ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി.... ഞാൻ ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അതൊന്നും ഒരു ഫലം ചെയ്തിട്ടില്ല. പക്ഷെ ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു. ഇതുപോലെ എല്ലാ അലാവുകളും ചെയ്തു നോക്കി. എന്നിട്ട് ഇന്നലെ തുണി കട്ട് ചെയ്തു വച്ചു. ഇന്ന് അത് തയ്ച്ചു... അമ്മക്ക് വേണ്ടി ആയിരുന്നു ബ്ലൗസ്. അമ്മക്ക് ഒരുപാട് ഇഷ്ടമായി. ബ്ലൗസ് സൂപ്പർ ആയിരുന്നു. ശരിക്കും എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എന്നാലും താങ്ക്സ് ചേച്ചി love u ഉമ്മ 🥰🥰🥰🥰😘😘😘😘😘
Thank you so much chechiiii... eeee videokk vendiii wait cheyyaayirunnuu. Waiting for part 2, Lining vechu stitch cheyyunna blouse kudii kanikkooo chechii please
Ohhh my god എന്റെ ജോലി സ്റ്റിച്ചിങ് ആണ് 5വർഷം ആയി തുടങ്ങിയിട്ട് ഇപ്പോഴും മനസിലാവാത്ത ഒന്നാണ് ഈ കട്ടിങ് ഈ വീഡിയോ കുറച്ചു തവണ കണ്ടു നന്നായി മനസിലായി sis ഒരു പാട് ഉപകാരം ഉണ്ട് പിന്നെ ഇതിന്റെ സ്റ്റിച്ചിങ് നോക്കി കിട്ടിയില്ല അത് കൂടെ ഉണ്ടെങ്കിൽ വളരെ നല്ലത് ❤️❤️❤️❤️❤️
അളവ് ബ്ലൗസ്ൽ നിന്നും ഫ്രണ്ട് പീസിന്റെ അളവ് എടുക്കുന്നത് അങ്ങനെ അല്ല അങ്ങനെ എടുത്ത് വെട്ടിയാൽ ഫ്രണ്ട് പീസിന്റ നീളംകുറയും ഫ്രന്റ്റിലെ വലിയ ടഖിന്റെ താഴത്തെ അറ്റം മുതൽ തോളിന്റ ജോയിന്റ് വരെയുള്ള നീളം അക വശത്തു നിന്നും എടുക്കണം എന്നാലേ കൃത്യം ആകു.
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി.... ഞാൻ ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അതൊന്നും ഒരു ഫലം ചെയ്തിട്ടില്ല. പക്ഷെ ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു. ഇതുപോലെ എല്ലാ അലാവുകളും ചെയ്തു നോക്കി. എന്നിട്ട് ഇന്നലെ തുണി കട്ട് ചെയ്തു വച്ചു. ഇന്ന് അത് തയ്ച്ചു... അമ്മക്ക് വേണ്ടി ആയിരുന്നു ബ്ലൗസ്. അമ്മക്ക് ഒരുപാട് ഇഷ്ടമായി. ബ്ലൗസ് സൂപ്പർ ആയിരുന്നു. ശരിക്കും എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എന്നാലും താങ്ക്സ് ചേച്ചി love u ഉമ്മ 🥰🥰🥰🥰😘😘😘😘😘
Blouse cutting പഠിക്കാൻ ഇനി വേറൊരു ക്ലാസ് വേണ്ട, thank you മോളെ 👌👌 👍
Thank you so much chechiiii... eeee videokk vendiii wait cheyyaayirunnuu. Waiting for part 2,
Lining vechu stitch cheyyunna blouse kudii kanikkooo chechii please
ഫ്രന്റ്ഉം bakum cut ചെയ്തപ്പോ 2inch തൈയ്യൽ thumbitu sleeveduthappo 1inch അങ്ങനെ ആണോ അളവെടുക്കേണ്ടത്
Ohhh my god എന്റെ ജോലി സ്റ്റിച്ചിങ് ആണ് 5വർഷം ആയി തുടങ്ങിയിട്ട് ഇപ്പോഴും മനസിലാവാത്ത ഒന്നാണ് ഈ കട്ടിങ് ഈ വീഡിയോ കുറച്ചു തവണ കണ്ടു നന്നായി മനസിലായി sis ഒരു പാട് ഉപകാരം ഉണ്ട് പിന്നെ ഇതിന്റെ സ്റ്റിച്ചിങ് നോക്കി കിട്ടിയില്ല അത് കൂടെ ഉണ്ടെങ്കിൽ വളരെ നല്ലത് ❤️❤️❤️❤️❤️
Othiri upakaaramaayi to...nannayitu manasilavunnund .thanks
നന്നായി വിവരിച്ചു പറഞ്ഞു.മനസിലായി❤️. ബ്ലൗസ് അളവ് എടുത്തു തയ്ക്കുന്നത് കാണിക്കുമോ.
അമ്മച്ചിമാരുടെ റവുക്ക, ചട്ട തയ്ക്കുന്നത് കാണിക്കാമോ.
Dear... aadyaitanu kaanunnath 👍👍
Valre usefull aayitund
Chechi de videos Ellam kannund nke othiri ishttam aanu
Chechi please Princes blouse cutting and stitching edumo normal neck vechu boat neck venda please onnu upload cheyyumo Chechi
അളവ് ബ്ലൗസ്ൽ നിന്നും ഫ്രണ്ട് പീസിന്റെ അളവ് എടുക്കുന്നത് അങ്ങനെ അല്ല അങ്ങനെ എടുത്ത് വെട്ടിയാൽ ഫ്രണ്ട് പീസിന്റ നീളംകുറയും ഫ്രന്റ്റിലെ വലിയ ടഖിന്റെ താഴത്തെ അറ്റം മുതൽ തോളിന്റ ജോയിന്റ് വരെയുള്ള നീളം അക വശത്തു നിന്നും എടുക്കണം എന്നാലേ കൃത്യം ആകു.
മനസിലായില്ല
Super. നല്ലതുപോലെ മനസ്സിലാക്കി തന്നു
Nice explanation. നന്നായി മനസിലാക്കുന്നുണ്ട്. താങ്ക്സ്
nannayi PARAJU manasilakki thannutto...thanks
താങ്ക്സ് മോളു
Hi dear padippikkunnath nannaayi manassilaakunnu.🥰. Njan blouse thaikkaan padichu blouse thaichu🥰
Valare detail aayittu paranju kanichu thannu. Thankyou so much dear.
Pls upload stitching part.. Am going surprise my sister.. As per ur guidence my cutting part also over😉
Powli chechi👌👌 ithupole churidhar mattoru top alannu cutting cheyyunna oru vdeo idumo chechi plsss
Ittitunde 👍
ചേച്ചി നിങ്ങളുടെ എല്ലാ ക്ലാസും നല്ലതാണ് നന്നായി മനസിലാകുന്ന ക്ലാസ്സാണ്
Part II ille
Enikkum orupadu upakarappeettu,thanku so much....
Kandathil vechu nalloru video nannayi manasilaki thannu.
Very nice explanation
വളരെ നന്നായി മനസിലായി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Thnk u chechiii...wait chyuvayrnnn ee videokkk😄😄
Hi back opan blouse cutting podaum sister please thank you
Thanks a lot sister😍😇it's very clear and usefull.. God bless you. 😇😇
Thk u so much. Understood clearly.
Chechiyude alavil oru blouse stitch cheythu kanikko
Nalla അവതരണം സൗണ്ട് poli😍
നന്നായിട്ടുണ്ട് 👍👍👍👍, താങ്ക്സ്
Crosscuting video കാണിക്കുമോ. Cuting, stiching വളരെ നന്നായി വിവരിച്ചു. Thankyou
Pala video sm kandittund athinekkalm nannaaye manasilayee
യൂട്യൂബ് വീഡിയോ കണ്ട് പഠിച്ചു ഞാൻ ഇപ്പൊ അത്യാവശ്യം തൈക്കും
Pls upload stitching part...
Hi cheachi njan nighty material whole sale chayyunnundea athintea add ee chanalil kodukkamo
Chechi super pettennu manasilaakunund
thanks for this information super kerp it up👌👍
Stiching idumo
Nannayi manassilayi thanks
4tucks ulla blouse engane cut cheyum....side bhagath tucks nulla thuni kooduthal edukukayano vendath
Thanks molu❤
ആളിനെ അളവെടുക്കുന്ന ത് കാണിക്കോ plz...
ഈ വീഡിയോ ഉപകാരം ആയി ❤️❤️👍👍
Cross cutting blouse koode upload cheyyamo?
Supper
നന്നായി മനസിലായി 👍
Cutting super.👍
നന്നായി മനസിലായി
സൂപ്പർ
Thank you so much and very much
Good
Thank you soooo much
Poli chechi❤
Chechii lining use chythtlla blouse kooda kanikneaaa stitching and cutting also vnm kettoo
Ethri speed kuracha para chechi
Nannayi chechi blouse stitching padikanam vijarichathayirunnu😁😍
Hi dear..
Blouse cutting easy method manasilayi....
Thanks dear...ithinte stitching um kanikakane
Nannayi manasilayi. Stitching part eppo upload cheyyum
നല്ലതായി മനസ്സിൽ ay
സൂപ്പർ😀😃😄👌👏👍👍👍
Nannayi manasilayi chechi thanku🥰
Thank you bear 👌
Super 😘😍😘😍😘😍
Chechy blouse cutting videos onnumkudiii edamoo plz
എല്ലാ അളവിനും കയ്‌കുഴി 3.5" തന്നെയാണോ വെക്കേണ്ടത്? Marupaditharumo
Stitching part edanee plzzz
Super ,you are very good teacher in stiching❤️❤️
Nannayi manassilayi thaks
Boat neck blouse cutting nd stiching kanikkumo
Superayittund.ippozhanu nallonam manassilayath
Thank you
വളരെ useful ആണ്. Thank you.....
Very use full
Very good
Thanquuu
Thankuu chechiii 🔥🔥
Jhan cheythu correct anetoo
Super class
Super teacher
Nice explains 👌👌👌
Videos onnum illallo. Ennum nokarund. Enthupati.
Blouse cutting stitching kanikkavo chodikkan irikuvayirunu.....nannayii manasilakum chechi parayune 😍😍😍😍
Spr 😍😍😍
Stitching onniduvo
Ittitund
Mam plz tamil tell mam
സൂപ്പർ ❤
ഓൺലൈൻ സ്റ്റിച്ചിങ് ക്ലാസ്സ് നടത്തുന്നുണ്ടോ.
അറിയുവാൻ താല്പര്യം ഉണ്ട്
Waiting ayirunnu e vediokku vendi nannayi manasilayi😍waiting for stitching vedio
Very clear 🙏
Very good 👍 thanks
Nalla vedio annu ,but sleeve cutting cheyyumbol arm hole correct avunnundo nnu okke check cheythu kanikkamatirunnu.beginnersunu oru idea kittumayirunnu.ethe alavil thanne njan cut cheyyumbol enikku correct avunnilla
Superb
Church father coat cutiling and Stiching video ഇടാമോ
നല്ലതായി മനസിലാക്കി തന്നു.
Thank you so much
Thanks
നന്നായി മനസിലാ ഇ താങ്ക്സ് 👍👍👍
Good
😊 Thanks
👍👍👍
പാർട്ട് 2 വേണം
ittitunde description nokku
Gooddd
Ok
Super explain sister
Cross cut blouse kanikkumo