New OLA വാങ്ങാൻ വന്നപ്പോൾ 🔥 ഇപ്പോഴത്തെ Demand 🙄

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 916

  • @_vyshnav_
    @_vyshnav_ 11 หลายเดือนก่อน +3197

    തെങ്ങ് ചതിക്കില്ല പക്ഷേ ഓല ചതിക്കും.

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo 11 หลายเดือนก่อน +42

      Never buy electric bikes and scooter it's all are life risk and full of complaints

    • @AtHuL8
      @AtHuL8 11 หลายเดือนก่อน +8

      Service shokam annlo oru video kandrinnu

    • @saurav4473
      @saurav4473 11 หลายเดือนก่อน +12

      Adipowli 😂😂 sir ne onu kanan patuo
      ..onu namikaana ❤🎉

    • @AtHuL8
      @AtHuL8 11 หลายเดือนก่อน +2

      @@saurav4473 😂😂

    • @abinbaby2213
      @abinbaby2213 11 หลายเดือนก่อน +5

      Ente mwone ejathi commt😂😂

  • @manumanu-tn4mr
    @manumanu-tn4mr 11 หลายเดือนก่อน +725

    Next video :ola ചതിച്ചു ഗുയ്സ്‌ 😂

  • @EbyJacob-ct3lh
    @EbyJacob-ct3lh 11 หลายเดือนก่อน +344

    നല്ല രീതിയിൽ ജീവിച്ച പയ്യൻ ഓല എടുത്തു ശുഭം 🙏

  • @sudhinswaminathan2578
    @sudhinswaminathan2578 11 หลายเดือนก่อน +308

    Plz ആലോചിച്ചു എടുക്കു. കംപ്ലയിന്റ് വന്നാൽ സർവീസ് വളരെ മോശം. Ntorq പോലെ വണ്ടി ഓടിച്ചാൽ 110 കിട്ടിയാൽ കിട്ടി

    • @adharsh_p1
      @adharsh_p1 11 หลายเดือนก่อน +7

      TVs inte service pinne adipoli ahnalla😹

    • @aswinvarghese9445
      @aswinvarghese9445 11 หลายเดือนก่อน

      ​@@adharsh_p1enikk nalla service aanu kittunne

    • @Muhamme2357
      @Muhamme2357 หลายเดือนก่อน

      ആലുവയിൽ സർവീസ് വന്നതിൽ പിന്നെ കുഴപ്പമില്ല

  • @AJMALIRFAN
    @AJMALIRFAN 11 หลายเดือนก่อน +47

    ഞാൻ മാർച്ചിൽ ആണ് എന്റെ ola s1 pro എടുത്തത്. 11525 km ഓടി എനിക്ക് ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മൂന്നാഴ്ച മുൻപ് ബാക്കിലെ ബ്രേക്ക് പാഡ് മാറി.
    ബാക്കിലെ ടയർ ഏകദേശം തീരാറായി 12000 കഴിഞ്ഞാൽ ടയർ മാറിയിടണം.
    എനിക്ക് ഇതുവരെ ഒരു കംപ്ലയിന്റും വന്നിട്ടില്ല.

    • @raneeshvnambiartharas9059
      @raneeshvnambiartharas9059 10 หลายเดือนก่อน +10

      ഓല ഷോറൂമിൽ ആണല്ലേ വർക്ക് ചെയ്യുന്നത്

    • @AJMALIRFAN
      @AJMALIRFAN 10 หลายเดือนก่อน

      @@raneeshvnambiartharas9059 അല്ല

    • @satheeshchandran2822
      @satheeshchandran2822 8 หลายเดือนก่อน

      സോഫ്റ്റ്‌വെയർ ബഗ് തന്നെ ഫുൾ
      അത് നന്നാകാതെ വേറെ ഒരു രക്ഷയും ഇല്ല....

    • @KS21044
      @KS21044 4 หลายเดือนก่อน +1

      Ente ponnu bro ente friendinte olame anu 8 masam workinu poyundirunadu two side egadesam 110 kilometer ind ithrem nalayittu oru complaint illandirunada ippo full complaintanu vandi showroominu erakum kettum erakkum kettum😢 adyam chellumbo softwarinte issue anunu parayum pinne ade complaintayittu chellumbo motorinte issue anunu parayum
      kittavunolam odichu modalaku complaint varana vare athrem parayanolu😊

    • @littlelittlethoughts
      @littlelittlethoughts 3 หลายเดือนก่อน

      16000 aayi tyre marittilla

  • @bodhisidharth
    @bodhisidharth 11 หลายเดือนก่อน +12

    Why did you choose ola over the Ather 450x, considering ola has a very bad track record on the after sale services. I'm curious what made you choose ola

  • @nivedkombanism6445
    @nivedkombanism6445 11 หลายเดือนก่อน +607

    ശശി എന്ന പേര് മാറ്റി സോമൻ ആക്കി 😂

  • @nikhil_willington
    @nikhil_willington 11 หลายเดือนก่อน +151

    170 km കിട്ടും ഉറപ്പാണ്...
    പക്ഷേ സ്പീഡ് 30km കൂടരുത്,
    Eco mode ലും full acceleration കൊടുക്കരുത്.
    നിരന്ന റോഡിൽ മാത്രം ഓടിക്കുക...
    ചെറിയ കയറ്റം പോലും റേഞ്ച് കുറക്കും....
    Normal mode ൽ വല്ല്യ സ്പീഡ് എടുക്കാതെ(60km നു താഴെ) നിരന്ന റോഡിൽ മാത്രം ഓടിച്ചാൽ 100km കിട്ടിയാൽ ഭാഗ്യം
    ഹൈപ്പർ മോടിൽ ഓടിച്ചാൽ 50km എത്തില്ല...
    ഒരുപാട് അനുഭവം ഉണ്ട് അതുകൊണ്ട് മാത്രം പറഞ്ഞതാ😂

    • @fadulali
      @fadulali 11 หลายเดือนก่อน +19

      30 km speedo.. Enna nadakunnatalle nallath

    • @Markplayer-g8c
      @Markplayer-g8c 11 หลายเดือนก่อน +9

      Normal mode 47km speedill poyal 130- 140km range kittum

    • @Nikhil-zk1rg
      @Nikhil-zk1rg 11 หลายเดือนก่อน +4

      @@Markplayer-g8colakka kittum

    • @sebastianthomas1239
      @sebastianthomas1239 11 หลายเดือนก่อน +1

      @@Nikhil-zk1rgenikk കിട്ടുന്നുണ്ട്

    • @sebastianthomas1239
      @sebastianthomas1239 11 หลายเดือนก่อน +1

      @@Markplayer-g8ctrue. I also get the mileage of 133 keeping the speed below 50.

  • @kingofnorth999
    @kingofnorth999 3 หลายเดือนก่อน +4

    1,70 oke കൊടുത്ത ഓല വാങ്ങുന്നതിലും നല്ലതു 1,75 കൊടുത്ത് ather വാങ്ങുന്നതാണ് !! ev പീക്ക് സ്കൂട്ടർ ഉണ്ടേൽ ather മാത്രം ആണ് !! ഇജ്ജാതി പെർഫോമൻസ് ആണ് 💎 ഓല പോലെ കത്തുമെന്നുള്ള പേടിയും വേണ്ട !! ബാറ്ററി പാക്ക് വരുന്നത് അല്ലുമിനിയം കേസ് + കെമിക്കൽ സബ്സ്റ്റൻസ് വച്ചുള്ള കൂളിങ് മാനേജ്മെന്റ് സിസ്റ്റവും 💎

  • @gokulr5347
    @gokulr5347 3 หลายเดือนก่อน +2

    Best electric scooter ethanu field odan aanu? Ather rizta kollavo ?

  • @User-mxfvltszqijtxn
    @User-mxfvltszqijtxn 8 หลายเดือนก่อน +4

    Electric scooter thanne venennu nirbandhamanel TVS i qube edukunnatha nallathu. Petrol scooter thanne aanu nallathu. Njan 2 um use cheyunund. Adyamokke nalla rasama avasnam charge cheyyaan polum time kittiilla. Charge illathapozhavum athyavashyam evidelum povendi varuka. Pinne enthelum complaint vannaal showroom il thanne povanam. Athukondu sheriku onnu alochichu edukuka.

  • @rashm4768
    @rashm4768 11 หลายเดือนก่อน +58

    Ntorq race edition മൂന്ന് വർഷമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു . എനിക്ക് 50 ന്ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്.
    ഏറ്റവും കൂടുതൽ കിട്ടിയത് 62 ആണ്.
    Avasaanamyi full tank അടിച്ചപ്പോൾ നോക്കി 58.5 കിട്ടി.
    കൃത്യ സമയത്ത് oil change,air filter ഇതൊക്കെ change ചെയ്താൽ സൂപ്പർ..

    • @ajeshnp1387
      @ajeshnp1387 11 หลายเดือนก่อน +3

      Bs6 നു 50 ന് മുകളിൽ mileage കിട്ടും

    • @whateveritis0
      @whateveritis0 11 หลายเดือนก่อน +2

      45 milage 2018 first edition

    • @nishalnishalck9427
      @nishalnishalck9427 11 หลายเดือนก่อน +4

      NTORQ BS4 num 45-50 km mileage kittunnund. 98000 km kazhinju ipozhum nannayi odunnuo..😊 NTORQ🔥🔥

    • @akhilff5336
      @akhilff5336 11 หลายเดือนก่อน +2

      Ente bs6 race edition aanu athinu 35-40 aanu kittunnath

    • @rashm4768
      @rashm4768 11 หลายเดือนก่อน +1

      @@akhilff5336 2500 ൻ്റെ ഉള്ളിൽ തന്നെ oil change ചെയ്യുക,
      Air filter clean ചെയ്യുക,
      Speed limit 40-55 il control ചെയ്യുക,
      അമിതമായ racing കൊടുക്കാതിരിക്കുക.

  • @sajeevanpb
    @sajeevanpb 11 หลายเดือนก่อน +446

    ഓല എടുക്കുന്നവനെ മടൽ വെട്ടി അടിക്കണം എന്നാണ് ഇതിനു മുൻപ് മേടിച്ചിട്ടുള്ളവർ പറയുന്നത് 😊

    • @ALAN_1564
      @ALAN_1564 11 หลายเดือนก่อน +1

      😂😊

    • @sreenatholayambadi9605
      @sreenatholayambadi9605 11 หลายเดือนก่อน +1

      😄

    • @drsarunsgnair3539
      @drsarunsgnair3539 11 หลายเดือนก่อน

      സത്യം 100%

    • @ayessen319
      @ayessen319 11 หลายเดือนก่อน +1

      😄😄തൊട്ടു മുൻപ് ഒരെണ്ണം കത്തുന്നത് കണ്ടതേയുള്ളു.

    • @vineethyoutubization
      @vineethyoutubization 9 หลายเดือนก่อน

      സത്യം, ഞാൻ ഒരു ഇര 😞

  • @ajucreations3108
    @ajucreations3108 11 หลายเดือนก่อน +111

    ആദരാഞ്ജലികൾ 😊

    • @arunm6433
      @arunm6433 10 หลายเดือนก่อน

      😂

  • @arjunmadhu3558
    @arjunmadhu3558 11 หลายเดือนก่อน +5

    ഈ തോലിഞ്ഞ വണ്ടിക്ക് ഹൈപ്പർ charging stations വളരെ കുറവാണ്...trivandrum bakery jn. ഉള്ള fast charging station കഴിഞ്ഞാൽ പിന്നെ ഉള്ളത് എറണാകുളം പാലാരിവട്ടത്താണ്. അതിനിടയ്ക്ക് കൊല്ലത്തോ ആലപ്പുഴയിലോ ഒന്നും ഒരു ഹൈപ്പർ charging station പോലും ഇല്ല . ലോങ് ride പോണമെങ്കിൽ road sideൽ ചാർജിൽ ഇട്ടിട്ട് നോക്കിയിരിക്കേണ്ടി വരും.
    Nb : Atherൻ്റെ വണ്ടികൾക്ക് എല്ലാ showroomലും fast charging ഉണ്ടെന്നാണ് കേട്ടത്🎉

  • @balettan954
    @balettan954 11 หลายเดือนก่อน +2

    ഞാൻ Ampere PrimUട ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് 100k Mറേഞ്ച് ഒള്ളൂ 4 ഏത് കയറ്റവും വലിക്കും ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി

  • @THANU_777_2.0
    @THANU_777_2.0 11 หลายเดือนก่อน +89

    അതിലും ബേദം ntorq ആയിരുന്നു 😂😂
    ola എടുത്തില്ലേ അനുഭവിച്ചോ 🤣🤣

  • @mridulbelieve9670
    @mridulbelieve9670 8 หลายเดือนก่อน

    Ntorq 35 ee ullo bro .new one edukanm vijarikunnu.. opinion plz..

  • @kuttayikuttayi3083
    @kuttayikuttayi3083 11 หลายเดือนก่อน +4

    Hero electric optima . ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു . Warranty കഴിഞ്ഞു. അത്യാവശ്യം തലങ്ങും വിലങ്ങും Heavy load ലും ഓടി. ഇപ്പഴും Good Condition . Now 55-60 km Range Per Full recharge.

    • @sreevalsam1043
      @sreevalsam1043 หลายเดือนก่อน

      Lisence ullatano..😊

  • @_the_duca_
    @_the_duca_ 11 หลายเดือนก่อน +98

    ആഹ് ബെസ്റ്റ് ഡയമണ്ട് കൊടുത്ത് സിൽവർ വാങി 😂😄

    • @Freee_editz
      @Freee_editz 11 หลายเดือนก่อน +1

      😂😂 സത്യം

    • @heisenberg6140
      @heisenberg6140 11 หลายเดือนก่อน

      😂

    • @arunm6433
      @arunm6433 10 หลายเดือนก่อน +1

      😂

    • @Kichu_d400
      @Kichu_d400 10 หลายเดือนก่อน

      Pinne allandu 🤦

  • @vichuvichu8979
    @vichuvichu8979 11 หลายเดือนก่อน +924

    എടുക്കല്ലേ ഓലയിടത്ത് പെട്ടതാണ്😢

    • @niranjanrc6736
      @niranjanrc6736 11 หลายเดือนก่อน

      Ola vandikal chilavarkk nannayi work aakum. Ennal chila vandikal oombikkum

    • @ajmalrahmankp5057
      @ajmalrahmankp5057 11 หลายเดือนก่อน +23

      ​@90mints_footballpoda potta

    • @visep2.
      @visep2. 11 หลายเดือนก่อน +16

      എടുക്കാത്തവർ ഇങ്ങനെ കുറ്റം പറയുന്നു 😂

    • @niranjanrc6736
      @niranjanrc6736 11 หลายเดือนก่อน +5

      @@visep2. Ithokke kandal pinne edukkan thonnuo

    • @ajmalrahmankp5057
      @ajmalrahmankp5057 11 หลายเดือนก่อน +7

      @@visep2. അതിനെടുക്കണ്ട ആവശ്യമില്ല എട്ട്ണ്വരുടെ കഷ്ടപ്പാട് കേട്ട മതി 🤣🤣r

  • @---v3-pilot---850
    @---v3-pilot---850 9 หลายเดือนก่อน

    Bro എന്റെ ഹെയർ വീട്ടിൽ ഒക്കെ ഇരിക്കുമ്പോ ഓയിലി ഹെയർ ആണ്. നല്ല പോലെ കിടക്കും. But സ്കൂളിൽ പോകുമ്പോ ഹെയർ ഡ്രൈ ആവുന്നു. Freez ആയി കിടക്കാണ്. റീസൺ പറഞ്ഞ തരുമോ? സൊല്യൂഷൻ ഉണ്ടോ?

  • @abykaytlin5457
    @abykaytlin5457 11 หลายเดือนก่อน +14

    അപ്പോൾ താങ്കൾ കറക്കുന്ന പശുവിനെ കൊടുത്തിട്ട് തൊഴിക്കുന്ന മൂരിയെ വാങ്ങി, അപ്പോൾ ആൾ ദി ബെസ്റ്റ് 😂😂

  • @sunilkumararickattu1845
    @sunilkumararickattu1845 10 หลายเดือนก่อน

    42,000 ലഭിച്ച Entorq. ഏതാണ്ട് Model ? എത്ര KM ഓടി. condition എങ്ങിനെ യായിരുന്നു.

  • @AmjadCrescent
    @AmjadCrescent 11 หลายเดือนก่อน +315

    പൊട്ടൻ എന്ന് പറഞാൽ
    ലോക പൊട്ടൻ...

    • @rakeshrayappan8038
      @rakeshrayappan8038 11 หลายเดือนก่อน +1

      🤣🤣🤣🤣

    • @SONUKUMAR-yo4bp
      @SONUKUMAR-yo4bp 11 หลายเดือนก่อน +3

      😂😂😂😂 പാവം ബാല സർ ഇതൊക്കെ കാണുന്നുണ്ടോ ആവോ

    • @tubinvarghese4530
      @tubinvarghese4530 11 หลายเดือนก่อน +1

      😂😂sathyamm

  • @AmjadCrescent
    @AmjadCrescent 2 หลายเดือนก่อน +1

    ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തു ചെയ്യുന്നു

  • @Muhamadali93
    @Muhamadali93 11 หลายเดือนก่อน +3

    I’m using Ather. Better performance and very good quality service. Last day i had an emergency situation with my Ather. My scooter belt got damaged after using it for nearly 13K kilometres and my scooter was not in movable condition. I had Ather assure basic subscription which helped me to book free Towing service and belt got replaced within warranty. The service advisor and staffs are professionals to be honest Ather have a very dedicated customer care service, they follow up with us post service too.

  • @Optionwriter9
    @Optionwriter9 หลายเดือนก่อน

    Fx മായി exchange ചെയ്യാമോ?

  • @kkff4509
    @kkff4509 11 หลายเดือนก่อน +3

    Broo Ola Yadukale plzzzz Ather yadutoluu ulla karayam parayalo odihu experience ulladh Konda parayunh

  • @ivinmichael1387
    @ivinmichael1387 11 หลายเดือนก่อน

    Service shokamayirikum parts kittan paniyayirikum penna kittiyal tanne nalla fund ayyirikum . Vera eppazhegillum vazhi kidanna pettadhane . Evadagillum 120 km above continues drive cheythu pokkan pattuvoo. charge cheyande

  • @Blckzo77
    @Blckzo77 11 หลายเดือนก่อน +43

    Hero Splender എടുത്താൽ pore 👍

  • @anandjoseph1724
    @anandjoseph1724 7 หลายเดือนก่อน

    Elam vagi kazhinjtt ano opinion chodikune

  • @Aakasxh..
    @Aakasxh.. 11 หลายเดือนก่อน +10

    Nalla vandi koduth panna vandi medich super 😌👍🏻

  • @notthepoint7571
    @notthepoint7571 11 หลายเดือนก่อน

    ഇലക്ട്രിക് വണ്ടി ഏത് എടുക്കും???

  • @S7379
    @S7379 11 หลายเดือนก่อน +1

    Entorq കൊടുത്തു ഒല എടുത്തു..! ആ ബെസ്റ്റ് 🥴 entorq നല്ല രീതിയിൽ maintain ചെയ്തു കൊണ്ട് നടന്നാൽ mileage കിട്ടും. Bs4 ,40 to 45 കിട്ടുന്നുണ്ട്. Bs6 50+ കിട്ടും. ആക്സിലേറ്റർ മുഴുവൻ തിരിച്ചുപിടിച്ച് പറക്കുന്നവർക്ക് മൈലേജ് കിട്ടില്ല.

  • @SN143VLOG
    @SN143VLOG 11 หลายเดือนก่อน +43

    എല്ലാരും ola തന്നെ എടുത്ത് കുത്തുവാളെടുക്കട്ട്. 😄പറഞ്ഞിട്ട് kaaryulla

  • @jazzjazzik6808
    @jazzjazzik6808 8 หลายเดือนก่อน

    Ather or chetak eduthoodayirunno

  • @myhobbies5632
    @myhobbies5632 11 หลายเดือนก่อน +14

    കുറേ നാളത്തേക്ക് വീഡിയോക്കുള്ള കണ്ടന്റായി ഒല🔥🔥

    • @Unknown-kp5li
      @Unknown-kp5li 11 หลายเดือนก่อน

      😂

    • @vktech202
      @vktech202 11 หลายเดือนก่อน

      😂

  • @ManjushC-zj4oz
    @ManjushC-zj4oz 4 หลายเดือนก่อน

    Honda 125 ആണോ access 125 ആണോ നല്ലത്

  • @harimohan2876
    @harimohan2876 11 หลายเดือนก่อน +11

    സർവ്വീസ് ആണ് ഓൻ്റെ മെയിൻ: ഷോറൂമിൽ പോവണ്ടാ വീട്ടിൽ വന്നു ഓലത്തി തരും പോലും. കച്ചോടം കഴിഞ്ഞാ പിന്നെ ആലുവാ മണപുറത്ത് കണ്ട പരിചയം കാണിക്കൂല്ലാ ഓല.😂

  • @saalishxoxo8877
    @saalishxoxo8877 11 หลายเดือนก่อน

    Ntorq oodikkunnavar oru mayathil acxilator koduthal economy light (green color on left side your meter screen) aa roopathil oodiyal mileage 45 above must aayitt kittum

  • @shabeebkoloth
    @shabeebkoloth 11 หลายเดือนก่อน +16

    അടിപൊളി വണ്ടിയാണ്. ഞാൻ ഉപയോഗിക്കുന്നുണ്ട്..
    പെർഫോമൻസ് ഒരു രക്ഷയുമില്ല. പെട്രോൾ വണ്ടികൾ എടുത്ത് കിണറ്റിലിടും.
    110 kmph വരെ പോയി. Stable 🔥
    റേഞ്ച് 120-140

    • @Muhammadvibe
      @Muhammadvibe 11 หลายเดือนก่อน +5

      എല്ലാത്തിലും ഉണ്ടല്ലോ നിങ്ങളുടെ കമന്റ് ഒരു സർവീസ് issue വന്നാ തീരും. വരാതിരിക്കട്ടെ 😅

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +6

      @@Muhammadvibe 90% ആളുകളും ഹാപ്പിയാണ്.
      വെറുതേ അനാവശ്യമായി വണ്ടിയെ തകർക്കുന്ന രീതിയിൽ കുറേ കമന്റുകൾ കണ്ടു. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
      എന്റെ അറിവിലുള്ള ആർക്കും പ്രശ്നങ്ങൾ ഇല്ല.
      ചെറിയ bugs ഉണ്ട് എന്നല്ലാതെ മേജർ problems വന്നിട്ടില്ല.
      പ്രശ്നങ്ങൾ ഇല്ലാത്ത വണ്ടികൾ ഏതാ ഉള്ളത്. Ather ഉൾപ്പടെ എല്ലാ വണ്ടികൾക്കും ഉണ്ട്. ഓലയ്ക്കും ഉണ്ട്.
      എന്ന് കരുതി തല്ലിപ്പൊളിയാണ് എന്നൊക്കെ പറഞ്ഞു ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനാലാണ് കമന്റ്.

    • @Muhammadvibe
      @Muhammadvibe 11 หลายเดือนก่อน +3

      @@shabeebkoloth 90% ola owners happy എന്ന് പറഞ്ഞത് തെറ്റാണ് ബ്രോ ഇപ്പോൾ ഇറങ്ങുന്ന എല്ലാത്തിനും കമ്പ്ലൈന്റ് ആണ് ഏതർ മറ്റുള്ള കമ്പനികൾക്ക് ഇല്ലാത്ത കംപ്ലൈന്റ്റ് ആണ് ഇവർക്കുള്ളത് ഓവർ ആയിട്ട് അങ്ങോട്ട് പോകണ്ട ola യെ

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +1

      @@Muhammadvibe Ather ഉപയോഗിക്കുന്ന ആളുകളോട് ചോദിച്ചിട്ടുണ്ട്.
      നല്ല പ്രശ്നങ്ങളും ഉണ്ട്. സർവീസ് മോശം. Spare price കൂടുതൽ.
      എല്ലാം അന്വേഷിച്ചിട്ട് തന്നെയാണ് പറയുന്നത്.
      ഓല യും അവരെ പോലെ നല്ല പ്രശ്നങ്ങൾ ഉണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ, ബാക്കി എല്ലാം നല്ലത് ഓല മാത്രം മോശം എന്നതിനെ അംഗീകരിക്കുന്നില്ല

    • @Muhammadvibe
      @Muhammadvibe 11 หลายเดือนก่อน +3

      @@shabeebkolothനിങ്ങള് ola ഗ്രൂപ്പ് ഒന്നും ഇല്ലെ ഓലയുടെ ഒരു പ്രശ്നം heating issue രണ്ടു MCU നിരന്തരം അടിച്ചു പൊക്കി pinne motor battery അടിച്ച് പോക്ക് ഇതൊന്നും ather മറ്റുള്ള ബ്രാൻഡുകൾക്കും ഇല്ല bro

  • @prakashanprakashan5792
    @prakashanprakashan5792 4 หลายเดือนก่อน +1

    ഇലക്ട്രിക് വണ്ടികൾ എല്ലാം കൊള്ള ലാഭമാണ്.. നല്ല വണ്ടികൾ കിട്ടിയാൽ സൂക്ഷിച്ചു ഉപയോഗിക്കുന്ന പക്ഷം ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുംപക്ഷേ ഉപയോഗിക്കാൻ അറിയണം ഒലകാൾ നല്ല വണ്ടികൾ ഇഷ്ടംപോലെ ഉണ്ട്.ദീർഘ ട്രിപ്പ് കഴിഞ്ഞശേഷം 20 മിനിറ്റിനു ശേഷം മാത്രമേ കറണ്ടിറൻറെ ചാർജ് ചെയ്യാവൂ..

  • @Babu59652
    @Babu59652 11 หลายเดือนก่อน +36

    Ola s1 pro 7500 km ranning good 😮, serives is very bad 😢

    • @shanazirk
      @shanazirk 11 หลายเดือนก่อน +1

      I am done with 7000 + kilometres. My cousin took and he completed 13000 KLM without any issue .
      1) OLA has to maintain same quality in all scooters
      2) service nte pooonnnoooo parayalle . Customer care call vilichal avar athu cut aakkum . Road side assist nu vilichitt 36 manikkur kazhinjanu vannath (service franchise kuuttanam )

  • @sachinsjarnfork2599
    @sachinsjarnfork2599 6 หลายเดือนก่อน

    ഞാൻ olaS1 ഒന്നര വർഷമായി..22000KM...ഇതുവരെ നോ പ്രോബ്ലം... സൂക്ഷിച്ചാൽ നല്ലതാണ്.... മൂന്ന് വർഷം കൊണ്ട് worth ആണ്....

  • @REVELxSPY
    @REVELxSPY 11 หลายเดือนก่อน +24

    Ooomban ready ayikko😂

    • @S_A_T_A_N666
      @S_A_T_A_N666 11 หลายเดือนก่อน

      😂

    • @arjuns3766
      @arjuns3766 11 หลายเดือนก่อน

      🤣🤣🤣

  • @AbdulSalam-fy8ci
    @AbdulSalam-fy8ci หลายเดือนก่อน

    Oru litre petrol eppozhum kude ulladh nalladha onninum kollillengil petrolozhich kathikuka

  • @kingofhell4890
    @kingofhell4890 11 หลายเดือนก่อน +11

    Vandi vere level item 🔥🔥🔥🔥but service 🥵🥵🥵🥵🥵🥵dhurantham

  • @joffinjoy555
    @joffinjoy555 11 หลายเดือนก่อน

    Chetta electric vandikal okke experiment phaseil ahn. Iniyum development varan und. Petrol vandi koduth onnum electric vandi vangalle.

  • @AjithKumar-uk1wq
    @AjithKumar-uk1wq 11 หลายเดือนก่อน +4

    ഒരുകൊല്ലത്തിന് മുന്നേ മടുക്കും EVs 😊

  • @gamingwithashbin92
    @gamingwithashbin92 11 หลายเดือนก่อน +1

    House evidaya

  • @Patrickbateman79
    @Patrickbateman79 11 หลายเดือนก่อน +4

    Ola main problems
    1 -Brake issue
    2 - Vellam veenal display pokkunnu
    3 - front Tyre portionte avide olla covering odinj pokunnu
    4 - Battery complaint
    5 - accelarator kodtha chela timil vandi anangunilla
    6 - vandi thane thane restart avunnu
    Macha itrem pore ooomban
    Pinne service katta shokam myru🤣

  • @thalapathy_rasikan980
    @thalapathy_rasikan980 11 หลายเดือนก่อน

    ബ്രോ ntorq നല്ല മൈലേജ് കിട്ടും പക്ഷേ അത് വേണ്ട രീതിയിൽ വണ്ടി ഓടിച്ചാൽ മാത്രം നല്ല രീതിയിൽ കൈ കൊടുക്കാതെ ഒരു നോർമൽ രീതിയിൽ വണ്ടിയോടിച്ചു കഴിഞ്ഞാൽ ഏകദേശം സിറ്റികൾ ഒക്കെ 45 48 ഒക്കെ കിട്ടും

  • @123rafeeque
    @123rafeeque 11 หลายเดือนก่อน +11

    വെറുതെ കിട്ടിയാൽ പോലും എടുക്കാൻ പറ്റാത്ത ഒരു വണ്ടിയാണ് ഓല സർവീസ് വളരെ വളരെ മോശമാണ് എടുത്താൽ പെട്ടു പോകും

    • @mohammedrahees3364
      @mohammedrahees3364 11 หลายเดือนก่อน

      Vandi edtho? 😂 athilla chumma ang prym alle

    • @Kannan--123
      @Kannan--123 11 หลายเดือนก่อน

      Vandi edutharuno
      Chetta

  • @MURALEEDHARAN_Kalleparambil
    @MURALEEDHARAN_Kalleparambil หลายเดือนก่อน

    രണ്ടുവർഷമായി എന്റെ s1Pro ഇന്നലെ MCU കേടായി പേരാമംഗലം സർവ്വീസ്‌ സെന്ററിൽ കൊണ്ട്കൊടുത്തു...ആവണ്ടി ഇനി മഴയും വെയിലുമേറ്റ്‌ എത്ര വർഷം അവിടെകിടക്കും എന്നറിയില്ലാ...

  • @Pandikarimpara134
    @Pandikarimpara134 11 หลายเดือนก่อน +3

    Ola edukunnathilum mecham cycle odikkunnatha 😆😆😆

  • @vahabdudevideo1213
    @vahabdudevideo1213 11 หลายเดือนก่อน

    Fascino's എടുത്തോ 55to65 വരെ കിട്ടും no complaint no issue 1 year experience.

  • @rakeshvr8220
    @rakeshvr8220 11 หลายเดือนก่อน +11

    Ntroq kalqnjhu ola aduthavan😂😂

  • @focuscorner5577
    @focuscorner5577 ปีที่แล้ว +25

    Ola വാങ്ങേണ്ട അനുഭവസ്ഥൻ ആണ്

    • @railfankerala
      @railfankerala 11 หลายเดือนก่อน

      Enth patiii??

    • @focuscorner5577
      @focuscorner5577 11 หลายเดือนก่อน +13

      @@railfankerala os4 update cheyan service center kaaru parannu avide thanne poyitta update cheythu ipo battery adichu poyi ipo namal chothikunnathinu marupadi illa battery ennu mattikittum ennum avark parayan sadhyam illa namal aarod chothikum parayumbol athinum avark utharam illa

    • @akhileshns1833
      @akhileshns1833 11 หลายเดือนก่อน

      @@focuscorner5577
      Don’t install beta version

    • @Bk-zc8ln
      @Bk-zc8ln 11 หลายเดือนก่อน

      ​@@focuscorner5577:എന്താ ലെ

    • @earth-sv5wd
      @earth-sv5wd 11 หลายเดือนก่อน

      ​@@focuscorner5577Bajaj nte vandi ille atho

  • @MediacutZ
    @MediacutZ หลายเดือนก่อน

    എന്തിനാ ബ്രോ olaa വാങ്ങിയത് ather വാങ്ങിയാൽ പോരാറണോ

  • @arunbabu7739
    @arunbabu7739 11 หลายเดือนก่อน +9

    Please don't buy ola!!!
    Worst service you will ever get.
    Please consult with ola users before buying a new one

  • @anandtz4410
    @anandtz4410 10 หลายเดือนก่อน

    Nallatha bro anik s1pro gen 1 anu. 24000 km ayii oru problevum ella ethvare.

  • @niyaskhan255
    @niyaskhan255 ปีที่แล้ว +5

    Normal scooterinekal 70000 kooduthal aa ratinu petrol adicha pore

  • @peac66
    @peac66 11 หลายเดือนก่อน +1

    Bro njan 1 year aayi use cheyyunnu .. oru problem umm ellaaa

  • @afeelap.p5891
    @afeelap.p5891 8 หลายเดือนก่อน

    OLA Super ride experience aann. Nalla EV aann. Fast Charging slot and service kooduthal vannal kidilan aavum. Petrol vehicle service kooduthal ullath kondaann OLA yude service problem thonnunnath. Athinoru solution vannal its good.

  • @MuhammadAzharudeen777
    @MuhammadAzharudeen777 11 หลายเดือนก่อน

    Ather kollamo?

  • @travelbeast4083
    @travelbeast4083 11 หลายเดือนก่อน

    Gen 2 rear shock issues ippol kuduthal ayy report cheyyunund .... So which one to buy is your choice 😊

  • @jishadvyzii190
    @jishadvyzii190 11 หลายเดือนก่อน

    Tvs, hero,bajaj, Honda ഇതിൽ ഏത് എങ്കിലും ചൂസ് ചെയ്യുന്നത് നന്നാവും

  • @Joe_paul
    @Joe_paul 11 หลายเดือนก่อน

    എന്റെ വണ്ടിക്കു ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല 9800km, രണ്ടു ബ്രേക്ക്‌ പാഡ് മാത്രം മാറ്റാൻ കൊടുത്തിട്ടു തന്നെ 5 ദിവസം എടുത്തു, കൂടെ ഒരു പെട്രോൾ വണ്ടി ഉള്ളത് എപ്പോഴും നല്ലതാണ്....

  • @binoy9937
    @binoy9937 6 หลายเดือนก่อน

    143 കിലോമീറ്റർ full ചാർജിൽ നോർമൽ mode ഇൽ കിട്ടും,170 km ചുമ്മാ പറയുന്നത്

  • @alexthomas6964
    @alexthomas6964 7 หลายเดือนก่อน +2

    എന്റെ 20000km ആയി ബ്രേക്ക് പാഡ് മാറി വേറെ പ്രശ്നം ഒന്നും ഇതുവരെ ഇല്ല സർവീസ് മോശം ആണെന്ന് എല്ലാരും പറയുന്നു 🤷🏻‍♂️

  • @salimfm2960
    @salimfm2960 หลายเดือนก่อน

    ഈ വണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

  • @chikkugaming6897
    @chikkugaming6897 10 หลายเดือนก่อน

    Vellur pokunna vazhikullathano

  • @ajitha.s3338
    @ajitha.s3338 4 หลายเดือนก่อน

    Chetan perumbavoor Karan ahano

  • @jomondevassy6441
    @jomondevassy6441 3 หลายเดือนก่อน

    Ola എങ്ങനെയുണ്ട്

  • @ahamedanvar274
    @ahamedanvar274 4 หลายเดือนก่อน

    ഞാൻ 2 വർഷം കഴിഞ്ഞു ഓല ഉപയോഗിക്കാൻ തുടങ്ങിയിട്ട്, തീർച്ചയായും ഓല നല്ലൊരു വണ്ടിയാണ് റോട്ടിൽ ഇറങ്ങിയ വണ്ടികൾക്ക് അനുസരിച്ച് സെർവീസ് സെൻററുകളും ടെക്നീഷ്യൻസും ഇല്ലാത്തത് ആണ് പ്രധാന പ്രശ്നം, ഈയടുത്തായി കുറച്ചു പുതിയ സർവീസ് സെൻററുകൾ ഓല തുറന്നതു കൊണ്ട് ചെറിയ രീതിയിൽ ആശ്വാസം ഉണ്ട്. ഓല മാർക്കറ്റിൽ ഇറങ്ങിയിട്ട് വെറും രണ്ടര വർഷം മാത്രമേ ആയുള്ളൂ ഇതിനകം തന്നെ 5 ലക്ഷത്തിലധികം വണ്ടികൾ റോഡിൽ ഇറങ്ങിയിട്ടുണ്ട്, മോശമായ വണ്ടി ആണെങ്കിൽ കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം വണ്ടികൾ ഇറങ്ങില്ലല്ലോ

  • @thamjeedv2382
    @thamjeedv2382 11 หลายเดือนก่อน

    Ola performance and comfort okke ind.. quality nokuva aanel athum better aan.. petrol vandi pole maintains cost ,petrol cost onnum varilla.. kore kaalam koyappangl onnu illand city or townil thenne use cheyyan patyoru nalle vandi aan but.. oru electric scooter aayeth kond thenne mechanic work shopilo, vere valla mechanic workersinte adth onnum repair cheyan kodkan pattoola.. athinte partsum kittanum, repairing okke cheyyanum ola companyil thenne kodkendi varum.. avar aanengil full time busy service aan.. ente ola s1pro roadil veenpoit indairinnu anneram break liver potti ...ath replace cheythikila ith vere avrude companyil kodthal thirch kittan orupaad delay aavum.. so ath ippolum potiya brake liver thenne aan use akunne.. vere preshnangl onnu ith vere vannikila.. above 10000km aai ippol scooter nice aan service aan mosham..

    • @md-1186
      @md-1186 11 หลายเดือนก่อน

      Maintanance cost undello.MCU,motor okke palarkm adich pokarund.
      OEM parts expensive aanu avarkk thonniya Vilayum idam

  • @vishnunandhan2009
    @vishnunandhan2009 11 หลายเดือนก่อน

    Electric bike showroom il work chaitha experience vachu parayuva.. Electric bikes yadukatha erikuka. 🙌

  • @amalkrishnajd9498
    @amalkrishnajd9498 11 หลายเดือนก่อน

    Njn entae ola kandathu 10 divasam pinneyolla 1 massam showroomilayirunnu book cheythenghil cancel akikuoo athannu nalathu petrol vandi ithinae kattillum nalatha

  • @althaft9346
    @althaft9346 11 หลายเดือนก่อน +1

    No big complaints so far. I've driven 1600 km.
    I faced a trunk issue, and the belt guard clip got loose.
    I visited the showroom, and they fixed it in 10 minutes.
    The front suspension is not as good as the older one.
    However, the back suspension has improved in terms of comfort.
    The range didn't see much improvement, but the performance has improved significantly.

  • @aswinn-o3f
    @aswinn-o3f 11 หลายเดือนก่อน

    Ola user aanu njn avarde software bug aanu dhurandham pne olak ee parayuna 170 kittonila atleast 150 poolum kitila

  • @shajiki5559
    @shajiki5559 11 หลายเดือนก่อน

    ഞാൻ എടുത്തു 5 മാസമായി . സർവ്വീസ് വളരെ മോശമാണ്. ഇപ്പൊ Software updation വന്നതിന് ശേഷം വണ്ടി നിന്ന് പോകുന്നുണ്ട്. ഞാനും പെരുമ്പാവൂരിൽ നിന്നാന്നെടുത്തത്. ആ തെണ്ടി ഫോൺ എടുക്കില്ല. സർവ്വീസ് online book കിട്ടില്ല. കാശില്ലാത്തതിനാൽ കേസിന് പോകാൻ പറ്റണില്ല .

  • @AJmallu
    @AJmallu 11 หลายเดือนก่อน

    Njagade perumbavoor ✨😂
    Bro Evda place

  • @asuran4271
    @asuran4271 11 หลายเดือนก่อน

    Ntorq XP first service vare 40km adippich milage kittiyirunnu ippo kurachoodi koodi ennallaathe kuravaayi thonnannilla😌

  • @Joe_paul
    @Joe_paul 11 หลายเดือนก่อน

    170 km okke Eco mode il aanu, eco mode onnum pillerkku pattilla, minimum normal mode il enkilum oodikanam.... Sport il poli, hyper pinne parayanda

  • @nithinkm24
    @nithinkm24 11 หลายเดือนก่อน

    S1 pro 1year aayi use cheyyunnu 17000km odi.. Ithuvare complaints onnum undayittilla.

  • @basilesvlog2444
    @basilesvlog2444 11 หลายเดือนก่อน

    Perumbavoor Eli evda

  • @usmanpanampoyilkoorad8629
    @usmanpanampoyilkoorad8629 11 หลายเดือนก่อน

    ഞാൻ 2 വർഷത്തി ലതിക മായി Gemopai Astrid ഉപയോകിക്കു . 100 X 110. Km സുഖമായിട്ട് കിട്ടുന്നുണ്ട്. സർവ്വീസ് വളരെ നല്ലതാണ്. എന്ത് കബ്ബൈന്റ് ആണെങ്കിലും വിളിച്ചാൽ ഉടൻ പരിഹാരവും ഉണ്ട് . ഞാൻ 100. ശതമാനം ഹാപ്പി. Gemopai good😂😂😂😂

  • @saifusaifudheen2156
    @saifusaifudheen2156 หลายเดือนก่อน

    വീട്ടിലേക്കുള്ള വഴി മറന്നാലും ഷോറൂമിലേക്കുള്ള വഴി ഇനി മറക്കില്ല ❤

  • @elsun12345
    @elsun12345 11 หลายเดือนก่อน

    Complaint are there bro main one do not use mrf stock tire of ola back tire daily use undakil its better there are some bug problem in software side stand quality is not good

  • @Josevinaycv
    @Josevinaycv 11 หลายเดือนก่อน +2

    Bro , lot of compaints on service part . Please check before buying.

  • @kunhahamedfarookch1779
    @kunhahamedfarookch1779 7 หลายเดือนก่อน

    ഇലക്ട്രിക്ക് സ്കൂട്ടർ എടുക്കുന്നവർക്ക് ഒരു സ്പെയർ സ്കൂട്ടർ ഉണ്ടാകുന്നത് നന്നാവും.എന്റെ ഓല S1 2022 സെപ്റ്റംബർ മോഡൽ..6500 km oworkshopൽ നിന്നും ഇറങ്ങാൻ നേരമില്ല.കഴിഞ്ഞ ഡിസംബർ 20 ദിവസം ഓല തിരൂർക്കാട് സർവീസ് സെന്ററിലായിരുന്നു.നന്നാക്കി കിട്ടി.ഫെബ്രുവരി വീണ്ടും complaint.ഒരാഴ്ച സർവീസ് സെന്ററിൽ,ഇപ്പോൾ ബാറ്ററി പോയി.വീണ്ടും തിരൂർക്കാട് ola സെന്ററിൽ.ഒരു മാസം വേണം ബാറ്ററി മാറ്റിക്കിട്ടാൻ എന്നാണ് അവർ പറയുന്നത്..
    ഇതാണ് എന്റെ അവസ്ഥ…

  • @jerin3933
    @jerin3933 11 หลายเดือนก่อน

    Enganee und vandi

  • @jithinkgeorge1758
    @jithinkgeorge1758 7 หลายเดือนก่อน

    എടുത്തു... അഞ്ചാം മാസം charger plug കേട് വന്നു... കോഴിക്കോട് സ്റ്റേഡിയം അടുത്തുള്ള ഷോറൂം പോയി. പ്ലഗ് പുറത്ത് നിന്ന് വാങ്ങി കൊടുത്തത് കൊണ്ട് നന്നാക്കി തന്നു. ഒൻപതാം മാസം battery അടിച്ച് പോയി. 10 ദിവസം കൊണ്ട് കിട്ടും എന്ന് പറഞ്ഞ് സെപ്റ്റംബറിൽ കൊടുത്ത വണ്ടി കിട്ടിയത് നവംബറിൽ. ഇമ്മാതിരി വെറുത്ത് പോയ സർവീസ് ഉള്ള ഒരു ബ്രാൻഡ് വേറെ ഇല്ല.

  • @anoopanirudhan8514
    @anoopanirudhan8514 3 หลายเดือนก่อน

    Ntha evrokke egane ethra complaint ulla vandi egane edukkan sadhikkunnu😅

  • @VintageExplorer-yq1ch
    @VintageExplorer-yq1ch 9 หลายเดือนก่อน +1

    ഇതിലും നല്ലത് Ather 450 X GEN 3

  • @jithinvr-js6yk
    @jithinvr-js6yk 11 หลายเดือนก่อน

    Bro plzz opa educkale vandi shogam ahn

  • @nyc8908
    @nyc8908 11 หลายเดือนก่อน

    S1 pro gen 2, വിന് എത്ര അയ് ഞാൻ ഇപ്പൊ നോക്കിയപ്പോൾ 1.70 ആണ് മുവാറ്റുപുഴ ല്

  • @eju407
    @eju407 11 หลายเดือนก่อน

    Perumbavoor ❤

  • @najifilu5558
    @najifilu5558 11 หลายเดือนก่อน

    Nalla vandiyaan ath ubayogikkunnathin anusarich irikkum ruff use aanenkil athin anusarich irikkum