ഭരണി നക്ഷത്രക്കാരുടെ മലയാള പുതുവർഷഫലം | Puthuvarshaphalam 2024 Bharani | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @Abindas_
    @Abindas_ 4 หลายเดือนก่อน +35

    ഇത്രയും ഗതിപിടിക്കാത്ത ഒരു നാൾ വേറെ ഇല്ല

    • @NeethuMuraleedharan-pq2hi
      @NeethuMuraleedharan-pq2hi 3 หลายเดือนก่อน

      Thiruvonam kaar enna summaavaa 😅😅😅

    • @SubhashKumar-cd8fs
      @SubhashKumar-cd8fs 3 หลายเดือนก่อน

      ശരിയാ

    • @PramidaPramida
      @PramidaPramida 3 หลายเดือนก่อน

      സത്യം. എങ്ങനെ ജീവിക്കും ന്ന് ഓർത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല ഈ ജന്മം ഒന്ന് അവസാനിച്ചു കിട്ടിയാൽ മതി

    • @athulyasarath6778
      @athulyasarath6778 2 หลายเดือนก่อน

      Sathyam

    • @Aiswarya-zw7yz
      @Aiswarya-zw7yz 2 หลายเดือนก่อน

      Sathyam 😢

  • @manassinu1391
    @manassinu1391 4 หลายเดือนก่อน +4

    പലരും പലതും പറയാറുണ്ടെങ്കിലും അമൽ പറയുന്നത് കൃത്യമാണ് എൻ്റെ അനുഭവം ഞാൻ ഭരണി യാണ് 60 വയസ്സുണ്ട് ഹോസ്പിറ്റൽ വാസം എന്ന് പറഞ്ഞതിൽ പേടിയുണ്ട് എങ്കിലും ശ്രദ്ധിക്കാ നാമം ജപിക്കാം പറഞ്ഞത് പോലെ ക്ഷേത്ര ദർശനം നടത്താം എൻ്റെ പേര് ഭാനൂ പൂജയിൽ ഉൾപ്പെടുത്തണം അമലിന് സർവ്വ നന്മയും നേരുന്നു thank u

  • @jineshprasannan4486
    @jineshprasannan4486 หลายเดือนก่อน

    Jan orupadu vdo kanum enkilum Amal vdo enikku orupadu correct ayi vararundu

  • @minimadhavikutty5809
    @minimadhavikutty5809 4 หลายเดือนก่อน +7

    ഞാൻ പണം അവസ്ഥ കണ്ട് കൊടുത്തു അവസാനം ഞാൻ തന്നെ കുറ്റക്കാരി ആയി ഇതാണ് എൻ്റെ അവസ്ഥ സാർ . നല്ലത് എന്ത് ചെയ്താലും കുറ്റം ആയി മാറും ഒരു പുരോഗതിയും ഇല്ലാത്ത അവസ്ഥ...

    • @Wexyz-ze2tv
      @Wexyz-ze2tv 4 หลายเดือนก่อน +4

      പണം ആരുടെ സങ്കടം കണ്ടും കൊടുക്കരുത് അനുഭവം

    • @minimadhavikutty5809
      @minimadhavikutty5809 4 หลายเดือนก่อน +4

      @@Wexyz-ze2tv സത്യം പണം വാങ്ങി അവർ നമ്മളെയും കുറ്റപ്പെടുത്തി സ്ഥലം വിട്ടു

    • @BijoThiru-xo9kp
      @BijoThiru-xo9kp 4 หลายเดือนก่อน

      Panam kodukaam athu thirike pratheeksichu venda.

    • @binukurien7141
      @binukurien7141 3 หลายเดือนก่อน +1

      Lifelong kashtakalam ulla star..bharani😢😢

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 22 วันที่ผ่านมา

    Thank you 🙏

  • @Lakshmipriya-fq2hj
    @Lakshmipriya-fq2hj 4 หลายเดือนก่อน +1

    Waiting for thrikkettaa😊

  • @shibulal5268
    @shibulal5268 4 หลายเดือนก่อน +2

    Nice

  • @Anupama-lu2er
    @Anupama-lu2er 4 หลายเดือนก่อน +2

    അനുപമ ഭരണി നക്ഷത്രം 😊

    • @sajeshk507
      @sajeshk507 4 หลายเดือนก่อน

      Hai

  • @narayanar82
    @narayanar82 3 หลายเดือนก่อน

    Tell me about bharani nakshatra phalam 2024

  • @FousiyaPk-m2d
    @FousiyaPk-m2d 3 หลายเดือนก่อน

    Sathyam

  • @sajithashaji7695
    @sajithashaji7695 4 หลายเดือนก่อน +5

    കഴിഞ്ഞ വിഷു ഫലത്തിൽ പറഞ്ഞത് പോലെ ആശുപത്രി വാസം കഴിഞ്ഞു ഇറങ്ങിയതേയുള്ളു .. വീണ്ടും ഉണ്ടോ ആശുപത്രി വാസം...അപവാദം,അപഖ്യാതി സ്ഥിരം ആണ്😄😄

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 4 หลายเดือนก่อน +1

    🙏🙏🙏

  • @AswathyRaju-y6v
    @AswathyRaju-y6v 4 หลายเดือนก่อน +1

  • @jijojoy5194
    @jijojoy5194 4 หลายเดือนก่อน +4

    കയ്യിൽ ഇരുന്ന പണം ഒരു ഈടും വെക്കാതെ പലർക്കും കൊടുത്തു ഇപ്പൊ ആ 2 ലക്ഷം രൂപ കിട്ടാൻ ചോദിച്ചു ചോദിച്ചു കുറെ ശത്രുകളെ ഉണ്ടാക്കി പോയ്കൊണ്ട് ഇരിക്കുന്നു ആരും തിരിച്ചു പണം തരുന്നില്ല ശാരീരിക പ്രശ്നങ്ങൾ മറികടക്കാൻ ഉള്ള ട്രീറ്റ്മെന്റ് പോലും ക്യാഷ് ഇല്ല ജോലിയും ഇല്ല എല്ലാവരും കൂടി പറ്റിച്ചു ഈ വരുന്ന ഓണത്തിന് എന്ത് ചെയ്യും എന്ന് പോലും ഒരു എത്തും പിടിയും ഇല്ല 🤦‍♂️

  • @pvgopakumar1428
    @pvgopakumar1428 หลายเดือนก่อน

    താങ്കളുടെ കഴിഞ്ഞകാല ഒറ്റ പ്രവചനം പോലും ഞങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒന്നു പോലും നടന്നിട്ടില്ല നടക്കാത്ത പ്രവചനമായി ഇതിനേയും കാണുന്നു

  • @mubeenabeevi6044
    @mubeenabeevi6044 3 หลายเดือนก่อน

    ആശുപത്രിൽ നിന്നും വന്നേയുള്ളു

  • @Pikacouplediaries
    @Pikacouplediaries 3 หลายเดือนก่อน

    Hospitalil poyitt varune vazhi kanune njan 🥹🫥

  • @PRADEEPCHELAMATTOM-cs9ix
    @PRADEEPCHELAMATTOM-cs9ix 4 หลายเดือนก่อน +2

    PRADEEP BHARANI
    ദാമ്പത്യ പ്രശ്നം ങ്ങൾ തീരുമോ

    • @Sabithabahuleyan
      @Sabithabahuleyan 4 หลายเดือนก่อน

      നന്നായി പ്രാർത്ഥിക്കൂ Divorce ആകാൻ പോകുന്ന ഒരു ഭരണി നക്ഷത്രക്കാരി രാഹുർദശ അനുഭവിച്ചു കൊണ്ടിരിക്കുന്നു അടുത്തത് ദേ വരുന്നു. മാർച്ചിൽ ഏഴര ശനി

  • @jijojoy5194
    @jijojoy5194 4 หลายเดือนก่อน +1

    ആശുപത്രി വാസം കഴിഞ്ഞ 11 കൊല്ലം ആയി സ്ഥിരം ആയിട്ട് ഉണ്ട് അതിനു ഒരു കുറവും ഇല്ല ഒരു ബ്ലോക്ക്‌ കഴിഞ്ഞു അപസ്മാരം കൂടെ ഉണ്ട് പൈൽസ് ഉണ്ട് തലച്ചോറിൽ ബ്ലഡ്‌ ക്ലോട്ട് ആകുന്ന അസുഖം ഉണ്ട് ഒരു കണ്ണിനു കാഴ്ച്ചയും നഷ്ടപ്പെട്ടു ഇനി എന്ത് ആണ് അടുത്തത് വരാൻ ഇരിക്കുന്നെ എന്നറിയില്ല 🤦‍♂️ജീവിതം മടുത്തു 😔

  • @keralite2023
    @keralite2023 4 หลายเดือนก่อน +1

    Bharani ku vivaham ee adth epazhelum nadakvo ?

    • @bangaloredays5956
      @bangaloredays5956 4 หลายเดือนก่อน

      Kazhikkathirikkaa nallath... Kallyaanam kazhichappo thott aanu ende kashtakaalam thudangeeth

  • @smithasudheer1117
    @smithasudheer1117 4 หลายเดือนก่อน +22

    ആശുപത്രി വാസം കഴിഞ്ഞ് ഇറങ്ങിയിട്ടെ ഉള്ളൂ 😢.. കാല് ഒടിഞ്ഞു രണ്ട് മാസം ആയി റെസ്റ്റിൽ ആണ്.. പിന്നെ എന്നും അപവാദം കേൾക്കുന്നത് കൊണ്ടു അതിൻ്റെ കാര്യത്തിൽ ടെൻഷൻ ഇല്ല 😁😁

    • @BijoThiru-xo9kp
      @BijoThiru-xo9kp 4 หลายเดือนก่อน +2

      Sathyam....

    • @sajeevnair5459
      @sajeevnair5459 4 หลายเดือนก่อน +1

      Janum

    • @SalvanPc-o6s
      @SalvanPc-o6s 4 หลายเดือนก่อน +1

      😂

    • @vibz677
      @vibz677 3 หลายเดือนก่อน +1

      😂😂

    • @9567471113
      @9567471113 2 หลายเดือนก่อน +1

      😂

  • @harikrishnanharikrishnan9196
    @harikrishnanharikrishnan9196 4 หลายเดือนก่อน +2

    വിദേശ യാത്രയെ കുറിച്ചു ഒന്നും പറഞ്ഞില്ല

    • @joehere999
      @joehere999 3 หลายเดือนก่อน

      Nadakkum enn thonunnilla.. njn Bharani aan. Kure naalayi nokunnu. Onnm. Sheriyavunnilla

    • @Zeinaswathi
      @Zeinaswathi หลายเดือนก่อน +1

      നല്ലത് പോലെ അന്യഷിച്ചു കാര്യങ്ങൾ ചെയ്യു. നടക്കും

  • @Aiswarya-zw7yz
    @Aiswarya-zw7yz 2 หลายเดือนก่อน

    Hospital vitt oru life ella😢

  • @geethaanil1355
    @geethaanil1355 4 หลายเดือนก่อน

    മലയാള വർഷം എന്നുപറഞ്ഞാൽ ചിങ്ങം മാസം മാത്രമാണോ

    • @jijojoy5194
      @jijojoy5194 4 หลายเดือนก่อน

      അല്ല ചിങ്ങം മുതൽ കർക്കിടകം വരെ

  • @GOPIKAK-wv4ln
    @GOPIKAK-wv4ln 3 หลายเดือนก่อน

    ആശുപത്രി വാസം കഴിഞ്ഞു വന്നേ ഉള്ളൂ

  • @manusukumaran
    @manusukumaran 4 หลายเดือนก่อน

    കടം കൊടുത്ത പണം തിരിച്ചു കിട്ടും 😂😂😂ഭയങ്കര കോമഡി

  • @mhbcreations
    @mhbcreations 2 หลายเดือนก่อน

    ❤️❤️