പടയണി നീലംപേരൂർ 2023/PADAYANI neelamperoor
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- നീലം പേരൂർ പടയണി
പുരോഗമന പാതയിൽ
മുന്നേറുന്നതിനൊപ്പം
പുരാതനമായ ആചാരങ്ങളും, അനുഷ്ടാനങ്ങളും മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു ഗ്രാമം..
നീലംപേരൂർ..
തോത്തം കളി, വേലകളി, കുടംപൂജ, അന്നങ്ങൾ, കോലങ്ങൾ.. അങ്ങനെ ഒരു മനോഹരമായ പൂരം..
💥
👌🏼👌🏼👌🏼👌🏼👌🏼👌🏼
ആദ്യത്തെ അവതരണം എനിക്കിഷ്ടപ്പെട്ടു കേട്ടോ 👌🏼👌🏼👌🏼
Thank u 🙏
കൊള്ളാം സൂപ്പർ🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
Thank u 🙏
സൂപ്പർ🎉🎉
🙏Thanks
🙏🙏🙏 നമസ്തേ നല്ല പടയണിയുടെ ഒരു വീഡിയോ കാണുന്നത് സന്തോഷായി 🙏🙏🙏
Thank u 🙏
Great presentation..
Thank u 🙏
അളിയോ പൊളിച്ചു നേരിട്ട് കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.ഈ വീഡിയോ കണ്ടപ്പോൾ അടുത്ത പടയണി നേരിട്ട് പോയി കാണണം. 👌👌👌👌👌👌
Thank u 🙏
നല്ല ഒരു effort, പടയണി വീഡിയോ മുഴുവൻ കണ്ടു. നാട്ടിലെ ആഘോഷം നാട്ടുകാരുടെ പങ്കാളിതത്തോടെ നടക്കുമ്പോൾ കാണാൻ നല്ല രസം 👍👍
Thank u🙏
നല്ല അറിവുളള ഭാഷാ ശുദ്ധിയുള്ള ചേട്ടൻ ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു തരാൻ സൂപ്പർ
ഒരിക്കൽ ആനന്ദകുട്ടൻ മാഷ് വിളിച്ചിട്ടുണ്ടാരുന്നു. വാരാൻ പറ്റിയില്ല