പുകയിലയിലെ ടാർ കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിലെ ശ്രേഷ്ണം അടിഞ്ഞുകൂടുന്നതിനും രോഗാണുക്കൾ പെരുകി ശാസകോശത്തിന് വീക്കം ഉണ്ടാകുന്നതിനും കാരണമാകുന്നു ഈ അവസ്ഥയെ ബ്രോക്കറെറ്റീസ് എന്ന് പറയുന്നു പുകയിലയിലെ വിഷപദാർത്ഥങ്ങൾ വായു അറകളിലെ ഇലാസ്റ്റികത നഷ്ടപ്പെടുന്നത് മൂലം അവ പൊട്ടുന്നു ഇത് ശ്വസന പ്രതല വിസ്തീർണ്ണം കുറയ്ക്കുന്നതിനും വൈറ്റൽ കപ്പാസിറ്റി കുറയ്ക്കുന്നതിനും കാരണമാകുന്നു ഈ അവസ്ഥയെ എംഫിസീമ എന്ന് പറയുന്നു ഇതിലെ 74മത്തെ ക്വസ്റ്റ്യൻസ് എംഫിസീമ പറയേണ്ട സ്ഥലത്ത് ബ്രോങ്കറ്റീസ് എന്നാണ് ഉത്തരം പറഞ്ഞിട്ടുള്ളത് പറഞ്ഞിട്ടുള്ളത്
@@ajudeepu9097 അതെ ആവാം ആസൂത്രണതിനു പകരം വന്ന ഭരണ സംവിധനം ആണ് നീതിയായോഗ് .ഇത് ഉപദേശക സമിതി ആണു. statutory body aanu constitutory body alla അതായത് constitutionil നീതിയായോഗിന്റെ ആർട്ടിക്കിൾ ഇല്ല അതുകൊണ്ട് ഇത് constitution body അല്ല.
PSC യുടെ പുതിയ അപ്ഡേറ്റുകൾക്കും കറണ്ട് അഫയേഴ്സ്നുമായി HARSHITHAM EDUTECH ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാം👇🏻
t.me/harshithamedutech
Hii
Very Useful video ❤
Thank you nalla class ❤
9 രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു.
കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ :7
സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ :2(ശ്രീലങ്ക &മാലി ദീപ് )
Nalla class ❤
Thank u miss❤
Mam, related fact കൂടെ പറയുമോ 👍
നല്ല ക്ലാസ് ആയിരുന്നു
Thank you ❤
Thanks 🎉🎉
Thanks mam
Thanks aloott for your valuable information mam ❤👍🙏God bless you related fact parayamo🙏
❤️❤️❤️❤️❤️❤️👍🥰thank you teachera 😊
Nalla class..eath app vechanu miss ith edit cheiyunne?
Thank you misse
👍👍
Lot of thanks❤❤
9 rajyamayittalle India athirthi pankidunnath athil kara athirthi 7
Malabar കലാപം കാരണം തെറ്റയ നികുതി നയം ആണോ??
Yes...as per scert
കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജം ദാർ അല്ലേ
Athe.
Athe kutty 😊
Ann
@@sureshk-su8qgNidhin jamdar
Athe mole
Thank you ♥️ Related fact ചെയ്യുമോ?
❤❤❤
Thank you mam 🙏😊
Most welcome 😊
India 9 rajyathod alle adirthi pangidune.....?
സുപ്രി കോടതി ജഡ്ജി ....സജീവ് ഖന്ന
Chief justice
🙏🥰👍
ഏറ്റവും കുടുതൽ ചണം ഉല്പാദിപ്പിക്കുന്ന രാജ്യം _ ബംഗ്ലാദേശ്
2. ഇന്ത്യ
ഇപ്പൊ ഇന്ത്യ ആണ്
@deeparajesh2018 2022 മുതൽ Bangladesh aanu
Misse 2023le lgs level ella exaam um ithupole oru video aayi set cheyyaamo plsssss....
@@ShahinaShahina-q1v already cheythittund
Thanks miseee❤❤❤❤@@harshithamedutech
Athu onnu pin cheyamo
Ca class ennum venam
Ithupole ldc pyq koode cheyaamo mlprm kaarkaayi
102 bedagathi 334 alle
Tenth prelims cls venam🙏
പുകയിലയിലെ ടാർ കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിലെ ശ്രേഷ്ണം അടിഞ്ഞുകൂടുന്നതിനും രോഗാണുക്കൾ പെരുകി ശാസകോശത്തിന് വീക്കം ഉണ്ടാകുന്നതിനും കാരണമാകുന്നു ഈ അവസ്ഥയെ ബ്രോക്കറെറ്റീസ് എന്ന് പറയുന്നു
പുകയിലയിലെ വിഷപദാർത്ഥങ്ങൾ വായു അറകളിലെ ഇലാസ്റ്റികത നഷ്ടപ്പെടുന്നത് മൂലം അവ പൊട്ടുന്നു ഇത് ശ്വസന പ്രതല വിസ്തീർണ്ണം കുറയ്ക്കുന്നതിനും വൈറ്റൽ കപ്പാസിറ്റി കുറയ്ക്കുന്നതിനും കാരണമാകുന്നു ഈ അവസ്ഥയെ എംഫിസീമ എന്ന് പറയുന്നു
ഇതിലെ 74മത്തെ ക്വസ്റ്റ്യൻസ് എംഫിസീമ പറയേണ്ട സ്ഥലത്ത് ബ്രോങ്കറ്റീസ് എന്നാണ് ഉത്തരം പറഞ്ഞിട്ടുള്ളത് പറഞ്ഞിട്ടുള്ളത്
PSC final answer keyil answer maattiyittilla.
Elasthikatha emfazima, veekkam bronketise alle
Mam10thprelimispreviouspadichalmathiyo
Degree level exams otta Playlistil aakamo
ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മീഷന് പകരം നിലവിൽ വന്ന ഭരണസംവിധാനം ആണ് നീതി ആയോഗ് എന്ന് ഒരു റാങ്ക് ഫയലിൽ കണ്ടല്ലോ... ശരിക്കും നീതി ആയോഗ് എന്താണ് മാം
അസൂത്രണത്തിനു പകരം വന്നു.2015 ജനുവരി1 നു വന്നു.ഉപദേശക സമിതി ആണ്.വികസനപരിപാടികൾക്കായ് സർക്കാരിന് ഉപദേശം നൽകുന്നു.
@@SwathyVishnu-b5h ഭരണസംവിധാനം ആണെന്ന് ആണ് ബുക്കിൽ കണ്ടത്
@@ajudeepu9097 വികസന തീരുമാനങ്ങൾ എടുക്കാൻ ഉപദേശങ്ങൾ നീതിയായോഗ നൽകും
@@ajudeepu9097 അതെ ആവാം ആസൂത്രണതിനു പകരം വന്ന ഭരണ സംവിധനം ആണ് നീതിയായോഗ് .ഇത് ഉപദേശക സമിതി ആണു. statutory body aanu constitutory body alla അതായത് constitutionil നീതിയായോഗിന്റെ ആർട്ടിക്കിൾ ഇല്ല അതുകൊണ്ട് ഇത് constitution body അല്ല.
Thanks miss 😊😊😊💯💯👍
Misse. Economics scrt full. video cheyyaamo
Cheythittund
ഇതുപോലെ 2023 video തരുമോ
Ittitund
Link send. കാണുന്നില്ല.2023@@harshithamedutech
Bank oa hall ticket vanno
S
Yes
Yess
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത്
റാൻ ഓഫ് കച്ച് അല്ലെ
@@MinhajBava-dx7bj Indira point
@@MinhajBava-dx7bj തെക്ക് അറ്റം_ ഇന്ദിര പോയിന്റ് , വടക്_ ഇന്ദിര കോൾ,
പടിഞ്ഞാറ്_ ഗുഹർമോതി, കിഴക്ക് _ കിബിത്തു
മിസ് മ്യൂസിയം അറ്റൻഡർ ചോദ്യം 15 🤔
25 cm focal ദൂരമുള്ള convex ലെൻസിന്റെ പവർ 4ഡയോപ്റ്റർ ആയത് എങ്ങനെയെന്ന് പറഞ്ഞു തരുമോ
P=1/f, 1/0.25=4 D
100/25
2023 ,,2022,,2021 കൂടെ ചെയ്യുമോ മാം 😌
Already ചെയ്തിട്ടുണ്ട്
@@harshithamedutech ok maam❤️😌
Gadgil model 3rd five yr plan alle😢
Gadgil yojana 3 model 4
കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് അല്ലെ
Athokke maari
Alla. ഇപ്പോൾ ഇടുക്കി ആണ്
Thank you Mam
❤❤❤
❤❤
❤❤❤❤