ഇക്കാന്റെ ഹൂറി | Ikkante Hoori | Ft : Seena Pallikkara | Islamic Kadha Prasangam Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 39

  • @rinshadali2786
    @rinshadali2786 ปีที่แล้ว +18

    ഒരു നല്ല കഥപ്രസംഗം കേട്ടു നല്ല ശബ്ദം നല്ല പാട്ട് നന്ദി നല്ല ഭാവിയുണ്ട്

    • @zubinalappad1239
      @zubinalappad1239 หลายเดือนก่อน

      ഞാൻ 33വർഷങ്ങൾ ക്ക് മുമ്പ് എന്റെ കുട്ടിക്കാലത് കാസറ്റിൽ കേട്ട കഥ..കേട്ട് കേട്ട് കാണാപാഠം ആയ കഥ..നൊസ്റ്റാൾജിയ ആയി 😃👍🏻

  • @mollybenny9547
    @mollybenny9547 2 ปีที่แล้ว +3

    ഒത്തിരി ഇഷ്ടമായി

  • @varavila8952
    @varavila8952 ปีที่แล้ว +4

    സൂപ്പർ.കഥാപ്രസംഗം -..

  • @ahamedtakaha1898
    @ahamedtakaha1898 5 หลายเดือนก่อน +14

    ചിന്താർഹമായ ഒരു നല്ല കഥാ പ്റസംഗം കേൾക്കാൻ സാധിച്ചതിൽ അധിയായ സന്തോഷം ഉണ്ട് ഇന്ന് നാട്ടിൽ നടക്കുന്ന ഏതോ ഒരു കുടുംബ കഥയാണോ ഇതെന്ന് തോന്നിയാൽ അത്ഭുതമില്ല അവതരണം നന്നായിട്ടുണ്ട് ആകർഷകമായ ശബ്ദവും എല്ലാം ഒത്തിണങ്ങി അഭിനന്ദനങ്ങൾ

  • @BasheerShekali
    @BasheerShekali 3 หลายเดือนก่อน

    Kathakarik Nalla Baviyund Anik. Valare Estapetu. Ee katha. Eniyum Orupadu Doram Kathakariku Kondupokan Kazhiyum . 2 Bakam. Prtheekchayode Kathirikunnu!!

  • @SideekManadam
    @SideekManadam 4 หลายเดือนก่อน +3

    വളരെ നന്നായി 👌

  • @pathummaerattumvakkath3472
    @pathummaerattumvakkath3472 5 หลายเดือนก่อน +1

    കഥപ്രസംഗം കേട്ടിട്ട് ഒത്തിരി നാളായി സൂപ്പർ 👌🏽👍🏽

  • @varavila8952
    @varavila8952 ปีที่แล้ว +4

    ആടിപൊളി സൗണ്ട്:

  • @SideekManadam
    @SideekManadam 4 หลายเดือนก่อน +4

    ബദറും ഉഹ്തും അക്‌ബർ സദഖയും മുസ്ലിം കഥപ്രസക്കം അതിന് പറ്റിയ നല്ല ഓയസ് 👍

  • @tmcaboobacker8725
    @tmcaboobacker8725 5 หลายเดือนก่อน +2

    വളരെ നന്നായി അവതരിപ്പിച്ചു.

  • @SajeerMohammed-qc5lv
    @SajeerMohammed-qc5lv 5 หลายเดือนก่อน +31

    കഥയും അവതരണവും നന്നായി. മകൻ്റെ കഷ്ടതക്ക് കാരണക്കാരിയായ - രണ്ടാമത്തെ മരുമകളെക്കൊണ്ട് കഷ്ടതയനുഭവിച്ച് മടുത്ത ഉമ്മയെ തൻ്റെ ദാരിദ്യ് സ്വയ്ര ജീവിതത്തിലേക്ക് കൂടെ കൂട്ടാമായിരുന്നു

    • @abdulsalamsalam2230
      @abdulsalamsalam2230 4 หลายเดือนก่อน

      എന്തോന്ന് കഥ

    • @MohammedNc-l3k
      @MohammedNc-l3k 4 หลายเดือนก่อน

      Hĥyy9p6​@@abdulsalamsalam2230

    • @KadheejaMp-md1rp
      @KadheejaMp-md1rp 4 หลายเดือนก่อน

      😊 of 8 to

  • @salauddinshajiesl2107
    @salauddinshajiesl2107 ปีที่แล้ว +2

    👌👌👌

  • @SubaidaM-ut5wv
    @SubaidaM-ut5wv 6 หลายเดือนก่อน +3

    അടിപൊളി.

  • @ajalakumariav9775
    @ajalakumariav9775 2 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ❤

  • @JaleelErooth
    @JaleelErooth 5 หลายเดือนก่อน +3

    കഥാപ്രസംഗം സൂപ്പർ സൂപ്പർ വോയ്സ്

  • @abuuasma3382
    @abuuasma3382 5 หลายเดือนก่อน +1

    സൂപ്പർ

  • @ShajiJamal-x2o
    @ShajiJamal-x2o 4 หลายเดือนก่อน

    👍👍👍

  • @aiswarya9488
    @aiswarya9488 5 หลายเดือนก่อน +3

    Supper....hay..unnikrishnan...k..

  • @KunhahammedPk-wz2ek
    @KunhahammedPk-wz2ek 5 หลายเดือนก่อน +1

    Congratulations

  • @ShajithaS_Lifelesson
    @ShajithaS_Lifelesson 4 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AseeskanniyanAseeskanniy-bi4nc
    @AseeskanniyanAseeskanniy-bi4nc 5 หลายเดือนก่อน +1

    Suppar

  • @PandikaslaSalam
    @PandikaslaSalam 5 หลายเดือนก่อน +2

    Ok

  • @subairriyadh8724
    @subairriyadh8724 5 หลายเดือนก่อน +2

    Supr

  • @AssainarEt
    @AssainarEt 4 หลายเดือนก่อน +5

    കഥാപ്രസംഗം കേൾക്കുമ്പോൾ വേദികൂടി കണ്ടാലേ ആ സ്വദിക്കാൻ ഒരു സുഖം ഉണ്ടാവു പരിഗണിക്കുമെന്നു കരുതുന്നു

  • @hamzayogian1063
    @hamzayogian1063 5 หลายเดือนก่อน +1

    നല്ല അവതരണം❤

  • @aneeshaneesh8781
    @aneeshaneesh8781 2 ปีที่แล้ว

    4,

  • @sreedharanp.p6080
    @sreedharanp.p6080 2 ปีที่แล้ว +4

    ടെപ്പ് റിക്കാർഡിൽ അന്ന് കേട്ട ശബ്ദം

  • @abdulrezak6932
    @abdulrezak6932 5 หลายเดือนก่อน +4

    Super

  • @mydreambettas4986
    @mydreambettas4986 2 ปีที่แล้ว

    Pallikkara weegalandinaduthullathano

  • @shaijunteormakkurippukal1997
    @shaijunteormakkurippukal1997 2 ปีที่แล้ว +2

    കല്ലായിപ്പുഴയുടെ തീരത്ത് എന്ന കഥാപ്രസംഗം പേര് മാറ്റിയിട്ട് പറ്റിക്കുന്നോ ഹിമാറേ

    • @alikutty4551
      @alikutty4551 5 หลายเดือนก่อน +2

      മാപ്പിള കഥാപ്രസംഗം കരിഞ്ഞുണങ്ങി എന്ന് കരുതി. സീന പള്ളിക്കരയിലൂടെ മഹത്തായ ആകല ഉയിർത്തെഴുന്നേൽക്കുമെന്ന് മനസ്സിലായി.ഇത് പോലെയുള്ള കഥകൾ തേടിപ്പിടിച്ചു സീന ഇനിയും അവതരിപ്പിക്കണം. ഭാവുകങ്ങൾ നേരുന്നു.

    • @umaifabeevi9378
      @umaifabeevi9378 5 หลายเดือนก่อน

      ​@@alikutty4551 .

    • @zubinalappad1239
      @zubinalappad1239 หลายเดือนก่อน

      ​@@alikutty4551ഇത് 34വർഷങ്ങൾക്കപ്പുറം ചെയ്തത് ആണ്..എന്റെ കുട്ടിക്കാലം കേട്ട കഥ 😅

  • @BasheerShekali
    @BasheerShekali 3 หลายเดือนก่อน

    Kathakarik Nalla Baviyund Anik. Valare Estapetu. Ee katha. Eniyum Orupadu Doram Kathakariku Kondupokan Kazhiyum . 2 Bakam. Prtheekchayode Kathirikunnu!!