ഒരു കാര്യം പോലും എനിക്ക് സ്വന്തമായി ചെയ്യാൻ പറ്റില്ല : ബാലചന്ദ്രമേനോൻ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഒരു കാര്യം പോലും എനിക്ക് സ്വന്തമായി ചെയ്യാൻ പറ്റില്ല : ബാലചന്ദ്രമേനോൻ
    #AmritaTVArchives #samagamam #AmritaTV #kamal #goldenarchives #talkshow #interview #chat #siddique #BalachandraMenon #BalachandraMenoninterview #actor #director #scriptwriter

ความคิดเห็น • 155

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 หลายเดือนก่อน +51

    ഞാൻ ആദ്യം കാണുന്നു sir ന്റെ ഈ സുന്ദരി ഭാര്യയെ 🥰

  • @jayasreegopan8569
    @jayasreegopan8569 4 หลายเดือนก่อน +3

    എനിക്ക് ഏറ്റവും ഇഷ്ട പെട്ട നടൻ.. Sir ന്റെ ഒരു ആരാധിക aanu ഞാൻ. സുന്ദരിയായ ഭാര്യ.. ദൈവം രക്ഷിക്കട്ടെ..

  • @mohammedvaliyat2875
    @mohammedvaliyat2875 8 หลายเดือนก่อน +29

    മലയാള സിനിമയിലെ സകല കലാവല്ലഭൻ എന്റെ എക്കാലത്തെയും ഇഷ്ട കലാകാരൻ മേനോൻ സാറിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട് ഇപ്പോഴും കാണാറുണ്ട് അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ യെന്ന് പ്രാർത്ഥനയോടെ 🙏🙏🌹🌹💕💕

  • @jessyagith3503
    @jessyagith3503 8 หลายเดือนก่อน +139

    കുടിച്ചു കഴിഞ്ഞ ഗ്ലാസ്സ് , ഭാര്യ തന്നെ കൊണ്ട് വയ്ക്കണം എന്ന് ശാഠ്യം പിടിക്കുന്നത് ശ രിയല്ല. ഭർത്താവിനും കൊണ്ട് വയ്ക്കാം.അതാണ് നല്ലത് ഭർത്താവിൻ്റെ ഗുണം.

    • @somehmansarerelybadatbeinghumn
      @somehmansarerelybadatbeinghumn 8 หลายเดือนก่อน +8

      24 കൊല്ലം ആയി മൂപ്പർ അതാ ചെയ്യുന്നേ

    • @funwithcomputer5279
      @funwithcomputer5279 7 หลายเดือนก่อน +2

      Old generation 😢dhush..

  • @amaljith6910
    @amaljith6910 6 หลายเดือนก่อน +42

    വീട്ടുജോലികൾ ഭാര്യയുടേത് മാത്രമാണെന്ന് ചിന്തിക്കുന്ന വിവരമില്ലാത്തവനാണ് ബാലചന്ദ്രമേനോൻ.. എവിടെയെങ്കിലും പോയി തിരിച്ചു വന്നാൽ അവനവന് എടുത്തു വച്ചാൽ പോരെ.

  • @neethumolsinu6384
    @neethumolsinu6384 9 หลายเดือนก่อน +66

    Wife nalla sundari🥰👌👌👌

  • @pradeepkumarvb7739
    @pradeepkumarvb7739 6 หลายเดือนก่อน +7

    ദേഷ്യം ചിരിയായി മാറുന്ന അപൂർവ നിമിഷങ്ങൾ......nice to see u all....pray for healthy long life....ആശംസകൾ....

  • @user-zp9dh2zq9i
    @user-zp9dh2zq9i 9 หลายเดือนก่อน +48

    Bharya adhi sundari❤🥰🤩

  • @rajuraghavan1779
    @rajuraghavan1779 6 หลายเดือนก่อน +10

    മേനോൻ സാറിന്റെ പടങ്ങൾ എല്ലാം നല്ല കുടുംബ ചിത്രങ്ങൾ ആയിരുന്നു....👌👌👌🙏🏼❤️💜💖💕❣️

  • @philominapc7859
    @philominapc7859 8 หลายเดือนก่อน +19

    “എന്നെ നല്ലപോലെ care ചെയ്യും” എന്ന് അവർ പറഞ്ഞിരുന്നുവെങ്കിൽ ,അങ്ങനെ ഭാരൃയെക്കൊണ്ട് പറയിക്കുന്നതിൽ മേനോൻ പരാജയപ്പെട്ടില്ലേ.????

  • @mohanpmohanp2630
    @mohanpmohanp2630 9 หลายเดือนก่อน +20

    ശ്രീ ബാലചന്ദ്രൻജിക്കും ഫാമിലിക്കും. ശ്രീ സിദ്ധിഖ്ജിക്കും. അഭിനന്ദനങ്ങൾ 🌹❤👌👍🙏🙏

  • @synudheenkc5867
    @synudheenkc5867 9 หลายเดือนก่อน +30

    വളരെ രസം തോന്നിയ ഒരിന്റർവ്വു 👏👏👏

    • @joshybenadict6961
      @joshybenadict6961 8 หลายเดือนก่อน +1

      ഇത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഇന്റർവ്യൂ😂😂😂

  • @sudhasundaram2543
    @sudhasundaram2543 8 หลายเดือนก่อน +10

    ഇത് എന്റെ യും അനുഭവം ഒരു പാത്രം കഴുകാൻ സിങ്കിലിട്ടിട്ട് ബാക്കി പാത്രം എടുക്കാൻ പോകുന്ന സമയം കൊണ്ടു പറയും ആ പാത്രം ഉടനെ കഴുകി എടുത്താൽ പോരേ ഇതാണ് നിങ്ങൾക്ക് ഒന്നിനും സമയം കിട്ടാത്തതെന്ന് അത് ഓരോരുത്തരുടെ സ്വഭാവമാണ് സാറിന്റെ സിനിമകളിലെല്ലാം ഒരു നർമ്മരസമുണ്ട് നല്ല സിനിമകളാണ്❤

  • @reethapaulose5049
    @reethapaulose5049 9 หลายเดือนก่อน +48

    Wife too cute❤

  • @lakshamanpv4358
    @lakshamanpv4358 8 หลายเดือนก่อน +44

    ഒരു പാവം കുട്ടിയാണവൾ പറയാൻ പറ്റാത്ത കാര്യങ്ങൾ അയാൾ ചെയ്തിട്ടുണ്ട് അവൾ മറിച്ചുവെക്കുന്നത് കതമായി മനസിലാവുന്നുണ്ട് അയാളെ അപമാനിക്കാതിരിക്കാൻ

    • @rolex8577
      @rolex8577 6 หลายเดือนก่อน

      ഇയാളും ഒരു കോഴിയാണെന്നാണോ പറഞ്ഞു വരുന്നത്

  • @deongeorge142
    @deongeorge142 8 หลายเดือนก่อน +18

    എന്തിനും ഏതിനും കുറ്റം മാത്രം ജീവിതത്തിൽ ഒരു സമാധി തും കൊടുക്കില്ല ഈ ക്കൂട്ടർ

  • @user-oe1ww9hn3y
    @user-oe1ww9hn3y 8 หลายเดือนก่อน +19

    ഒന്തും അരണയും Best Family

  • @UshaRNair-qd6kf
    @UshaRNair-qd6kf 8 หลายเดือนก่อน +14

    ഇത് തന്നെയാണ് ഞങ്ങളുടെ ഭർത്താവിന്റെയും അസുഖം എല്ലാം ചെയ്താലും എന്തെങ്കിലും ഒന്നു കണ്ടുപിടിക്കു o

  • @gopinathannairmk5222
    @gopinathannairmk5222 6 หลายเดือนก่อน +14

    മേനോന് എന്താണ് കുടിക്കാനാവശ്യമുള്ള വെള്ളം കട്ടിലിനടുത്തുവെച്ചാൽ ?
    അതിനുപോലും കൊള്ളാത്തവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.🤣🤣🤣

  • @girija700
    @girija700 8 หลายเดือนก่อน +18

    സാറിനും ചെയ്യാം ഇതൊക്കെ , എല്ലാം വൈഫ്ഡേ റെസ്പോൺസാബ്ലിറ്റി മാത്ര മല്ല

  • @smithanair4800
    @smithanair4800 9 หลายเดือนก่อน +13

    God bless both of you.

  • @rajipithan8741
    @rajipithan8741 9 หลายเดือนก่อน +17

    ചിരിച്ചിട്ടാണ് ഞാനീ ഇന്റർവ്യൂ കണ്ടത്

  • @snehamaryc8983
    @snehamaryc8983 8 หลายเดือนก่อน +37

    I never felt anything great about how he is treating her. I would never tolerate all these at any cost

    • @andrewthomas2263
      @andrewthomas2263 8 หลายเดือนก่อน

      Cast out that "I"..let "love" precede ..then every day in family life will be okay.

  • @meeraramakrishnan4942
    @meeraramakrishnan4942 7 หลายเดือนก่อน +5

    Respect and love your partner. You can feel Heaven. ❤

  • @Rathna5004
    @Rathna5004 8 หลายเดือนก่อน +4

    പെട്ടി യുടെ കാര്യം sir പറഞ്ഞത് ശരിയാണ്,, ഞാൻ ടൂർ കഴിഞ്ഞു വന്നാൽ ആദ്യം ചെയ്യുന്ന ത് പെട്ടിയിൽ ഉള്ള സാധനം എടുത്ത് യധാ സ്ഥാനത് വെക്കും,, ഇല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല 🥰🥰

    • @chachutta1487
      @chachutta1487 7 หลายเดือนก่อน

      അതാണ് വേണ്ടത്

  • @vincylawrence6481
    @vincylawrence6481 7 หลายเดือนก่อน +12

    Why can’t he get his own water without insisting too much.?An adult person is supposed to be capable of taking care of himself Insisting is just controlling and not loving.The spouse seems to be very intelligent and logical.

  • @benazeerabinthahmmed8995
    @benazeerabinthahmmed8995 9 หลายเดือนก่อน +35

    Paavam Wife .jagatheesh eppozhum wife ne respect cheyyunnu.idheham insult cheyyunnu

    • @jancygeorge4385
      @jancygeorge4385 8 หลายเดือนก่อน

      ഇത് കുറെ വർഷങ്ങൾ മുമ്പുള്ള പ്രോഗ്രാം ആണ്.

  • @RaheemMangatt
    @RaheemMangatt 8 หลายเดือนก่อน +14

    She look like Hindi singer Anuradha pothuwall

  • @sibijose4909
    @sibijose4909 8 หลายเดือนก่อน +37

    ഒരു അഭിമുഖത്തിൽ ഇങ്ങനാണേൽ ഇവർ വീട്ടിൽ എങ്ങനായിരിക്കും. . 😂

    • @naadan751
      @naadan751 8 หลายเดือนก่อน +9

      വളരെ പോസിറ്റീവ് ആയിരിക്കും!രണ്ടു പേരും ഹൃദയം തുറന്നു സംസാരിച്ചു, അതു നല്ലത് തന്നെ.

    • @johnvarghese2901
      @johnvarghese2901 8 หลายเดือนก่อน +3

      നല്ല കുടുംബ ജീവിതം ആയിരിക്കും. ജീവിതത്തിൽ അവർ അഭി നയിക്കുന്നില്ല

  • @shyamaretnakumar5868
    @shyamaretnakumar5868 8 หลายเดือนก่อน +9

    പൊതുവേ പറയുന്നത് സ്ത്രീകൾ ഒരു കാര്യവും മറക്കില്ല

  • @adaniak9518
    @adaniak9518 8 หลายเดือนก่อน +8

    she is very innocent, lovely

  • @adv.sreejibabukalakkal
    @adv.sreejibabukalakkal 9 หลายเดือนก่อน +25

    Siddiq is a versatile actor as well as an anchor

  • @sindhu.e.m6737
    @sindhu.e.m6737 8 หลายเดือนก่อน +33

    ഭർത്താവ് പ്രശസ്തനായതു കൊണ്ട് മാത്രം സമൂഹത്തെ ഭയന്ന് എല്ലാo സഹിച്ച് കഴിയുന്ന ഒരു സ്ത്രീയാണ് വരദ .invalidate ചെയ്താൽ ദേഷ്യപ്പെടുക സ്വാഭാവികം മാത്രം. ഇവിടെ സഹതാപം തോന്നുന്നത് വരദ യോടാണ്.

  • @psivakumar1485
    @psivakumar1485 5 หลายเดือนก่อน

    Sidhik ji kollam....sir nu aa vellam muzhuvan kuduchu koode...😂very apt question..❤

  • @indujayaprakash3791
    @indujayaprakash3791 9 หลายเดือนก่อน +44

    Why should she take your left over bottle? Morning when u get up, you dont want to see yesterday's left over bottle, but your wife ,after waking up should remove your left over, is this a fair practise, you should bring your water and keep and remove it next day yourself

    • @sheelajoy4299
      @sheelajoy4299 9 หลายเดือนก่อน

      She doesn’t have problems , what is ur issue ?

    • @JBJJ2907
      @JBJJ2907 8 หลายเดือนก่อน

      That is their life why should we bothered

  • @238gshivamnair7
    @238gshivamnair7 6 หลายเดือนก่อน

    I am watching this just to see her. She is so beautiful..--Preethi

  • @nizhal144
    @nizhal144 9 หลายเดือนก่อน +120

    ഭാര്യ ഒരു വേലക്കാരി..പുരുഷ കുലം അങ്ങനെ വിചാരിക്കുന്നു..സ്ത്രീ കുലം അത് അംഗീകരിക്കുന്നു അറിഞ്ഞോ അറിയാതെയോ ഒക്കെ 😊

    • @krjohny9526
      @krjohny9526 9 หลายเดือนก่อน +5

      👍👍

    • @chrizzzzz2193
      @chrizzzzz2193 9 หลายเดือนก่อน

      Yes 👍അനുസരിക്കാൻ പോകുന്ന സ്ത്രീകളെ പറഞ്ഞാൽ മതി. ഇവന്മാരുടെ ഒക്കെ താളത്തിന് തുള്ളാൻ നിൽക്കുന്ന കുറെ എണ്ണങ്ങളുണ്ട്. സ്ത്രീ വർഗ്ഗത്തിന് തന്നെ അപമാനം ആണ് അവറ്റകൾ

    • @sabutaruchira352
      @sabutaruchira352 8 หลายเดือนก่อน +5

      ഒരിക്കലും അങ്ങനെയല്ല

    • @veeshnad.s216
      @veeshnad.s216 8 หลายเดือนก่อน +3

      It's not right

    • @mollythomas2806
      @mollythomas2806 8 หลายเดือนก่อน +3

      ശരിയാണ്.. എനിക്കും തോന്നി

  • @kik722
    @kik722 8 หลายเดือนก่อน +4

    ജന്റിൽ മാൻ ആണ് ഇദ്ദേഹം. ഇത്രയധികം ഫാമിലി മാർക്കറ്റ് ഉണ്ടായ കാലത്ത് പോലും ഒരൊറ്റ പരസ്യത്തിൽ പോലും അഭിനയിച്ചില്ല . ഒരു PR മാർക്കറ്റിംഗും നടത്തി യിട്ടില്ല

    • @muhammedcp6293
      @muhammedcp6293 7 หลายเดือนก่อน +1

      Epazatha cenemakar allam paraseyam ani tharagaluda paraseyastanam naja eddukarayella balachadrameninayum wifwnayum varshagalki munbi njan dubai calefoneya hotelnda mumbel vachu kaderunu

  • @antonyeaso8865
    @antonyeaso8865 9 หลายเดือนก่อน +5

    jhan oru old friend ane.Mkl (Thumpers temple)enter veedinaduthayirunnu thamasam Mob.no kitiyenkil onnu vilikkumayirunnu . Ennu mob.lude kanuvan sadhichathil Daivathinu Nandhi parayunnu. GOD BLESS U & FLY.

  • @user-lz7sp3zv7v
    @user-lz7sp3zv7v 6 หลายเดือนก่อน +1

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടൻ. താങ്കളുടെ കഴിവുകളെ ബഹുമാനിക്കുന്നു. പെർഫെക്ഷൻ എന്ന വാക്കിന് അതിൽ അമിതമായ താൽപ്പര്യം ഉള്ള വ്യക്തികളിൽ ഉള്ള സ്വാധീനത്തെ കുറിച്ച് ഞങ്ങളെ പോലെ വളരെ കുറച്ചു പേർക്ക് മാത്രം മനസ്സിലാകും.

  • @abyabraham9210
    @abyabraham9210 8 หลายเดือนก่อน +20

    ബാലചന്ദ്ര മേനോൻസ്വന്തം കാര്യം പറഞ്ഞാൽ മതി... ലിസിയുടെ കുടുംബജീവിതത്തിൽ പ്രശ്നമുണ്ടെന്ന് പറയേണ്ട കാര്യമില്ല.... അത് തെറ്റാണ്

  • @babup424
    @babup424 7 หลายเดือนก่อน +2

    Great......

  • @susammathomas7298
    @susammathomas7298 9 หลายเดือนก่อน +7

    So cute ….

  • @redcophone2986
    @redcophone2986 4 หลายเดือนก่อน

    99% ശരിയായത് കൊണ്ടാണ് അതിനെ കുറ്റം പറയാത്തത്.1 % തെറ്റായാൽ അത് പറയാതിരിക്കുന്നത് ശരിയല്ല. ഭാര്യ എന്ന പദവി കൊണ്ട് 99% വിജയിച്ചിരിക്കുന്നു. ചിലർ 1 % പോലും എത്തുന്നില്ല.

  • @rajiniharidas8443
    @rajiniharidas8443 9 หลายเดือนก่อน +12

    Genuine gentleman

  • @tonyxavier6509
    @tonyxavier6509 6 หลายเดือนก่อน +9

    കുടിച്ച glass പോലും എടുത്തോണ്ട് പോകാൻ കഴിവില്ല എന്നത് പോട്ടെ, അതിന് കുറ്റം ഭാര്യക്ക്.

  • @asharafmm9598
    @asharafmm9598 6 หลายเดือนก่อน

    എല്ലാവരുടെയും പാട്ട് സൂപ്പർ

  • @mashoodmohammed
    @mashoodmohammed 8 หลายเดือนก่อน +2

    Best❤❤❤❤❤❤siddique and balachandran.. Sir. with.. Wife❤❤❤happy family

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 8 หลายเดือนก่อน +12

    യഥാർഥ ദാമ്പത്യം ഇതാണ്.... പൊട്ടലും ചീറ്റലും ഇല്ലാത്ത... ഒരു ദാമ്പത്യവും.... ഇല്ല. തമ്മിൽ സ്നേഹമുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി

  • @onthewaywithriya
    @onthewaywithriya 6 หลายเดือนก่อน +1

    നല്ല ഇഷ്ടമുള്ള നടൻ❤

  • @logingiriram
    @logingiriram 6 หลายเดือนก่อน +1

    🌹

  • @beenapillai8030
    @beenapillai8030 8 หลายเดือนก่อน +4

    Paavam sthree...

  • @asharafmm9598
    @asharafmm9598 6 หลายเดือนก่อน

    അടിപൊളി പാട്ടായിരുന്നു,, എല്ലാവരുടെയും,,

  • @Track-e7k
    @Track-e7k 9 หลายเดือนก่อน +11

    Wife nalla kuchhh ❤ aanallo🎉🎉

  • @nissarbadar5007
    @nissarbadar5007 6 หลายเดือนก่อน +1

    👍👍👍👍

  • @vijayankp9995
    @vijayankp9995 3 หลายเดือนก่อน

    Varadha Mom Menon's Varadhanam

  • @lekshmik2484
    @lekshmik2484 7 หลายเดือนก่อน +4

    Kashtam.swantham pettiyum jarum edukkan bharya..

  • @logingiriram
    @logingiriram 6 หลายเดือนก่อน

    വെള്ളം / ചായ കുടിച്ചു കഴിഞ്ഞാൽ കഴിഞ്ഞാൽ ഗ്ലാസ്‌ അടുക്കളയിൽ കൊണ്ട് വെക്കണം. It is a good habbit. But ഇവിടെയും തഥൈവ.

  • @sudhagnair3824
    @sudhagnair3824 8 หลายเดือนก่อน +10

    ഇയാൾ ഇങ്ങനെയാണോ? ജഗ്.... വെള്ളം ഇതൊക്കെ ആണോ problem.... കഷ്ടം എന്റെ balachandharan sir

  • @parkyn6709
    @parkyn6709 8 หลายเดือนก่อน +9

    ഇദ്ദേഹം ഒരു സംവിധായകൻ ആണ്... പക്ഷെ സ്വഭാവം കുറച്ചു പ്രമാണി ആണ്

    • @IADD932
      @IADD932 6 หลายเดือนก่อน +1

      Cinema kalilum ee premanithwam kanikkarundu

    • @sujapanicker7179
      @sujapanicker7179 5 หลายเดือนก่อน

      മേനോൻ പ്രേമണിത്ത മാവും അല്ലെ?

  • @RaheemMangatt
    @RaheemMangatt 8 หลายเดือนก่อน +11

    She look Anuradha paudwal Hindi singer

    • @BLJ-iv5pg
      @BLJ-iv5pg 8 หลายเดือนก่อน +2

      Sushamma swaraj+Ramya nambeeshan😅😅

    • @vijayavijaya7628
      @vijayavijaya7628 8 หลายเดือนก่อน

      Yes you are absolutely right

  • @premachandranpp2390
    @premachandranpp2390 5 หลายเดือนก่อน

    💞💞💐💐

  • @BR-cc7vo
    @BR-cc7vo 6 หลายเดือนก่อน

    👏👏

  • @anushyju5612
    @anushyju5612 8 หลายเดือนก่อน +5

    Ente ketyon...ithe swabhavam..99% sheriyayalum.
    1% thettiyal...konnu kolavilikkum...annu vare nammal chaithathokke marakkum..chathal mathinnu thonnum...,3 kunjumakkaleyum ittu.
    Ottaykku veedunokkunnna oru Amma...ketyonum makkkalkkum vendi...jeevitham Matti vechit kittunnathu ithanu😢😢

    • @moms_ofangels
      @moms_ofangels 8 หลายเดือนก่อน +4

      അധികം ഒന്നും ചെയ്തു കൊടുത്തു പഠിപ്പിക്കണ്ട. നിങ്ങൾ ഒരു ദിവസം കിടപ്പിലായാലും അവർ ജീവിക്കണ്ടേ. 😅

    • @malaprop4156
      @malaprop4156 5 หลายเดือนก่อน +2

      പോട്ടെ, നിങ്ങൾ emotionally detached ആകാൻ, അഥവാ വൈകാരികമായി ഇതിൽ നിന്നും മാറി നിൽക്കാൻ നോക്ക്. നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക, സൗഹൃദങ്ങൾ ഉണ്ടാക്കുക, നിങ്ങൾക്ക് വേണ്ടിയും ജീവിക്കുക. 1% തെറ്റിയാലും 25% തെറ്റിയാലും ഒരേ പോലത്തെ ദേഷ്യം ആണേൽ, നിങ്ങൾ അത്ര മരിച്ചു കിടന്ന് പ്രയത്നിക്കണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ആരോഗ്യവും നോക്കണ്ടേ?

  • @SnehahariSneha-tw7gg
    @SnehahariSneha-tw7gg 6 หลายเดือนก่อน

    Nalla wife

  • @Aksh90512
    @Aksh90512 9 หลายเดือนก่อน +3

    njangalum ingane okke thanne 33 varsham 😊

  • @RejiSon-l7h
    @RejiSon-l7h 6 หลายเดือนก่อน

    Super

  • @user-xs5rw1op2b
    @user-xs5rw1op2b 7 หลายเดือนก่อน

    Sidiqsir❤❤❤❤❤

  • @nvnv2972
    @nvnv2972 7 หลายเดือนก่อน +1

    ഒരുകാര്യവുമില്ലാതെ ഇത് കാണുന്നു. എന്നാലും കണ്ടാൽ മതി വരില്ല.

  • @user-dh8sn1jn4m
    @user-dh8sn1jn4m 7 หลายเดือนก่อน

    Hello hi sir and madam fariya velakaryi farthav velakaran this is same nothing different ❤❤all the best and Good luck sir 🙏

  • @gopakumargopakumar1645
    @gopakumargopakumar1645 7 หลายเดือนก่อน

  • @johnvarghese2901
    @johnvarghese2901 8 หลายเดือนก่อน +1

    നല്ല ഇന്റലിജിൻറ് couple

  • @user-nz1st9uf2g
    @user-nz1st9uf2g 4 หลายเดือนก่อน

    ബാലചന്ദ്രമേനോൻ വലിയ സ്ട്രിക്ട് സ്വഭാവം പാവം വൈഫ്

  • @sandeepthundikandy8671
    @sandeepthundikandy8671 7 หลายเดือนก่อน +1

    His wife is pretty 😅

  • @sheebasaidu9171
    @sheebasaidu9171 8 หลายเดือนก่อน +3

    Why can’t you take it sir? Why you are insisting her to take it? Make domination!

  • @sandeepthundikandy8671
    @sandeepthundikandy8671 9 หลายเดือนก่อน +1

    Lizzy looking from behind coz Menon brought her in
    Movie industry . Lizzy thinking her husband Priyadarshan not at all honest person in life & he’s opposite to Menon.

  • @muralikrishnan9407
    @muralikrishnan9407 6 หลายเดือนก่อน

    Wife Foreigner. Pavam Ethrayo Nalla Malayali Penkuttikale Kittimayirunnu . 😊😊😊😊😊

  • @tessagaming2912
    @tessagaming2912 8 หลายเดือนก่อน +2

    Alu orutype aanu gamakaaran aayurunno

  • @Krishnaradha22283
    @Krishnaradha22283 9 หลายเดือนก่อน +6

    കുറുപ്പിന്റെ കണക്ക് പുസ്തകം

  • @preethidileep668
    @preethidileep668 7 หลายเดือนก่อน

    പഴയ വീഡിയോ ആണല്ലോ ഇത് 👌

  • @padmakumark6962
    @padmakumark6962 8 หลายเดือนก่อน +3

    സിനിമയും. യഥാർത്ഥ ജീവിതവും എന്താണ് എന്ന് ഇവിടെ
    അരി ആഹാരം കഴിക്കുന്ന എല്ലാപേർക്കും അറിയാം.
    .

  • @rajanmenon4539
    @rajanmenon4539 5 หลายเดือนก่อน +1

    വരദ മാഡം. Menon ne😂 നിങ്ങൾക്ക് അറിയാം. Men🤩ന്റെ നിർബന്ധ ബുദ്ധികളും ശൈലിയും ഗ്രേറ്റ്‌. എനിക്കും ഇഷ്ട്ടാ 😄😄😄 വരദ മാഡം... He is ഏ great man🙏🙏🙏

  • @muhammedkv5704
    @muhammedkv5704 8 หลายเดือนก่อน +1

    ഇയാൾഎങ്ങിനെസിനിമസവിധാനംകഥ ഒക്കെനിർവഹിച്ചത്ഒരുകോമൺഷൻസ്ഇല്ലാത്തമനുഷ്യൻ

  • @jishapilla8268
    @jishapilla8268 5 หลายเดือนก่อน +1

    സാറിന് കുടിച്ചൂടെ 🤣😂

  • @jalajasuresh5466
    @jalajasuresh5466 9 หลายเดือนก่อน +12

    Very badman

  • @pearlr4805
    @pearlr4805 8 หลายเดือนก่อน +3

    കുപ്പി ഇങ്ങേർക്ക് എടുത്ത് മാറ്റിക്കൂടേ?

  • @chameleon6120
    @chameleon6120 9 หลายเดือนก่อน +4

    Sundari aanu but sound kollillaaa

  • @vijeshkuttappan5536
    @vijeshkuttappan5536 8 หลายเดือนก่อน +1

    Churukkathil.paranja.ellam.prasnam

  • @sejim123
    @sejim123 4 หลายเดือนก่อน

    May be Menon is a Narscist

  • @mayansbudha4317
    @mayansbudha4317 8 หลายเดือนก่อน +1

    😂😂👍👍👍

  • @tomykabraham1007
    @tomykabraham1007 4 หลายเดือนก่อน

    english prof അണൊ ഇവരു
    ഇതാണു celebrity 😂😂. ഒരു 😂😂😂

  • @jainulabdeenks7160
    @jainulabdeenks7160 5 หลายเดือนก่อน

    Mr. മേനോൻ ഇപ്പോഴും ഭാര്യയെ കുട്ടാ എന്നു തന്നെ ആണോ വിളിക്കുന്നത്.

  • @thomas_john
    @thomas_john 9 หลายเดือนก่อน +7

    Very badman. Only for acting

  • @sasiprabhadeviamma8908
    @sasiprabhadeviamma8908 8 หลายเดือนก่อน +1

    Bhagyavathi.ethrayum viswa sthanaya .orale bharthavayi kittiyille.

  • @Surya_Suresh1
    @Surya_Suresh1 6 หลายเดือนก่อน

    😅

  • @nstvm82
    @nstvm82 5 หลายเดือนก่อน

    Viseasichu. Pacha vellam chavacharachu kudikkunna nishku Balachandra menon

  • @indian6346
    @indian6346 8 หลายเดือนก่อน +8

    ഒരു മാതിരിപ്പെട്ട ബാലചന്ദ്രമേനോൻ സിനിമകൾ കണ്ടതനുസരിച്ച് ഇദ്ദേഹം ഒരു നാട്ടുമ്പുറത്തുകാരനാണ്.അദ്ദേഹത്തിൻ്റെ പടങ്ങളിലുടെ അതാണ് അവകാശപ്പെടുന്നതും .പക്ഷേ ആസ്വഭാവവുമായി നോക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് സംസാരം ബോറായി തോന്നുന്നു. ( ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറഞ്ഞ് അതിനേയും അദ്ദേഹം ന്യായീകരിക്കും. ) ഏതാണ്ട് മുഴച്ചു നില്ക്കുന്നതായി തോന്നുന്നു. ) അതിനേ അങ്ങു സഹിക്കാം. പക്ഷേ പുള്ളിക്കാരൻ്റെ ഭാര്യയുടെ ഇംഗ്ലീഷ് പ്രകടനം കാണുമ്പോൾ അറുബോറായി തോന്നുന്നു. (ഇംഗ്ലീഷ് അല്ല )

    • @moms_ofangels
      @moms_ofangels 8 หลายเดือนก่อน +8

      അവരൊക്കെ നല്ല വിദ്യാഭ്യാസം ഉള്ളവരാ. കാണുന്നതും സംസാരിക്കുന്നതും ഒക്കെ അത്തരത്തിൽ ഉള്ള ആളുകളെയാ. അതിന്റെ സ്വാധീനം അവരുടെ സംസാരത്തിൽ ഉണ്ടാവും. ഇന്നത്തെ നടിമാരെ പോലെ ഇംഗ്ലീഷ് പറയാൻ വേണ്ടി പറയുന്നതല്ല.

    • @johnvarghese2901
      @johnvarghese2901 8 หลายเดือนก่อน +8

      She is using apt words. Don'ടി be jealous

  • @alicemathew3731
    @alicemathew3731 8 หลายเดือนก่อน +1

    Ha ha ha ha

  • @sasikk1275
    @sasikk1275 8 หลายเดือนก่อน

    അടിപൊളി ബാലചന്ദ്രമേനോൻ...
    കുട്ടാ.. ഇനിയും ഒരു ബാല്യത്തിന് അങ്കം ഉണ്ടോ..?
    സോറി അങ്കത്തിന് ബാല്യം ഉണ്ടോ...?
    😂🎉😢😮😅😊

  • @babylonianedits3980
    @babylonianedits3980 8 หลายเดือนก่อน +1

    ഞാനും ഭർത്താവ് ഉം പോലെ 😂😂😂😂ഓന്ത് അരണ യ പോലെ