ഭരണി നക്ഷത്രക്കാരുടെ ദശാകാലം, ഭാഗ്യസമയം ഇവ അറിയാം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 523

  • @harishkumarvu
    @harishkumarvu ปีที่แล้ว +3

    Thank you🙏ഞാൻ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകൾക്കും നിർവചനം ഇവിടെ ലഭിച്ചു. 1970 ഇൽ ജനിച്ച ഞാൻ, 2019 മുതൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുവാൻ തുടങ്ങിയതിനു കാരണം എനിക്ക് ഇവിടെ നിന്ന് അറിഞ്ഞു. എന്റെ 59 ആം വയസ്സുമുതൽ വരേണ്ടിയിരുന്ന മാറ്റം മാത്രം ആയിരുന്നു അത്. 🙏
    ദൈവത്തിന് നന്ദി 🙏

  • @sajeeshsadanandan2548
    @sajeeshsadanandan2548 2 ปีที่แล้ว +22

    ഞാനും ഭരണി നക്ഷത്രകാരനാണ് , എനിക്കിപ്പോൾ 1983 മെയ് മാസത്തിൽ ജനിച്ചു ഇന്നുവരെ ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല, ഇപ്പോൾ എന്റെ ജീവിതത്തിൽ വന്നു കേറിയ പെണ്ണിനെ അവരുടെ നല്ല സ്വഭാവം കാരണം ഞാൻ ഡിവോഴ്സ് വാങ്ങി, ഇപ്പോൾ ഒറ്റക്കുള്ള ജീവിതം സ്വസ്ഥം, ഇനിയും ഈ നക്ഷത്രത്തെ പൊക്കി പറയല്ലെ എന്റെ പൊന്നു ചേച്ചി

  • @viveknairp492
    @viveknairp492 3 ปีที่แล้ว +97

    Depression adichirikunna farani teams indo ?

  • @suniradhakrishnan7923
    @suniradhakrishnan7923 3 ปีที่แล้ว +15

    🙏 വളരെ സന്തോഷം ഞാൻ ഭരണി ആണ് 15/4 1972

  • @layanaskitchen9305
    @layanaskitchen9305 3 ปีที่แล้ว +73

    ഇത് പോലെ കഷ്ട്ടം പിടിച്ച നക്ഷത്രം വേറെയില്ല എന്നും വിഷമം,,,, നമ്മൾ എല്ലാവരെയും വിശ്വസിച്ചു പോവും അവർ തന്നെ നമ്മളെ വഞ്ചിക്കും,,,,, എന്റെ കൈയിൽ നിന്നും ഒരാൾ പൈസ വാങ്ങി വാങ്ങിക്കുബോൾ എല്ലാം നല്ല സ്വഭാവം ആയിരുന്നു 5വർഷം കഴിഞ്ഞു അതിന്റെ പിന്നാലെ ഞാൻ നടക്കുന്നു,,,, എന്റെ ഏറ്റവും വലിയ വിഷമം അത് തന്നെയാണ് എത്ര നാൾ ആയി മനസമാധാനം ആയി ഉറങ്ങിട്ട്,,,, ചർച്ചക്ക് പോലും വരുന്നില്ല 😭😭😭😭😭😭

    • @vinan511
      @vinan511 3 ปีที่แล้ว +1

      Very true njanum bharani thanneyanu enikkum paisa koduthu kittiyittilla orupadu panam thirichu kittanundu chathikkappetyu ennuthanne parayam...

    • @nisarghasuperkid4152
      @nisarghasuperkid4152 3 ปีที่แล้ว +1

      സത്യം

    • @renjumolkr7853
      @renjumolkr7853 3 ปีที่แล้ว +2

      Sathyam 😔

    • @roshantv3892
      @roshantv3892 3 ปีที่แล้ว +2

      Same story

    • @pradeeppb1976
      @pradeeppb1976 3 ปีที่แล้ว +4

      സത്യം, കൊടുക്കും പക്ഷേ തിരികെ കിട്ടില്ല. ബന്ധങ്ങൾക്കു് വില കല്പിക്കുന്നതു കൊണ്ട് ആരുമായും കലഹത്തിനും പോകില്ല.
      നമ്മളെ സഹായിക്കുന്നത് നമ്മൾ സഹായിക്കാത്ത ആളുകളും '

  • @dilipkoonakkampully1115
    @dilipkoonakkampully1115 3 ปีที่แล้ว +8

    നന്ദി വളരെ ശരിയായ കാര്യങ്ങൾ. ദെവനുഗ്രഹം ഉണ്ടാവട്ടെ....

  • @achuabhia7285
    @achuabhia7285 3 ปีที่แล้ว +64

    ഭരണി നക്ഷത്രത്തിൽ ജനിച്ച എനിക്ക് എല്ലാ സൗഭാഗ്യങ്ങളുമുണ്ട് പക്ഷെ മനസ്സമാധാനം മാത്രമില്ല.മിക്ക കാര്യങ്ങളും സത്യം തന്നയാണ് മാഡം പറഞ്ഞത്.

    • @godislove3014
      @godislove3014 3 ปีที่แล้ว +8

      എനിക്കും അതുപോലെതന്നെ...നിസാരകാര്യങ്ങൾക്കുപോലും മനസ് വിഷമിക്കും.

    • @sanigak7283
      @sanigak7283 3 ปีที่แล้ว +3

      Entem avastha athanne ane .sagadangal varumbo manas ake thakarnn pokunna pole ane

    • @-ASWATHIPP
      @-ASWATHIPP 3 ปีที่แล้ว +1

      @@godislove3014 me also😒

    • @nisarghasuperkid4152
      @nisarghasuperkid4152 3 ปีที่แล้ว +1

      Athe nera

    • @aneeshmohan7697
      @aneeshmohan7697 2 ปีที่แล้ว +1

      @@sanigak7283 🤣

  • @malayalitalkz...9506
    @malayalitalkz...9506 3 ปีที่แล้ว +78

    ഭരണി നല്ല നക്ഷത്രം ആണ്... ഒത്തിരി ഭാഗ്യം തന്നില്ലേലും ധൈര്യം ഉണ്ട് എന്തിനെയും നേരിടാൻ.. oru കാര്യം cheyyumol 3vettom ചിന്തിക്കുക.... ദേഷ്യം കുറക്കുക.. വിഷ്ണുസഹസ്ര നാമം ചൊല്ലുക... shema മതി എല്ലാം നേടാൻ കഴിയും.. നമ്മളെ ആരെങ്കിലും upadravichal തിരിച്ചു ഒന്നും പറയരുത്, ചെയ്യരുത്.. ദൈവം ഉടനെ കൊടുക്കും... നമ്മൾ നമ്മളെ vishwsikku... മടി മാറ്റിയാൽ മതി..

    • @shajilemmicreations971
      @shajilemmicreations971 3 ปีที่แล้ว +6

      Correct

    • @pradeeppb1976
      @pradeeppb1976 3 ปีที่แล้ว +16

      അതു നേരാണ്, ഉപദ്രവിക്കുന്നവരെ നമ്മൾ ദ്രോഹിക്കില്ല, പക്ഷേ അവർ അനുഭവിക്കുക തന്നെ ചെയ്യും

    • @SijoyJacobVarghese
      @SijoyJacobVarghese 2 ปีที่แล้ว +9

      That's true. I've observed that. Namukkittu paninjaal, avarkittu Daivam kodutholum

    • @sindhumoly2189
      @sindhumoly2189 2 ปีที่แล้ว

      Shema ella

    • @BK-oq3nx
      @BK-oq3nx 2 ปีที่แล้ว +3

      Ys. ഞാനും ഭരണി

  • @sreekaladevigopi7910
    @sreekaladevigopi7910 2 ปีที่แล้ว +33

    ഭരണി എന്നും കഷ്ടപ്പാടും, മനപ്രയാസവും ഫലം

  • @nalinik460
    @nalinik460 หลายเดือนก่อน +1

    ഞാനും ഭരണി നക്ഷത്രം ആണ്... 49 വയസ്സായി.... മാഡം പറഞ്ഞ ഭാഗ്യങ്ങൾ ഒക്കെ ഉണ്ട്... ഇനി യും അങ്ങനെ തന്നെ ആവാൻ ദൈവം തുണക്കട്ടെ 🙏🙏🙏

  • @athulkrishnap.s8024
    @athulkrishnap.s8024 2 ปีที่แล้ว +59

    ഞാനും ഭരണി,, അയ്യോ... മതിയായി, വല്ലടുത്തോടെപോകുന്ന വയ്യാവേലി ഓടിവന്നു കഴുത്തിൽ ചുറ്റും,, ഇല്ലെങ്കിൽ നമ്മൾ തന്നെ പോയി കഴുത്തിലെടുത്തിടും,, എന്റമ്മോ നമിച്ചു 🙏🏻

  • @babytv813
    @babytv813 3 ปีที่แล้ว +8

    പറഞ്ഞത് എല്ലാം ശരിയാണ്

  • @suradasan5013
    @suradasan5013 ปีที่แล้ว +2

    എന്റെ നക്ഷത്രം ഭരണിയാണ് ഇപ്പോൾ എന്റെ സമയം വ്യാഴംതിടങ്ങി - ഇപ്പോൾ എ യ്ക്ക് നല്ല സമയം മാണ് പക്ഷ ഒരു പാട് കഷ്ടപാട് അനുഭവിച്ചു ഞാൻ ഇവിടെ എത്തിയത് പൈസ എല്ല കുറവ് എ നിയക്ക് മനസ മം കിട്ടില്ല ഞാൻ ജനിച്ച് ജ് 18 വർഷം ശ്രക്രനായ ന്നു പക്ഷെ എനിയ്ക്ക് അതിന്റെ ഗുണം ഉണ്ടായി എന്ക്ക് ഓർക്കാർ വച്ച എന്നെ കൊണ്ട് ഒതാ പാട് ധനം ഉണ്ടായി പക്ഷെ എനിക്ക് ഗുണം ഇല്ല ഞാൻ ഉപ്പോൾ പാട്ട് പാടം എന് ഇപ്പോൾ ്് ജനിയ്ക ഇപ്പോൾ സന്തോഷം

  • @feba2021
    @feba2021 3 ปีที่แล้ว +188

    ഭരണി നക്ഷത്രത്തിൽ ജനിച്ചു. ജനിച്ചപ്പോൾ മുതൽ കഷ്ടപാടുകളും ഭാഗ്യക്കേടുകളും മാത്രം കൂടെ കൊണ്ട് നടക്കുന്ന ഞാൻ 😂... എല്ലാവരും ചോദിക്കും നിനക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ വന്നു ചേരുന്നത് എന്ന് 😔

  • @anithanair7741
    @anithanair7741 ปีที่แล้ว +2

    No one can cheat bharani star , very brilliant people . Good looking ,God fear people ,respecting elders , an honest people , artistic nature

  • @sureshkhsuper.8749
    @sureshkhsuper.8749 3 ปีที่แล้ว +11

    54 കഴിഞ്ഞു പറഞ്ഞത് എല്ലാം വളരെ ശരി 👍

  • @HariPrasad-sz7wt
    @HariPrasad-sz7wt 4 หลายเดือนก่อน

    മായാ നമസ്കാരം,
    ഞാനും ഭരണിയാണ്. 51 വയസ്സുവരെയുള്ള കാര്യങ്ങളൊക്കെ ഏറെക്കുറെ ശരിയാണ്. ബാക്കി ഇനി അനുഭവിച്ചിട്ടു പറയാം.....
    ഹരിപ്രസാദ്

  • @johnsonc5702
    @johnsonc5702 ปีที่แล้ว

    100%correct. God bless you madam. Thank you🙏🌹🌹🌹🌹🌹🌹🌹🌹♥️

  • @Lekhas_dreamvlog
    @Lekhas_dreamvlog 3 ปีที่แล้ว +16

    വളരെ സന്തോഷം ഞാനും ഭരണി ആണ് 🙏🙏🙏🙏👍

    • @user-or4ud7gw9d
      @user-or4ud7gw9d ปีที่แล้ว

      എല്ലം ശെരി ya👍🏻👍🏻💓

  • @kknair4818
    @kknair4818 3 ปีที่แล้ว +16

    നല്ല അവതരണം പറയുന്ന കാരൃങളിൽ ആത്മാർഥത യുൺഠ്
    ദൈവാനുഗ്റഹ മുൺഠാവാൻ പ്രാർതഥികുനു.

  • @kallu2.6
    @kallu2.6 2 วันที่ผ่านมา

    കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന മാഡത്തിന് എന്നും ഉയർച്ച ഉണ്ടാവട്ടെ

  • @pgrajesh4065
    @pgrajesh4065 3 ปีที่แล้ว +27

    ഞാൻ ഭരണി നക്ഷത്രക്കാരനാണ്. ഭരണി നക്ഷത്രക്കാർ നല്ലവണ്ണം പരിശ്രമിച്ചാൽ ഗവ ജോലി ഉറപ്പാ . എനിക്കും കിട്ടി ഗവ. ജോലി. എന്റെ നാട്ടിലുള്ള ഭരണിക്കാർക്കും ഗവ. ജോലി കിട്ടിയിട്ടുണ്ട്. പരിശ്രമിച്ചാൽ കിട്ടാത്തതോന്നും ഇല്ല. അതിന് ഭരണി യോ മറ്റ് നക്ഷത്ര മോ വേണമെന്നില്ല

  • @dileepkumarb332
    @dileepkumarb332 2 ปีที่แล้ว +14

    ഭരണി നാളുകർ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്യുന്നവരല്ല

  • @dipil299
    @dipil299 2 ปีที่แล้ว +2

    Bhadrakali upasanamoorthiyakkiyal sathrukkal karinjupokum.......Om ayim hleem soum hreem Badrakliye Namah: 108 ...Kulichu sudhiyode japichu nokku....

    • @janjan16rjchh
      @janjan16rjchh 2 ปีที่แล้ว

      എന്നിട്ട് നിങ്ങളെ ശത്രുക്കൾ എല്ലാം കരിഞ്ഞു പോയിട്ടുണ്ടോ ഇത് എല്ലാ നക്ഷത്രക്കാർക്കും ജപിക്കാൻ പറ്റുമോ? കുറച്ച് ശത്രുക്കൾ ഉണ്ടായിരുന്നു കരിഞ്ഞു പോകുമോ എന്ന് നോക്കാനാ

  • @sreejithchandran1093
    @sreejithchandran1093 2 ปีที่แล้ว +1

    Sariya jeevithathil ennum vishamam mathrame undayittullu oru santhoshamo samadhanamo innu vare undayittilla

  • @anamika.sunill
    @anamika.sunill 3 ปีที่แล้ว +10

    പറഞ്ഞത് എല്ലാം ശരിയാണ്❤️

    • @dipil299
      @dipil299 3 ปีที่แล้ว

      Subscribed to your channel ....

    • @rosasworldyt
      @rosasworldyt 3 ปีที่แล้ว

      True

  • @nithaprabha9898
    @nithaprabha9898 ปีที่แล้ว +3

    ഞാനും ഭാരണി യാണ്, ഒരു ഗതി യും ഇല്ലമാങ്ങാ , അച്ചാർ ഇടാൻ പറ്റും

  • @HarishKumar-fz4tf
    @HarishKumar-fz4tf 10 หลายเดือนก่อน +1

    I like bharani star. Because am bharani star. Believe in karma.. what did u earlier that u will get it. Simple.. do good thing u will get those. Dont abuse to star. U cant change the stars. But u can u change u r self.

  • @vijivinod7834
    @vijivinod7834 2 ปีที่แล้ว +1

    വളരെ ശരിയാണ് പറഞ്ഞത്

  • @minianil164
    @minianil164 3 ปีที่แล้ว +3

    100 %correct Mam

  • @unnikrishnan698
    @unnikrishnan698 10 หลายเดือนก่อน +1

    9/12/1981 (10:40A:M) എനിക്കും ഇപ്പോൾ മുതലാണ് നല്ല ജീവിതം ഉണ്ടാകുന്നത് 🙏🏻 ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നത്🙏🏻 മേടം എനിക്ക് പറഞ്ഞു തരുമോ?🌹🙏🏻🌹

  • @prema2204
    @prema2204 3 ปีที่แล้ว +4

    Very true. God bless you

  • @LathaSree-rq9wv
    @LathaSree-rq9wv 2 หลายเดือนก่อน

    Sariyanu madam ente makan henichathu kondakam 1 yearinullil achan free visayil omanil poyi nhangalku ella sampathikamayi uyarchayundayi.. arogyam theeremosamayittanu jenichathu 20 vare adukham thanne ennitum westernil poyi higher edcation cheythu nalla joliyum aayi but atogyam thrupthiyalle epozhum. 18 20 lum makanu mumbayil padikuna time pala kafinamaya adukhanfalum tharanam cheyendi vanitundu..chovadesaiilanu married aayathu.30il .. USil veedu vechu nalla tme aayitunu epol 38 rahurdesarikum .. thanks madam. 🙏

  • @sunilals9836
    @sunilals9836 2 ปีที่แล้ว +2

    നല്ല പ്രവചനം. നന്ദി

  • @akbusstatus3366
    @akbusstatus3366 ปีที่แล้ว +2

    ഞാനും ഭരണി സന്തോഷം എന്താണെന്നു അറിഞ്ഞിട്ടില്ല മടുത്തു

  • @oneslikes
    @oneslikes 3 ปีที่แล้ว +5

    വളരെ ശരിയായ കാര്യമാണ്

  • @beenabasheer7810
    @beenabasheer7810 2 ปีที่แล้ว

    Madam, Iam very happy for this new informs.ok.

  • @prakashknidheesh
    @prakashknidheesh ปีที่แล้ว +12

    ഇത് പോലൊരു നാൾ ഇങ്ങനെ എല്ലാവർക്കും പരിഹസിക്കാനായിട്ടുള്ള നാൾ ഒരു ഉയർച്ചയും ഇല്ലാത്ത നാൾ

  • @balank9644
    @balank9644 3 ปีที่แล้ว +19

    പറഞ്ഞത് ഏറക്കുറെ ശരിയാണ്.
    അവതരണം നന്നായിട്ടുണ്ട് ആരും കേട്ടിരിക്കും മുഴുവനായും
    അത്രയും മനോഹരമായിട്ടുണ്ട്.
    എല്ലാവിധ സൗഭാഗ്യങ്ങളും ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @maneshpanikar7524
    @maneshpanikar7524 3 ปีที่แล้ว +30

    ഞാനും ഭരണി നക്ഷത്രം ആണ് ഭയങ്കര കഷ്ടകാലമാണ് എന്നാണ് ഒരു മോചനം

  • @premrajtk3582
    @premrajtk3582 2 ปีที่แล้ว

    താങ്കളുടെ നമ്പർ ലഭിക്കുമോ , പറഞ്ഞതൊക്കെ ഏറെ ശരിയാണ് ,എല്ലാം വിശദമായി പറഞ്ഞതിന് നന്ദി നമസ്ക്കാരം

  • @pushpasundaran2000
    @pushpasundaran2000 ปีที่แล้ว +2

    Enthenkilum paranjal udan sishakittumAnufavamund

  • @vanajavasudevan400
    @vanajavasudevan400 3 ปีที่แล้ว +1

    29/3/1990 morning 7.13 ippozhathe nilapad yengineyanumam? Reply kittumo?

  • @aksharas5611
    @aksharas5611 3 ปีที่แล้ว +5

    Sathyam. Nalla avatharanam.

    • @kpkpknr6325
      @kpkpknr6325 3 ปีที่แล้ว

      Hiii

    • @sathyjahathamma6089
      @sathyjahathamma6089 3 ปีที่แล้ว

      Sthaymane anubhavikan onnumilla avanum mathapithakalum ippol irupathe vase ine annane Nalla kalam varunnathe

  • @lijeshpk5134
    @lijeshpk5134 ปีที่แล้ว

    Lijesh bharani. 29/ 05/ 1984

  • @vishnutkm
    @vishnutkm 3 ปีที่แล้ว +30

    പറഞ്ഞത് കറക്ട് ആണ് . 31 വയസ്സ് കഴിഞ്ഞു കഷ്ടപ്പാടും ദുരിതവും തന്നെയാണ് വിവാഹം ഒന്നും ശരിയാവുന്നില്ല (10/12/1989)
    ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം😂😂😂😂

    • @sreelekshmicr7698
      @sreelekshmicr7698 2 ปีที่แล้ว +1

      അപ്പോൾ 31 വരെയോ 🤔

    • @vishnutkm
      @vishnutkm 2 ปีที่แล้ว +3

      @@sreelekshmicr7698 Total problem Aanu Machane 15 vayassumuthal Thudangiya Ottamaanu 😀 Pinne Ellarkkum orupole Aavanamennonnum illa

    • @sreelekshmicr7698
      @sreelekshmicr7698 2 ปีที่แล้ว +1

      @@vishnutkm എന്നാൽ ഒരു theory paranj tharam.. Namal prblmz anennu think cheyumpolellam namuk prblmz thane vannukondirikum... Namuk nedan ulathine pati chinthich prblmz chinthikunath kurachal matangal undakum... Ath palarkum Kaziyarila swabhavikam manushyaralle elarum.. Pakshe mati chinthichal matam undkum sure 100%

    • @vishnutkm
      @vishnutkm 2 ปีที่แล้ว +1

      @@sreelekshmicr7698 Aayirikkum 🥰

    • @jishapv6144
      @jishapv6144 2 ปีที่แล้ว +1

      Same birth of date

  • @Tinyworldsofdaivu
    @Tinyworldsofdaivu 3 ปีที่แล้ว +11

    Bharani nalil aarum janikathirikatte enik 31vayasayittum oru santhoshon kittitilla kastapetta jivichath athilum sankatamaaane married life

    • @nikhilikon447
      @nikhilikon447 3 ปีที่แล้ว

      What happened

    • @Abhijith1095
      @Abhijith1095 3 ปีที่แล้ว +2

      Sahodareee... Ellam. Maarum.. Mantrangalum anushtanangalum unte . TH-cam thanne noku..

    • @psswamykal1042
      @psswamykal1042 3 ปีที่แล้ว

      Athe shariyanu. Ellam shariyavum ennu vicharichu. Onnum shariyayilla. Athukond njn oru karyam chaithu onnum shariyayilla. Ennu vicharichu munnott pokunnu. Present day mathram nikkunnu. Athukond kuzhappamila age 38

    • @susmithasherin8961
      @susmithasherin8961 3 ปีที่แล้ว

      Ente married lifeum sankatamaaane

    • @psswamykal1042
      @psswamykal1042 3 ปีที่แล้ว

      3/4 % നല്ല ക്ലേശങ്ങൾ വരുന്ന ഒരു കൂട്ടർ ആണ് നമ്മൾ, പക്ഷെ അപ്പോഴും എല്ലാം ശരിയാകും എന്ന ആത്മവിശ്വാസം മാത്രമേ കൂടെ കാണു. അല്ലാതെ ഒന്നും ശരിയാകില്ല, ഇനി എന്തെങ്കിലും ശരിയായ ൽ അത് അതുപോലെ ചത്തു നിന്നത് കൊണ്ട് മാത്രമാണ് ശരിയായത്. മറ്റുള്ള ആർക്കും ഇല്ലാത്ത confidence നമുക്ക് ഉണ്ട് അതുകൊണ്ട് അല്ലെ..! നമ്മൾ മുന്നോട്ട് പോകുന്നത്,?
      ജീവിതം അതിൽ എല്ലാം ചേരണം , എന്നും മധുരം മാത്രം കഴിച്ച ഒരാളിന് മധുരം ഇല്ലാത്ത അവസ്ഥ എന്താണ് എന്ന് അറിയില്ല.?
      അറിവിന്റെ കാര്യത്തിൽ നമ്മളെ ഒരുത്തനും പിറകോട്ട് വെക്കില്ല.
      എനിക്ക് മനസ്സിലായത് ഭരണി ആളുകൾ അതീവ ജാഗ്രത പാലിച്ചു പോയാൽ ഒരു കാര്യം ചെയ്യുന്നത്തിന് മുന്നേ 100 തവണ ആലോചിക്കണം എന്നിട്ടും ചെയുന്നത് പൊട്ട തരം തന്നെ ആവും അതുകൊണ്ട് പിന്നെയും ഒരു 100 തവണ കൂടി ചിന്തിച്ച് വേണം തീരുമാനം എടുക്കാൻ each and every cases. ( ദേഷ്യം ഒന്ന് അടക്കണം, കാരണം എല്ലാം നല്ലാത്തവനം എന്നു ഏറ്റവും കൂടുതൽ താൽപ്പര്യം ഉള്ളവർ ആണല്ലോ ഇവർ)
      ഭാവി മുഴവൻ നല്ലത് ആക്കിയേക്കാം എന്ന ചിന്ത വിടുക. നല്ലതായിരിക്കും എന്ന ചിന്ത മാത്രം നിലനിർത്തി ഒരു ദിവസം ഏറ്റവും നല്ലത്‌ ആക്കാൻ നോക്കുക,
      2 വിവാഹം ത്തിന് സാധ്യത കൂടുത് ഉള്ളവർ ആണ് ഫാമിലി ആയി ജീവിക്കുന്നവർ. ഇതൊരു നൂൽ പാലം ആണ്, അനിർവചനീയമായ ഒരു അവസ്ഥ. ഒരു വശത്ത് എല്ലാം നല്ലത് ആവണം നല്ലത് വേണം എന്ന ചിന്ത , മറ്റൊരു വശം ഒന്ന് ഉപേക്ഷിച്ചു പോകുമ്പോൾ ആവശത്തിന്റെ വേദന കൂടി നോക്കുന്നു , അവിടെ ഒരുപാട് മാനസിക സംഘർഷം ഉണ്ടാവും.
      3/4 ആളുകൾ ക്കും കഷ്ടപടിനു അനുസരിച്ചു ഒരു പ്രതിഫലവും കിട്ടാത്ത ആളുകൾ ആയിരിക്കും,
      ഞൻ മൻസിലാക്കയത് പറയാം .
      1 നമ്മൾ ഉണ്ടാക്കുന്നതെ നമുക്ക് ചെറുതായിട്ട എങ്കിലും അവസാനം കാണു.
      2 അവനവന്റെ കാര്യങ്ങൾ നോക്കാൻ പഠിക്കണം
      3 മറ്റുള്ളവർക്കു സഹായിക്കാൻ നിൽക്കരുത്
      4 എല്ലാവരെയും എല്ലാ കാര്യങ്ങളും റെഡി ആക്കാൻ നിൽക്കേണ്ട ശരി യാവുന്നത് ശരിയകട്ടെ എന്ന് വിചാരിക്കുക,
      5 ഏത്‌ മേഖലയിൽ ആയാലും എന്ത് കുന്തം കാണിച്ചയാലും നല്ല ഒരു ജോലി റെഡി ആക്കി എടുക്കുക , അതിൽ ഉയരത്തിൽ എത്തുക.
      ഒരു കഥ കൂടി പറഞ്ഞു നിർത്താം.
      ഒരു സന്യാസിയുടെ താടി രോമത്തിൽ ഒരു ഉറമ്പ് കേറി കടിച്ചു. അതിനെ കൈയിൽ എടുത്തു വേദനിപ്പികണ്ട, എന്നു കരുതി അതിനെ കൂട്ടിലേക്ക് തന്നെ വിട്ടേക്കാം എന്ന ചിന്തയോടെ ഉറമ്പ് കൂട്ടിൽ കൊണ്ടുപോയി സന്യസി തടി നീട്ടി വെച്ചു എന്നിട്ട് ഉറുമ്പ് ഇറങ്ങി പോകാൻ കാത്ത് ഇരുന്നു. പിന്നത്തെ കഥ പറയണോ ,കൂട്ടിൽ ഉണ്ടായിരുന്ന ബാക്കി ഉറുമ്പുകൾ എല്ലാവരും സന്യസിയുടെ താടി രോമത്തിലേക്ക് കേറി, പിന്നെ ഒന്നും നോക്കിയില്ല കേറിയ ഉറമ്പ് കളെ എല്ലാം തൂത്തു ഞെരിച്ച് കൊന്നു കളഞ്ഞു.
      ആദ്യം കേറിയ ഒന്നിനെ കൊന്നിരുന്നു എങ്കിൽ പിന്നീട് ഉള്ള ഒരുപാട് എണ്ണ ത്തിനെ കൊല്ലതെ ഇരിക്കാൻ പറ്റുമായിരുന്നു.
      പ്പോ ഇതാണ് അവസ്ഥ. അതുകൊണ്ടണ് ഞൻ പറഞ്ഞത് ചിന്തിച്ചു ചെയ്യണം എന്ന്. Ok

  • @nisarghasuperkid4152
    @nisarghasuperkid4152 3 ปีที่แล้ว +3

    സത്യമാണ്.എനിക്കും 22 വയസ്സിലാണ് ജോലി കിട്ടിയത്. എന്റെ കാര്യത്തിൽ കുറെയൊക്കെ ശരിയാണ്.

    • @bangaloredays5956
      @bangaloredays5956 2 ปีที่แล้ว

      Govt job ano

    • @pilgrimkerala7695
      @pilgrimkerala7695 2 ปีที่แล้ว

      ഏതെങ്കിലും ചണ്ണാപൊളി ജോലി ആകും, എനിക്കും 22 ഇൽ ആണു ജോലി കിട്ടിയത്. ഭരണി ദുരന്തം. 😂😂

    • @nisarghasuperkid4152
      @nisarghasuperkid4152 2 ปีที่แล้ว

      @@pilgrimkerala7695 എന്നുവച്ചാൽ എന്താണ്

    • @nisarghasuperkid4152
      @nisarghasuperkid4152 2 ปีที่แล้ว

      ഞാൻ hotel management aanu പഠിച്ചത്.അതിന്റെ ജോലി ആണ് കിട്ടിയത്.അല്ലാതെ നിങ്ങള് പറഞ്ഞത് പോലെ അല്ല.ജീവിതം മൊത്തത്തിൽ നോക്കിയാൽ ഒരു ഭാഗ്യമില്ലത്ത നാളാണ് ഭരണി.

    • @pilgrimkerala7695
      @pilgrimkerala7695 2 ปีที่แล้ว

      @@nisarghasuperkid4152 majority ഭരണിക്കാർക്കും വലിയ സാലറി ഒന്നും ഇല്ലാത്ത വരുമാനവും, life ആകെ ദുരന്തവും. ഹോ ഭയക്കര കഷ്ടകാലം ആണ് ഈ നാൾ ഉള്ള മിക്കവർക്കും. ചാകറാക്കുമ്പോൾ വ്യാഴം ത്തിന്റെ ഐശ്വര്യം വരുന്നത്. അതൊക്കെ വല്ല 25 വയസിൽ വന്നിരുന്നെങ്കിൽ...

  • @varghesejoseph4216
    @varghesejoseph4216 ปีที่แล้ว

    Yes Ur very correct information

  • @prssadlatha353
    @prssadlatha353 2 ปีที่แล้ว +2

    Very correct

  • @johnsonallmalayalamnewsoth3958
    @johnsonallmalayalamnewsoth3958 ปีที่แล้ว +1

    Anta nal bharaniyan janma samayam 27/02/1974 4.18num 4.28pm etakkanu eppol eniyimulla samayam anganayayirikum

  • @rugmininair2435
    @rugmininair2435 3 ปีที่แล้ว +2

    Thanks a lot mam. 🙏🙏

  • @unnikottukkal9649
    @unnikottukkal9649 2 ปีที่แล้ว +1

    Thanks

  • @Kuttikudumbamvlog
    @Kuttikudumbamvlog 3 ปีที่แล้ว +2

    ചേച്ചി ഞാൻ ഭരണി നക്ഷത്രം ഉള്ള ആളാണ് എനിക്ക് ഇപ്പോൾ 34 വ യ സുണ്ട് എനിക്ക് ഇന്നുവരെ ഒരു നല്ല കലം ഉണ്ടായിട്ടില്ല

  • @samithasajeev6999
    @samithasajeev6999 3 ปีที่แล้ว +1

    Tysm madam nte bharani nakshathram aanu 🙏🙏

  • @devakyunni8470
    @devakyunni8470 3 ปีที่แล้ว +1

    Bharani devaky🙏🙏

  • @backstageteatregroup563
    @backstageteatregroup563 ปีที่แล้ว

    Thank you madam 🙏🙏🙏🙏🙏

  • @sudheeshspanicker2936
    @sudheeshspanicker2936 3 ปีที่แล้ว

    🙏chechi paranjathellam ente anubhavathil correct aanu👍🙏

  • @preethadominic9258
    @preethadominic9258 3 ปีที่แล้ว +5

    God bless you dear sister. Full Really !

  • @manjushasajith7202
    @manjushasajith7202 3 ปีที่แล้ว +1

    Super ente karyathil ithellam sathyamaya karyangala super

  • @dhakshithadhakshu4526
    @dhakshithadhakshu4526 3 ปีที่แล้ว +5

    ഞാനും ഭർത്താവു ഭരണി നക്ഷത്രം ആണ് രണ്ടു പേർക്കും ജോലി കിട്ടി പിന്നെ സ്ഥലം വാങ്ങി പിന്നെ ഒരു കാര്യം ഞങ്ങൾ എപ്പോഴും വഴക്കാണ് പറഞ്ഞത് കുറച്ചൊക്കെ ശരി യാണ്

    • @chacko7218
      @chacko7218 3 ปีที่แล้ว

      😍😍

    • @loveyou66669
      @loveyou66669 3 ปีที่แล้ว

      Njanum wifum angana

    • @tabtab8599
      @tabtab8599 ปีที่แล้ว

      സത്യം ആണ് 👍👍👍

  • @DileepKumar-vc8fp
    @DileepKumar-vc8fp 2 ปีที่แล้ว +1

    Thank u very much for the valuable updates 🙏

  • @natarajannatarajan6992
    @natarajannatarajan6992 2 ปีที่แล้ว

    Thank you video super very very thank you 😍

  • @Vishnuvj56
    @Vishnuvj56 3 ปีที่แล้ว +3

    Nice..... കുറേ ഒകെ ശരിയാ...
    25 വയസിൽ gov joli.... അതും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ്..

    • @tabtab8599
      @tabtab8599 3 ปีที่แล้ว +2

      Nacshatharam maret undagum

  • @sobhanair986
    @sobhanair986 ปีที่แล้ว

    Remyabharani.eeswaradheenamundo.mam

  • @malathymari7137
    @malathymari7137 ปีที่แล้ว

    Thankyou

  • @malathymari7137
    @malathymari7137 ปีที่แล้ว

    Revathi nakshtram parayamo please

  • @sunilkumarsunilkumar.k9103
    @sunilkumarsunilkumar.k9103 3 ปีที่แล้ว +7

    ഞാന്‍ ഭരണി നക്ഷത്രത്തിലാണ് ജനിച്ചത്. ഞാന്‍ ജനിച്ചപ്പോള്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു, ഇപ്പോൾ എനിക്ക് ഒരു മകനുണ്ട് ഭരണി നക്ഷത്രമാണ്, അവന് പത്തു വയസ്സായി ഇപ്പോഴും ഞങ്ങടെ കഷ്ടപ്പാടിന് ഒരു കുറവും ഇല്ല. അതുകൊണ്ട് ശുക്രദശാകാലം നല്ലതാണ് എന്നു പറഞ്ഞാല്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്റെ അനുഭവം കൊണ്ടു പറയണതാ സത്യം

    • @maxxmedia1600
      @maxxmedia1600  3 ปีที่แล้ว +1

      ശുക്രൻ അനിഷ്ട്ട സ്ഥാനത്തു നിന്നാൽ ദശാകാലം നല്ലതാകില്ല. പൊതുവെ പറഞ്ഞാൽ ശുക്രദശാ കാലം ഗുണകരമാണ്. ഇവിടെ പറയുന്നത് പൊതുവായ ഫലങ്ങൾ ആണ്. അതുകൊണ്ട് ഗുണകരമായ കാലമാണെന്ന് പറയുന്നു

  • @satheeshpdennis676
    @satheeshpdennis676 2 ปีที่แล้ว +1

    ഈ പറഞ്ഞത് 100% ശെരിയാണ്. എന്റെ വൈഫ്‌ രേവതി നക്ഷത്രം ആണ്. ഞങ്ങൾക്ക് ഇടയിൽ ഇടക്കൊക്കെ ഭയങ്കര കലിപ്പ് ആണ്. രണ്ടു കുട്ടികൾ ഉണ്ട്‌ മകൻ രേവതി നക്ഷത്രം മകൾ ചോതി നക്ഷത്രവും. ശെരിക്കും. ഭരണിയും. രേവതിയും മൂന്നാം നാൾ ആണെന്ന് പറയുന്നു. അതിലുടെ ഉണ്ടാകുന്ന പ്രോബ്ലം മാറാൻ എന്ത് ചെയ്യണം... 🤔

    • @babyraman8091
      @babyraman8091 2 ปีที่แล้ว +1

      Janbaraniyanu drithamthanne

  • @PremanKv-ci7fl
    @PremanKv-ci7fl หลายเดือนก่อน

    എന്റെ നാൾ ഭരണിയാണ് മേടം രാശിയാണ് 54 വയസായിഇതുവരെയും ഒരു ഗുണവുംഉണ്ടായിട്ടില്ല

  • @rajitharajitha7862
    @rajitharajitha7862 3 ปีที่แล้ว +6

    ഞാൻ 1984 കന്നി 26 രാത്രിയിലാണ് ജനിച്ചത് ഭരണിയാണോ എൻെറ നക്ഷത്രം

  • @Ambujakshi-ps7cy
    @Ambujakshi-ps7cy ปีที่แล้ว +3

    ഭരണി നക്ഷത്രത്തിൽ ജനിച്ചത് കൊണ്ട് കഷ്ടം മാത്രമേ ഉണ്ടായിട്ടുള്ള

  • @bidhunthilak2384
    @bidhunthilak2384 3 ปีที่แล้ว +6

    കായംകുളത്തെ മുതുകുളത്തുള്ള ഞാൻ പുനലൂർ mampazhatharayil എത്തിയത് കടിനോടുള്ള ഇഴ്ട്ടം കൊണ്ടാണ് ഇപ്പോഴും ഒരു ദിവസം ഞാൻ ഒരുനേരം
    അങ്കിലും കാട്ടിൽപോകും വെറുതെ നടക്കാൻ , കൂടെ രണ്ടു പട്ടികളും കാണും

  • @user_name35tdekb4
    @user_name35tdekb4 3 ปีที่แล้ว +6

    ഈ കമന്റൊക്കെ വായിക്കുന്നുണ്ടോന്ന് എനിക്ക് അറിയില്ല. എന്നാലും പറയുവാ, നിങ്ങളുടെ വാക്കിന് കുറേ ആൾക്കാരുടെ ഇടയിൽ നല്ലവണ്ണം influence ഉണ്ട്. കല്യാണം ഇത്ര വയസ്സിനുള്ളിൽ തന്നെ നടത്തണം എന്നൊന്നും ദയവായി പറയരുത്. പ്രായം ഉണ്ടെന്ന് കരുതി maturity ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഈ പറയുന്നതൊക്കെ കേട്ട് നിർബന്ധിച്ച് കെട്ടിച്ച് അയച്ചാൽ അങ്ങനെയുള്ള ബന്ധങ്ങൾ എത്രനാൾ പോകുമെന്ന് പോലും പറയാൻ സാധിക്കില്ല

  • @arunkumar-dk8hb
    @arunkumar-dk8hb 3 ปีที่แล้ว +3

    15/5/1988 ഇൽ ഭരണി നക്ഷത്രത്തിൽ ജനിച്ചയാളാണ് ഞാൻ. ഇപ്പോൾ വളരെ കഷ്ടപ്പാട് ആണ്. എന്റെ ഇപ്പോഴത്തെ സമയം മോശമാണോ? എന്ന് മാറും എന്ന് പറയാമോ?

  • @manukalyani9997
    @manukalyani9997 ปีที่แล้ว +1

    അച്ചാറുകൾക്കു പോലുഠ വേണ്ട.
    അവർക്കു പ്ലാസ്റ്റിക്കാ ഇഷടം......

  • @pn9586
    @pn9586 3 ปีที่แล้ว

    Thanks Madame

  • @aneeshvijayan9239
    @aneeshvijayan9239 3 ปีที่แล้ว +43

    എന്റെ പൊന്നു ചേച്ചി ബാക്കിയുള്ളവർ പറയുന്നത് ഭരണി നക്ഷത്രം ഇത്രയും കഷ്ടകാലം പിടിച്ച നക്ഷത്രമാണ് എന്നാണ് പറയുന്നത് നമ്മൾ ഇതേതു വിശ്വസിക്കും

  • @Vraj320
    @Vraj320 6 หลายเดือนก่อน

    കാമം ശരിയാ

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 ปีที่แล้ว +4

    Bayankaram thanne ee naalukar jathakam nokathirikukka.marikuna vareyum nalla kaalam varilla.okke dosham ulla dhashakal anu ayusu theerna vareyum

    • @sajostephen9326
      @sajostephen9326 3 ปีที่แล้ว

      Sathiyam ini ennu theerum ee kashtakalam marichalengilum theeronnu ariyilla alle

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 ปีที่แล้ว

      @@sajostephen9326 Athe.Enthu kaaryam swonthamakkan orupaad kashtapedanam.Ennitt vijarichapole result um kittarilla

    • @sajostephen9326
      @sajostephen9326 3 ปีที่แล้ว

      Sathiyam aarum ee naalil janikkathirunnal mathi alle

  • @vijayammaponnappan525
    @vijayammaponnappan525 ปีที่แล้ว

    ഞാനും ഭരണി.അനുഭവിക്കുകയാണ്

  • @jayakumarkuttan4114
    @jayakumarkuttan4114 3 ปีที่แล้ว +1

    ചേച്ചി അടിപൊളി

  • @snakeheadfishersaran1954
    @snakeheadfishersaran1954 3 ปีที่แล้ว +6

    എൻ്റെ നാൾ ഭരണി എനിക്ക് 28 വയസ്സായി ഇനി എന്താണ് നല്ലകാലം

    • @tabtab8599
      @tabtab8599 3 ปีที่แล้ว

      Baraniko nallakalam pryassam matharam

  • @sangeethamohanadasan6409
    @sangeethamohanadasan6409 3 ปีที่แล้ว

    Very trugodblesyou

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 5 หลายเดือนก่อน

    ഭരണി നക്ഷത്രം കഷ്ടപ്പാടും ദുരിതം മാത്രം മനസമാധാനം ഇല്ലാത്ത നാൾ ജനിച്ച് അറിയാനായ കാലം മുതലേ കഷ്ടപ്പാട് ആണ് ഇതൊന്നും കേൾക്കാൻ വയ്യ എനിക്ക് ഇപ്പോൾ 54 വയസായി ഇന്നുവരെ ഒരു സാ ഭാഗ്യവും വന്നിട്ടില്ല എന്നിവരുമോ ആവോ

  • @jalajaanil5891
    @jalajaanil5891 3 ปีที่แล้ว +2

    Mam paranja all sawbhaghiam annik kittunnud kidu

  • @usu9512
    @usu9512 2 ปีที่แล้ว

    താങ്ക്സ് 🥰👌👌

  • @shajimc1038
    @shajimc1038 3 ปีที่แล้ว +14

    എനിക്കാണങ്കിൽ എരു വ് ഒട്ടും ഇഷ്ടമല്ല.

  • @amruthamohanan9198
    @amruthamohanan9198 ปีที่แล้ว

    Njnum bharani

  • @kabirhameedrock9042
    @kabirhameedrock9042 4 หลายเดือนก่อน

    ഭരണി നാളുകാരുടെ എനിക്ക് ഇതുവരെ മനസ്സമാധാനം അറിയാൻ പറ്റിയിട്ടില്ല

  • @sureshankp1909
    @sureshankp1909 2 ปีที่แล้ว

    താങ്ക്സ്

  • @pavikutty7259
    @pavikutty7259 3 ปีที่แล้ว +3

    Ithil adhikavum ella dasha kalathilm sookshikanm ena parayune😂ipo Chandra dasha kalathila. Ith vare paranja ella prashnangalm athpole nadanitond. Police casem ayi😇18-21 yrs il nyn clg topper ayirnu😂3 yrs in a row. Jobm ayi. Pala MNCs ilm final round vare ethi endo bhayakedu pole poi. Enalm job kiti which is satisfactory. Vayasam kalath vyazham kiti nyn endu manga cheyana😭life is not fair. Btw ente shukram 10yrs ondairnolu and i had a luxury life. Pakshe kitya saubhagyam ente achan utilize chythila. Swandamai ondaki vekunenu pakaram ente shukran relativesm nattukarkm upakarapettu😊ini nyn ninna senti akum. Ok bei

  • @vidyanair2054
    @vidyanair2054 3 ปีที่แล้ว +2

    🙏🙏... Valare sheri🙏

  • @sarshasar4320
    @sarshasar4320 2 ปีที่แล้ว

    Mam ee uthruttathi nakastravum(boy)bharani (girl) thammil cherumo njn oru jyothisinte aduthu poyappo paraju marana poruthama cherillannu ..ee parajathil valla vasathavum undo mam

  • @sajidim007
    @sajidim007 2 ปีที่แล้ว +2

    ഞാൻ ഭരണി .. ദേഷ്യം വരും ക്ഷമയില്ല... ശരിയാക്കാൻ നോക്കുന്നുണ്ട്... കുറയുന്നുണ്ട്

    • @janjan16rjchh
      @janjan16rjchh 2 ปีที่แล้ว

      ദേഷ്യം ക്ഷമ ഇതെല്ലാം ശ്രദ്ധിച്ചോ അല്ലെങ്കിൽ ജീവിതം ദുരന്തമാവും ഇതു കാരണം ഒരു ത********* ജീവിതം ദുരന്തം ആയിട്ടുണ്ട്

  • @RajiTsRaji
    @RajiTsRaji 6 หลายเดือนก่อน

    എന്നും കഷ്ടകാലം

  • @sajeevp7975
    @sajeevp7975 ปีที่แล้ว

    My date of birth 15/08/1968 Bharani

  • @jithinchacko6986
    @jithinchacko6986 3 ปีที่แล้ว +3

    Sathyam 😊👌

  • @TheReneesh
    @TheReneesh ปีที่แล้ว

    Correct

  • @sajeevs7072
    @sajeevs7072 2 ปีที่แล้ว +6

    ഭരണി... എന്റമ്മോ ഒന്നും ഓർമിപ്പിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻