നാഥനിലേക്ക് മടങ്ങുക (Repent to Allahﷻ)

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 160

  • @yunusanu
    @yunusanu 6 ปีที่แล้ว +111

    എനിക്കെന്റെ റബ്ബിനെ കൂടുതൽ അറിഞ്ഞു പ്രവർത്തിക്കാൻ പ്രിയ സഹോദരന്റെ പ്രസംഗം ഒരുപാട് ഒരുപാട് സഹായിച്ചു... താങ്കൾക്ക് അള്ളാഹു ഒരുപാട് നന്മകൾ നൽകട്ടെ ആമീൻ... താങ്കളുടെ പ്രാർത്ഥനയിൽ ഈ എളിയവനെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +93

      അൽഹംദുലില്ലാഹ് ..അല്ലാഹുവിനോട് ഞാനും നിങ്ങളും നന്ദി പറയുക .ഈ മനോഹരമായ ദീൻ തന്ന് നമ്മെ അനുഗ്രഹിച്ചതിന് .പറയപ്പെടുന്നത് സ്വാധീനിക്കുന്നുവെങ്കിൽ അത് എൻറെ കഴിവുകൊണ്ടല്ല . എന്നെ താങ്കളിലേക്കുള്ള ഒരു നിമിത്തമാകാൻ അല്ലാഹു അനുഗ്രഹിച്ചതിൽ ഞാനും അല്ലാഹുവിനെ സ്തുതിക്കുന്നു .
      തീർച്ചയായും പ്രാർത്ഥിക്കാം ..താങ്കളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ..അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ (ആമീൻ)

    • @shabeebkuppanath6182
      @shabeebkuppanath6182 6 ปีที่แล้ว +4

      Ameen.

    • @loveistheuniversal7472
      @loveistheuniversal7472 6 ปีที่แล้ว +6

      Al Furqan ആമീൻ

    • @shabnahabeeb2870
      @shabnahabeeb2870 6 ปีที่แล้ว +1

      അവസാനം പറഞ്ഞ ഒരു ദിക്ർ ഏതാണെന്നു പറഞ്ഞു തരുമോ

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 ปีที่แล้ว +3

      AAMEEN

  • @popzain3061
    @popzain3061 6 ปีที่แล้ว +76

    A to z വരെ നിങ്ങള്‍ വളരെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് . Masha Allah . അല്ലാഹു താക്കള്‍ക്ക് ഈ ഈമാന്‍ മരണം വരെ നിലനിര്‍ത്തട്ടേ... ആമീന്‍...

  • @cheppisheppi8752
    @cheppisheppi8752 6 ปีที่แล้ว +59

    السلام عليکم ورحمة الله وبرکاته
    ആരാണ് ഈ ഉസ്താദ്...എത്ര നല്ല വാക്കുകൾ ആണ്. മനസ്സിൽ തട്ടുന്ന വാക്കുകൾ. അല്ലാഹുവിനോടുള്ള സൂക്ഷ്മത വർധിച്ചു الحمد لله
    പ്രാർത്ഥന അതികരിപ്പിക്കുന്നു. എന്റെ മനസ്സിന് വല്ലാതെ മാറ്റം സംഭവിച്ചു. حسبي الله എനിക്ക് എന്റെ റബ്ബ് മതി. ഈ റമദാൻ മാസത്തിൽ ഞാൻ എന്റെ റബ്ബിൽ കൂടുതൽ അടുത്തു. ഉസ്താദിന്റെ speechukal കേൾക്കും തോറും ഞാൻ എന്റെ നാഥനിൽ കൂടുതൽ അടുക്കുന്നു. جزاک الله خير في الدنيا والاخرة

    • @Feizy383
      @Feizy383 3 ปีที่แล้ว +1

      Anikkummm answer kitty ttllaaa sahodharaa😓

    • @Feizy383
      @Feizy383 3 ปีที่แล้ว +1

      One day allhaa show him insha alhha🤍

    • @kuttymanama
      @kuttymanama ปีที่แล้ว

      👍👍😊

  • @assainarbapupk8722
    @assainarbapupk8722 2 ปีที่แล้ว +17

    ജീവിതത്തിൽ ഓരോ സെകന്റിലും എന്റെ നാഥന്റെ ഓർമ്മ മനസ്സിൽ നിലനിർത്താൻ എന്നെ ഏറെ സഹയിക്കുന്നതായി സഹോദരന്റെ വാക്കുകൾ നാഥൻ ആമിയ ത്തോട്ട യുള്ള ദീർഘയുസ്സ് പ്രധാനം ചെയ്യട്ടെ ക്ഷമീൻ യാ റബ്ബൽ ആലമീൻ

  • @abdulmanafcamanafca3052
    @abdulmanafcamanafca3052 5 ปีที่แล้ว +20

    അള്ളാഹു താങ്കളെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammadunais0
    @muhammadunais0 6 หลายเดือนก่อน +5

    اللّٰهُمَّ أَنْتَ رَبِّي، لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِيْ، فَاغْفِرْ لِيْ، فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّاأَنْتَ۔ സയ്യിദുൽ ഇസ്തിഗ്ഫാർ ഹസ്റത്ത് ബുറൈദ (റ) ൽ നിന്നും നിവേദനം നബി (സ) പറഞ്ഞു. ഒരാൾ രാവിലെയും വൈകുന്നേരവും ഈ ദുആ ചെല്ലുകയും പിന്നീട് അയാൾ രാവിലെയോ
    വൈകുന്നേരമോ മരണപ്പെടുകയും ചെയ്താൽ അയാൾ
    സ്വർഗ്ഗത്തിലായിരിക്കും.
    *അല്ലാഹുവേ, നീ എന്റെ നാഥനാണ്. നീഅല്ലാതെ
    ഒരു ഇലാഹും ഇല്ല. എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു. ഞാൻ
    നിന്റെ ദാസനുമാണ്. ഞാൻ നിന്നോട് ചെയ്തിട്ടുള്ള കരാറു
    കളും വാഗ്ദാനങ്ങളും പാലിക്കുന്നതിന് എന്നാലാവുന്നിട
    ത്തോളം ഞാൻ ശ്രമിക്കുന്നതാണ്. ഞാൻ ചെയ്തതിന്റെ
    ദോഷഫലത്തിൽ നിന്ന് നിന്നോട് രക്ഷചോദിക്കുന്നു. നീ
    എനിക്ക് ചെയ്ത് അനുഗ്രഹങ്ങളെ ഞാൻ എടുത്തുപറയു
    ന്നു. എന്റെ തെറ്റുകുറ്റങ്ങൾ ഏറ്റു പറയുകയും ചെയ്യുന്നു.
    അതിനാൽ നീ എനിക്ക് പൊറുത്തുതന്നാലും. നീയല്ലാതെ
    ആരുംതന്നെ തെറ്റുകുറ്റങ്ങളെ പൊറുക്കുന്നവനായിട്ടില്ല
    എന്നത് തീർച്ചയാണ്.(അബൂദാവൂദ്)
    Source: Ṣaḥīḥ al-Bukhārī 6306

  • @rehanasulaiman
    @rehanasulaiman 10 หลายเดือนก่อน +2

    അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ. ആമീൻ 🤲

  • @sainudheenkk9550
    @sainudheenkk9550 3 ปีที่แล้ว +8

    അല്ലാഹു ഉസ്താദിന്റെ ഇല്മിലും അമലിലും ബർക്കത്ത് ചെയ്യട്ടെ കേൾക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനും തൗഫീഖ് ഉണ്ടാകാൻ ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം, അല്ലാഹു ഉസ്താതിന്റെ യും കൂടെ ഉള്ളവരുടെയും കുടുംബത്തിലും അനുഗ്രഹം നിറക്കട്ടെ ഇഖ്ലാസ് ഓടെ ഈ സംരംഭം മുന്നോട്ടു നയിക്കട്ടെ, അല്ലാഹു വേ നീ സഹായിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ......

  • @yasircp1861
    @yasircp1861 7 หลายเดือนก่อน +2

    chytha thett porukkumo enn aloojichappol reminder aayi vannu...its directly from my rabb😢❤

  • @beenaabbasayaril5652
    @beenaabbasayaril5652 2 วันที่ผ่านมา

    Alhamdulillah Alhamdulillah 🎉

  • @മലയാളീസ്-ച4ന
    @മലയാളീസ്-ച4ന 3 ปีที่แล้ว +5

    അൽഹംദു ലില്ലാഹ് കേട്ടപ്പോൾ സമാധാനം kitti

  • @sathsab9931
    @sathsab9931 2 ปีที่แล้ว +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @salmakp1446
    @salmakp1446 5 หลายเดือนก่อน

    സുബ്ഹാനല്ലാഹ്. അല്ലാഹു നമ്മെ എല്ലാം തെറ്റുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. ആമീൻ 🤲🤲വന്നു പോയ തെറ്റുകൾ എല്ലാം പൊറുത്തു തരട്ടെ ആമീൻ 🤲🤲

  • @abdulrahim-dk1bj
    @abdulrahim-dk1bj 2 ปีที่แล้ว +1

    വളരെ നല്ല വിശദീകരണം. അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
    കേൾവിക്കാർക്ക് തൗബ ചെയ്തു മടങ്ങാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.
    Jazak Allahu Khair. ആമീൻ

  • @manithan9485
    @manithan9485 2 ปีที่แล้ว +5

    സയ്യിദുൽ ഇസ്തിഗ്ഫാർ
    اللَّهُـمَّ أَنْتَ رَبِّـي لَا إِلَهَ إلاَّ أَنْتَ ، خَلَقْتَنـِي وَأَنَا عَبْـدُكَ ، وَأَنَا عَلـَى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـتُ ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْتُ ، أَبـُوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لِي فَإِنَّـهُ لَا يَغْـفِرُ الذُّنـُوبَ إِلاَّ أَنْتَ .
    (البخاري)

  • @shabeehaslam9173
    @shabeehaslam9173 ปีที่แล้ว +1

    മാഷാ അള്ളാ.അല്ലാഹു ഈമാൻ നൽകട്ടെ.😢

  • @younespa143
    @younespa143 3 ปีที่แล้ว +11

    Great Speech.Every word is inspiring.Allahutaala may bless you and your team here and hereafter.

  • @examwinnerfan2810
    @examwinnerfan2810 6 หลายเดือนก่อน +1

    ന്റെ റബ്ബി നി എത്ര കാരുണ്യവാണ് എന്നെ മുസ്ലിം ആക്കിയ നാഥാ നിനക്ക് ആണ് സർവ്വ സ്തുതിയും

  • @rajasaidmuhammad2001
    @rajasaidmuhammad2001 2 ปีที่แล้ว +4

    അള്ളഹു താങ്കൾക് ഇൽമിൽ ബർക്കത്ത് നൾ കട്ടെ ആമീൻ

  • @rafeenaashkar9362
    @rafeenaashkar9362 8 หลายเดือนก่อน +1

    جزاك الله خيرا كثيرا

  • @safarcalicut6088
    @safarcalicut6088 6 ปีที่แล้ว +13

    നമുക്ക് അല്ലാഹുവിലേക്ക് മടങ്ങാം

  • @yakoobottayil9742
    @yakoobottayil9742 6 ปีที่แล้ว +4

    Greatest thing ever and always remember you saying that Islam is correct. Aameen.

  • @apmohammedpareed9003
    @apmohammedpareed9003 4 ปีที่แล้ว +3

    അല്ലാഹു താങ്കളെ അനുഗ്ര നിക്കട്ടെ

  • @peaceofmind4158
    @peaceofmind4158 2 ปีที่แล้ว +4

    Masha Allah,അല്ലാഹു സുബ്ഹാനഹു തഹാല തങ്ങളെ അനുഗ്രഹിക്കട്ടെ .

  • @salmakp1446
    @salmakp1446 5 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @muhammedharis7222
    @muhammedharis7222 6 ปีที่แล้ว +9

    നല്ല ഒരു മെസേജ്

  • @aminariaz._
    @aminariaz._ 9 หลายเดือนก่อน

    jazakkallahu khayr

  • @seenathseenu4929
    @seenathseenu4929 2 ปีที่แล้ว +1

    മാഷാ അല്ലഹ അള്ളാഹു അർഹമായ പ്രതിഫലം താങ്കൾക്ക് തരട്ടെ ആമീൻ

  • @shahinaph9483
    @shahinaph9483 3 ปีที่แล้ว +4

    May Allah bless you in both world,Rabbi zidnee ilman nafiah

  • @SahadmuthuMuthu
    @SahadmuthuMuthu 5 หลายเดือนก่อน

    Subhanallah ❤️subhanallah ❤️subhanallah ❤️

  • @jebinzanazarudeen131
    @jebinzanazarudeen131 2 ปีที่แล้ว +1

    Aameen...jezakumullah khaira

  • @RasheedK-ef4pw
    @RasheedK-ef4pw ปีที่แล้ว +1

    ആമീ ആമീൻ ആമീൻ.

  • @illyaskwtillyas6405
    @illyaskwtillyas6405 2 ปีที่แล้ว +2

    ما شاء الله
    وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    آمين يارب العالمين🤲🤲

  • @zainabnasar9466
    @zainabnasar9466 3 ปีที่แล้ว +2

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @hameedps3193
    @hameedps3193 6 ปีที่แล้ว +5

    Baarakkallah

  • @mashhoodalic6663
    @mashhoodalic6663 ปีที่แล้ว +1

    Your great brother😢 alhamdulillah. Thanks for all video

  • @shanshasha7285
    @shanshasha7285 2 ปีที่แล้ว +4

    ആഗ്രഹം ഉണ്ട്.... ഇപ്പോഴും അല്ലാഹുവിൽ വിശ്വാസമർപ്പിച്ചു തന്നെയാണ് മുൻപോട്ടു പോകുന്നത്... But.... മനസ്സ് സ്വസ്ഥതയുള്ളതുകൊണ്ട് ഒന്നിനും ഇപ്പോൾ പറ്റുന്നില്ല.... 😭

  • @fousiyaali-hu9wk
    @fousiyaali-hu9wk ปีที่แล้ว +1

    جزاك الله خير

  • @azimshafishafi8457
    @azimshafishafi8457 6 ปีที่แล้ว +5

    Aameen

  • @thanseerthan1476
    @thanseerthan1476 6 ปีที่แล้ว +4

    Ma sha allah

  • @Rahmankk.
    @Rahmankk. 6 ปีที่แล้ว +4

    Subhan Allah

  • @hafeesmb7079
    @hafeesmb7079 6 หลายเดือนก่อน

    MASHA ALLAH 🎉

  • @hassanshihab8785
    @hassanshihab8785 3 ปีที่แล้ว +2

    ആമീൻ

  • @Naser_pIkka
    @Naser_pIkka 5 ปีที่แล้ว +2

    മാഷാ അല്ലാഹു

  • @saifudheensp145
    @saifudheensp145 2 ปีที่แล้ว +3

    Assalamualaikum
    Ningalude class oru suhurth paranjhi therunnnnathu pole thonnunnu Masha allah
    Orupad chinthipichu alhamdulillah

  • @hassanshihab8785
    @hassanshihab8785 3 ปีที่แล้ว +1

    യാ അല്ലാഹ്

  • @balkeessp3855
    @balkeessp3855 2 ปีที่แล้ว +2

    ആമീൻ ആമീൻ. വ

  • @abdrazak3782
    @abdrazak3782 ปีที่แล้ว +1

    Marhaba

  • @adilabdrehman7559
    @adilabdrehman7559 ปีที่แล้ว

    ആമീൻ 🤲🏼

  • @sarachacko6513
    @sarachacko6513 ปีที่แล้ว +1

    Aameen 🤲😭

  • @salmanfaris6028
    @salmanfaris6028 3 ปีที่แล้ว +1

    അല്ലാഹ്

  • @hameedkotta2634
    @hameedkotta2634 5 ปีที่แล้ว +1

    Kazkallahu khaira

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 6 ปีที่แล้ว +2

    Masha allah

  • @popzain3061
    @popzain3061 6 ปีที่แล้ว +5

    مشاء الله

  • @shameerababu7197
    @shameerababu7197 ปีที่แล้ว

    Alhamdulillah ❤

  • @moideenkutty3193
    @moideenkutty3193 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @noushadpayyanedam1165
    @noushadpayyanedam1165 6 ปีที่แล้ว +4

    കാത്തിരിക്കുകയായിരുന്നു...

  • @semeerismail8857
    @semeerismail8857 6 ปีที่แล้ว +1

    Barakallahu feekum

  • @minnuminha4232
    @minnuminha4232 6 ปีที่แล้ว +4

    masha allah

  • @sheenaahuck9140
    @sheenaahuck9140 2 ปีที่แล้ว +1

    Alhamdhulillah

  • @habnasunaina5228
    @habnasunaina5228 3 ปีที่แล้ว +1

    Alhamdulillah👍👍👍❤❤❤

  • @hassainarpa1679
    @hassainarpa1679 4 ปีที่แล้ว +2

    Alhamdulillah

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    بارك الله 💐

  • @suhanazer2813
    @suhanazer2813 2 ปีที่แล้ว +1

    استغفرالله العظيم واتوب اليه

  • @muhammedshamil2302
    @muhammedshamil2302 3 ปีที่แล้ว +1

    അല്ലാഹു അക്ബർ ❤

  • @mobileking2836
    @mobileking2836 6 ปีที่แล้ว +3

    subhanallah

  • @rafeenaashkar9362
    @rafeenaashkar9362 8 หลายเดือนก่อน +1

    وعليكم السلام ورحمه الله وبركاته

  • @HyderAli-wx5ml
    @HyderAli-wx5ml 4 ปีที่แล้ว +7

    ഉസ്താദിന്റെ പേര്: മുഹമ്മദ് നിസാം.
    നമ്പർ തന്നിട്ടില്ല.
    വിശ്വാസത്തിന്റെ മാധുര്യം ഭാഗം:8
    ( ഈ മാൻ നഷ്ടപ്പെടുന്ന തിന്മ )
    ലാണ് പേര് പറഞ്ഞത്.

    • @Sulu-bl7zf
      @Sulu-bl7zf ปีที่แล้ว

      Muhammad nisaam.. Nalla peranallo ustade👌👌👌

  • @mumtasmumtas4014
    @mumtasmumtas4014 3 ปีที่แล้ว +1

    Ya allah

  • @shahinam4076
    @shahinam4076 3 ปีที่แล้ว

    La ilaha ilalla allahu Akbar subhanalla alhamdulilla la hawla vala kuwathi illabilahil aleeyul aleem

  • @sherishakirc39
    @sherishakirc39 5 ปีที่แล้ว +1

    ما شاء الله .....🌷.... enneyum kudumbatheyum dua yil ulpeduthuka. ...

  • @mahaboobpanolan8326
    @mahaboobpanolan8326 3 ปีที่แล้ว +3

    Aaranu parayunade ennu nokenda, ethanu parayunade ennu nokuka

  • @mohamedrafie4721
    @mohamedrafie4721 6 ปีที่แล้ว +4

    Ameen

  • @sardarjanzeena2402
    @sardarjanzeena2402 5 ปีที่แล้ว +1

    Yesss

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว +1

    മനുഷ്യ തുടക്കം ആദമില്‍ നിന്നാണ്. ആദ്യ ഘട്ട ങ്ങളിൽ മനുഷ്യരെ ഏഷ്യ യിൽ ആദ്മി, അറബി ഭാഷ യിൽ (ആദ്മിയുൻ) ബനീ ആദം, ഇൻസാൻ എന്നി ങ്ങനെ അറിയുന്നു. പ്രവാചക അനന്തരം (ജനത) ഖൗം, (മാനവൻ) നാസ് എന്നും ഖുർആനിൽ 20ൽ പരം യാ അയ്യൂഹ ന്നാസ് സംബോധന ചെയ്യുന്നു. ലോക മനുഷ്യർ എല്ലാം സഹ ഉദരങ്ങ ളിൽ നിന്നും ഉള്ള സഹോദര ങ്ങൾ ആണ്.

  • @salaudeenph9699
    @salaudeenph9699 7 หลายเดือนก่อน

  • @ruksanaiqbal7986
    @ruksanaiqbal7986 2 ปีที่แล้ว

    Allahu Akbar

  • @naseernasi669
    @naseernasi669 ปีที่แล้ว

    👍

  • @alavikuttyk3322
    @alavikuttyk3322 6 ปีที่แล้ว +2

    Bismelahalhamdulella

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว +1

    ⚘⚘⚘💖

  • @vijisindhuviji6665
    @vijisindhuviji6665 5 ปีที่แล้ว +4

    swallallahu alaa Muhammad swallalahu alayihiwasallam ethinte arttum yathane onnu paraju tharumo

    • @shahanasherin8628
      @shahanasherin8628 4 ปีที่แล้ว +1

      Good.ameen💔💚

    • @noufalnoufal8521
      @noufalnoufal8521 3 ปีที่แล้ว +1

      Prophet muhammad ( peace upon him ) ഇതാണ് അതിന്റ അർത്ഥം

  • @yahyamadeena1106
    @yahyamadeena1106 ปีที่แล้ว

    [01/12, 9:12 pm] ABU RAYYAN MADINA: مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا (147)
    سوره النساء
    [01/12, 9:28 pm] ABU RAYYAN MADINA: നിങ്ങളെ ശിക്ഷിക്കൽ കൊണ്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്

  • @islandofGT6828
    @islandofGT6828 11 หลายเดือนก่อน

    Usthady ...Adam Nabi (A) story koodi ulapeduthamo

  • @smartwaysmedicalsupplies2821
    @smartwaysmedicalsupplies2821 2 ปีที่แล้ว +1

    What is the ability and limitations of shaitan?

  • @mahaboobpanolan8326
    @mahaboobpanolan8326 3 ปีที่แล้ว +1

    Pere ariyillegilum, usthadinuvendi prarthikuka

  • @AnasSingle-pw9bt
    @AnasSingle-pw9bt 10 หลายเดือนก่อน

    Allah 😢

  • @adiz3500
    @adiz3500 6 หลายเดือนก่อน +2

    Ustade.. Nan nalla nilayil jeevicha aalaan.. Idak paradhosshanam okke thudangi kurach kazhin depressuon aayi, pinne barthavin joli poyi.. Oru 5,8varshamayi pareekshanathod pareekshanam aan.. Ippol nan isthigfarinte gunangal arinj ath chollan thidangiya muthal, alhamdulillah depression homeo treatmebt thudangi sugamayi varunnu.. Ipol vishamam hisbandin joli illa..orupaad kahamichu adheham,pareekshanm kaduthu mooparude eemaan ippol kuranju.. Niskarikkum, pakshe adhigam dua cheyyalundon ennonnum eninariyilla.. Allahne patti parannal parayum Allah onnum nokkathe jeevikuna aalk nallonam kodukunu, sookshikkunna aale entha prayasapeduthunne എന്ന്.. Nanum ath paranju povarund. Pakshe nan thouba cheyarund.. Husband ath cheyyarundon areela.. Enik aake vishamam aan. Aathmaarthamayi dua cheyyane eemaan vardhikkanum, barkathulla joli kittanum..

    • @AsnaElayadathAsna
      @AsnaElayadathAsna 2 หลายเดือนก่อน

      ആമീൻ,ജോലി ശരിയായോ? എന്റെ husnum job ready ആയിട്ടില്ലായിരുന്നു, അൽഹംദുലില്ലാഹ്, aal imraan surath ഓതി, നല്ല ജോലിയും കിട്ടി. വിഷമിക്കണ്ട, സഹോദരി, എല്ലാം ശരിയാകും.

    • @adiz3500
      @adiz3500 2 หลายเดือนก่อน

      @@AsnaElayadathAsna illa. 4 varsham aayi karyamaya joli illathe cheriya shambalathil joli maathram.. Dua cheyyunund

    • @AsnaElayadathAsna
      @AsnaElayadathAsna 2 หลายเดือนก่อน

      @@adiz3500 എന്റെ hus ഉം നാല് വർഷം ഇതേ പോലെ ജോബ് ഇല്ലാതെ നടന്നു. 5 ആകുമ്പോഴേക്കും അൽഹംദുലില്ലാഹ്, set ആയി. അതെ പോലെ എല്ലാം ready ആകും സഹോദരി 🤲🤲😊. ആരോഗ്യം നല്ല രീതിയിൽ അല്ലെ, അത് തന്നെ അൽഹംദുലില്ലാഹ്. എല്ലാം ശരിയാകും, ചിലത് നേരം വൈകും, പക്ഷെ നല്ലതിനായിരിക്കും. അനുഭവം കൊണ്ട് പറയാണ്. പ്രതിസന്ധികൾ ഉണ്ടാകും, കുത്ത് വാക്കുകൾ ഒക്കെ, പക്ഷെ പതറരുത്, 🤲🤲🤲

  • @sajisaidmubarak7590
    @sajisaidmubarak7590 4 ปีที่แล้ว +1

    Assalaamu alikum Isthihfarinte dhua eppalanu chollendath???

    • @kha4090
      @kha4090 3 ปีที่แล้ว +1

      After fajr and asar prayers

  • @hassanmohammad2400
    @hassanmohammad2400 9 หลายเดือนก่อน +1

    55:27

  • @nishafaisal3094
    @nishafaisal3094 4 ปีที่แล้ว +1

    Wats upil ayakooo plz

  • @sanuanu5509
    @sanuanu5509 ปีที่แล้ว

    Maravi thettalla.. aadam nabi (a)marannanu cheythadu..

  • @بنتأشرف-ض4ع
    @بنتأشرف-ض4ع 6 ปีที่แล้ว +3

    speaker aara? thudarnulla speechil speaker nte name add cheyyan apekshikunnu(suggesting)

  • @noushadmp8119
    @noushadmp8119 6 ปีที่แล้ว +2

    Usthadinte number undo?

  • @shabnahabeeb2870
    @shabnahabeeb2870 6 ปีที่แล้ว +2

    Usthathinte perendha?

    • @HyderAli-wx5ml
      @HyderAli-wx5ml 4 ปีที่แล้ว +2

      " പേര് : മുഹമ്മദ് നിസാം
      Muhammad Nisam"
      എന്നാണെന്ന് മാത്രം, വിശ്വാസത്തിന്റെ
      മാധുര്യം ഭാഗം:8 ( ഈ മാൻ നഷ്ടപ്പെടുന്ന തിൻമ )
      എന്ന പ്രഭാഷണത്തിന്റെ കമൻസിന്റെ
      അടുത്താണ് (orator/ പ്രഭാഷകൻ)
      നമ്മുടെ ഉസ്താദ് പേര് മാത്രം
      തന്നത്. ഇതു വരെ
      Phone നമ്പർ തന്നിട്ടില്ല.
      ഒരു പൊതുവേദിയിൽ ശ്രോദ്ധാക്കളെ
      മുൻ കൂട്ടി അറിയിപ്പ് തന്ന്/ക്ഷണിച്ച്
      തമ്മിലൊരു തവണയെങ്കിലും
      കാണാൻ :::; ഉസ്താദും, അൽ ഫുർഖാൻ അണിയറ പ്രവർത്തകരും,
      ദയവുണ്ടായാലും.
      നമ്മുടെ അരുൺ അരുൺ mk
      യുടെ പുതിയ പേര്: അൻവർ, (വീട് - തിരൂർ )ആണെന്നറിയിച്ചതിൽ
      അതിയായ സന്തോഷം.

    • @saidbappu806
      @saidbappu806 2 ปีที่แล้ว

      Jasakumulla. Khair

  • @alburuj2421
    @alburuj2421 3 ปีที่แล้ว +2

    11:10
    Zuyyina lahum എന്ന് ഖുർആനിൽ എവിടെയാണുള്ളത് 🤔. ഞാൻ നോക്കിയിട്ട് Zayyana മാത്രമേ കണ്ടുള്ളു. please reply.

    • @jamsheerEdakkulam
      @jamsheerEdakkulam 2 ปีที่แล้ว

      Surah fatir ayat 8

    • @alburuj2421
      @alburuj2421 2 ปีที่แล้ว

      @@jamsheerEdakkulam
      അത് zuyyina lahu soou എന്നാണ്. ഉസ്താദ് പറഞ്ഞത് zuyyina lahumu shaythanu എന്നാണ്. അത് ഖുർആനിൽ കാണുന്നില്ല.

    • @jamsheerEdakkulam
      @jamsheerEdakkulam 2 ปีที่แล้ว

      Ok

    • @mohdfavas2585
      @mohdfavas2585 ปีที่แล้ว

  • @athavupmr217
    @athavupmr217 6 ปีที่แล้ว +3

    .ഞാൻ വലിയ പാപിയായ ഒരാളാണ്

    • @ashik561
      @ashik561 6 ปีที่แล้ว +2

      Ippolelum manisilayello .

    • @abbukad5947
      @abbukad5947 5 ปีที่แล้ว +2

      Yellavarum angane thanne....
      Dont worry athavu....
      If u can repent ; u willbe lucky as everybody.....

    • @mgmmdk
      @mgmmdk 4 ปีที่แล้ว +1

      ما ل كم

    • @manithan9485
      @manithan9485 2 ปีที่แล้ว

      സഹോദരാ ..... അങ്ങനെ നിരാശപെടണ്ട
      റബ്ബ് കാരുണ്യവാനാണ്
      അവനിലേക്ക് കൂടുതൽ അടുക്കുക
      ഖുർആൻ പതിവാക്കുക
      ചെയ്യുന്നത് അൽപമാണെങ്കിലും , നിത്യവും ചെയ്യുക
      അല്ലാഹു വിൻ്റെ നാമങ്ങള്ടെ അർത്ഥമറിഞ്ഞാൽ .... നമുക്ക് നിരാശപ്പെടേണ്ടി വരില്ല
      അത്രക്ക് കാരുണ്യവാനാണ് നമ്മുടെ നാഥൻ
      റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ

    • @muthmani4377
      @muthmani4377 2 ปีที่แล้ว

      @@manithan9485 ❤❤

  • @RiyasUsman
    @RiyasUsman 6 ปีที่แล้ว +2

    Ningalufe number kittan endan margam

  • @manithan9485
    @manithan9485 2 ปีที่แล้ว +2

    Surah An-Nisa’ (النّساء), verses: 147
    مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ وَكَانَ ٱللَّهُ شَاكِرًا عَلِيمًا
    : നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ് ? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.

  • @abdulsamad4068
    @abdulsamad4068 6 ปีที่แล้ว +3

    صيدلاستغفار ഏതാ
    അറിയുന്നവർ comment ചെയ്യോ

    • @balkeessp3855
      @balkeessp3855 2 ปีที่แล้ว

      Aameen Aameen Yarabbel Aalameen wa alaikum Salaam varahmathullahi vabrakathu. Masha allah. Arnjum ariyatheyum vannu poya Ella pabagalum namukellaverkun Allahu poruthu tharatte. Nalle avante jannathul firdhousil namellaveryum aven. Orumichu kootate Aameen Yarabbel Aalameen

    • @manithan9485
      @manithan9485 2 ปีที่แล้ว +1

      സയ്യിദുൽ ഇസ്തിഗ്ഫാർ
      اللَّهُـمَّ أَنْتَ رَبِّـي لَا إِلَهَ إلاَّ أَنْتَ ، خَلَقْتَنـِي وَأَنَا عَبْـدُكَ ، وَأَنَا عَلـَى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـتُ ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْتُ ، أَبـُوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لِي فَإِنَّـهُ لَا يَغْـفِرُ الذُّنـُوبَ إِلاَّ أَنْتَ .
      (البخاري)
      അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാൻ നിനക്കു മുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല

  • @musthaquevv1626
    @musthaquevv1626 ปีที่แล้ว +1

    Usthathite person number tharumooo. Oru doit undayirunnu