🌹🌸🙏നിലവിളക്ക് എന്നാൽ മഹാലക്ഷ്മി എന്ന് അർത്ഥം, രക്ഷപ്പെടാനുള്ള അവസാന അവസരം ഇത് ഉപയോഗിക്കൂ,Nilavilaku

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2021
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • ശത്രുദോഷത്തിന് താന്ത്ര...
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #nilavilak #നിലവിളക്ക് #Nambyattumana #manthram

ความคิดเห็น • 214

  • @jancyraphael7331
    @jancyraphael7331 3 ปีที่แล้ว +215

    Vilakke kathi varumbol thanne..enike manassilaavum deavi..evide vannu..enne thoonum....athe enike manssilyi...pinne thirumny..parnjpol.valera shkthy...thonny......pls.enike vendy prthikenea...26 11 1970.. Jancy Raphel..njan.chritan ane....ennalum..viswasam ane...enike...

    • @nambyattumana
      @nambyattumana  3 ปีที่แล้ว +126

      താങ്കൾ ഇപ്പോൾ ഏത് മതവിഭാഗം അനുശാസിക്കുന്ന ചിട്ടകളിൽ ജീവിക്കുന്ന ആളാണ് എന്നുള്ളത് അത്ര പ്രാധാന്യം ഇല്ല ... കാരണം കഴിഞ്ഞ ജന്മത്തിലെ താങ്കളുടെ വാസനകൾ , അതായത് ലൈഫിലെ ആക്ടിവിറ്റീസ് ഈ ജന്മത്തിലും താങ്കൾ അല്ലെങ്കിൽ നമ്മൾ ഓരോരുത്തരും പിന്തുടരുന്നുണ്ട് ... ഇതിൽ മനസ്സിലാക്കേണ്ടത് താങ്കൾക്ക് താൽപര്യമില്ലെങ്കിൽ പോലും, ഓരോന്നിനും അതിൻറെ തായ സമയമുണ്ട് , ആ സമയം വരുമ്പോൾ താങ്കൾ ദേവിയെ അന്വേഷിക്കും , അല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞുള്ള പ്രേരണ കൊണ്ട് താങ്കൾ ആരാധിക്കാൻ തുടങ്ങും , ഒരുപക്ഷേ താങ്കൾ ഇനി ഇത് വേണ്ടെന്ന് വെച്ചാലും , സ്വ പ്രകൃതിക്ക് അടിമപ്പെട്ട മനസ്സില്ലാമനസ്സോടെ കൂടിയാണെങ്കിലും താങ്കൾക്ക് ചെയ്തേപറ്റൂ ചെയ്തിരിക്കും ... അങ്ങനെ വീണ്ടും താങ്കൾ ദേവിയിൽ കഴിഞ്ഞ ജന്മത്തെക്കാൾ കൂടുതൽ ആസക്ത ചിത്തത്തോടെ ഭജിക്കാൻ തുടങ്ങും ... ക്രമേണ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും ... ഇതുവരെ ഇങ്ങനെയാണ് കണ്ടിട്ടുള്ളത് ഞാൻ ലക്ഷക്കണക്കിന് ആൾക്കാരും ആയിട്ട് സംസാരിക്കുന്ന വ്യക്തിയാണ് ...
      ഒരു പ്രധാനപ്പെട്ട കാര്യം ഓർക്കുക നമ്മളാരും ഈ ഒരു പ്രാവശ്യത്തെക്ക് വേണ്ടി മാത്രം ഭൂമിയിലേക്ക് ജന്മമെടുക്കുന്ന ആളുകളല്ല , എത്രയോ ജന്മങ്ങൾ കഴിഞ്ഞിട്ടുണ്ട് ഇനി എത്രയോ വരാനുണ്ട് ,,, നമ്മുടെ ലൈഫിലെ 70% കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല ... ഈ പറഞ്ഞ ഡാറ്റാസ് പ്രീ ഡിഫൈൻഡ് ആണ് ... അതിൽ തിരുത്തലുകൾ വരുത്താൻ നമുക്കാവില്ല ... എന്നാൽ അടുത്ത 30% കാര്യങ്ങൾ നമ്മുടെ പൂർണ നിയന്ത്രണത്തിലാണ് ... ആ 30 ശതമാനത്തിൽ നിന്നു കൊണ്ടാണ് നാളത്തെ നമ്മുടെ ഭാവി നമ്മൾ ഡിസൈൻ ചെയ്യുന്നത് ...
      നമ്മൾ നന്നാവണം അതോ നശിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനം തന്നെയാണെന്ന് ചുരുക്കം ...

  • @radhikasreejith1647
    @radhikasreejith1647 3 ปีที่แล้ว +75

    എത്രമാത്രം വിലപ്പെട്ട അറിവാണ് തിരുമേനി ഓരോ വീഡിയോയിലൂടെയും പകർന്നുതരുന്നത് .. 🙏🙏🙏🙏🙏🙏🙏 ഒരുപാട് നന്ദി......

  • @miniselvam3893
    @miniselvam3893 3 ปีที่แล้ว +43

    നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് നല്‍കിയതിനെ ഒരുപാട്‌ നന്ദി

  • @rekhasundar9509
    @rekhasundar9509 3 ปีที่แล้ว +47

    ഈ കലിയുഗത്തിൽ ദൈവ ചിന്തകളിൽ കഴിയുന്ന ആളുകൾക്ക് അറിവ് പകർന്നു തരുന്ന അങ്ങയ്ക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും സർവേശ്വരൻ നൽകട്ടെ...അങ്ങയ്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ...

  • @macmillanvlog5231
    @macmillanvlog5231 2 ปีที่แล้ว +37

    നമസ്ക്കാരം തിരുമേ നിതിരുമേനി പറഞ തുളസി ത്വജ സിമന്ത്രം ഞാൻ രാവിലെ വിളക്ക് വെച്ചതിന് ശേഷം പ്രാർഥനയും കഴിഞ്ഞ് തുളസി മന്ത്രം തിരുമേനി പറഞ്ഞ പ്രകാരം ചെയ്തപ്പേൾ എനിക്ക് എല്ലാ അസുഖത്തിനു മനസിന് സന്തോഷവും സമാധാനവും അഭിവൃതിയും ഉണ്ട് തിരുമേനി ഇങ്ങനെ പല അറിവുകളും പകർ തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി നമസ്ക്കാരം🙏🙏🙏🙏

  • @anuvikas5978
    @anuvikas5978 3 ปีที่แล้ว +34

    നമസ്കാരം തിരുമേനി, ലോകജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി. താങ്ങൾക്കു സുഖമല്ലേ?

  • @sheenashafeer7799
    @sheenashafeer7799 3 ปีที่แล้ว +43

    നല്ല അറിവ് തരുന്ന തിരുമേനിക്ക് ഒരു പാട് നന്ദി

  • @sapnaaringalan3742
    @sapnaaringalan3742 3 ปีที่แล้ว +7

    നമസ്കാരം തിരുമേനി, അങ്ങയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു

  • @brightgirlz9909
    @brightgirlz9909 3 ปีที่แล้ว +18

    തിരുമേനിയെയും കുടുംബത്തെയും ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sindhucs2112
    @sindhucs2112 3 ปีที่แล้ว +8

    തിരുമേനി നമസ്ത കാരം വളരെ നല്ല അറിവ് എനിക്ക് കുറേ സംശയങ്ങൾ മാറി ഈ വീഡിയോ കണ്ടപ്പോൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashav.v6198
    @ashav.v6198 3 ปีที่แล้ว +40

    വളരെ നല്ല അറിവുകൾ പങ്ക് വയ്ക്കുന്ന തിരുമനസ്സിന് ഒരു പാട് നന്ദി, സ്നേഹം, എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏

  • @dhanishahamed8358
    @dhanishahamed8358 3 ปีที่แล้ว +2

    Namasakaram Thirumeni..Dhanish Thriketta..please include in your prayers

  • @nishasatheesh2046
    @nishasatheesh2046 2 ปีที่แล้ว +33

    എല്ലാ വീഡിയോ യും.. കാണുന്നുണ്ട് കഴിയുന്നത്ര. ജീവിതത്തിൽ പകർത്താറും ഉണ്ട്
    അങ്ങയുടെ... സംസാരം തന്നെ പോസിറ്റീവ് എനർജി തരുന്നു
    നന്ദി

  • @shiji.c9516
    @shiji.c9516 3 ปีที่แล้ว +5

    നമസ്കാരം തിരുമേനി,,, ഒരുപാട് നല്ല അറിവുകൾ ആണ് അങ്ങ് പറഞ്ഞു തരുന്നത്,,,,,, 🙏🙏🙏🙏🙏🙏

  • @subrahmanianbabu5832
    @subrahmanianbabu5832 3 ปีที่แล้ว +25

    സമൂഹത്തിന് അറിയാത്ത അറിവ് പകർന്നു നൽകിയതിന് ആയിരം ആയിരം നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നുതിരുമേനി

  • @DxR_07
    @DxR_07 3 ปีที่แล้ว +45

    നല്ല അറിവ് തന്നതിന് വളരെ നന്ദി
    തിരുമേനിയ്ക്കും കുടുംബ ത്തിനും
    എന്റെ എല്ലാവിധ ആശംസ കൾ
    നേരുന്നു🙏🙏🙏

  • @sarithamp8559
    @sarithamp8559 2 ปีที่แล้ว +28

    നമസ്തേ തിരുമനസേ
    സന്ധ്യാ ദീപം താങ്കൾ പറഞ്ഞതുപോലെ കൊളുത്തുന്നതിന്റെ ഗുണം എന്റെ കുടുംബത്തിൽ ഞാൻ നല്ല അനുഭവങ്ങൾ കാണുന്നു
    ഇനിയും താങ്കളുടെ നല്ല അറിവികൾ പ്രതീക്ഷിക്കുന്നു നന്ദി തിരുമനസ്സേ

  • @sudhababu3161
    @sudhababu3161 2 ปีที่แล้ว +40

    നമസ്കാരം തിരുമേനി 🙏 എനിക്ക് ഈ ചാനൽ കാട്ടി തന്ന ദേവിക്ക് ശതകോടി പ്രണാമം 🙏🙏🙏🙏
    ഞാൻ അനുഭവിക്കുന്ന ദുഖത്തിന് പരിഹാരം ദേവി തരുമെന്ന വിശ്വാസത്തിൽ അങ്ങയുടെ ഉപദേശങ്ങൾ അനുകരിക്കാൻ ഇന്നുമുതൽ ശ്രമിക്കും 🙏🙏🙏

  • @kavithaagi3552
    @kavithaagi3552 3 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 വളരെ നന്ദി 🥰🥰🥰

  • @anjudhanesh1806
    @anjudhanesh1806 3 ปีที่แล้ว +18

    നമസ്കാരം തിരുമേനി 🙏 ഒരുപാട് നന്ദി..... ഞാൻ അറിയാൻ ആഗ്രഹിച്ചത് എല്ലാം വളരെ നന്നായി പറഞ്ഞു തന്നു.... Thanq very much🙏🙏🙏.... God bless u...

  • @ambilyrpillai3005
    @ambilyrpillai3005 3 ปีที่แล้ว +33

    ഒരുപാടു നന്ദി നമസ്കാരം തിരുമേനി

  • @bipinkarthika330
    @bipinkarthika330 3 ปีที่แล้ว +12

    വളരെ വ്യക്തമായ അറിവ് വളരെ നന്ദി 🙏

  • @lakshmitp8865
    @lakshmitp8865 3 ปีที่แล้ว +6

    തിരുമേനി എ നിക്ക് വളരെ അറിവ് കിട്ടി താ ങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ ഞാൻ നിലവിലകിൽ മുന്ന് തിരി ആ യിരുന്നു കത്തി ച്ചി രു ന്ന ത് അ ത് തെ റ്റാ യി രുന്നു എന്നു മനസിലായി എന്റതെ റ്റ് തിരുത്തി താങ്കൾക് കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TastyCookMalayalam
    @TastyCookMalayalam 3 ปีที่แล้ว +9

    Thank you Thirumeni.

  • @bindusaji622
    @bindusaji622 3 ปีที่แล้ว +66

    നമസ്ക്കാരം തിരുമേനി
    ഒരു രോഗി Dr. അടുത്ത് ചെല്ലുമ്പോൾ രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കൊയാണ് ചെയ്യേണ്ടതെന്ന് നമുക്ക് പറഞ്ഞു തരുന്നത് പോലെയാണ് അങ്ങ് ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. തിരുമേനിയുടെ വാക്കുകൾ എനിക്ക് വിശ്യാസമാണ്. യുട്യൂബ് കാണാൻ തുടങ്ങിയിട്ട് ഒന്നോ രണ്ടോ മാസങ്ങളെ ആയുള്ളൂ. എനിക്ക് അറിയില്ലായിരുന്നു ഇതിൽ ഇത്രയും നല്ല കാര്യങ്ങൾ ഉണ്ടെന്ന്. തിരുമേനിയുടെ ചാനലിലെ ഒരംഗമാകുവാൻ സാധിച്ചതിൽ ഞാൻ മഹാദേവനോട് നന്ദി പറയുന്നു 🙏🙏🙏

  • @girijavlogs8091
    @girijavlogs8091 3 ปีที่แล้ว +28

    നമസ്കാരം തിരുമേനി എന്റെ മകൾ ഐശ്വര്യ 1998 ജൂൺ 11 മൂലം ഈ മകൾക്ക് വിവാഹജീവിതം പരാജയത്തിൽ ആണ് നിൽക്കുന്നത് ഈ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകേണം അവിടുന്ന് പ്രാർത്ഥിക്കേണം

    • @nambyattumana
      @nambyattumana  3 ปีที่แล้ว +3

      പ്രാർത്ഥിക്കാം

  • @vijalakshmipkpk4421
    @vijalakshmipkpk4421 3 ปีที่แล้ว +7

    തിരുമേനി 🙏 ഞാൻ അടുത്ത ദിവസമാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്.. മനസ്സിലുള്ള ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നുണ്ട് നന്ദി 🙏. എന്റെ 2 ആൺമക്കളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ.
    വിജയ ശങ്കർ - രോഹിണി -- 31 - 10- 1985.
    മനോജ്‌ ശങ്കർ - മകം --18 - 10 -1987.
    🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @sarithavinod7700
    @sarithavinod7700 3 ปีที่แล้ว +5

    നമസ്കാരം തിരുമേനി, ഒരു ജ്യോതിഷ chanel എന്നതിലുപരി അങ്ങയുടെ വാക്കുകൾ positive energy തരുന്നു. 🙏

  • @nikhila2705
    @nikhila2705 3 ปีที่แล้ว +2

    Thank u thirumeni good information🙏

  • @__love._.birds__
    @__love._.birds__ 3 วันที่ผ่านมา

    നമസ്കാരം 🙏സത്യം ഞാൻ വിളക് കത്തിച്ചു നാമം ജപിച്ചു അവിടെ തന്നെ ഇരിക്കും വിളക് കെടുത്തും വരെ ❤

  • @shibinsivadas313
    @shibinsivadas313 3 ปีที่แล้ว +4

    തിരുമേനി മികച്ച അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി

  • @gangasudhaganga8108
    @gangasudhaganga8108 3 ปีที่แล้ว +3

    Namaskaram thirumeni nta Peru Ganga nakshathram thiruvathira 7/8/1980
    Njan chothikan Irinna samshayagalke ahne thriumeni parnje thannathee ithe ellam kettu kazhinjapol manasine samadhanavum kulirmayum vannu thirumeni paryunnthe kelkkumbol thenneh manasu nirayum enikum nta kudumbathinum vendi thirumeni prarthikanam vykiyanengilum marupadi tharanam 🙏🙏🙏🙏 nanhii thirumeni 🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @raahmadas
    @raahmadas 2 ปีที่แล้ว +24

    🙏🙏🙏
    തിരുമേനി
    വളരെ വിലപ്പെട്ട അറിവ്‌
    നനന്ദി 🙏🙏🙏🙏

  • @sandhyamsandhya7605
    @sandhyamsandhya7605 3 ปีที่แล้ว +3

    തിരുമേനിയുടെ വാക്കുകൾ വളരെ ആശ്വാസം തരുന്നുണ്ട് ഞാനും ആത്മഹത്യ മാത്രമേ ഇനി ഒരു വഴി ഉള്ളു എന്ന് ചിന്തിച്ചിരിക്കുക ആയിരുന്നു ജോലി നഷ്ട്ടപെട്ടു വാടകവീട്ടിൽ ആണ് താമസിക്കുന്നത് രണ്ട് കുഞ്ഞുങ്ങളും ഉണ്ട് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആണ് സാമ്പത്തിക ബാത്യത ഉണ്ട് തിരുമേനി പ്രാർത്ഥനയിൽ എന്നെയും കുഞ്ഞുങ്ങളെയും കൂടി ഉള്പെടുത്തണേ
    സന്ധ്യ തിരുവാതിര 14/2/1981 കുംഭം 2 വയികിട്ടു 6.30 ശേഷം

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      വളരെയധികം തിരക്കായത് കൊണ്ടാണ് റിപ്ലൈ വൈകിയത് ,
      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @bindupraveen6842
    @bindupraveen6842 3 ปีที่แล้ว

    Othiri thavana mailum message um ayachirunnu thirumeni de sradhayil pettittundavumennu viswasikkunnu prarthanayil ulpeduthiyathinu nandhi ariyikkunnu

  • @V_Ranjith
    @V_Ranjith 3 ปีที่แล้ว +6

    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 🙏🙏🙏
    പ്രണാമം 🙏

  • @anilnairnair2762
    @anilnairnair2762 3 ปีที่แล้ว +5

    തിരുമേനി
    അങ്ങ് പറഞ്ഞ് തരുന്ന കാര്യങ്ങൾ വളരെ വിലപ്പെട്ടതാണ്. ഒരോ ഈശ്വരവിശ്വാസിക്കും അത് ദൈവ വചനങ്ങൾ പോലെ തന്നെയാണ്.
    പക്ഷെ അങ്ങ് ഞങ്ങളുടെ ഒരു മെസേജ് പോലും കാണുന്നില്ല.
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.
    അനിൽകുമാർ . 19.05.1970. ചോതി.
    രതി. 5.1.1977 - പുണർത്ഥം
    മീര . 16.10.2000. കാർത്തിക

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @LIGHT-ff6iy
    @LIGHT-ff6iy 2 ปีที่แล้ว +28

    തിരുമേനി അങ്ങയുടെ സംസാരം കേൾക്കുമ്പോൾ ദൈവത്തിന് പോലെയാണ് എനിക്ക് തോന്നുന്നത് ഈശ്വരാനുഗ്രഹം കുറവുള്ളത് കാരണമായിരിക്കാം ഞാൻ വൈകിയാണ് കണ്ടത് വൈകിയാലും ഭാഗ്യം സിദ്ധിച്ച അതിനെ മഹാദേവനോട് നന്ദി പറയുന്നു തിരുമേനി എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമോ മനസ്സമാധാനം തീരെ ഇല്ല തിരുമേനി നേരം മകനു വേണ്ടിയാണ് കൂടുതലും പ്രാർത്ഥിക്കേണ്ടത് രണ്ടുപേരുടെയും ഡേറ്റ് ഓഫ് ബർത്ത് കൊടുക്കാം 1981 ഉത്രട്ടാതി മകൻ മൂലം 2008

  • @namithae8010
    @namithae8010 3 ปีที่แล้ว +10

    Good video

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +7

    Namaskaaram thirumeni 🙏🙏 valare nalla video 👌👌👌

  • @winnerchannel4465
    @winnerchannel4465 3 ปีที่แล้ว +1

    Gud video 🙏🙏🙏

  • @darshana9566
    @darshana9566 3 ปีที่แล้ว +2

    Namaste Thirumeni
    Prayer Rrequest
    Dharsana
    Sat Sandana Puthra Prapthi
    12 April 1996
    Thiruvonam
    Kurachu health problems und Thirumeni.
    Kindly pray for us Thirumeni 🙏
    Mumbu prayer request ittirunnu thirumeni.
    Reply vannilla
    But prayer cheyytha kond nalla difference und life lu.
    Thank you very much Thirumeni

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @remyakm1237
    @remyakm1237 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻

  • @sheelanair4229
    @sheelanair4229 3 ปีที่แล้ว +5

    തിരുമേനി നമസ്കാരം ദേവി ക്യഷ്ണൻ മൂലം 17.12.1990 തിങ്കൾ രാവിലെ 10 മണി തിരുമേനി ജോലി കിട്ടാൻ പ്രാർത്ഥിക്കണം BE MTech പഠിച്ചിട്ടുണ്ട്

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @aparnaps291
    @aparnaps291 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @beenagireesh5377
    @beenagireesh5377 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏.
    എന്നെങ്കിലും എന്റെ മെസ്സേജിന് മറുപടി പ്രതീക്ഷിക്കുന്നു. പൊതുജനത്തിന് വളരെ അറിവ് പകരുന്ന കാര്യം ആണ് അങ്ങ് ഓരോ വീഡിയോയിലും ഷെയർ ചെയ്യുന്നത്. നന്ദി 🙏🙏🙏
    എനിക്ക് കിട്ടാനുള്ള പൈസ കാരണം എന്റെ ഉറക്കം പോലും നഷ്ടപ്പെടുന്നു. ഞാൻ എന്ത്‌ ചെയ്യണം 😢😢. അത് കിട്ടാൻ എനിക്ക് വേണ്ടി അങ്ങ് പ്രാർഥിക്കണം.
    ബീന
    കാർത്തിക
    27/2/1985

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @devikababu306
    @devikababu306 3 ปีที่แล้ว +2

    H Anuvind poororuttathi 23/9/91 -6'06pm meenakur ,joliyonnum ithuvare kittiyiillya Thirumeni, poojayil ulppeduthane Thirumeni, karmathadasam maaruvan vendi pooja cheyanne Thirumeni 🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @maneesharagesh3449
    @maneesharagesh3449 3 ปีที่แล้ว +6

    Namaskaram thirumeni enthanu എനിക്കു ഒരു മറുപടി tharathathu oru padu naalayi govt jolikku vendi sramikkunnu pls pray for me maneesha aswathy 8/3/1992 🙏🙏🙏🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @jyothilakshmi6878
    @jyothilakshmi6878 3 ปีที่แล้ว +2

    Namaskaram thirumeni

  • @asthik1554
    @asthik1554 3 ปีที่แล้ว +9

    Orupad Nandi thirumeni...njan adyamayanu ketathu...njanum husband um educated aanu..but oru joliyum nilaninnu pokunnilla... financially evideyum ethan kazhinjilla...ithinidayil njangalude family life lum enik sahikkan kazhiyatha vishamangal undayi...but njan kshamichu...endukondaningane ennu enik albhutham thonarundu...ellam sariyakum ennu njan viswasikkunnu...angu dayavaayi njangalkkuvendi prarthikkumo?my DOB- 24.05.1987; husband DOB- 06.02.1983.. reply tharumennu viswasikkunnu..

    • @nambyattumana
      @nambyattumana  3 ปีที่แล้ว +6

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ,,, ഈ സമയം ഇപ്പോൾ മാത്രമേയുള്ളൂ ഇതു കടന്നു പോകും ,,, ഇത് കണ്ട് ടെൻഷനടിക്കേണ്ട കാര്യമില്ല ... മറ്റൊരു കാര്യം നമ്മൾ പാടി തീർത്ത വരികളിലെ അപശ്രുതി ഓർത്ത് ഒരിക്കലും ദുഖിക്കരുത് ... അത് മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ എത്ര വലിയ തെറ്റാണെങ്കിലും ....
      ഇന്നത്തെ തെറ്റ് കുറച്ചു കാലം കഴിയുമ്പോൾ അത് സമൂഹം ശരിയായിട്ട് കാണുന്നു ... ഒരു ജീവിതം ആകുമ്പോൾ പല തെറ്റുകുറ്റങ്ങളും ഉണ്ടാകും ... വാസ്തവത്തിൽ തെറ്റ് ശരി എന്നുള്ളത് നമ്മുടെ കാഴ്ചപ്പാട് അനുസരിച്ച് വ്യത്യാസം വന്നു കൊണ്ടിരിക്കും ....
      അതുകൊണ്ട് വാട്ട് നെക്സ്റ്റ് എന്ന ചിന്താഗതി യോടു കൂടി മുന്നോട്ടു പോവുക എല്ലാം ശരിയാകും ...

  • @swathysuresh605
    @swathysuresh605 2 ปีที่แล้ว +4

    നമസ്ക്കാരം തിരുമേനി🥰🥰
    ഞാൻ ആദ്യമായി ആണ് ഇത്തരം ചാനലിൽ കമന്റ്‌ ചെയ്യുന്നത്.
    Swathy S, Dob:8-2-2004,പൂരം.8.10 am
    തിരുമേനി ഞാൻ മിലിറ്ററി നഴ്സിംഗ് നു വേണ്ടി പഠിക്കുകയാണ്. നന്നായി hardwork ചെയുന്നുണ്ട്.അമ്മയാണ് വളർത്തുന്നത്. ഇതു കിട്ടിയാൽ ഒരുപാട് ഉപയോഗപ്രദമാകും. പ്രാർത്ഥിക്കണേ 🙏🙏

    • @nambyattumana
      @nambyattumana  2 ปีที่แล้ว

      എഴുതിയെടുത്തിട്ടുണ്ട് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...

  • @jayababu937
    @jayababu937 3 ปีที่แล้ว +8

    നമസ്കാരം തിരുമേനി, ഞങ്ങൾ ബഹറിനിൽ ഫ്ലാറ്റിൽ ആണ്‌ താമസം എന്നും ഇതുപോലെ ആണ്‌ വിളക്ക് വെയ്ക്കുന്നത് എന്നാൽ ദിക്കാണ് പ്രശ്നം. 5 തിരി ഇട്ടു നെയ്യ് ഒഴിച്ച് രണ്ടു നേരവും കത്തിക്കും കുറേ നേരം ഇരുന്നു നമ്മവും ചൊല്ലും

    • @nambyattumana
      @nambyattumana  3 ปีที่แล้ว +7

      ദിക്ക് അറിയാൻ വേണ്ടിയിട്ട് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാഗ്നെറ്റിക് കോമ്പസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ഫോണിൽ ഉപയോഗിക്കാവുന്നതാണ് ...
      എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും പ്രാർത്ഥിക്കാം

  • @ambilirajanish1328
    @ambilirajanish1328 3 ปีที่แล้ว

    Namaste thirumeni 🙏🙏🙏🙏

  • @taoshi2324
    @taoshi2324 3 ปีที่แล้ว +2

    Namaskaram thirumeni🙏🙏
    KazhinA vdo yil oru samshayam chodichirunnu, but reply thannillalo
    Oro vdo kanumbozhum entho oru confidence kittunund.. Orupaad
    Thanks🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +3

      ഒരുപക്ഷേ താങ്കളുടെ കമൻറ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ആകില്ല

  • @deepz5898
    @deepz5898 3 ปีที่แล้ว +3

    H.....Deepa
    20/08/1996 1.06 am Chithira
    Govt joli labhikkanum vivaham nadakkanum prarthikkane thirumeni...
    Rand vivaham urappichu pakshe nadannilla...enthavum thadasam?
    Marupadi tharane thirumeni...

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @jancyraphael7331
    @jancyraphael7331 3 ปีที่แล้ว +5

    Thirumenikku vendy..njanum prathikunnude..ella vedios um njan kanunnude...orikl njanum date of brith ettirunnu..oru samadhanam..kittum..ella divasavum raavile um vaikittumvilike khiche prathikarunde...nalla prthkhude kudy..thirumeniyude vaakkukal kelkkumbol.thonnunu...

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @rameshanugraha9556
    @rameshanugraha9556 3 ปีที่แล้ว +3

    🙏🙏 first

  • @nandhannandhan9144
    @nandhannandhan9144 3 ปีที่แล้ว +2

    🙏🙏🙏😔😔😔😔othiri msg njan angekkiittuu... Ennankilum eniku veendi prathikkumoo ella reethyillulla vishamavum anubhavikkunu 🙏🙏🙏🙏🙏🙏🙏 enne angu sahayiche pattuu... Ennu ravile thanne eniku marikkan thonniyathaaa😔😔😔enne rekshikku
    Mallika ,makam 17-02-1984 velli veluppine 1.55 am
    Eniku nallathu varumoo thirumeni😔😔😔

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @sreelekshmig2573
    @sreelekshmig2573 3 ปีที่แล้ว +4

    First comment ☺️

  • @rajimolsaji9621
    @rajimolsaji9621 3 ปีที่แล้ว +4

    നമസ്കാരം തിരുമേനി,ഞാൻ തന്ന dob യിലെ സമയം തെറ്റ് ആയിരുന്നു,പിന്നീട് തിരുത്തി ഞാൻ കമന്റ് ഇട്ടിരുന്നു,രാജി മോൾ സജി,dob 17\1\1982,സമയം 6.15 pm,ഞാൻ ദുരിതങ്ങളുടെ നടുവിലേക്ക് വീണ്ടും വീണ്ടും പൊടികൊണ്ടിരിക്കുന്നു,ഒരു ജോലിക്ക് വേണ്ടി പ്രാർത്തിക്കനെ തിരുമേനി🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ശരി ഞാൻ നോട്ട് ചെയ്തിട്ടുണ്ട് നാളെ എഴുതി എടുക്കുമ്പോൾ ശ്രദ്ധിച്ചോളാം

  • @1969devi
    @1969devi 3 ปีที่แล้ว +8

    First👍 നമസ്കാരം തിരുമേനി🙏🏼🙏🏼🙏🏼🙏🏼❤️

  • @preethak6052
    @preethak6052 3 ปีที่แล้ว +9

    🙏🙏🙏🙏namaskaram thirumeni 🙏🙏🙏🙏

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 3 ปีที่แล้ว +2

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹.

  • @sowparnika316
    @sowparnika316 3 ปีที่แล้ว +1

    Enta moluda joben vendett onnu preyer cheyane

  • @amalnath30
    @amalnath30 3 ปีที่แล้ว +7

    നമസ്കാരം തിരുമേനി

  • @ranjinivarma813
    @ranjinivarma813 3 ปีที่แล้ว +2

    🙏🙏🙏

  • @manjurajeev6228
    @manjurajeev6228 3 ปีที่แล้ว +1

    🙏🙏

  • @gowrimohandas1597
    @gowrimohandas1597 3 ปีที่แล้ว +5

    Indu.k 23.05.1985.govt.job.kittumo.thirumeni🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @ayush2691
    @ayush2691 3 ปีที่แล้ว +15

    First time aa channel kanune orupad ishtayi...nitish 13 th march 1989 , rohini nakshatram...1 year aayi job poyitte ....till now onnum sheriayila ...hope i will get reply

    • @nambyattumana
      @nambyattumana  3 ปีที่แล้ว +3

      താങ്കളുടെ ഡേറ്റ് ഓഫ് ബർത്ത് ബേസ് ചെയ്ത് ഇപ്പോഴത്തെ ഗ്രഹനില പരിശോധിക്കുമ്പോൾ , പറയത്തക്ക തടസ്സങ്ങൾ ഒന്നും ഇല്ല ... ഇപ്പോഴത്തെ സാമൂഹിക അരക്ഷിതാവസ്ഥ മാറിയാൽ എല്ലാം ശരിയാകും ...

  • @winnerchannel4465
    @winnerchannel4465 3 ปีที่แล้ว +5

    Archana Ranjith
    6/Oct/1988
    ആയില്യം നക്ഷത്രം..pray for me 🙏🙏🙏🙏

  • @akshaib4854
    @akshaib4854 3 ปีที่แล้ว +55

    ഈ വീഡിയോ എന്റെ മുന്നിൽ ദൈവം കൊണ്ടുവന്നതാണ്... ഒരു മാസമായി മനസിനെ വല്ലാതെ അലട്ടിയ വിഷയം...🙏
    പ്രാർത്ഥന ഒക്കെ ഉണ്ടായിരുന്നു... ഇപ്പോൾ എല്ലാം നിർത്തി 😔😔
    ലീന dob 03/02/1980
    10.50 am പൂരം..
    തിരുമേനി വീഡിയോ ഇഷ്ടപ്പെട്ടു...ഞാൻ ചാനൽ subscribe ചെയ്തു...

  • @radhikamenon5363
    @radhikamenon5363 3 ปีที่แล้ว +4

    Namaskaram Thirumeni,
    My DOB 29/10/1963,Several times I had send my DOB.Just I want to know whether I can sell my property with building.
    Pls reply Thirumeni

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      താങ്കളുടെ ഇപ്പോഴത്തെ ഗ്രഹസ്ഥിതി വെച്ച് പരിശോധിക്കുമ്പോൾ , മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ല , എന്നാൽ നമ്മുടെ നാട്ടിലെ അവസ്ഥ ഇപ്പോൾ വളരെ മോശമാണ് , ആ രീതിയിൽ വരുന്ന മുടക്കം മാത്രമേയുള്ളൂ ... അതുകൊണ്ട് പരിശ്രമിക്കേണ്ടി വരും അതിനോടൊപ്പം ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും , അധികം നഷ്ടം വന്നു കൊടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക ...

  • @nishark5256
    @nishark5256 3 ปีที่แล้ว

    Remamany aayillyam 1956. Karkidakam. Rogasanthikay. Prarthikanam

  • @Kavyah641
    @Kavyah641 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി ഫസ്റ്റ് കമന്റ്

  • @amalb4936
    @amalb4936 3 ปีที่แล้ว +4

    നമസ്തേ മഹാത്മൻ 🙏🙏🙏 എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ.... മൂത്ത കുട്ടിക്കു 25 വയസ്സായി.. ഇതുവരെയും ഒന്നിലും ഉറപ്പിച്ചു നിൽക്കാൻ പറ്റിയില്ല.. പ്രാർഥിക്കണേ തിരുമേനി.. അഖിൽ തിരുവാതിര... ജനനം. 1-2-1996. 5. പി. എം.... അമൽ രേവതി..ജനനം 29-5-2000...4. പി. എം.

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @vinuprajithavinu8805
    @vinuprajithavinu8805 3 ปีที่แล้ว

    വിനോദ് ലാൽ aprl 2,1974, ആയില്യം,, പുതിയ ജോലിയിൽ ഹാപ്പി ആയിരിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് തീരാനും തിരുമേനി പ്രാർത്ഥിക്കണം.

  • @devastubevlogs1863
    @devastubevlogs1863 3 ปีที่แล้ว +4

    Thirumeni innum reply thannilla😢😢😢

  • @ramesh.ppappus4838
    @ramesh.ppappus4838 3 ปีที่แล้ว +9

    തിരുമേനി വിളക്ക് ഒരു നേരം കൊളുത്തിയാൽ മതിയോ..? തലേന്ന് എടുത്ത എണ്ണയിൽ കൂടി വേറെ എണ്ണ ഒഴിച്ച് കുളത്തുന്നത് ദോഷം ഉണ്ടോ എന്റെ ജാതകം പരിശോധിച്ച ഒരു ജ്യോൽസ്യൻ എന്നോട് വീട്ടില് 4 തിരിയിട്ട് വിളക്ക് കൊളുത്താൻ പറഞ്ഞു 2 തിരി കിഴക്കോട്ടും 2 തിരി പടിഞ്ഞാറു വശത്തേക്കും ഞാൻ അങ്ങനെ യാണ് ഒരാഴ്ച ആയി കൊളുത്തുന്നത് അതു ദോഷം ആകുമോ..? വലിയ കിണ്ടിയിൽ വെള്ളം വക്കുന്നത് കുഴപ്പം ഉണ്ടോ വാതിലിനു നേരെ വിളക്ക് വച്ചാൽ നട വഴി ആണ് ഞാൻ ചുമരിൽ തൂക്കിയ സ്റ്റാൻഡിൽ ആണ് ദേവിദേവന്മാരുടെ ചിത്രം വച്ചിരിക്കുന്നത് അതിന് വിളക്ക് കത്തിച്ചു കാണിച്ചു നേരെത്തെ താഴെ ആയി ആണ് വിളക്ക് വക്കുന്നത് അതു കുഴപ്പം ഉണ്ടോ

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      ഫോട്ടോ ഇപ്പോൾ വെച്ചിരിക്കുന്നതുപോലെ വച്ചാൽ മതി അതിനു നേരെ താഴെ വിളക്ക് വെച്ചാൽ മതി ... ഒരു തിരി അല്ലെങ്കിൽ രണ്ട് തിരി ആകാം ...

  • @Arisham_gamer
    @Arisham_gamer 3 ปีที่แล้ว +3

    നമസ്കാരം തിരുമേനി
    എന്റെ പേര് അതുൽ രാജ്,10/6/2000, അത്തം നക്ഷത്രം എനിക്ക് ജോലിക്ക് വേണ്ടി പ്രാർത്തിക്കുമോ ഒന്നും ശെരി ആകുന്നില്ല

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @user-rq6qj8bz9f
    @user-rq6qj8bz9f 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി ,ഞങ്ങൾ 30 വർഷമായി പല സ്ഥലങ്ങളിൽ പ്രശ്നം ചോതിക്കുകയും പലപൂജകൾ ചെയ്തിട്ടും ഞങ്ങൾക്ക് ഒരു ഫലവും ഉണ്ടായില്ല. തിരുമേനി ദയവായി ഞങ്ങൾക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
    ബിനു - ചതയം. വയസ്സ് - 46

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം സമാധാനമായിരിക്കൂ

  • @anoopc1141
    @anoopc1141 3 ปีที่แล้ว

    നമസ്കാരം തിരുമേനി...
    നീചഭംഗ രാജയോഗത്തിനെ കുറിച്ച് പറയാമോ?

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തീർച്ചയായും പറഞ്ഞുതരാം , ഒരു വീഡിയോ അടുത്ത് തന്നെ ചെയ്യാം

  • @vimala658
    @vimala658 ปีที่แล้ว +3

    തിരുമേനി ഒരു തെറ്റുപറ്റിയിട്ടുണ്ട തിരുമേനി ഞാനെപ്പോഴും പറഞ്ഞാലും തെറ്റു പറ്റുന്നുണ്ട് എന്താന്ന് അറിയില്ല എനിക്ക് എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടി തിരുമേനി പ്രാർത്ഥിക്കണം അരുൺ സേതു പുരട്ടാതി കിരൺ സേതു പൂരുരുട്ടാതി വിമല അവിട്ടം ആരുമില്ലാത്ത എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടി തിരുമേനി പ്രാർത്ഥിക്കണം രാവിലെ വിളക്ക് കത്തിച്ചുവച്ച് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എല്ലാദിവസവും തിരുമേനി പറയുന്നതുപോലെ ഫോളോ ചെയ്യുന്നുണ്ട് ഭഗവാന്റെ അനുഗ്രഹത്താലും തിരുമേനിയുടെ പ്രാർത്ഥനയിലാണ് ജീവിക്കുന്നത് അനുഗ്രഹം പ്രാർത്ഥനയും എനിക്ക് എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകണം ഞങ്ങൾക്കുവേണ്ടി തിരുമേനി ദയവായി ദയവായി തിരുമേനി പ്രാർത്ഥിക്കണേ ആരുമില്ലാത്ത എനിക്കും എന്റെ കുഞ്ഞുങ്ങൾക്ക് ദൈവം മാത്രമാണുള്ളത്

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 3 ปีที่แล้ว +3

    Comment 7
    Pray for me....

  • @renukarajesh4340
    @renukarajesh4340 3 ปีที่แล้ว +1

    🙏🙏☺️ നമസ്കാരം തിരുമേനി. എന്റെ കമന്റ്‌ നു മാത്രം replay തന്നില്ല. രണ്ടു വീഡിയോക്കു മാത്രമേ ഞാൻ കമന്റ്‌ ചെയ്തിട്ടുള്ളു.
    Renuka Dob 14.11.1980 11.20am

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @vishnunarayanan2211
    @vishnunarayanan2211 3 ปีที่แล้ว +6

    തിരുമേനി നമസ്കാരം എന്റെ date of birth 23/1/1985അവിട്ടം നക്ഷത്രം എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജീവിതത്തിൽ എന്നും അവഹേളനമാത്രം കിട്ടിയിട്ടുള്ള ഒരു ആൾ ആണ് ഞാൻ. മനസ് തുറന്നു ചിരിച്ചാൽ അതിന്റഇരട്ടി കണ്ണുനീര് മാത്രം കിട്ടുന്ന ഒരു ആൾ ആണ് ഇതിൽ നിന്നും ഒരു മാറ്റം എന്റെ ജീവിതത്തിൽ ഈഉണ്ടാകാറിലെ തിരുമേനി ഒരു ഭാഗ്യവുംഎനിക്ക് കിട്ടാറില്ലഎന്ന് ഉണ്ടോ ഇതിനു ഒരു replay ഞാൻ പ്രീതിഷിക്കുന്നു

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @nikhilp3726
    @nikhilp3726 3 ปีที่แล้ว +23

    👌👌👌👌👌👌👌

  • @aarathisnair6107
    @aarathisnair6107 3 ปีที่แล้ว +8

    തിരുമേനി, ആരതി, ആയില്യം ഈ ആൾക്കവേണ്ടി പ്രാർത്ഥക്കണേ Do B 28/12/1996 സമയം 10.5 AM

    • @nambyattumana
      @nambyattumana  3 ปีที่แล้ว +3

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @Vaava1709
    @Vaava1709 3 ปีที่แล้ว +5

    തിരുമേനി നമസ്കാരം. എന്റെ പേര് ഐശ്വര്യ. എന്റെ ജീവിത ലക്ഷ്യം തന്നെ ഒരു govt ജോലി നേടുക എന്നത് ആണ്. എനിക്ക് വേണ്ടി ഈശ്വരനോട് praarthikamo. എന്റെ പേര് ഐശ്വര്യ,DOB 7-3-1995, 10.50 pm, നക്ഷത്രം കാർത്തിക. ഞാൻ ഏത് മന്ത്രം ആണു നിത്യം ജപിക്കേണ്ടത് എന്ന് പറയാമോ. Thank u തിരുമേനി.

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @vineetha_sunilKumar
    @vineetha_sunilKumar 3 ปีที่แล้ว +4

    തിരുമേനി
    വേറെ ഒരു ജ്യോതിഷ ചാനലിൽ കണ്ടതു പ്രകാരം 15 ദിവസമായി ഞാൻ 3 തിരി ഇട്ടാണ് കത്തിച്ചത്. എല്ലാ ദിവസവും കുളി കഴിഞ്ഞ് വിളക്ക് വെച്ച് പ്രാർത്ഥിച്ചാണ് ഞാൻ അടുക്കളയിൽ കയറാറ്
    ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് തീരെ വയ്യാതായി ദേഹം മുഴുവൻ ചൊറിഞ്ഞ് തിണർത്തു.
    പുകച്ചിൽ അസുഖം മാറിയ നേരം ഇല്ല. വീട്ടിൽ ആളുകൾ തമ്മിൽ നേർക്കുനേർ കണ്ടാൽ കലഹം
    3 തിരി കത്തിച്ചത് കൊണ്ടാണോ .

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഒരു തിരി അല്ലെങ്കിൽ രണ്ടു തിരി മാത്രം കത്തിച്ചാൽ മതി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @mohananpillai4530
    @mohananpillai4530 3 ปีที่แล้ว +13

    തിരുമേനി ഞാൻ mesg എല്ലാം വീഡിയോ യിലും കമെന്റ് ചെയുന്നു. ഇതുവരെ റിപ്ലൈ ഒന്നും കിട്ടിയില്ല

  • @yadhushaji5503
    @yadhushaji5503 3 ปีที่แล้ว +2

    Thirumeni ellavrdem messagnu reply kodukunnallo...ente ente message matram consider cheyunilla...valya vishamathil aanu thirumeni

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      നമ്മൾ ഇതിനു മുൻപ് സംസാരിച്ചിട്ടുണ്ട് , ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... ജീവിതത്തെക്കുറിച്ച് നല്ല ഉൾക്കാഴ്ചയോടെ കൂടി വേണം സമീപിക്കാൻ

  • @vineethababu644
    @vineethababu644 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏.. എന്റെ പേര് വിനീത.. ഭർത്താവ് ഉണ്ണികൃഷ്ണൻ.. ഇതിനു മുൻപ് ഏട്ടൻ തിരുമേനിക്കു എഴുതിയിരുന്നു.. ഏട്ടന് ആക്‌സിഡന്റ് ആയി ഒരു വർഷം കഴിഞ്ഞു.. തളർന്നു പോയിരുന്നു ഒരു വശം.. ഇപ്പോൾ കൈ ശെരിയാവുന്നില്ല.. ഇടതു ഭാഗം ആണ് തളർച്ച.. കാലു ശെരിയായി വന്നു.. ഒരുപാട് കടങ്ങൾ ഉണ്ട് തിരുമേനി.. ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഇല്ല..2 തവണ ആയതാണ്.. നിർഭാഗ്യവശാൽ കിട്ടിയില്ല 😥.. എനിക്ക് മനസിന്‌ ഒരു സമാധാനവും ഇല്ല തിരുമേനി.. തൈറോയ്ഡ് ഉണ്ട്.. ഇപ്പോൾ ഒരുപാട് അസ്വസ്ഥതകൾ ആണ്..എന്തൊക്കെയോ രോഗങ്ങൾ ഉള്ളതുപോലെ ആണ് എനിക്ക് ചിന്ത 🙏🙏🙏.. ഏട്ടന് spinal cord ഇഞ്ചുറി ആരുന്നു.... വീട് ഉണ്ടായിട്ടും ഇല്ലാത്ത ആൾക്കാരെ പോലെയാണ് ഞങ്ങൾ 😥.. നിലവിളക് കൊളുത്തി പ്രാർത്ഥിക്കാൻ ഉള്ള അനുവാദം ഇല്ല ഇവിടെ 😥.. ഞാൻ രാവിലെയും സന്ധ്യക്കും ഇവിടെ അച്ഛൻ വിളക്കു വെക്കുമ്പോൾ ഞങ്ങളുടെ റൂമിൽ ഇരുന്നു prarthikum🙏... ഒരുപാട് സങ്കടത്തോടെ ആണ് തിരുമേനിക് എഴുതുന്നത് 😥.. പഠിച്ചു ജോലി വാങ്ങണം എന്നുണ്ട്.. പഠിക്കാൻ ബുക് എടുത്താൽ മനസ് നേരെ നിൽക്കില്ല.. പെട്ടന്ന് ഉറക്കം വരുന്നപോലെ തല പൊട്ടുമ്പോലെ തോന്നും... ഞങ്ങളുടെ ജീവിതത്തിൽ ഒരു കുഞ്ഞു സന്തോഷം എന്നെങ്കിലും ഉണ്ടാകുമോ തിരുമേനി.. എന്റെ അച്ഛൻ ഒരു ഹാർട്ട്‌ രോഗി ആണ്..5 വീടിനു അടുത്താണ് എന്റെ വീട്.. വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം ആണ്..11 വർഷം ആകുന്നു.. എന്റെ അച്ഛനും അമ്മയും ആരും തന്നെ ഇവിടെ വരാറില്ല.. കാരണം ആരു വന്നാലും ഇവിടെ മറ്റാരും അവരോടു ഒന്നും സംസാരിക്കാറില്ല.. എന്റെ ഏട്ടന് ഒരുപാട് സങ്കടം ആണ് എല്ലാം കൊണ്ടും.. എനിക്ക് ഒരു മറുപടി തരും എന്ന പ്രതീക്ഷിക്കുന്നു.. ഞങ്ങളുടെ dob.. വിനീത pooruruttathi 21-11-1985 വ്യാഴം രാവിലെ 8.55... ഉണ്ണികൃഷ്ണൻ 12-04-1978, രോഹിണി,, രാവിലെ 9മണി..
    പ്രാർത്ഥനയോടെ 🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +4

      പ്രത്യേകമായി പ്രാർത്ഥിക്കാനുള്ള ലിസ്റ്റിലേക്ക് എഴുതി എടുത്തിട്ടുണ്ട് ...
      തലവേദനയ്ക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾക്കും കുറവുണ്ടാകും ...
      ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല ... ഇത് തരണം ചെയ്യേണ്ട ഒരു ജീവിത പ്രതിസന്ധിയാണ് ഇതിലൂടെ കടന്നു പോയേ പറ്റൂ ... ഞാൻ ഡേറ്റ് ഓഫ് ബർത്ത് കൾ വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുന്നു ...
      ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ടതില്ല ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @jithinkrishnan8747
    @jithinkrishnan8747 3 ปีที่แล้ว +3

    ജിതിൻ മകയിരം നക്ഷത്രം Dob: 05/01/1985 ശാരീരികമായും മാനസികമായും സാമ്പത്തികമായും വല്ലാത്ത വിഷമതകൾ അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @rameshanugraha9556
    @rameshanugraha9556 3 ปีที่แล้ว +3

    തിരുമേനി എന്റെ അച്ഛന് stroke വന്ന് ട്രീറ്റ്മെന്റ്ലാണ്. ഇപ്പോൾ ഞങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുകയാണ് അച്ഛന് ജോലി നഷ്ട്ടപെട്ടു ജോലിചെയ്യുമ്പോൾ ഭയമാണ് എന്നാണ് പറയുന്നത് . പ്രശ്നം വശാൽ കണ്ടക ശനി ആണ്. എന്റെ അച്ഛന്റെ ഉൾഭയം മാറ്റി തരാനും ബുദ്ധി ശക്തി തിരികെ കൊണ്ടു വരാനും പ്രാർത്ഥിക്കണേ
    Name. Ramesh കാർത്തിക നക്ഷത്രം
    DOB/28/5/1967 🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് വിശകലനം ചെയ്യുന്ന നോക്കിയശേഷം പ്രാർത്ഥിക്കാം

  • @vinodraghavan5060
    @vinodraghavan5060 3 ปีที่แล้ว +50

    കിണ്ടി വിളക്കിന്റെ ഏത് സൈഡിൽ വയ്ക്കണം. കിണ്ടിയുടെ വാൽഭാഗം ഏത് വശത്തു വരണം

    • @nambyattumana
      @nambyattumana  3 ปีที่แล้ว +61

      നമ്മുടെ മുൻപിൽ നിലവിളക്ക് ഇരിക്കുമ്പോൾ നിലവിളക്കിനോട് ചേർന്നു വലതു കൈപ്പാട് കിണ്ടി വരണം ... ഇതു വലതുകൈ പാടു വരണം എന്നു പറയാൻ കാരണം അതിൻറെ ഒരു ചേർച്ചക്ക് വേണ്ടിയിട്ടാണ് ... കിണ്ടിയുടെ വാൽ എങ്ങോട്ട് വേണമെങ്കിലും വെക്കാം ... ഓർക്കുക വിശ്വാസം ആകാം അന്ധവിശ്വാസം ആകരുത് ശ്രദ്ധിക്കണം ....
      കിണ്ടിയിൽ വെള്ളം വയ്ക്കുന്നതിന് ഉദ്ദേശം , നാമജപത്തിന് ശേഷം കിണ്ടിയിലെ വെള്ളം അല്പം കൈക്കുമ്പിളിൽ പകർന്നു ഒന്നു മൊത്തുമ്പോൾ , മനസ്സും ശരീരവും തണുക്കും , കിണ്ടിയുടെ ആ പ്രത്യേക രൂപകൽപന കൊണ്ടും , ചെത്തിപൂവും തുളസിയിലയും അതിൽ ഇടുന്നത് കൊണ്ടും , ചിൽഡ് വാട്ടർ ആയിരിക്കും ആ സമയത്ത് അതിൽ നിന്നും ലഭിക്കുക അത്രതന്നെ ...

  • @rameshanugraha9556
    @rameshanugraha9556 3 ปีที่แล้ว

    ഒന്ന് reply തരണേ തിരുമേനി

  • @kalyanikalyani7667
    @kalyanikalyani7667 3 ปีที่แล้ว +15

    തിരുമേനി രാവിലെ 5.45 മുതൽ എത്ര മണി വരെ ആണ് രാവിലെ വിളക്ക് കൊളുത്താനുള്ള സമയം എന്നു ഒന്നു പറഞ്ഞു തരാമോ.....

    • @nambyattumana
      @nambyattumana  3 ปีที่แล้ว +12

      ഏറ്റവും കുറഞ്ഞത് 9 മിനിറ്റ് നിലവിളക്ക് കത്തിച്ചു വെക്കണം , 20 മിനിറ്റ് വരെ ആകാം ... 40 മിനിറ്റിന് അപ്പുറം പോകേണ്ട ആവശ്യമില്ല ...

  • @geethavirunnukandi3189
    @geethavirunnukandi3189 3 ปีที่แล้ว +4

    സർ, ഞാൻ പുലർച്ചെ പൂജമുറിയിൽ വിളക്ക് കത്തിക്കുന്നത് 5. 15 to 5.30 ഇടക്ക് ഉള്ള സമയത്താണ് തിരുമേനി പറഞ്ഞു 5. 45 ന് വിളക്ക് കത്തിക്കണം എന്ന് ഞാൻ നേരത്തെ കത്തിക്കുന്നത് കൊണ്ട് ദോഷം ഉണ്ടാകുമോ വിനീതമായി മറുപടി തരണേ

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      പൂജാമുറിയിൽ നേരത്തെ കത്തിക്കുന്നത് കൊണ്ട് യാതൊരു ദോഷവുമില്ല പ്രധാന വിളക്ക് ഉമ്മറത്ത് ഈ പറഞ്ഞ സമയത്ത് തെളിച്ചാൽ മതിയാകും ...

  • @tintuaneesh8232
    @tintuaneesh8232 3 ปีที่แล้ว +4

    നമസ്കാരം തിരുമേനി🙏, എന്റെ
    കമന്റ്‌ വായിക്കണേ തിരുമേനി
    രോഗങ്ങൾ മാറുന്നതിനും ഒരു ജോലി കിട്ടുന്നതിനും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏
    ടിന്റു അത്തം 19/11/1984
    സമയം രാത്രി 11.30 🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , സമാധാനമായിരിക്കൂ ...

  • @sheeladeviak6878
    @sheeladeviak6878 3 ปีที่แล้ว +14

    തിരുമേനീ നമസ്ക്കാരം👃
    വിലപ്പെട്ട അറിവുകളാണ് അവിടുന്ന് തരുന്നത്. എല്ലാത്തിനും നന്ദിയുണ്ട്. തിരുമേ നീ എന്നെക്കൂടി അവിടുത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ . ഞാൻ ഒരു രോഗിയാണ്. എപ്പോഴും ഓരോ രോഗങ്ങൾ എന്നെ പിൻതുടരുന്നു അത് എന്തുകൊണ്ടാണെന്നു പറഞ്ഞു തരാമോ? ഞാൻ എന്തു ചെയ്യണം ? അവിടുത്തെ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു. Date of Birth - 1135 ാം ആണ്ട് ഇടവം - 6ാം തീയതി. - ഉദിച്ച് 20 നാഴിക 09 വിനാഴിക - ചോതി നക്ഷത്രം (6/6/ 1960 - 2-10 PM -

    • @nambyattumana
      @nambyattumana  3 ปีที่แล้ว +5

      താങ്കളുടെ ഡേറ്റ് ഓഫ് ബർത്ത് പ്രകാരം ഇപ്പോഴത്തെ ഗ്രഹനിലയും , മുന്നോട്ടുള്ള ജീവിതാവസ്ഥകൾ ഉം ഒന്ന് പരിശോധിക്കട്ടെ ... അതിനുശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം