SetUp Fed Mobile New Update | Money Transfer through FedMobile | ഫെഡ് മൊബൈൽ പുതിയ വേർഷൻ പരിചയപ്പെടാം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Fed Mobile App എങ്ങനെ ഫോണിൽ സെറ്റപ്പ് ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    പഴയ ഫെഡ് മൊബൈൽ ആപ്പ് പോലെയല്ല 2021 ലെ ഫെഡ് മൊബൈൽ, ഇപ്പോൾ ഈ ആപ്പ് ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്ത സിം ഫോണിൽ ഉണ്ടായിരിക്കേണ്ടതാണ്.
    രജിസ്റ്റർ ചെയ്ത സിം ഫോണിൽ ഇട്ട് വെക്കാൻ കഴിയാത്തവർക്ക് പഴയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാം, അതിന്റെ വീഡിയോ കാണാം : • Video
    ഇത് ആൻഡ്രോയിഡ് ഫോണിൽ മാത്രം പ്രവർത്തിക്കുകയുള്ളൂ , മറ്റു ഫോൺ ഉപയോഗിക്കുന്നവർക്ക് Fed Net രജിസ്റ്റർ ചെയ്യാം. അതിന്റെ വീഡിയോ കാണാം : • Fed Net Register ചെയ്യ...
    Register FedMobile old App :
    • install and setup Fedm...
    Register FedMobile App without Sim : • Video
    -------------------------------------------------------------
    Recharge and pay bill Using Paytm :
    • Add Money to PayTm , R...
    Open Federal Bank NRE / NRO Account :
    • OPEN FEDERAL BANK NRE ...
    Open Federal Bank SB Account :
    • Open Federal Bank Savi...
    Canara Bank Net Banking :
    • Register Canara Net ba...
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp....
    Facebook Page :
    / techloversksa
    / anaskc62
    #AnasKc #fedmobile #FederalBank

ความคิดเห็น • 1.8K

  • @usmanbinmuhammad7985
    @usmanbinmuhammad7985 3 ปีที่แล้ว +33

    ഉപകാരപ്രദമായ വീഡിയോകൾ സമ്മാനിക്കുന്ന അനസ് ഭായിക്ക് അഭിനന്ദനങ്ങൾ

  • @vikasmmohan
    @vikasmmohan 3 ปีที่แล้ว +47

    അറിയാതെ ഞാൻ update ചെയ്തു പെട്ടു പോയി ഈ വീഡിയോ വളരെ അധികം സഹായിച്ചു....🙏🙏🙏

  • @latheefqatar82
    @latheefqatar82 3 ปีที่แล้ว +445

    വിദേശത്ത് ഇരുന്ന് പുതിയവേർഷൻ അപ്ഡേറ്റ് ചെയ്തു മൂഞ്ചിയവർ ഉണ്ടെങ്കിൽ ലൈക്കാനുള്ള നൂൽ 🤣

    • @rayanfiros9712
      @rayanfiros9712 3 ปีที่แล้ว +3

      എന്ത് ചിയ്യാൻ പറ്റും ഇനി

    • @muhasvoice4512
      @muhasvoice4512 3 ปีที่แล้ว +1

      Cheyyan kazhiyille

    • @latheefqatar82
      @latheefqatar82 3 ปีที่แล้ว +3

      ഞാൻ ചെയ്തു...
      എന്റെ സിമ്മിൽ 350രൂപ ഉണ്ടായിരുന്നു പിന്നീട് ഞാൻ 500കൂടി റീചാർജ് ചെയ്തുകഴിഞ്ഞപ്പോൾ എനിക്ക് ഓക്കേയായി ഞാനും ഇപ്പൊ ഹാപ്പി 🤣

    • @ANASKC
      @ANASKC  3 ปีที่แล้ว +5

      old apk kittum

    • @muhasvoice4512
      @muhasvoice4512 3 ปีที่แล้ว +1

      @@ANASKC kazhiyunnilla

  • @Sankuttans
    @Sankuttans ปีที่แล้ว

    വളരെ നന്ദി .എന്റെ 8 മാസത്തെ കാത്തിരിപ്പിന് ശേഷം ഇതെന്നു തുറന്നു കിട്ടി

  • @riyasmulakkal
    @riyasmulakkal 3 ปีที่แล้ว +3

    ഉണ്ണിയേട്ടൻ ഫാസ്റ്റ്

    • @ANASKC
      @ANASKC  3 ปีที่แล้ว

      Thanks

  • @AKHIL.3642
    @AKHIL.3642 3 ปีที่แล้ว

    ചേട്ടന്റെ വിഡിയോയിൽ പറഞ്ഞത് പോലെ ഞാൻ ബാങ്കിൽ മെയിൽ അയച്ചു നാട്ടിലെ നമ്പർ അപ്ഡേറ്റ് ചെയ്തു ഇപ്പോ എല്ലാ പ്രോബ്ലം സോൾവ് ആയി thanks ചേട്ടാ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Welcome, share please

  • @nihazkottakkal8208
    @nihazkottakkal8208 3 ปีที่แล้ว +39

    Bro പുതിയ version ഭയകര error ആണ്. എല്ലാവർക്കും ഉണ്ടോ എനിക് മാത്രം ആണോ.

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      enikk illalo

    • @nihazkottakkal8208
      @nihazkottakkal8208 3 ปีที่แล้ว

      എനിക്ക് data യിൽ ഓപണകുന്നില്ല വൈഫൈ ഒക്കെയാണ്. എന്താ പ്രോബ്ലം അറിയില്ല.ഫോണ് ഫോർമാറ്റ് ചെയ്തു നോക്കി ..ശെരിയായില്ല

    • @shijasparathayil4765
      @shijasparathayil4765 3 ปีที่แล้ว

      Aado

    • @ANASKC
      @ANASKC  3 ปีที่แล้ว

      @@nihazkottakkal8208 entha കാണിക്കുന്നത്

    • @sinitp8247
      @sinitp8247 3 ปีที่แล้ว +1

      Enkm kitunila

  • @riyaskarerat
    @riyaskarerat 3 ปีที่แล้ว

    താങ്ക്സ് dear ഇതു പോലെ ചെയ്‌തു ക്ലിയർ ആയി one വീക്ക്‌ പെട്ടുപോയി new update ചെയ്‌തിട്

    • @ANASKC
      @ANASKC  3 ปีที่แล้ว

      share cheyyoo

  • @shafitravel
    @shafitravel 3 ปีที่แล้ว +10

    പുതിയ വെർഷൻ ആകെ.. വന്ന എന്റെ പഴയതു കുളമായി

    • @mohammadsakir2859
      @mohammadsakir2859 3 ปีที่แล้ว

      Eniyenth cheyyum

    • @nasrumon1719
      @nasrumon1719 3 ปีที่แล้ว

      Ninakk ath thanne venam😀

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Apk file video cheythittund

    • @sidheekpookodan2985
      @sidheekpookodan2985 3 ปีที่แล้ว

      അനസ് ഭായ്
      യുപിഐ ഉപയോഗിക്കാൻ പറ്റുന്നില്ല സൗദി നമ്പറിലാണ് ഫെഡ് ബാങ്ക് ഉപയോഗിക്കുന്നത് അതുകൊണ്ടാണോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Yes, nre account pattoola

  • @Sallunavas
    @Sallunavas 3 ปีที่แล้ว +1

    നിങ്ങളുടെ വിഡിയോ എനിക് വളരെ ഉപയോകപ്രതമായി...

  • @anasabdullah7077
    @anasabdullah7077 3 ปีที่แล้ว +7

    പുതിയ ആപ്ലിക്കേഷനിൽ DTH എങ്ങിനെ റീചാർജ് ചെയ്യാം?

    • @josegeorge5995
      @josegeorge5995 3 ปีที่แล้ว

      Mr anez fedmobil new versions install chidu Saudi s t c no anu bankil regstered chiterikkunnthu
      Balance undue but authentication field annanu kanikkunnthu 20 times
      Try chidu international s m s pokunnunde please reply

  • @saneshps2212
    @saneshps2212 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇപ്പോൾ മലയാളത്തിലാണ് ഭാഷ ഉള്ളത്. എങ്ങനെ ഇംഗ്ലീഷിലേക്ക് മാറ്റാം.
    How to change language in Fed mobile new version

    • @ANASKC
      @ANASKC  3 ปีที่แล้ว

      Wa.me/966546853324

  • @fghijdfjbjijgfujjccfjnb5826
    @fghijdfjbjijgfujjccfjnb5826 3 ปีที่แล้ว +8

    പഴയ വേർഷൻ കിട്ടാൻ വല്ല വകുപ്പും ഉണ്ടോ ബ്രോ

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      Yes...bro. njanum pettu poi.

    • @fghijdfjbjijgfujjccfjnb5826
      @fghijdfjbjijgfujjccfjnb5826 3 ปีที่แล้ว +1

      @@powerelectronics8640 ഞാൻ ചെയ്തു ബ്രോ. ഓൾഡ് വേർഷൻ ഉള്ള ഫോണിൽ നിന്നും extender വെച്ച് സെൻറ് ചെയ്തു ഡൌൺലോഡ് ചെയ്തു. ട്രൈ ചെയ്യൂ ബ്രോ

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      @@fghijdfjbjijgfujjccfjnb5826 bro. Njan old version delete cheythu new version add cheythu,, but fully error...log in polum chilapol pattunnilla,,, please engane old version edukkum bro? Thanks bro

    • @fghijdfjbjijgfujjccfjnb5826
      @fghijdfjbjijgfujjccfjnb5826 3 ปีที่แล้ว +1

      @@powerelectronics8640 ഓൾഡ് വേർഷൻ ഉള്ള ആളുടെ ഫോണിൽ നിന്നും xtender വെച്ച് നിങ്ങളുടെ ഫോണിൽ സെൻറ് ചെയ്തു ഡൌൺലോഡ് ചെയ്യുക. അങ്ങനെ ആണ് ഞാൻ ചെയ്തത്.

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      @@fghijdfjbjijgfujjccfjnb5826 ok, thank you bro.✔✔✔👍👍

  • @swalihswalih8820
    @swalihswalih8820 3 ปีที่แล้ว +1

    മുത്തേ
    ഒരു പാട് നന്ദി ഉണ്ട് 👍👍👍👍

  • @ANASKC
    @ANASKC  3 ปีที่แล้ว +10

    Fed Mobile App എങ്ങനെ ഫോണിൽ സെറ്റപ്പ് ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    രജിസ്റ്റർ ചെയ്ത സിം ഫോണിൽ ഇട്ട് വെക്കാൻ കഴിയാത്തവർക്ക് പഴയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാം, അതിന്റെ വീഡിയോ കാണാം : th-cam.com/video/lxPSQ8nGOq0/w-d-xo.html
    ഇത് ആൻഡ്രോയിഡ് ഫോണിൽ മാത്രം പ്രവർത്തിക്കുകയുള്ളൂ , മറ്റു ഫോൺ ഉപയോഗിക്കുന്നവർക്ക് Fed Net രജിസ്റ്റർ ചെയ്യാം. അതിന്റെ വീഡിയോ കാണാം : th-cam.com/video/Pu13EjKAOMo/w-d-xo.html
    Register FedMobile old App :
    th-cam.com/video/83I4bIyGeS8/w-d-xo.html
    Register FedMobile App without Sim : th-cam.com/video/Il3N_qK3Qxo/w-d-xo.html
    -------------------------------------------------------------
    Recharge and pay bill Using Paytm :
    th-cam.com/video/4buL1syRCyo/w-d-xo.html
    Open Federal Bank NRE / NRO Account :
    th-cam.com/video/LwjaBiBTZSY/w-d-xo.html
    Open Federal Bank SB Account :
    th-cam.com/video/olF5l4UEb5Q/w-d-xo.html
    Canara Bank Net Banking :
    th-cam.com/video/ZHyvyPgRuyM/w-d-xo.html
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp.com/GR1qqsPbm1gAWPyzVxTsEI
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62
    #AnasKc #fedmobile #FederalBank

    • @NYS2024
      @NYS2024 3 ปีที่แล้ว

      Federal bank Check book activation egana cheyunnat

    • @ANASKC
      @ANASKC  3 ปีที่แล้ว

      athenthina

    • @akbarc6242
      @akbarc6242 3 ปีที่แล้ว

      Fed mobile app and fednet deferent yentha randum onnano

    • @thasnisuni6723
      @thasnisuni6723 3 ปีที่แล้ว

      കിട്ടുന്നില്ല ബ്രോ

    • @ajmalt5544
      @ajmalt5544 3 ปีที่แล้ว

      Quick pay evidey

  • @basheerpavittappuram4939
    @basheerpavittappuram4939 3 ปีที่แล้ว

    BRO::വളരെ മനോഹരമായ അവതരണം എല്ലാ രീതിയിലും ആളുകൾക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള സംസാരംഅതിന് ആദ്യം നന്ദി അറിയിക്കുന്നു ::
    ഫെഡറൽ ബാങ്കിൽ നിന്നും PayPAL വഴി നമ്മൾ ട്രാൻസ്ലേഷൻ നടത്തിയാൽ ബാങ്കിൻറെ ഭാഗത്തുനിന്നും OTP വരുന്നില്ല അതിൻറെ കാരണം അറിയുമെങ്കിൽ അതിനെയും പറ്റി ഒരു വീഡിയോ തയ്യാറാക്കുക 😘
    നിങ്ങളുടെ whats app നമ്പർ തരുമെ🙏

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      അതിലേക്ക് മാത്രമായി otp വരാതിരിക്കാൻ കാരണം മനസ്സിലാവുന്നില്ല. wa.me/966546853324

  • @Binuvijayan5650
    @Binuvijayan5650 3 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ , താങ്ക്യൂ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Share cheyyan മറക്കല്ലേ

  • @mujeebrahman6737
    @mujeebrahman6737 3 ปีที่แล้ว

    അനസ്‌ക്ക ഈ വീഡിയോ വളരെ ഉപകാരമായി താങ്ക്സ് അനസ്‌ക്കാ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Welcome

  • @najunichu1475
    @najunichu1475 3 ปีที่แล้ว

    ഒരുപാട് ഉബകാരമായി ഒരുപാട് നന്ദി

  • @majeedmattayi7159
    @majeedmattayi7159 3 ปีที่แล้ว +2

    👍👍👍👍👌👌👌👌അടുത്ത വിഡിയോക്ക് കാത്തിരിക്കുന്നു.

  • @jerinvs9939
    @jerinvs9939 3 ปีที่แล้ว +1

    Tnks fedmobile new update first video 👍

  • @abdupookodan
    @abdupookodan 3 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയൊ

  • @muhammedafsalk298
    @muhammedafsalk298 3 ปีที่แล้ว +1

    in KSA. ഞാനും അറിയാതെ update ചെയ്തു പെട്ടുപോയി 😂😂 ഇപ്പോ login ചെയ്യാൻ മൊബൈൽ നമ്പർ വേണം.. ആ SIM എല്ലാം നഷ്ടപ്പെട്ടു... ആകെ പെട്ടു... ഓരോരോ നൂലാമാലകൾ.. ഇനി ഇപ്പൊ നാട്ടിൽ പോയിട്ട് വേണം നമ്പർ change ആക്കാൻ..
    വേലിയിൽ ഉള്ള പാമ്പിനെ എടുത്ത് തോളത്തു വെച്ച പോലെ ആയി ഇപ്പൊ 😀😂

    • @ANASKC
      @ANASKC  3 ปีที่แล้ว

      old version video kanoo

  • @abduljasirkannachampatt8583
    @abduljasirkannachampatt8583 3 ปีที่แล้ว +1

    Thanks for your valuable information

  • @ebookmummy
    @ebookmummy 3 ปีที่แล้ว

    എന്റെ അനുഭവം പറയാം. എന്റെ fednet ഓൺലൈൻ password തെറ്റി ടൈപ്പ് ചെയ്തു ബ്ലോക്ക് ആയി. forgot password അടിച്ചു. അപ്പോൾ പറയുന്നു നിനക്ക് atm കാർഡ് ഉണ്ട്. അപ്പോൾ കാർഡ് നമ്പറും pin ഉം ടൈപ്പ് ചെയ്യൂ എന്ന് . എന്റെ pin number 3 കൊല്ലമായി വിദേശത്തായതുകൊണ്ടു മറന്നുപോയി. പിന്നെ app download ചെയ്‌തു sign ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ( ഈ വിഡിയോയിൽ 2:30 നോക്കുക) എന്റെ മൊബൈലിൽ നിന്നും ഫെഡറൽ ബാങ്കിലേക്ക് ഒരു കോണ്ഫിര്മഷൻ അയയ്ക്കും എന്ന്. ente ഫോണിൽ നിന്നും മറ്റൊരു country യിലേക്ക് confirmation പോകില്ല. ലോകത്തു എല്ലായിടത്തും ഇതു പോലെയുള്ള സന്ദർഭങ്ങളിൽ സ്ഥാപനത്തിൽ നിന്നും നമ്മുടെ ഫോണിലേക്കാണ് confirmation or OTP ആയി വരുന്നത്. ഒരു തരത്തിലും രക്ഷയില്ല. ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒരു പക്ഷെ ഇന്ത്യയിൽ ഉള്ളവർക്ക് എളുപ്പമായിരിക്കും. അത് പോലെ തന്നെ ഫെഡന്റ്റ്ബാങ്ക്.കോം ൽ കയറുമ്പോൾ ആദ്യത്തെ പേജിൽ personal corporate new. പിന്നെ continue to login. പിന്നെ user id. ആദ്യപേജിൽ തന്നെ ഒരൊറ്റ login നു വേണ്ടിയുള്ള സ്ഥലം കൊടുത്താൽ. ധാരാളം സമയം ലാഭിക്കാം. ഒരു പക്ഷെ ഇവരുടെ വെബ്സൈറ്റ് ഡിപ്പാർട്മെന്റിൽ ഉള്ളവർ ഏതെങ്കിലും ബാങ്ക് branch ന്റെ അടുത്ത് താമസിക്കുന്നവരും അവർ ഒരു പക്ഷെ ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കാത്തവരും ആയിരിക്കാം. കുറെ നാളായി ശ്രമിക്കുന്നു, നടക്കുന്നില്ല.

    • @ANASKC
      @ANASKC  3 ปีที่แล้ว

      ente whatsappil varoo, pariharam undakkam

  • @nobimathew9009
    @nobimathew9009 3 ปีที่แล้ว

    Update ചെയ്ത് പണി കിട്ടിയിരുന്നു. ഇപ്പൊ റെഡി ആയി New version.
    രജിസ്റ്റർ ചെയ്ത sim il നിന്ന് മെസ്സേജ് അയക്കാനുള്ള ബാലൻസ് വേണം.
    Anas bro thanks for ur support.

    • @ANASKC
      @ANASKC  3 ปีที่แล้ว

      you are welcome

  • @vinodbalangat8545
    @vinodbalangat8545 3 ปีที่แล้ว

    Super bro...upakara pradamaya vedeo

    • @ANASKC
      @ANASKC  3 ปีที่แล้ว

      thanks

  • @navaskps2101
    @navaskps2101 3 ปีที่แล้ว

    ഒരു മിനിറ്റ് മുപ്പത് സെക്കന്റ് കഴിഞ്ഞപ്പഴാ ലൈക്കാത്തതും സബ്സ്ക്രൈബ് ആക്കാത്തതിനുമുള്ള സങ്കടം കേട്ടത്
    എന്നാപിന്നെ ആ സങ്കടം തീർത്തിട്ട് തന്നെ ബാക്കി കേൾക്കാമെന്ന് ഞാനും കരുതി
    അത് രണ്ടും അങ്ങ് ചെയ്തു

    • @ANASKC
      @ANASKC  3 ปีที่แล้ว

      ijj poliyaan muthe

  • @sherlockholmes790
    @sherlockholmes790 3 ปีที่แล้ว +1

    ഇതിൽ കുറെ ആൾക്കാർ പറഞ്ഞു കാണുന്നുണ്ട്... പുതിയത് അപ്‌ഡേറ്റ് ചെയ്ത് പെട്ടു പോയി എന്ന്.... ആരും വിഷമിക്കേണ്ട.... പുതിയ വേർഷനു നിങ്ങളുടെ സിം മൊബൈലിൽ വേണം എന്നുള്ളത് നിർബദ്ധമാണ്..... ഫെഡറൽ ബാങ്ക് പാവപ്പെട്ട പ്രവാസികളോട് എന്തിനാണ് ഈ തേണ്ടിത്തരാം കാണിച്ചത് എന്നറിയില്ല... എന്തായാലും അതു വിട്ടേക്ക് നമുക്ക് പഴയ വേർഷൻ ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശനം പരിഹരിക്കാം. അതിനായി ആദ്യം നിങ്ങളുടെ ഫോണിൽ പുതിയ വേർഷൻ uninstall ചെയ്യുക. എന്നിട്ട് ഇതിന്റെ താഴെ ഈ സുഹൃത്ത് പഴയ വേർഷന്റെ ഒരു ലിങ്ക് ഇട്ടിട്ടുണ്ട്. അതു ഡൗണ്ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുമ്പോൾ unknown source ഓണക്കാൻ പറഞ്ഞാൽ അത് ഓണാക്കി കൊടുക്കുക. എന്നിട്ട് ആപ്പ് ഓപ്പൺ ചെയ്യുക... login കൊടുക്കുക നിങ്ങളുടെ നമ്പർ അത് നാട്ടിൽ ആണെങ്കിൽ പോലും അതു on ചെയ്ത് വെക്കാൻ പറയുക. അതിലേക്ക് otp പോകും. എന്നിട്ട് ആ നമ്പർ അടിച്ചു കൊടുക്കുക. Account നമ്പർ അടിച്ചു കൊടുക്കുക. ഒരു 4 അക്ക pin അടിച്ചു കൊടുക്കുക. എന്നിട്ട് log in ചെയ്യുമ്പോൾ നാട്ടിലെ ആ നബറിലേക്ക് ഒരു OTP പോകും അത് അടിച്ചു കൊടുക്കുക. App റെഡി....... ഇനി ആരും ഇ ആപ്പ് അപ്ഡേറ്റ് ചെയ്യുകയോ ഓട്ടോമാറ്റിക് അപ്ഡേഷൻ on ചെയ്തിടുകയോ ചെയ്യരുത് പണി പിന്നേം കിട്ടും. അപ്പൊ ശരി......

  • @rafeekkk1354
    @rafeekkk1354 3 ปีที่แล้ว

    gud information , nice presentation also, kindly make more clear showing process

    • @ANASKC
      @ANASKC  3 ปีที่แล้ว

      Thanks

  • @sajdsajid2738
    @sajdsajid2738 3 ปีที่แล้ว

    പുതിയ വേർഷൻ എടുത്തു പെട്ടു പോയ ആളുകൾപുതിയ വേർഷൻ അൺ ഇൻസ്റ്റാൾ ചെയ്തിട്ട് പഴയ വേർഷനിൽ ഇൻസ്റ്റാൾ ചെയ്താൽ മതി ഞാനിപ്പോൾ അങ്ങനെ ചെയ്തു ഇപ്പോൾ കുഴപ്പമില്ല

  • @hashifuae1521
    @hashifuae1521 3 ปีที่แล้ว

    Very usefull video, thanks bro👍

  • @munshidnawabtp4273
    @munshidnawabtp4273 3 ปีที่แล้ว

    Thank you for the helpful information

  • @Roshanxxx111
    @Roshanxxx111 3 ปีที่แล้ว

    Federal bank app Nalla vrithiyund ippo kaanaan Ella online സംഭവങ്ങളും അതിൽ ഉണ്ട് എന്ന് എടുത്ത് പറയണം അതാണ് അതിൻ്റെ ഒരു സവിശേഷത എന്ന് പറയുന്നത്

    • @ANASKC
      @ANASKC  3 ปีที่แล้ว

      ee option nerathe ullathan, interface maathram maattam ollu, ath njan parnjittundallo

  • @maharoosmuthu4314
    @maharoosmuthu4314 3 ปีที่แล้ว

    ഞാൻ update ചെയ്തു thanks ❤️

    • @ANASKC
      @ANASKC  3 ปีที่แล้ว

      Subscribe cheyyumallo

  • @syamkrishna6663
    @syamkrishna6663 3 ปีที่แล้ว

    Thanks for the valuable information

  • @noushidakunchava4842
    @noushidakunchava4842 3 ปีที่แล้ว

    Muthe nalloru oubagaramai chan opan chaithu good

  • @rineesh0044
    @rineesh0044 3 ปีที่แล้ว

    ഞാൻ ലൈക്‌ ചെയ്തു bro 😀✌️

    • @ANASKC
      @ANASKC  3 ปีที่แล้ว

      Thanks

  • @riyasppriyaspp5045
    @riyasppriyaspp5045 3 ปีที่แล้ว

    Nite video കണ്ട് ഞാന്‍ പുതിയ വെര്‍ഷന്‍ അപ്ഡേറ്റ് ചെയ്ത എനിക്ക് പണി കിട്ടി. ഓള്‍ഡ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ OTP ചോദിച്ചു sim Cancel ചെയ്തു ന്യൂ Number അപ്ഡേറ്റ് ചെയ്യാന്‍ ബാങ്കില്‍ നോക്കിയപ്പോള്‍ bank

    • @riyasppriyaspp5045
      @riyasppriyaspp5045 3 ปีที่แล้ว

      Bank one veek strike Chan പെട്ടു

    • @ANASKC
      @ANASKC  3 ปีที่แล้ว

      Register ചെയ്ത സിം എവിടെ, WhatsApp il varoo, ഞാൻ സഹായിക്കാം

    • @riyasppriyaspp5045
      @riyasppriyaspp5045 3 ปีที่แล้ว

      @@ANASKC register ചെയ്ത sim Cancel ചെയ്തു പുതിയ നെറ്റ് sim എടുക്കാന്‍

  • @mahammadasif7353
    @mahammadasif7353 3 ปีที่แล้ว

    Good information brother ✌🏻👍

  • @anooptg5866
    @anooptg5866 3 ปีที่แล้ว

    Ok ayye thans chetta

  • @shenzup5797
    @shenzup5797 3 ปีที่แล้ว +1

    Thank you bro😍😍

  • @AliMAli-rh8ih
    @AliMAli-rh8ih 3 ปีที่แล้ว

    Please explain
    How to make a fixed deposit
    In the old version it was very easy,

  • @riyam6833
    @riyam6833 3 ปีที่แล้ว

    പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്‌തു പെട്ട് ഇരുന്നതാ.. Thx

  • @muhammadbilal5a577
    @muhammadbilal5a577 3 ปีที่แล้ว

    جزاك الله خيرا

  • @muthupandi1721
    @muthupandi1721 3 ปีที่แล้ว

    Thanks pro super message 👍

  • @radhikaleela4122
    @radhikaleela4122 3 ปีที่แล้ว +2

    I had three account in fed bank.but I cannot change the default setting from one account to another

  • @iqbalmohammed5478
    @iqbalmohammed5478 3 ปีที่แล้ว

    Good information anas bai

  • @sheebanelson4013
    @sheebanelson4013 3 ปีที่แล้ว

    Thank you for this video

  • @haneefa7943
    @haneefa7943 3 ปีที่แล้ว +1

    ഹായ് സൂപ്പർ ആയി

  • @shijasparathayil4765
    @shijasparathayil4765 3 ปีที่แล้ว

    Thanks macha readyaayi

  • @JamshiKp-i6f
    @JamshiKp-i6f ปีที่แล้ว

    ബ്രോ എത്ര ശ്രമിച്ചിട്ടും Devis Authentication എന്ന കാണിക്കുന്നത് ഒന്ന് വിശദീകരിക്കാമോ

  • @sadik8849
    @sadik8849 2 ปีที่แล้ว

    Masseg പോണില്ല അനസ് ..
    Balnce ഉണ്ട് രെജിസ്റ്റർ ചെയ്ത സിം ആണ് ...

  • @Cheeramban
    @Cheeramban 3 ปีที่แล้ว

    Super bro thanks ttaa

  • @naseebqadir9425
    @naseebqadir9425 3 ปีที่แล้ว

    v informative video brother

  • @deepuchandrandeepuchandran1031
    @deepuchandrandeepuchandran1031 3 ปีที่แล้ว +1

    Thanks bro👍

  • @ashikkondotty781
    @ashikkondotty781 3 ปีที่แล้ว

    Thank you for the informatoin

  • @shoukath1239
    @shoukath1239 3 ปีที่แล้ว +1

    Thanks bro ❤

  • @vinithadinesh3014
    @vinithadinesh3014 3 ปีที่แล้ว

    Thank u so much for ur information

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      share to your friends

  • @anvartuvvur1
    @anvartuvvur1 3 ปีที่แล้ว

    Thanks for information

  • @harshadkhan5255
    @harshadkhan5255 3 ปีที่แล้ว

    Thank you broi 👍👍

  • @faseehtk
    @faseehtk 3 ปีที่แล้ว +1

    Thanks👍

  • @goalarchive9413
    @goalarchive9413 3 ปีที่แล้ว

    പഞ്ചാബ് നാഷ്ണൽ ബാങ്കിന്റെ NRI മൊബൈൽ ബാങ്കിങ്ങിനെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @ANASKC
      @ANASKC  3 ปีที่แล้ว

      Aa account enikk illa bro

  • @keralagreengarden8059
    @keralagreengarden8059 3 ปีที่แล้ว

    ഫെഡറൽ ബാങ്കിൽ എനിക്ക് അക്കൗണ്ട് ഇപ്പോൾ ഇല്ല
    അനസിൻ്റെ വീഡിയോ കണ്ടിട്ട് പലർക്കും ഞാൻ Fednet ചെയ്തു കൊടുത്തു ( അത് അവർക്ക് എല്ലാം ഉപകാരമായി പലർക്കും ഇവിടെ നിന്നും പല Accontലെക്ക് പൈസാ അയച്ചു കൊണ്ടിരിന്നവർ അവരുടെ Nre Account ൽ പൈസാ അയക്കുകയും, പിന്നീട് പലർക്കും അതിൽ നിന്നുംTransfer ചെയ്തു കൊടുക്കാൻ അവർക്ക് സാധിച്ചു കുറെ റിയാൽ ലാഭിക്കാൻ സാധിച്ചു. താങ്ക്സ് അനസ്)

    • @ANASKC
      @ANASKC  3 ปีที่แล้ว

      Very good, transaction പരമാവധി nre വഴി ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട്

    • @mathewvarghese4991
      @mathewvarghese4991 3 ปีที่แล้ว

      @@ANASKC അതെന്താണ് ഗുണങ്ങൾ.... ഒന്ന് വിശദീകരിക്കാമോ ബ്രോ...

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 3 ปีที่แล้ว

    Thank you...🙏

  • @muhammadmubashir687
    @muhammadmubashir687 3 ปีที่แล้ว

    Nice...
    Nalla video...

    • @ANASKC
      @ANASKC  3 ปีที่แล้ว

      Thanks

  • @anusunny7732
    @anusunny7732 3 ปีที่แล้ว

    Thank you😍

  • @Gopan81
    @Gopan81 3 ปีที่แล้ว

    Thanks bhai 🙏🙏🙏🙏

  • @ShareefKhan-mu6bx
    @ShareefKhan-mu6bx ปีที่แล้ว

    Thanks 👍

  • @sorcery00
    @sorcery00 3 ปีที่แล้ว

    Quick pay nalla elupamayirunu

    • @ANASKC
      @ANASKC  3 ปีที่แล้ว

      yes

    • @sorcery00
      @sorcery00 3 ปีที่แล้ว

      NEFT working time mathramano mny sendavullu?

  • @ubaidthumbanthodi3319
    @ubaidthumbanthodi3319 2 ปีที่แล้ว

    Thanks

  • @habeebchithari5272
    @habeebchithari5272 3 ปีที่แล้ว

    Thanks

  • @shifilameen8350
    @shifilameen8350 3 ปีที่แล้ว

    Thanks

  • @haneefahaneefa2712
    @haneefahaneefa2712 3 ปีที่แล้ว

    Thanks

  • @ibrahimck6480
    @ibrahimck6480 3 ปีที่แล้ว

    Thanks bro👍👍

  • @ajmalchanthveettil
    @ajmalchanthveettil 3 ปีที่แล้ว +1

    Quick pay യും കാണുന്നില്ല, beneficiary add ചെയത് ayachittum failed കാണിക്കുന്നു, please പെട്ടെന്ന് വേണം

    • @ullatmuneer8608
      @ullatmuneer8608 3 ปีที่แล้ว

      Quick pay engane

    • @ajmalchanthveettil
      @ajmalchanthveettil 3 ปีที่แล้ว

      @@ullatmuneer8608 അത് ഇതിൽ തന്നെ ഉണ്ട് പൈസ അയക്കുകയും cheyam

  • @roufsameelroufsameel7152
    @roufsameelroufsameel7152 2 ปีที่แล้ว

    മൊബൈൽനംമ്പർ മാറ്റി രജിസ്റ്റർ ചെയ്യാൻ പറ്റുമോ???

  • @radhikapk5517
    @radhikapk5517 3 ปีที่แล้ว

    Thank you so much

  • @abdulrasheedrasheed1501
    @abdulrasheedrasheed1501 3 ปีที่แล้ว

    Thank you

  • @abdusalamabdusalsm5350
    @abdusalamabdusalsm5350 3 ปีที่แล้ว

    Thank you

  • @dhanyasaraalex6215
    @dhanyasaraalex6215 3 ปีที่แล้ว

    Thank you so much

    • @ANASKC
      @ANASKC  3 ปีที่แล้ว

      Please subscribe and like

  • @jocker5155
    @jocker5155 3 ปีที่แล้ว +1

    പറഞമാതിരി തന്നെ എല്ലാരും ലൈക്ക് ചെയ്തിട്ടുണ്ട്😂😂

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Yes

  • @nazeebsadafco7095
    @nazeebsadafco7095 3 ปีที่แล้ว

    Very use full video

    • @ANASKC
      @ANASKC  3 ปีที่แล้ว

      share please

  • @udeshkumar3922
    @udeshkumar3922 3 ปีที่แล้ว

    Thank you dear

    • @ANASKC
      @ANASKC  3 ปีที่แล้ว

      Thanks

  • @kunhimohamde4868
    @kunhimohamde4868 ปีที่แล้ว

    ഇപ്പോൾ സൗദിയിൽ ഫെഡ് മൊബൈൽ വർക്ക് ചെയ്യുന്നുണ്ടോ

  • @premjithnarayanan3485
    @premjithnarayanan3485 3 ปีที่แล้ว

    Thank u... ♥️

  • @masinali6230
    @masinali6230 2 ปีที่แล้ว

    Fedmobile ആദ്യത്തെ അക്കൗണ്ട് എങ്ങനെ ഒഴിവാക്കാം

  • @AaSs-ou5cx
    @AaSs-ou5cx 2 ปีที่แล้ว

    പുതിക്കിയ ഇക്കാമാ എങ്ങന്നെ മുമ്പോലി വഴി ബങ്കിൽ പെകാതെ അപ്പ്ടെറ്റ് ചെയ്യാൻ പറ്റുമോ പറ്റുമോക്കിൽ അതിന്റെ വിടിയോ പോസ്റ്റ് ചെയ്മോ

  • @ashkarali9969
    @ashkarali9969 2 ปีที่แล้ว

    Jupiter വഴി അക്കൗണ്ട് ഉണ്ട് അപ്പോൾ ഇനി ഫെഡ് book വഴി അക്കൗണ്ട് എടുക്കാൻ പറ്റുമോ

  • @zameer0497
    @zameer0497 3 ปีที่แล้ว

    Thank bro 🥰🥰🥰🥰🥰🥰

  • @saidalihashim2625
    @saidalihashim2625 3 ปีที่แล้ว

    Thanks broooo🥰🥰🥰🥰🥰

  • @tikediting9127
    @tikediting9127 3 ปีที่แล้ว

    Kidu poli super

  • @aboostatusworld6117
    @aboostatusworld6117 2 ปีที่แล้ว

    ബ്രോ ഞാൻ ഉപയോഗിക്കുന്ന അക്കൗണ്ടുള്ള മൊബൈൽ നഷ്ടപ്പെട്ടു ഇനി ഞാൻ എങ്ങനെ എങ്ങനെ അറിയും

  • @muhammadsubair790
    @muhammadsubair790 3 ปีที่แล้ว

    താങ്ക്സ്🌹🌹

    • @marjansoujan4056
      @marjansoujan4056 3 ปีที่แล้ว

      Anas bhaii Whatsap number onnu ayako oru kariym chothikane ..?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Whatsappil message cheyyoo : Wa.me/966546853324

  • @saidcholode7083
    @saidcholode7083 2 ปีที่แล้ว

    NRI account ഇൽ ഗൂഗിൾപേ സൗദി യിൽ നിന്ന് തുടങ്ങാൻ പറ്റുമോ

  • @rabeeshpm3352
    @rabeeshpm3352 3 ปีที่แล้ว +1

    പ്രിയ സഹോദര...
    നിങ്ങളുടെ അവരണവും, ചാനലും നല്ലത്... നിങ്ങളെ കുറിച്ചും നല്ലത് മാത്രം....
    പക്ഷെ.. താങ്കൾ തിരഞ്ഞെടുത്ത ബാങ്ക് നിങ്ങൾക്ക് തെറ്റിപ്പോയി... ഒരു പ്രൈവറ്റ് ബിസിനസ് സ്ഥാപനമാണ് സാധാരക്കാരായവരെ ചൂഷണം ചെയ്യുന്ന ചതിയൻ മാരാണ്. ഫെഡറൽ ബാങ്ക്... 5വർഷത്തോളമായി ഞാൻ കേസ് നഷ്ടത്തുന്നു... ചതിയായാരുന്നു പ്രവാസിയായ എനിക്ക് വീട് വെക്കാൻ ലോൺ അപേക്ഷിച്ചു... ഹൗസിങ് ലോൺ 8.5%തരാമെന്നു പറഞ്ഞു, പവർ ഓഫ് അറ്റോർണി കൊടുത്ത്‌ ഞാൻ വിദേശത്തേക്ക് പോയി എന്നെ അറിയിക്കാതെ ലോൺ 15.49%മാറ്റി പവർ ഓഫ് അറ്റോണിയെ കൊണ്ടു ഒപ്പിട്ടുവിച്ചു... ഇന്നും കടകെണിയിൽ പൊട്ട് കഷ്ടപ്പെട്ടകയാണ്... പരാതി കൊടുക്കാൻ ഇനി എവിടെയും ബാക്കിയില്ല... തന്ത്ര പരമായി ചതിച്ചു... പഞ്ചായത്തു അപ്പ്രൂവ്ഡ്
    പ്ലാൻ പെർമിറ്റ് 2022വരെ യുണ്ട്,
    ഓബുട്സ്മാൻ, cepc, SLBC, RBI.. പോലീസ്റ്റേഷൻ, കളക്ടർ എല്ലാർക്കും പരാതികൊടുത്തു... കള്ളന്മാർ ഒരു ഉളുപ്പുമില്ലാതെ... തന്തക്കു പിറക്കാത്തവന്മാർ..... ഇവന്മാരെ ബാങ്കിന്റെ വീഡിയോ ഇനി ചെയ്യരുത്..
    ഇതൊരു അപേക്ഷയാണ്... എന്നെപോലെ ഇനി ആരും വഞ്ചിക്കപ്പെട്ടരുത്....
    മറ്റെന്തു വീഡിയോ ചെയ്താലും സപ്പോർട്ട് ചെയ്യാം......
    പ്രവാസികളെ യാണ് കൂടുതലും ചതിക്കുന്നത്.... പുതിയ ഒരു തട്ടിപ്പ് പോളിസി ഇറങ്ങിയിട്ടുണ്ട്.. പ്രവാസികളെ മരുഭൂമിയിൽ കഷ്ട്ടപ്പെടുന്ന സാമ്പാദ്യം നഷ്ട പ്പെടുത്താതിരിക്കൂ... കുറച്ചു സുഹൃത്തുക്കൾ എന്നോട് പറഞ്ഞു വർഷങ്ങളയി എനിക്ക് ഒരു കുഴപ്പവുമില്ല.. ആരെങ്കിലും വേണ്ടേ നല്ലത് പറയാൻ അതിന് വേണ്ടി കുറച്ചു പേർക്ക് ഒരു കുഴപ്പമില്ല.... ലോൺ എടുക്കണമെന്നില്ല അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കിട്ടിയാൽ കിട്ടിയാൽ ബാങ്കിൽ നിന്നും വാങ്ങി പരിശോദിച്ചാൽ അറിയാം....
    ആരും വഞ്ചിക്കപ്പെട്ടത്തിരിക്കട്ടെ...
    വേറെ നല്ല വീഡിയോ ചെയ്യൂ പ്രവാസികൾ ഉള്ള 500ഓളം ഗ്രൂപ്പിൽ ഷെയർ ചെയ്യാം സപ്പോർട്ട് ചെയ്യാം....

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      federal bank kooduthal aalukal upayogikkunna bank enna nilkkan video cheyyunnath , allathe oru bankineyum njan support cheyyarilla, ellam onninonn mecham aan, bankil ninnum orikkalum loan polotha onnum edukkaruth ennan njan parayarullath

  • @abdulrahman-ot3rm
    @abdulrahman-ot3rm 3 ปีที่แล้ว +1

    പണം ഫെഡറൽ ബാങ്ക് 2 ഫെഡറൽ ബാങ്ക് ട്രാൻസ്ഫർ ചെയ്താൽ ഫി വരുമോ . മറ്റു ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്താൽ ഫി ഉണ്ടോ
    ഫെഡറൽ ബാങ്ക് എന്നാരി അക്കൗണ്ടിലേക്ക് പണം അയച്ചാൽ
    എത്ര ആണെങ്കിലും 100 രൂപ കുറവ് ആയിരിക്കും ബാങ്കിൽ എത്തുമ്പോൾ
    എന്താ അതിന് കാരണം

    • @ANASKC
      @ANASKC  3 ปีที่แล้ว

      Fed to fed free aan, stc pay വഴി അയക്കുമ്പോൾ full കിട്ടും

    • @abdulrahman-ot3rm
      @abdulrahman-ot3rm 3 ปีที่แล้ว

      ബാങ്കുകളിൽനിന്ന് പണം അയച്ചാൽ
      100 കുറയും അതാണ് ഞാൻ ചോദിച്ചത് അതിനെക്കുറിച്ച് അറിയുമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      eath bankil ninnum ayakkumbol

    • @abdulrahman-ot3rm
      @abdulrahman-ot3rm 3 ปีที่แล้ว

      ഗ്യാസ് ന്റെ ബിൽ എങ്ങനെ അടക്കാം

  • @malayali8517
    @malayali8517 2 ปีที่แล้ว +1

    Bro. Enikki transations nadathan pattunnilla. Send money enn option click cheyyumbol enable transation mode ennu kaanikunu

  • @kabeerahamed5281
    @kabeerahamed5281 2 ปีที่แล้ว

    What is the difference between Available balance and effective available balance in a savings account?

  • @gccksa3996
    @gccksa3996 3 ปีที่แล้ว

    Super message