാൻ എത്തിച്ചു തരാം

  • @jalaljelavudeen2699
    @jalaljelavudeen2699 4 ปีที่แล้ว +1

    aadine vilkunnunda

  • @ajfarmerstech6770
    @ajfarmerstech6770 4 ปีที่แล้ว +2

    Kollam.. 👌👌 kootayi.. thirich support vene😍

  • @simijacob1437
    @simijacob1437 4 ปีที่แล้ว

    തൊടുപുഴ യിൽ എവിടെങ്കിലും മലബാറി ആടിനെ കിട്ടാനുണ്ടോ