സണ്ണി ചേട്ടാ മീൻവൈസ്റ്റേ കൊടുത്താൽ ഉപ്പ് കൂടുതൽ ആയതുകൊണ്ട് താരാവിന്റ് രോമം കോഴിയുകയും തൂക്കം കുറയുകയും ചെയ്യും എന്നതാണ് എന്റെ അനുഭവത്തിൽ ഉള്ളത്. ചെമ്മീൻ തോട് കൊടുക്കുന്നതിൽ കുഴപ്പമില്ല കോഴികുടൽ ഇറചിക്കുവേണ്ടി നൽകുന്ന താറാവുകൾക്ക് നല്ലതാണ് മുട്ടതാരാവിന് നൽകുന്നത് നല്ലതല്ല. വിഡിയോ നന്നായിട്ടുണ്ട് ആശംസകൾ
താറാവ് വളർതതലിലെ എന്നത് മാത്രമല്ല എല്ലാ മൃഗസംരക്ഷണ മേഖലയിലെ നെഗറ്റീവ് കൂടുതലായി പയുന്നത് വളരെ നല്ലതാണ്. ഒരു പാട് അളുകുടെ പണവും സമയം അദ്വാനം കണ്ണുനീരും സ്വപ്നങ്ങളും തകര്‍ന്നു വീണതാണ് ഇമേഗല.
Ente veetil 23 tharavu und. Chorum gothambum mathram koduthal mutta kuravu idollu.( maximum 3 egg per day). Chemmen thala anu etavum nallath , minimum namalk 13 to 15 per day predeeshikam.
ഞങ്ങളുടെ വീട്ടിൽ കുറച്ചു സ്‌ഥലത്തു വല കെട്ടി അതിനുള്ളിൽ ആണ് വളർത്തുന്നത്..... അതിൽ കുളവും കൂടും ഒണ്ട്..... തീറ്റ കഴിക്കുന്നതും മുട്ട ഇടുന്നതും തീരെ കുറവാ....കൂട് എല്ലാ ദിവസവും കഴുകാറുണ്ട്......വീട്ടിലെ ഫുഡ് വേസ്റ്റ്, അരിഗോതമ്പു വേവിച്ചു ഒക്കെ ആ കൊടുക്കുന്നത്.... മുട്ട ഇടാൻ എന്താ ചെയ്യേണ്ടത്
ഞാൻ ആറു താറാവുകളെ വളർത്തുന്നുണ്ട്. അതിൽ അഞ്ച് പിടത്താറാവുകളാണ്. ചോറ്, മീൻ വേസ്റ്റ്, പച്ചക്കറി ഫ്രൂട്ട്സ് എന്നിവയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് കൊടുക്കാറുള്ളത്. മീൻ വേസ്റ്റ് വല്ലപ്പോഴും മാത്രമേ കൊടുക്കാറുള്ളു. 2, 3 മുട്ടകൾ കിട്ടാറുണ്ട്. ചില ദിവസങ്ങളിൽ കിട്ടാറുമില്ല. യാതൊരു വിധത്തിലുള്ള ചിലവുകളുമില്ല. ചെറു പ്രായത്തിൽ ചോറിന്റെ കൂടെ ചോള തൗട്, പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് കൊടുത്തിരുന്നു. മീൻ വേസ്റ്റ് മഞ്ഞൾ പൊടിയിട്ട് വേവിച്ചു കൊടുക്കാം. തുറന്ന് വിട്ടാണ് വളർത്തുന്നത്
ചേട്ടാ ഇന്നലെ മൂന്നു താറാവിനെ വേടിച്ചു കൊണ്ടുവന്നിട്ടുണ്ട് അതിൽ ഒരു താറാവിന്റെഅടിഭാഗം തൂക്കിയിട്ട് താഴ്ത്തു മുട്ടുന്നു. ഇത് എന്തെങ്കിലും അസുഖം ആണോ. എന്താണ് ഇതിന് ചെയ്യേണ്ടത്
ഞങ്ങളുടെ മുട്ട ഇട്ടു കൊണ്ടിരുന്ന താറാവുകൾ ഇപ്പോൾ മുട്ട ഇടുന്നില്ല എന്തു ചെയ്യണം? ഞങ്ങൾ തീറ്റ കൊടുക്കുന്നത് തക്കാളി, ഗോതമ്പ്, റേഷൻ അരി , ഭക്ഷണാവശിഷ്ടങ്ങൾ മുതലായവ ആണ്. കൂടിൻറെ നീളം 1 മീറ്റർ വീതി .5മീറ്റർ ആണ്. ഈ കൂട്ടിൽ 8 താറാവുകൾ ഉണ്ട്. എന്തെങ്കിലും പ്രശ്നം?
താറാവ് മുട്ട ഇടാൻ ചെറിയ കക്കയുടെ തോട് കൊടുകാം പിന്നെ ചെമ്മീൻ പൊളിച്ച തോട് കൊടുകാം..പിന്നെ പാടത്ത ഇറക്കി വിട്ടാൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ല പാടത്ത ഉള്ള മയം മതി മുട്ട ഇടാൻ
Dear, ഞാൻ ഷൈജു എന്റെ താറാവ് കൊണ്ടുവന്നപ്പോൾ മുട്ട ഉള്ളവ ആയിരുന്നു. ഇപ്പോൾ 50 ദിവസമായ് മുട്ട ഇട്ടിട്ട്. എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ? ക്ഷീണം ഒന്നും കാണുന്നില്ല. ദയവായി മറുപടി തരുമോ?
ഹായ് സണ്ണി ചേട്ടാ എന്റെ ഫ്ലയിങ് ഡക്ക്നു കാലിനു തളർച്ച പോലെ ഇടക്കിടക്ക് കാല് കുടഞ്ഞു നടക്കുന്നു, ചിറകിലെ തൂവലുകൾ കൊഴിഞ്ഞു പഴയ ഉത്സാഹം ഒന്നും ഇപ്പോൾ ഇല്ല ഒരിടത്തുതന്നെ എപ്പോളും ഇരിപ്പ, തീറ്റ കൊടുത്താൽ കഴിക്കും വെള്ളവും ധാരാളം കുടിക്കുന്നുണ്ട്, നാലു മാസം പ്രായമേ ആയിട്ടുള്ളു
എന്റെ വീട്ടിൽ മുട്ടായിടാൻ വേണ്ടി മീൻ തന്നെയാ കൊടുക്കുന്നത്. മീൻ കൊടുത്താൽ താറാവ് നല്ല രീതിയിൽ മുട്ട ഇടും. 100%ഉറപ്പ്.....
Enthu meen aanu kodukkaru
@@sruthipn2221 മീൻ വേസ്റ്റ്
വേവിച്ചു കൊടുത്താൽ റിസൾട്ട് കിട്ടുമോ?
@@alicebabu3133 kittum good result
Give me your Mobile no please
Oru naadan...visham parachililoode........very informative.....Lv it
ഏട്ടാ നിങ്ങൾ പറഞ്ഞതാണ് ശരി. ഇപ്പോഴത്തെ ചില ആളുകൾ എത്രയോ പണം ചിലവാക്കി മണ്ടത്തരം കാണിച്ചുകൊണ്ടിരിക്കുകയാണ്.
Good msg.. Tnq for the video
താറാവിനും തോന്നണം മുട്ട ഇടാൻ..... 😊😊
😁
oru samshayam tharav kunjungalk amrutha podi kodkan pattuma ??
Sunny chetta super information
Ithine vellathilirakkiyal pinne kayarilla thottu frdil thodundu pinne njan 2 dhivasam pirake nadakkanam athupole thanne pediyanu ellam aduthu chellunnathum food kodukkunnathum okke
സണ്ണി ചേട്ടാ മീൻവൈസ്റ്റേ കൊടുത്താൽ ഉപ്പ് കൂടുതൽ ആയതുകൊണ്ട് താരാവിന്റ് രോമം കോഴിയുകയും തൂക്കം കുറയുകയും ചെയ്യും എന്നതാണ് എന്റെ അനുഭവത്തിൽ ഉള്ളത്.
ചെമ്മീൻ തോട് കൊടുക്കുന്നതിൽ കുഴപ്പമില്ല കോഴികുടൽ ഇറചിക്കുവേണ്ടി നൽകുന്ന താറാവുകൾക്ക് നല്ലതാണ് മുട്ടതാരാവിന് നൽകുന്നത് നല്ലതല്ല.
വിഡിയോ നന്നായിട്ടുണ്ട് ആശംസകൾ
കോഴി കുടൽ കുടുക്കുന്ന താറാവുകൾക്കു രുചി ഇല്ല എന്ന് കേൾക്കുന്നു
ഞാനും 20താറാവിനെ വളർത്തുണ്ട് പക്ഷെ മാസത്തിൽ 10or12അത്രയേ കിട്ടുന്നുള്ളു ചോറും വീട്ടിലെ വേസ്റ്റും കൊടുക്കും
ഞാനും 20താറാവിനെ വളർത്തുണ്ട് പക്ഷെ മാസത്തിൽ 10or12അത്രയേ കിട്ടുന്നുള്ളു ചോറും വീട്ടിലെ വേസ്റ്റും കൊടുക്കും
+Bushra Anfar
Nell kodukkugs
Thank you
V.good video.thank u so much....oru tarav oru masam എത്ര മൊട്ട ഇടും
താറാവ് വളർതതലിലെ എന്നത് മാത്രമല്ല എല്ലാ മൃഗസംരക്ഷണ മേഖലയിലെ നെഗറ്റീവ് കൂടുതലായി പയുന്നത് വളരെ നല്ലതാണ്. ഒരു പാട് അളുകുടെ പണവും സമയം അദ്വാനം കണ്ണുനീരും സ്വപ്നങ്ങളും തകര്‍ന്നു വീണതാണ് ഇമേഗല.
നെയ്യുള്ള മീൻ കൊടുത്താൽ താറാ വിനും നെയ്യ് വരില്ലേ
Good
q
Ith moonum vaangano..... or ethelum orennam vangiyamathiyo... drops???
ചാളത്തല അധികം തിന്നാൽ താറാവിന്റെ പപ്പ് കോഴി വെള്ളത്തിൽ ചാടിയത് പോലെയാകും
Chennen waist kodukaruth, bad smell varum...
Egg rate kutti vilkan pattum... Rs 11 njan kodukunath
Ente veetil 23 tharavu und. Chorum gothambum mathram koduthal mutta kuravu idollu.( maximum 3 egg per day). Chemmen thala anu etavum nallath , minimum namalk 13 to 15 per day predeeshikam.
Kaka erachi koduta mathi bhai
Mr Antony your wats up no pls?
പറമ്പിൽ അഴിച്ചു വിട്ട ചിലപ്പോൾ പട്ടി കൊണ്ട് പോവും അതും സഹിക്കണം അനുഭവം ഉണ്ട്
Ok Thank you
Chetta grove plus vimmarall endhina kodukknne
Vitamins
@@ecoownmedia tharve mutta idan vendi ethil eatha kudukkende sir
Chetta egg shells calsium all e. Appol. Choril podichitt kodukkalo
5:40 അവൻ ഒറ്റക്ക വന്നത്.. മോൺസ്റ്റർ
Goose and duck difference paryuo. Valarthunadil mutta labham ethina
Nettoli meen koduttal muttayidarund
ഞങ്ങളുടെ വീട്ടിൽ കുറച്ചു സ്‌ഥലത്തു വല കെട്ടി അതിനുള്ളിൽ ആണ് വളർത്തുന്നത്..... അതിൽ കുളവും കൂടും ഒണ്ട്..... തീറ്റ കഴിക്കുന്നതും മുട്ട ഇടുന്നതും തീരെ കുറവാ....കൂട് എല്ലാ ദിവസവും കഴുകാറുണ്ട്......വീട്ടിലെ ഫുഡ് വേസ്റ്റ്, അരിഗോതമ്പു വേവിച്ചു ഒക്കെ ആ കൊടുക്കുന്നത്.... മുട്ട ഇടാൻ എന്താ ചെയ്യേണ്ടത്
Cheriya kunzhugal vellathil idaamoo
Ente duck 5 masam ai mutta ettu tutangi. Iam giving tavadum pinnakkum ane
Chetta ningade tharavu krishi experience share cheyane
അതാ ബ്രൂഡി ഗ്' ഏരിയയിൽ ഒരു കോളിക്കുഞ്ഞ് :D
Athe..... ആള് പുലിയാണ് 😜....
നല്ല അവതരണം
Gerusalam
👍ശരിയാണ് super👍👍👍
Thanks chetta👍👍👍👍👍👍
കോഴിക്കോട് vigoa duck (flying duck) എവിടെ kittum
ഞാൻ ആറു താറാവുകളെ വളർത്തുന്നുണ്ട്. അതിൽ അഞ്ച് പിടത്താറാവുകളാണ്. ചോറ്, മീൻ വേസ്റ്റ്, പച്ചക്കറി ഫ്രൂട്ട്സ് എന്നിവയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് കൊടുക്കാറുള്ളത്. മീൻ വേസ്റ്റ് വല്ലപ്പോഴും മാത്രമേ കൊടുക്കാറുള്ളു. 2, 3 മുട്ടകൾ കിട്ടാറുണ്ട്. ചില ദിവസങ്ങളിൽ കിട്ടാറുമില്ല. യാതൊരു വിധത്തിലുള്ള ചിലവുകളുമില്ല. ചെറു പ്രായത്തിൽ ചോറിന്റെ കൂടെ ചോള തൗട്, പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് കൊടുത്തിരുന്നു. മീൻ വേസ്റ്റ് മഞ്ഞൾ പൊടിയിട്ട് വേവിച്ചു കൊടുക്കാം. തുറന്ന് വിട്ടാണ് വളർത്തുന്നത്
👍👍👍
Tharav kunjungale koottilitt valarthunnathin Enthenkilum prblm ndo
ഒരു പ്രായം കഴിഞ്ഞാൽ മുട്ട കുറയും..
pinnakkum chorum kariyum mix chaithu kodukkuka മീൻ vaste kodukkuka thivasavum ravile vidunna samayath avaykku kulikkanulla soukaryam chaithukodukkuka tharavu muttta idum
Ippo taaravinte avastha ntha broo? meen koduthu mutta kittunondo?
Ethra mutta kittunondu? 18/3/2023 ?
ചാനൽ ഇഷ്ടം 😍😍😍
കോഴി വേസ്റ്റ് കൊണ്ട് കാര്യമില്ല..
Cheta terracil sheet ittu net ittu valarthan patto cent kuravanu athannu prblm
Fish curry kootti choru koduthalum gunam kittuo
Ducks did not putting egg wha twe want to do
Oru samshayam chodhikkatte?
Ipo ulla aasthayil kozhi valarthunnathano tharavu valarthunnath aano eluppam. Paisayude bhudhimuttu kondu chodhichathu aanu tto. Onnum thonnaruthu....
താറാവ് വളർത്തുന്നത് ആണ് നല്ലത് . but 10 ll കൂടുതൽ വളർത്താൻ പാടില്ല. ങ്കിൽ വലിയ, നഷ്ടം ഉണ്ടാകും
Tharavu valarthalil beginner aanu? Kozhiyeyum tharavineyum onnicchu oru koottil valarthan pattumo? Block tharavineyum nadan tharavineyum engane thirichariyam? Duckinu enthokke theetti / medicine kodukkanam? Starter ennu vechal entha
kaki.kamble..duck.avidunu.kittum.anu.paranju.tharumo
താറാവ് നെയ്യ് മുറ്റിയാൽ പിന്നെ പഴയ സ്‌ഥിതിയിലേക്ക് വരുവോ ....... Plss replay 🙋♂️🙋♂️🙋♂️🙋♂️🙏🙏🙏
Fish westil valiya fishinte thala nallathano
Chettaa tharavu kunjugalkk light veno
Kozhi waste kodkkan pattumo
Nan tharavin muttayidan mean vest kodukkarund mutta idaruum und
Boss arrange a pet show so that people can bring their pet and sell them or show them...
Chetta. കുട്ടനാടൻ തരാവുകളെ agana thirichariyam
Enikk pet aayitt oru duck und 🦆
ഗോതമ്പു വേവിച്ചു കൊടുക്കാമോ
Growel Grow B- Plex 500 rs aanallo amazonil
Veettil curry vekkan medicha kadameen amma vettikkondirunnappol njangalude tharavu vannu 2,3 meen vechu thinnu. 10 minute thikachilla tharavu...motham chathupoyi.....
Good,ഉപയോഗപ്രദം
Vimral evade kittum bro
& once more stater nu how many prices
Vimaral vetinery medical shopil kittum.. theettayude price ariyilla
ചേട്ടാ ഇന്നലെ മൂന്നു താറാവിനെ വേടിച്ചു കൊണ്ടുവന്നിട്ടുണ്ട് അതിൽ ഒരു താറാവിന്റെഅടിഭാഗം തൂക്കിയിട്ട് താഴ്ത്തു മുട്ടുന്നു. ഇത് എന്തെങ്കിലും അസുഖം ആണോ. എന്താണ് ഇതിന് ചെയ്യേണ്ടത്
ചേട്ടന്റെ കുളം പോലത്തെ ആണ് ഞങ്ങളുടെ കുളവും.... ഇടക്കിടെ വെള്ളം മാറണോ
Mutta idunna Vella tharavinte price aarkenkikum ariyamo??
Sannicha. Sapportum. Prarthana yum. Annum. Undakum.
Bro
Feb 23rd ,24th all india pegion show 2019 at trissur
Venue st thomas thope indoor stadium
Cheyyumo
കഴിഞ്ഞില്ലേ?
@@ecoownmedia feb alle
ഞങ്ങളുടെ മുട്ട ഇട്ടു കൊണ്ടിരുന്ന താറാവുകൾ ഇപ്പോൾ മുട്ട ഇടുന്നില്ല എന്തു ചെയ്യണം? ഞങ്ങൾ തീറ്റ കൊടുക്കുന്നത് തക്കാളി, ഗോതമ്പ്, റേഷൻ അരി , ഭക്ഷണാവശിഷ്ടങ്ങൾ മുതലായവ ആണ്. കൂടിൻറെ നീളം 1 മീറ്റർ വീതി
.5മീറ്റർ ആണ്. ഈ കൂട്ടിൽ 8 താറാവുകൾ ഉണ്ട്. എന്തെങ്കിലും പ്രശ്നം?
മുട്ടകൾ ഇട്ട് തീർന്ന് കാണും അതാകും..
Jithin Jith.. muttayidan male venda.
Ee kozhimutta ee choodukaalath engine mutta viriyikaan choodu koodille
Muttayidanulla tharavin kunjugale kottayam eriyayil avideyenkilum kodukkanundo
Meeninte waiste koduthal tharavinte thoovalinu enthelum problem undo, ente tharavinu meen waiste kodukunindu. Tharavinte thoovalinu oru bhangi kaanikunillaa, chalameeninte waiste koduthal kuzhapam undo
താറാവ് മുട്ട ഇടാൻ ചെറിയ കക്കയുടെ തോട് കൊടുകാം പിന്നെ ചെമ്മീൻ പൊളിച്ച തോട് കൊടുകാം..പിന്നെ പാടത്ത ഇറക്കി വിട്ടാൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ല പാടത്ത ഉള്ള മയം മതി മുട്ട ഇടാൻ
Parambil vitta motta ido
Choru kodukkamo njan athikavum choru aanu kodukkarund kuzhapppam aakui
Nalla information. Thankyou.
ബ്രോ താറാവിന് വരുന്ന രോഗങ്ങളും, അതിനുള്ള പ്രതിവിധിയും സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ?
Sramikkam
സൂപർ
🙏🏼
meen vest koduthaal mutta ulpaadanam koodum but divasavum kodukkaan paadilla muttakk meeninte tast,varum ente veed kadappurathaa .vigovakk dayli,meen vest koduthappol muttakk athinte tast,vannu choorum meen vesthum mix chaithu koduthappoya chova maariyath naalil onnu,kodukkaam meen vest oru cappanenkil moonn cupp choru mix chaithu kodukkanam nalla mutta kittum
Dear, ഞാൻ ഷൈജു എന്റെ താറാവ് കൊണ്ടുവന്നപ്പോൾ മുട്ട ഉള്ളവ ആയിരുന്നു. ഇപ്പോൾ 50 ദിവസമായ് മുട്ട ഇട്ടിട്ട്. എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ? ക്ഷീണം ഒന്നും കാണുന്നില്ല. ദയവായി മറുപടി തരുമോ?
Kakki Campbell duckling or hatching eggs thrissur available aano
Ducks Eggs, Adult Ducks, Ducks Meat, Small Ducks, available for ready and pickup,
1. Small Ducks Chick = 50000nos
2. Adult Ducks = 5000nos above
3. Ducks Eggs= 50000 above
4. payment= online/Cheque
Best Regards,
P Ananda Babu
Mobile Number:8317579371, 9908469042, 9393033816
Address: Rudrakota Village,
Kavali Mandal, SPSR Nellore (D),
Andhra Pradesh - 524203
Hi,bro,super
Poli👍
Chetta kozhiteetha Kuzhappammundo
Excellent thanks bro
Konchinte tala puzungi koduthu but apol chummana karuvu nalla chuvapayi taste il veathiyasam vannu, chilar prayunu smell verum ennu, ithu correct ano
Calcium tablet podichitt kodukkamo
എന്റെ വീട്ടിൽ 8 താറാവ് ഉണ്ട്...ഈ പറഞ്ഞപോലെ ഒന്നും കൊടുക്കാറില്ല പക്ഷെ ചില ദിവസം 5, മുട്ട വേര കിട്ടും..3 പൂവൻ ഉണ്ട്, പിട 5 എണ്ണം
Nigalude tharavano eth
Bro namuk കുളവും തോടു० illathe veettil karimeen valarthaan patto
Tank undakkiyal pattum ennanu kettirikkunnathu
@@ecoownmedia bro ithine patti oru video cheyyan pattumo
pattum
njan tankil valartunnu bro
Engane
Tharavinu arithavide kodukkuvan pattumo
👍
1maasam prayamulla tharavin chor kodkkamo
Kolam
Kairali kozhiyum karimkozhi thammilula differance enthokeyanu enu oru video cheyumo
Hlo tharau boy grla nokunne egganeda
Thanks
Ok
Super chettaa
Eee karyangal okke enthukondu ningal aaaa ikkayodu paranjillaaa... gulf I'll ninnum vannu tharav fam thudangittu pettupoya aa ikkayodu....ningal thanne aa alinte video ittathanu....
Broiler kozhi and duck mutta kittuna place ariyo
Flyng duck vedio cheyumo
Sramikkam
@@ecoownmedia tharaavine puzhayil irakki valarthunhadil preshnamundo
Tharavinte muttaviriyan ethra divasam venam
24
Ethra kalam namuk oru tharavil ninnu mutta labhikkum..??
2.5 year
Ente veettil 40 taravundayinunnu eppol 13 enname ullu bakki chattu mutta taravayirunnu karanam ariyilla marupadi tarumo
Reply theruka
കോഴിയുടെ വേസ്റ്റ് കൊടുക്കാൻ പറ്റുമോ?? 🤔🤔
Welcome
ചേട്ടാ മീനിന്റെ കൂടെ കുറച്ചു നെല്ല് കൊടുക്കുന്നതും നല്ലതാ
ഈ കക്ക തോട് എവിടെ കിട്ടും
അതിന് ചേട്ടൻ എന്തിനാണ് ചൂടാവുന്നത് ?
😂
ഹായ് സണ്ണി ചേട്ടാ
എന്റെ ഫ്ലയിങ് ഡക്ക്നു കാലിനു തളർച്ച പോലെ ഇടക്കിടക്ക് കാല് കുടഞ്ഞു നടക്കുന്നു, ചിറകിലെ തൂവലുകൾ കൊഴിഞ്ഞു പഴയ ഉത്സാഹം ഒന്നും ഇപ്പോൾ ഇല്ല ഒരിടത്തുതന്നെ എപ്പോളും ഇരിപ്പ, തീറ്റ കൊടുത്താൽ കഴിക്കും വെള്ളവും ധാരാളം കുടിക്കുന്നുണ്ട്, നാലു മാസം പ്രായമേ ആയിട്ടുള്ളു
Doctor kanikku bro..athanu better..please
നൂറോബയോൻ കൊടുക്കാം
സംഭവം ഞൻ കണ്ടുപിടിച്ചു ഇതു ഡാക്കിനു വരുന്ന ഒരു തരം അസുഖം ആണ് നിയാസിൻ ഡെഫിഷ്യൻസി എന്നാനിതിന്റെ പേര്, നിയാസിൻ ടാബ്ലറ്റ് അവൈലബിൾ ആണ്
Feel
Chor kodukamo
Veetil5 tharav und chila divasangalil kuttil 2, 3, 1 mutta kanum chila divasangalil onnum kanilla ath entha food correct avathath kond ano
Food avarkku avishyam ullathu kittunnundavilla
@@ecoownmedia Appo enthkke anu nalla food eni kodukkendath
Nalla reethiyil mutta edanum nalla valarchaykkum enthokke fd kodukkanam
@@ecoownmedia തീറ്റ എടുകുന്നില്ല. എന്താണ് ചെയുക?