അടിപൊളി രുചിയിൽ നാടൻ കപ്പ സ്‌റ്റൂ | Tapioca Stew Recipe

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    നാടൻ കപ്പ സ്‌റ്റൂ
    വളരെ എളുപ്പത്തിൽ തയ്യാർ ചെയ്യാൻ പറ്റുന്ന വിഭവമാണ് കപ്പ അല്ലെങ്കിൽ കൊള്ളി സ്‌റ്റൂ.
    നല്ല ചൂട് പാലപ്പത്തിനും ചപ്പാത്തിക്കും ഒക്കെ കൂട്ടുവാൻ പറ്റുന്ന സൂപ്പർ കറി.
    വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ.
    Gadgets Used in the Video
    Primary Camera : Canon M50
    Secondary Camera : Iphone 13
    Audio Support : Rode Wireless Go 2

ความคิดเห็น • 288

  • @harisanthsree
    @harisanthsree 2 ปีที่แล้ว +12

    Favourite 😝ഞങ്ങൾ കപ്പ ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ഇട്ട് വേവിച്ചു വെള്ളം (കട്ട്) കളഞ്ഞ് ആണ്‌ stew ഉണ്ടാക്കുക.

  • @krishnaprasad2695
    @krishnaprasad2695 2 ปีที่แล้ว +7

    യദു 🙏🙏🙏🙏
    കപ്പയുടെ കട്ട് കളഞ്ഞിട്ടു ഉണ്ടാക്കുന്നതല്ലേ നല്ലത് 😄
    അത് ഒന്ന് ശ്രെദ്ധിക്കു 👍
    സ്റ്റു സൂപ്പർ

  • @MB-mg6mf
    @MB-mg6mf 2 ปีที่แล้ว +8

    കപ്പ വേവിച്ചത്,ഊറ്റി,അതിലെ കട്ട് (വിഷാംശം) കളയേണ്ടതായിരുന്നില്ലേ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      കളയാതെയും പാകം ചെയ്തൂടെ

    • @rechusdanceworld1856
      @rechusdanceworld1856 10 หลายเดือนก่อน

      കളയണമെന്നില്ല

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว

    നമ്മളും ഇതു പോലെ വെക്കുന്നു. സൂപ്പർ 👌👌👌

  • @muraleedharankarunakaran4253
    @muraleedharankarunakaran4253 2 ปีที่แล้ว +5

    Whenever you cook Kappa, it is necessary to throw away the water in which kappa is boiled since kappa has some cyanide in it

  • @meenugopan1878
    @meenugopan1878 2 ปีที่แล้ว

    സൂപ്പർ റെസിപ്പി യദു ഏട്ടാ ഞാൻ കേട്ടിട്ട് ഉണ്ട് ഇത് വരെ ഉണ്ടാക്കി നോക്കിയിട്ട് ഇല്ല ഉറപ്പായും ഇത് ഉണ്ടാക്കി നോക്കാം ഞാൻ

  • @Jackofal
    @Jackofal 2 ปีที่แล้ว +4

    first boil tapioca in a open vessel , then drain out the water sometimes this process should be done 2 times it depends on the type of kappa . then follow the process as shown in the video.

  • @neethumaduram
    @neethumaduram 2 ปีที่แล้ว +1

    രണ്ടാമത്തെ വിസിലാ ദേ ദേ ദേ ഈ കേക്കണേ........😂😂😂😂അറിയാതെ വന്നതാണെങ്കിലും കേൾക്കാൻ രസമുണ്ടായിരുന്നു 😂😂😂.....
    പിന്നെ കപ്പ stew എന്ന് കേൾക്കുന്നത് ആദ്യായിട്ടാണ് .... ഒന്ന് try ചെയ്തു നോക്കണം 👌🏻👌🏻👌🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      😁😁😁
      ഇപ്പഴാ ട്ടോ കമന്റ് കണ്ടേ 😃😃🙏

    • @neethumaduram
      @neethumaduram 2 ปีที่แล้ว

      @@RuchiByYaduPazhayidom 😂🙏

  • @rajasreek8279
    @rajasreek8279 2 ปีที่แล้ว

    Superrrr undakkinokkam tooo

  • @mininair8836
    @mininair8836 2 ปีที่แล้ว +1

    Super.. അപ്പത്തിന്റെ റെസിപ്പി കൂടി തരാമോ ❤️💐

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว

    യദു കപ്പ സ്ററു ഉണ്ടാക്കാറുണ്ട് സൂപ്പർ

  • @sajeenasajeena7959
    @sajeenasajeena7959 2 ปีที่แล้ว

    അടിപൊളി 👍👍ആദ്യമായിട്ടാണ് കപ്പ വെച്ച് stew കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍❤❤

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว

    Stue kollam, pakshe kappente kattu telappich ootti kalayante

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +1

    കപ്പ സ്‌റ്റൂ 😍
    നമ്മൾക്കൊരു റെസിപ്പി കൂടി കിട്ടി 🤗
    ഇനി ഒന്ന് പരീക്ഷീക്കണം 👌👌👌

  • @Rugmakitchen
    @Rugmakitchen 2 ปีที่แล้ว

    ഞാനും ഇതുപോലെ ഉണ്ടാകാറുണ്ട്.👍കുറച്ചു കുരുമുളക് പൊടി കൂടി തൂവിയൽ കിടു 😍😃

  • @shobanashobana7442
    @shobanashobana7442 2 ปีที่แล้ว +2

    സ്ഥിരം കാണാമെന്ന വാഗ്ദാനത്തിൽ സന്തോഷം

  • @SankarSankar-um3tt
    @SankarSankar-um3tt 2 ปีที่แล้ว

    Oru restaurant thudangu bro

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    👍👌അടിപൊളിയായി👍👌

  • @ranimolsanthosh4148
    @ranimolsanthosh4148 2 ปีที่แล้ว +4

    ആദ്യം ആയിട്ടാണ് കപ്പ സ്റ്റൂ കാണുന്നത്. അടിപൊളി റെസിപ്പി. പക്ഷേ ഞങ്ങൾ സ്റ്റൂവിന് മഞ്ഞൾ പൊടി ചേർക്കില്ല

  • @rajeshvarma3305
    @rajeshvarma3305 2 ปีที่แล้ว +1

    Adipoli kappa stew

  • @spg1643
    @spg1643 2 ปีที่แล้ว

    Bro ishtam..🥰🥰🥰

  • @sujithababu7040
    @sujithababu7040 2 ปีที่แล้ว +3

    അപ്പത്തിന്റെ റെസിപ്പി കൂടി വേണമായിരുന്നു. അടിപൊളി സ്റ്റു

    • @jinijose3054
      @jinijose3054 2 ปีที่แล้ว

      കപ്പ കൂടുതൽ വെള്ളത്തിൽ വേവിച്ച് ആ വെള്ളം കളയണം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      🧡🧡🧡

  • @eldhoissac265
    @eldhoissac265 2 ปีที่แล้ว +2

    Generally stuew doesn't contain turmeric powder because it looks white in colour. I think it varies according to different places tastes. In some places they will add coriyander powder. But in our area (Ernakulam side)only add green chilly as powders.this is really a variety tapioca stew.

  • @ndeepamanoj5702
    @ndeepamanoj5702 2 ปีที่แล้ว

    Kappa stew ഇതു വരെ ഉണ്ടാക്കിയിട്ടില്ല... ഇനി ഉണ്ടാക്കണം. നന്നായിട്ടുണ്ട് യെദു 👌👌

  • @shailajavijayan1186
    @shailajavijayan1186 2 ปีที่แล้ว

    Wow...simple and super

  • @Naa-c5n
    @Naa-c5n 2 ปีที่แล้ว

    കൊതിപ്പിച്ചു... Superb😋😋

  • @dr_chef_hari_269n
    @dr_chef_hari_269n 2 ปีที่แล้ว +5

    Simple and delicious! Adipoli Yaduetta.

  • @rolx77
    @rolx77 2 ปีที่แล้ว +1

    യദു ചേട്ടാ... 😍❤️👏🏻ഇനി മുതൽ Continue ആയിട്ട് videos പോരട്ടെ...waitinggggggg😬😋

  • @arjunnair4700
    @arjunnair4700 2 ปีที่แล้ว

    സൂപ്പർ, കപ്പ സ്റ്റൂ

  • @deepikadev70953
    @deepikadev70953 2 ปีที่แล้ว

    Adipole

  • @jayasrees5304
    @jayasrees5304 2 ปีที่แล้ว

    കൊതിപ്പിച്ചു കളഞ്ഞല്ലോ യദൂ. അടിപൊളി

  • @sushamohan1150
    @sushamohan1150 2 ปีที่แล้ว

    Ivide sadharana white colour stew aanu undakkaru. Ithum try cheythu nokkam😊💖

  • @bijipradeep4587
    @bijipradeep4587 2 ปีที่แล้ว

    നമസ്തേ യദു ....

  • @sreejags9810
    @sreejags9810 2 ปีที่แล้ว

    ഹായ് യദു കുറച്ച് നാളായല്ലോ കണ്ടിട്ട് എല്ലാവർക്കും സുഖമല്ലേ😍😍😍😍

  • @WorldAroundUs
    @WorldAroundUs 2 ปีที่แล้ว

    Kappa malayalees nte oru vikaram anu😋. Dosa ku kootan kidilam anu👍

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +1

    കപ്പ stew അടിപൊളി ആണല്ലോ 😋😋👌👍

  • @renjithavinod6834
    @renjithavinod6834 2 ปีที่แล้ว

    Super yaduve👍

  • @sindhubalaji5888
    @sindhubalaji5888 2 ปีที่แล้ว

    Super.
    Oru verity anutto.try cheyyam

  • @jayankrishnan1304
    @jayankrishnan1304 2 ปีที่แล้ว

    ഞാൻ ഇന്നു തന്നെ വച്ചു നോക്കാം....!

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว

    യദു കുറെ ദിവസങ്ങായി റെസിപിസ് കാണുന്നില്ല. എന്ത് പറ്റി എന്നു ഓർക്കുമായിരുന്നു.
    കപ്പ stew super തീർച്ചയായും ഉണ്ടാക്കും
    Ammaiekum mrs നും Happy womens day wishes ariyakkanae. അച്ഛൻ എവിടെ
    അപ്പം recipe share ചെയ്യുമോ

  • @ormmayileruchi8888
    @ormmayileruchi8888 2 ปีที่แล้ว

    njan ethupole undakkarundu.
    super

  • @vijikrishnakumar5335
    @vijikrishnakumar5335 2 ปีที่แล้ว

    Super. Will definitely prepare

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 ปีที่แล้ว

    Hai,Yadu Kure aayi kanditt .stew with Kappa easy analle valare ishtappettu.try cheyyam.

  • @rajappannair2661
    @rajappannair2661 2 ปีที่แล้ว

    Super Yadu👌👍

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 ปีที่แล้ว

    Nhangal Kappa oru thavana onnu boil cheyth vellam change cheythitt pinne boiled vellathil cook cheyyum.

  • @jayanthivenkatachalam493
    @jayanthivenkatachalam493 2 ปีที่แล้ว

    Appathinte recipe ettal nalleth

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super ayittundu yadhu chetta super 👌🏻

  • @preethas2743
    @preethas2743 2 ปีที่แล้ว

    Hi yadhuu....
    Videos waiting.....
    Kappa stoooo try cheyaam.....

  • @unnikrishnan1700
    @unnikrishnan1700 2 ปีที่แล้ว

    കഴിഞ്ഞ ദിവസം പാലാ പോയി തിരികെ തിരുവനന്തപുരം വരുമ്പോൾ താങ്കളുടെ പഴയിടം റെസ്റ്റോറന്റ് ൽ നിന്നും ഭക്ഷണം കഴിച്ചു.. അടുത്തകാലത്തൊന്നും ഇത്രയും നല്ല മസാല ദോശ കഴിച്ചിട്ടില്ല.. വല്ല്യ തിരക്കായിരുന്നു, പക്ഷെ അതിനനുസരിച്ചു സ്റ്റാഫ്‌ കുറവായി തോന്നി.. കഴിയുമെങ്കിൽ തിരുവനന്തപുരത്തു തുടങ്ങുക, ഇവിടെ നല്ലൊരു വെജിറ്ററിയൻ റെസ്റ്റോറന്റ് ഇല്ല.. അഭിനന്ദനങ്ങൾ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      അടുത്തത് തുടങ്ങുന്നത് തിരുവനന്തപുരത്താണ്

  • @rejanitr6275
    @rejanitr6275 2 ปีที่แล้ว

    യദു... സൂപ്പർ ഉണ്ടാക്കി നോക്കട്ടെ

  • @rangankarupaadath6529
    @rangankarupaadath6529 2 ปีที่แล้ว

    🙏 yadu. Yadu cuttingil valare sredhikkanam. Holding reethi seriyalla. Viral muriyan sadhyatha undu. Training cheyyunnathu nallathanu. Take care. 🤔

  • @muthnabiisttam6584
    @muthnabiisttam6584 2 ปีที่แล้ว

    മോനെ സൂപ്പർ 👍🏼

  • @karthikamohanmohan7425
    @karthikamohanmohan7425 2 ปีที่แล้ว

    Super yadhuchettaa 💞💞💞

  • @syamilyarun6153
    @syamilyarun6153 2 ปีที่แล้ว

    Manga, naranga achar recipe please

  • @ushamohandas4357
    @ushamohandas4357 2 ปีที่แล้ว

    Marayoor sarkara online storil available akkumo

  • @jollyroy7131
    @jollyroy7131 2 ปีที่แล้ว

    Kappa onnu thilappikkanam kattu kalayanam stewvin u mangalpodi cherkkilla good 👌

  • @Msubair1
    @Msubair1 ปีที่แล้ว

    yadu brooo chorin koootan pattumoooo

  • @bettybejoy1786
    @bettybejoy1786 2 ปีที่แล้ว

    Super😍👍, theerchayayum try ചെയ്യും 💕njangal manjal cherkkum😋😋

  • @nidishamohan8310
    @nidishamohan8310 2 ปีที่แล้ว

    Super easy recipe

  • @sheejaajith788
    @sheejaajith788 2 ปีที่แล้ว

    സൂപ്പർ റെസിപ്പി യദുമോനെ

  • @sreelethavn645
    @sreelethavn645 2 ปีที่แล้ว

    Yadooooo....... Adipoli👍

  • @nayanaknair1721
    @nayanaknair1721 2 ปีที่แล้ว +1

    Super Yadhuetta 😍👌❤️

  • @sanusadasivan9518
    @sanusadasivan9518 2 ปีที่แล้ว

    Kappa stew adipoli thank you ❤️🙏🙏🌹

  • @rajitharatheesh8712
    @rajitharatheesh8712 2 ปีที่แล้ว

    Ithil manjal podi illathe super anu

  • @ansasaravarghese6421
    @ansasaravarghese6421 2 ปีที่แล้ว

    Hi Yadu,always likes your videos and the humble quality.Please do a video with Suma teacher from " Cooking with Suma teacher".God bless all your venture.

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว

    അടിപൊളി ഏട്ടാ.. 👌😋

  • @jessythomas561
    @jessythomas561 2 ปีที่แล้ว

    Kollallo

  • @sjfoodtravel6756
    @sjfoodtravel6756 2 ปีที่แล้ว

    യദു ഏട്ടാ അടിപൊളി സ്റ്റു 👍👍👍പിന്നെ ആ അപ്പം ഉണ്ടാകുന്ന വീഡിയോ ഒന്നു കാണിക്കാൻ മറക്കരുത്

  • @arjunkrishnatk6847
    @arjunkrishnatk6847 2 ปีที่แล้ว

    Great preparation

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว

    Epozhum e natil undo Kure kalam kazhinita eniku notification kitithu kitiyapo santhoshamayii

  • @savithrimanniledam9506
    @savithrimanniledam9506 2 ปีที่แล้ว

    👌👌👌

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว

    Fantastic Super recipe Mr.Yadu. Thanks a lot for sharing it !

  • @saradaramdas1229
    @saradaramdas1229 2 ปีที่แล้ว

    👌💕💕Yadhu.. ഇനിയുള്ള videos ഇല്‍ ഇടയ്ക്ക്‌ അപ്പുവും വേണം ട്ടോ.. ❤️❤️

  • @geethavenkites9749
    @geethavenkites9749 2 ปีที่แล้ว

    Valarey naalaayi oru video vannittu, anyway kappa stew adipoli, undakkittilla, easy aanallo, appam super, athum koodi idumoo, nalla soft fluffy aayallo, atho link undo, ini laag illathey idumalloo...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      Hellooo. Ippol notification varunnille

    • @geethavenkites9749
      @geethavenkites9749 2 ปีที่แล้ว

      @@RuchiByYaduPazhayidom yes, varunnundu, but kurey aayi vannittu, so kandilla.

  • @rekhaat831
    @rekhaat831 2 ปีที่แล้ว

    SUPER,SIMPLE RECIPES.... Yadhuu... Notification alert വരുന്നില്ലല്ലോ? Pls check.....waiting :

  • @dineshpai6885
    @dineshpai6885 2 ปีที่แล้ว

    Super 👌👍

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 ปีที่แล้ว

    Fantastic sooooper recipe 👍👍❤️❤️

  • @bijibiju2495
    @bijibiju2495 2 ปีที่แล้ว

    Super

  • @mha7328
    @mha7328 2 ปีที่แล้ว

    Thrissuril njagal manjal cherkkilla

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว

    Adi poli 🥰🥰🥰🥰 👍

  • @harikrishnanak829
    @harikrishnanak829 2 ปีที่แล้ว

    Yaduetta........❤️🤩

  • @susannaroythomasxiich3378
    @susannaroythomasxiich3378 2 ปีที่แล้ว

    Sure will try👌👌👍

  • @aruntn7097
    @aruntn7097 2 ปีที่แล้ว

    😋😋😋 സൂപ്പർ 👌👌👌

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว

    Adipoli 👌👌👌👌👌👌👌

  • @geethabalachandran8748
    @geethabalachandran8748 2 ปีที่แล้ว

    What an idea!!

  • @harikd9566
    @harikd9566 2 ปีที่แล้ว +2

    കപ്പ വേവിച്ച് വെള്ളം ഊറ്റി കളഞ്ഞ് മഞ്ഞൾ പൊടി ചേർക്കാതെ ഞാനുണ്ടാക്കാറുണ്ട്

  • @ambikams6861
    @ambikams6861 2 ปีที่แล้ว

    Mon,nice to see you again....was eagerly waiting...

  • @dilshadmazad8664
    @dilshadmazad8664 2 ปีที่แล้ว

    Chetta super❤

  • @shylageorgy2008
    @shylageorgy2008 2 ปีที่แล้ว

    Thank you🌹

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว

    Hi Yadu as usual adipoli tto 👌👍

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว

    Adipoli kappa stew👍 Thanks
    We. Really miss your videos also Achans cooking.
    Hope Achan is doing fine. Yadu Hope your ventures going fine
    Regards to your family

  • @vaigavaishuvlogs4507
    @vaigavaishuvlogs4507 2 ปีที่แล้ว

    അടിപൊളി

  • @Omkaram874
    @Omkaram874 2 ปีที่แล้ว

    യദു എട്ടോ ❤പൊളി പൊളിയെ 👍👌

  • @ManojKumar-jc1ls
    @ManojKumar-jc1ls 2 ปีที่แล้ว

    Super...

  • @kashinandhakashinandha6409
    @kashinandhakashinandha6409 2 ปีที่แล้ว

    യദു ചേട്ട അരിയൂടെ അട പഴയിടത്തിൽ നിന്നും ഓൺലൈൻ ആയി മെടിക്കാൻ പറ്റുമോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      ഓണം ആവുമ്പോഴേക്കും സെറ്റ് ആക്കണം

  • @priyasurendran3684
    @priyasurendran3684 2 ปีที่แล้ว +1

    Kappa or Tapioca ( cassava) contains some amt of cyanide..so after boiling that water has to be drained out.
    Pulses n non veg rich in proteins will neutralise the toxicity ..that is why
    Bengal gram or fish , meat etc added with kappa

  • @ambilyramesh8507
    @ambilyramesh8507 2 ปีที่แล้ว

    Yathukutta.... 👌🥰🥰❤

  • @best_times23
    @best_times23 2 ปีที่แล้ว

    👌👌😍😍

  • @aswinpv5745
    @aswinpv5745 2 ปีที่แล้ว

    ദോശയ്ക്കും ചപ്പാത്തിക്കും ഒക്കെ പറ്റിയ combo ആയിട്ടുള്ള കൂട്ടാനോ... ദത് ദെന്താ ഈ കൂട്ടാൻ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      ദതാണ് ഈ വിഡിയോയിൽ ഇട്ടിട്ടുള്ളത്

  • @radhakrishnanvkbrothersrad6840
    @radhakrishnanvkbrothersrad6840 2 ปีที่แล้ว

    Kappa vevicha vellam nallathano,,,