ഹൃദയം കൊണ്ട് പാടിയ പാട്ടുകൾ; ഓർമ്മകളിൽ മൂസ | Eranholi Moosa

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 137

  • @KISWA...5549
    @KISWA...5549 4 ปีที่แล้ว +9

    എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകാരൻ....
    ഇനി നാഥന്റെ സവിധത്തിൽ.... നീ തുണയാവണെ അള്ളാഹ് ......

  • @mymemories8619
    @mymemories8619 5 ปีที่แล้ว +102

    കണ്ണു നിറഞ്ഞു പോകുന്നു അല്ലാഹ് നീ കരുണ ചെയ്യണേ

  • @jafaralangadan2262
    @jafaralangadan2262 5 ปีที่แล้ว +292

    പാപങ്ങൾ പൊറുത്തു കൊടുത്ത് അള്ളാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ...

  • @abdulmanafkt2636
    @abdulmanafkt2636 4 ปีที่แล้ว +4

    ലോക അവസാനം വരെ ഈ ശബ്ദം നിലനിൽക്കും. ഇതിനു പകരം വക്കാൻ മറ്റൊരു ശബ്ദത്തിനു ഉടമ ഇനി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല.
    വിട്ടു പിരിഞ്ഞെങ്കിലും ഈ ശബ്ദം നമ്മുടെ കൂടെ നിലനിൽക്കട്ടെ...

  • @shamsuthottungalparambil1057
    @shamsuthottungalparambil1057 5 ปีที่แล้ว +75

    Jaadayillaatha മനുഷ്യൻ... അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @satheeshantp7160
    @satheeshantp7160 5 ปีที่แล้ว +37

    ആദ്യഠ ആ ശബ്ദ മാധുര്യഠ തിരിച്ചെടുത്തു പിന്നെ മുസ്സക്കായേഠ,💐💐

  • @Jaseerjase
    @Jaseerjase 5 ปีที่แล้ว +9

    പകരം വെക്കാനില്ലാത്ത മാപ്പിളപ്പാട്ടിന്റെ സുൽത്താൻ മൂസാക്ക 🥰

  • @abbaskappan9320
    @abbaskappan9320 5 ปีที่แล้ว +21

    നല്ല അർത്ഥവത്തായ പാട്ടുകൾ സമ്മാനിച്ച മൂസക്കാക്ക്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കട്ടെ ആമീൻ

  • @achucha1849
    @achucha1849 5 ปีที่แล้ว +53

    എരഞ്ഞോളി മൂസക്ക...ആ പേര് തന്നെ വല്ലാത്ത നൊസ്റ്റാൾജിയ ആണ്

  • @ashrafkola8233
    @ashrafkola8233 5 ปีที่แล้ว

    മൂസാക്കാ..നിങ്ങളോടൊപ്പം ഒരു കാലഘട്ടം കൂടി യാത്രയായി...ഒരുപാട് ഇഷ്ടം💖

  • @abdulnazar3869
    @abdulnazar3869 5 ปีที่แล้ว +20

    ഒരു.ന്നല്ല മനുഷ്യർ. നമ്മൾ ക്.ഓർമയായി. നദൻ.സൃർഗം കെടുക്കട്ടെ. ആമീൻ ആമീൻ 😢😢😢😢😢

  • @naseerek6110
    @naseerek6110 7 หลายเดือนก่อน

    അസാധ്യ ഗായകൻ തന്നെ
    റബ്ബ് പൊറുത്തു കൊടുക്കട്ടെ

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว +2

    ആദരാജ്ഞലികൾ.... മനോരമയ്ക് അഭിനന്ദനങ്ങൾ. എന്നും ഈ ശബ്ദം കേട്ടുകൊണ്ടിരിക്കാം.

  • @haneesthali2692
    @haneesthali2692 5 ปีที่แล้ว +8

    ഒരു പക്ഷേ മൂസക്കയോളം വിദേശത്ത് പ്രോഗ്രാം അവതരിപ്പിച്ച മറ്റൊരു കലാകാരൻ വേറെ മലയാളത്തിൽ ഉണ്ടാവില്ല..
    " നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ .."

  • @shuaibvlog6181
    @shuaibvlog6181 5 ปีที่แล้ว +14

    സ്വാർഗ്ഗം കൊണ്ട് അനുഗ്രഹിക്കണെ, നാഥാ

  • @vinayanp8869
    @vinayanp8869 5 ปีที่แล้ว +16

    Pranamam....moosakka god bless you.................

  • @ibnumuhyidheentk9711
    @ibnumuhyidheentk9711 5 ปีที่แล้ว +8

    പടച്ചോനെ പുറത്തുകൊടുക്കേണേ അല്ലാഹ്

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 5 ปีที่แล้ว +24

    Allahu magfithum marhamathum nalkatte

  • @bibinak455
    @bibinak455 5 ปีที่แล้ว +16

    Ee nombu kalathu thanne njangale vittupoyallo. ......

  • @Cheppu94
    @Cheppu94 5 ปีที่แล้ว

    Moosaakayude ormagalum shabdhaum orikkalum marakkatha shabdhamaayi..njangalude manassil yennum undaaagum☺️☺️☺️

  • @rasheedu8153
    @rasheedu8153 5 ปีที่แล้ว +11

    അല്ലാഹു ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ'

  • @noufalvml3567
    @noufalvml3567 5 ปีที่แล้ว +5

    Moosakkaa.... miss uuu❤️😓😓😓😢

  • @shajahanshaji7742
    @shajahanshaji7742 5 ปีที่แล้ว +2

    മി ഇറാജ് രാവിലെ കാറ്റ് റംസാൻ നിലാവിൽ അലിഞ്ഞു.മരിക്കാത്ത ഓർമയായി. اللهم اغفر له

  • @josephpj1393
    @josephpj1393 5 ปีที่แล้ว +12

    Great man . God bless him

  • @kausararamana9584
    @kausararamana9584 5 ปีที่แล้ว +11

    ഏതായാലും നല്ലൊരു ദിവസം മരണപ്പെട്ടത് റംസാൻ. 1 .വളെരെ ഭാഗ്യവാൻ നല്ലെ മനസ്സ് ആയിരിക്കും അല്ലാഹുവിന് അറിയാമല്ലോ അല്ലാഹു സ്വർഗം കോടകട്ടെ ആമീൻ

  • @Muhamedsuhailcp
    @Muhamedsuhailcp 5 ปีที่แล้ว +67

    ALLAHU swargam nalki anugrahikkatee..

  • @shereefkp4265
    @shereefkp4265 3 ปีที่แล้ว

    അവരുടെ നെറ്റിത്തടത്തിൽ അറിയാതെ ഉമ്മ വച്ചു പോയി ഈ ഞാൻ : നിശ്കളങ്കൻ .... റമ്പേ പാവം അവരുടെ ഖബർ സ്വർഗീയമാക്കണേ ...ആമീൻ

  • @hanuniyaanu3510
    @hanuniyaanu3510 5 ปีที่แล้ว +6

    Nalla maasam aan marichath.Allahu poruth kodukane

  • @Thecameye
    @Thecameye 3 ปีที่แล้ว +2

    പാട്ടെഴുതിയവരേയും,സംഗീതം ചെയ്തവരേയും മനപ്പൂർവ്വം ഒഴിവാക്കുന്നത്
    വേദനിപ്പിക്കുന്നു
    പലപ്പാട്ടുകളും
    എഴുതിയവരേ ഇന്നും ആർക്കും അറിയില്ല

  • @kshivadas8319
    @kshivadas8319 5 ปีที่แล้ว +7

    നല്ല പ്രോഗ്രാം .അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.

  • @sumifaisuvk4666
    @sumifaisuvk4666 5 ปีที่แล้ว +1

    Ente uppaapaak bhayangara ishattaa mooppare.. njangal vere paatt vekkumbo uppaapa paryum ithenthaa vechee ingakk moosente paat vekkaroon choothikkum.. 2aaludeyum kabar vishaalamaakkikkodukkatteee.. aameen

  • @samadkottopadam1779
    @samadkottopadam1779 4 ปีที่แล้ว +1

    റബ്ബ് സ്വർഗ്ഗം നൽകട്ടെ

  • @mmvzone1518
    @mmvzone1518 5 ปีที่แล้ว +8

    അള്ളാഹ് പൊറുത്ത് കൊടുക്കണേ

  • @harisaboofath5161
    @harisaboofath5161 5 ปีที่แล้ว

    Ende uppande frendaa uppande kalyanathinu kaymutti padi vannittund ennu uppa paranjirunnuu.......allahu swargamakki kodukkattee kabaridam ameen yarabbal alameenn. ...

  • @samadkottopadam1779
    @samadkottopadam1779 4 ปีที่แล้ว

    റബ്ബ് സ്വർഗം നൽകട്ടെ

  • @bibinak455
    @bibinak455 5 ปีที่แล้ว +3

    Arimullapoo. ....the best song. ....

  • @saleemkadans
    @saleemkadans 4 ปีที่แล้ว +2

    Dislike അടിച്ചവരൊക്കെ മൂസാക്കാനെക്കാളും വല്യ ഗായകരായിരിക്കും അല്ലയോ ??

    • @mohammeduppala7194
      @mohammeduppala7194 3 ปีที่แล้ว

      അങ്ങനയൂള്ള കുറേ തെണ്ടികൾ ഉണ്ട്

  • @rafeekindian7478
    @rafeekindian7478 5 ปีที่แล้ว +2

    I misss u musakkkkkkkkkkaaaaaaaaa

  • @Apvlogs7689
    @Apvlogs7689 5 ปีที่แล้ว +1

    വലിയ നഷ്ടം ശിഷ്ടകാലത്തെ മാപ്പിളപ്പാട്ടിന്

  • @siddiqujabail9580
    @siddiqujabail9580 5 ปีที่แล้ว

    thettu cheydhu ennu parayunnadhu pattukal thanneyanu......manasinteyullil ninnu enna pattinte artham arinjal manassilakum ....chilapattukal ethra bhakthisandhramanu ....nallapattukal adhehathinte paralokamokshathinudhakatteyennu prarthikkunnu....allathadhu allahu porutthu nalkatte.......ameen......

  • @mohammedarish7095
    @mohammedarish7095 3 ปีที่แล้ว

    Superb

  • @أبوصالحنوابت
    @أبوصالحنوابت 5 ปีที่แล้ว +1

    اللهم اغفر له ورحمه Condolences

  • @muhammadt5475
    @muhammadt5475 5 ปีที่แล้ว +5

    aameen

  • @vijayalakshmik5666
    @vijayalakshmik5666 5 ปีที่แล้ว

    Great man

  • @lagutophits5612
    @lagutophits5612 4 ปีที่แล้ว

    Marhum moosaka Vitt Poyit 1year kazhinju Allahu magfeerath nalkate Aameen

  • @shivankutty9939
    @shivankutty9939 5 ปีที่แล้ว +19

    Eni undakumo igane oru singer I think never agan

    • @mohammeduppala7194
      @mohammeduppala7194 3 ปีที่แล้ว

      ഇല്ല സഹോദര ഒരിക്കലും
      സർവ ശക്തൻ നന്മ നിറച്ച ഒരു മനുസിയൻ
      അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ

  • @jinn8577
    @jinn8577 5 ปีที่แล้ว +1

    Muthayirunnu ente moosakka

  • @muhammedsavad1653
    @muhammedsavad1653 5 ปีที่แล้ว +3

    Allahu poruthukodukkatte

  • @jasminmanaf6237
    @jasminmanaf6237 5 ปีที่แล้ว

    Allah ee masathinte porisha kond aa manushyante Ella thettugalum. Poruth sorga avashigalil ulpeduthauneee...

  • @HarisHaris-rh7uq
    @HarisHaris-rh7uq 5 ปีที่แล้ว +1

    Allahu swaragamkodukatte

  • @sahadsahad7641
    @sahadsahad7641 5 ปีที่แล้ว +1

    Brilliant singer😍😘

  • @hassainarhassainar6475
    @hassainarhassainar6475 5 ปีที่แล้ว +2

    Aameen😥

  • @akmmaidin4840
    @akmmaidin4840 5 ปีที่แล้ว +4

    E syawal pira kaanaan musakka illa,nyangaluday manasil oru syawal pira polay thaankal enum ninilkum.rest in peace.

  • @tielineclothing
    @tielineclothing 5 ปีที่แล้ว +1

    ❤️

  • @mkbabupgm2044
    @mkbabupgm2044 5 ปีที่แล้ว +1

    Ahankaram enthanenn ariyatha manushyan

  • @mdmanafkp5475
    @mdmanafkp5475 5 ปีที่แล้ว

    അടിപൊളി

  • @najibkd5074
    @najibkd5074 5 ปีที่แล้ว +5

    ഒരു പാവം മനുഷ്യൻ

  • @sulaimahmad6685
    @sulaimahmad6685 5 ปีที่แล้ว +10

    അതുല്യ പ്രതിഭ.....

  • @haroonabdulrasheed3751
    @haroonabdulrasheed3751 5 ปีที่แล้ว

    മറക്കില്ലൊരിക്കലും മൂസാക്കാ

  • @rrr9015
    @rrr9015 5 ปีที่แล้ว

    ആമീൻ,ആമീൻ

  • @faisalsalmu
    @faisalsalmu 5 ปีที่แล้ว

    യാത്ര യായി അല്ലെ..

  • @noushik100
    @noushik100 4 ปีที่แล้ว

    ആമീൻ

  • @rrtt1194
    @rrtt1194 5 ปีที่แล้ว

    ഖബറിടഠ വിശാലാകമാക്കി കൊടുക്കണേ അള്ളാ

  • @faiza3745
    @faiza3745 5 ปีที่แล้ว +1

    79 year old

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 ปีที่แล้ว

    മാപ്പിള പാട്ടിനോട് കൂടുതൽ ഇഷ്ട്ടം തോന്നിയത് മൂസക്കാന്റെ പട്ടിലൂടെയാണ് തലശ്ശേരിയിൽ കൂടി യാത്ര ചെയ്യുമ്പോൾ മഹാനായ കെ രാഘവൻ മാസ്റ്റരെയും മൂസക്കനേയും ഓർമ്മ മനസ്സിൽ വരും

  • @thahajunaidthahajunaid8490
    @thahajunaidthahajunaid8490 5 ปีที่แล้ว

    Love u #Moosaka_😍😭🤲🏻🤲🏻

  • @hamzap181
    @hamzap181 4 ปีที่แล้ว

    ✌👍

  • @AnwarThayyil
    @AnwarThayyil 5 ปีที่แล้ว

    😢

  • @afcreations8514
    @afcreations8514 5 ปีที่แล้ว +1

    Sathyam kannu niranjhu

  • @nazeer686
    @nazeer686 5 ปีที่แล้ว

    iam feel

  • @pdp321
    @pdp321 5 ปีที่แล้ว

    5:33

  • @sulaikhampsulaikha2376
    @sulaikhampsulaikha2376 5 ปีที่แล้ว +1

    അള്ളാഹു മഹ്ഫിരത്തും രഹമത്തും ചെയ്യട്ടെ

  • @ontimekeralanews24
    @ontimekeralanews24 5 ปีที่แล้ว

    Muth

  • @abdulnizar6079
    @abdulnizar6079 5 ปีที่แล้ว

    Rip

  • @musthafavaichervalappil3962
    @musthafavaichervalappil3962 5 ปีที่แล้ว

    Allahummegfir lahu verhamhu

  • @ubaidnandi5255
    @ubaidnandi5255 5 ปีที่แล้ว

    😍😍😍🥰🥰🥰

  • @afcreations8514
    @afcreations8514 5 ปีที่แล้ว +5

    Allahu poruttukodukkatte

  • @raneezrafeeq4282
    @raneezrafeeq4282 5 ปีที่แล้ว +5

    thettukal poruthu kodkatte

  • @moidhupoyya6295
    @moidhupoyya6295 3 ปีที่แล้ว

    Yeh parvardigaar gunaon ko maaf karke jannath farmah

  • @naimafaisal9569
    @naimafaisal9569 5 ปีที่แล้ว

    Kabr vishalamakatte

  • @fayazmp5175
    @fayazmp5175 5 ปีที่แล้ว

    afsal

  • @althaf854
    @althaf854 5 ปีที่แล้ว

    Swargam nalkatte

  • @zarahmehr1536
    @zarahmehr1536 5 ปีที่แล้ว +1

    pourithu kodukattea....rubh

  • @afsalbabu648
    @afsalbabu648 5 ปีที่แล้ว +1

    എരഞ്ഞോളി പാട്ട് പാടുകയല്ല പാട്ട് അറളുകയായിരുന്നു

  • @rasheedraffyysheed574
    @rasheedraffyysheed574 4 ปีที่แล้ว

    ,

  • @yesiamyoutubeaddict4636
    @yesiamyoutubeaddict4636 4 ปีที่แล้ว

    Rss dislike