Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ TH-cam: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithratv/ ☲☵☲☵☲☵☲☵☲☵☲☵ Collaboration and promotion send us your requirements. ❯❯ Mobile: 7510930471 ❯❯ Email: gogreenkeralatoday@gmail.com ❯❯ WhatsApp: wa.me/917510930471 Location and Contact Number of Todays Goat Farm: Location: Thrissur- Konatthukkunnu-Near Pattayapada Masjid- Todays Farm( Hussain ikka aad farm)തൃശ്ശൂരിൽ നിന്ന് കൊണോത്തുകുന്നു( തൃശൂർ കൊടുങ്ങല്ലൂർ റൂട്ട് ) പട്ടയപ്പാട മുസ്ലിം പള്ളി മതിലോനോട് ചേർന്ന് (പള്ളിക്കു മുൻപ്) ഇടത്തോട്ടു ഉള്ള വഴി Contact Number: 9846863906, 7306814240
രണ്ടര കിലോക്ക് ഒരു കിലോ മാംസം എന്ന തോതിൽ ആണ് ഇപ്പോഴത്തെ മാർക്കറ്റ് വിലക്ക് സമം ആവുകയുള്ളൂ.... ആ കണക്കിന് ഒരിക്കലും വില കുറവാണെന്ന് പറയരുത്.. കാരണം മലബാറി ആടിന് മാത്രമേ കുറച്ചെങ്കിലും തോൽ ഘനം കുറവ് ഉള്ളൂ... ബാക്കിയുള്ളതൊക്കെ തോൽ കൂടുതൽ കാട്ടിയുണ്ടാവും, നല്ലൊരു ശതമാനം തോൽ വഴി കുറയും... തോലിനാണെങ്കിൽ ഇപ്പോൾ പത്ത് രൂപ പോലും കിട്ടില്ല..
ഈ കൊറോണ രണ്ടു മൂന്നു വർഷങ്ങളായിട്ട് പ്രത്യേകം ജോലി ഇല്ലാത്തവരും , നേരത്തെ ചെയ്ത ജോലി നഷ്ട്ടപ്പെട്ടവരും മാത്രമല്ല വീട്ടമ്മമാർക്കും ഒരുപോലെ ആട് വളർത്തി വിറ്റ് ജീവിത മാർഗം കണ്ടെത്താം . ഉപയോഗപ്രദമായ ഈ പോസിറ്റിങ്ങ് യു ട്യൂബിൽ കാണിച്ചു തന്നതിനു എല്ലാവർക്കും വേണ്ടി നങി രേഖപ്പെടുത്തുകയാണ്. Congratulations.
പാവം നിഷ് കളങ്ക മനുഷ്യൻ എന്തിലും ലാബാക്കണ്ണ് ഉള്ള കൊതിയന്മാരുടെ ഇടയിലെ പച്ച മനുഷ്യ നെ അല്ലാഹു സാമ്പത്തിക ആത് മീയ കുടുംബ..... ഉയരങ്ങളിൽ എത്തി ക്കട്ടെ ആമീൻ
വീഡിയോ കണ്ടിട്ട് ഒരു അപൂർണത തോന്നുന്നു. ഒട്ടും preparation ഇല്ലാതെ നടത്തിയ ഇന്റർവ്യൂ. അവതാരകൻ ഒരു പാട് ചോദ്യങ്ങൾ ചോദിക്കാൻ വിട്ടുപോയി. ഉടമയും ചോദ്യങ്ങക്ക് മാത്രം ഉത്തരം പറയുന്ന രീതി. ഈ ആടുകളെ എവിടെ നിന്നും കൊണ്ടു വരുന്നു? ഏതു ജനുസ്സിൽ പെട്ടതാണ് കൂടുതൽ പാൽ തരുന്നത്? ഭാരം എത്ര മുതൽ ഉള്ള ആടുകൾ ലഭ്യമാണ്? പാർട്ടികൾ നടത്തുന്നവർക്ക് രണ്ടോ മൂന്നോ ആടുകൾ വാങ്ങിയാൽ അവയെ ഇറച്ചിയാക്കി കൊടുക്കുമോ, ഇത്യാദി ഒരുപാടു ചോദ്യങ്ങൾ ബാക്കി.
വളരെ നല്ല ഒരു കാര്യമാണു നിങ്ങൾ ചെയ്യുന്നതു. ആവസ്യമുള്ളപോൾ വന്ന് വില കുറഞ്ഞ രീതിയിൽ ആടുകളെ മേടിക്കാല്ലൊ. പക്ഷേ Rs. 350/- ഇഷ്ടമുള്ളതിനാണോ or ഒരു കിലോ തൂക്കത്തിനാണോ. അഡ്രസ് കൂടി ഒന്നു വിശദമായിരിന്നാൽ നല്ലത്. Thank u somuch. (ജോസ് തച്ചനം,ന്യൂ ഡെൽഹി).
ചുമ്മാ കിട്ടിയാൽ ഓയിന്റ്മെന്റും കഴിക്കും എന്ന് പറഞ്ഞപോലെയാണ് മനുഷ്യരുടെ അത്യാഗ്രഹം 350 രൂപയ്ക്കു ആട് എന്ന് പറഞ്ഞാൽ മാത്രമേ ജനങ്ങൾ ഈ ചാനൽ കാണൂ അത്ര മാത്രം 🙏🙏🙏
വരവ് ആടുകൾ ആണ് എല്ലാം ക്രോസ്സ് ബ്രീഡ് നമ്മുടെ നാട്ടിൽ ഒരുതവണ പ്രസവിച്ചു കിട്ടിയാൽ രക്ഷപെട്ടു അസുഖം പെട്ടൊന്ന് പിടിക്കും പിന്നെ അഴിച്ചുവിട്ടു വളർത്തുമ്പോൾ പെണ്ണാടിന് പ്രായം ആവുന്നതിനു മുന്നെ ക്രോസ്സ് ആവും പിന്നെ പ്രസവ ശേഷം ഇവറ്റകൾ സൈസ് വെക്കത്തില്ല
ഇതു ഒരു വളർത്തിയ അനുഭവസ്തൻ പറയുന്നതാണ് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് ആട് വളർത്തേണ്ടത് , എന്നാലും ഒരു കോഴിയുടെ വിലയായ -350/-രൂപയേ ഉള്ളൂ ഒട്ടും വിശ്വാസം വരുന്നില്ല.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ TH-cam: bit.ly/KrishiMithra
❯❯ Facebook Page: facebook.com/krishimithratv
✓✓Instagram Page:
instagram.com/krishimithratv/
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Mobile: 7510930471
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Location and Contact Number of Todays Goat Farm:
Location: Thrissur- Konatthukkunnu-Near Pattayapada Masjid- Todays Farm( Hussain ikka aad farm)തൃശ്ശൂരിൽ നിന്ന് കൊണോത്തുകുന്നു( തൃശൂർ കൊടുങ്ങല്ലൂർ റൂട്ട് ) പട്ടയപ്പാട മുസ്ലിം പള്ളി മതിലോനോട് ചേർന്ന് (പള്ളിക്കു മുൻപ്) ഇടത്തോട്ടു ഉള്ള വഴി
Contact Number: 9846863906, 7306814240
ബോയര്‍ ആടുകള്‍ ലഭ്യമാണോ ?
Pattaya pada alla,,,,patte padam
പട്ടേപ്പാടം ✔
നമ്മുടെ നാട്
Ee nilayil nilanirthi thannaal mathi.. Alhamdulillah
Naadhan nilanirthi tharatte...aameen
അതാണ് ഈ ലെവലിൽ ഇങ്ങനെ പോയാൽ മതി നല്ല ചിന്ത
അത്യാഗ്രഹം ഇല്ലാത്തവന് പടച്ചവൻ അറിഞ്ഞു കൊടുത്തു കൊണ്ടേയിരിക്കും അതാണ്....
ശെരിയാണ് ❤.Pls subscribe our channel for more videos ❤
അഹങ്കാരവും ,അത്യാഗ്രഹവും,ഇല്ലാത്ത ശാന്തമായ സംസാരവും ആഗ്രഹങ്ങളും ആണ് ആ ഹംസ എന്ന കര്ഷകനിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സമ്പാദ്യം
റബ്ബ് ഹൈർ ആക്കി കൊടുക്കട്ടെ
Good
Ammen
ആമീൻ
ആമീൻ 🤲
@aaaaanand നമുക്ക് ഉള്ളത് മറ്റൊരാളിൽ നമ്മൾ കാണുമ്പോൾ
വളരെ പെട്ടെന്ന് നമുക്ക് അത് മനസ്സിലാക്കാൻ കഴിയും അത് ഇല്ലാത്തവർക്ക് മനസ്സിലാക്കാൻ കുറച്ചു വഴുകും
വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് കർഷകർക്ക് ഉപകാരപ്രദം ആവട്ടെ
Thanks, ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤
നീ വില കൂട്ടാൻ പോയതാണോ @@KrishimithraTVindia
മാഷാ അള്ളാഹ് എത്രതരം ആളുകൾ അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം
Thanks ❤❤❤❤... ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤❤
❤😍👌
ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു arun 😌😌❤
Right maam its very informative video .....good 👏
th-cam.com/channels/6Kf8ifFDZW7XFWCUWdCYnA.html
🦜❤🦜❤❤
❤❤❤
അതെ.. ഞങ്ങളും ഒരുപാടു വീഡിയോ അതേപോലെ ചെയ്തിട്ടുണ്ട്
നല്ലൊരു മനുഷ്യൻ 😘😘 എളിമ യുള്ള സംസാരം
ഈ മനുഷ്യൻ ആണ് ലോകത്തിലേക്കും ഏറ്റവും സമ്പന്നൻ ...
Pls subscribe our channel 🌹❤
ഈ ലെവലിൽ ഇങ്ങനെ പോയാമതി......😍👏👏👊
കൊള്ളാം അടിപൊളി ഫാംആണ് ഇന്ന് ഞങ്ങളും വീഡിയോ ചെയ്തിട്ടുണ്ട് 🥰🥰
ഉപകാരപ്രദമായ വീഡിയോ സ്ഥലം കൃത്യമായ് പറയണം.. ഹംസക്കക്ക് അഭിനന്ദനം വിഡിയോ ക്ക് ബിഗ്ഗ്ലൈക്ക്....
നല്ല വീഡിയോ
ചമയങ്ങളില്ലാത്ത അവതരണം 👍👍
Thanks ❤❤❤, Pls subscribe our channel ❤❤❤😌
th-cam.com/channels/6Kf8ifFDZW7XFWCUWdCYnA.html
🦜❤🦜❤❤
Yinalaparayangathandthada!
ആട് കൃഷി ലാഭമോ നഷ്ടമോ ..ഉപകാരപ്രദമായ വീഡിയോ..കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന ഇങ്ങനെയൊരു ചാനല്‍ നല്ലൊരു ആശയം♥subscribed👍🏻
Thanks Athira for your valuable feedback❤❤❤❤
ആഫിയത്തുള്ളദീഗായുസ്സ്.നൽഗുമാറാവട്ടൊ.ആമീൻ
Masha Allah super thanks
😌😌😌❤❤❤❤❤Pls subscribe our channel ❤❤
നല്ല മനുഷ്യന്‍
Masha Allah may God bless you
super ingane nilanirthi tannal madhi daivam sabalamakkatte.
Very sincere person.your great
Super 👍 krishi cheyyunnavarkkum cheyyan agrahikkunnavarkkum upayogamulla video good daivam nigale anugrahikkatte
😌😌😌❤❤❤
Ipozum unda anoshichu parayumo one more video plzz
നല്ല അവതരണം. നല്ല സോഫ്റ്റായ സംഭാഷണം. ഇത്രദൂരം വരാൻ ഉള്ള വിഷമമുള്ളതാണ് പ്രശ്നം. ഒരു പെണ്ണ് ആടിനെ കിട്ടിയാൽ കൊള്ളാം.
Great job !!! , Thanks your good video and presentation 🙏 God bless 🙏💓🙏
Thanks sir❤❤❤
ഹംസ 🌹🙏🌹👍
സൂപ്പർ bro
ഏത് ജില്ലയിലാണ് എവിടെ സ്ഥലം.. ഇതിൽ പറയുന്ന സ്ഥലം അറിയില്ല
അടിപൊളി 😍😍വീഡിയോ 😍😍😍😍ഇനിയും ഇതുപോലെ ഉള്ള ഉപകാര പ്രദമായ വീഡിയോ പ്രധീക്ഷിക്കുന്നു 😍😍😍😍😍😍
നമ്പർ താ
Jadharthathil oru kilo erachi kanakkano parayunnathe a kanakkanenkil.vila koodumo
എനിക്കും വേണം ആട് പക്ഷെ വീട് പാറശാലയിൽ ഇത്രയും ദൂരം വരാൻ പറ്റില്ല സൂപ്പർ ഫാം
350 രൂപ ക് ആട് എന്ന് കണ്ട് എടുത്തു നോക്കിയ ഞാൻ ഒരു പോത്ത്
🤣🤣🤣
😂😂
Nungalkk vattano minimam comencence vende oru kozhiyeppolum350ruupakk kittillallo
😅😂
പിന്നെ എന്ത് പറ്റി
Adukalk.fruits.kodukkanam.nalla.valarcha.kittum.
Very good informative upload...👍 Subscribed. Big like....👍
അല്ലാഹു ബർകത്ത് ചെയ്യട്ടെ
Ethra Sundharamaya Kazrcha
Mindapranikaleyum Shankaradi Chettaneyum Oarkuka
Evideyan sthalam
Ith vere levela Great 👍
TVM location avida
Masha Allah super 👍
രണ്ടര കിലോക്ക് ഒരു കിലോ മാംസം എന്ന തോതിൽ ആണ് ഇപ്പോഴത്തെ മാർക്കറ്റ് വിലക്ക് സമം ആവുകയുള്ളൂ.... ആ കണക്കിന് ഒരിക്കലും വില കുറവാണെന്ന് പറയരുത്.. കാരണം മലബാറി ആടിന് മാത്രമേ കുറച്ചെങ്കിലും തോൽ ഘനം കുറവ് ഉള്ളൂ... ബാക്കിയുള്ളതൊക്കെ തോൽ കൂടുതൽ കാട്ടിയുണ്ടാവും, നല്ലൊരു ശതമാനം തോൽ വഴി കുറയും... തോലിനാണെങ്കിൽ ഇപ്പോൾ പത്ത് രൂപ പോലും കിട്ടില്ല..
വന്നല്ലോ വനമാല എല്ലാ ഇടത്തും കാണും ഇത് പോലെ ഒരു ഐറ്റം
@@blacktea1777 ചൂടാവല്ലേ ബ്രോ😊😊അങേർ പറഞ്ഞത് ഏകദേശം ശെരിയാണ്. 650rs ആണ് ഒരു കിലോ ആട്ടിറച്ചിക്ക്. കണക്ക് കൂട്ടിയാൽ മനസ്സിലാകും😊😊😊
മാർക്കറ്റിൽ ആട്ടിറച്ചി 650 മാത്രമേ രണ്ട് കിലോ കൂട്ടിയാൽ തന്നെ 700 രൂപ വരും പിന്നെ എവിടെയാ കുറവ് കൂടുതലല്ലേ
നിങ്ങൾ എല്ലാം മാഫിയകൾ ആണ്
😂😂😂
350 enn paranjaal koodthalan rate 40kg body weight Ulla aadin 14000 rs aavum meat 20 kg kittum njangale nattil irachikk kilo 650 ullu pinne enth laabam
Theerchyaum thengal onu nalla manacenta udayan valera nella our businessman great God bless yours 🙏🙏🙏
ഈ കൊറോണ രണ്ടു മൂന്നു വർഷങ്ങളായിട്ട് പ്രത്യേകം ജോലി ഇല്ലാത്തവരും , നേരത്തെ ചെയ്ത ജോലി നഷ്ട്ടപ്പെട്ടവരും മാത്രമല്ല
വീട്ടമ്മമാർക്കും ഒരുപോലെ ആട്
വളർത്തി വിറ്റ് ജീവിത മാർഗം കണ്ടെത്താം .
ഉപയോഗപ്രദമായ ഈ പോസിറ്റിങ്ങ് യു ട്യൂബിൽ കാണിച്ചു തന്നതിനു എല്ലാവർക്കും വേണ്ടി നങി രേഖപ്പെടുത്തുകയാണ്.
Congratulations.
Thanks, pls subscribe our channel ❤❤
Super.vidio.
👍ഇത് എവിടെ 🤔👍
Hamsabay polichu
Thanks, pls subscribe our channel ❤
Heading kollaam
Great comming
Thanks,Pls subscribe our channel❤❤
നല്ല വീഡിയോ 👌
Thanks ❤❤❤❤. Subscribe ചെയ്യാൻ മറക്കല്ലേ 🥰🥰🥰
Your life it will come nice
Perunalin arakkan eeth adu aan edkal , girl or boy ,
തിരുവനന്തപുരത്ത് എവിടയാണ് നിങ്ങളുടെ ഫാം ഒന്നു വായാമോ
Cheriya kunjikal undavuo ??
Fine.👍👍👍🙋
👍👍👍good
8kollamayi bread correct ithu vare padichittilla pinne ithil 90shathamanam aadukalum irachi aadanu ee aadukalkku okke ppr undavum?
സൂപ്പർ സെയിൽസ്
Thanks,Pls subscribe our channel❤❤
ഈ പുള്ളി എന്റെ നാട്ടിൽ ഉള്ളതായിരുന്നു. തൃശ്ശൂർ വെള്ളറക്കാട്
A polite farmer
ആശംസകള്‍
എന്റെ നാട്ടുകാരൻ ഹംസ 👍
എവിടെയാസ്ഥലം
സ്ഥലം പറയണ്ട.രഹസ്യമായി നിൽക്കട്ടെ.vlogarum പറഞ്ഞില്ല.
Ebideyan sthalam p hi on noayakkamo
ആട്. വീപണി..വമ്പിച്ച. നഷ്ടം..പരാജയ. മായപോലെ...ആടോകളുടെ. വില. ഇടീഞ്ഞു...കൂടടക്കം .ആടുകളെ. വിറ്റൊഴിവാക്കുകയാണ്...
Thank you for sharing 🥰
Thanks.. Pls subscribe our channel ❤❤❤❤❤
Place evide
പാവം നിഷ് കളങ്ക മനുഷ്യൻ എന്തിലും ലാബാക്കണ്ണ് ഉള്ള കൊതിയന്മാരുടെ ഇടയിലെ പച്ച മനുഷ്യ നെ അല്ലാഹു സാമ്പത്തിക ആത് മീയ കുടുംബ..... ഉയരങ്ങളിൽ എത്തി ക്കട്ടെ ആമീൻ
ഉള്ളട് നിലനിർത്തി തരട്ടെ 🤲
ആമീൻ
❤❤@@hafeelafathima5396
ماشاء الله جزاك الله خير 🤲🏻 أمىن أمىن ياربلالمىن 🤲🏻❤️❤️❤️
What nonsense
@manukrishna manu thaanenthu kuntham arinjittaado? Nonsense ennu ezhuthi vidunnathu? Avan daivathe sthudichhaanu ezhuthiyathu!
يارب العالمين
يارب العالمين
Thiruvananthapuram എവിടെ farm
പോത്തൻകോട്
Goodman.godblessyou
Good congratulation
തിരുവനന്തപുരം എവിടെയാ പുതിയ ഫാം
മുള കൃഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യോ. വെറൈറ്റി മുളകളും കാണിക്കണം. Please 🙏
ചേട്ടൻ എന്തിനുള്ള പുറപ്പാടാ....
@@vijuvareed9136 സോറി ചേട്ടാ സ്പെല്ലിങ് മിസ്റ്റേക്ക് 😁. എഡിറ്റ് ചെയ്തിട്ടുണ്ട്
Evda bro ith
Which place? Can u bring to Kozhikode.
സൂപ്പർ
വീഡിയോ കണ്ടിട്ട് ഒരു അപൂർണത തോന്നുന്നു. ഒട്ടും preparation ഇല്ലാതെ നടത്തിയ ഇന്റർവ്യൂ. അവതാരകൻ ഒരു പാട് ചോദ്യങ്ങൾ ചോദിക്കാൻ വിട്ടുപോയി. ഉടമയും ചോദ്യങ്ങക്ക് മാത്രം ഉത്തരം പറയുന്ന രീതി.
ഈ ആടുകളെ എവിടെ നിന്നും കൊണ്ടു വരുന്നു?
ഏതു ജനുസ്സിൽ പെട്ടതാണ് കൂടുതൽ പാൽ തരുന്നത്?
ഭാരം എത്ര മുതൽ ഉള്ള ആടുകൾ ലഭ്യമാണ്?
പാർട്ടികൾ നടത്തുന്നവർക്ക് രണ്ടോ മൂന്നോ ആടുകൾ വാങ്ങിയാൽ അവയെ ഇറച്ചിയാക്കി കൊടുക്കുമോ, ഇത്യാദി ഒരുപാടു ചോദ്യങ്ങൾ ബാക്കി.
ഫാമിലി ചുറ്റു വേലിയോ മറ്റോ ഉണ്ടോ
Tvm ത്ത് എവിടെയാണ്
സ്ഥലം പറയാത്ത വ്ലോഗ് 😮😮
nest level income tax varumm
തിരുവനന്തപുരം ഭാഗത്തു എവിടെയാണ് ആട് ഫാo? Iam from TVM.....
Oru Adu venam vila ethrayakum (12kg)
Evidaya.stalam
Delivary undo
Super video ❤️❤️ adipoli 👍
Thanks ❤, pls subscribe our channel ❤😌
SUPER
Thanks, pls subscribe our channel ❤❤❤❤❤❤
ഇത് എവിടെ
Enike venam pakshe chengannur ane thamasikunnathe
വളരെ നല്ല ഒരു കാര്യമാണു നിങ്ങൾ ചെയ്യുന്നതു. ആവസ്യമുള്ളപോൾ വന്ന് വില കുറഞ്ഞ രീതിയിൽ ആടുകളെ മേടിക്കാല്ലൊ. പക്ഷേ Rs. 350/- ഇഷ്ടമുള്ളതിനാണോ or ഒരു കിലോ തൂക്കത്തിനാണോ. അഡ്രസ് കൂടി ഒന്നു വിശദമായിരിന്നാൽ നല്ലത്. Thank u somuch. (ജോസ് തച്ചനം,ന്യൂ ഡെൽഹി).
ഇത് ഒരു നല്ല അറിവാണ് പുതിയതുമാണ് ഒരാടി നാണോ 350
ചേട്ടാ ഒരു ആട് എത്ര കിലോ Live കാണും
.അതിന് എത്ര കിലോ മീറ്റ് കിട്ടും?
മാഷാഅല്ലാഹ്
Innuvare ingane ulla sambavangal onnum kandittilla bro...ithrem inam aadukal undennu ippazhanu arinjath❤️
🥰🥰🥰👍🏻
ഒരൂ ചാക്ക് ആട്ടിൻ കഷ്ടത്തിന് 200 രൂപ ഞാൻ ഇന്നലെ വാങ്ങി 😄
കണ്ണൂരിലേക്ക് കൊണ്ടു പോകാൻ പറ്റുമോ
Tvm varumpol ariyikane
ചുമ്മാ കിട്ടിയാൽ ഓയിന്റ്മെന്റും കഴിക്കും എന്ന് പറഞ്ഞപോലെയാണ് മനുഷ്യരുടെ അത്യാഗ്രഹം 350 രൂപയ്ക്കു ആട് എന്ന് പറഞ്ഞാൽ മാത്രമേ ജനങ്ങൾ ഈ ചാനൽ കാണൂ അത്ര മാത്രം 🙏🙏🙏
Oosinukittiyaal acidum kudikkum 😂
ഇപ്പോൾ ഒരു കിലോ റൈറ്റ് എത്രയാണ് ഇപ്പോഴാണ് വീഡിയോ കാണാൻ കഴിഞ്ഞത്
വരവ് ആടുകൾ ആണ് എല്ലാം ക്രോസ്സ് ബ്രീഡ് നമ്മുടെ നാട്ടിൽ ഒരുതവണ പ്രസവിച്ചു കിട്ടിയാൽ രക്ഷപെട്ടു അസുഖം പെട്ടൊന്ന് പിടിക്കും പിന്നെ അഴിച്ചുവിട്ടു വളർത്തുമ്പോൾ പെണ്ണാടിന് പ്രായം ആവുന്നതിനു മുന്നെ ക്രോസ്സ് ആവും പിന്നെ പ്രസവ ശേഷം ഇവറ്റകൾ സൈസ് വെക്കത്തില്ല
ഇതു ഒരു വളർത്തിയ അനുഭവസ്തൻ പറയുന്നതാണ് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് ആട് വളർത്തേണ്ടത് , എന്നാലും ഒരു കോഴിയുടെ വിലയായ -350/-രൂപയേ ഉള്ളൂ ഒട്ടും വിശ്വാസം വരുന്നില്ല.
കിലോക്ക് അല്ലേ 350 രൂപ ?
@@govindanshr1238 ഒരു കിലോക്ക് ആണ് 350 രൂപ ചേട്ടാ, അല്ലാതെ ഒരു ആടിനല്ലാ
350 രൂപ എന്ന് കണ്ട് എടുത്തുചാടി വാങ്ങല്ലേ വാങ്ങിയാൽ തന്നെ ക്വാറന്റെൻ ചെയ്തു ppr വാക്സിൻ എടുത്തു നന്നായി നോക്ക് കുറച്ചു ഭാഗ്യം കൂടി വേണം
സഥലം എവിടെ ആണ്
Old vio 7 months aayi eppo enganeya