1 ഭാഗം കണ്ടു അടിപൊളി.. ചോദ്യം കണ്ടു ആദ്യം ആദ്യം റെഡി ആയില്ല .. ഇപ്പോൾ റെഡി ആകുന്നു. കണക്കു പണ്ടേ ഇഷ്ടമായിരുന്നില്ല അതുകൊണ്ട് അതിൽ ജയിച്ച ചരിത്രവും ഇല്ല, പക്ഷെ ഇതിൽ രക്ഷപെട്ടെ പറ്റു. ഇ പ്രാവശ്യം എങ്കിലും lgs കേറി പറ്റണം..
നല്ല ക്ലാസ്സ്.. ഒരു പാട് നന്ദി ചേച്ചി... ചേച്ചിനെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം ആണ്...😍#ഇത് പോലെ ഗോളം, വൃത്തം, സ്തൂപിക etc ഇവയുടെ ക്ലാസ്സുകൾ കൂടി എടുത്ത് തരുമോ🙏
Vere channelil age problem kandirunnu.. njn ozhivakkiya part aayirunnu.. missinte aadya part videoyum ippol ithum kndu ethra simple aayirunnu en manassilaayi.. Missinum kudumbathinum bagavante ella vidha anugrahangalum undaakatte..
Njan missnte class kandanu maths & English prepare cheyyunnath. Thank u so much..Easy ayi manasilakan sadhikunnund.Englishil tense nte class cheythal helpful ayirunnu
Anju - sandhya Present 13:17 4yr bfr 11:15 Age of anju = 13*4*4/8=26 Then add 6 Theefore 26+6=32 Age of sandhya = 17*4*4/8=34 Then add 6 Therefore 34+6=40 Then the ratio of after 6 year = 32:40 Simply = 4:5
ഞാൻ GK പഠിക്കുന്ന രീതി ഓരോക്ലാസും കാണാതെ പഠിക്കും പുതിയ ക്ലാസ്പഠിച്ചാൽ പഴയത് പഠിച്ചതൊക്കെ മറന്ന് പോവുന്നു . ഇതിപ്പോ ആദ്യം മുതൽ ഞാൻ പഠിച്ച എല്ലാ ക്ലാസും മറന്നു . ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കാണാതെ പഠിക്കുന്നതിന് പകരം സാധാരണ രീതിയിൽ വാഴിച്ചു ഇടക്കിടക്ക് അത് ഒന്ന് പൊടി തട്ടിയെടുക്കുകയാണ് വേണ്ടതെന്ന് . Chechi പഠിക്കേണ്ട ക്ലാസുകൾ കാണാതെ പഠിക്കുന്നതിന് പകരം എങ്ങനെയാണ് മനസിലാക്കി വെക്കേണ്ടത് എത്ര ദിവസം കൂടുമ്പോ അതൊക്കെ ഒന്ന് വീണ്ടും വാഴിച്ചു ഓർത്തെടുക്കണം എന്നൊക്കെ ഒരു വീഡിയോ ചെയ്യുമോ Chechi പ്ലീസ് . എന്റെപഠനം ഇപ്പോൾ മുടങ്ങിയിട്ടാണ് ഉള്ളത് . എനിക്ക് തോന്നുന്നു കുറച്ചു പേരെങ്കിലും എന്നെപോലെ കാണാതെ കുത്തിയിരുന്ന് പഠിക്കുന്നവർ ആയിരിക്കും . ഒരു വീഡിയോ ചെയ്യുമോ Chechi പഠന രീതി എങ്ങനെ ആവണമെന്ന് .? It will be a Big Help.😢 please Chechi
The sum of the ages of a father and son is 45 years. Five years ago, the product of their ages was four times the fathers age at that time. The present age of father and son? E question onu solve cheyd tharuo? SSC based maths questions on ages video iduo
3 മത്തെ qn കുറച്ചൂടി സിംപിൾ ആക്കാം..
സനു: അച്ഛൻ
1 : 4
Differnce 3 unit =30
1 unit =10
1 ഭാഗം കണ്ടു അടിപൊളി.. ചോദ്യം കണ്ടു ആദ്യം ആദ്യം റെഡി ആയില്ല .. ഇപ്പോൾ റെഡി ആകുന്നു. കണക്കു പണ്ടേ ഇഷ്ടമായിരുന്നില്ല അതുകൊണ്ട് അതിൽ ജയിച്ച ചരിത്രവും ഇല്ല, പക്ഷെ ഇതിൽ രക്ഷപെട്ടെ പറ്റു. ഇ പ്രാവശ്യം എങ്കിലും lgs കേറി പറ്റണം..
നല്ല ക്ലാസ്സ്.. ഒരു പാട് നന്ദി ചേച്ചി... ചേച്ചിനെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം ആണ്...😍#ഇത് പോലെ ഗോളം, വൃത്തം, സ്തൂപിക etc ഇവയുടെ ക്ലാസ്സുകൾ കൂടി എടുത്ത് തരുമോ🙏
വെറുമൊരു നന്ദി പോര എന്നറിയാം... അത്ര നല്ല ക്ലാസ്സ്...plz upload more daily maths class mam...very helpful your all videos.😘😘
Thank you miss 🙏🏻👍🏻❤️✨
Option method adipoli thanna 😀.Thank you miss 🤝
6th qstion normal method I'll engane cheyyunee paranju tharumo?
10 yr munne ulla amahabandam thanneyayirikkille ippozhum.90 *2/6 vech cheythappozhum kittunnundallo.ath sheriyano
6th question normal methodil enganeya cheyuka enn parnju therumo
1st question answer finding is confusing... onnum manasilavunnilla...but option method is better.
6th question- ൽ പഴയ method ലും ചെയ്യാം എന്ന് പറഞ്ഞു. അതെങ്ങനെയാണ് ,pls rply Madam
Super ..teacher..
Ellam clear ayi manasillavunudu... Orupadu helpful anu...
Thanku teacher.. 👍
Ma'm ഇതൊന്ന് Explain ചെയ്തു തരുമോ?
Four years ago the ratio of ages of A and B is 3:4. If age of B is 52 yrs then what is the age of A?
Thank you super class....Mam
Mam ee avasanathe qs, optionil koodi allathe proper method il onn paranj tharamo
❤️❤️ Nice class ❤️❤️
Thank you.. 😍
Last question ratio vachu enghana cheya🤔
Engeneya onnu paranjutharo?
Najn eth progression method use chythu..ok tanne alle.ratio equal proportion alle.2nd que
Supper mam👍👍👍👌👌👌
Useful class Thank you mam
Vere channelil age problem kandirunnu.. njn ozhivakkiya part aayirunnu.. missinte aadya part videoyum ippol ithum kndu ethra simple aayirunnu en manassilaayi.. Missinum kudumbathinum bagavante ella vidha anugrahangalum undaakatte..
Thank you miss
Good class medam thanks
fireman and excise officer previous maths questions koodi please add.....🙏🙏i am much waiting for this
Mam speed and distance model questions koodi cheyyno plz
Njan missnte class kandanu maths & English prepare cheyyunnath. Thank u so much..Easy ayi manasilakan sadhikunnund.Englishil tense nte class cheythal helpful ayirunnu
Thanks miss. ..
Anju - sandhya
Present 13:17
4yr bfr 11:15
Age of anju = 13*4*4/8=26
Then add 6
Theefore 26+6=32
Age of sandhya = 17*4*4/8=34
Then add 6
Therefore 34+6=40
Then the ratio of after 6 year = 32:40
Simply = 4:5
എന്തുകൊണ്ടാണ് 4/8 കൊണ്ട് multiply ചെയുന്നത് എന്ന് പറഞ്ഞ് തരാമോ
🔥👍👍👍
Super class mam
Thanks madam
ഫസ്റ്റ് ക്വസ്റ്റ്യൻ option method ചെയ്തപ്പോൾ 35 എന്ന answer ഉം കിട്ടുന്നു.. അതെന്ത് കൊണ്ടാ..?
Amma 35 avumbol
Makalkk 7 vayass
After 15 years......
Amma 35+15=50
Makalkk 7+15=22
Super class
4 മത്തെ ഉത്തരം ഒന്നുകൂടി സിമ്പിൾ ആക്കാമോ? mam
Last qn onn sadarana cheyyumbole cheyyamo...
Exponents onnu koode vishadamayi oru class koodi cheyyane madam
Class sooper
Good class madam
Super...
Sanuvinte achantem prblm confusion akki
Teacher, please upload cubes and dices class..... Plzz
Excellent class❤️
ഒരു മീറ്റർ സ്കൊയർ സാധാരണ കോട്ടൺ തുണിക്ക് 80 രൂപയാണ് വിലയെങ്കിൽ അതേ പ്രകാരം കാൽ മീറ്റർ സ്കൊയർ തുണിക്ക് നമ്മൾ എത്ര രൂപ വില നൽകേണ്ടി വരും
80/4=20rs
Thanks..
Waiting next class ...psc preliminary
👍
😍
🙏👍
ഞാൻ GK പഠിക്കുന്ന രീതി ഓരോക്ലാസും കാണാതെ പഠിക്കും പുതിയ ക്ലാസ്പഠിച്ചാൽ പഴയത് പഠിച്ചതൊക്കെ മറന്ന് പോവുന്നു . ഇതിപ്പോ ആദ്യം മുതൽ ഞാൻ പഠിച്ച എല്ലാ ക്ലാസും മറന്നു . ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കാണാതെ പഠിക്കുന്നതിന് പകരം സാധാരണ രീതിയിൽ വാഴിച്ചു ഇടക്കിടക്ക് അത് ഒന്ന് പൊടി തട്ടിയെടുക്കുകയാണ് വേണ്ടതെന്ന് .
Chechi പഠിക്കേണ്ട ക്ലാസുകൾ കാണാതെ പഠിക്കുന്നതിന് പകരം എങ്ങനെയാണ് മനസിലാക്കി വെക്കേണ്ടത് എത്ര ദിവസം കൂടുമ്പോ അതൊക്കെ ഒന്ന് വീണ്ടും വാഴിച്ചു ഓർത്തെടുക്കണം എന്നൊക്കെ ഒരു വീഡിയോ ചെയ്യുമോ Chechi പ്ലീസ് .
എന്റെപഠനം ഇപ്പോൾ മുടങ്ങിയിട്ടാണ് ഉള്ളത് . എനിക്ക് തോന്നുന്നു കുറച്ചു പേരെങ്കിലും എന്നെപോലെ കാണാതെ കുത്തിയിരുന്ന് പഠിക്കുന്നവർ ആയിരിക്കും . ഒരു വീഡിയോ ചെയ്യുമോ Chechi പഠന രീതി എങ്ങനെ ആവണമെന്ന് .?
It will be a Big Help.😢 please Chechi
Maximum questions nammuku pettatannu ormayi varunna words okke vechu connect cheythal pinne athu marakillla....valiya manadatharangal okke ayal athrayum nallath..
Super
അന്‍വറിലനകാള്‍ മൂന്നു വയസ്സ്
കൂടുതലാണ് രാജുവിന്. രാജുവിനെകാള്‍
മൂന്നു വയസ്സ്കുറവാണ് ബസിലിന്.
ബസിലിജനകാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്?
2 aano
same age alle
ഇതിനെക്കാളും ഈസി ആയിട്ടു ചെയ്യാമല്ലോ ചേച്ചി
ചേച്ചി പറയുന്നത് മനസിലാക്കാൻ പാടാണ് കുറച്ചു കൂടെ ഈസി ആയിട്ടു മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരാം ആയിരുന്നു
Chechi class kollarnu
Age part 2 Vare ullo
Enniku age problem difficult ayirunnu. Eppol easy ayi teacher.
Very thankful
Thank u mam.useful class
Enik onnum manasilayilla
Maminte class mathram padichalum LDC kittumo
Maths full mark kittum👍
Thank you miss God bless u
Hard work no substistution
Energetic class...very interesting
More classes 👍 plss
3rd question onn check cheyyumo
Difference Alle 30 so 2/4alle aa part
Miss nte clzzz adipwliii aahnuuuuu..
4 th queation ithinekkalum simple aayi thanne cheyyaam
Thanku
The sum of the ages of a father and son is 45 years. Five years ago, the product of their ages was four times the fathers age at that time. The present age of father and son?
E question onu solve cheyd tharuo?
SSC based maths questions on ages video iduo
Pyq section thadaguvanel nallathayirikkum 2020 thottu thazhekku
Thanks you so much💐💐
Good class madam
Nice class teacher
Super
Superb
Thank you
😍
Thankss
Thank you mam God bless you
Thank you mam ❤️
Thank you 🙏🙏😍
Thankuu
Thank you
Thanks
Thanks
Thank you
Thank you miss
Thank you
Thank you mam