@@ShaheenaShehimu ഈ സ്നേഹത്തിനു പ്രത്യേകിച്ചു മലയാളികൾക്കിടയിൽ ചില കാര്യങ്ങൾ ഉണ്ട്, നിങ്ങൾ നിങ്ങളുടെ ബന്ധുക്കളെക്കാൾ പണക്കാരാണോ, ഏതെങ്കിലും അധികാരം ഉള്ള സ്ഥാനം കൈകാര്യം ചെയ്യുന്ന ആളാണോ, പ്രശസ്തി ഉണ്ടോ, ഇത്രയൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ മൈൻഡ് ചെയ്തില്ലെങ്കിലും നിങ്ങളുടെ ബന്ധുക്കൾ നിങ്ങളെ സ്നേഹിക്കും. ഇതൊന്നും ഇല്ലാത്തപ്പോഴും നിങ്ങളോട് ഒരേപോലെ പെരുമാറുന്നവരെ നിങ്ങൾ സ്നേഹിക്കാൻ പഠിക്കൂ, കാരണം അവർ നിങ്ങളെ മാത്രമായിരിക്കും ഇഷ്ടപ്പെടുന്നത്.
തിരുമേനി നിലവിൽ മരണത്തിന്റെ വക്കിൽ ആണ്... വരുമാനം ഇല്ലാതായി കടം കൂടി onnum അടക്കാൻ ആകാതെ ആയി... എന്ന് മാറും എന്ന് ഒരു പിടിയും ഇല്ല വീട്ടുകാരും സുഹൃത്തുക്കളും ശത്രുക്കൾ ആയി. ആരെയും onnum ചെയ്യാതെ തന്നെ... ചെറിയൊരു readymade ഷോപ്പ് ആണ്... ഇപ്പോ വാടക കൊടുക്കാൻ ആകുന്നില്ല.... 3 നേരം ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ല... 2 /1/1985 വൈകിട്ട് 3:30 നാണു ജനനം....
1985 ജനുവരി രണ്ട് ബുധൻ, 03.30pm- ഭരണി മൂന്നാം പാദം, നക്ഷത്രധിപൻ ശുക്രൻ, രാശി മേടം, രാശ്യാദിപൻ ചൊവ്വ, ലഗ്നം ഇടവം, ലഗ്നാധിപൻ ശുക്രൻ, ഗണം മനുഷ്യഗണം, യോനി പുരുഷയോനി, തിഥി ശുക്ലപക്ഷം, മഹാദശ : രാഹു 02-06-2013 തൊട്ട് 02-06-2031 വരെ അതായതു ഇപ്പൊ നിലവിൽ രാഹു ആണ് അതിലെ അന്തർ ദശ നോക്കുമ്പോൾ 20-12-2024 ന് കേതു മാറി ശുക്രൻ വരും 20-12-2027 വരെ. അതുകൊണ്ട് അവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട. നല്ല കാലം അടുത്തുതന്നെ ഉണ്ട്. നവഗ്രഹങ്ങളുടെ അമ്പലത്തിൽ കേതുവിനും, രാഹുവിനും പറ്റുന്ന വഴിപാടുകൾ ചെയ്യുന്നതും ഇടക്ക് പോയി തൊഴുന്നതും ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ കുറക്കാൻ സഹായിക്കും, പറ്റുമെങ്കിൽ ശുക്രനും വഴിപാട് തുടർന്ന് ചെയ്യുന്നത് നല്ലതാണ്.
Kazhinja kollam ithilum nalla bhalangal arnnu. Pakshe ente jeevithathile ettom mosam athrakku mentally thakarnnu tharippanam aya varsham arnnu. Bharani nalukarkku ella varshom bhalangalokke nallatha parachili mathram jeevitham ennum mosam arikumne ullu
ഞാനും ഭരണി ഭരണി കഴുത്ത് ഊരി മാറ്റിയാല്‍ അച്ചാറും മോര് കറിയും പോലും ഒഴിച്ച് വക്കാന്‍ പറ്റില്ല, അത്രയും കണ്ടക ശനി ആണ് ജനിച്ചപ്പോള്‍ മുതൽ 😢
സുന്ദരൻ ആണ് ❤
😜
😂
ഞാനും 😂
😂
🤔
Bandhukkalkokke theere ishttamillaatha samayamaanu ippol.. Ethra snehichaalum ellaavarum akannu pokunnu..
@@ShaheenaShehimu ഈ സ്നേഹത്തിനു പ്രത്യേകിച്ചു മലയാളികൾക്കിടയിൽ ചില കാര്യങ്ങൾ ഉണ്ട്, നിങ്ങൾ നിങ്ങളുടെ ബന്ധുക്കളെക്കാൾ പണക്കാരാണോ, ഏതെങ്കിലും അധികാരം ഉള്ള സ്ഥാനം കൈകാര്യം ചെയ്യുന്ന ആളാണോ, പ്രശസ്തി ഉണ്ടോ, ഇത്രയൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ മൈൻഡ് ചെയ്തില്ലെങ്കിലും നിങ്ങളുടെ ബന്ധുക്കൾ നിങ്ങളെ സ്നേഹിക്കും. ഇതൊന്നും ഇല്ലാത്തപ്പോഴും നിങ്ങളോട് ഒരേപോലെ പെരുമാറുന്നവരെ നിങ്ങൾ സ്നേഹിക്കാൻ പഠിക്കൂ, കാരണം അവർ നിങ്ങളെ മാത്രമായിരിക്കും ഇഷ്ടപ്പെടുന്നത്.
എല്ലാം സത്യമാണ്
My Star is Barani pray for me🙏🏼🙏🏼🙏🏼
Unni മുകുന്ദന്
Amme Saranam 🪔🪔🪔🙏🏽
Very young man
👍🏻👍🏻
എൻ്റെ നക്ഷത്രം ഭരണി
🙏🙏
Bharani Nakhathrathine vendi prathikane thirumeni
തിരുമേനി നിലവിൽ മരണത്തിന്റെ വക്കിൽ ആണ്... വരുമാനം ഇല്ലാതായി കടം കൂടി onnum അടക്കാൻ ആകാതെ ആയി... എന്ന് മാറും എന്ന് ഒരു പിടിയും ഇല്ല വീട്ടുകാരും സുഹൃത്തുക്കളും ശത്രുക്കൾ ആയി. ആരെയും onnum ചെയ്യാതെ തന്നെ... ചെറിയൊരു readymade ഷോപ്പ് ആണ്... ഇപ്പോ വാടക കൊടുക്കാൻ ആകുന്നില്ല.... 3 നേരം ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ല... 2 /1/1985 വൈകിട്ട് 3:30 നാണു ജനനം....
1985 ജനുവരി രണ്ട് ബുധൻ, 03.30pm- ഭരണി മൂന്നാം പാദം, നക്ഷത്രധിപൻ ശുക്രൻ, രാശി മേടം, രാശ്യാദിപൻ ചൊവ്വ, ലഗ്നം ഇടവം, ലഗ്നാധിപൻ ശുക്രൻ, ഗണം മനുഷ്യഗണം, യോനി പുരുഷയോനി, തിഥി ശുക്ലപക്ഷം,
മഹാദശ : രാഹു 02-06-2013 തൊട്ട് 02-06-2031 വരെ അതായതു ഇപ്പൊ നിലവിൽ രാഹു ആണ് അതിലെ അന്തർ ദശ നോക്കുമ്പോൾ 20-12-2024 ന് കേതു മാറി ശുക്രൻ വരും 20-12-2027 വരെ. അതുകൊണ്ട് അവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട. നല്ല കാലം അടുത്തുതന്നെ ഉണ്ട്. നവഗ്രഹങ്ങളുടെ അമ്പലത്തിൽ കേതുവിനും, രാഹുവിനും പറ്റുന്ന വഴിപാടുകൾ ചെയ്യുന്നതും ഇടക്ക് പോയി തൊഴുന്നതും ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ കുറക്കാൻ സഹായിക്കും, പറ്റുമെങ്കിൽ ശുക്രനും വഴിപാട് തുടർന്ന് ചെയ്യുന്നത് നല്ലതാണ്.
@@Eight2Eight1EightDoublefour069 നന്ദി തിരുമേനി
നോക്കി നിന്നു പോകുന്ന ബ്യുട്ടി
😜
🤭
ഞാനും അങ്ങിനെയൊക്കെത്തന്നെയാണ് 😜
Bharani aano beauti. 😜😜😜😜🏃🏿♂️🏃🏿♂️🏃🏿♂️
ബ്ടായി പറയാതെ മോനെ
Crt ചുമ്മാ പറയുകയാണ് 😂😂😂😅
🙏🙏
🎉❤
❤🎉
🙏🙏
🙏🙏🙏
🙏🙏🙏