Dear yadhu,nhanum ente familyum last year lulu onaa sadya vangy pazhayidathinteth ayathkond,super ayrunnu,ETHAVANA AA PERU KANDAPPOL THANNE FULL FAMILY ORDER CHEITHU,ORALK POLUM KAZIKKAN PATTIYILLA,SO SAAAD ,,PLEASE REPLY
Sir, അങ്ങയോടു വളരെ ബഹുമാനo ഉണ്ട്. പക്ഷെ ഇന്ന് അങ്ങയുടെ പേരിൽ ലുലുവിൽ നിന്ന് വേടിച്ച സദ്യ വളരെ അധികം മോശമായിരുന്നു 😔ഞങ്ങൾക്ക് മാത്രമല്ല അവിടുന്ന് order ചെയ്ത എല്ലാവരുടെ അവസ്ഥയും ഇത് തന്നെയാണ്. കഴിഞ്ഞ ഓണത്തിനു അങ്ങയുടെ സദ്യ കഴിച്ച ഞങ്ങളുടെ കൂട്ടുകാർ നല്ല feedback തന്നത് കാരണമാണ് ഈ വർഷത്തെ ഓണത്തിന് വളരെ പ്രതീക്ഷയോടെ ഞങ്ങൾ order ചെയ്തത്. പക്ഷെ നിരാശയാണ് ഭലം😔.
Both cut into small cubes.. Cook it with water, turmeric, chilly powder, peoper powder & curry leaf. Cook it well. After add nice paste of grinded cocanut withcumin seeds, finally shallow fried grated cocanut with Mustard Chilly & peppe4 pour into the dish.
ചേനയും കായയും എരിശേരി Super ഇഷ്ടമുള്ള വിഭവമാണ് തിരുമേനി ഉരുളിയിൽ ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട് പിന്നെ അവതരണവും God bless🙏🙏👍❤️
Innu njangal Pazhayidom Ruchi yil ninnum aadyamaayi Sadya kazhichu....valare ruchikaramaayirunnu vibhavangal ellam...Happy Onam to the whole Pazhayidam Team....
Thank you for the wonderful recipe. Happy Onam to you and your family
Super ❤ പഴയിടം സാറിനും യദുവിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Super
നല്ലൊരു ഉത്രാട ദിനാശംസകൾ.
ഒപ്പം വിഭവ സമൃദ്ധമായ ഒരു നല്ല സദ്യ ഒപ്പം ഐശ്വര്യം നിറഞ്ഞ ജീവിതം ❤❤❤😂❤❤❤
ഓണം കഴിഞ്ഞുണ്ടാക്കാം തിരുമേനിക്ക് നന്ദി നമ:
ഹായ്,മോഹനൻസാർ,ചേനയുംപച്ചക്കയുംഎരിശ്ശേരി, സൂപ്പർ,യദുചേട്ടൻഎവിടെ,കഴിഞ്ഞവീഡിയോയിലുംഇല്ലായിരുന്നു, ഓണആശംസകൾ,❤
Super aayittund 👌👌❤❤
Adipoli video
Terumane ellam adepole🌸🌸
ഓണാശംസകൾ 🙏🙏 👌🏼👌🏼
തിരുമേനി സൂപ്പർ 👌👌👌👌
സൂപ്പർ ഓണാശംസകൾ
തിരുമേനിക്കും കുടുംബത്തിനും സമ്പൽസമൃദ്ധിയുടെയും സമാധാനത്തിന്റെയും ആയുരാരോഗ്യസൗഖ്യവും ആഹ്ലാദത്തിന്റെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ 😍😍😍😍😍😍😍😍😍
കറി വെയ്ക്കാൻ പറ്റിയ ഓട്ടു ഉരുളിയുടെ ക്വാളിറ്റി എന്താണ്. സാധാരണ ഉരുളിയിൽ വെക്കുമ്പോൾ രുചി വ്യത്യാസം അനുഭവപ്പെടുന്നു.
തിരുമേനിയുടെ . സംസാരം കേൾക്കുമ്പോൾ തന്നെ. വയറ് നിറയും.
👌👌👌
Dear yadhu,nhanum ente familyum last year lulu onaa sadya vangy pazhayidathinteth ayathkond,super ayrunnu,ETHAVANA AA PERU KANDAPPOL THANNE FULL FAMILY ORDER CHEITHU,ORALK POLUM KAZIKKAN PATTIYILLA,SO SAAAD ,,PLEASE REPLY
Super Erisseri
Happy onam thirumani , Yadu. Elissery is super. Fromwhere we could purchase this type urali..🙏🙏🙏
Happy onam
Tasty... ❤❤thank you🙏
സൂപ്പർ 🙏🏻🙏🏻🥰🥰
Thirumeni namaskaram. Uthrada recipe super. ❤❤❤❤❤❤❤❤❤❤
❤
Super❤️❤️👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sirntye ചിരി ❤❤❤❤❤
Super
👍👌
Nice 😋
Happy Onam 🌺🌺🌼🌼🌻🌻🌹🌹
❤👍
👌🙏
Hi where did you buy this uruli
My personal favorite Sruthi from dubai hailing from kannur at thillenkeri
Happy Onam
Thirumenikku arachu tharan aal undu.. ithellam thanne cheyyan njane ullallo ennu chinthikkunna njan... 😊
Thank you
Cheru parippum unakkalariyum koodi payasam vekumbol cheruparippu varathittu kazhuki unakkalariyum koodi onnichu veyichal mathiyallo alle
Aa valiya manusyante perinu kalankam undakkaruth,request aaanu,please reply
Nice recipe, thanks,that coconut oil bottle is about to fall from the edge of the table.
What an observation 👏
😂
Where u buy this urul
Thank u das
👌❤
Happy Onam!
💥💛😋😋👍
കലക്കൻ എരിശ്ശേരി 😘😘😘😘😘😘😘😘😘😘😘😘😘😘😘
🙏🙏👍👍
ഹായ് യെദു
🙏🙏
❤👌👌👌
Thenga nalluthopley red colour aakanam . Illa enkil kariyil thenga ittathu ariyilla.
Gambheeram
Where you buy this?
കാസറഗോഡ് കടല കുടി ഇടും എരിശേരി യിൽ
Hi..Online portal is not working.
നാളികേരം എന്ന സംസ്കൃതപദം പറയുന്ന ത് നന്നായി👍
നാളികേരം സംസ്കൃതപദമോ? അപ്പോ തേങ്ങയ്യാ മലയാളം? ന്നാ..തേങ്ങ മതി..മലയാളി യാണേ..🤭
@@Malloosan420😂 Nalikeram and thenga are malayalam words. NARIKELA is the sanskrit word for coconut
Saudhi luluvil pazhayidamthinte food aan ennokke paranju njnggale avar pattichuu… ithrayum legent aaya oralude food kayikkaaloo enn karuthi njnanum onnum order cheythu.. sathyam parayaaloo very bad experience 😢( sharikkum pazhayidam alla ttoo food undakkiyath)
Hot water orcold water
Hi...Njan orupadu respect cheyunna oralanu pazhayidsm . Njangal sharjayil anu thamasam .ellavarshavum onadadhya undakaranu pathivu .pala karikalum ningalude recipe nokiyanu undakaru. Orupadagrahichu ningalude Sadhya kazhikan apozhanu Lulu ethavana athinu avasaram thannathu. But Sadhya kazhichit 😢😢nammude vayarum manasum niranjilla. Sathyathil pazhayidsm thanne undakiyathano r Sadhya. Nammale polulla pavangale engane pattikaruth. Ellam potte payasam taste kanum ennu vicharichu athum Ella. Sathyathil onamayit r avastha jeevithathil adyamayitanu. Thangalalla undakiyathennu viswasikkunu. But engane eni cheyaruth pls.
നാളീകേരം കരിഞ്ഞുപോയേന്ന് തൊന്നുന്നുവർ ഉണ്ടോ?
ഉണ്ട്
@@umasreenivasan7471ഉണ്ട്
Karinj oru paruvam aayi😂😂
@@kiranri5456 🤣🤣😂
Illa
അളവ് കൂടി പറയണേ. എത്ര ആൾക്.എന്ന നന്നായിരുന്നു
Sir, അങ്ങയോടു വളരെ ബഹുമാനo ഉണ്ട്. പക്ഷെ ഇന്ന് അങ്ങയുടെ പേരിൽ ലുലുവിൽ നിന്ന് വേടിച്ച സദ്യ വളരെ അധികം മോശമായിരുന്നു 😔ഞങ്ങൾക്ക് മാത്രമല്ല അവിടുന്ന് order ചെയ്ത എല്ലാവരുടെ അവസ്ഥയും ഇത് തന്നെയാണ്. കഴിഞ്ഞ ഓണത്തിനു അങ്ങയുടെ സദ്യ കഴിച്ച ഞങ്ങളുടെ കൂട്ടുകാർ നല്ല feedback തന്നത് കാരണമാണ് ഈ വർഷത്തെ ഓണത്തിന് വളരെ പ്രതീക്ഷയോടെ ഞങ്ങൾ order ചെയ്തത്. പക്ഷെ നിരാശയാണ് ഭലം😔.
Pazhayidam Lulu onasadhya (uae)valare mosham ayirunnu..sir undakiyath anen thonunilla...
പക്ഷെ അദ്ദേഹത്തിന്റെ പേരിൽ കൊടുത്ത ഭക്ഷണം അല്ലെ? എത്ര പേരാണ് ഇന്നലെ lulu (uae)നിന്ന് food വാങ്ങി പറ്റിക്കപ്പെട്ടത്.😢
കടുക് വറുക്കണ്ടേ?
ഉഴുന്നുപരിപ്പിനു പകരം അരി ഇട്ട് കടുക് വറക്കൂല്ലേ?
തിരുമേനിക്കും യദു ചേട്ടനും എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤ എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊
10 പേര് അടങ്ങുന്ന ഒരു കുടുംബത്തിന് സദ്യ ഉണ്ടാക്കുന്നതിന് ആവശ്യം വേണ്ട സാധങ്ങളുടെ അളവുകൾ
ഒന്ന് പറഞ്ഞു വീഡിയോ ഇടാമോ ?
Good.kari.test.tanku
👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌❤❤❤❤❤
Thirumeniyude sadya kazhikkanamennu Kure kalamayi aagrahikkunnu.ithu vare nadannilla.
നാളികേരം കൂട്ടുകറിയിൽ ചേർക്കുന്നപോലെ karuthu പോയി
Please at least mention the ingredients in English
Banana & Yam Erisseri.
Both cut into small cubes.. Cook it with water, turmeric, chilly powder, peoper powder & curry leaf. Cook it well. After add nice paste of grinded cocanut withcumin seeds, finally shallow fried grated cocanut with Mustard Chilly & peppe4 pour into the dish.
Happy onam
Super
❤
👍👍👍
Super 👌🏻
Happy onam
❤
❤
🙏👌👌