J4 Joshy's  Journey
J4 Joshy's  Journey
  • 90
  • 123 101
ഷാപ്പിലെ രുചിയും ഷാപ്പിലെ കലിപ്പും /#shaappile kkari #food #keerikkuzhi shaap #kumarakom
കീരിക്കുഴി തെങ്ങും തോപ്പ് ഷാപ്പിലെ രുചിയേറും ഭക്ഷണം... കുമാരകത്തിന്റെ എല്ലാ സൗന്ദര്യവും കൂടിച്ചേർന്ന മനോഹരമായ ഒരു ഷാപ്പ്... ഫാമിലി റെസ്റ്റോറന്റ്..
มุมมอง: 1 346

วีดีโอ

പെരുമ്പളം ദ്വീപിൽ എത്തിയപ്പോൾ #perumbalam #new bridge #alappuzha
มุมมอง 2Kวันที่ผ่านมา
ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിൽ വർഷങ്ങളയിട്ടുള്ള ജനങ്ങളുടെ കാത്തിരിപ്പിന് ശേഷം പാലം നിർമ്മാണം പൂർത്തിയാകുന്നു.. വളരെ വേഗം പൂർത്തി യായ പാലത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ സോസൈറ്റി യാണ്... #bridge #perumbalam #ooralunkal
വഴിയോരത്തെ രുചിക്കൂട്ടിൽ നിന്നും കമ്പനി യിലേക്ക് / ഒരു വിജയത്തിന്റെ കഥ. #Dreemproject
มุมมอง 53514 วันที่ผ่านมา
വഴിയോരത്തെ രുചി യുടെ ലോകത്തുനിന്നും സ്വന്തം ബ്രാണ്ടിൽ ഒരു അച്ചാർ കമ്പനി.. സ്വപ്നം.. അത് സാക്ഷത്കരിക്കുന്നതിനുള്ള ഓട്ടത്തിൽ ആണ്.. ഈ ദമ്പതികൾ.. അവരുടെ വിജയത്തിന്റെ കഥ..
തണ്ണീർ പന്തൽ ഷാപ്പിലെ ഫുഡ്‌../#SUNDAY FOOD PAATH #shaappilekkari #kottayam #food
มุมมอง 2.2K21 วันที่ผ่านมา
J4Joshy"s Journey തണ്ണീർ പന്തൽ. പാറമടയും, മീൻകുളവും, വാച് ടവറും.. AC റൂമുകളും.. ഒക്കെയായി ഒരു അടിപൊളി ഷാപ്പ്.. ഫാമിലി റെസ്റ്റോറന്റ്.. ഷാപ്പിലെ കറി അടിപൊളി തല ക്കറി, വറ്റ തല കറിവെച്ചത്.. കപ്പയും, താറാവു മപ്പാസും കാരി വറത്തത് പന്നി ഫ്രൈ യും നല്ല രുചിയുള്ള ഭക്ഷണം.. #shappile​ kari #navile​ ruchi #food​ വീഡിയോ #Thanner​ pandhal Vijish ph: 98467 95989
പൂണ്ടി - കൊടൈക്കനാൽ /Poondi The magical villege #KODAIKANAL
มุมมอง 1.3Kหลายเดือนก่อน
കൊടൈക്കനാലിൽ നിന്നും 40km ഫോറസ്ററ് റോഡിലൂടെ ഒരു യാത്ര.. മനോഹരം.. അതി മനോഹരം..
Kannur kottiyur mahadeva Tempile /കണ്ണൂർ കൊട്ടിയൂർ മഹാദേവ ക്ഷേത്രം #Kannur
มุมมอง 1.1K2 หลายเดือนก่อน
ഇരുകര തൊട്ടാലേ ഇഹപര ജീവിത പുഴ നീന്തി കേറുവാനാകൂ... കണ്ണൂർ, കൊട്ടിയൂർ വടക്കൻ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്.. കൊട്ടിയൂർ മഹാദേവ ക്ഷേത്രങ്ങൾ.. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ..
Injathotty Hanging Bridge / ഏറ്റവും നീളം കൂടിയ തൂക്കുപാലം - ഇഞ്ചത്തൊട്ടി തൂക്കുപാലം #kothamangalam
มุมมอง 1455 หลายเดือนก่อน
ഇഞ്ചത്തൊട്ടി തൂക്കുപാലം. 184 അടി നീളമുള്ള ഏറ്റവും വലിയ തൂക്കുപാലം.. കോതമംഗലത്ത് നിന്നും കാട്ടിലൂടെ ഒരു യാത്ര.. ഒപ്പം ബോട്ടിങ്ങും, കയക്കിങ്ങും.. #hanging bridge #eranakulam
PATTAYA Walking Street Night Life /#Thailand #pattaya
มุมมอง 1216 หลายเดือนก่อน
തായ്‌ലൻഡിലെ പട്ടായ ബീച്ചിലെ കാഴ്ചകളും വോക്കിങ് സ്ട്രീറ്റ്റിലെ രാത്രി കാഴ്ചകളും.. #pattaya #Thailand #most super place in Thailand
MARINE WORLD EXPO 2024/ആലപ്പുഴ ബീച്ചിലെ വിസ്മയകാഴ്ച #Alappuzha #Ernakulam
มุมมอง 2656 หลายเดือนก่อน
2024/ആലപ്പുഴ ബീച്ചിലെ വിസ്മയകാഴ്ച കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കടൽ കാഴ്ചകൾ #Alappuzha #Ernakulam
കൊയ്‌നിപ്പാറ / മാമലകണ്ടം koinippara #Ernakulam
มุมมอง 2526 หลายเดือนก่อน
കൊയ്‌നിപ്പാറ / മാമലകണ്ടം koinippara #Ernakulam
രാജപുരം ഷാപ്പ് ഫുഡ്‌. കാവാലം / Raajapuram kaavalam Toddy shop# food #kuttanadu
มุมมอง 2906 หลายเดือนก่อน
രാജപുരം ഷാപ്പ് ഫുഡ്‌. കാവാലം / Raajapuram kaavalam Toddy shop# food #kuttanadu
Adventure Park / vagamon #Rocket injector #sky cycling #vagamon
มุมมอง 1.3K7 หลายเดือนก่อน
Adventure Park / vagamon #Rocket injector #sky cycling #vagamon
Leo /ലിയോ (Vijay ) സിനിമ ഇപ്പോഴത്തെ അവസ്ഥ/#Leo#Anirudh#Review#thalapathy #tamil #lcu #lokesh #vijay
มุมมอง 3.1K8 หลายเดือนก่อน
Leo /ലിയോ (Vijay ) സിനിമ ഇപ്പോഴത്തെ അവസ്ഥ/#Leo#Anirudh#Review#thalapathy #tamil #lcu #lokesh #vijay
കോണ്ടസ്സ 1997 മോഡൽ വിന്റെജ് കാർ /Contessa 1997 model vintage car #vintegecar #contessa
มุมมอง 7689 หลายเดือนก่อน
കോണ്ടസ്സ 1997 മോഡൽ വിന്റെജ് കാർ /Contessa 1997 model vintage car #vintegecar #contessa
പടയണി നീലംപേരൂർ 2023/PADAYANI neelamperoor #padayani #kottayam #alapuzha #pooram
มุมมอง 6529 หลายเดือนก่อน
പടയണി നീലംപേരൂർ 2023/PADAYANI neelamperoor #padayani #kottayam #alapuzha #pooram
ഓണാഘോഷം 2023/നാട്ടിലോണം #Onam #kerala #residance onam
มุมมอง 51110 หลายเดือนก่อน
ഓണാഘോഷം 2023/നാട്ടിലോണം #Onam #kerala #residance onam
കാട്ടിൽ മേക്കതിൽ ക്ഷേത്രം / മണികെട്ടമ്പലം #kollom #Tempile #kattilmekkathil tempile
มุมมอง 16810 หลายเดือนก่อน
കാട്ടിൽ മേക്കതിൽ ക്ഷേത്രം / മണികെട്ടമ്പലം #kollom #Tempile #kattilmekkathil tempile
നെഹ്‌റു ട്രോഫി മുത്തേരിമടയിലെ ചെറുപ്പൂരം 2023 /chndan trail #punnamada #nehrutrphy
มุมมอง 34511 หลายเดือนก่อน
നെഹ്‌റു ട്രോഫി മുത്തേരിമടയിലെ ചെറുപ്പൂരം 2023 /chndan trail #punnamada #nehrutrphy
നിരണം ചുണ്ടൻ /ട്രയൽ @ മുത്തേരിമട NCDC കുമരകം #nehrutophy #punnamada #Kumarakom
มุมมอง 1.6K11 หลายเดือนก่อน
നിരണം ചുണ്ടൻ /ട്രയൽ @ മുത്തേരിമട NCDC കുമരകം #nehrutophy #punnamada #Kumarakom
2023 നടുഭാഗം ചുണ്ടൻ /UBC കൈനകരി ട്രയൽ #punnamada #kainakari #nehrutrphy
มุมมอง 13K11 หลายเดือนก่อน
2023 നടുഭാഗം ചുണ്ടൻ /UBC കൈനകരി ട്രയൽ #punnamada #kainakari #nehrutrphy
2023 നെഹ്‌റു ട്രോഫി മുത്തമിടാൻ ചമ്പക്കുളം ചുണ്ടൻ /ട്രയൽ #kumarakom #punnamada
มุมมอง 2.8K11 หลายเดือนก่อน
2023 നെഹ്‌റു ട്രോഫി മുത്തമിടാൻ ചമ്പക്കുളം ചുണ്ടൻ /ട്രയൽ #kumarakom #punnamada
നെഹ്‌റു ട്രോഫി വള്ളംകളി ട്രെയൽ #nehru trophy #punnamada #kumarakom #boatrace 2023
มุมมอง 4.7K11 หลายเดือนก่อน
നെഹ്‌റു ട്രോഫി വള്ളംകളി ട്രെയൽ #nehru trophy #punnamada #kumarakom #boatrace 2023
Kinnakkorai / കിന്നക്കോര #ooty #kinnakkorai #Roadtrip
มุมมอง 335ปีที่แล้ว
Kinnakkorai / കിന്നക്കോര #ooty #kinnakkorai #Roadtrip
Bannerghatta National Park / സിംഹവും കടുവയും മേഞ്ഞു നടക്കുന്ന കാട് #Bangalore
มุมมอง 268ปีที่แล้ว
Bannerghatta National Park / സിംഹവും കടുവയും മേഞ്ഞു നടക്കുന്ന കാട് #Bangalore
കുമരകം ഫെസ്റ്റ് 2023 /സിതാര ബാൻഡ്
มุมมอง 226ปีที่แล้ว
കുമരകം ഫെസ്റ്റ് 2023 /സിതാര ബാൻഡ്
കാടിനെ അറിയാൻ കാട്ടിലൂടെ /periyar Tiger reserve #Thekkadi
มุมมอง 1.3Kปีที่แล้ว
കാടിനെ അറിയാൻ കാട്ടിലൂടെ /periyar Tiger reserve #Thekkadi
മേഘമല /Meghamala- അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ..
มุมมอง 1.2Kปีที่แล้ว
മേഘമല /Meghamala- അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ..
മുതല ഇറച്ചി തേടി പട്ടായ നഗരത്തിലൂടെ അലഞ്ഞു.../crocodile meat #Pattaaya #Thailand -part - 6
มุมมอง 90ปีที่แล้ว
മുതല ഇറച്ചി തേടി പട്ടായ നഗരത്തിലൂടെ അലഞ്ഞു.../crocodile meat #Pattaaya #Thailand -part - 6
Big Budha Tempile /ബുദ്ധന്റെ വലിയ പ്രതിമ #Pattaya #Thailand part -5
มุมมอง 119ปีที่แล้ว
Big Budha Tempile /ബുദ്ധന്റെ വലിയ പ്രതിമ #Pattaya #Thailand part -5
ഫ്ലോട്ടിങ് മാർക്കറ്റ് / Floating market- Pattaya #Thailand part -4
มุมมอง 561ปีที่แล้ว
ഫ്ലോട്ടിങ് മാർക്കറ്റ് / Floating market- Pattaya #Thailand part -4

ความคิดเห็น

  • @shiniprasad1432
    @shiniprasad1432 2 วันที่ผ่านมา

    എന്റെ സ്വന്തം നാട് പെരുമ്പളം കുതിച്ചുയരട്ടെ

    • @j4joshysjourney
      @j4joshysjourney 2 วันที่ผ่านมา

      @@shiniprasad1432 ആശംസകൾ 👍👍

  • @radhakrishnankocheril8898
    @radhakrishnankocheril8898 2 วันที่ผ่านมา

    Ningalude video kondu viewersino, kallushappil pokunnavarko yathoru prayojanavu illa. Useless video.

    • @j4joshysjourney
      @j4joshysjourney 2 วันที่ผ่านมา

      @@radhakrishnankocheril8898 🙏 അതെന്താ അവിടെ ഫുഡ്‌ ഇല്ലേ.. ഇരിക്കാൻ ഇരിപ്പിടമില്ലേ.. കാണാൻ ഭംഗി ഇല്ലേ.. കള്ള് കിട്ടില്ലേ.. പറഞ്ഞതിൽ തെറ്റ് വല്ലതും ഉണ്ടോ..

  • @radhakrishnankocheril8898
    @radhakrishnankocheril8898 2 วันที่ผ่านมา

    Mohanan chetta ippol paattukal onnum ille? Evide poyi team members. Chettante poovanangalku ariyamo pattu ippozhum edakidakku kelkkarudu. Business nannayi nadakkatte asamsakal.

    • @j4joshysjourney
      @j4joshysjourney 12 ชั่วโมงที่ผ่านมา

      മോഹൻ ചേട്ടന്റെ അടിപൊളി രണ്ട് പാട്ട് നാളെ ഈ ചാനലിൽ ഇറങ്ങും.. കാണുക. Subscribe share ചെയ്യുക.. പൂവനങ്ങൾ ക്കറിയാമോ.. ഗാനവും ഉണ്ട് 🙏

  • @shijukgeorge6178
    @shijukgeorge6178 3 วันที่ผ่านมา

    വെള്ളം ചേർക്കാത്ത, മായമില്ലാത്ത ഒറിജിനൽ തെങ്ങിൻ കള്ള് ഏതെങ്കിലും ഷാപ്പിൽ കിട്ടുമോ.. ഒരുത്തൻ എങ്കിലും കൊടുക്കുമോ

    • @j4joshysjourney
      @j4joshysjourney 3 วันที่ผ่านมา

      @@shijukgeorge6178 മായമില്ലാത്തത് ചിലപ്പോൾ കിട്ടും.. വെള്ളം ചേർക്കാതെ ആരും കുടിക്കില്ല എന്നാണ്..

  • @akashbinu1059
    @akashbinu1059 3 วันที่ผ่านมา

    Joshy chettan super ❤

  • @mekhalajoseph9241
    @mekhalajoseph9241 6 วันที่ผ่านมา

    പൊളിച്ചു എന്റെ നാട് ❤️

    • @j4joshysjourney
      @j4joshysjourney 5 วันที่ผ่านมา

      @@mekhalajoseph9241 👍👍 Thank u

  • @ajeshjanardhanan4690
    @ajeshjanardhanan4690 6 วันที่ผ่านมา

    ഹാ കൊള്ളാം നമ്മുടെ സഹോദരന്റെ ഷാപ്പ് നല്ല കറികൾ കിട്ടുന്ന ഷാപ്പാണ് 👍🏻👍🏻👍🏻

    • @j4joshysjourney
      @j4joshysjourney 6 วันที่ผ่านมา

      @@ajeshjanardhanan4690 👍👍

  • @sureshtk8851
    @sureshtk8851 6 วันที่ผ่านมา

    കീരിക്കുഴി ഷാപ്പ് വിശേഷങ്ങൾ കൊള്ളാം....കൂടുതൽ യാത്രാ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു😊

    • @j4joshysjourney
      @j4joshysjourney 6 วันที่ผ่านมา

      @@sureshtk8851 Thank u 🙏

  • @chandhusumi3612
    @chandhusumi3612 6 วันที่ผ่านมา

    Supper😍

    • @j4joshysjourney
      @j4joshysjourney 3 วันที่ผ่านมา

      @@chandhusumi3612 🙏❤️

  • @AjithaKb-zt6ef
    @AjithaKb-zt6ef 6 วันที่ผ่านมา

    എന്റെ നാട് ശാന്ത സുന്ദരമായ പെരുമ്പളം നിഷ്കളങ്കർ ആയ നാട്ടുകാർ കുറ്റകൃത്യങ്ങൾ കുറവ് ഒത്തൊരുമഇങ്ങനെ കുറെ നന്മകൾ

    • @j4joshysjourney
      @j4joshysjourney 6 วันที่ผ่านมา

      @@AjithaKb-zt6ef നന്മയുള്ള സുന്ദര ഗ്രാമം 👍

  • @unnikrishnan4842
    @unnikrishnan4842 9 วันที่ผ่านมา

    നല്ല അവതരണം. എത്രയും വേഗം യാത്രക്ക് തുറ ന്നുകൊടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റോഡിൻ്റെ പണിയും ഉടനെ തീർക്കുവാൻ അധികാരികൾക്ക് തോന്നിക്കട്ടെ.

    • @j4joshysjourney
      @j4joshysjourney 9 วันที่ผ่านมา

      @@unnikrishnan4842 Thank u 🙏

  • @sureshtk8851
    @sureshtk8851 12 วันที่ผ่านมา

    പെരുമ്പളം ദ്വീപ് പരിചയപ്പെടുത്തിയതിന് വളരെ നന്ദി.നല്ല വിവരണം.... അവിടെ പോയി വന്നതുപോലെ തോന്നുന്നു. പാലം തുറന്നുകഴിഞ്ഞ് ഒന്ന് പോകണമെന്ന് വിചാരിക്കുന്നു.😊

    • @j4joshysjourney
      @j4joshysjourney 9 วันที่ผ่านมา

      @@sureshtk8851 Thank u 🙏

  • @mekhalajoseph9241
    @mekhalajoseph9241 15 วันที่ผ่านมา

    വീട്ടിൽ അടങ്ങി ഇരിക്കാൻ പറ്റില്ല അല്ലേ

  • @joyaljaison8934
    @joyaljaison8934 18 วันที่ผ่านมา

    ❤❤

  • @Devlakshmi222
    @Devlakshmi222 19 วันที่ผ่านมา

    സോമജ all the best 🙌

  • @rajeshr1404
    @rajeshr1404 19 วันที่ผ่านมา

    പൊളി lime ജ്യൂസ്

  • @shaijumathew3037
    @shaijumathew3037 20 วันที่ผ่านมา

    സൂപ്പർ... ട്ടോ, അച്ചാറുകളുടെ ലോകം, 🎉🎉🎉🎉

  • @mekhalajoseph9241
    @mekhalajoseph9241 20 วันที่ผ่านมา

    ഞാൻ കേറിയിട്ടുണ്ട് സൂപ്പർ

  • @kiransanthosh563
    @kiransanthosh563 20 วันที่ผ่านมา

    Allavidha aashamsakalum 2 perkum

  • @sheebanoushad2164
    @sheebanoushad2164 20 วันที่ผ่านมา

    Bini സോമജെ congrats

  • @ananduprakash5636
    @ananduprakash5636 20 วันที่ผ่านมา

  • @sreejithsreejiths2616
    @sreejithsreejiths2616 20 วันที่ผ่านมา

    ❤❤

  • @user-yg8yc2gc9m
    @user-yg8yc2gc9m 20 วันที่ผ่านมา

    ബിനിയ്ക്കു കുടുംബത്തിന് എല്ലാ വിധ ആശംസക്കളും നേരുന്നു

  • @sobhanamaman5448
    @sobhanamaman5448 20 วันที่ผ่านมา

    All the very best 🎉

  • @shibuhassan9958
    @shibuhassan9958 20 วันที่ผ่านมา

    എല്ലാവിധ ആശംസകളും

  • @shibuhassan9958
    @shibuhassan9958 25 วันที่ผ่านมา

    കള്ളും കപ്പയും തല കറിയും അതല്ലേ ഒരു ഇത്

    • @j4joshysjourney
      @j4joshysjourney 25 วันที่ผ่านมา

      കള്ള് ആവശ്യം ഉള്ളവർക്ക് ഇഷ്ടം പോലുണ്ട്.. നമ്മക്ക് ആവശ്യം 😜 ഇല്ലല്ലോ.. ല്ലേ..

  • @albert-g2t
    @albert-g2t 25 วันที่ผ่านมา

    നല്ല അവതരണം ❤️

  • @rajeshvivo8404
    @rajeshvivo8404 26 วันที่ผ่านมา

    കള്ളില്ലാതെ എന്ത് ഷാപ്പ് ?

    • @j4joshysjourney
      @j4joshysjourney 26 วันที่ผ่านมา

      കള്ള് ആവശ്യത്തിന് കഴിക്കേണ്ടവർക്ക് കഴിക്കാം.. ഫുഡ്‌ കഴിക്കേണ്ടവർക്ക് അത് ഇനി രണ്ടും വേണ്ടവർക്ക് അത്.. 🙏

  • @sureshtk8851
    @sureshtk8851 27 วันที่ผ่านมา

    ജോഷി, സൂപ്പർ വീഡിയോ. നന്നായിരിക്കുന്നു.

  • @santhoshmusics2800
    @santhoshmusics2800 27 วันที่ผ่านมา

    👏👏 Super👍

  • @joyaljaison8934
    @joyaljaison8934 27 วันที่ผ่านมา

    Scn joshy chettan ❤

  • @mekhalajoseph9241
    @mekhalajoseph9241 28 วันที่ผ่านมา

    ജോഷിചേട്ടന്റെ വിശേഷങ്ങൾ പൊളിച്ചു

  • @sureshchandran
    @sureshchandran หลายเดือนก่อน

    Magical Village 👌

  • @joyaljaison8934
    @joyaljaison8934 หลายเดือนก่อน

    ❤❤

  • @youthyouth1207
    @youthyouth1207 หลายเดือนก่อน

    Enn poyatha

    • @j4joshysjourney
      @j4joshysjourney หลายเดือนก่อน

      കഴിഞ്ഞ ആഴ്ച

  • @PradeepKr-yi4ee
    @PradeepKr-yi4ee หลายเดือนก่อน

    പൂണ്ടി ഒന്ന് കാണാൻ തോന്നുന്നു 👍

    • @j4joshysjourney
      @j4joshysjourney หลายเดือนก่อน

      അടിപൊളി യാ.

  • @praveenprasad5654
    @praveenprasad5654 หลายเดือนก่อน

    Super

  • @user-ev7up9yi8x
    @user-ev7up9yi8x 2 หลายเดือนก่อน

    ❤❤

  • @mekhalajoseph9241
    @mekhalajoseph9241 2 หลายเดือนก่อน

    പൊളിച്ചു അടിപൊളി

  • @kochugs4220
    @kochugs4220 2 หลายเดือนก่อน

    Super ❤️

  • @joyaljaison8934
    @joyaljaison8934 2 หลายเดือนก่อน

    Mass singer joshy chettan ❤

  • @joyaljaison8934
    @joyaljaison8934 2 หลายเดือนก่อน

    ❤❤

  • @renuscrafttechfoodbyrenusa1556
    @renuscrafttechfoodbyrenusa1556 2 หลายเดือนก่อน

    🎉

  • @renuscrafttechfoodbyrenusa1556
    @renuscrafttechfoodbyrenusa1556 2 หลายเดือนก่อน

    🎉

  • @gbtd555
    @gbtd555 3 หลายเดือนก่อน

    Wow kya khub chemisry hai he dono ki❤❤❤❤

  • @gbtd555
    @gbtd555 3 หลายเดือนก่อน

    Wow kya khub chemistry he dono ki wowvawow❤❤❤❤❤❤

  • @ciriljohn
    @ciriljohn 4 หลายเดือนก่อน

    👍👍👍

  • @roymathew5075
    @roymathew5075 4 หลายเดือนก่อน

    ഇത് ഏതു സ്ഥലം

    • @j4joshysjourney
      @j4joshysjourney 4 หลายเดือนก่อน

      തിരുവനന്തപുരം

  • @joyaljaison8934
    @joyaljaison8934 5 หลายเดือนก่อน

  • @sunith383
    @sunith383 6 หลายเดือนก่อน

    ❤🎉