Best of Marimayam | ഒരു ചാനൽ ചർച്ച... | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ചാനൽ ചർച്ചയിലെ കോലാഹലങ്ങൾ..
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com Follow us on:
    ► Facebook: / mazhavilmanorama ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 913

  • @muhammedirfan5455
    @muhammedirfan5455 4 ปีที่แล้ว +1451

    ന്റെ സിവനെയ്‌ കോയ ഒരു രക്ഷയും ഇല്ല .
    കോയ ഫാൻസ് ഉണ്ടോ ഇവിടെ?

  • @rinusankarc1627
    @rinusankarc1627 3 ปีที่แล้ว +445

    "എല്ലാവരും എന്റെ സഹോദരി സഹോദരൻ ആണ് എന്ന് പറഞ്ഞിട്ട് ആരും എനിക്ക് വോട്ട് ചെയ്തില്ല "... KOYA GREAT.... 😃😃😃😂😂😂😍😍😅😅

    • @tripmode186
      @tripmode186 ปีที่แล้ว

      3:30 A A RAHIM പറയുന്ന പോലെ

  • @adil7946
    @adil7946 3 ปีที่แล้ว +272

    01:20 യൂത്ത് വിഭാഗം സമസ്താന സ്ക്രോട്ടറി ശ്രീ സൂമേഷ്😂😂😂🤣

    • @user-uh2lg5tp6c
      @user-uh2lg5tp6c 2 ปีที่แล้ว +4

      😂😂😂

    • @marwanfaisal3612
      @marwanfaisal3612 2 ปีที่แล้ว +2

      🤣🤣🤣

    • @aliashkarashkr6319
      @aliashkarashkr6319 2 ปีที่แล้ว +4

      😂😂😂🤣🤣

    • @sajithaantony1111
      @sajithaantony1111 2 ปีที่แล้ว +1

      😜😜😜😜😜

    • @mentalchemistry9201
      @mentalchemistry9201 2 ปีที่แล้ว +4

      എല്ലാ സംഘടനയിലും ഇതു പോലെ കുറെ കിളവന്മാർ ഉണ്ട്

  • @ratishkomalan2172
    @ratishkomalan2172 3 ปีที่แล้ว +176

    എന്നും ശുദ്ധാഹാസ്യത്തിന്റെ ഉദാത്തമാതൃകയാണ് മറിമായം..അഭിനന്ദനങ്ങൾ

  • @user-io9ps6tu3t
    @user-io9ps6tu3t 4 ปีที่แล้ว +617

    മറിമായം കിങ് സത്യശീലൻ 🙌😁സത്യശീലൻ ഫാൻസ്‌ ഉണ്ടോ ഇവിടെ?

    • @abdulhalik50
      @abdulhalik50 3 ปีที่แล้ว +1

      Kairalnrws

    • @abdulhalik50
      @abdulhalik50 3 ปีที่แล้ว +1

      Kait

    • @aryagopinath8392
      @aryagopinath8392 3 ปีที่แล้ว +8

      ഇവരെപോലെ ഇവർ മാത്രം. എല്ലാവരും സൂപ്പർ

    • @abhiabhijith6295
      @abhiabhijith6295 2 ปีที่แล้ว +7

      മറി മായതിനു ഒരു രാജാവേ ഉള്ളു സുമേഷേട്ടൻ

    • @mehzinmedia
      @mehzinmedia 5 หลายเดือนก่อน +3

      Koya

  • @mumthasmumthas3223
    @mumthasmumthas3223 3 ปีที่แล้ว +222

    അമ്പമ്പോ... പൊളി.... ഈ ഡയലോഗ്സ് എഴുതി ഉണ്ടാക്കിയവനെ നമിക്കുന്നു 🙏അടാർ ഐറ്റം 🤣🤣🤣

  • @hashimhussain8149
    @hashimhussain8149 3 ปีที่แล้ว +77

    ചാനൽ ചർച്ചയെ ശരിക്ക് ഇട്ടു.. കൊട്ടി.. കലക്കി.. തിമിര്ത്തു

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 ปีที่แล้ว +158

    ചാനൽ ചർച്ചകൾ ഏറിയകൂറും ഇങ്ങിനെ ആണെന്ന് അരക്കിട്ടുറപ്പിക്കുന്ന ഒരു സത്യസന്ധമായ അവതരണം. മറിമായ ടീമിന് അഭിനന്ദനങ്ങൾ.

  • @sreevrendhavan2728
    @sreevrendhavan2728 3 ปีที่แล้ว +70

    ചാനൽ ചർച്ചകളിൽ ഇരുന്നു വിഡ്ഢിത്തം വിളമ്പുന്ന കുറേ എണ്ണം ഉണ്ട് അവരെ തുറന്നു കാണിച്ചു ഗുഡ് സൂപ്പർ

  • @user-ku8zf2nt5e
    @user-ku8zf2nt5e 3 ปีที่แล้ว +105

    ന്റെ കോയാക്കാ ഇങ്ങള് പൊളി ആട്ടോ 😘😘

  • @GGMUSAFF
    @GGMUSAFF 4 ปีที่แล้ว +474

    പാർട്ടിയുടെ യുവജന നേതാവ് സുമേഷ്.😝😝😝

  • @rashid661
    @rashid661 3 ปีที่แล้ว +236

    Lolithan വേറെ ലെവൽ 👌😂😂😂

    • @ishaqkoppala8881
      @ishaqkoppala8881 2 ปีที่แล้ว +16

      Rahul ishwar 😄😂

    • @shanujerish6903
      @shanujerish6903 2 ปีที่แล้ว +7

      @@ishaqkoppala8881 crct...!

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +3

      @@ishaqkoppala8881 typical Marxist.budhijeevi.

    • @tripmode186
      @tripmode186 ปีที่แล้ว +5

      അവനാണ് മറിമായത്തിൽ ഏറ്റവും ബോർ.. But ഇതിൽ നന്നായിട്ടുണ്ട്... ശരിക്കും A A RAHIM🤣🤣🤣ചോദിക്കുന്നത് വേറെ പറയുന്നത് വേറെ 🤣🤣

    • @SabuXL
      @SabuXL ปีที่แล้ว +1

      @@tripmode186 രണ്ടു പേർക്കും യോജിച്ച രൂപം തന്നെ ആണല്ലോ ചങ്ങാതീ.👍🏼🤣

  • @majeedrcm1982
    @majeedrcm1982 4 ปีที่แล้ว +587

    സൂപ്പർ. ചർച്ച വഴിതിരിച്ച് വിട്ട് ജനങ്ങളെ കഴുതകളാക്കുന്നത് ഒപ്പിയെടുത്ത് അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

    • @abooraziomanur
      @abooraziomanur 3 ปีที่แล้ว +14

      ഈ ചർച്ചയിൽ പങ്കെടുത്തവരിൽ ഒരു നസ്രാണിയുടെയും പേര് കണ്ടില്ല..
      ലൊകത്തെ 99% കന്യാസ്ത്രീ മഠങ്ങളും ചർച്ചുകളും വേശ്യാലയ ശൃംഘലകളായതിനെ പറ്റിയൊക്കെയാണ് ചർച്ച വേണ്ടത്...
      തലപ്പാവ് ധാരിയെ ഇരുത്തീ മുസ്‌ലിം പണ്ഡിതരെ ഇകഴ്ത്തുന്ന നസ്രാണി ചാനൽ തന്ത്രം...
      തങ്ങളുടെ ലക്ഷക്കണക്കിന് വൈദികർ വെടി വീരന്മാരെന്ന് വാർത്തകളിൽ നിറയുമ്പോൾ അതൊക്കെ ശുദ്ധിക്കലശം ചെയ്തിട്ട് പോരെ ഇത്തരം കോമാളിത്തങ്ങൾ😃😃😃😃😃

    • @najeebaassutty9604
      @najeebaassutty9604 3 ปีที่แล้ว

      1

    • @muhammedilyas7353
      @muhammedilyas7353 3 ปีที่แล้ว +4

      @@abooraziomanur
      You said it well

    • @vibedude9644
      @vibedude9644 2 ปีที่แล้ว

      👍😄

    • @JIn-cy2gv
      @JIn-cy2gv 2 ปีที่แล้ว

      Eetha 6ile kunju pwnnine kettiya 53 kaaran mammadhinte bookkil indo

  • @faithfulfriend8498
    @faithfulfriend8498 2 ปีที่แล้ว +72

    രൂപപ്പെടുത്തുവാൻ ഞാൻ പ്രാപ്തനല്ല.. 🤣🤣🤣🤣
    Supr episode 🤣🤭🤭😆

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +16

    ലോലിതന്റെ സംഭാഷണം കേട്ടപ്പോൾ എനിക്ക് രാഹുൽ ഈശ്വറിനെയാ ഓർമ വന്നത് 😜🤔😄🙂

  • @hometech4755
    @hometech4755 3 ปีที่แล้ว +125

    അവതാരകന്‍ : കോയ മന്‍മദന്‍റെ അസാനിദ്യത്തെ എങ്ങനെ കാണുന്നു...?
    കോയ: കല്ല്യാണത്തില്‍ പന്‍കെടുക്കാത്ത ആളെ എങ്ങനെയാ കാണാന്‍ പറ്റുക...!!!

    • @saheedsha1880
      @saheedsha1880 3 ปีที่แล้ว

      -hote

    • @majisafa2591
      @majisafa2591 3 ปีที่แล้ว +2

      Sherikm media's chaiyunandum engane tanne

  • @bijugeorge6200
    @bijugeorge6200 2 ปีที่แล้ว +41

    2022 ഇൽ വീണ്ടും കണ്ടു. ഇത്രത്തോളം ചിരിപ്പിച്ച ഒരു എപ്പിസോഡ്

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +12

    ചോദ്യം - ഈ അറിവ് ശരിയാണോ?
    ഉത്തരം - അറിവുകളെ നമുക്ക് രണ്ടായി തിരിക്കാം. സന്ധിഗ്തം എന്നും അസന്ധിഗ്തം എന്നും. 😄😜🤔

  • @poothibabu
    @poothibabu 3 ปีที่แล้ว +59

    ലോലിതൻ പൊളിച്ചു 😃😃😃

  • @haneefaam7086
    @haneefaam7086 3 ปีที่แล้ว +64

    എല്ലാ അവതാരകർക്കും അഭിനന്ദനങ്ങൾ പരിപാടി ഉഗ്രൻ ആയിരിക്കുന്നു ഇനിയും ഇങ്ങനെയുള്ള പരിപാടികൾ അവതരിപ്പിക്കുക

  • @Pradeep.E
    @Pradeep.E 3 ปีที่แล้ว +88

    കോയാക്ക പറഞ്ഞതാണ് ശരി, ഞമ്മള് രണ്ടുപേരേം ബിളിച്ച് ഒര് കോയി ബിരിയാണി കൊടുത്താ തീരുന്നതേള്ളൂ, പ്രശ്‌നം! 😀😀😀

  • @mspc84
    @mspc84 2 ปีที่แล้ว +50

    തുടങ്ങിയത് മുതൽ അവസാനം വരെ ചിരി നിർത്താൻ കഴിയില്ല...

  • @lijomathew8697
    @lijomathew8697 3 ปีที่แล้ว +62

    ശരിക്കും നമ്മുടെ മുൻപിൽ എത്തുന്ന വാർത്തകൾ എത്രത്തോളം സത്യം ഉണ്ടായിരിക്കുമെന്ന് ഈ എപ്പിസോഡിൽ വ്യക്തമാക്കിത്തന്നു. ജനങ്ങളെ വിഢികൾ ആക്കുന്ന മാധ്യമങ്ങൾ

  • @jkvsos
    @jkvsos 4 ปีที่แล้ว +155

    ഇപ്പോഴുള്ള ചാനൽ അവതാരകർ എല്ലാം പിന്തുടരുന്ന സംസ്‍കാരം ഇല്ലാത്ത പരിപാടി ആണ് തുറന്നു കാണിച്ചത്

  • @Unlimited1fun_
    @Unlimited1fun_ 4 ปีที่แล้ว +605

    ലോലിതൻ fans like അടിക്കാം 🤣🤣🤣🤣

  • @jayeshnair1460
    @jayeshnair1460 3 ปีที่แล้ว +35

    ലോലിതൻ സൂപ്പർ. രാഷ്ട്രീയ നിരീക്ഷകനായി ഉണ്ണിയെ കൂടി ഉൾപെടുത്താമായിരുന്നു

  • @user-po7cf7xe6c
    @user-po7cf7xe6c 3 ปีที่แล้ว +26

    എന്റെ പോന്നോ----- പൊളിച്ചു'പൊളിച്ചടുക്കി.. പേരെടുത്തു പറയുന്നില്ല ഏല്ലാരും ഒന്നിനൊന്നു മെച്ചം. തകർത്തു.ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.

  • @devarshvenuganan5964
    @devarshvenuganan5964 3 ปีที่แล้ว +90

    മാമ മാധ്യമങ്ങള്‍ക്ക് നന്നായി കൊണ്ടുകാണും

    • @pvdhaneeshsree
      @pvdhaneeshsree 2 ปีที่แล้ว

      മാധ്യമങ്ങൾക്ക് അല്ല കൊണ്ടത്... ചക്ക എന്ന് ചോദിച്ചാൽ മാങ്ങാ എന്ന് പറയുന്ന രാഷ്ട്രീയ കഴുതകൾക്ക് ആണ്

  • @shijincs9115
    @shijincs9115 3 ปีที่แล้ว +34

    മറിമായത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്.....
    എന്റെ കോയക്കാ.....

  • @deshadan2976
    @deshadan2976 3 ปีที่แล้ว +41

    1:23 യൂത്ത് വിഭാഗം സമസ്ഥാന സെക്രട്ടറി 😂😂

  • @Basheer-to6eu
    @Basheer-to6eu 3 ปีที่แล้ว +38

    കലക്കി.വളരെ യാഥാർഥ്മായി തന്നെ തോന്നുന്നു. പറട്ട ചാനലും,പന്ന രാഷ്ട്രീയക്കാരും.
    വളരെ നന്നായിട്ടുണ്ട്.

  • @rahulkrishnaa3160
    @rahulkrishnaa3160 3 ปีที่แล้ว +65

    കോയ സായിബ് വൻ കോമഡി ആണ്.. 😂

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 ปีที่แล้ว +17

    എന്റെ വീട്ടുകാരും എനിക്ക് വോട്ട് ചെയ്തില്ല 😄😄കോയ the great👍👍

  • @sandhyapc9320
    @sandhyapc9320 2 ปีที่แล้ว +13

    ചാനൽ ചർച്ചകൾ എന്ന സമയം കൊല്ലി പരിപാടിയെ വളരെ നന്നായി അവതരിപ്പിച്ചു സൂപ്പർ..

  • @bavabava3578
    @bavabava3578 3 ปีที่แล้ว +42

    ലോലിതൻ പറയുന്ന കൃതികൾ എല്ലാം ഉള്ളത് ആണോ 😂😂😂
    സംഭവം നല്ല വിവരം ഉണ്ട് അവനു

    • @ramachandreap8831
      @ramachandreap8831 2 ปีที่แล้ว +4

      തനി കമ്മു!!!!😜😜😜😜😜😜

    • @ishaqkoppala8881
      @ishaqkoppala8881 2 ปีที่แล้ว +8

      Rahul ishwar copy 😄😂

    • @mrbrownman69
      @mrbrownman69 2 ปีที่แล้ว +1

      Nalla script

    • @aswifkk8796
      @aswifkk8796 7 หลายเดือนก่อน

      Veruthe parayaanu

  • @kaleshcn4826
    @kaleshcn4826 3 ปีที่แล้ว +16

    യൂത്ത് വിഭാഗം...സുമേഷ്. കലക്കി

  • @user-kp9be8dr8k
    @user-kp9be8dr8k 2 ปีที่แล้ว +11

    മറിമായത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട എപ്പിസോഡ് കലക്കി

  • @asshibdk4402
    @asshibdk4402 3 ปีที่แล้ว +115

    സുമേഷേട്ടൻ ഫാൻസ്‌ ഉണ്ടോ 😍

  • @alfazkadavu3378
    @alfazkadavu3378 3 ปีที่แล้ว +48

    Yooth vibagam secretary sumesh😂😂😂😂👏👏👏

  • @abdulrahoof4590
    @abdulrahoof4590 3 ปีที่แล้ว +38

    യൂത്ത് വിഭാഗം നേതാവ് 😄🤣

  • @ShortsMallu99
    @ShortsMallu99 4 ปีที่แล้ว +124

    ലോലിതൻ മാസ്😂

  • @paivalike
    @paivalike 3 ปีที่แล้ว +56

    ഈ സ്വഭാവം മനോരമയ്ക്കു മുൻകൂട്ടി അറിയാം🤣🤣🤣

  • @beenamanojkumar6331
    @beenamanojkumar6331 ปีที่แล้ว +3

    ഇതുപോലെ രസമുള്ള ഒരു പരിപാടി ടീവിയിൽ ഇതുവരെ കണ്ടിട്ടില്ല അത്രക്കും മനോഹരം കോമഡി മറിമായം 👌👌👌👌👌🏆🏆🏆🏅🏅🏅🏅

  • @shaukathali377
    @shaukathali377 4 ปีที่แล้ว +61

    ചാനലുകാരുടെ തനിനിറം കാണിച്ചതിനു നന്ദി

  • @dk3480
    @dk3480 3 ปีที่แล้ว +62

    സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണം മാധ്യമങ്ങളുടെ സ്വാർത്ഥതാല്പര്യം ആണെന്ന് അടിവരയിട്ട് പറഞ്ഞതാണോ?

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +24

    മനോരമയുടെ സ്വഭാവം മനോരമ തന്നെ കാണിച്ച്. തന്നു!!!!!! Thank you മാമൻ മഞ്ഞരമെ!!!!!!

    • @ramachandreap8831
      @ramachandreap8831 2 ปีที่แล้ว

      👏👏👏👏👏👏👏👍🏼👍🏼

    • @bzith242
      @bzith242 2 ปีที่แล้ว

      💯💯💯👍😄😄😄

    • @pvdhaneeshsree
      @pvdhaneeshsree 2 ปีที่แล้ว

      രാഷ്ട്രീയ കഴുതകളെ തുറന്നു കാണിച്ചു.. ഉത്തരം മുട്ടുമ്പോൾ മണ്ടത്തരം പറയുന്ന രാഷ്ട്രീയക്കാരെ

  • @5cgramam643
    @5cgramam643 4 ปีที่แล้ว +26

    നല്ല ചർച്ച'
    ലോലിതൻ പൊളിച്ചു

  • @vishnupriyavishnu4376
    @vishnupriyavishnu4376 4 ปีที่แล้ว +51

    Youth wing secretary sumesh chetan🤣🤣🤣

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +4

    🙏🙏🙏അസാധ്യം. ഗംഭീരം. ഡയലോഗ് എഴുതിയ bro......നമിച്ചു.... 😄😄😄😄😄😄😄😄😄😄😄😄

  • @ebinlouis950
    @ebinlouis950 3 ปีที่แล้ว +45

    10 മാസത്തിനു ശേഷം കണ്ടവർ ഉണ്ടോ

  • @augustinekarottupram8610
    @augustinekarottupram8610 2 ปีที่แล้ว +13

    Absolutely true to today's media behavior. Super presentation.

  • @kv.kv1990
    @kv.kv1990 4 ปีที่แล้ว +21

    One of my favourite episode ethra kandalum mathiyavailla specially for lolithan...

  • @arjunan8823
    @arjunan8823 ปีที่แล้ว +7

    Loalithan and കോയ Score level 🔥💯

  • @akhileshp.m2394
    @akhileshp.m2394 2 ปีที่แล้ว +6

    1:22 youth വിഭാഗം സംസ്ഥാന സെക്രട്ടറി 😂😂😂😂

  • @muhammedshahuls4916
    @muhammedshahuls4916 2 ปีที่แล้ว +4

    1:20 യൂത്ത് വിഭാഗം സംസ്ഥാന സെക്രട്ടറി സുമേഷ് 💥

  • @sreejithkj6054
    @sreejithkj6054 3 ปีที่แล้ว +20

    ജനം ടിവി 😂

  • @j.abraham9744
    @j.abraham9744 4 ปีที่แล้ว +12

    Adipoli, kalakki, all of them played their role very well. Ithupolayulla pottanmare aanu channel churchuk vilikkunnathu.

  • @nissa-9585
    @nissa-9585 2 ปีที่แล้ว +6

    കരുനാഗപ്പള്ളിയിലെ വിവാഹം പോലെ അല്ല കാസറഗോഡിലെ വിവാഹം 😂😂

  • @bilalharoon5274
    @bilalharoon5274 4 ปีที่แล้ว +29

    ഇതാണ് ചാനൽ. ഇതാണ് വാർത്തകൾ. ഇതാണ് മന്ത്രിമാരും.

  • @Ohhhhnnooo8313
    @Ohhhhnnooo8313 4 ปีที่แล้ว +33

    Excellent, there no words to appreciate this program. Everyone has done their role in the best way.

    • @idc...7070
      @idc...7070 ปีที่แล้ว

      Armyyaaaaa💃🏻🐒💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🧟‍♂️🤦🏻‍♀️🌹🙏🏻🌚💔🐺🇰🇷🇰🇷😘😘👺😄😃😀😁😆🤣😇😉🙃🙂🥰🤩☺️😚🤑😝🤪😜😋😙😐🤨🤐🤔🤫🥹🫤😑😪🙄🤥🥶🥵🤮🤮🤢🤕😶‍🌫️😶‍🌫️😵‍💫🤯🤯🥳💜💜💜💜💜💜💜💜💜💜oi

    • @idc...7070
      @idc...7070 ปีที่แล้ว +1

      Oi

  • @ammadmk5123
    @ammadmk5123 3 ปีที่แล้ว +24

    സത്യം പറഞ്ഞാൽ നിങ്ങൾ ഉള്ളത്.കൊണ്ട് എനിക്ക് മനസ്നിറയെ ചിരിക്കാൻ കഴിയുന്നു

  • @hubaibmalayil7055
    @hubaibmalayil7055 3 ปีที่แล้ว +7

    കാണാൻ വൈകിപ്പോയെല്ലോ മാറിമായമേ പൊളിച്ചു 👍

  • @kk-mg8hi
    @kk-mg8hi 2 ปีที่แล้ว +2

    ലോലിതന് രാഹുൽ ഈശ്വരുമായി ബന്ധമുണ്ടോ എന്നൊരു സംശയം 😀

    • @sjxdcutz
      @sjxdcutz ปีที่แล้ว

      I was thinking about that

  • @thajyatrikan
    @thajyatrikan 4 ปีที่แล้ว +23

    ആത്മനിന്ദാ.. ആഹ് അതെന്താണ്...

  • @mohammedjaisal5272
    @mohammedjaisal5272 4 ปีที่แล้ว +30

    മിഡിയകൾ ഇന്ന് കളിക്കുന്ന കളി !

  • @rosinchristopher4107
    @rosinchristopher4107 2 ปีที่แล้ว +4

    Lolithan speaks like an Rahul ishwar

  • @sukumaransuku7448
    @sukumaransuku7448 3 ปีที่แล้ว +5

    ഇതു തന്നെയാണ് ചാനൽ ചർച്ചകൾ ആടിനെ പട്ടിയാക്കാനു ജനങ്ങളെ വിഡ്ഡിയാക്കാനു സമയം കൊല്ലാനു ശ്രമിയ്ക്കുന്ന ഒരും ആഭാസം വളരെ നന്നായിട്ടുണ്ട് മണ്ഡോ തരിമേനോൻ

  • @user-fh1ic3st5j
    @user-fh1ic3st5j 4 ปีที่แล้ว +53

    മിസ്റ്റർ ലോലിതനോട്
    വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായ ഒരു മാറ്റമല്ല എന്നൊക്കെപ്പറഞ്ഞാൽ :;
    എന്താണ് ഉദ്ദേശിച്ചത് എന്ന്‌ ലളിതമായി പറഞ്ഞു തരാമോ

    • @ramachandreap8831
      @ramachandreap8831 2 ปีที่แล้ว

      കമ്മൂ. സാഹിതൃന്ഗളാണ് സാറേ!!!!!!

  • @yourwalkbuddy_
    @yourwalkbuddy_ 4 ปีที่แล้ว +24

    ചിരിപ്പിച്ചു കൊന്നു

  • @aslamudheen538
    @aslamudheen538 4 ปีที่แล้ว +41

    നിയാസ്ക്ക ഇഷ്ടം

  • @abdulsiraj2026
    @abdulsiraj2026 3 ปีที่แล้ว +4

    കടക്കു പുറത്ത്... ഇതിനു ഉദാഹരണം.... മാത്രമാണ്... മാമാ മാധ്യമ സൃഷ്ടി

  • @shuhaib5482
    @shuhaib5482 2 ปีที่แล้ว +5

    Super Episode ❤ സൂപ്പർ എപ്പിസോഡ്

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 2 ปีที่แล้ว +8

    This is an amazing program. Better than even movies.

  • @sulaimanmt3675
    @sulaimanmt3675 3 ปีที่แล้ว +5

    എല്ലാപാര്ടിയും ചാനൽ ചർച്ചയും ചാനലുകാരും വെറും തട്ടിപ്പു തരികിട ഏർപ്പാട് ഇതുകാണാൻ tv തുറന്നിട്ട് ഞമ്മളും ബഹിഷ്ക്കരിക്കണം എല്ലാത്തിനെയും..... നല്ല സ്ക്രിപ്റ്റ് അവതരണം സൂപ്പർ....
    നഗ്നമായ സത്യങ്ങൾ... ഹഹഹ

  • @pushkarakshanmaithadam1221
    @pushkarakshanmaithadam1221 3 ปีที่แล้ว +7

    സാംസ്ക്കാരിക നായകൻ ലോലിതൻ സൂപ്പർ.

  • @mohennarayen7158
    @mohennarayen7158 4 ปีที่แล้ว +10

    A fine performance by the MM team..

  • @studyclubmaranchery2096
    @studyclubmaranchery2096 3 ปีที่แล้ว +6

    സുമേഷേട്ടാ യൂത്ത് പൊളിക്ക്

  • @JeRaz-vv3ts
    @JeRaz-vv3ts 7 หลายเดือนก่อน +3

    ലോലിതൻ ശെരിക്കും ഫക്രുദീൻ അലി 😂😂😂

  • @sadiqkunnathodi9592
    @sadiqkunnathodi9592 4 ปีที่แล้ว +115

    കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്ത ആൾ എങ്ങനെ കാണുക കോയ റോക്സ്😀

    • @sihabpattel8386
      @sihabpattel8386 4 ปีที่แล้ว

      Koya, ക്ളീഷേ ഇനിയും നിർത്താനായില്ലേ മറിമായം,

    • @noushusworld5834
      @noushusworld5834 4 ปีที่แล้ว +1

      @@aswinashok4688 Njane Subscribe cheythu channel. Ente channelum koodi Subscribe cheyane pls😍😍👍👍👍👍

    • @nizarniju8941
      @nizarniju8941 3 ปีที่แล้ว

      Ghxhfhf

  • @satheesankulangat3250
    @satheesankulangat3250 2 ปีที่แล้ว +3

    സൂപ്പർ എന്നു പറഞ്ച്ചാൽ പോര.വെരി വെരി സൂപ്പർ

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว +3

    പൊളിച്ചു.👍👍.ചിരിച്ചിട്ട് നിക്കാൻ വയ്യ🤣🤣🤣🤣🤣🤣🤣🤣

  • @shinochachi2503
    @shinochachi2503 4 ปีที่แล้ว +11

    സൂപ്പർ അളിയാ

  • @vipinu.s3441
    @vipinu.s3441 2 ปีที่แล้ว +5

    Favorite episode 😄😄♥️♥️🔥🔥🔥

  • @gopinathankanniyath
    @gopinathankanniyath 2 ปีที่แล้ว +3

    Am a Manorama subscriber(news paper) but no fan of manorama.But highly appreciate this episode of marimayam-this is exactly how media discussion happens on Malayalam channels-had left seeing channel discussions about 2 years back and now almost stopped news also on Malayalam channels.The main performance of a participant is evaluated as to how he avoids a direct answer and beats around the bush.Funny thing the whole lot of participants think they are very talented and brilliant where as the spectators think them as good for nothing -except some hard core party members who may be thinking they have scored some positive points in the channel discussion for their party.

  • @kalanair2373
    @kalanair2373 4 ปีที่แล้ว +9

    Koyaaa super👍

  • @abdulsalim510
    @abdulsalim510 3 ปีที่แล้ว +10

    Koya sir polichu

  • @chandrabosenimisha7440
    @chandrabosenimisha7440 4 ปีที่แล้ว +33

    Lol ithan 😂😂Njan orupad chirichu

  • @shukkurnm8443
    @shukkurnm8443 4 ปีที่แล้ว +42

    Manoremayuda സ്ഥിരം പരിപാടി കലക്കി അളിയാ

    • @Trueman571
      @Trueman571 4 ปีที่แล้ว +3

      #News18 #24News Channel

    • @afsathvallikkadan5438
      @afsathvallikkadan5438 3 ปีที่แล้ว

      M80 മൂസ മറിമയത്തിലേക്കോ വന്നോ?

    • @worldofchemistry5250
      @worldofchemistry5250 3 ปีที่แล้ว +1

      Ellam ingane tanne Kairali ulpede

  • @sreejitsreedharan7674
    @sreejitsreedharan7674 2 ปีที่แล้ว +6

    Niyaz bhai 🙏 excellent performance 👍

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +8

    Lolithan.. പൊളി 👌

  • @niyaznijju6699
    @niyaznijju6699 4 ปีที่แล้ว +20

    lolithan polich 😂😂😂

  • @kvn1044
    @kvn1044 ปีที่แล้ว +2

    റിപ്പോർട്ടർ മണ്ഡോദരി....=.... ഷാനി, സിന്ധു, മാതു, നീതു,

  • @nabeelhussain6254
    @nabeelhussain6254 3 ปีที่แล้ว +8

    Niyasikka oru rekshayumilla. Nalla humaranu pullikkaran😍😍😍

  • @sharathlal8593
    @sharathlal8593 3 ปีที่แล้ว +6

    Shadow of tha lady book evide kittum 🤣🤣🤣🤣 sumesh😍

  • @aboobackermichu8570
    @aboobackermichu8570 2 ปีที่แล้ว +2

    സമകാലിക മാധ്യമ പ്രവർത്തനത്തിൻ്റെ നേർക്കാഴ്ച!
    അഭിനന്ദനങ്ങൾ

  • @balakrishnanm6420
    @balakrishnanm6420 3 ปีที่แล้ว +5

    ലോലിതൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയാണെന്ന് തോന്നുന്നു

  • @bijomonmb6999
    @bijomonmb6999 4 ปีที่แล้ว +42

    8:59 രൂപപ്പെടുത്തുവാന്‍ ഞാൻ പ്രാപ്തനല്ല

  • @riyas7025
    @riyas7025 3 ปีที่แล้ว +5

    മനോരമയിൽ അടിപ്പൊളി . പരിപാടിയാണ് മറിമായം സൂപ്പർ Superpogram exilente

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 ปีที่แล้ว +13

    Graphics is outstanding.

  • @sajithbabu401
    @sajithbabu401 3 ปีที่แล้ว +6

    Excellent performance...