ഉപകാര പ്രദമായ വിഡിയോ... വേപ്പിൻ പിണ്ണാക്ക്...... എല്പ്പൊടി....... സൂപ്പർ മീൽ...... തുടങ്ങിയ വളങ്ങൾ എത്ര ഗ്രാം എന്ന് കൂടി ചൂണ്ടികാട്ടണം.... പിന്നെ അടുത്ത വള പ്രയോഗം എത്ര മാസം കഴിഞ്ഞിട്ടാണ് എന്ന് കൂടി പറയുന്നത് കൃഷിക്കാർക്ക് കൂടുതൽ ഉപകാരപ്പെടും.... എന്തായാലും ഒത്തിരി അഭിനന്ദനങൾ....
Where are you sir F or making the pit no body makes it like these days we got deseal operated simple tools and and also which can be attached to tractor multiple pits in one operation go and see some exibitions
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
Njan nattu cheriya thaikal 4 ennam super aanu arogyam ulla plants ethil kaanikkunnathinekkal aarogyam und kuzhivechitilla puthayittu
സൂപ്പർ വളരെ ഇട്ടപ്പെട്ടു
Good Job brother.
👍👍
സൂപ്പർ
Usefull... Thank u🥰
Super
വർഷകാലത്തു കഴുങ്ങ് എങ്ങിനെ നടാൻ പറ്റും
കുഴിയിൽ വെള്ളം വന്നു തൈ ചീയ്യില്ലേ
കുമ്മായം ഇട്ട് 10/15day കഴിയണം bro
കുമ്മയവും വളവും ഒന്നിച്ചു ഇടുവാൻ പാടില്ല. തമ്മിൽ 15 ദിവസത്തെ അകലം ഉണ്ടായിരിക്കണം
Good
Good
Pakuthi thurkkum Alla theerkkum
കുമ്മായം ഇട്ട ശേഷം 15 ദിവസം കാത്തിരി ന്നതിനു ശേഷമെ വളങ്ങൾ ചേർക്കാവൂ. കുറഞ്ഞത് 7 ദിവസം എങ്കിലും. ഈർപ്പം നിലനിർത്തുകയും ചെയ്യണം
👍🤝
Super
ഇന്റർ സി മംഗള ഒരു വർഷം പ്രായം ആയത് നടുന്നത് നല്ലതാണോ
👍
Very good information
Thank safeerkka
New subscriber
പൊക്കം കൂടിയ ഇനത്തിന്റെ ഇടയിൽ, പൊക്കം കുറഞ്ഞ ഇനം വയ്ക്കാമോ?
Helo oru dout und
ഈ കവുങ്ങ് വീടിന്റെ ഏതു ദിശയിലാണ് നടാൻ പറ്റുക
Very goo🙏🏻
ചകിരി മതിയോ
ഉപകാര പ്രദമായ വിഡിയോ...
വേപ്പിൻ പിണ്ണാക്ക്......
എല്പ്പൊടി.......
സൂപ്പർ മീൽ...... തുടങ്ങിയ വളങ്ങൾ എത്ര ഗ്രാം എന്ന് കൂടി ചൂണ്ടികാട്ടണം....
പിന്നെ അടുത്ത വള പ്രയോഗം എത്ര മാസം കഴിഞ്ഞിട്ടാണ് എന്ന് കൂടി പറയുന്നത് കൃഷിക്കാർക്ക് കൂടുതൽ ഉപകാരപ്പെടും....
എന്തായാലും ഒത്തിരി അഭിനന്ദനങൾ....
8590125778
6 masam kazhinju next vala prayogam cheyyanam.. Jaiva valam ettavum uthamam
കുയിയുടെ അകലം എത്ര?
Minimum 6 enkilum venam.. 8 vechal uthamam
Vere doubts undenkil contact cheyyuka paranju tharaaam free ayi... Iam working in malabar agro care valanchery❤
@@sinuhassi148 hi ഞാൻ 3മത്തെ കൊല്ലമായി കവുങ്ങ് വച്ചിട്ട് ഇതുവരെ വളം ഇടാൻ പറ്റിയില്ല ഇനി എന്താണ് ഇടുക എങ്ങനെ ആണ് ഇടുക ഒന്ന് പറഞ്ഞ് തരാവോ പ്ലീസ്..
❤
Where are you sir F or making the pit no body makes it like these days we got deseal operated simple tools and and also which can be attached to tractor multiple pits in one operation go and see some exibitions
❤❤
വട്ടത്തിൽ ഉള്ള കുഴിഅല്ലെ കവുങ്ങിനു വേണ്ടി കുഴിക്കൽ....?
Mazha time und so orupaad vellam chennal problm undavum so vattathil anenkilum nattu vechu orazcha chuvattil orupad vellam nikkathe sradhikkanam
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
എൻറ കുരിപ്പേ ഒന്ന് വേഗം ആയിക്കൂടെ പറച്ചിൽ.
That is his way of talking.dont say kurippe
👍👍
നിങ്ങളുടെ വീടെവിടെ
8590125778
കേൾക്കുന്നില്ല
നല്ല കവിഗ്ഗിൻ തയ്യഉണ്ടോ
Contact me iam working malabar agro care valanchery❤
Contact me
Rate@@sinuhassi148
👍🏻
Heyi
Onnu vegam paranju theerkk
😂
In 1acre how many plant we can do
600
Kuyi alla machho kuzhi
സുഹൃത്തുക്കളെ ഇതിൻറെ ഒന്നും ആവശ്യമില്ല സാധാരണ ഒരു കുഴിയെടുത്ത് അതിൽ വളമിട്ട് നനച്ചു കൊടുത്താൽ മതി
Correct
കമുക് വളരും..പക്ഷെ അതിൽ ഫലം കാണില്ല
@@ajith.vengattoorajith.veng4575maza peythu vellam niranju sthiram ninnal azhukiyum pokum
ഇത് വീടിൻ്റെ അടുത്തോ അല്ലകിൽ മതിൽ ൻ്റെ അടുത്ത് നാടൻ പറ്റുമോ വേരു വന്നു മതിൽ പൊട്ടുമോ please reply
8590125778
Interc mangala പറ്റും. മംഗള യും പറ്റും.വീട് or മതിൽ 1 or 1.5 metere വിട്ട് നടുക
@@ArunKumar-sc6sr3:14
ഒരു മാസം കഴിഞ്ഞിട്ട് ചെടി നടുമ്പോൾ കുഴിയിലെ മണ്ണ് ഒന്നു നന്നായി ഇളക്കിക്കൊടുക്കേണ്ടതില്ലേ. എങ്കിലല്ലേ ചെടിക്കു നല്ല വേരോട്ടം ലഭിക്കുക.
Athe mannu nannayi ilaki kidannal veru nannayi pidichu puthiya mannumayi set aavum..
മോൻ ഒന്ന് വേഗംപറയൂ
നല്ലയിനം കവുങ്ങിൻ തൈകൾ വില്പനയ്ക്ക്.. plz മെസ്സേജ് me
8590125778
Hai
ഈ തൈകൾ ഉണ്ടോ
8590125778
40 cent il ethra kamuk vakkan pattum? Eathanu nalla thaikal… number send cheyyamo?
8590125778
320
പന്നി ശല്ല്യം ഉള്ള സ്ഥലം എല്ല് പൊടി ഇടരുത്
🥰🥰🥰, എവിടെ സ്ഥലം 🤝
👍🏻
Good
👍
👍👍
👍