#താറാവ് - #Duck #Farming Part: 01 കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്. നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം. താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്. താറാവുകള്‍ക്ക് കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്. താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും. കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല. കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല. താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു. കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക് നല്ല മാര്‍ക്കറ്റ് വിലയുണ്ട്. കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത് താറാവുകളെ വളര്‍ത്താം. താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്. നെല്‍കൃഷിയോടൊപ്പവും മീന്‍കൃഷിയോടൊപ്പവും സംയോജിതകൃഷിക്ക് അനുയോജ്യമാണ് താറാവ്. ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക. Please like and share the page for more informative posts 🙏 Fb: #Kumpazha_Farm Visit to Like my Page-facebook.com/kumpazhafarm/?referrer=whatsapp
അതിലെ വെള്ളം അഴുക്കാകുന്നതിനനുസരിച്ചാണ് വെള്ളം മാറ്റുന്നത്. എനിക്ക് എല്ലാ ദിവസവും വെള്ളം മാറ്റേണ്ടതായി വരും കാരണം എന്റെ കയ്യിലെ താറാവുകൾ ഒഴുക്ക് വെള്ളത്തിൽ (കനാൽ വെള്ളം) കിടന്നവയാണ് അതിനാൽ വെള്ളം അഴുക്കായൽ ഇവ പിന്നെ ഇറങ്ങാറില്ല.
എല്ലാ താറാവുകള്‍ക്കും പൊതുവെ പേടിയാണ്. എന്‍റെ താറാവുകള്‍ എന്നെ കണ്ടാല്‍ ആദ്യം ഓടും അതിനു ശേഷമെ അടുത്ത് വരികയുള്ളു. പക്ഷെ എന്നും കാണുന്ന അപ്പന്‍റെയും അമ്മയുടെയും അടുത്ത് പേടിയില്ലാതെ നിക്കും.
തരാവിന്‍ മുട്ടയുല്‍പ്പാദനം കുടുതല്‍ ലഭിക്കുന്ന കാലയളവ് ഒന്നര വര്‍ഷമാണ്. തരാവിന്‍റെ മുട്ടയിടില്‍ നമ്മള്‍ നല്‍കുന്ന തിറ്റയെ അനുസരിച്ച് കുടിയും കുറഞ്ഞുമിരിക്കും . എല്ലാ ദിവസവും മുട്ട കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല .
ഇവയെല്ലം തന്നെ glory farm house ഉടമയും വിശേഷാല്‍ എന്‍റെ അപ്പനുമായ ജോസഫ് ഏന്ന ഒരാളുടെ മാത്രം വിയര്‍പ്പും സബാദ്യവുമാണ്. ഞാന്‍ അത് മൊത്തം വീഡിയോ ആക്കുന്നു ഏന്നെയുയുള്ളൂ. Thank you @Venu Gopalan for u r valuable comment.
ചോറും നെല്ലും കൊടുത്തു വളർത്തിയാൽ മുട്ട യിടുമൊ, , വീടിന്റെ അടുത്ത് സ്കൂളിൽ നിന്നും ചോറും വേസ്റ്റ് ഉം ധാരാളം കിട്ടും ഇത് കൊടുത്തു വളർത്തിയാൽ മുട്ട യിടുമൊ
നമ്മുടെ സ്ഥലങ്ങളിൽ ഇതിനു വില്പന സാധ്യത എങ്ങനെയുണ്ടന്ന് തിരക്കി കണ്ടുപിടിക്കാനേ പറ്റുള്ളൂ. മറ്റൊരാൾ പറയുന്നത് ഒരു ഏകദേശ കണക്കായിരിക്കും അത് ശരിയാക്കാനും തെറ്റാകാനും സാധ്യതയുണ്ട്. മലപ്പുറം സൈഡിലുള്ള കൃഷിക്കാരോടോ ഇവയെ വിൽക്കുന്നവരോടോ നല്ലരീതിയിൽ തിരക്കി വിപണന സാധ്യത വിലയിരുത്തുന്നതാണ് നല്ലത് . താറാവിന് പൊതുവേ അവശ്യക്കാരുണ്ട്
അക്രമ കാരികളായ നായ്ക്കൾ താറാവ്, കോഴി, പൂച്ചയെ വേരെ പിടിക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ അവയെ നല്ലതുപോലെ സുരക്ഷിതമായി വളർത്തണം, അതുപോലെ തറാവുകൾ പേടിച്ചാൽ അത് മുട്ട ഉത്പാദനത്തെ ബാധിക്കും
പൊതുവെ ആണ് താറാവിന്റെ കഴുത്തും തലയിലെ തൂവലുകളും നല്ല കളർഫുള്ളായിരിക്കും. അതുപോലെ ആണ് താറാവിന്റെ വാലിലെ രണ്ടു തൂവലുകൾ വളഞ്ഞുമുകളിലേക്ക് നിൽക്കും.എങ്ങനെയാണ് പൊതുവെ ആണ് താറാവിനെ തിരിച്ചറിയുന്നത്
@@haiimalayali5811 എടാ ചെങ്ങാതി'നീ സഫാരി - ചാനലുകാർ പറയുന്ന പോലെ പറയാതെ -ഇത്രടി ഗ്രി അത്ര ടിഗ്രി എന്നൊക്കെ പറഞ്ഞാൽ എന്തുവാടെ ഇത് അടുക്കള പുറം താറാവ് വളർത്തൽ അല്ലെ

#താറാവ് - #Duck #Farming
Part: 01
കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്.
നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം.
താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്. താറാവുകള്‍ക്ക് കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്.
താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും.
കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല.
കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല.
താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു.
കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക് നല്ല മാര്‍ക്കറ്റ് വിലയുണ്ട്.
കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത് താറാവുകളെ വളര്‍ത്താം.
താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്. നെല്‍കൃഷിയോടൊപ്പവും മീന്‍കൃഷിയോടൊപ്പവും സംയോജിതകൃഷിക്ക് അനുയോജ്യമാണ് താറാവ്.
ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.
Please like and share the page for more informative posts 🙏
Fb: #Kumpazha_Farm
Visit to Like my Page-facebook.com/kumpazhafarm/?referrer=whatsapp
Anoo
Ithine axhichu vidathe koottil thannittu valarthiyal prashnamundo
njan roof top il pazhaya kozhi koottil anu valarthane kuzhappom undo heat problem vallathum( 2 week old ducklings anu)
ഇവയുടെ വെസ്റ്റ് അസിഡിറ്റി കൂടുതലാണ്. അതിനാൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു വേണം വളർത്താൻ
അരാജകത്വം ഉണ്ടാക്കുന്ന background ഒഴിവാക്കിയാൽ നന്നായിരിക്കും സഹോ....
Bai.10 peda.taravinu oru.poovan mathi teetha.godhamb.oru.neravum oru neram nello.fellato kodukkukha unakka.kappa.cheriyapesaakki kodukkam mean veshtumkodukkam teetthakodukkumbol ellaathivasavum orasamayamkodukkukha ivinig.teetha.3 to 4 kodukkukha
th-cam.com/video/fvzTDu40n5Q/w-d-xo.html
Artificial pondile water ethra divasam koodumbol change cheyyanam
അതിലെ വെള്ളം അഴുക്കാകുന്നതിനനുസരിച്ചാണ് വെള്ളം മാറ്റുന്നത്. എനിക്ക് എല്ലാ ദിവസവും വെള്ളം മാറ്റേണ്ടതായി വരും കാരണം എന്റെ കയ്യിലെ താറാവുകൾ ഒഴുക്ക് വെള്ളത്തിൽ (കനാൽ വെള്ളം) കിടന്നവയാണ് അതിനാൽ വെള്ളം അഴുക്കായൽ ഇവ പിന്നെ ഇറങ്ങാറില്ല.
Mutta idan ulla nalla food eata. Mutta idan starater/layer/finisher kodukkan pattumo.
Good one
Thank you @Ajith Sunny for u r valuable comment.
Kollam karunagapally kayamkulam avidayankilum tharavu kunjunjala kitumo
Vellathil irangan enthu cheyyanam
ചെറിയ രീതിയിൽ വെള്ളം കെട്ടി നിർത്തി നൽകിയാൽ മതി. കുളം ഉണ്ടാക്കുകയോ അല്ലങ്കിൽ പഴയ ടയർ ഉപയോഗിച്ചു ടാങ്ക് ഉണ്ടാക്കുകയോ ചെയ്യാം
Ok
21 days aaya tharavinu cooked rice kodukkamo pls reply
സ്റ്റാർട്ടർ തിറ്റയാണ് ആദ്യത്തെ 30 ദിവസം ഞങ്ങൾ നൽകുന്നത്. 30 ദിവത്തിനു ശേഷം നമുക്ക് ചോറ് നൽകാവുന്നതാണ്
Chetta. Keralathile Ella Naadan thaaravine Patti video cheyyaamo?
തിർച്ചയായും. അങ്ങനെയൊരു വിഡിയോ ചെയ്യാം .
Broi nte tharavukalkk bayankara pediyanu inangunnilla..nth cheyyum
എല്ലാ താറാവുകള്‍ക്കും പൊതുവെ പേടിയാണ്. എന്‍റെ താറാവുകള്‍ എന്നെ കണ്ടാല്‍ ആദ്യം ഓടും അതിനു ശേഷമെ അടുത്ത് വരികയുള്ളു. പക്ഷെ എന്നും കാണുന്ന അപ്പന്‍റെയും അമ്മയുടെയും അടുത്ത് പേടിയില്ലാതെ നിക്കും.
@@GloryFarmHouse anoooo....food theere kazhikanilla
th-cam.com/video/fvzTDu40n5Q/w-d-xo.html
Tharavine exchange tharanundo eetta
Kuttikale care cheyyunna vdo onn idumo broo
തിർച്ചയായും അങ്ങനെ ഒരു വിഡിയോ ചെയ്യാം.
@@GloryFarmHouse link onnu send cheythu tharumo
Starter ennu paranjal enthanu beginner aanu atha chodhiche
Tharavu oru varshathil ethra divasam mutta idum
തരാവിന്‍ മുട്ടയുല്‍പ്പാദനം കുടുതല്‍ ലഭിക്കുന്ന കാലയളവ് ഒന്നര വര്‍ഷമാണ്. തരാവിന്‍റെ മുട്ടയിടില്‍ നമ്മള്‍ നല്‍കുന്ന തിറ്റയെ അനുസരിച്ച് കുടിയും കുറഞ്ഞുമിരിക്കും . എല്ലാ ദിവസവും മുട്ട കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല .
താറാവിന്റെ തീറ്റയെ പറ്റി വിശദീകരിക്കാമോ
Tharavinu pappu poziyan karanam entha
മുട്ടയിടില്‍ കഴിഞ്ഞു കുറച്ചുനാള്‍ റെസ്റ്റ് എടുക്കുന്ന സമയത്താണ് താറാവുകള്‍ അവയുടെ തുവലുകള്‍ കളയുന്നത്.
എന്റെ താറാവ് മുട്ട ഇട്ടു തുടങ്ങിയില്ല
എന്റെ അറിവില്‍ ആദ്യത്തെ മുട്ടയിടില്‍ കഴിയുംപോളാണ് ഇവയുടെ പപ്പ് കളയുന്നത്. ഇത് കുഞ്ഞായിരിക്കുമ്പോള്‍ വാങ്ങിയ തറവാണോ അതോ വലുത് വാങ്ങിയതാണോ ??
Ente aduth 1 poovanum 3 mutta idunna thaaraavundu 1 maasamaay 3um muttayidunnilla poovante thoovalokke pooyttundu
tharavukal kulikunnadu kanan nalla rasamanu tharavu valarthanagrahikunnavarku ethukandal pinne onnum nokanilla nalla avatharanam .ethoke thankal ottakano cheyunnadu?eniyum orupadu munnotu povate..
ഇവയെല്ലം തന്നെ glory farm house ഉടമയും വിശേഷാല്‍ എന്‍റെ അപ്പനുമായ ജോസഫ് ഏന്ന ഒരാളുടെ മാത്രം വിയര്‍പ്പും സബാദ്യവുമാണ്. ഞാന്‍ അത് മൊത്തം വീഡിയോ ആക്കുന്നു ഏന്നെയുയുള്ളൂ. Thank you @Venu Gopalan for u r valuable comment.
കൂടുതൽ വിവരങ്ങൾ മനസിലാക്കാം....m.facebook.com/story.php?story_fbid=433670930675526&id=155685301807425
ചോറും നെല്ലും കൊടുത്തു വളർത്തിയാൽ മുട്ട യിടുമൊ, , വീടിന്റെ അടുത്ത് സ്കൂളിൽ നിന്നും ചോറും വേസ്റ്റ് ഉം ധാരാളം കിട്ടും ഇത് കൊടുത്തു വളർത്തിയാൽ മുട്ട യിടുമൊ
Good
Thank you @Joe for u r valuable comment
Malappurathu tharavu vila kittumo
നമ്മുടെ സ്ഥലങ്ങളിൽ ഇതിനു വില്പന സാധ്യത എങ്ങനെയുണ്ടന്ന് തിരക്കി കണ്ടുപിടിക്കാനേ പറ്റുള്ളൂ. മറ്റൊരാൾ പറയുന്നത് ഒരു ഏകദേശ കണക്കായിരിക്കും അത് ശരിയാക്കാനും തെറ്റാകാനും സാധ്യതയുണ്ട്. മലപ്പുറം സൈഡിലുള്ള കൃഷിക്കാരോടോ ഇവയെ വിൽക്കുന്നവരോടോ നല്ലരീതിയിൽ തിരക്കി വിപണന സാധ്യത വിലയിരുത്തുന്നതാണ് നല്ലത് . താറാവിന് പൊതുവേ അവശ്യക്കാരുണ്ട്
Full video Normal aye samrichal onnukoode better ayene
അടുത്ത വീഡിയോ മുതല്‍ ശ്രദ്ധിക്കാം . താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഒരു tharavinu eppo എത്ര രൂപ varunude.. മുട്ട edunthu..
600,800
ബ്രോ smell ഉണ്ടാകുമോ?
താറാവ് വളർത്തുമ്പോൾ എന്തായാലും ചെറിയ രീതിയിലുള്ള സ്മെൽ ഉണ്ടാകും. പിന്നെ നമ്മൾ അതു ക്ലീൻ ചെയുന്നത് ഒക്കെ അനുസരിച്ചു ഇരിക്കും വൃത്തിയും കാര്യങ്ങളും
താറാവിന്റെ വയറിളക്കത്തിനും , വസന്ത യക്കും എന്ത് മരുന്നാണ് കൊടുക്കേണ്ടത്
Pair rate athra
എന്‍റെ കൈയില്‍ താറാവ് വില്‍പ്നയിക്കില്ല. പലടതും പല വിലയാണ്.
2പിട താറാവിനെ വളർത്തിയാൽ മുട്ട ഇടുമോ... പൂവൻ വേണ്ടേ?
മുട്ടയിടാന്‍ പൂവന്‍ വേണമെന്നില്ല. പക്ഷെ കൊത്തുമുട്ട കിട്ടണമെങ്കില്‍ പൂവന്‍ വേണം. കൊത്തുമുട്ടയാണ് അട വെക്കാന്‍ ഉപയോഗിക്കുന്നത്.
വെള്ളത്തിൽ ഇറക്കാതെ കോഴിയെ പോലെ കൂട്ടിലിട്ട് വളർത്തിയാൽ കുഴപ്പം ഉണ്ടോ???
കുഴപ്പമൊന്നുമില്ല.
താറാവിനെ തെരുവ് നായകൾ പിടിക്കുമോ
അക്രമ കാരികളായ നായ്ക്കൾ താറാവ്, കോഴി, പൂച്ചയെ വേരെ പിടിക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ അവയെ നല്ലതുപോലെ സുരക്ഷിതമായി വളർത്തണം, അതുപോലെ തറാവുകൾ പേടിച്ചാൽ അത് മുട്ട ഉത്പാദനത്തെ ബാധിക്കും
ഈ താറാവ് ഏതാണ്.. എന്താണ് saho പ്രധാനപെട്ട കാര്യം പറയാത്തത്..?
അക്വാപോണിക്സ് ക്കുഷി കുറഞ്ഞ ചെലവിൽ ചെയ്യുന്ന വീഡിയോ ഇടാൻ പറ്റുമോ
aquaponic തുടങ്ങുന്നതിനെകുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. വീഡിയോ ചെയ്യാന്‍ ശ്രദ്ധിക്കാം
Ahaa
Persian catine kurich video cheyumo
തീർച്ചയായും പേർഷ്യൻ ക്യാറ്റിന്റെ വീഡിയോ ഇടുന്നതാണ്
മുട്ട ഇടറായ താറാവിനെ എവിടെ നിന്ന് കിട്ടും?
8848121879
മുട്ടായിടാറായ താറാവിൻ കുഞ്ഞുങ്ങൾ എവിടെ കിട്ടും
Nalla breed ethanu
kali thitta kodukan patto
ഏല്ലാം മിതമായ അളവില്‍ നല്‍കുന്നതില്‍ കുഴപ്പമില്ല . തറവിനു പൊതുവെ ഗോതമ്പ് , മത്സ്യം കോഴിത്തിറ്റ തുടങ്ങിയവയാണ് നല്‍കാറ്
Ok THankyou Duck TATA
Tharavine kittumo
കുട്ടനാടൻ താറാവുകൾ ഹോൾസെയിൽ ആയി വില്പനക്ക്. 7559000040
Kulam undakunathinte vedio idu
ചെറിയ ഒരു കുളമുണ്ടാക്കുന്ന വീഡിയോ ഇതിലുണ്ട് th-cam.com/video/WoBLKoB7YCc/w-d-xo.html
അവന്റ 4 താറാവിന്റെ വീട്ടിയോ എന്തോന്നെടെ ഒരു ......
4 ആണോ 40 ആണോ ഉള്ളത് എന്ന് താങ്കൾ കണ്ടോ. വെറുതെ ചോറിയാന് നിക്കാത്തെ വേറേ വല്ല പണിയും നോക്ക്
Gi
Nthuvaday news vayikkuvaaano
അടുത്ത വിഡിയോയിൽ ശ്രദ്ധിക്കാം . താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.
Pida tharavu mathramanenkil muttayidille
മുട്ടയിടും പക്ഷെ ആ മുട്ടകള്‍ അട വയ്ക്കാന്‍ കൊള്ളില്ല ഏന്നെയുള്ള്. അല്ലാതെ കുഴപമില്ല
BAI THARAV TUGI TUGI NINNE CHATH POKUNNU ENTHA KARANNAM BAI
Chara chempally
Vilkan undo
വിട്ടവശ്യത്തിനു വേണ്ടി വളതുന്നവയാണ് ഇവ . വില്ല്പനയിക്ക് ആയിട്ടില്ല
സഞ്ചാരം ആന്നോ ഇത്
അങ്ങനെ തോന്നിയെങ്കില്‍ നല്ലതല്ലേയത്. നല്ല കിടിലന്‍ പരുപാടിയല്ലേ സഞ്ചാരം.
റൈസ് കൊടുക്കാൻ പറ്റുമോ
തീർച്ചയായും
നനഞ്ഞ മുട്ട വിരിയില്ല എന്ന് പറയുന്നത് ശരിയാണോ...?
mutta idaan San thaarav venda
നിര്‍ബന്ധമില്ല. മുട്ട വിരിയിക്കനുല്ലതാണ്എങ്കില്‍മാത്രമാണ് ആണ്‍ താറാവുകള്‍ നിര്‍ബന്ധം.
@@GloryFarmHouse anillathe engane Mutta idum
Ithil anum pennum engineariyanpatum
പൊതുവെ ആണ് താറാവിന്റെ കഴുത്തും തലയിലെ തൂവലുകളും നല്ല കളർഫുള്ളായിരിക്കും. അതുപോലെ ആണ് താറാവിന്റെ വാലിലെ രണ്ടു തൂവലുകൾ വളഞ്ഞുമുകളിലേക്ക് നിൽക്കും.എങ്ങനെയാണ് പൊതുവെ ആണ് താറാവിനെ തിരിച്ചറിയുന്നത്
Glory Farm house evideyanu phone number
ഓർക്കിഡ് out of stock ആയി അതിനാലാണ് നമ്പർ ഹൈഡ് ചെയ്തിരിക്കുന്നത്. if u have any query pls send it to gloryfarm.tiruvalla@gmail.com
ഇത് എവിടെ സ്ഥലം
ZzGlbi
നാലും പെൺതാറാവാണെന്ന് പറഞ്ഞു മുട്ടയിടാൻ ആൺ താറാവ് ആവശ്യമില്ലേ .
Mohd Nijaz ealla
No
Venda a mutta ada vach viriyikkan anenkil matram poovan undayal mathi
@@haiimalayali5811 എടാ ചെങ്ങാതി'നീ സഫാരി - ചാനലുകാർ പറയുന്ന പോലെ പറയാതെ -ഇത്രടി ഗ്രി അത്ര ടിഗ്രി എന്നൊക്കെ പറഞ്ഞാൽ എന്തുവാടെ ഇത് അടുക്കള പുറം താറാവ് വളർത്തൽ അല്ലെ
ഒന്ന് പോടോ
എന്റെ വിഡിയോയിൽ നിന്നും ഞാൻ എങ്ങോട്ട് പോണമെന്നാണ് താങ്കൾ പറയുന്നത്. അതിലും നല്ലത് തനിക്കു ഇഷ്ടമായില്ലങ്കിൽ താങ്കൾ പോകുന്നതാണ്.
#താറാവ് - #Duck #Farming
Part: 01
കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്.
നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം.
താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്. താറാവുകള്‍ക്ക് കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്.
താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും.
കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല.
കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല.
താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു.
കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക് നല്ല മാര്‍ക്കറ്റ് വിലയുണ്ട്.
കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത് താറാവുകളെ വളര്‍ത്താം.
താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്. നെല്‍കൃഷിയോടൊപ്പവും മീന്‍കൃഷിയോടൊപ്പവും സംയോജിതകൃഷിക്ക് അനുയോജ്യമാണ് താറാവ്.
ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.
Please like and share the page for more informative posts 🙏
Fb: #Kumpazha_Farm
Visit to Like my Page-facebook.com/kumpazhafarm/?referrer=whatsapp
Avidaann salm
Nice