Thank you mam ethra kaalam orupad class kandirunnu profit and lose annu onnum manasilayirunilla eppala nalla pole manasilayad.......thank you mam for easy method👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰
ഒരു വ്യാപാരി തൻറെ കൈവശമുള്ള സാധനങ്ങളുടെ 1/4 ഭാഗം 2% ലാഭത്തിന് വിറ്റു. ബാക്കിയുള്ള ഭാഗങ്ങൾ എത്ര വീതം ലാഭത്തിനു വിറ്റാൽ അയാളുടെ ശരാശരി ലാഭം 5% ആകും? --- മാഡം ഏഴാമത്തെ ചോദ്യം ഇങ്ങനെയല്ലേ ചോദിക്കേണ്ടത്? എട്ടാമത്തെ ചോദ്യവും ഇങ്ങനെ തന്നെയല്ലേ ചോദിക്കേണ്ടത്?
എനിക്ക് ക്രോസ് multiplication ചെയ്ത കണക്ക് ൻ്റേ logic മനസിലായില്ല...,🤔 . വാങ്ങിയ വില കിട്ടണം എങ്കിൽ എത്ര രൂപക്ക് എത്ര എണ്ണം വാങ്ങിച്ചു എന്നുള്ളത് അല്ലേ ചെയ്യണ്ടേ അതിനു എന്തിനാ ക്രോസ് multiplication ചെയ്യണേ?
ഇവിടെ 9 രൂപ കൂട്ടി വിറ്റു എന്നതിനർത്ഥം 9 രൂപ ലാഭം കിട്ടി എന്നല്ലേ. ഇതിന്റെ ലാഭം % വും ഇവിടെ തന്നിട്ടുണ്ട് 6% enn. ലാഭം %= (ലാഭം ÷ വാങ്ങിയ വില )×100 എന്നല്ലേ. When , ലാഭം %=6, ലാഭം =9, വാങ്ങിയ വില = a എന്നും എടുക്കാം Therefore 6=(9÷a)×100 6= 900÷a a= (900÷6) = 150 ( വാങ്ങിയ വില 150 എന്ന് കിട്ടി ) 9 രൂപ കൂട്ടിയാണ് വിറ്റത് വിറ്റ വില = 150+9 = 159 രൂപ. Ok alle. എന്തേലും തെറ്റ് ഉണ്ടെങ്കിൽ പറയണേ.
the cost of 20 articles is the same as the selling price of x articles .if the profit is 25% then the value of x is? could you please explain this problem
11പേന 10രൂപയ്ക്ക് വാങ്ങി അതിൽ 10എണ്ണം 11രൂപയ്ക്ക് വിറ്റു.ചോദ്യത്തിൽ ഒരു പേനയുടെ വില പറഞ്ഞിട്ടില്ല.എന്ന് പറഞ്ഞാ നിരക്ക് എന്ന് പറഞ്ഞില്ല. 11 പേനകളും കൂടി 10 രൂപയ്ക്ക് വാങ്ങി അതിൽ 10 പേനകൾ 11രൂപയ്ക്ക് വിറ്റു എന്നാണ് പറയുന്നത്.ഒരു പേനയുടെ വാങ്ങിയ വിലയോ വിറ്റ വിലയോ തന്നിട്ടില്ല.വാങ്ങിയ എണ്ണവും വിറ്റ എണ്ണവും വ്യത്യസ്തം ആയാൽ ലാഭവും നഷ്ടവും കാണാൻ പറ്റില്ല.അതിനാൽ വാങ്ങിയ11പേനകളുടെയും വിറ്റ10 പേനകളുടെയും LCM ആയ 110 എടുക്കുന്നു. 110 എണ്ണം 100രൂപയ്ക്ക് വാങ്ങി 110 എണ്ണം 121രൂപയ്ക്ക് വിൽക്കുന്നു. (വാങ്ങിയത് ×10 വിറ്റത്×11) 110എണ്ണം 100 രൂപയ്ക്ക് വാങ്ങി 110എണ്ണം 121രൂപയ്ക്ക് വിറ്റു. ലാഭം%=(21/100)100=21%
@@sonyanil4670 മുകളിൽ കൊടുത്ത കാര്യം വ്യക്തമായി വായിച്ചു നോക്കിയാൽ അതിൽ നിന്നും മനസിലാകുമല്ലോ? വാങ്ങിയ അത്രയും എണ്ണം വിറ്റാൽ മാത്രമേ ലാഭമാണോ നഷ്ടമാണോ എന്ന് പെട്ടെന്ന് മനസിലാക്കാൻ പറ്റൂ. അതുകൊണ്ടാണ് 11 ന്റെയും 10 ന്റെയും LCM ലേക്ക് പോകുന്നത്. 11 പേന 10 രൂപയ്ക്ക് വാങ്ങി അതിൽ 10 പേന 11 രൂപയ്ക്ക് വിറ്റു എന്ന് പറഞ്ഞാൽ 11 x 10 = 110 പേന 10 x 10 = 100 രൂപയ്ക്ക് വാങ്ങി എന്നും 10 x 11 = 110പേന 11 x 11=121 രൂപയ്ക്ക് വിറ്റു എന്നും പറയുന്നത് തുല്യമാണ്. കാരണം വാങ്ങിയ എണ്ണത്തേയും വാങ്ങിയ വിലയേയും 10 കൊണ്ടും അതുപോലെ വിറ്റ എണ്ണത്തെയും വിറ്റ വിലയേയും 11 കൊണ്ടും ഗുണിക്കുന്നുണ്ട്. അപ്പോൾ ആകെ കച്ചവടത്തിൽ യാതൊരു വ്യത്യാസവും വരുന്നില്ല.
Thankyu verymuch വളരെ നല്ല ക്ലാസ്സ്, എല്ലാ ടോപ്പിക്കും കവർ ചെയ്യുന്നുണ്ട്. അതുകൊണ്ട് നന്നായി ഉപകാരപ്പെടുന്നു,
Missinde class orupad upakaramavunnund
Thanks miss
Thank u mam. Nannayi manasilakunnund
Thank you mam ethra kaalam orupad class kandirunnu profit and lose annu onnum manasilayirunilla eppala nalla pole manasilayad.......thank you mam for easy method👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰
Thanks from the bottom of my heart..
Thankyou miss🙏🏻👍🏻✨❤️
ethra thanks paranjalum madhiyavilla... pedi ulla portion ayrnnu..ipo adh valare easy ayi.. thank you so much maam
Chechi ee videos valarae upakaramayitto...thanku chechi👌👌💓
ഒരു വ്യാപാരി തൻറെ കൈവശമുള്ള സാധനങ്ങളുടെ 1/4 ഭാഗം 2% ലാഭത്തിന് വിറ്റു. ബാക്കിയുള്ള ഭാഗങ്ങൾ എത്ര വീതം ലാഭത്തിനു വിറ്റാൽ അയാളുടെ ശരാശരി ലാഭം 5% ആകും? --- മാഡം ഏഴാമത്തെ ചോദ്യം ഇങ്ങനെയല്ലേ ചോദിക്കേണ്ടത്? എട്ടാമത്തെ ചോദ്യവും ഇങ്ങനെ തന്നെയല്ലേ ചോദിക്കേണ്ടത്?
പേ പ്രോഫിറ്റ ഷെയറി ങ് റേഷ്യോ കാണാനുള്ള എളുപ്പ വഴി പറഞ്ഞ തരുമോ
Orupad useful ay thanks teacher, kuduthal videos pratheshikkunnu..
Thanks... mam.. സൂപ്പർ ക്ലാസ്സ്
☺☺👍
excellent class
Nice cls maam💞💞💞💞💖💓♥❤🤗🤗🤗🤗
Thanks teacher.... good class 🙏🏻🙏🏻
Nice class❤
Orupaad thanks teacher👏👏👏👏classukal valare helpfull aaaanu....
Ee cross multiply cheyyunna method ozhivakkoo.base manasil akki cheyyanam.1 mango vangiya vilayum vitta vilayum kandu pidikkanam.then calculate profit or loss.pinne ath marakkilla
Thank you sis,,,maths ithreyum easy aayittu thonunnathum padikkan interest um ,sis nte class kaanumbol aanu,,,thank you,,
Thank u mam... clear aayi🥰🥰
Thanks madam God bless you
🥰🥰സൂപ്പർ ക്ലാസ്സ് 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanku miss🥳🥳🥳🥳🥳
Good class mam
Super class thank u🌹🌹🌹🌹🌹🌹🌹
Thank you miss...profit and loss ippoo nalla idea kitty cheyyan
Thanku teacher...
🙏🙏🙏
Thank you so much mam.very very good class.
Super class 😍😍😍
100% useful class.Thank you miss🤝.
7th question doubt und..1/4 baagam 2% laabathinuu vittu.baakki baagangal ethra % nu vittaal ayaalude aake laabam 5% aakum..answer 3% aano?
ee doubt enikkum und..correct answer appol 3% alle??
Thank you Teacher👌👌
3 rd one igane cheytal correct ano???
1rs _ 2pen
2rs - 4pen vagiya villa
3rs - 4pen vitta villa
So, 3 - 2 = 1
1/2 *100 = 50
Ee steps correct ano?? plz rply
Madam question 5 il... vangiya vilayum vitta vilayum thannittilla... just thullyamanennanu paranjirikkunnathu.. vedichathinte ennam paranjittundu thanum..athinu pakaram vangiya vulayum vitta vilayum thannittu thannittu ennam tharathe profit or loss and the percentage kanan pattuo... Please reply madam...
Nice. Nannayi manasilayi
nalla class.clear ayi paranju thannu.thanks.
Last 2 qns correct alla... Qn il chodichirokkunnathinte ans. Alla tr kand pidichirikkunnath... Ath onn clear cheyyamo
Standard one👍
Madam....oru doubt ques no.3 il cross multiply cheyyumbol 4 nte sthanath 6 um(2*3) 6 nte sthanath 4 um (1*4) aayal labhamano nashtamano ennu engane thirichariyum...athepole ques 2 , 4.....aa step il verum difference maathrame udheshikkunnollo.....?
Thanks teacher
Teacher reply plz oru question answer paranju tharoo? Qstn oru article 531 rs vittappol labhasathamanam 18% aanu ithey article 486 rs vittal labhamo nashtamo enkil ethra sathamanam ? E classil parayuna poley simple Ayi paranju tharo
വിറ്റവില ഇരട്ടിയായാൽ ലാഭം 3 ഇരട്ടി ആകുന്നുവെങ്കിൽ ലാഭശതമാനം എന്ത്
ഇത് ഈസി മെത്തേഡ് പറഞ്ഞുതരാമോ
Nannayi manassilakunnu......
Good class mam..👍
Doubt 1st qn
Thanks miss...
Thank you Mam❤️❤️❤️
Qn 7,8 ബാക്കിയുള്ള ഭാഗങ്ങൾ എന്നു പറയുമ്പോൾ ബാക്കി മുഴുവനും ഉള്ള ഭാഗങ്ങൾ അല്ലേ. അപ്പോൾ 3 ഭാഗം അല്ലേ വരുന്നത്. പിന്നെ എന്തിനാണ് 1 ഭാഗം കാണുന്നത്
K tet maths questions koodi cheyaamo.....
എനിക്ക് ക്രോസ് multiplication ചെയ്ത കണക്ക് ൻ്റേ logic മനസിലായില്ല...,🤔 .
വാങ്ങിയ വില കിട്ടണം എങ്കിൽ എത്ര രൂപക്ക് എത്ര എണ്ണം വാങ്ങിച്ചു എന്നുള്ളത് അല്ലേ ചെയ്യണ്ടേ അതിനു എന്തിനാ ക്രോസ് multiplication ചെയ്യണേ?
Good
Tanq mam, tanq so much🌹🌹🌹
👍🔥🔥🔥
Thank you mam...🥰
Super class madam
Q2.(2/8)×100=25%
Qn 4. 11 pen വാങ്ങിയ വില -110
10 pen വിറ്റ വില -110
ലാഭം - 1 pen inte വില = 10
Appo ലാഭം %= 10/110*100 = 10% alle വരു
😊thank you
Kurach previous year questions add chaiyyamo
Profit and loss nte part 3 undo mam nalla class
Class നന്നായിട്ടുണ്ട് ചേച്ചി . Last grade gk topic wise upload ചെയ്യാമോ ചേച്ചി.
thankyou
Mam question 2vil 40,50 engane ariyunne vagiya vila vitta villa enne
Thanks ❤️
Thanks madam❣️
Police examinu ith mathiyavo????
25 പേനകളുടെ വിറ്റവില 20 പേനകളുടെ വാങ്ങിയ വിലക്ക് തുല്യം. ലാഭമോ നഷ്ടമോ. എത്ര %
ഇതു എങ്ങനെ ചെയ്യും മാഡം?
ക്ലാസ്സ് അടിപൊളി. Very useful.
Pls watch part 1 video...
150 Rs. വിലയുള്ള ഒരു ഷർട്ട് 2തവണ ഡിസ്കൌണ്ട്കളോടെ 105 രൂപയ്ക്ക് വിൽക്കുന്നു. രണ്ടാമത്തെ ഡിസ്കൌണ്ട് 12.5% ആയാൽ ആദ്യ ഡിസ്കൗൺഡ് എത്ര? Parnj taruo chechi
ഇവിടെ ചെയിത ഫസ്റ്റ് ചോദ്യും കഴിഞ്ഞ പാർട്ടിൽ ചെയ്ത് 5ആമത്തെ ചോദിയം പോലെ ചെയ്യാൻ പറ്റുമോ?
Ma'am, mental ability topics play list il undo ellam...
👌
ചേച്ചി, എന്റെ അനിയൻ ITI fitter pass ആയതാണ്. പക്ഷേ certificate കിട്ടിയിട്ടില്ല. അവന് psc apply ചെയ്യാൻ പറ്റുമോ. Exam ആകുമ്പോഴേക്കും certificate കിട്ടിയാൽ മതിയോ
7th question 400 total edth cheythal easy aayi kittum
ഒരു കുട വാങ്ങിയ വിലയേക്കാൾ 9രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി. എങ്കിൽ കുടയുടെ വിറ്റ വില എത്ര? Please help Mam...
ഇവിടെ 9 രൂപ കൂട്ടി വിറ്റു എന്നതിനർത്ഥം
9 രൂപ ലാഭം കിട്ടി എന്നല്ലേ. ഇതിന്റെ ലാഭം % വും ഇവിടെ തന്നിട്ടുണ്ട് 6% enn.
ലാഭം %= (ലാഭം ÷ വാങ്ങിയ വില )×100 എന്നല്ലേ.
When , ലാഭം %=6, ലാഭം =9, വാങ്ങിയ വില = a എന്നും എടുക്കാം
Therefore 6=(9÷a)×100
6= 900÷a
a= (900÷6) = 150 ( വാങ്ങിയ വില 150 എന്ന് കിട്ടി )
9 രൂപ കൂട്ടിയാണ് വിറ്റത്
വിറ്റ വില = 150+9 = 159 രൂപ.
Ok alle. എന്തേലും തെറ്റ് ഉണ്ടെങ്കിൽ പറയണേ.
@@vishnucp2358 Correct answer annutto... Thanks for replying..
thank you mam, nalla class anu nannayi manasilakunud.....thnk u soo muchhh...mam English subject nte class video idille ...
Ellam koode orumich thudangi vachit karyam illaloo... science kurach cover cheythit nokkam..
@@MilestonePSC ok mam thnk u
👌👌👌
the cost of 20 articles is the same as the selling price of x articles .if the profit is 25% then the value of x is? could you please explain this problem
[ (X--20)/20]×100=25
(X--20)=25×20/100
X=5+20
=25
(20-x)/x=(25/100)
(20-x)/x=1/4
80-4x=x
5x=80, x=16
@@SKs_Com_World3416 you are right.Thanks
Thank you so much
Mam..Gk ude class kurachu time kudi Oro topicsum edukkammmoo....plz
Hi mam,
Second question nte answer
2/8*100=25 kitti egane cheythal answer wrong aakumo or eganeyum cheyyan kazhiyumo? Please answer me..
Aa qnil 40 Roopaku vangikunnu 50 Roopak vilkunnu.so Labham 10 Rooba.Eee 10 40 nte ethra shadamanm ennu nokkiyaa mathi,25%kittum
Topicwise previous questions ഇടുമോ...
👍
🙏🙏🙏🙏
Thank u so much.... 🙏
Supperthankyou
Thanks mam...
Help
വിറ്റവില ഇരട്ടിയായാൽ ലാഭം 3 ഇരട്ടി ആകുന്നുവെങ്കിൽ
ലാഭശതമാനമെന്ത്?
TQ chechi
7 th qs confusion aanu enikkum
Thank you..
Spr class
കൊള്ളാം
.maths ഇത്തിരി സ്പീഡ് കുറച്ചു എടുക് pls
Thanks
Nalla class
Thank you
Thanku....
☺👍
hoping will not ignore r the question
4th question oru doubt
11pena 10 rupa nirakil 110 rupak vangy.10 pena 11 rupa nirakil vittal 110 rupa.11 penak 121 rupa alea varuu.apo 11 rupa labhm kitoo.apo 10 %ale varuu
vangya vila 110 analo 21%labhm kitan 23.1 rupa adhikam kitandea.
Bakkiyulla oru pena ethra roopayk aanu vilkunath enn paranjitillalo...
@@MilestonePSC athinte positive negative sign nokkande? ലാഭം or നഷ്ടം casil?
11പേന 10രൂപയ്ക്ക് വാങ്ങി അതിൽ 10എണ്ണം 11രൂപയ്ക്ക് വിറ്റു.ചോദ്യത്തിൽ ഒരു പേനയുടെ വില പറഞ്ഞിട്ടില്ല.എന്ന് പറഞ്ഞാ നിരക്ക് എന്ന് പറഞ്ഞില്ല.
11 പേനകളും കൂടി 10 രൂപയ്ക്ക് വാങ്ങി അതിൽ 10 പേനകൾ 11രൂപയ്ക്ക് വിറ്റു എന്നാണ് പറയുന്നത്.ഒരു പേനയുടെ വാങ്ങിയ വിലയോ വിറ്റ വിലയോ തന്നിട്ടില്ല.വാങ്ങിയ എണ്ണവും വിറ്റ എണ്ണവും വ്യത്യസ്തം ആയാൽ ലാഭവും നഷ്ടവും കാണാൻ പറ്റില്ല.അതിനാൽ വാങ്ങിയ11പേനകളുടെയും വിറ്റ10 പേനകളുടെയും LCM ആയ 110 എടുക്കുന്നു.
110 എണ്ണം 100രൂപയ്ക്ക് വാങ്ങി 110 എണ്ണം 121രൂപയ്ക്ക് വിൽക്കുന്നു.
(വാങ്ങിയത് ×10
വിറ്റത്×11)
110എണ്ണം 100 രൂപയ്ക്ക് വാങ്ങി
110എണ്ണം 121രൂപയ്ക്ക് വിറ്റു.
ലാഭം%=(21/100)100=21%
@@SunilKumar-bx1uf 100 upake vangi enne enganaya manasilakunnathe
@@sonyanil4670 മുകളിൽ കൊടുത്ത കാര്യം വ്യക്തമായി വായിച്ചു നോക്കിയാൽ അതിൽ നിന്നും മനസിലാകുമല്ലോ?
വാങ്ങിയ അത്രയും എണ്ണം വിറ്റാൽ മാത്രമേ ലാഭമാണോ നഷ്ടമാണോ എന്ന് പെട്ടെന്ന് മനസിലാക്കാൻ പറ്റൂ.
അതുകൊണ്ടാണ് 11 ന്റെയും 10 ന്റെയും LCM ലേക്ക് പോകുന്നത്.
11 പേന 10 രൂപയ്ക്ക് വാങ്ങി അതിൽ 10 പേന 11 രൂപയ്ക്ക് വിറ്റു എന്ന് പറഞ്ഞാൽ
11 x 10 = 110 പേന 10 x 10 = 100 രൂപയ്ക്ക് വാങ്ങി എന്നും
10 x 11 = 110പേന 11 x 11=121 രൂപയ്ക്ക് വിറ്റു എന്നും പറയുന്നത് തുല്യമാണ്.
കാരണം വാങ്ങിയ എണ്ണത്തേയും വാങ്ങിയ വിലയേയും 10 കൊണ്ടും
അതുപോലെ വിറ്റ എണ്ണത്തെയും വിറ്റ വിലയേയും 11 കൊണ്ടും ഗുണിക്കുന്നുണ്ട്. അപ്പോൾ ആകെ കച്ചവടത്തിൽ യാതൊരു വ്യത്യാസവും വരുന്നില്ല.
Sl da maths class edavo
👏✨️