ബ്രോയിലാർ താറാവിനെ ഇന്റിഗ്രേഷൻ ചെയ്തു മടക്കി കൊണ്ടു പോകുന്ന കമ്പനികളുടെ നമ്പർ ഉണ്ടോ സണ്ണിചേട്ടാ
Sunny chetta aa kulathinte video detail ayitte onnu cheyyumo????
പാലക്കാട് എവിടെയാ
Bro ningalyde shed width kooduthalanu maximum 17 feet Anu , allenkil grwth kurayum , fan fit chythal airflow koodum , njan broiler cheyyunund thamilnadu
enik duck farm thudanganamennund
Ningalude number ayakumo
Thrissurill 8590383557
Sunny very nice video
ചെറിയ രീതിയിൽ വളർത്തുമ്പോ താറാവിന് കുളിക്കാൻ വെള്ളം ഇല്ലാത്ത അടച്ചിട്ടു വളർത്തമോ
ഒരു പാത്രം വച്ച് അതിൽ വെള്ളം നിറച്ചു അതിൽ കുളിക്കാൻ സൗകര്യം കൊടുക്കണം
ഞാൻ 3 തരാവുകൾ മേടിച്ചു ഒരു ദിവസം കുഴപ്പം ഒന്നും ഇല്ല ഇന്ന് ഇപ്പൊ ഒരു വേറെ വന്നു അത് എന്ത് കൊണ്ടാണ് ഒന്ന് റിപ്പളേ തരാമോ പ്ലീസ് ples🙏🙏🙏🙏
സൂപ്പർ വീഡിയോ
സൂപ്പർ
സൂപ്പർ പ്രോഗ്രാം
Gd job
Vigova mutta iduvoo...mutta aano meat aano profit ennu chodiku brooo...
Boxer dogne pati oru video pls 🙏🙏
Broilor duck kunjunglk zabdi duck farm perumbavoor
നല്ല വീഡിയോ 👍
Thanks Bro
Turkey marketing detail tharamo
What is the price of meat ?
sunny chetta very nice video
*Duck fry dishes ini restaurants il koodumalloo* 🕺🕺
1kg ഇറച്ചിക്ക് എത്ര രൂപ ഉണ്ട് ഇപ്പോൾ
പൊളിച്ചു
Salim.ekka.orujolitherumo
പാലക്കാട് എവിടെ ആണ് ഇത്
Excellent
ചെറുതായി തുടങ്ങി വികസിപ്പിച്ച എടുക്കുക. പശു ആട് കോഴി താറാവ്, മണിത്താറാവ്, ടർക്കി, ഗിനി .. സംയോജിത കൃഷി ആയിരിക്കും നല്ലത്. ഒന്നിൽ വരുന്ന വരുമാനം കുറവ് മറ്റൊന്നിലൂടേ നികത്തപ്പെടും. വിലകുറഞ്ഞ തീറ്റ ലഭ്യതയാണ് വരുമാനത്തിന്റെ അടിസ്ഥാനം!
പാലക്കാട് എവിടെയാണ് ഈ സ്ഥലം
Super video
Hai salam my friend
ماشاء الله
Nice sunny bro.
എത്ര ഏക്കർ സ്ഥലത്താണ്..
Super 👌👌👌👌
സലിം ക്കാ ആട് ഫാമ് തുടങ്ങുക
നല്ല മാർക്കറ്റാണ്
Spr vedio
വെള്ളം കാണിക്കാതെ താറാവ് വളർത്തുന്നത് ക്രൂരതയാണ് ഇത് Man ഓൺ മീഡിയ ആണ്
Flying duck video plz
Super
Set👍
Hai
Spr ❤️
ഹായ്
Yetra ya rate
ഇപ്പോൾ സർക്കാരിന്റെ പദ്ധതി പ്രകാരം മഴക്കാലത്തു 10 താറാവുകളെ സൗജന്യo ആയി കൊടുക്കുന്നുണ്ട്
Video length kuarakkanam... please
Bro English subtitles please
good
ഇവരെ പുറത്ത് വിടാറില്ലേ
Good
Farm എന്ന് കേൾക്കുമ്പോൾ,, ഏറ്റവും യോജിക്കുന്നത് , പശു , എരുമ മാത്രമാണ്,, മറ്റേതെല്ലാം നഷ്ടം
Hallo
hai bro...
ഇയാൾ ഞങ്ങളെ പററിച്ച ആളാണ്..175 km കാർ ഓടിച്ച് ചെന്നിട്ട് ---- ഞങ്ങളോട് ഇയാൾ വരാൻ പറഞ്ഞ ശേഷം----- ഫോൺ എടൂക്കാത്ത മനുഷ്യൻ----- രത്രി8-30 വരെ നിന്നിട്ട് ഞങ്ങൾ മടങ്ങി...,.. തിരിച്ച് നാട്ടിലെത്തിയപ്പോൾ 3മണിി----- ഇയാളെ തറി പറയണമെന്ന് തോന്നി-"---
ചിലപ്പോൾ നിങ്ങൾ ഇ ബിസിനസ് കണ്ടു തുടങ്ങി നിങ്ങൾ നന്നായി പോകും എന്ന ചിന്ത ഉള്ളതുകൊണ്ടാവാം
Bro I wnt chiks
ഫോത്ത് കൃഷിയും പറ്റും
ഇതൊക്കെ കാണുമ്പോഴാ പ്രവാസി എന്നാ വാക്കു കേൾക്കുമ്പോ ഭ്രാന്തു പിടിക്കുന്നെ
Chetta broiler duck agencies number tvm I'll undo
Number plz
Number plss
ഹായ്
എപ്പോഴത്തെയും പോലെ നല്ല video